ഓടിക്കൊണ്ടിരിക്കുമ്പോൾ ഇനി വാഹനങ്ങൾക്ക് തീപിടിക്കില്ല! പുതിയ സംവിധാനവുമായി നജീബ്

Поділитися
Вставка
  • Опубліковано 21 чер 2024
  • ഓടിക്കൊണ്ടിരിക്കുമ്പോൾ ഇനി വാഹനങ്ങൾക്ക് തീപിടിക്കില്ല! പുതിയ സംവിധാനവുമായി നജീബ്
    #innovations #vehiclefirebreaker
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 155

  • @ramachandran5854
    @ramachandran5854 10 днів тому +207

    ഇതൊന്നം ഞമ്മടെ MVD സമ്മതിക്കില്ല.

    • @fabdesighnaluminiuminterio3538
      @fabdesighnaluminiuminterio3538 9 днів тому +6

      Mvd pandaaaarakaalanmaaru😁

    • @safeworld1798
      @safeworld1798 9 днів тому +3

      Mvd- യെ നിലക്ക് നിറുത്തണം

    • @Haran302
      @Haran302 8 днів тому +1

      ​@@safeworld1798അങ്ങോട്ട് ചെന്നാൽ മതി ഇപ്പം നിൽക്കും ഒന്ന് പോടെ വാതാളം പറയാൻ എല്ലാവർക്കും പറ്റും

    • @mayookhasuresh91
      @mayookhasuresh91 7 днів тому +1

      ആ കണ്ടെത്തൽ അല്ലങ്കിൽ ആശയമല്ല ചർച്ച. MVD യെയാ നോട്ടം. ഇവിടെ അതിനെ പറ്റി എന്തേലും പറഞ്ഞെങ്കിൽ വേണ്ടൂല. അധികാര സ്വഭാവമുള്ള വകുപ്പുകളുടെ മോളിൽ കുതിരകയറുക എന്ന രീതി എന്ന് മാറും..? 😌

    • @mayookhasuresh91
      @mayookhasuresh91 5 днів тому

      @@fabdesighnaluminiuminterio3538 വിദേശത്ത് എല്ലാ നിയമങ്ങളും ആഹാ... ഇവിടെ ഓഹോ... എന്തേലും പറ്റിയാൽ ഇടക്കൊരു പറച്ചിൽ " ഇത് വെളീലെങ്ങും നടക്കില്ല. ഇവിടെ കുറെയെണ്ണം യൂണിഫോംമും ഇട്ട് നടക്കുന്നുണ്ടല്ലോ. എന്താ ഇവനൊക്കെ പണി " എന്ന്. മലയാളി മാസാ 😁😂

  • @jithinajithu2701
    @jithinajithu2701 3 дні тому +6

    ഇങ്ങനെ ഉള്ളവരെ അംഗീകരിക്കാൻ ആരും തയ്യാറാകുല അതാണ്‌ നമ്മുടെ നാട് സൂപ്പർ ഏട്ടാ ❤❤

  • @ajcreations4700
    @ajcreations4700 9 днів тому +32

    പട്ടാപ്പകൽ നടുറോഡിൽ കാർ നിന്ന് കത്തുന്നു. അന്തരീക്ഷത്തിലുയർന്ന ഭീകരമായ കൂട്ടനിലവിളികൾക്കിടെ എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം തലയിൽ കൈവെച്ച് നിന്നുപോയി നാട്ടുകാർ. കണ്ണൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടുപേര്‍ വെന്തുമരിച്ചതിന്‍റെ ഞെട്ടലിലാണ് ജനം. നേരത്തേയും ഒാടുന്ന കാറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ നിരവധിതവണ മാധ്യമങ്ങൾ റിപ്പോർ

    • @user-mc4el8oq9p
      @user-mc4el8oq9p 7 днів тому +1

      വണ്ടിയിൽ കുപ്പിയിൽ നിറച്ച പെട്രോളും ഉണ്ടായിരുന്നു 😢,, അതാണ് അപകടം കൂടുതൽ ആക്കിയത്

  • @Rtechs2255
    @Rtechs2255 9 днів тому +27

    കൊള്ളാം bro.. നമ്മുടെ വീട്ടിലെ mcb off ആകുന്നത് പോലെ ഇത് automatically off ആകുന്നത് പോലെ set ചെയാമോ...

  • @gracenpeace2244
    @gracenpeace2244 10 днів тому +40

    ബ്രില്ല്യന്റ്.. 👍🏻👍🏻👍🏻👍🏻

  • @ajcreations4700
    @ajcreations4700 9 днів тому +13

    ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വച്ച് മറന്നു പോകുന്നവരുണ്ട്. ഇങ്ങനെ പൂട്ടുന്ന ശീലം വും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തിയാല്‍ വന്‍ ദുരന്തത്തിലേക്കാവും ഇത് നയിക്കുക.

  • @bahulm4616
    @bahulm4616 9 днів тому +4

    Great effort

  • @innocentjacob169
    @innocentjacob169 10 днів тому +12

    Great invention ❤

  • @gokulraj2861
    @gokulraj2861 9 днів тому +5

    Sir in car battery connection , any fuse or mcb( low power rating ) can be placed same as that of house connection , so short circuit happens the mcb will trip off.

  • @ajcreations4700
    @ajcreations4700 9 днів тому +5

    ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.
    വാഹനത്തിന് അകത്ത് കുടുങ്ങിയാൽ സീറ്റുകളിലെ ഹെഡ്​റെസ്​റ്റ്​ ഉപയോഗിച്ച് കാറിന്‍റെ ജനാല തകര്‍ക്കുക​. ഹെഡ്​ റെസ്​റ്റ്​ ഈരിയെടുത്ത്​ അതി​ന്‍റെ കുർത്ത അഗ്രങ്ങൾ കൊണ്ട്​ കണ്ണാടി പൊട്ടിച്ച്​ പുറത്തുകടകണം

  • @athulyasn1108
    @athulyasn1108 9 днів тому +1

    Good job👏👏👏👏

  • @jithinjayanthan3082
    @jithinjayanthan3082 7 днів тому +3

    ഒരു doubt... തീ പിടിച്ച് കത്തിയെന്നിരിക്കട്ടെ സ്മേൽ വരും ഈ ഡിവൈസ് ഉപയോഗിച്ച് ഇലക്ട്രിസിറ്റി കട്ട് അക്കി...പക്ഷെ അപ്പോൾ ചിലപ്പോൾ സ്പോഞ്ച് പോലുള്ള ഭാഗം കത്തി തുടങ്ങിയിട്ടുണ്ടാവും....

  • @matrixchanneljeevesh
    @matrixchanneljeevesh 6 днів тому

    Adipolii 👌👌top notch sir

  • @user-gb9hd6iz2j
    @user-gb9hd6iz2j 4 дні тому

    ചേട്ടാ... അടിപൊളി 👍👍

  • @vishnudas9476
    @vishnudas9476 9 днів тому +2

    if fuses are properly rated then this should not be needed.

  • @josoottan
    @josoottan 9 днів тому +4

    പെട്രോൾ ലീക്കും ഷോർട്ട് അല്ലെങ്കിൽ ലൂസ് സർക്യൂട്ടും കൂടിയാണ് മിക്കവാറും പെട്ടെന്നുള്ള തീയ്ക്കു കാരണമായിവരുന്നത്! ഇത് പതുക്കെയുള്ള തീപിടൂത്തത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സഹായിക്കും! എന്നാൽ പെട്രോൾ പൈപ്പ് വണ്ട് തുരന്ന് പെട്രോൾ ലീക്കുണ്ടാക്കുന്നതിന് അത്യാവശ്യമായി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇതുവച്ചാലും തീപിടുത്തക്കഥ തുടരും! എന്റെ വണ്ടി രണ്ട് തവണ പൈപ്പ് മാറേണ്ടി വന്നു, മൂന്നാമത് പെട്രോൾ പൈപ്പിൽ മുഴുവൻ പാക്കിങ് ടേപ്പ് ചുറ്റിയാണ് ഫിറ്റ് ചെയ്തത്, ഇപ്പോൾ ഒരു വർഷമായി കുഴപ്പമില്ല!

    • @jejifrancis6268
      @jejifrancis6268 5 днів тому

      ഇൻസുലേഷൻ ടേപ്പ് ആണോ?

    • @josoottan
      @josoottan 4 дні тому

      @@jejifrancis6268 മതിയാവും, അതാണെളുപ്പവും. ഞാൻ ചുറ്റിയത് പാക്കിങ് ടേപ്പ് ആണ്!

  • @maneshkm2371
    @maneshkm2371 2 дні тому

    🎉അഭിനന്ദനങ്ങൾ

  • @TheAnand1995
    @TheAnand1995 9 днів тому

    Fuses are there that serves same purpose. If its bypassed , then problems occur.

  • @comictap4248
    @comictap4248 9 днів тому +11

    വാഹനത്തിൽ അസ്വാഭാവികമായി എന്തെങ്കിലും സ്മെൽ വന്നാലുടൻ തന്നെ വാഹനം നിർത്തി എല്ലാവരും പുറത്തിറങ്ങി പരിശോധിക്കുക... പാസഞ്ചർ വെഹിക്കിൾ ഡ്രൈവർമാർ ഭൂരിഭാഗവും വാഹനത്തിന്റെ ടെക്നിക്കൽ കാര്യങ്ങൾ അറിയാത്തവരാണ്... ചില ആളുകൾ വാഹനം ഓടിക്കുമ്പോൾ എന്തെങ്കിലും സ്മെല്ലോ സൗണ്ടോ വന്നാലും നിർത്തി നോക്കില്ല... അത് പുറത്തു നിന്നുള്ളതായിരിക്കും എന്ന് കരുതും....

  • @sinnedcamel
    @sinnedcamel 9 днів тому +5

    Indian cars should have not gotten to this point where people install battery cut off . Manufactures should take care of quality control ( So wires don't short out ) Especially Suzuki .

  • @santhoshkumars8718
    @santhoshkumars8718 10 днів тому +40

    ഇത് മിലിറ്ററി വാഹനങ്ങളിൽ 35 വർഷം മുൻപേ ഉണ്ട്

    • @FOULGAMERYT
      @FOULGAMERYT 9 днів тому +56

      Ayinu.. ജനങ്ങൾ മിലിറ്ററി വാഹനം അല്ലലോ കൊടുക്കുന്നത്.. ഒന്ന് പ്രോത്സാഹിപ്പിക്കേടെ 🙏

    • @AshishArunPaul
      @AshishArunPaul 9 днів тому +1

      Ayinu

    • @vipinlal0079
      @vipinlal0079 6 днів тому +3

      ചേട്ടനെ പോലെ എല്ലാവർക്കും ടാങ്കർ ഓടിക്കാൻ പറ്റുവോ.......

    • @Foxy-qs1ic
      @Foxy-qs1ic 5 днів тому +2

      @@vipinlal0079😂😂😂😂😂😂😂😂

    • @Foxy-qs1ic
      @Foxy-qs1ic 5 днів тому +3

      @@vipinlal0079aaa chettan officil ponnath fighter jetill aaaanu😂😂😂

  • @basil6909
    @basil6909 3 дні тому

    appol smell varumbol off cheyyanam alle?
    ithu nalloru idea ahnennu thonnunnilla

  • @Raul123red.
    @Raul123red. 9 днів тому +1

    Najeeb bro, good bro ❤

  • @kitchenruchiz6558
    @kitchenruchiz6558 10 днів тому

    Super 👍🏻

  • @arunsasthry3143
    @arunsasthry3143 9 днів тому +1

    അടിപൊളി ഇതാണ് നമ്പർ ഒന്ന് ടീൻസിന്റെ പ്രീണനം അനുഭവിക്കുന്നവർടെ കണ്ടു പിടുത്തം 🙏.. (ചുമ്മാതല്ല കേരളം ഇപ്പോളും ടുംബർ ഒന്നായി മാറുന്നത് )കരയണ്ടവർ വന്നു ആദ്യം കരയു എന്നിട്ട് മറുപടി ഉടനെ ഇടം...

  • @chandrachoodR
    @chandrachoodR 9 днів тому

    Great idea

  • @ajcreations4700
    @ajcreations4700 9 днів тому

    പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. കണ്ണൂരും ഈ സാധ്യതയാണ് വിദഗ്ധർ കാണുന്നത്. ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ സൗന്ദര്യം കൂട്ടിയേക്കും. പക്ഷേ ഇത്തരം ആക്‌സസറികള്‍ക്കായി ചെയ്യുന്ന വയറിങ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും.
    ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും തകരാറിലാകാന്‍. അതുപോലെ സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമാകാം. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, എന്തിന് സ്റ്റീരിയോ വരെ ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം

  • @NEVEREVERGIVEUP478
    @NEVEREVERGIVEUP478 4 дні тому

    Ithilum eluppam alle oru dc mcb vekkunnaty
    Athavumbol short circut vannal appol athhe automatic ayi trip ayikkollum🥲

  • @nandakumart2331
    @nandakumart2331 9 днів тому

    breaker vachal athe automatic off akille ?

  • @anilkesavan456
    @anilkesavan456 10 днів тому +2

    Modification Padilla.....aaareda ?

  • @sreedev97
    @sreedev97 8 днів тому

    Super😊

  • @vargheseraju7667
    @vargheseraju7667 7 днів тому

    Bro fire pidichal pidichatha..athine arkum thadayan pattillaaa.

  • @kripanands0726
    @kripanands0726 9 днів тому

    Good👍🏻

  • @muhammedsinas306
    @muhammedsinas306 2 дні тому

    Adipoli

  • @why7763
    @why7763 9 днів тому +1

    brhh what if a kid turns off that during driving at a curve or at a slop this would cause more harm than good our vehicles already have fuses so need to worry

  • @GireeshKumar-hi8yu
    @GireeshKumar-hi8yu 2 дні тому

    Good...

  • @uniqueurl
    @uniqueurl 9 днів тому +1

    വയർ ഉരുക്‌ന്ന ടൈം തന്നെ മാന്വൽ ആയി ഓഫ് ചെയ്യണം. ഇതിലും നല്ലത് ഒരു ഓട്ടോമാറ്റിക് mcb ആണ്

  • @jejifrancis6268
    @jejifrancis6268 5 днів тому +1

    കത്ത് പിടിച്ചിട്ടുപിന്നെ ഇതുകൊണ്ട് കാര്യമൊന്നും ഇല്ല. കൂടാതെ സുരക്ഷയ്ക്ക് വേണ്ടി ഫ്യൂസ് കൊടുത്തിട്ടുണ്ട് വണ്ടിയിൽ. എന്നിട്ടും തീ പിടിക്കുന്നുണ്ട്‌. അപ്പോൾ ഇതിൽ വലിയ കാര്യം ഇല്ല. ഈ സംവിധാനം ഹെവി വണ്ടികളിൽ നിലവിൽ ഉണ്ട്. ക്യാബിന് പുറത്താണ് അത് വച്ചിരിക്കുന്നത്. വാഹനം അപകടത്തിൽ പെടുമ്പോഴും മറിയുമ്പോഴും ഒക്കെ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാൻ പുറത്തുള്ള ആളുകൾക്കും അത് ഓപ്പറേറ്റ് ചെയ്യാൻ സാധിക്കും.

  • @sooraj4998
    @sooraj4998 3 дні тому

    Proud of You 👏🏻👏🏻👏🏻👏🏻👏🏻🇮🇳. Congratulations.

  • @hemands4690
    @hemands4690 8 днів тому +1

    👏👏✌️

  • @bababluelotus
    @bababluelotus 9 днів тому +4

    പണ്ടൊന്നും വണ്ടികൾ ഇങ്ങനെ കത്തിരുന്നില്ല ഇപ്പോൾ അടുത്തകാലത്ത് ഇങ്ങനെ സംഭവിക്കുന്നതിൽ ഷോട്ട് സർക്യൂട്ട് അല്ലാതെ എന്തെങ്കിലും കാരണമുണ്ടാകും. ഷോർട്ട് സർക്യൂട്ട് ആണെങ്കിൽ അത് പണ്ടും ഉണ്ടാവേണ്ടതല്ലേ ?

    • @tomshaji
      @tomshaji 9 днів тому +1

      Cars modify chyuna kond ahn , normal cars il undakila

    • @bababluelotus
      @bababluelotus 9 днів тому

      @@tomshaji സ്വന്തമായി കാറിൽ ചേഞ്ചസ്/ മോഡിഫിക്കേഷൻ ഒക്കെ തുടങ്ങിയിട്ട് വളരെയധികം കാലങ്ങളായില്ലേ

    • @tomshaji
      @tomshaji 9 днів тому

      @@bababluelotus innu cheap materials use chyt tudangi, pandathe pole alalo ipathe vandikal models and features oke kore marile

  • @user-ho5ys4fo4l
    @user-ho5ys4fo4l 3 дні тому

    Good

  • @rameshram5667
    @rameshram5667 7 днів тому +1

    Mcb വച്ചു ഇതുപോലെ ചെയ്യാമെങ്കിൽ വയർ ഷോർട് ആയാലും ഷോർട് ആകുന്നതിനു മുൻപെടുക്കുന്ന ഹൈ അമ്പിയറിലും ഔട്ടോമാറ്റിക് ആയി ട്രിപ്പ്‌ ആകുo😊

  • @Ajuusvlogs7377
    @Ajuusvlogs7377 3 дні тому

    But vandide ullil evidelum kathiyal off aakiyalum thee padarille

  • @suraj9695
    @suraj9695 3 дні тому

    Fire sprinkler system vekkam

  • @saleesha3052
    @saleesha3052 5 днів тому

    👏👏👏

  • @chandrachoodR
    @chandrachoodR 9 днів тому

    Car companies should add this in to this and automate it

  • @shahulwayanad1707
    @shahulwayanad1707 2 дні тому

    👍🏻👍🏻👍🏻

  • @user-do3bz1yz4y
    @user-do3bz1yz4y 7 днів тому +2

    പിന്നെ കോപ്പ് സ്മെൽ വരുന്നത് നോക്കി ഇരിക്കുന്നവൻ കത്തി പകുതി ആയിട്ടും പകച്ചു ഇരുന്നു പോയി മരിക്കുന്നവർ ഉണ്ട് പിന്നെയാ. പിന്നെ വാഹനം കത്തില്ല എന്ന് എന്തിനു പറയുന്നു ബ്രക്കർ നമ്മൾ ഓഫ്‌ ചെയ്യണം അല്ലെ വണ്ടി കാത്താൻ തുടങ്ങിയാൽ പിന്നെ ഓഫ്‌ ആകിയിട്ട് എന്ത് മാങ്ങാണ്ടി കാണിക്കാനാ ernagi ഓടുക thatsall

  • @electronicstechnicians7389
    @electronicstechnicians7389 9 днів тому +7

    കാർ നിർമാതാക്കൾ short circuit വരാൻ ചാൻസ് ഇല്ലാതെ കാർ നിർമിച്ചാൽ മതി.
    നിലവാരം ഇല്ലാതെയുള്ള വാഹന നിർമാണം ആണ് short circuit ന്റെ പ്രധാന കാരണം.

    • @anshadedavana
      @anshadedavana 9 днів тому +4

      നിലവാരമില്ലാത്ത മെക്കാനിക്കുകൾ ഇലക്ട്രിക് വർക്ക്‌ അശ്രദ്ധമായി ചെയ്യുന്നതും ഒരു കാരണമാണ്. സേഫ്റ്റി പൂർണ്ണമായും പാലിച്ചു റിപ്പയറിങ് വർക്ക്‌കൾ ചെയ്‌താൽ തന്നെ ഇത്തരം പ്രശ്നം ഉണ്ടാവാൻ സാധ്യതയില്ല.

    • @ElonHusky
      @ElonHusky 9 днів тому

      Extra fittings aanu karanam Allathe stock parts alla

    • @sathyantk8996
      @sathyantk8996 9 днів тому

      കത്തിച്ചാൽ കത്തില്ലെ

    • @rangoli2907
      @rangoli2907 5 днів тому

      wirecut ചെയ്ത് extra fitments ചെയ്യുന്നതും സമത്ത് service ചെയ്യാത്തതുമാണ് തീ പടുത്തത്തിന് കാരണം 'പുതിയ വണ്ടികൾ എല്ലാം electronic based ആണ് പണം ലാഭിക്കാനായി പരിചയസമ്പന്നരല്ലാത്തവരെ കൊണ്ട്work ചെയ്യിക്കുമ്പോൾ ഉള്ള പ്രശ്നമാണ്. ഇതിൽ company കളെ പറഞ്ഞിട്ട് കാര്യമില്ല.

  • @__Aashiq__
    @__Aashiq__ 5 днів тому

    🙌🔥

  • @tomshaji
    @tomshaji 9 днів тому

    Great efforts 🫡

  • @ajcreations4700
    @ajcreations4700 9 днів тому +2

    വ്യാജ ആഫ്റ്റര്‍ബേണ്‍ എക്‌സ്‌ഹോസ്റ്റുകൾ കാറില്‍ ഘടിപ്പിക്കുന്നത് അപകടം ക്ഷണിച്ചു വരുത്താം. എക്‌സ്‌ഹോസ്റ്റ് പൈപ്പിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ച് എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ കത്തിക്കുമ്പോള്‍ എക്‌സ്‌ഹോസ്റ്റിലുണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി തീ പടരാൻ. കാറിന്റെ കരുത്തും എക്‌സ്‌ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾ ഉപയോഗിക്കുന്നത്. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്‌സ്‌ഹോസ്റ്റുകളുടെ രൂപകല്‍പനയും. ചില അവസരങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യല്‍ വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റിന് ഗുണനിലവാരം കുറവാണെങ്കില്‍ കാറിൽ തീപിടിക്കാനുള്ള സാധ്യതയും കൂടും.
    അനധികൃത സി.എൻ.ജി/എൽ,പി.ജി കിറ്റുകള്‍ പിടിപ്പിക്കുന്നതും തീപിടിത്ത സാധ്യത വർധിപ്പിക്കുന്നു. സി.എൻ.ജി സംവിധാനത്തിൽ സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്. അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റാണെങ്കില്‍ തീ കത്താനുള്ള സാധ്യത കൂടും.

  • @nelsonvarghese9080
    @nelsonvarghese9080 3 дні тому

    നമ്മുടെ നാട്ടിലെ ഇങ്ങനെ കത്തുന്നത് കാണുന്നത് ലോകത്തു മറ്റൊരുടത്തും ഇങ്ങനെ കത്തുന്നതു കേൾക്കാറേയില്ല...!!!???

  • @RobertCarlose
    @RobertCarlose 9 днів тому

    👏👏👏👏👏👏

  • @abdulgafoor6681
    @abdulgafoor6681 2 дні тому

    👍

  • @1GameSeries
    @1GameSeries 8 днів тому

    bro make a automatic breaker like the one we use @ home,

  • @Klneox
    @Klneox 7 днів тому

    Ith jst oru switch batteryde +ve kodukkunnath alle bro. Ithil ntha ithra velya karym🥲

  • @sreedarshshaji5951
    @sreedarshshaji5951 9 днів тому

    Ithe pazhe layland busil undello.

  • @Prince000039
    @Prince000039 9 днів тому

    njangade thrissurkkaran bro🎆🎆

  • @rknr1604
    @rknr1604 10 днів тому +1

    Buy glass cutting tool and fire extinguisher...its very cheap. 😂

  • @antonyleon1872
    @antonyleon1872 2 дні тому

  • @shafin00777
    @shafin00777 8 днів тому

    Auto matic trip nokkamarunnu

  • @surendrenk68
    @surendrenk68 2 дні тому

    This is intaranal Battery short circuit car manufacturer stil faceing issue

  • @RedBook-jx4iv
    @RedBook-jx4iv 8 днів тому

    Battery kill switch.. ഫ്ലിപ്കാർട്ടിൽ ഉണ്ട്‌ ഈ സ്വിച്ച്. 😉

  • @user-od7tb3zf6c
    @user-od7tb3zf6c 9 днів тому

    ഇത് ടാങ്കർ വണ്ടിയിൽ പണ്ടേ വന്ന ആണ്.. ലോഡ് എടുക്കുമ്പോൾ.. ഇറക്കുമ്പോ എല്ലാം ഇത് ഓഫ്‌ ആക്കി ഇടും

  • @user-nb3vy2yc7i
    @user-nb3vy2yc7i 7 днів тому

    Tourist bus കളിൽ എല്ലാം ഉണ്ട്

  • @abhilashpeniel
    @abhilashpeniel 9 днів тому

    Ithepole braker ulla tanker lorry aanu ktm kathiyathu....

  • @HunaisPt
    @HunaisPt 3 дні тому +1

    എന്റെ വണ്ടിയിൽ ഇത് വെച്ചിട്ടുണ്ട് ഞാൻ

  • @miltojoseph2183
    @miltojoseph2183 6 днів тому

    ഇതൊക്കെ എത്രയോ വർഷം മുൻപ്തന്നെ വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്നു നമ്മുടെ നാട്ടിൽ മാത്രമേ ഇനിയും വരാനുള്ളു

  • @kl41world81
    @kl41world81 6 днів тому

    വണ്ടി അങ്ങനെ ഷോർട് ആയാൽ ഓട്ടോ മാജിക്‌ ആയിട്ട് ബാറ്ററി ആയിട്ടുള്ള കണക്ഷൻ വിടണം rccb polulla switches aanu vendath athodoppam oru alaram adikkukayum venam

  • @headgearff7824
    @headgearff7824 7 днів тому

    എടൊ ഇത് വർഷങ്ങൾക്ക് മുൻപേ ഉള്ളതാ..... ഇപ്പോൾ ആണോ നിങ്ങൾ അറിഞ്ഞേ

  • @rajumv7637
    @rajumv7637 6 днів тому

    👍🏼👍🏼

  • @karnikaram4648
    @karnikaram4648 9 днів тому +1

    പക്ഷെ കാറുകളിൽ ഫ്യൂസ് എന്നൊരു കാര്യം ഉണ്ടല്ലോ അതിന്റെ ആവശ്യം എന്താണ്

  • @ananthapadmanabhan8795
    @ananthapadmanabhan8795 9 днів тому +1

    Autocut off ippozhathae mikka vandikalilum und.. especially electric cars..

    • @SusobhVlogs4
      @SusobhVlogs4 8 днів тому +1

      അങ്ങനെ കൊടുക്കില്ല. കാരണം ഓടികൊണ്ടരിക്കുമ്പോൾ വയർ ഷോർട് ആയി വാഹനം ഓട്ടോമാറ്റിക്ക് ആയി നിന്നാൽ പുറകിലെ വാഹനങ്ങൾ വന്നിടിക്കും. മാനുവൽ ഓഫാക്കുക മാത്രമേ പരിഹാരം ഉള്ളൂ

    • @ananthapadmanabhan8795
      @ananthapadmanabhan8795 8 днів тому

      @@SusobhVlogs4 it's there. Just read up. I work at Honeywell, we have a seperate division for electric cars parts, where they've developed such solutions and have clients in the electric scooter and car market as well. I'm not part of that team, but I have plenty of friends from that divison. Most car manufacturers have seperate circuit breakers and the seperate the load even in normal IC/CI engine cars as well. The reason why manufacters like Maruti don't do it, is to keep cost down. Also, in many racing vehicles they have manual and auto cut off switches. There are even rules about such things in many racing events. In electric cars, many manufacturers have a master switches as well.

    • @ananthapadmanabhan8795
      @ananthapadmanabhan8795 8 днів тому +1

      @@SusobhVlogs4 please don't post such thing if you don't know what you are talking about it. I work for Honeywell and we have been making such solutions for the electric car industry for many years. There are even rules in many race events that mandate the use of auto and manual cutoff switches. This is not a noval invention. Stop arguing if you don't know what I'm talking about.

    • @SusobhVlogs4
      @SusobhVlogs4 8 днів тому

      @@ananthapadmanabhan8795 മലയാളി ആണ് ബ്രോ ഞാൻ? Ples malayalam bro

    • @ananthapadmanabhan8795
      @ananthapadmanabhan8795 7 днів тому

      @@SusobhVlogs4 ask someone else to read for you.

  • @KingKing-yx1bi
    @KingKing-yx1bi 5 днів тому

    Key off cheytha pore🤔

  • @bluechipsolutions4860
    @bluechipsolutions4860 9 днів тому

    Ithinu auto cut off option koduthal kooduthal nannayirunnu, mcb polle?

    • @akhilk4232
      @akhilk4232 9 днів тому

      Athe🤔

    • @SusobhVlogs4
      @SusobhVlogs4 8 днів тому

      അങ്ങനെ കൊടുക്കില്ല. കാരണം ഓടികൊണ്ടരിക്കുമ്പോൾ വയർ ഷോർട് ആയി വാഹനം ഓട്ടോമാറ്റിക്ക് ആയി നിന്നാൽ പുറകിലെ വാഹനങ്ങൾ വന്നിടിക്കും. മാനുവൽ ഓഫാക്കുക മാത്രമേ പരിഹാരം ഉള്ളൂ

    • @akhilk4232
      @akhilk4232 8 днів тому

      @@SusobhVlogs4 m k

    • @bluechipsolutions4860
      @bluechipsolutions4860 7 днів тому

      Option kodukkaam, suppose short aayal, alarm kodukkaam, if required , we can enable auto cut off after few time.

  • @Paradeshi539
    @Paradeshi539 7 днів тому

    Ath automatic switch aayikoodr veetil ullath pole

    • @_agk_
      @_agk_ 7 днів тому

      Ennit ariyathe thatiyal vandi accident aville 😂

  • @RajeshRs-eo5li
    @RajeshRs-eo5li 6 днів тому

    എല്ലാ ആൾക്കാരും ഈ പുള്ളിക്ക് തന്നെ ഉള്ളിലെ ഇത് കണ്ടുപിടിക്കാൻ അപ്പോൾ നിൻറെ ഫുൾ ക്രെഡിറ്റും ഈ ചേട്ടന് ഉള്ളതാണ്

  • @mohammedrifan8991
    @mohammedrifan8991 8 днів тому +1

    Sprinkler system fix cheyyu

    • @majithmajeed984
      @majithmajeed984 7 днів тому

      Ella theeyum vellam kond anaykan patilla petrol okke kathunnath vellam kond anaykan nokki nokk appol mansilakum

  • @akhilk4232
    @akhilk4232 9 днів тому

    Automatic aakikoode🤔

  • @abhiramrenjith4250
    @abhiramrenjith4250 9 днів тому

    Ithu thanne automatic aai set cheyythaal pooreee. Manual aaai set cheythall ithupoole sambhavichaaal poolum aarum ariyilla

    • @SusobhVlogs4
      @SusobhVlogs4 8 днів тому

      അങ്ങനെ കൊടുക്കില്ല. കാരണം ഓടികൊണ്ടരിക്കുമ്പോൾ വയർ ഷോർട് ആയി വാഹനം ഓട്ടോമാറ്റിക്ക് ആയി നിന്നാൽ പുറകിലെ വാഹനങ്ങൾ വന്നിടിക്കും. മാനുവൽ ഓഫാക്കുക മാത്രമേ പരിഹാരം ഉള്ളൂ

  • @user-ms5wm5bt9r
    @user-ms5wm5bt9r 3 дні тому

    Foolish man aa time vandi off cheyda madi. Apol alternator out cut aaavum . Eee system valarea pandu mudal ulladaanu. 22 വർഷം മുന്നേ ഇത് ഞാൻ ചെയ്തിട്ടുണ്ട്.

  • @user-yk5mf9hu8h
    @user-yk5mf9hu8h 6 днів тому

    👍👍👍👍👍🎉🎉🎉

  • @pathfinder6254
    @pathfinder6254 5 днів тому

    ഓട്ടോമൊബൈൽ കരവിരുത് ഓട്ടോമൊബൈൽ പഠിച്ച ഒറ്റ mvd ഉദ്യോഗസ്ഥന്മാർ വകുപ്പിൽഇല്ല mvd ഇപ്പോ സമ്മതിക്കും

  • @abhiramia521
    @abhiramia521 10 днів тому +1

    Ith ella valiya vahanangalilum adyakalamuthal und

    • @RS25185
      @RS25185 9 днів тому +1

      Adh ayalum pareyun undalo pande Ambassador car mudhal Illath aan nu

  • @mohamedjowhar1684
    @mohamedjowhar1684 10 днів тому

    👍👍👍🤲🤲🤲

  • @jct127
    @jct127 6 днів тому

    99 missed call from MVD

  • @Justin-ty7vm
    @Justin-ty7vm 9 днів тому

    ithooke pande ollatahlel.... passenge vehicles illa ne ollu... ofrroad, racing,... ithu pole olla kore ellathilum ondu

  • @lpkgfrfssdgjk
    @lpkgfrfssdgjk 9 днів тому

    Ithoka pandaa ullathaa

  • @sreedhard4234
    @sreedhard4234 7 днів тому

    MVD pidikum... Unapproved modification.

  • @snsbdccRJccb-yk3yw
    @snsbdccRJccb-yk3yw 9 днів тому +1

    😂😂 epo running ill eth off akiya, vandi fire pidichalaa ,break um poyy power steering um poyy..... Avdalum poyy vandii edikathilaa???

  • @rafeeqrafi1702
    @rafeeqrafi1702 8 днів тому

    Mvd സമ്മതിക്കില്ല എക്സ്ട്രാ ഫിറ്റിങ് 😃

  • @shafi.muhammed
    @shafi.muhammed 2 дні тому

    Auto cut aaakikkoode

  • @FahadFazil-ex9ir
    @FahadFazil-ex9ir 6 днів тому

    Ù

  • @travelbite_KL02
    @travelbite_KL02 9 днів тому

    Modifications annu eth mvd

  • @congimans3189
    @congimans3189 6 днів тому

    Companikarku e bodham onnum ille

  • @Emil.P.P
    @Emil.P.P 9 днів тому +1

    Le mvd thookkikko

  • @amrithloopz7679
    @amrithloopz7679 День тому

    Ola kanattey ith

  • @prasadreal3223
    @prasadreal3223 9 днів тому +1

    Mvd pidikum😂😊