വേൾഡ് ട്രേഡ് സെൻ്റർ തകർന്ന നിമിഷങ്ങളുടെ കഥ |BS Chandra Mohan| Mlife Daily

Поділитися
Вставка
  • Опубліковано 3 жов 2024
  • #mlifedaily #bschandramohan #storyteller
    വേൾഡ് സെൻ്റർ അമേരിക്കയുടെ അഭിമാനം ആണ്..
    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന നിലയിൽ ആണ് ആദ്യം അത് അറിയപ്പെട്ടിരുന്നത്..
    ന്യൂ യോർക്ക് നഗരത്തിൻ്റെ അടയാളം ആയിരുന്നു ഈ ടവറുകൾ.
    അതാണ് ആക്രമിക്കപ്പെട്ടത്..
    അത് ആക്രമിച്ചത് എങ്ങനെയാണ് എന്നുള്ളത് അറിയുവാൻ ആദ്യത്തെ കമൻ്റ് നോക്കുക..

КОМЕНТАРІ • 276

  • @MlifeDaily
    @MlifeDaily  Рік тому +45

    1 വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം .1
    .ua-cam.com/video/qj4bkJbWu4Q/v-deo.html
    2. വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം .. പാർട്ട് 2
    ua-cam.com/video/4kFWcx7FMwY/v-deo.html
    3. വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം ..3
    ua-cam.com/video/xlY8LH2NU6s/v-deo.html
    4. ഒസാമ ബിൻലാദൻ്റെ വധം
    ua-cam.com/video/qj4bkJbWu4Q/v-deo.html

  • @abhijithkumarpa9894
    @abhijithkumarpa9894 Рік тому +8

    നല്ല അവതരണം സാർ. ഇങ്ങനെ നല്ല റിയൽ സ്റ്റോറീസ് പറഞ്ഞു തരുന്ന ചന്ദ്രമോഹൻ സാറിന് ഒരു വലിയ നന്ദി ഉണ്ട് സാർ. ഇത് നേരിട്ട് അനുഭവിച്ചവരുടെ കാര്യം ചിന്തിക്കാനെ പറ്റുന്നില്ല.

  • @proudbharatheeyan23
    @proudbharatheeyan23 Рік тому +22

    സാറിലൊരു സംവിധായകൻ ഒളിഞ്ഞു കിടക്കുന്നുണ്ട്❤❤❤❤❤❤❤❤❤❤

    • @Bigboss4u
      @Bigboss4u Рік тому +3

      Yes exactly

    • @nila989
      @nila989 Рік тому

      മുഴുനീള സീരിയലിന്റെ സംവിധായകൻ ആയിരിക്കും . 5 വർഷ സീരിയൽ.

  • @namasivayanpillainarayanap7710

    വളരെ കൃത്യവും ലളിതവും ആയ ഒരു വിവരണം! നമുക്കും ആ ജീവത്യാഗം ചെയ്ത സുരക്ഷാസേനയുടെയും പോലീസ് സേനയുടെയും അംഗങ്ങൾക്കും, അവിടെയുണ്ടായിരുന്ന മരണപ്പെട്ട മറ്റെല്ലാവര്ക്കും ആത്മ ശാന്തി നേരാം 🙏🌹🙏

  • @syamgac
    @syamgac Рік тому +16

    നല്ല വിവരണം...കേട്ടാൽ തന്നെ തലചുറ്റൽ വരും... പിന്നെ നേരിട്ട് അനുഭവിച്ചവരുടെ കാര്യം പറയേണ്ടതില്ല... 👍

    • @nila989
      @nila989 Рік тому

      വലിച്ചു നീട്ടൽ വിവരണം കേട്ടായിരിക്കും തല ചുറ്റിയത്

    • @syamgac
      @syamgac Рік тому

      @@nila989 ഹോ..കണ്ടുപിടിച്ചു കളഞ്ഞല്ലോ...ഫയങ്കരം തന്നെ 😄

  • @scv317
    @scv317 Рік тому +21

    വളരെ വിശദമായ വിവരണം... ഇഴ കീറിയുള്ള പഠനം.... വ്യക്തമായ അവതരണം... മറ്റാർക്കും അവകാശപെടാൻ ആവാത്ത രീതി... Sir BSC👍
    അന്ന് മരണമടഞ്ഞ എല്ലാവർക്കും ആദരാജ്ഞലികൾ🌹

    • @PulseDigitalxrays
      @PulseDigitalxrays Рік тому

      Mashu poliyanu ❤❤❤❤

    • @bipinc8129
      @bipinc8129 Рік тому

      ​@@PulseDigitalxrayshhhjkjkjkkjjgjjjjjjjjjjhhhjjjjjjjjjjjjjjjjjjjjjjjhjjjjjjhjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjhjjjjjjjjjjjjjjjjjjjjjjjjjjjjjjjjhjjjjjjjhjjjjjjjjjjjjhjjjjjjjjjjjjjjjjgjjjjjhjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjhhjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjhjjjjjjjjjjjjjjjjjjhjjjjjjjjjjjjjjjjjjjjjjjjjjjjjjjjhjjhjjjjjjjjjjjjhhjjjhjjjjjjjjjjjjjjjjjjhjhjjjjjjjjjhjhjjjjjjjjhjjjjjhjjjjhjjjjjjjjjjjjjjjjjjjhjjjhhjhhhjjjjjjjjjjjjjjjjjjjjjjjhjjhjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjhjjjhjjjhjjjkhhhkjkjhjhjkhjkjjhhjkhhjhhkijjjjhjiihijjjhijjjhjijijhhjjijjjjhjfccfihuihihiiuùuuuyuyuuudff

  • @Linsonmathews
    @Linsonmathews Рік тому +18

    ഇതിന് ശേഷം ബിൻ ലാദനെ അമേരിക്ക തീർത്ത കഥ കൂടി വരണം. എങ്കിലേ പൂർണത വരൂ... 🔥🔥🔥

    • @MlifeDaily
      @MlifeDaily  Рік тому +9

      Aa kathayude link first comment il undd

  • @shijomonthomas625
    @shijomonthomas625 Рік тому +5

    ഒന്നും പറയാനില്ല അടിപൊളി അവതരണം 🥰🥰

  • @VenuGopal-tm5lz
    @VenuGopal-tm5lz Рік тому +3

    വളരെ വളരെ വിഷമത്തോടെ കേട്ടു തീർത്തു.......

  • @kodippuramshijith3135
    @kodippuramshijith3135 Рік тому +5

    നമ്മുടെ നാട്ടിൽ ഇത്രയും വലിയ കെട്ടിടങ്ങൾ ഇല്ലാത്തത് ഭാഗ്യം അലെങ്കിൽ ബിൻ ലാദൻ ആദ്യം നമ്മെതന്നെ ആക്രമിക്കുമായിരുന്നു ഇതു തന്നെ ചിന്തിക്കുവാൻ
    പറ്റുന്നില്ല അപ്പോ നമ്മുടെ കാര്യം പലരും പറഞ്ഞും വായിച്ചും ടെലിവിഷനിൽ നേരിടും കണ്ടിറ്റുണ്ട് പക്ഷേ ഇതാണ് യഥാർത്ഥ വിവരണം ...........

    • @othenan1
      @othenan1 Рік тому

      നമ്മുടെ നാട്ടിലും മറ്റൊരു ഭീകരവാദികൾ ഒരു പള്ളി തകർത്തല്ലോ അയോധ്യയിൽ അറിയില്ലേ

  • @jineeshmoothedath7209
    @jineeshmoothedath7209 Рік тому +1

    ഈ വീഡിയോ ഇന്നലെയാണ് കണ്ടത്. ആ ഇരട്ട ടവറുകളിലൊന്നില്‍ പെട്ടുപോയൊരു പ്രതീതിയായിരുന്നു. മതതീവ്രവാദത്തിന്‍റെ ഭീകരമുഖങ്ങള്‍ക്ക് ഇരയായ നിരപരാധികളെയോര്‍ത്ത് സത്യത്തില്‍ ഉറക്കം വന്നില്ല . ഇത്രയ്ക്ക് ആധികാരികമായും ഹൃദയത്തിലേക്ക് തുളച്ചുകയറുന്നതുപോലെയും അവതരിപ്പിക്കാന്‍ സാറിനേ സാധിക്കൂ .
    വളരെ നന്ദി ചന്ദ്രമോഹന്‍ Sir.

  • @santhoshthonikkallusanthos9082

    സൂപ്പർ വിവരണം....നേർകാഴ്ച ...പോലെ......തികച്ചും ഭയാനകം...

  • @bachanchakkungal8781
    @bachanchakkungal8781 Рік тому +2

    Has gone thru minute data. Hats off Chandra mohan it's as good as a visual treat
    Keep it up

  • @binuvt1484
    @binuvt1484 Рік тому +5

    😢😢😢 സാർ,, സാർ,, വളരെ,, വേദനയോടെ,, ആണ്,, കഥ,, എപ്പോഴും,,,കേൾക്കുന്നത്,,, ഞ്യാൻ,, അന്ന്, കേട്ടത്,, പ്രഭാത, ഫേരിയിൽ,,, അന്ന്,,എന്താന്ന്,,, മനസ്സിലായില്ല.,,, വളരെ,, മോശമായി പോയി,,, ഇനി,, ഒരിക്കലും,,സംഭവിക്കാതിരിക്കട്ടെ,,,,,😮😮😮😮

    • @RajeshPr-d9d
      @RajeshPr-d9d Рік тому

      ഇതെന്തു മൈ.. 🤔

  • @rajaraman2372
    @rajaraman2372 Рік тому +4

    വളരെ നല്ല വിവരണം.... ഇതിൽ ഏറ്റവും ദുഃഖം... ഞങളുടെ അയൽവാസികൾ ആയ ഒരു കുടുംബം മുഴുവൻ... റെസ്ക്യൂ ഓപ്പറേഷന്റെ ഭാഗമായി പാഞ്ഞു വന്നോ ഫയർഫോഴ്സ് വാഹനവും അവരുടെ കാറും കൂട്ടി ഇടിച്ചു മരണപ്പെട്ടു... 😢

  • @vinodc4937
    @vinodc4937 Рік тому +5

    The best English and Malayalam video on UA-cam on 9/11 attack( perhaps in any languages😊)...
    Super human research 😅.
    Great effort, Sir

  • @Somu-ev3wy
    @Somu-ev3wy Рік тому +12

    എല്ലാം അപ്സരസ്സുകൾക്കും സ്വർഗത്തിനും വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം ഉണ്ട് 😂

  • @harilalart1278
    @harilalart1278 Рік тому +2

    ആരിലും ഇല്ലാത്ത അവതരണ മികവിന് Big salute 🫡🫡🫡

  • @criscletus519
    @criscletus519 Рік тому +3

    Sir most anticipated story I am living in 🇺🇸 recently last week I visited and story was going through my mind parts by parts thanks for sharing

  • @The_N_vlogger
    @The_N_vlogger Рік тому +3

    Veendum pandu paranja aa 3 episode kandittu vannu ithu kannunnu... Ethra kettalum madukilla sir..❤

  • @jayasankark1391
    @jayasankark1391 Рік тому +1

    ഒരുപാട് നന്ദി... ശരിക്കും നേരിട്ട് അനുഭവിച്ച feel.

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Рік тому +3

    Explained so well.. and got valuable information....fight against terrorism.. 👍👍👍👍👍

  • @namasivayanpillainarayanap7710

    നമ്മടെ താജ് മഹൽ പോലെ ഒരതിശയം മാത്രമല്ല,അതിലുപരി നിലവിലുള്ള എല്ലാ മഹത്തായ സുരക്ഷാ സംവിധാനങ്ങളും പ്രതിരോധസേനയുടേയും മറ്റൊരു അതിശയം എന്നുപറയാവുന്ന എല്ലാ സംവിധാനങ്ങളും ഒരുപോലെ പരാജയപ്പെട്ട സംഭവമായിമാറി ഈ ആക്രമണം 👌ഇത്രയും മഹനീയ ഒരിരട്ട നിർമ്മിതിയും അത് ലോകത്തിനു സംഭാവന ചെയ്ത World Trading Systems ഉം ഒന്നിച്ചു,വേറെ ഉണ്ടായിരുന്നതുമില്ല! ആ രാജ്യക്കാർക്കും അതുപോലെ മറ്റുരാജ്യക്കാർക്കും ഒരുപോലെ നൽകിയ ആ തീരാനഷ്ടം... കാലം മാത്രം ക്രമേണ മായിച്ചു കളയുമാറാക്കട്ടെ 🙏

  • @mathewabrahamson
    @mathewabrahamson Рік тому +6

    💐As usual, great storytelling dear Sir…💥💥💥 Such a beautiful topic selection…🙌 Nobody else in Malayalam dear sir…🔥🔥🔥🔥🔥

  • @thrissurvlogger6506
    @thrissurvlogger6506 Рік тому +5

    🙏🙏 താലിബാൻ 2023 വീണ്ടും തീവർവാദത്തിനു വളക്കൂറുള്ള മണ്ണായി മാറിയത് വിരോധാഭാസം 🔥🔥🙏🙏

  • @sajomathew3229
    @sajomathew3229 Рік тому +2

    ഒന്നും പറയാനില്ല സൂപ്പർ 🎉🎉❤❤

  • @mangalashree.neelakandan
    @mangalashree.neelakandan Рік тому +3

    അന്ന് അമേരിക്കയ്ക്ക് കിട്ടിയ അടി ആയിരുന്നു വിമാനം ആക്രമണങ്ങൾ അതിലൂടെ ബിൻ ലാദൻ തകർത്തു കളഞ്ഞത് സ്വന്തം ജനങ്ങളുടെ സ്വാതന്ത്ര്യം, സമാധാനവും തന്നെയാണ്.

  • @muhammedshahanmt265
    @muhammedshahanmt265 Рік тому +4

    Sir how much thriller you are presenting the many happenings in the world very happy and hope for more videos like this. 👏🔥❤
    You are the best teacher I have ever met🥰🤝

  • @subinrajp.k8195
    @subinrajp.k8195 Рік тому +1

    Kurach koodi poyi 2 or 3 part aakkaamaayirunnu
    Nalle avatharanm sir tnks ❤

  • @thresiammababu5971
    @thresiammababu5971 Рік тому +3

    Well narrated,
    Extremely good homework on it.
    Keep it up

  • @maryroby26
    @maryroby26 Рік тому +3

    You have really good talent to explain properly❤
    You can be a very good journalist also
    Big salute to you💕😊

  • @hirangecricket
    @hirangecricket Рік тому +3

    ഒരു സിനിമ കാണുന്ന പോലെ ഉണ്ടായിരുന്നു നല്ല അവതരണം 😢

  • @rajeevvaidyamadham
    @rajeevvaidyamadham Рік тому +1

    eppozhum karatheernna vivaranam....onnum parayanilla...ettavum rasakaramayi thanne vishadeekarikkunnu...namaskaram

  • @r4uvlog43
    @r4uvlog43 4 місяці тому +1

    ❤️🙏🏻❤️🇮🇳❤️🙏🏻❤️എന്റെ സാറെ ❤️🙏🏻❤️🔥🔥🔥🔥🔥....

  • @patrickjane6351
    @patrickjane6351 Рік тому +3

    Super detailed representation ❤❤

  • @vinurajnair5717
    @vinurajnair5717 Рік тому +3

    നിങ്ങൾ കഥകൾ പറയുന്ന രീതി ഇഷ്ടമാണ്.

  • @viswakripa7383
    @viswakripa7383 Рік тому +1

    നേരിൽ കണ്ട ഫീൽ ഉണ്ട്, അവതരണം 👍

  • @SALMANFARIS-ry6fv
    @SALMANFARIS-ry6fv Рік тому +2

    Stunning story sir❤
    Presentation💥❤️‍🔥

  • @rajannair2101
    @rajannair2101 Рік тому +2

    Superb narration. As if I was watching a movie. Thanks.

  • @sarathkumar649
    @sarathkumar649 Рік тому +1

    Supper❤❤❤❤ ഇത്രേ അറിയില്ലാ യിരുന്നു 1 /11 യെ കുറിച്ച്

  • @rveedu4612
    @rveedu4612 Рік тому +2

    Unbelievable narration...💯

  • @shaijithaaathul6850
    @shaijithaaathul6850 Рік тому +2

    Awesome presentation sir ❤ hats off 🙏😍😍

  • @sadikpazhankave5286
    @sadikpazhankave5286 Рік тому +1

    Superb video, expecting more videos. (From Sadik Vatakara, Doha, Qatar)

  • @manuephrem4159
    @manuephrem4159 Рік тому +2

    Superb sir ..Amazing narration

  • @dathan207
    @dathan207 Рік тому +3

    Very good presentation❤

  • @rajeshathira239
    @rajeshathira239 Рік тому +1

    Enthu nallaa avatharanam aanu kanddirikkaaan thonum super 😊❤

  • @MustafaA-tr3li
    @MustafaA-tr3li Рік тому +1

    അടിപൊളി അവതരണം സർ

  • @vmlvjn9
    @vmlvjn9 Рік тому +1

    ഓ സംശയം വരുന്നിടത്ത് ഗാസ് അടിക്കാൻ പുള്ളി പണ്ടേ മിടുക്ക നാണ്... എന്നാലും Mലൈഫിൽ നിന്ന് ബി യെസ് ചന്ദ്ര മോഹനെ ഇഷ്ടം❤

  • @jamstmarys
    @jamstmarys 3 місяці тому

    This did happen just miles away from my home.You honestly narrated the incident.Very sad.

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 Рік тому +1

    ന്റെ ചന്ദ്രേട്ടാ ആ സമയത്ത് നിങ്ങൾ നോർത്ത് ടവറിൽ എല്ലാം കണ്ടു കൊണ്ട് ഉണ്ടായിരുന്നോന്നാ ന്റെ ബലമായ സംശയം

  • @DDK2020
    @DDK2020 Рік тому +1

    Waiting for balance stories of Mohammad atta and teams planning leading up to the attack...

  • @pramodckallu3533
    @pramodckallu3533 Рік тому +1

    നമസ്ക്കാരം സാർ❤

  • @arunb2986
    @arunb2986 Рік тому +6

    സാർ നമസ്കാരം ❤️ ചിലിയിൽ ഉണ്ടായ കൽക്കരി ഖനി അപകടത്തിന്റെ കഥ സാറിന്റെ ചാനലിൽ കൂടി കേൾക്കാൻ കാത്തിരിക്കുന്നു 😢😢😢ദയവായി ആ കഥ ഒന്ന് പറയണേ പ്ലീസ് ♥️♥️♥️♥️♥️♥️♥️

  • @sparrow1148
    @sparrow1148 Рік тому +2

    നോർത്ത് സെന്റിനാലിസിനെ കുറിച്ചു ഒരു വിഡിയോ ചെയ്യുമോ സർ

    • @GeethaRatnakumar
      @GeethaRatnakumar Рік тому +3

      We all are waiting that story
      Chandra mohan sir plz that video

    • @MlifeDaily
      @MlifeDaily  Рік тому +2

      Ok

    • @bdlmjdabdu
      @bdlmjdabdu Рік тому +1

      ​@@MlifeDailyഇന്ന് ചക്ക് ഇല്ലെ sir

  • @farooquefrk8204
    @farooquefrk8204 Рік тому +1

    Enthuabhiprayam sir 👍🏻👍🏻👍🏻💯💯💯 pwoliyaan

  • @praveenmdr8431
    @praveenmdr8431 Рік тому +1

    സർ നിങ്ങൾ ഒരു ജിനിയസ് 🙏🙏

  • @sharonchacko1210
    @sharonchacko1210 Рік тому +1

    Very informative and interesting, thank you

  • @sachidendrank8712
    @sachidendrank8712 Рік тому +1

    ചദ്രമോഹൻ ന് നന്ദി

  • @merwindavid1436
    @merwindavid1436 Рік тому +1

    Good work BSC sir ❤...

  • @renjithrpillai5132
    @renjithrpillai5132 Рік тому +1

    ഹലോ Mr Chandramohan ,,, ഇന്ത്യയുടെ അണുപരീക്ഷണവുമായി ബന്ധപ്പെട്ട കഥ പറയുമോ

  • @abhishekabhi9054
    @abhishekabhi9054 Рік тому +1

    Parayunna kaaryangalude authenticity doubtfull aanenkilum ningal parayunnathu kettal viswasichu pokum

  • @moosaka212
    @moosaka212 Рік тому +1

    ഒകെ സാർ തകർക്കു സാർ

  • @mathewsgeorge3739
    @mathewsgeorge3739 Рік тому +3

    Good Evening

  • @jojojacob8600
    @jojojacob8600 Рік тому

    Ith bhayangara lag aan. Kurach speed venam. Athodukoode kurach visuals koodi add cheyanem

  • @SunilKumar-zk6iz
    @SunilKumar-zk6iz Рік тому +2

    നമസ്കാരം.. സർ... 🙏... 👌👌👌👌🌹🌹🌹🌹👍👍👍💪💪💪💪♥️♥️♥️♥️💕💕💕💕

  • @kmbavaashraf
    @kmbavaashraf Рік тому +1

    നമസ്‌കാരം സർ !!

  • @remadevi359
    @remadevi359 7 місяців тому +1

    നന്നായിട്ട്ണ്ട് 🤝

  • @arunpk02
    @arunpk02 Рік тому +5

    Awesome presentation- ippo ningaludey presentation kettu kettu addiction ayipoyi sir- can u do few videos which will make our Indians pride - which means our history and our legacy - pls 🙏

  • @Swathy484
    @Swathy484 Рік тому +2

    *കാത്തിരുന്ന എപ്പിസോഡ്* ❤

  • @Sinanaeey
    @Sinanaeey Рік тому +1

    Nalla story

  • @vineesha.r8248
    @vineesha.r8248 Рік тому +4

    ഇന്ന് ചക്ക് ഉണ്ടോ സർ

  • @shorts_AnupMenon
    @shorts_AnupMenon Рік тому +1

    Filim kaanunna poole thaanne explain cheythu 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @geetharkrishnan5344
    @geetharkrishnan5344 Рік тому +1

    Supper സ്റ്റോറി sir

  • @sajaynv3072
    @sajaynv3072 Рік тому +1

    Ur great onnum parayan illa ❤❤❤❤❤

  • @asharafasaru7487
    @asharafasaru7487 Рік тому +1

    ആറ്റിക്കുറുക്കിയുള്ള അവതരണഠ 👏സർ

  • @babydezusa775
    @babydezusa775 Рік тому +1

    Very good explan

  • @MinoyMinoy-ou8fh
    @MinoyMinoy-ou8fh Місяць тому +2

    ❤good.sr

  • @sibinbenzine7631
    @sibinbenzine7631 Рік тому

    Amazing explanation 👍🏻

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Рік тому +1

    Yes sr ❤❤❤❤❤❤❤

  • @narayananbalachandran8293
    @narayananbalachandran8293 Рік тому +1

    Excellent presentation

  • @ലൂപ്പ
    @ലൂപ്പ Рік тому +1

    Thank You 🌹🌹🌹

  • @sunwavetech6478
    @sunwavetech6478 10 місяців тому

    എന്തായാലും സ്വർഗ്ഗത്തിലെ ഹ്യൂറിക്കും മദ്യത്തിനും വേണ്ടി ആണല്ലോ ഞമ്മടെ ആളുകൾ ഇങ്ങനെ ചെയുന്നത് അതിനെ സപ്പോർട്ട് ചെയ്യുന്നതും ഓർക്കുമ്പോൾ ആണ് കുറച്ചു ആശ്വാസം.

  • @rajgokulrajgokul9984
    @rajgokulrajgokul9984 Рік тому +2

    Wankkam sir.......✈️.....🗽...,.✈️..,.🗽

  • @udayakumar2103
    @udayakumar2103 Рік тому +1

    Super 👏👏👏

  • @sajima6446
    @sajima6446 Рік тому +1

    Very good

  • @SunilKumar-mp7tb
    @SunilKumar-mp7tb Рік тому +1

    സർ സൂപ്പർ ❤❤❤

  • @saharalc
    @saharalc Рік тому +1

    I'm in sir ❤

  • @geetharkrishnan5344
    @geetharkrishnan5344 Рік тому +2

    ഞാൻ ദിവസവും സാറിന്റ കഥ കെ ട്ടു ഉറങ്ങുന്നത്

  • @ushabalan7079
    @ushabalan7079 Рік тому +1

    Super presentation

  • @PranNair-nu3zv
    @PranNair-nu3zv Рік тому

    Very good presentation

  • @Riyas-n6i
    @Riyas-n6i Рік тому +1

    Good summary

  • @vikasjacob3522
    @vikasjacob3522 Рік тому +1

    Superb.....👌

  • @sivadas7975
    @sivadas7975 Рік тому +1

    Why there was no reque facility when there was an earthquake or a missile attack .

  • @binuk.u5576
    @binuk.u5576 Рік тому +1

    Thanks sir ❤🙏

  • @jojisheena
    @jojisheena Рік тому +1

    Pranamam !!! Ellavarkkum

  • @MinoyMinoy-ou8fh
    @MinoyMinoy-ou8fh Місяць тому +1

    ❤good.sr

  • @ashrafmoideen4018
    @ashrafmoideen4018 5 місяців тому +2

    സർ' അന്നതെ ദിവാ സം ഒരു ജു തൻ എങ്കിലും അബി ഡിങ്കിൽ ഡുട്ടിയിൽ ഇണ്ടയിരുന്നോ 4000 ജു ധൻ മർ ജോലിൽ ഉള്ളയിടത്ത് അന്നത്തെ ദിവസം എന്ത് കൊണ്ട് ഒരു ജു ധും അവിടെ ഉണ്ടയിരുന്നില്ല

    • @MOHAMEDANVARCK
      @MOHAMEDANVARCK 24 дні тому

      എന്താണ് താങ്കൾ വെളുപ്പിക്കാൻ നോക്കുന്നത്?

  • @നിരപരാതി
    @നിരപരാതി Рік тому +1

    ഒരു ത്രില്ലിംഗ് മൂവി കാണുന്ന ഫീൽ ആണ് താങ്കളുടെ വിവരണം കേൾക്കുമ്പോൾ

  • @sajoshrajan456
    @sajoshrajan456 Рік тому +1

    നമസ്കാരം 🙏

  • @anilkumarmd9758
    @anilkumarmd9758 Рік тому +1

    Well presented