ചെമ്പരത്തി ചക്കയും നാടൻ ബീഫും | Cooking with Family | Apsara Alby

Поділитися
Вставка
  • Опубліковано 5 вер 2024
  • Hi all, santhwanam serial actress Apsara alby here. Today I'm going to cook a jackfruit recipe.Hope you guys enjoy the video and watch more videos in Apsara alby UA-cam channel and comment your feedback.
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - apsaraalby@dstarnetwork.in
    _____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 418

  • @user-dl2ye1nf2s
    @user-dl2ye1nf2s 2 роки тому +246

    ആൽബി പൊളിയാന്നെന്നു പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുന്നു. അടിപൊളി സൂപ്പർ. കൊല്ലത്തും ഇങ്ങനെയാണ് ചക്കയും ബീഫും വക്കുന്നത് 👍👍🥰🥰🥰🥰😍😍😍

    • @songs1650
      @songs1650 2 роки тому +1

      Oipap

    • @Joanns775
      @Joanns775 2 роки тому +1

      Poliyo poli ..allelum thrissurkar poliyaaa..ennum ithupole happyyyirikkattteee

  • @suryashyjesh5716
    @suryashyjesh5716 2 роки тому +65

    ആൽബി ചേട്ടൻ പൊളി മരുമോൻ ആയാൽ ഇങ്ങനെ വേണം 👍

    • @Joanns775
      @Joanns775 2 роки тому +4

      Bharya veetil vannal mukhom veerpichirikkunna aalukAl Ithokke onnu kanatteee😅

  • @anjaianeesh5158
    @anjaianeesh5158 2 роки тому +59

    അപ്സര ചേച്ചിയും ആൽബി ചേട്ടനും പൊളിയാണ് നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്...കിടിലൻ ചക്കയും ബീഫും കൊതിപ്പിച്ചു കളഞ്ഞു. അമ്മയും മോനും സൂപ്പർ

  • @asharafhainallarasamhaneef4918
    @asharafhainallarasamhaneef4918 2 роки тому +97

    അടിപൊളി പൊങ്ങച്ചം ഇല്ലാത്ത ഫാമിലി ❤️🙏

  • @anjanarajaneesh262
    @anjanarajaneesh262 2 роки тому +75

    ചക്കയും ബീഫും വെച്ചു കൊതിപ്പിച്ചു അപ്സരയും ആൽബി chettanum പൊളിച്ചു അമ്മയും മോനും സൂപ്പർ

  • @jishajs3455
    @jishajs3455 2 роки тому +36

    ആൽബി ചേട്ടൻ പൊളിച്ചു. 🥰🥰 അപ്സരയും. ചക്ക ബീഫ് 😋😋പൊളിച്ചു 👍🏻♥️

  • @suryatejas3917
    @suryatejas3917 2 роки тому +24

    രണ്ടു പേരും സന്തോഷം ആയി ജീവിക്കാൻ എന്റെ പ്രാർത്ഥന ഉണ്ട് 🙏🙏🙏

  • @soumyamanu8838
    @soumyamanu8838 2 роки тому +6

    അപ്സര കുട്ടി എന്നും ഇങ്ങനെ സന്തോഷവതിയായിരിക്കട്ടെ

  • @keerthikannan3028
    @keerthikannan3028 2 роки тому +8

    ഇതൊക്കെ കണ്ടു കൊതി വന്നിരിക്കുന്ന ഗർഭിണിയായ ഞാൻ ❤️ അടിപൊളി എപ്പിസോഡ് ആയിരുന്നു ഇന്നത്തെ ❤️😍

  • @tittyjohnson3271
    @tittyjohnson3271 2 роки тому +15

    ആൽബി chattan അടിപൊളി ആണ് ചക്ക പറിച്ചത് super അസ്പ്സര chachi you are lukey for getting ably chattan penna mona അടിപൊളി annu cute boy ചേച്ചിയുടെ തോട്ടം varakam കാണിക്കാൻ മറക്കരുത് ബ്യൂട്ടിഫുൾ ഫാമിലി ആണ്

  • @sruthik7696
    @sruthik7696 2 роки тому +54

    ജയന്തിയേടത്തി തകർക്കുവാണല്ലോ 👌👌👌👍👍🙂

  • @Crodexop
    @Crodexop 2 роки тому +6

    ചക്ക ബീഫ് അടിപൊളി 👍👍👍.. ആൽബി ചേട്ടൻ നല്ല മരു മകൻ അത് തന്നെ ആ അമ്മയുടെ ഭാഗ്യം🥰🥰🥰🥰അപ്സരയുടെയും 🥰🥰🥰

  • @user-hl4zi9uq1u
    @user-hl4zi9uq1u 2 роки тому +18

    ആൽബി ചേട്ടന്റെ വീടും വീട്ടുകാരെയും കാണാൻ waiting ❤️

  • @finufinu2974
    @finufinu2974 2 роки тому +22

    അടിപൊളി ചക്ക കൂട്ടാനും ബീഫ് കറിയും

  • @Seleena_jaison
    @Seleena_jaison 2 роки тому +4

    എല്ലാരേയും കൊതിപ്പിച്ചു. ചക്ക എന്തൊരു കളർ. ഞാൻ വിചാരിച്ചു നല്ല പഴുത്ത വരിക്കച്ചക്കയാണെന്നു.. നല്ല തമാശ നിറഞ്ഞ അവതരണം. പെട്ടെന്ന് വീഡിയോ തീർന്നു പോയി. നല്ല അമ്മ. അമ്മയ്ക്ക് ഇനിയും അഭിനയിച്ചൂടെ. എല്ലാരും പൊളിച്ചു. Editing സൂപ്പർ. അടുത്ത വീഡിയോ യ്ക്കായി കട്ടവെയ്റ്റിംഗ് ❤️❤️❤️❤️

  • @sreekkutti2258
    @sreekkutti2258 Рік тому +2

    ചക്ക ബീഫും ഇതുവരെ കഴിച്ചു നോകിയിട്ടില്ല.. അപ്സരയുടെ വീടും പരിസരവും 👌👌👌👌

  • @bincyj9013
    @bincyj9013 2 роки тому +19

    രണ്ടുപേരും അടിപൊളി ആൽബി ചേട്ടന്റെ കോമഡി കേൾക്കാൻ നല്ല രസമാണ് വീഡിയോ തീരുന്നത് അറിയില്ല

  • @preethaponnuzzz7205
    @preethaponnuzzz7205 2 роки тому +2

    അപ്സര ആൽബിചേട്ടൻ 👌. രണ്ടാളും അടിപൊളി പിന്നേ ഇതുപോലെ ഒരു അമ്മയും വേണം കൂടെ നിക്കാൻ.

  • @sobhapv5998
    @sobhapv5998 2 роки тому +2

    അവസാനം കൊതിപ്പിച്ചു കളഞ്ഞല്ലോ അപ്സര കുട്ടി കഴിക്കുന്നത് കണ്ടപ്പോ വായിൽ വെള്ളം വന്നു നല്ല രസമുണ്ടായിരുന്നു ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നോട്ടെ കുറെ ചിരിക്കാനുണ്ടായിരുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടമായി വീഡിയോ മാത്രമല്ല നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ട്ടണ് ഇനിയും നല്ല നല്ല വീഡിയോകൾക്ക് പ്രതീഷിക്കുന്നു

  • @snehasne5462
    @snehasne5462 2 роки тому +1

    ചേട്ടന്റെ ഒരു വീഡിയോ കണ്ടവർ പിന്നെ ചേട്ടാനെ മറക്കില്ല ചേട്ടൻ സൂപ്പറാല്ലെ.

  • @praveenasajee156
    @praveenasajee156 2 роки тому +3

    ആൽബി കത്തി എടുക്കുമ്പോൾ എല്ലാം അമ്മയുടെ വേവലാതി 😂😂😂😂. പാവം അമ്മ 🥰🥰🥰🥰😘😘

  • @subithau1072
    @subithau1072 2 роки тому +10

    ആൽബി ചേട്ടൻ poli 👌👌😍😍

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 роки тому +11

    ചക്ക. 💖 .. പ്രവാസികൾ കാണുമ്പോൾ കാണുമ്പോൾ കൊതി വരുന്നു... Anil J Nair Qatar Thiruvalla

  • @adnas179
    @adnas179 2 роки тому +19

    Hi അപ്സര ആൽബി ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് പിന്നെ ചക്കയും ബീഫും 👌👌

  • @RaniPink...
    @RaniPink... 2 роки тому +45

    ഹായ് അപ്സരേ, കിടിലൻ ചക്കയും കിടിലൻ ഫാമിലിയും👌.കത്തിയൊടിഞ്ഞതും അമ്മയുടെ ചക്കയിടലും ചക്കമുറിക്കലും എല്ലാം രസകരമായിരുന്നു🤣.ചെമ്പരത്തിച്ചക്ക ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.ബീഫ് കറിയും super👏.

  • @bebifathima8786
    @bebifathima8786 2 роки тому +4

    എനിക്ക് ഭയങ്കര ishatta നിങ്ങളെ കാണാൻ 🌹😍🌹love from lakshadweep

  • @achuachu4600
    @achuachu4600 2 роки тому +5

    Pazhamayude niravil. Navil kothiyooripichathinu🙏😁. Chakka kappa ithoke ethrakandalum mathivarilla. Ethra kazhichalum kothitheerilla👌👌👌🥰

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 роки тому +11

    4പേരും പൊളിച്ചു ചക്കയും ബീഫ് combination super 👌

  • @pavis2668
    @pavis2668 2 роки тому +3

    ആൽബി സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ വേണം vdo ചെയ്യാൻ നല്ല രസമുണ്ട് 😄😄ഇങ്ങനെ ചിരിച്ച് ഉപ്പാട് വന്നു 😂😂

  • @sharisanthusharisanthu4637
    @sharisanthusharisanthu4637 2 роки тому +6

    നമ്മൾ തൃശ്ശൂർക്കാർ പൊളിയാണ്

  • @rafeekrafeek5933
    @rafeekrafeek5933 2 роки тому +1

    Aalbi chetta poliyato ingal

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 роки тому +2

    തൃശ്ശൂർക്കാരെ പറയിപ്പിക്കാൻ വേണ്ടി തോണ്ടാൻ അറിയത്തില്ല ..
    😍😍😍👌

  • @pushpank3670
    @pushpank3670 2 роки тому +3

    അപ്സര യുടെ ടേസ്റ്റിങ്ങ് ഒരു രക്ഷയുമില്ല😋😋😋😋😋🥰🥰🥰🥰🥰🥰

  • @easyrecipes3329
    @easyrecipes3329 2 роки тому +17

    ചക്കയും ബീഫും സൂപ്പർ. അടിപൊളി അവതരണം

  • @ayoob77711
    @ayoob77711 2 роки тому +2

    കല്പനയെ ഓർമ്മ വരുന്നു ചേച്ചിയെ കാണുമ്പോൾ

  • @devusvlog7352
    @devusvlog7352 2 роки тому +2

    ആൽബി ചേട്ടൻ സൂപ്പർ

  • @RedmiRedmi-le3ed
    @RedmiRedmi-le3ed 4 місяці тому +1

    Bigg bossil enik etam ishttam ulla oru aale apsara

  • @pambavasanvelu9796
    @pambavasanvelu9796 2 роки тому +1

    Nigalu ethu vare agine kaanunnidaayirunnilla ippol sub chaithu. Ippol puthiyathu nookkunnu. Both are amazing. Albi njanum trissur kaaranaanee

  • @anishanandan5393
    @anishanandan5393 2 роки тому +9

    കോമഡി എന്നു പറഞ്ഞാൽ,കോമഡി.. സിനിമയിൽ ഇല്ല ഇത്ര കോമഡി .. പൊളിയാണ് 😂😂😂

  • @zainabasaleem5634
    @zainabasaleem5634 2 роки тому

    എനിക്ക് ഏറ്റവും ഇഷ്ടമാണ് ചക്ക. ഞൻ എല്ലാ വീഡിയോസ് കാണാറുണ്ട്. ഇന്നു ചക്ക കണ്ടപ്പോ

  • @juliev.r3325
    @juliev.r3325 2 роки тому +2

    ചക്ക കണ്ടിട്ട് കൊതിയാവുന്നു.. ഞാൻ ചക്ക തിന്നിട്ട് കുറെ വർഷം ആയി.. ഞാൻ നാട്ടിൽ ചെല്ലുമ്പോൾ ചക്ക ഉണ്ടാവില്ല

  • @myworldisthis314
    @myworldisthis314 2 роки тому

    Nigalude nadan samsaramanu nigalude vloginte signature Albi chettan poliya .apsarayum Albi chettanum egane life enjoy cheyithu munnottu povu

  • @subithak.s6360
    @subithak.s6360 2 роки тому +13

    സൂപ്പർ ചക്കയും ബീഫും അടിപൊളി

  • @renuprasanth451
    @renuprasanth451 2 роки тому +8

    സൂപ്പർ 👌😋😋😋
    ആൽബിചേട്ടൻ പോളിയാണ് 👍🏻

  • @meenakshis9851
    @meenakshis9851 2 роки тому +26

    രണ്ടുപേരും സൂപ്പർ പിന്നെ ചക്കയും ബീഫ്കറിയും അടിപൊളി 😍❤️❤️

  • @dhanyaajay9582
    @dhanyaajay9582 2 роки тому +1

    Alby chettan poliyatto.othiri ishtayi .nammude vtile orale pole feel cheyyunnu.apsarem poliyatto🥰🥰🥰

  • @SuryaSurya-kn6dt
    @SuryaSurya-kn6dt 2 роки тому +1

    Chechiday veedum parisaravum Poli ....... Nalla rasamudd niggala vedio kaddirikan...😍😍😍

  • @foodballtiks8356
    @foodballtiks8356 2 роки тому +3

    Ente കുശുമ്പി ജയന്ദീ 😄ഇങ്ങനെയും നല്ലൊരു മുഖം ഉണ്ടല്ലേ 👍അമ്മ നല്ല സുന്ദരിയാ ട്ടോ, അപ്സര യെ പോലെ ❤❤നല്ല fmly,💖 Made 4 each other 💖, pinne chakkayum beefum 👍kothippichu kalanju 😋😋ennum ingane happy yayirikkan ദൈവം അനുഗ്രഹിക്കട്ടെ, അത്രയ്ക്ക് sweet fmly 🥰🥰ഇത്രയും sweet ആയിരിക്കുന്ന അപ്സര ആ ജയന്തി യിലോട്ട് മാറുമ്പോൾ എന്തൊരു change 👍👍👍God bless Uuuu💞💞💞💞അപ്സര യുടെ വക എന്തേലും ഒരു rply തരോ 🙏please 💖💖ഇഷ്ടം കൊണ്ടാണ് ട്ടോ 💙തരോ 💝💝💝💝💝💝💝💝💝💝💝💝💝💝

  • @vineethkalakshetra9925
    @vineethkalakshetra9925 2 роки тому +1

    പൊളിച്ചു. എന്നെ വിളിച്ചില്ല...

  • @anithaanu8581
    @anithaanu8581 2 роки тому +1

    Njan eni video kannila..kothipichu kothipichu kollum......😋😋😋

  • @sinivs6287
    @sinivs6287 2 роки тому +2

    ആൽബി ചേട്ടൻ പൊളിയാണല്ലോ 😄😄😄😄😄😄. രണ്ടാളും കോമഡിയാണല്ലോ

  • @abhilash4915
    @abhilash4915 2 роки тому +1

    ജയന്തി ❤ തമ്പി ❤
    സ്വാന്തനം ❤❤❤❤
    വെറുപ്പിക്കലിന്റെ അങ്ങേ അറ്റം ആണ് ജയന്തി നിങ്ങൾ 🤭🤭🤭
    അതാണ് നിങ്ങളുടെ + പോയിന്റ്
    സ്വാന്തനം ❤❤❤😃😃

  • @poppybinupoppybinu5448
    @poppybinupoppybinu5448 2 роки тому

    Njaan inganeyulla oru vediosum istappedunna aalalla..but..ivarude istappettu

  • @preethimk678
    @preethimk678 2 роки тому +1

    Superrrrrrrrrrr ഇഷ്ട്ടമായി ചക്ക കറിയും ബീഫ്‌ അടിപൊളി ആയിരിക്കുംയെന്ന് കാണുമ്പോൾ അറിയാം

  • @poojapushpanpoojapushpan4509
    @poojapushpanpoojapushpan4509 2 роки тому +2

    അപ്സര ആദ്യം കഴിക്കാൻ എടുത്തത് ആൽബി ചേട്ടന്റെ വായിൽ വെച്ച് കൊടുക്കാമായിരുന്നു❤

  • @bindhuvijayakumar6475
    @bindhuvijayakumar6475 2 роки тому +3

    Super Navil vellam vannu chembarathi chakka ente veetilum undu njan neyyattinkara aanu apsara & albly cute couple♥️♥️♥️♥️

  • @harshanbharshanb6174
    @harshanbharshanb6174 2 роки тому +1

    Pwoli

  • @sreelathaunni9509
    @sreelathaunni9509 2 роки тому +2

    സൂപ്പർ family

  • @sumeshbabu3908
    @sumeshbabu3908 2 роки тому +2

    Ningalude programe kaanaan nalla rasamaanu .ottum ബോറടി illa.

  • @devikamanudevudevus2901
    @devikamanudevudevus2901 Рік тому +1

    ചക്കയുമായുള്ള മല്പിടുത്തം പൊളിച്ചു.. ചക്കെ നീ ഇങ്ങട്ടു വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ 😂😜

  • @dhileepdhileep5649
    @dhileepdhileep5649 2 роки тому +6

    Chemparuthi chakka ente veetil undu ❤️❤️

  • @smily9764
    @smily9764 2 роки тому +1

    Njn ahaa beef curry kothi vechu

  • @deepthymahesh4801
    @deepthymahesh4801 2 роки тому +1

    Kaanumbol thanne kothiyavunnuuu.....😍😍

  • @wellnesskitchenp853
    @wellnesskitchenp853 2 роки тому

    Adipoli 👍👍
    Fohoway Smart Sanitery Napkin ന്റെ
    ഗുണങ്ങൾ
    1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
    2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
    3. മൃദുലവും സൗകര്യപ്രദവുമായത്.
    4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
    5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
    6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
    Extract)
    7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
    നിർമ്മിച്ചത്.
    8. ചൂട് അനുഭവപ്പെടുന്നേയില്ല.
    9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
    ഇല്ലാതാകുന്നു.
    10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
    രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
    ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
    11. Infection ഇല്ലാതാവുന്നു.
    12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
    13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
    14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
    15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
    ലഭ്യമാണ്.
    16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
    സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

  • @sulthanduasuthu4777
    @sulthanduasuthu4777 2 роки тому +1

    അടിപൊളി കറി

  • @sandhyabinu1832
    @sandhyabinu1832 2 роки тому +1

    Superr kandirikan nalla resam und nigalude vedioss💞💞💞

  • @balkeesshani9684
    @balkeesshani9684 2 роки тому +1

    ഹായ് അപ്സര ആൽബി നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ❤😍🥰👍

  • @praseethaanirudh355
    @praseethaanirudh355 2 роки тому +6

    രണ്ടുപേരും തകർത്തു. Super അവതരണം.. ❤️❤️

  • @neethuzworld5144
    @neethuzworld5144 2 роки тому +1

    Chakka kandittu kothiyakunu 🤭🤭

  • @jijijiji6919
    @jijijiji6919 2 роки тому +1

    ചേട്ടൻ 👌👌👌ചേച്ചിയുടെ ഭാഗ്യം

  • @ashasunil5107
    @ashasunil5107 2 роки тому +22

    Adipoli ❤️❤️❤️

  • @vavasuvarnna8854
    @vavasuvarnna8854 2 роки тому +3

    ഇനിയും കൂടെയുണ്ടാകും 👍

  • @poojapushpanpoojapushpan4509
    @poojapushpanpoojapushpan4509 2 роки тому

    ചക്കയുടെ കളർ കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @lekshmikv4514
    @lekshmikv4514 2 роки тому +5

    അടിപൊളി ❤❤❤നല്ല രസമുണ്ട് കാണാൻ... 😍😍😍

  • @user-vi5jh2wk3e
    @user-vi5jh2wk3e 2 роки тому +1

    പ്രവാസിയായ ഞാൻ ചക്കയും ബീഫും എന്ന് കണ്ടപ്പോൾ നോക്കിയതാ.. ഇഷ്ട്ടായി സസ്ക്രൈബ് ചെയ്തു കൂടെ കൂടുന്നു ❤️

  • @aabel429bleson3
    @aabel429bleson3 2 роки тому

    Chechikku appam kattakku support cheyyunna chettanaanu hero

  • @angithaazhayil9868
    @angithaazhayil9868 2 роки тому

    Alby chettan samsarikunne kelkan nalla rasamundu ttooo😄

  • @tittyjohnson3271
    @tittyjohnson3271 2 роки тому +23

    ബീഫ് and ചക്ക സൂപ്പർ അടിപൊളി 😋😋😋😋😋😍😍😍😍🥰🥰🥰🥰🥰🥰🥰

  • @shobhasoman7118
    @shobhasoman7118 2 роки тому +1

    Nalla video othiri othiri esttamay chirikanundayrunu albideyum apsarade yum samsaram adipoli🥰🥰🥰🥰🥰

  • @gopakumarvelappan2849
    @gopakumarvelappan2849 2 роки тому +3

    Adipoli... Polichu... 👍🏻👍🏻😄

  • @margaretfrancis2140
    @margaretfrancis2140 3 місяці тому

    Apsarayude Chakka-beef vlog kandu jnanum kashdapettu undakki chakka veyichathu

  • @jyothilekshmijyothi6084
    @jyothilekshmijyothi6084 2 роки тому +6

    അപ്സരച്ചേച്ചിയുടെ ഡ്രസ്സ്‌ സൂപ്പർ

  • @dharshankottayi5577
    @dharshankottayi5577 2 роки тому +1

    Adipwoli.makkale

  • @novageorge8774
    @novageorge8774 2 роки тому +5

    ആൽബി chettan poli ☺

  • @lekshmilachu682
    @lekshmilachu682 2 роки тому +4

    അയോ എന്റെ പിച്ചാതി 😂amma ഡയലോഗ് പൊളി സത്യം എല്ലാ വീട്ടിലും ഈ കത്തിക്കൊക്കെ എന്തെങ്ക്‌ളിലും പറ്റിയാൽ അമ്മമാരുടെ face ഒന്നു കാണണം എന്റെ പോന്നോ 😂😂😂😝

  • @kavithakavitha.s1321
    @kavithakavitha.s1321 2 роки тому

    ചക്കയും.ബീഫും.സൂപ്പർ.നിങ്ങൾ അതിനേക്കാൾ സൂപ്പറാട്ടോ.

  • @annmariya2491
    @annmariya2491 2 роки тому +2

    പൊളിച്ചു guyz😍😍

  • @ammommavlogs8502
    @ammommavlogs8502 2 роки тому +1

    അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ

  • @Angel-kp2qr
    @Angel-kp2qr 2 роки тому +4

    Alby Apsara combo adipoli 👌👌👌👌

  • @8o_21shamnafathima.t7
    @8o_21shamnafathima.t7 2 роки тому +1

    Alby chettan adipoly🥰 jayandhi chechi 👍

  • @vkpn________6914
    @vkpn________6914 2 роки тому +2

    Oru comedy 🎭 show kandapole 🤣🤣!! ♥️♥️♥️

  • @bhavanyavijeesh9915
    @bhavanyavijeesh9915 2 роки тому

    Orupadu istam ningade videos

  • @vbvlogs7529
    @vbvlogs7529 2 роки тому

    Chakkapuzhukk ithrakk paayasam aakkandaaarnnu..
    Thrissur chakkapuzhukum koode venarnnu

  • @jithpm3941
    @jithpm3941 2 роки тому

    Albi chettan porichu tta
    Immade nadan thrissur karan 🥰

  • @ameersab6184
    @ameersab6184 2 роки тому

    ആൽബി ചേട്ടനെ ഒത്തിരി ഇഷ്ട്ടമായി

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 2 роки тому

    Ayoo kothivannu aathyamayanu chembharathichakka kanunne evideyellam chakkapazhukkumbozhaa ee colour aavunne👌😋😋😍

  • @haseenaniyashaseena7211
    @haseenaniyashaseena7211 2 роки тому +1

    അപ്സരെ ഞങ്ങൾ വന്നാൽ ചക്ക തരുമോ കണ്ടിട്ട് കൊതിയാവുന്നു

  • @rasheedhaumar2240
    @rasheedhaumar2240 2 роки тому +5

    Super inghane oru husine kittiyathu jayanthedthide bagyam 👍👍👍👍

  • @rajith66
    @rajith66 2 роки тому +2

    വായിൽ വെള്ളമൂറി.. കൊതിപ്പിച്ചു കളഞ്ഞല്ലോ 🥰🥰🥰

  • @sreepriyaanil2975
    @sreepriyaanil2975 2 роки тому +4

    Alby & apsara 💓💓💓