Bineesh Bastin Revealing About His Love

Поділитися
Вставка
  • Опубліковано 8 лют 2025
  • #bineeshbastin #lakshminakshathra #marriage #lakshminakshathrayoutubechannel
    Pre-makeup skin/Every day skincare routine with @dermavive_india @neutriderm_india
    Dermavive Hydra Cleanser
    www.amazon.in/...
    Neutriderm Moisturising Lotion
    www.amazon.in/...
    Bineesh bastin youtube channel
    / bineeshbastinofficial
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

КОМЕНТАРІ • 7 тис.

  • @BineeshBastinOfficial
    @BineeshBastinOfficial 3 роки тому +10780

    ടീമേ...
    ലക്ഷ്മി..... എൻറെ വീട്ടിൽ വന്നതിൽ.. അതിയായ സന്തോഷമുണ്ട്...... നല്ലൊരു മനസ്സിൻറെ ഉടമയാണ് Lakshmi nakshatra..❤️🔥💪👍

  • @SharathJoy
    @SharathJoy 3 роки тому +1672

    *ടീമിൻ്റെ Carroms പാട്ട് വേണ്ടവർ Like അടി😂*

    • @shajushaju410
      @shajushaju410 3 роки тому +2

      m mmm

    • @CrEditzCE
      @CrEditzCE 3 роки тому +7

      16 പേർ വിചാരിച്ചാൽ എനിക്ക് 650 ആവും സഹായിക്കാമോ😢😪😔😭😥

    • @ardraar6952
      @ardraar6952 3 роки тому +1

      ua-cam.com/video/lVMEVGRn6ms/v-deo.html

    • @shineshine3648
      @shineshine3648 3 роки тому

      ❣️💞👌👍

    • @pradeepnadimuri3051
      @pradeepnadimuri3051 3 роки тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂

  • @aromalatingtingmachan
    @aromalatingtingmachan 3 роки тому +1404

    ആഗ്രഹിച്ചു ഇരുന്ന വീഡിയോ 🔥🔥🔥🔥 ലക്ഷ്‌മി ചേച്ചി ബിനീഷ് അണ്ണൻ അമ്മ പ്വോളി ❤️❤️❤️

  • @shibilrahmanp0
    @shibilrahmanp0 3 роки тому +93

    ടീം ഒരു നല്ല മനുഷ്യനാണ് എന്ന് മനസ്സിലാക്കുന്നതാണ് ടീമിനോടുള്ള ഏറ്റവും വലിയ attraction. ടീമിന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു💖💖💖.

  • @anishpushkaran
    @anishpushkaran 3 роки тому +396

    Team ഒരു സാധാരണ മനുഷ്യൻ ആണെന്ന് തോന്നുന്നു... വെറും പാവം...

  • @chakkapazhamrocks
    @chakkapazhamrocks 3 роки тому +889

    Teamettan Power Aanu❤✌️

    • @PuneMallus2a
      @PuneMallus2a 3 роки тому +5

      😍🔥🔥

    • @ArunlalAshok
      @ArunlalAshok 3 роки тому +2

      Team 👍

    • @ubaidhana7777
      @ubaidhana7777 3 роки тому +2

      ❤️👍🏻

    • @satheeshasha8252
      @satheeshasha8252 3 роки тому +2

      Chakkapazham thyir nee enthokke paranjalum uppum mulakum aanu uyir chakkapazham alla enthu pazham vannalum uppum mulakum is a real hero 😎😎😎😎😎😎😎😎😎😎😎😎😎😎

    • @smokey_989
      @smokey_989 3 роки тому

      Arymoo

  • @nithyasudhakaran1713
    @nithyasudhakaran1713 3 роки тому +296

    ടീമിന് ഒരു നല്ല സപ്പോർട്ട് ആണ് . ചേട്ടനും അനിയത്തിയും പോലെ

    • @bhagyaraj67
      @bhagyaraj67 3 роки тому +3

      ചന്നു ചേച്ചി ഫാൻസ്‌ ആണോ❤❤❤😇.ചന്നു ചേച്ചി പൊളിച്ചു ❤❤❤❤❤.

  • @amalashok5829
    @amalashok5829 3 роки тому +482

    ഈ ഭൂമിയിൽ എല്ലാം തികന്നവർ ആയി ആരും ഇല്ലാ.. ലക്ഷ്മി, നിത്യ, നവ്യ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു വ്യക്തി മനുഷ്യനാണ് അല്ലാതെ വേറെ ഒന്നല്ല.. എപ്പിസോഡ് കമന്റ്സ് എല്ലാം വായിച്ചെന്നു കരുതുന്നു ലക്ഷ്മി... ടീമേ നിങ്ങൾ പോളിയാണ് ❤️

    • @gishnup7137
      @gishnup7137 3 роки тому +26

      Sathyam team poli aan pakshe lakshmi nakshathra yude തനി സ്വഭാവം പുറത്ത് കണ്ടു 😭

    • @Kevzrox
      @Kevzrox 3 роки тому +8

      @shereef..... Santhosh ine thamasha aki ok ...ayalde mugathe expression kandittum kaliyakal nirthathe apamanichu....athane ee moone sthreekalude nilavaram...

    • @__-vj9kn
      @__-vj9kn 3 роки тому +10

      @@shereefmuhammed3343 please ചേട്ടാ comedy എന്ന വാക്കിനൊരു അർദ്ധം ഉണ്ട് 🙂😊. ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ , നമ്മൾ അനുഭവിക്കാത്തത് എല്ലാം എന്നും നമുക്ക് കെട്ടുകഥകൾ ആയിരിക്കും bro 🙂.. Racism ( നിറത്തിന്റെയും വംശത്തിന്റെയും പേരിൽ ഉള്ള അധിക്ഷേപം , കറുത്തവൻ എന്നും കളിയാക്കൽ കേക്കാൻ വിധിക്കപ്പെട്ടവനും വെളുത്തവൻ എന്നും സുന്ദരനും ആവുന്ന വൃത്തികെട്ട ചിന്താഗതി ) , Sexism ( ആണിനെയും പെണ്ണിനേയും Transgender നെയും മൂന്നു രീതിയിൽ പരിഗണിക്കുന്ന / തീർത്തും അധഃപതിച്ച ചിന്താഗതി ) , Body shaming ( ഒരാളുടെ ശരീരം എങ്ങനെയാണോ അത് വെച്ച് കളിയാക്കുക ) , ഇങ്ങനെ ഒരുപാട് ഉണ്ട് 🙂 , എല്ലാരും മനുഷ്യരാണ്...ഈ ഭൂമിയിൽ ഒരു പോലെ ജീവിക്കാൻ അർഹരാണ് bro🙂😇.. നാളെ നിങ്ങളുടെ മകൾക്കോ മകനോ സമൂഹത്തിന്റെ ഇത്തരത്തിലുള്ള അധിക്ഷേപം കേൾക്കേണ്ടി വരുന്നതും അവർ മനസ്സ് നൊന്ത് കരയുന്നതും ഒരു നിമിഷം ഓർത്ത് നോക്ക് 🙂മനുഷ്യനായി ചിന്തിച്ചു നോക്ക് 🙂... പറ്റില്ലെന്ന് അറിയാം 😌 , അതാ ഞാൻ ആദ്യം പറഞ്ഞത് നമ്മൾ അനുഭവിക്കാത്തത് എല്ലാം നമുക്ക് എന്നും കെട്ടുകഥകൾ മാത്രം ആണ് , അനുഭവിച്ചവർക്കേ ആ മുറിവിന്റെ ആഴം മാനസിലാകു,...ഞാൻ അനുഭവിച്ചിട്ടുണ്ട് എനിക്ക് മനസിലായിട്ടുണ്ട് 🙂😊

    • @meenamanoj250
      @meenamanoj250 3 роки тому +3

      Athe santhosh pandittinodu ellarum behave cheytha reethi valre mosham ayi poi

    • @amalashok5829
      @amalashok5829 3 роки тому +1

      @@shereefmuhammed3343 ഇങ്ങനെ ഒരാളെ വിളിച്ചു വരുത്തിട്ടു ചെയ്യാമോ..

  • @Chattambees
    @Chattambees 3 роки тому +683

    🤤 enikkum venam

  • @വേലായുധന്-ഞ9ഹ
    @വേലായുധന്-ഞ9ഹ 3 роки тому +136

    ലക്ഷ്മി ചേച്ചി ജാഡയില്ലാത്ത ഒരേ ഒരു ആങ്കർ...!!💙💙
    ടീമെട്ടന്റെ പാചകം ഒരു രക്ഷുമില്ല..!💙

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 роки тому +553

    പാവപെട്ട വരെയും പണ കാരെയും ഒരേ പോലെ കാണുന്ന ചിന്നു ചേച്ചി യുടെ സൗന്ദര്യ ത്തിന്റെ രഹസ്യം തന്ന്നെ ഇതാണ്.....

    • @febifebin9002
      @febifebin9002 3 роки тому +4

      Athe sheriyaaa muthaaaa chechi

    • @amigogaming8182
      @amigogaming8182 3 роки тому +18

      Panakar paisakar ennonnum illa myre

    • @prasadartlove
      @prasadartlove 3 роки тому +3

      @@amigogaming8182 🤣🤣🤣🥸🥸

    • @NoName-pz8cn
      @NoName-pz8cn 3 роки тому +4

      അതെന്താ പണക്കാർക്ക് 2 എണ്ണം കൂടുതൽ ഉണ്ടോ!😬🥴🙌

    • @prajeesht.pveliyancode9895
      @prajeesht.pveliyancode9895 3 роки тому +2

      @@NoName-pz8cn നിങ്ങളുടെ പോലെ ആണോ എം. ഏ. യൂസഫലി. പുള്ളി ഒരു പണകാരനും നിങ്ങൾ പാവ പെട്ടവനും. ഇനിയും വിശദീകരണം വേണോ ഏമാനെ.

  • @Nikhil-fw8zk
    @Nikhil-fw8zk 3 роки тому +304

    ഒരു അനിയത്തിയോട് ഉള്ള സ്നേഹം ലക്ഷ്മിടെ അടുത്ത് ടീം കാണിക്കുന്നുണ്ട്..

  • @mrcreation6122
    @mrcreation6122 3 роки тому +76

    പച്ചയായ മനുഷ്യൻ........ ഇങ്ങനെ യുള്ള aalk മാത്രേ ഇങ്ങനെ സംസാരിക്കാൻ പറ്റൂ ❤️❤️❤️❤️

    • @toothbrush3288
      @toothbrush3288 3 роки тому

      Malayalam remix -
      ua-cam.com/video/CXvO9-f1XPs/v-deo.html

  • @andrews13
    @andrews13 3 роки тому +621

    ചേട്ടനും അനിയത്തിയും പോലെ 😍😍

  • @mrmohanadasshibu8583
    @mrmohanadasshibu8583 3 роки тому +53

    മലയാളികളുടെ മനസ്സിൽ ഇരിപ്പിടം
    കിട്ടിയ രണ്ടു നക്ഷത്രംങ്ങൾ 💕💕💕💕

  • @izzaworld864
    @izzaworld864 3 роки тому +24

    ടീമിന്റെ കൂടെ ലക്ഷ്മി ചേച്ചി ചെയ്ത വീഡിയോസിന്റെ റീച് കണ്ടാൽ മനസിലാവും ടീമിന്റെ ജനങ്ങൾകിടയിലെ സ്ഥാനം

  • @raindropsmalayalam8203
    @raindropsmalayalam8203 3 роки тому +232

    നമ്മുടെ ചിന്നുചേച്ചിയും ടീമും ടീമിന്റെ അമ്മച്ചിയും എല്ലാരും പൊളിച്ചു ഫസ്റ്റ് പാർട്ട്‌ കണ്ടപ്പോളെ ഈ എപ്പിസോഡ്നുവേണ്ടി കട്ടവെയ്റ്റിംഗ് ആയിരുന്നു

  • @momsgurl425
    @momsgurl425 3 роки тому +543

    സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരേ ഒരു അവതാരിക 🥰❤️💖

  • @maheshtk4876
    @maheshtk4876 3 роки тому +134

    ലക്ഷ്മി: Teame, you are a gem
    ടീമേട്ടൻ : ജാമാ 😂😂

  • @sabad.t3788
    @sabad.t3788 3 роки тому +85

    മറ്റുള്ളവരെ കളിയാക്കുന്നതിൽ ഏറ്റവും ഇഷ്ടം ഉള്ള ആളാണ് ലക്ഷ്മി.
    സൂപ്പർ പവർ എപ്പിസോഡ് 11 ൽ കണ്ടതാണ്.

    • @gayathri7996
      @gayathri7996 3 роки тому +13

      അതെ. ഞാൻ വേർത്തു പോയി 🤬🤬🤬

    • @sincerepoison...1005
      @sincerepoison...1005 3 роки тому +2

      Sathyam

    • @manojthomas9962
      @manojthomas9962 3 роки тому +1

      👍

    • @sabad.t3788
      @sabad.t3788 3 роки тому +1

      @ak അതെന്താ

    • @sabad.t3788
      @sabad.t3788 3 роки тому +1

      @ak ബ്രോ നീ ആ എപ്പിസോഡ് കണ്ടിരുന്നോ

  • @animak5473
    @animak5473 3 роки тому +59

    ടീമേട്ടൻ ഉപ്പിടാത്തത് ഞാൻ ഇവിടെയിരുന്നു പറയുന്നുണ്ടായിരുന്നു അങ്ങോട്ട്‌ കേൾക്കില്ലല്ലോ 😄😄😄😄അവസാനം ഉപ്പിട്ടു ഹാവു 😄🤩

  • @aswathyachu4858
    @aswathyachu4858 3 роки тому +43

    ടീമേ ........ നിങ്ങൾ ഇത്രയും പാവം ആയിരുന്നോ?????🥰🥰🥰🥰🥰🥰👌👌👌👌🔥🔥🔥🔥❣️❣️❣️❣️👍👍👍👍👍👍

  • @abhiramianil9098
    @abhiramianil9098 3 роки тому +22

    നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഓടി വന്നു...... കുറച്ചു late ആയി പോയി.... ആരേലും നേരിൽ കാണണം എന്ന് ഉണ്ടെങ്കിൽ അത് ഈ ജിന്നിനെയാ❤️❤️❤️

  • @athulrajravi3176
    @athulrajravi3176 3 роки тому +25

    മനസ്സിൽ കള്ളം ഇല്ലാത്ത മനുഷ്യൻ പ്രത്തിയേകിച്ച് ഉപ്പിന്റ കാര്യത്തിൽ 🥰🥰

  • @sindhuhari2933
    @sindhuhari2933 3 роки тому +681

    Teamine...nalla caring ane aniyathikuttiye...alle...lachu...

  • @jameeljami8625
    @jameeljami8625 3 роки тому +36

    ടീമേ സത്യത്തിൽ നിങ്ങൾ പോളിയാണ് ....വെറും ഒരു സാദാരണ മനുഷ്യൻ …വലിയ നിലയിലെത്തട്ടെ ടീമേ ……………

  • @lcstlli1086
    @lcstlli1086 3 роки тому +195

    ടീമിനെ കേട്ടുന്ന പെണിന്റെ ഭാഗ്യം മീൻ കുട്ടി ചോർ ഉണ്ണാൻ 😋😋💓💓💓

    • @gamerdude8092
      @gamerdude8092 Рік тому

      Ohhh mean kazikkan alle Kalyanam kazikunne ne ethada thittame

  • @simonvarghese7398
    @simonvarghese7398 3 роки тому +178

    ടീമും പെങ്ങളും തകർത്തൂ ട്ടോ..!! അടിപൊളി!

    • @musthafaakmmusthafa1492
      @musthafaakmmusthafa1492 3 роки тому +1

      ലക്ഷ്മിക് വയർ വേദന പിടിക്കും ഒറ്റക് തിന്നണ്ട

  • @achussammus6066
    @achussammus6066 3 роки тому +206

    ടീം ഒരു പൊളിയാണ്. അതുപോലെ ലക്ഷ്മി ചേച്ചിയും. സ്റ്റർമാജിക് ടീം പൊളി..100% 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 роки тому +84

      ❤️

    • @nazarkbm2588
      @nazarkbm2588 3 роки тому

      Hi

    • @vijayfan9060
      @vijayfan9060 3 роки тому

      @@LakshmiNakshathraofficial ❤️❤️❤️

    • @jaisonjaisonnise3213
      @jaisonjaisonnise3213 3 роки тому

      @@LakshmiNakshathraofficial Hi sugano Njan jaison panadan chalakudi from Abudhabi

    • @kidukachivideos341
      @kidukachivideos341 3 роки тому

      @@LakshmiNakshathraofficial
      Malayaleees role model chinnu chechi I love you my rolmodel chinnu chechi, njan chinnu chechide valya cheriya fan an

  • @forodenz6309
    @forodenz6309 3 роки тому +92

    രണ്ടുപേരും പൊളിച്ചു.chinnu chechi food oke എത്ര ആസ്വദിച്ചാണ് കഴിക്കുന്നത്. കാണുമ്പോ തന്നെ കൊതിയാവുന്നു..

  • @coolcool289
    @coolcool289 3 роки тому +181

    ഇത്ര വളർന്നിട്ടും ഒരു ജാടയും ഇല്ലാതെ സ്വന്തം കുടുംബത്തെ പോലെ പെരുമാറുന്ന ലക്ഷ്മി ⭐️⭐️⭐️ ഒരു ചേട്ടനും അനിയത്തിയും പോലെ 👍👍

    • @thalapathy07272
      @thalapathy07272 3 роки тому +2

      അതാണ് ചിന്നു ചേച്ചി

  • @sinomathew8771
    @sinomathew8771 3 роки тому +22

    എന്തായാലും ടീമിന്റെ കൈയിൽ നിന്ന് ടീമിന്റെ അമ്മയുടെ കൈയിൽ നിന്നും നല്ല രുചി ഉള്ളത് കഴിക്കാൻ പറ്റിയല്ലോ. 💖😘🥰🥰

  • @sanjayrajesh3524
    @sanjayrajesh3524 3 роки тому +657

    മലയാളികൾ ഇത്രയുമധികം മനസ്സിലേറ്റിയ മറ്റൊരു അവതാരിക ഉണ്ടാവില്ല...❤❤❤❤❤❤❤
    ചിന്നു ചേച്ചി😘😘😘😘😘😘

  • @chakaravlog5535
    @chakaravlog5535 3 роки тому +17

    പാവമാണ് ടീമ് ലക്ഷ്മിയും പാവപ്പെട്ടവന്റെ കൂടെനിൽകാൻ മനസ്സുള്ളവർ ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല ഉയർച്ച ഉണ്ടാവട്ടെ

  • @danyj8324
    @danyj8324 3 роки тому +105

    ❤ടീമേ... ടീം... പുലിയല്ല.... പുപുലിയാണ് 😍❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 роки тому +39

      🥰🥰

    • @kidukachivideos341
      @kidukachivideos341 3 роки тому

      @@LakshmiNakshathraofficial I love you my rolmodel chinnu chechi😘😘😘😘😘😇😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😇😇😇😇😇😇😇😇😇😇😇😇😇😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😇😇😇😇😇😇😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 eshttayi 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @Power_Point_00
      @Power_Point_00 3 місяці тому

      😂😢😮🎉​@@kidukachivideos341

  • @rahulappuzz9157
    @rahulappuzz9157 3 роки тому +100

    ലക്ഷ്മി ഒരു കാര്യം പറയട്ടെ നിങ്ങളെ star magic epp#11 evnt A പാർട്ട്‌...
    ഒരാളെ വിളിച്ചു വരുത്തി അപമാനിച്ച പോലെ ആയില്ലേ. സന്തോഷജിനെ..... വളരെ മോശം ആയിട്ടോ ആ എപ്പിസോഡ് 🥺🥺..
    പിന്നെ ഒരു കാര്യം.. ടീം നെ എന്തിനാ കളിയാക്കുന്നെ ടീംന്റെ പാട്ട് എല്ലാർക്കും ഇഷ്ട്ടം ആണ്..
    നവ്യ ചേച്ചി ഓവർ ആകുന്നുണ്ട്... ഇനി ടീംന്റെ പാടിനെ കളിയാക്കരുത്. star magic ന്റെ യും ലക്ഷ്മിയുടെയും ബിഗ് ഫാൻ ആയ എന്റെ അഭ്യർത്ഥന ആണ്...☺️☺️☺️

    • @kunjooskunji1902
      @kunjooskunji1902 3 роки тому +8

      Yes navya bhayangara over aanu

    • @yaan..
      @yaan.. 3 роки тому +2

      Lekshmiyum navyayum nithyayum over anu but lekshmi aa showyude anchor alle.ningal oru guestine vilich varuthi abhamanikkukayanalle.kollam.ningal aa show enganeya handle cheythath.valare mosham

  • @anilsumu8spt197
    @anilsumu8spt197 3 роки тому +17

    ബിനീഷേട്ടൻ സിംപിൾ മനുഷ്യൻ. നന്മയുള്ള ഒരു പെണ്ണിനെ ചേട്ടന് കിട്ടാൻ പ്രാർത്ഥിക്കുന്നു. ചേട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതിയാണ്.......

  • @moneyheist-mg3be
    @moneyheist-mg3be 3 роки тому +89

    അങ്ങനെ ചേർത്ത് പിടിച്ചോ ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു മൊതല് 🔥🥰

  • @sreelallal6376
    @sreelallal6376 3 роки тому +48

    കട്ട വെയ്റ്റിങ്ങ് ആയിരിന്നു 2nd പാർട്ടിന്.... Thank you Lakshmi... ❤️❤️❤️ God bless both of our Gems..

  • @funpackedmalluakkus4411
    @funpackedmalluakkus4411 3 роки тому +16

    Ninakku kurachu fanse vannu ennu karuthi areyum apamanikkam ennu thonniyenkil athu thettanu ortho ,e vedio ninte koode ulla team ille adhehathe kandu enkilum oru manushyan engane akanam ennu padikku

  • @bibeeshktld4389
    @bibeeshktld4389 3 роки тому +81

    ബിനീഷ് നിങ്ങൾ ഒരു നല്ല മനസിന്‌ ഉടമയാണ് ലക്ഷ്മി നിങ്ങളും അതു പോലെ തന്നെയാണ്

  • @ഡിസ്ക്കോസുകു
    @ഡിസ്ക്കോസുകു 3 роки тому +23

    ടീമേട്ടൻ ഫാന്‍സ് like അടി❤️❤️

  • @Ahdiyakitchen
    @Ahdiyakitchen 3 роки тому +27

    അയ്യോ ലക്ഷ്മി കൊതിപ്പിക്കല്ലേ 😋 ബിനീഷ് നല്ലൊരു പെൺകുട്ടിയെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം

    • @sweetiepie5988
      @sweetiepie5988 3 роки тому

      ua-cam.com/video/Pj8zMjxbNrw/v-deo.html

  • @nikhilvr6955
    @nikhilvr6955 3 роки тому +142

    Lekshmi Nighal oru nalla Nadiyanu.abinayamanu main,santhosh pandit episode kandappo manasilayi.

    • @vikram9964
      @vikram9964 3 роки тому +1

      🙂🙂👍👍👍

    • @gv7567
      @gv7567 3 роки тому +2

      Exactly

    • @crownandroots
      @crownandroots 3 роки тому +7

      Eniku thonititund abhinayikunapole ..pinne ithentha eniku matram thonunathu vere arkum thonunilalo ennum chindichitund

    • @vikram9964
      @vikram9964 3 роки тому +5

      @@crownandroots സത്യം. കണ്ണാടിക്ക് മുന്നിൽ നിന്നും റൂമും പൂട്ടി ഒരേ അഭിനയിച്ചു പ്രാക്ടീസ് അല്ലെ അത് അങ്ങനെ ക്യാമറക്ക് മുന്നിൽ കാണിച്ചു നല്ല കുട്ടി ചമയും

    • @kiran3894
      @kiran3894 3 роки тому +2

      Oscar kodukanam 🤣

  • @hapzvj
    @hapzvj 3 роки тому +81

    Lakshmi chechi: Teame you are a jem..
    Team: ജാമാ..!😂

  • @cresildaansilantony2756
    @cresildaansilantony2756 3 роки тому +17

    മലയാളികളുടെ സ്വന്തം Lakshmi Chechii.... 🥰🥰🥰😘... ഇത്രയും ആരാധകർ നെഞ്ചിലേറ്റിയ Ankher it's Lakshmi Nakshtra😘😘😘♥️♥️🥰🥰🥰
    ഞങ്ങളുടെ ചിന്നു chechiii....

  • @JoVibeZ
    @JoVibeZ 3 роки тому +198

    ഇവർ ഒടുക്കത്തെ പോളിയാണ് 🔥👍ചേട്ടനും അനിയത്തിയും 🥰😘

  • @sunilkumar-te3lp
    @sunilkumar-te3lp 3 роки тому +15

    രണ്ടു നിഷ്കളങ്കരായ പച്ചയായ മനുഷ്യർ.... ലക്ഷ്മി നക്ഷത്രയോട് ടീമിന് ഒരു സഹോദരിയോടുള്ള സ്നേഹം എല്ലായിടത്തും നിഴലിച്ചു നില്കുന്നുണ്ട്.... രണ്ടാളും നല്ല എൻജോയ്മെന്റ് ആണ് 👍സൂപ്പർ 💕❤❤❤❤❤ഉയരങ്ങളിൽ എത്തട്ടെ

  • @abu.siddi.3888
    @abu.siddi.3888 3 роки тому +35

    രണ്ടുപേരും പോളിച്ചുട്ടോ 👌
    ചേച്ചിയെ കാണുമ്പോൾ .ടീം ഏട്ടൻ പേരിട്ടു വിളിച്ച : SK😍 (സാധാരണക്കാരുടെ കിംഗ് )
    ഷിയാസ്ക്കയെ ഓർമ്മ വരുന്നു 😍😘

  • @CHAMMUSMEDIA
    @CHAMMUSMEDIA 3 роки тому +46

    ഇഷ്ടമാണ് ചിന്നൂസിനോടും ടീമിനോടും🥰❤
    #bineeshbastin #lakshminakshathra❤

    • @toothbrush3288
      @toothbrush3288 3 роки тому

      Malayalam remix -
      ua-cam.com/video/CXvO9-f1XPs/v-deo.html

  • @aryaarz
    @aryaarz 3 роки тому +114

    Chettanum aniyathi kuttiyum polichu ❣️❣️💞💞
    Chinnu chechi big fan ❤❤❤❤❤

    • @Elvin-v6s
      @Elvin-v6s 3 роки тому

      ua-cam.com/video/U9JSCLebpVI/v-deo.html🤣😂

  • @akshay4848
    @akshay4848 3 роки тому +36

    ഈ വീഡിയോ കണ്ടിട്ട് എങ്കനെ എഴുതാൻ കിട്ടുന്നില്ല.. ഒരു മനുഷ്യൻ മനസിനെ നോവിക്കരുത്.. അത് ആരായാലും ശെരി.. എനിക്ക് അത് തീരെ ഇഷ്ടം അല്ലാതെ കാര്യം ആണ് എത്രയും സഹായിച്ചോ... അത് നല്ല കാര്യം ആണ് പക്ഷെ പബ്ലിക് സ്പെസിൽ ഒരാളെ താഴ്ത്തരുത്..

  • @all_the_best__students
    @all_the_best__students 3 роки тому +304

    ടീമിന്റെ ഒരോ പാട്ടും പോളിയാണ്... ❤️
    തൃശൂർകാരി പെണ്ണെ ലക്ഷ്മി നക്ഷത്രേ....... ❤️🔥

  • @anurajpoovathinkal733
    @anurajpoovathinkal733 3 роки тому +80

    ടീം ഏട്ടനും കൊച്ചനിയതിയും..😍😍😍

  • @jibin36
    @jibin36 3 роки тому +47

    ടീം ഏട്ടൻ & ചിന്നു ചേച്ചി FANS LIKE അടി💞💞💞

  • @rincyp3060
    @rincyp3060 3 роки тому +3

    സന്തോഷ് പണ്ഡിറ്റ്‌ നെ നിങ്ങൾ അപമാനിച്ചത് ശെരിയായില്ല ലക്ഷ്മി. ഈ സംഭവം ഉണ്ടാകുന്നതിനു മുൻപ് നിങ്ങളോട് കുറച്ചു റെസ്‌പെക്ട് ഉണ്ടായിരുന്നു. പക്ഷെ ആ ബഹുമാനം നിങ്ങൾ അർഹിക്കുന്നില്ല. നിങ്ങളുടെ ഫാൻസിലെ 35%ആൾകാരും ഇപ്പൊ നിങ്ങളുടെ വിമർശകർ ആയി മാറിക്കഴിഞ്ഞു. ഇനി എങ്കിലും ഒരു പബ്ലിക് സ്റ്റേജിൽ വെച്ച ഒരാളെ അപമാനിക്കുന്നത് ഒന്ന് നിർത്തണം. It's a humble request🙏🏻
    ഒരു കാര്യം കൂടി, ഈ ലോകത്തിൽ ആരും പെർഫ്രക്ട് അല്ല. അത് നിങ്ങൾ ഓർമിക്കുന്നത് നന്നായിരിക്കും 😏

  • @smnpvlnr70
    @smnpvlnr70 3 роки тому +86

    ആ rini യെ അങ്ങു കെട്ടിച്ചു കൊടുക്ക് ലക്ഷ്മി

  • @Cycling_Girl
    @Cycling_Girl 3 роки тому +37

    Shiyas ikka ❤Lakshmi chechi...........cute combo frvr 😘😘😘
    Lakshiya......cuteeee 😘😘😘

    • @toothbrush3288
      @toothbrush3288 3 роки тому +1

      Malayalam remix -
      ua-cam.com/video/CXvO9-f1XPs/v-deo.html

  • @lekhafs8633
    @lekhafs8633 3 роки тому +35

    ചേച്ചിയുടെ ആ ചിരയുo കുറുമ്പുമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ❤😍😘💞

  • @നിഷാദ്-ഞ3ട
    @നിഷാദ്-ഞ3ട 3 роки тому +6

    നിങ്ങളുടെ സ്വഭാവം ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി മുടിവെക്കുന്ന എല്ലാം ഒരിക്കൽ പുറത്ത് ചാടും അതാണ് ഇന്നലെ കണ്ടത് ഒരുപാട് ഇഷ്ട്ടമുള്ള പ്രോഗ്രാം ആയിരുന്നു സ്റ്റാർ മാജിക്ക് വെറുപ്പിച്ചു കളഞ്ഞല്ലോ ഒരു പച്ചയായ മനുഷ്യനെ അബമാനിച്ചപ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടിയത് അദ്ദേഹം ചെയ്യുന്ന നല്ല കാര്യം ഒന്നു ഓർക്കമായിരുന്നു ഞാൻ സന്തോഷേട്ടൻ ഫാൻ ഒന്നും അല്ല എങ്കിലും അയാളോട് ബഹുമാനം ഉണ്ട് അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങൾ കാണുബോൾ

    • @നിഷാദ്-ഞ3ട
      @നിഷാദ്-ഞ3ട 3 роки тому

      @@SK-zl6hh പണം കൊടുത്ത് എന്ത് വേണമെങ്കിലും പറയാം എന്നാണോ ഹുദേശിച്ചത് അത് കാണുന്നവർക്ക് കുടി ദേഹിക്കണം ഇന്നലെത്തെ എപ്പിസോഡ് കമന്റ് ബോക്ക്‌സ് നോക്ക് പിന്നെ കളിയാക്കൽ ഉള്ള പരിപാടി ആണെന്ന് എല്ലാവർക്കും അറിയാം ഇവർ ചെയ്തത് അതല്ല വിളിച്ചു വരുത്തി അബാമണിക്കുകയാണ് ചെയ്തത് പിന്നെ നായികരിക്കാൻ ആളുകൾ കൂടെ ഉള്ളപ്പോ എന്ത്‌ വേണമെങ്കിലും പറയാമല്ലോ 😏

    • @നിഷാദ്-ഞ3ട
      @നിഷാദ്-ഞ3ട 3 роки тому +1

      @@SK-zl6hh ബ്രോ അയാൾ ചെയ്യുന്ന നല്ല കര്യങ്ങൾ ആണ് ഞാൻ പറഞ്ഞത് കോമാളി ആണെങ്കിലും അയാൾ ഒരുപാട് കുടുബ്ബ്ങ്ങളെ സഹായിക്കുന്നുണ്ട് അത് നേരിട്ട് കണ്ടതാണ് ഞാൻ എന്റെ നാട്ടിൽ ഉരുൾ പൊട്ടൽ ഉണ്ടായിട്ട് അങ്ങാട്ട് ഇയാൾ സഹായവുമായി എത്തി ☺️അയാളുടെ സിനിമ സൂപ്പർ ആണോ ബോർ ആണോ എന്ന് എനിക്ക് അറിയില്ല കാരണം ഞാൻ കണ്ടിട്ടില്ല എന്നിരുന്നാലും അയാളുടെ സിനിമയിൽ നിന്ന് കിട്ടുന്ന മുക്കാൽ ഭാഗവും അദ്ദേഹം പവപ്പെട്ടർക്ക് ആണ് കൊടുക്കുന്നത് എന്ന് അറിയാം അത് കണ്ട് അറിഞ്ഞതാണ് വേറെ ആർട്ടിസ്റ്റ് അവരവരുടെ കിഷയിൽ നിന്ന് എടുത്തു ഇത് പോലെ സഹയിക്കന്നത് കണ്ടിട്ടുണ്ടോ

    • @s___j495
      @s___j495 3 роки тому +2

      അതെ സത്യം ഞാൻ എനിക്ക് സന്തോഷ് ജി സ്വഭാവം ആണ് ഇഷ്ട്ടം അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് അതുകൊണ്ട്.,ലക്ഷ്മി ഒക്കെ ശരിക്കുള്ള സ്വഭാവം ഇന്നലെ പുറത്തു വന്നു....ഇവൾക് ഒടുക്കത്തെ ജാഡ ആണ് പിന്നെ നീയൊക്കെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ സന്തോഷ് ചേട്ടൻ ചെയുന്നതിന്റെ ഒരു അംശം പോലും ഇവൾ ഒന്ന് ചെയ്യില്ല വീഡിയോ ഭയങ്കര സുഖിപ്പിക്കൽ

    • @s___j495
      @s___j495 3 роки тому

      @@SK-zl6hh നിങ്ങൾക് ആ എപ്പിസോഡ് കണ്ട് ഒന്നും തോന്നി ഇല്ലർ സുഹൃത്തേ...മനുഷ്യൻ ആണെകിൽ ഒരു വിഷമം ഒക്കെ തോന്നും അത് ഉറപ്പാ

    • @s___j495
      @s___j495 3 роки тому

      @@SK-zl6hh എനിക്ക് സ്ത്രീകളോട് എന്ത് വിരുദ്ധത

  • @jinshidabenzy3303
    @jinshidabenzy3303 3 роки тому +194

    Oru raksha ila...chettanum aniyathi kuttiyum😍💥❣️ adipoli 👍🏻

    • @Elvin-v6s
      @Elvin-v6s 3 роки тому

      ua-cam.com/video/U9JSCLebpVI/v-deo.html🤣😂

  • @niyy.haa_
    @niyy.haa_ 3 роки тому +63

    കഴിഞ്ഞ event ൽ lakshmi and shiyas comment ആയിരുന്നല്ലോ ഫുള്ളും സത്യത്തിൽ ninghal തമ്മിൽ ലൗ ആണോ

    • @a_khi_la
      @a_khi_la 3 роки тому +2

      @Jenna Philip egane annegilum nigalkk ntha personal life alle avrde

    • @ardraar6952
      @ardraar6952 3 роки тому

      ua-cam.com/video/lVMEVGRn6ms/v-deo.html

    • @niyy.haa_
      @niyy.haa_ 3 роки тому +1

      @Jenna Philip 🤩

  • @nazriya_ichus7310
    @nazriya_ichus7310 3 роки тому +49

    6:15 chinnu chechiyude patt endhoru rasa kelkkan kettirunnu pokunnu ❤️
    Chechi kannuril varunnundekil ente vettilottum varane othiri ishta chechiye kananam ennund pakshe ith vare neril kandittilla🥺
    ടീമേട്ടൻ and അമ്മ poli😘

  • @ajeenashaji7044
    @ajeenashaji7044 3 роки тому +2

    ചിന്നു ഈ കമന്റ് വായിക്കും എന്ന് വിശ്വസിക്കുന്നു ഞാൻ സ്റ്റാർ മാജിക്ക് ഒരുപാട് ഇഷ്ട്ടപെടുന്നു എനിക്ക് എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട് എനിക്ക് സുഖമില്ല അടുത്ത സർജറിക്ക് മുന്നേ എല്ലാവരെയും കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട്

  • @adarshpk8035
    @adarshpk8035 3 роки тому +113

    *ചിന്നു ചേച്ചിക് എത്രയും പെട്ടെന്ന് 2 M ആവട്ടെ l love you chinnu💞💞💞❤❤*

  • @aaliyaa554
    @aaliyaa554 3 роки тому +72

    ചേച്ചിയെ ആര് എന്ത് പറഞ്ഞാലും എന്നും കട്ട support ആയിട്ട് ചേച്ചിടെ കൂടെ ഉണ്ടാകും love you so much 😘😍💯♥️chinnu uyirrrr

  • @sujithsunila5156
    @sujithsunila5156 3 роки тому +54

    ടീമിന്റെ സ്റ്റർമാജിക്കിലുള്ള മ്യൂസിക്കുകൾ പൊളിയാണ് കിടുവാണ് ❤️❤️❤️❤️❤️ടീമേ.... 💋

  • @gv7567
    @gv7567 3 роки тому +11

    Lakshmi നിങ്ങൾ എല്ലാം തികഞ്ഞവർ അല്ല,so you must appologise santhosh pandit publicly , you are too bore in that episode

  • @afsanaworld8212
    @afsanaworld8212 3 роки тому +27

    ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ പറ്റി കയറിയ ഒരു പരിപാടിയാണ് സ്റ്റാർ മാജിക് i love you ചേച്ചി ❤💋

  • @aadhiarts568
    @aadhiarts568 3 роки тому +135

    Unbelibulb♥🙌🏻

  • @jewelscreations428
    @jewelscreations428 3 роки тому +24

    ഒരു പച്ചയായ മനുഷ്യൻ അതാണ് ടീമ് l Love him ,,,😍😘❤️❤️❤️

  • @Irshadvalamboor
    @Irshadvalamboor 3 роки тому +22

    രണ്ട് പേരും നല്ല മനസ്സിന്റെ ഉടമകൾ💕💕💕

  • @Midlajmmk
    @Midlajmmk 3 роки тому +211

    ജാഡയില്ലാത്ത ഒരേ ഒരു ആങ്കർ ..... ❤️

  • @sunilnr5187
    @sunilnr5187 3 роки тому +36

    ടീമിനെ കണ്ടപ്പോൾ ഓടി വന്നു 🔥❤️

  • @റുഷിമോൾ98
    @റുഷിമോൾ98 3 роки тому +311

    ചിന്നു ഷിയാസ്ക... തമ്മിലുള്ള വീഡിയോ കാണാൻ nk ഒരുപാട് ഇഷ്ടം 🥰🥰🥰👍🏻👍🏻👍🏻👍🏻

    • @Musthafa_alukkal
      @Musthafa_alukkal 3 роки тому +5

      ua-cam.com/users/shortsGz8OP1UWa8c?feature=share
      Shiyas kareem and lakshmi nakshathra

    • @twinsmedia6624
      @twinsmedia6624 3 роки тому +3

      ua-cam.com/channels/pOCkSWwpNjEzJoWQjwVnwA.html

    • @sajith4333
      @sajith4333 3 роки тому +2

      പൊളിച്ചു

    • @saiduakku5461
      @saiduakku5461 3 роки тому +1

      @@Musthafa_alukkal 💞💞💞

    • @rakhipr2430
      @rakhipr2430 3 роки тому +1

      😁

  • @achu8055
    @achu8055 3 роки тому +118

    Shame on you lekshmi, navya nd nithya...entire crew mappu parayanam
    .. Because in his close shot... U guys insulted him very badly.... Give respect to every person... Ethra busy anenkilum njn show kanum... Star magic katta fan aya njan... Latest episode kand veruthu poyi... This is purely constructive criticism.... Pls accept this in positive way.... Renjini haridas nd pearly maney.. As anchors areyum insult cheyyunnath kandittilla...

  • @SALMAN---Sanu
    @SALMAN---Sanu 3 роки тому +45

    സ്വന്ധം സ്ഥാനം മറന്ന് പാവങ്ങളുടെ കൂടെ സ്പെൻന്റ് ചെയ്യുന്ന ചിന്നുവിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ കുദിരപ്പവൻ 🥰🥰😍😍😍🥰👍

    • @molik4592
      @molik4592 3 роки тому

      Njammale Chinnu poliyallleee

    • @salamkodikandi
      @salamkodikandi 3 роки тому +1

      എന്ത് സ്ഥാനം 🤔

  • @s___hi__hab3439
    @s___hi__hab3439 3 роки тому +23

    Chinnu chechi ankne oru വിതം എല്ലാം iteams ഇണ്ടാക്കാൻ padichu 🔥🔥🔥🔥🔥🔥🔥😍😍😍😍😍😍

  • @ponnujonu4398
    @ponnujonu4398 3 роки тому +38

    ചിന്നു ചേച്ചിയേ കണ്ടാൽ കെട്ടിപിടിച്ചൊരുമ്മ തരും 😍😍😍😍😍

    • @toothbrush3288
      @toothbrush3288 3 роки тому

      Malayalam remix -
      ua-cam.com/video/CXvO9-f1XPs/v-deo.html

  • @varghesemarkose9
    @varghesemarkose9 3 роки тому +6

    ഭയങ്കര കരുതലാണ് ടീമിന്. മുള്ള് കഴിക്കരുത്, നാടുവേദനയെടുക്കും. ഇങ്ങനെവേണം. നന്നായിവരട്ടെ 🌹🌹🌹❤❤❤

  • @whitearmy788
    @whitearmy788 3 роки тому +29

    കിട്ടുമ്പോ ഇങ്ങനെത്തെ ഒരു പെങ്ങളെ കിട്ടണം love You Chinnu chechi ❤❤❤❤❤

  • @immanuelantony683
    @immanuelantony683 3 роки тому +36

    ലക്ഷ്‌മി സൂപ്പർ ടീമേട്ടനും സൂപ്പർ
    Lakshmi nakshatra ❤❤❤❤🌹ഒരുപാടിഷ്ടം ❤

  • @queensworld9173
    @queensworld9173 3 роки тому +159

    ഇനി മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഏതൊക്കെ anchors വന്നാലും പോയാലും ഹൃദയം നിറഞ്ഞുള്ള സ്നേഹം എന്നും ചിന്നുചേച്ചിക്ക് മാത്രം.... ❤❤❤❤😍😍😍😍😍😍❤❤❤

    • @princegaming2687
      @princegaming2687 3 роки тому +2

      Ayshry

    • @unaiswayanad786
      @unaiswayanad786 3 роки тому +3

      Binish ചേട്ടനെ ഒത്തിരി ഇഷ്ടം ആണ് star magic വരുന്നതിനു മുന്പേ ഇഷ്ടം ആണ് ചിന്നു ചേച്ചി 💖❤❤❤❤❤❤💖💖💙

    • @TyTy-yc1sj
      @TyTy-yc1sj 3 роки тому +2

      🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹👍👍

    • @prasannaprasanna6288
      @prasannaprasanna6288 3 роки тому +1

      Yes 💖💖

    • @moothonvisuals
      @moothonvisuals 3 роки тому

      Appo ranjiniyooo😜

  • @geetharaju7052
    @geetharaju7052 2 роки тому +3

    എന്തു നല്ല അമ്മയും മകനും... കൂടെ നക്ഷത്ര തിളക്കം പോലെ ഒരു ലക്ഷ്മി നക്ഷത്രയും മൂന്നുന്നുപേരും പൊളിച്ചു തനി നാടൻ ശൈലി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🥰🥰🥰🥰🥰👍

  • @bhadrababu168
    @bhadrababu168 3 роки тому +49

    ചിന്നു ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ
    ചിന്നു ചേച്ചി ഉയിർ✨️❤️

    • @toothbrush3288
      @toothbrush3288 3 роки тому

      Malayalam remix -
      ua-cam.com/video/CXvO9-f1XPs/v-deo.html

  • @shahanuzz
    @shahanuzz 3 роки тому +64

    Veedum chettanum aniyattiyum polichadukki ❤❤

  • @malavikab.k7712
    @malavikab.k7712 3 роки тому +15

    സ്റ്റാർ മാജിക്കിൻ്റെ മുത്തായ ചിന്നു ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് എല്ലാവർക്കും....love you chechi.....😘😘😘😘😘🥰🥰😘😘😘😘😘😘😘😍

  • @DJ-mq9qn
    @DJ-mq9qn 3 роки тому +201

    ഒരു ആളെ വിളിച്ചു വരുത്തി അപമാനിക്കാൻ ഉളുപ്പ് ഉണ്ടോ? Santhosh പണ്ഡിറ്റ് വന്ന episode. Showyude നിലവാരം താഴുന്നു.

    • @thacarbeautician7092
      @thacarbeautician7092 3 роки тому +2

      Athu evidey parayanda kariyam entha

    • @praveenkp7207
      @praveenkp7207 3 роки тому +9

      @@thacarbeautician7092 evide paranjal entha kuzhapam?ഒരു ആളെ വിളിച്ചു വരുത്തി അപമാനിക്കാൻ ഉളുപ്പ് ഉണ്ടോ avark.

    • @vikram9964
      @vikram9964 3 роки тому

      @@praveenkp7207 👍👍👍👍

    • @nightmode8630
      @nightmode8630 3 роки тому +1

      @@thacarbeautician7092 അതെന്താ ലക്ഷ്മിക്ക് അപമാനം ആകുമോ ഇവിടെ പറഞ്ഞ...പ്രേക്ഷകരെ കൊണ്ട് ജീവിക്കുന്നവരാ ഇവർ അപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടമില്ലാത്തത് കാണിച്ച അവരുപറയുന്നത് കേൾക്കേണ്ടി വരും അതെവിടെയാണെകിലും...

    • @haneefaka9332
      @haneefaka9332 3 роки тому +2

      @@thacarbeautician7092 Ivide parnjal ival kanumbo cuz ivalado channel aanello

  • @deepakmk5043
    @deepakmk5043 3 роки тому +21

    Njan adyam ayitu anu etrem length ulla oru cooking video seek cheyyathe kanunnathu.. Randu perum ore pwoli ❤️.. Both of you nailed it.. Super 💕

  • @viralvideoclip414
    @viralvideoclip414 3 роки тому +13

    ഈ സെക്കന്റ്‌ പാർട്ട്‌ വരാൻ വേണ്ടി എത്ര നാളായിനോക്കുന്നു, എപ്പഴേലും ഇട്ടല്ലോ സന്തോഷം 🥰

    • @toothbrush3288
      @toothbrush3288 3 роки тому

      Malayalam remix -
      ua-cam.com/video/CXvO9-f1XPs/v-deo.html

  • @adithyans5019
    @adithyans5019 3 роки тому +8

    Chinnu chechiye ithuvare oru television fame aayittu thonniyittilla, swantham family member poleyaaanu❤️
    Eppozha chinnu vine onnu kaanaan pattu ne?

  • @sasibrothersotp8939
    @sasibrothersotp8939 3 роки тому +20

    നിങ്ങളുടെ കോമ്പിനേഷൻ വളരെ ഹൃദ്യവും ആസ്വാദനവും ആണ് ഈ കോംബോ ഇനിയും ഇടയ്ക്കിടയ്ക്ക് വരണം

  • @themiddleclasstechy9691
    @themiddleclasstechy9691 3 роки тому +9

    ❤️BINEESHETTAN NICE CHARACTER❤️... "Lakshmichechi Shiyaskade koode next vedio please"....🤍🤍🤍🤍

  • @amanap5717
    @amanap5717 3 роки тому +17

    Chechy Anukuttiyude കൂടെ oru video chyyu❤️nighale ishtapedunna orupadper und❤️njaghalkum vendi❤️❤️waiting Anukutty❤️chinnuchechy

    • @sujithraponnuz3230
      @sujithraponnuz3230 3 роки тому +2

      Sheriyaaa aa oru vdo k vendi waiting aanu chechi channel stat akkiyapothotttu parayuvaa anukutty aytum vdo cheynm paranj

  • @shyamsneeth107
    @shyamsneeth107 3 роки тому +21

    ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആയിരുന്നു.. Thanks ചിന്നു.. God bless you dear

  • @bobbiemathew1048
    @bobbiemathew1048 Рік тому

    Thank you Lakshmi Nakshatra Love Your Talk And Love Fish Fry I Am Watching From America 🎉

  • @anshidax
    @anshidax 3 роки тому +13

    ടീമേ....
    നമ്മടെ ചിന്നു ചേച്ചി Die hard fanz ഇവിടെ ബരി 😁 ഒത്തിരി Sneham Nakshathra chechi uyir🌟 😌❤️

    • @toothbrush3288
      @toothbrush3288 3 роки тому

      Malayalam remix -
      ua-cam.com/video/CXvO9-f1XPs/v-deo.html

  • @fathimashahana4430
    @fathimashahana4430 3 роки тому +16

    വല്ലാത്തൊരു മുഹബത്താണ് ഈ ജിന്നിനോട് 😍

  • @krishnaprasadps9569
    @krishnaprasadps9569 3 роки тому +169

    ലക്ഷ്മി ചേച്ചി ഷിയാസ് ഇക്കയെ ആയിട്ട് ഒരു റൊമാന്റിക് സോങ് ചെയ്യുമോ 😁❤️

  • @aniesudha4987
    @aniesudha4987 3 роки тому +3

    Star magic ill vanna sathosh nna leshmi nashathraum kudi abamichu.kashttam anu ketto othiri eshttam ayierunu chechiya epo