പൊന്നുജിതിനെ... കഥപറച്ചിൽ നിർത്തി കാര്യം പറഞ്ഞുപോകുന്ന വീഡിയോ ആണ് നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്. വണ്ടികൾ കൂടുതൽ ഉൾപ്പെടുത്തൂ.. സ്കിപ് ചെയ്ത് സ്കിപ് ചെയ്ത് മടുത്തു.. 🥴
ഞാനൊരു ace എടുത്തു ഇവിടെ നിന്നും.service കുഴപ്പമില്ല but എനിക്ക് ഒരു സ്റ്റെപ്പിനി tyre മാറ്റിത്തനില (മൊട്ടയായിരുന്നു അത് മാറ്റിത്തരാൻ ഞാൻ പറഞ്ഞു but കിട്ടീല ) അതുപോലെ കുറച്ചു വർക്ക് അവർ ചെയ്തു തന്നില്ല .അതെല്ലാം നാട്ടിൽ വന്നു ചെയേണ്ടി വന്നു .otherwise കുഴപ്പമില്ല .
കുറഞ്ഞ വിലയിൽ മാന്യമായ നല്ല വാഹനം കൊടുക്കാൻ പറ്റിയാൽ നല്ല കസ്റ്റമറും നല്ല കച്ചോടവും നല്ല പേരും ഉണ്ടാവും.. എനിക്കും ഇവിടെ നിന്ന് ഒരു വാഹനം എടുക്കാൻ കഴിയട്ടെ 🙏🏻.. ബ്രൊ.. ഇവിടെ എക്സ്ചേഞ്ച് എടുക്കുമോ ❓️❓️
പൊന്നുജിതിനെ... കഥപറച്ചിൽ നിർത്തി കാര്യം പറഞ്ഞുപോകുന്ന വീഡിയോ ആണ് നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്. വണ്ടികൾ കൂടുതൽ ഉൾപ്പെടുത്തൂ.. സ്കിപ് ചെയ്ത് സ്കിപ് ചെയ്ത് മടുത്തു.. 🥴
ഞാനൊരു ace എടുത്തു ഇവിടെ നിന്നും.service കുഴപ്പമില്ല but എനിക്ക് ഒരു സ്റ്റെപ്പിനി tyre മാറ്റിത്തനില (മൊട്ടയായിരുന്നു അത് മാറ്റിത്തരാൻ ഞാൻ പറഞ്ഞു but കിട്ടീല ) അതുപോലെ കുറച്ചു വർക്ക് അവർ ചെയ്തു തന്നില്ല .അതെല്ലാം നാട്ടിൽ വന്നു ചെയേണ്ടി വന്നു .otherwise കുഴപ്പമില്ല .
കായംകുളം, തിരുവല്ല കാർക്കു ഇതേ പോലെ യൂസ്ഡ് കമർഷ്യൽ വാഹനം വാങ്ങാൻ അടുത്ത സ്ഥലം എവിടെ ആണ്.. കമന്റ് ഇടുമോ..
സെക്കൻ്റ് വണ്ടിക്ക് പാതി വിലയല്ലാതെ ഫുൾ കൊടുകണോ മാൻ
Supercarry ഉണ്ടോ
ഈ കഥ പറച്ചിൽ കുറക്കൂ വില ഒട്ടും കുറവല്ല
Lone illath vandiyundo
Price very high വില വളരെ അധികം ആണ് ഓരോ മോഡൽനും 😔😔
എനിക്ക് സൂപ്പർ ക്യാരി ഉണ്ട്.സ്ഥിരമായി രണ്ടര ടൺ ലോഡ് കയറ്റി പോകുന്നുണ്ട്.13-14 milege കിട്ടുന്നുമുണ്ട്.
👍🥰🥰
Place evade
Mahindra jeep video cheyyu.
ചെറിയ വാഹനങ്ങളിൽ ഏറ്റവും നല്ലത് മാക്സിമോ/ സുപ്രോ ആണ്
❤
Maximo rail diesel pipe. Ettavum valiya complaint milage pakkayanu
Thank u ..njan oru vehicle nokuvarunnu... ini maxximo edukaam
തടി ഓടാൻ നല്ലതാണോ maximo supro
@@sreeharisk3713 Bolero aayirikkum nallath
ഗുഡ്സ് വണ്ടിക്കു പ്രൈവറ്റ് ബാങ്ക് ലോൺ കിട്ടുമോ
Ace gold leaf illa
Maxximo and 1st vanna supro , suzukki carry, 1st dost mathrame leaf ullu
Jeeto ഉണ്ടോ
Pris koodudala bay
👍🏻👍🏻👍🏻
👍🏻👍🏻
Cng+petrol ace gold വണ്ടിയുണ്ടോ
Carry milage 12 ൽ കൂടുതൽ കിട്ടില്ല കുടുംബം മുടിയും
long 15.5 kittum
CNG ആണങ്കിൽ 2024?
Ee 407 fresh cut nte aaanu Kozhi waste nte
New. Oru 2018.2019.undagumo
Price okke kooduthal ahn,muvattupuzha vilakuravund,nan 2022 super carry eduthath 3.10 ayolu
Place detiles
@cafe974Tdy pezhakkappilli full ithan
2020 ദോസ്ത് വളരെ വില കൂടുതൽ
Tata super ace mint 2018 modal kodukkan und
Price
Nissan tipper ഉണ്ടോ
Story enthina parayunne ... unnecessary talk ozhivakki... vehicles details explain cheyu
2020 dost bs6 aano bs4 aano
Bs4
Affordable price
Tnq bro
Price kooduthal
കഥ പറച്ചിൽ നിർത്തുക കാര്യം പറയുക
Yes
Ace gold കൊടുത്ത് പോയോ
30 minute for five vehicls,waisting time?
ഏത് കച്ചവട വണ്ടിയും മോശമാണ് എന്ന്.. ആരും പറയില്ല... പിന്നെ എന്തിനാണ് നല്ല വണ്ടി നല്ല വണ്ടി... എന്ന് പറയുന്നത്. കാഴ്ച്ചക്കാർക്ക് അറിയാമല്ലോ??
Carry 12milage kittiyal thanne bhagyam
Nte kayil oru super ace mint kodukkan und
സമയം കൊല്ലി,
ഫുഡ് ഡ്രക്ക് ഉണ്ടോ
Anawashiyamai samyam kalaunnu
Eadhe Kalackan...njan Varunnunde ..
ലീഫാണോ അല്ലയോ എന്ന് ചോദിക്കണമെങ്കിൽ രണ്ടു ടൈപ്പും വണ്ടി ഇറങ്ങിയാലല്ലേ ചോദിക്കാൻ പറ്റൂ. ദോസ്ത് ആണ് അങ്ങനെ ഇറങ്ങിയിട്ടുള്ളത്. 😂
Tnq for information ❤
2017 jeeto പിക്പ്പ് 52000 km
2 ഓണർ ഫുൾ കണ്ടീഷൻ പാലക്കാട് രജിസ്റ്റേഷൻ പേപ്പർ ഫുൾ ഫിറ്റ് കൊടുക്കാനുണ്ട്
Ethre rate
വില പറയു
@@badushabadusha7277 2.25000
@@ShihabudeenKv 2.25000
Lon kittvo
2022 dosth plus LS 40അകത്തു km 6,90,0000
Negoshible nxt test 2025 april
സ്ഥലം contact no.
@@jomonthekkanal5053 koduth
വില കൂടുതലാണ്
വിളിച്ചിട്ട് ഫോൺ എടുത്തിട്ടില്ല 😊
ജിതിൻ 💕👍🏻
ഉണ്ടെങ്കിൽ പറഞ്ഞു തുലയ്ക്കട്ടെ
Aec 2000😅
സ്ഥലം എവിടെ
Calicut
Over talking is very boring ....😮😮
ഇതിനെ ഇങ്ങനെ വെറുപ്പിക്കുന്നത് വണ്ടിയുടെ മോഡൽ പറയാ റേറ്റ് പറയാം
മാഷേ. ഒമാനിൽ നിന്നാണ് ഒരു. Super. Cary ഡീസൽ undo. 2020.21
2019 ഉണ്ട്
20020vila 500000
സിനിമ കണ്ടസമയം ആയി 😂
Supper carry 12 kittum 😂
ചെല കുറച്ചാൽ നല്ലതാ
TATA superAce mint മുന്നിൽ ലീഫ് ഇല്ല 👍🏼
Skip 50%
പറഞ്ഞു പറഞ്ഞു കാട് കയറുകയാണല്ലോ
നാലു മിനുട്ട് വെറുതെ എന്തൊക്ക പറഞ്ഞു കളഞ്ഞു
കുറഞ്ഞ വിലയിൽ മാന്യമായ നല്ല വാഹനം കൊടുക്കാൻ പറ്റിയാൽ നല്ല കസ്റ്റമറും നല്ല കച്ചോടവും നല്ല പേരും ഉണ്ടാവും..
എനിക്കും ഇവിടെ നിന്ന് ഒരു വാഹനം എടുക്കാൻ കഴിയട്ടെ 🙏🏻..
ബ്രൊ.. ഇവിടെ എക്സ്ചേഞ്ച് എടുക്കുമോ ❓️❓️
Onnu.pody..eathu.anthu..parayunna
എന്തൊക്കെയാണ് ഈ കുട്ടികൾ പറയുന്നത് tata എയ്സിൽ 2 ടൺ എനിക്ക് വയ്യ ഇൻഡ്ര ആണെങ്കിൽ ok
നിങ്ങളുടെ സംസാരം. മാത്രമേ ഉള്ളോ. സ്വയം ഒന്നുകണ്ട് നോക്ക്
❤️
❤
❤❤
❤❤❤