ചൂരിക ആയുധവും ഓലകുടയുമായി എടുത്ത് കണ്ണൻ നീലേശ്വരം ലക്ഷ്യമാക്കി യാത്ര ആരംഭിച്ച കണ്ണൻ.., വഴി മധ്യേ ദാഹം അകറ്റുവാൻ ഉദുമ ഉദയമംഗലം കണ്ടത്തിൽ വീട് തറവാട്ടിലേക്ക് കാൽ കഴുകി കരകയറിയതിനു ശേഷം ദാഹം ജലം ആവശ്യപ്പെടുകയും ചൂരികയും കുടയും ഒരു ദീപം കത്തിച്ചു വെച്ചതിനു ശേഷം അവിടെ ഇരുന്ന് വിശ്രമിക്കുകയും കണ്ണന്റെ ദാഹം അകറ്റുവാൻ കണ്ടത്തിൽ വീട്ടിൽ ഉണ്ടായിരുന്ന ഒരു മുത്തശ്ശി ഇളനീരും.., പശുവിൻ പാലും നൽകി കണ്ണന്റെ ദാഹം അകറ്റുകയും ചെയ്തു.., അങ്ങനെ കണ്ണന്റെ കൂടെ ഉണ്ടായ പരദേവത ആദ്യമായി കരകയറിയ സ്ഥലം കണ്ടത്തിൽ വീട് തറവാട് ആയി പുകഴ്കൊണ്ടത്... 🙏🏻 Note :- ഐതിഹം അവതരിക്കുമ്പോൾ എല്ലാ കാര്യവും ഉൾക്കൊള്ളിക്കുവാൻ ശ്രമിക്കണം
Excellent, at the same time I wish to add one thing, glaring example of how our theyyam arts( not actually arts only, but myths, legends, facts, incidents, true stories written in blood and tears) had been converted or rewritten by brahminical force, for this, the story of palanthayi kannan is example, and vishnumurthy is actually killing or said to have killed "kuruvaatu kuruppu and kanathaadan" and not himself narasimha or he had killed hiranya.......
Not disagreeing. But is there any evidence that the story was different 100 or 200 years back and later manipulated? There is no brahmin involvement in vishnumoorthy rituals, so its difficult to see what benefits brahmins get out of current story. It's easier to see Vishnumoorthy as a theyyam that originated after Vaishnavism became popular in Tulunad and Kolathunad.
കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം ,പാലന്തായി കണ്ണന്റെ ഭൗതിക സ്മാരകം കുടികൊള്ളുന്ന കൊയ്യാമ്പുറം വലിയവീട് തറവാട്, വേറെ ഒരു തറവാട് കൂടിയുണ്ട് ചെറുവത്തൂർ ഭാഗത്ത് . ഈ 3 സ്ഥലങ്ങളിൽ ഉള്ളു പാലന്തായിക്കണ്ണൻ തെയ്യക്കോലം . 3 സ്ഥലങ്ങളിലും പള്ളിക്കര കർണമൂർത്തി എന്നെ ആണ് കോലം കെട്ടേണ്ടത്
*പാലന്തായി കണ്ണൻ..* 🥰❤️
തലക്കാട്ട് Va bro
Bigg fan arju brow😘😘
എന്റെ നാട്ടിൽ ആണ് 🙏🙏🙏
ചൂരിക ആയുധവും ഓലകുടയുമായി എടുത്ത് കണ്ണൻ നീലേശ്വരം ലക്ഷ്യമാക്കി യാത്ര ആരംഭിച്ച കണ്ണൻ.., വഴി മധ്യേ ദാഹം അകറ്റുവാൻ ഉദുമ ഉദയമംഗലം കണ്ടത്തിൽ വീട് തറവാട്ടിലേക്ക് കാൽ കഴുകി കരകയറിയതിനു ശേഷം ദാഹം ജലം ആവശ്യപ്പെടുകയും ചൂരികയും കുടയും ഒരു ദീപം കത്തിച്ചു വെച്ചതിനു ശേഷം അവിടെ ഇരുന്ന് വിശ്രമിക്കുകയും കണ്ണന്റെ ദാഹം അകറ്റുവാൻ കണ്ടത്തിൽ വീട്ടിൽ ഉണ്ടായിരുന്ന ഒരു മുത്തശ്ശി ഇളനീരും.., പശുവിൻ പാലും നൽകി കണ്ണന്റെ ദാഹം അകറ്റുകയും ചെയ്തു..,
അങ്ങനെ കണ്ണന്റെ കൂടെ ഉണ്ടായ പരദേവത ആദ്യമായി കരകയറിയ സ്ഥലം കണ്ടത്തിൽ വീട് തറവാട് ആയി പുകഴ്കൊണ്ടത്... 🙏🏻
Note :-
ഐതിഹം അവതരിക്കുമ്പോൾ എല്ലാ കാര്യവും ഉൾക്കൊള്ളിക്കുവാൻ ശ്രമിക്കണം
പരമാവധി ചെയ്യാറുണ്ട്.
Excellent, at the same time I wish to add one thing, glaring example of how our theyyam arts( not actually arts only, but myths, legends, facts, incidents, true stories written in blood and tears) had been converted or rewritten by brahminical force, for this, the story of palanthayi kannan is example, and vishnumurthy is actually killing or said to have killed "kuruvaatu kuruppu and kanathaadan" and not himself narasimha or he had killed hiranya.......
Not disagreeing.
But is there any evidence that the story was different 100 or 200 years back and later manipulated?
There is no brahmin involvement in vishnumoorthy rituals, so its difficult to see what benefits brahmins get out of current story.
It's easier to see Vishnumoorthy as a theyyam that originated after Vaishnavism became popular in Tulunad and Kolathunad.
😍😍🥰
❤️🙏
❤️
Koyamburam tharavad
😊😊😊🙏
✨️
Kovil kudupady gramam alla ath jeppu kudupady ann
Kovil kudupady kheshtram ann
വേറെ ഏതെങ്കിലും ക്ഷേത്രത്തിൽ പാലന്തായി കണ്ണനെ കെട്ടിയാടാറുണ്ടോ??
ക്ഷേത്രവുമായി ബന്ധപ്പെട്ട തറവാടുകളിലും ഉണ്ട്
കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം ,പാലന്തായി കണ്ണന്റെ ഭൗതിക സ്മാരകം കുടികൊള്ളുന്ന കൊയ്യാമ്പുറം വലിയവീട് തറവാട്, വേറെ ഒരു തറവാട് കൂടിയുണ്ട് ചെറുവത്തൂർ ഭാഗത്ത് . ഈ 3 സ്ഥലങ്ങളിൽ ഉള്ളു പാലന്തായിക്കണ്ണൻ തെയ്യക്കോലം . 3 സ്ഥലങ്ങളിലും പള്ളിക്കര കർണമൂർത്തി എന്നെ ആണ് കോലം കെട്ടേണ്ടത്
നീലേശ്വരം കോയമ്പുറം വലിയ വീട് തറവാട്.
?.
എന്ത്
🙏🙏🙏
❣️👍
🙏🏻🙏🏻🙏🏻
😍😍🙏