Execution of Decree | Divorce Malayalam | Gold Case Malayalam

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 64

  • @LawMalayalam
    @LawMalayalam  6 місяців тому +1

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
    എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @sridevivenugopal9660
    @sridevivenugopal9660 Рік тому +2

    Very useful information sir...thank you sir..very informative 🙏

  • @Coffeebakes984
    @Coffeebakes984 Місяць тому +1

    Property attach cheyatha ethra kalathekanu valid aavunne

    • @LawMalayalam
      @LawMalayalam  Місяць тому +1

      Case kazhiyunnathu vare. Anu koolamayanu vidhi enkil vidhi nadathi kittum vare.

  • @vijayasreevijayasree3252
    @vijayasreevijayasree3252 Місяць тому +2

    സർ എന്റെ ep കേസ് ലേലത്തിൽ ഞാൻ തന്നെ വാങ്ങി.ഭർത്താവ് വക്കാലത് ഏറ്റിട്ടും ഇല്ല. 66 നോട്ടീസ് കയ്പറ്റി. എന്നിട്ടും വക്കാലത് ഇല്ല. അങ്ങനെ 2023 ഡിസംബർ ലേലം കൺഫോം ചെയ്തു. പേരിൽ കൂട്ടി കരം അടച്ചു ജൂലൈ യിൽ. ഇപ്പോൾ ഹൈകോടതി യിൽ അയാൾ റെധേ ആകാനും വസ്തു വിൽക്കാനും അനുവദിക്കരുത് എന്നെ പറഞ്ഞു കേസ് ഫയൽ ചെയ്തു മൈന്റെനാൻസിന്റ പൈസ യുടെ ആണ് ഇനി ഹൈകോടതി ക്യാൻസൽ ആകുമോ

    • @LawMalayalam
      @LawMalayalam  Місяць тому

      sale certificate labhicho

    • @vijayasreevijayasree3252
      @vijayasreevijayasree3252 19 днів тому

      സെയിൽസ് സിർട്ടിഫിക്കറ്റ് kitty

    • @vijayasreevijayasree3252
      @vijayasreevijayasree3252 19 днів тому

      സെയിൽ കൺഫോം ഡിസംബർ 29 നെ ചെയ്തു. സെയിൽസ് സിർട്ടിഫിക്കറ്റ് മാർച്ച്‌ 3 നെ കിട്ടി

    • @vijayasreevijayasree3252
      @vijayasreevijayasree3252 19 днів тому +1

      ജൂലൈ യിൽ പേരിൽ കൂട്ടി കരം അടച്ചു

    • @LawMalayalam
      @LawMalayalam  19 днів тому

      @@vijayasreevijayasree3252 ini onninum pattilla

  • @NM-zi5kx
    @NM-zi5kx Рік тому +2

    Very good information,👍

  • @beautyluxe_artistrymakeup755
    @beautyluxe_artistrymakeup755 Рік тому +3

    Very useful video

  • @vijayang8535
    @vijayang8535 Рік тому +2

    Useful information.🙏

  • @aswathyashokan6039
    @aswathyashokan6039 Рік тому +1

    Court il opposite party cash ketti vechittund...gold or equivalent money return cheyyan aanu .njan money aanu execution nu koduthe..aa cashil niñum athu execute cheyth edukkathille..pakshe avar aa amount ninnu kurachu cash widraw cheyth gold edukkan oru petition koduthu...court ethu consider cheyyum..petitioner alle execution petition kodukkane

    • @LawMalayalam
      @LawMalayalam  Рік тому

      Decree yil paranja pole anu relief chodikkende itra pavan gold return or athinte present value itra roopa. Gold anel return cheyyunna divasathe rate anu upset price ennu parayunnathu. Athu koodikondirikkum. Kettivacha cash permission illathe withdraw cheyyan pattilla. Nammukku intimation tannu hearing kettitte pattu. Avar gold taran pattum karanam judgment il anganeye parayu. Gold return cheyyanam allenkil athinte value itra roopa kodukkanam.

  • @areefaarafa4509
    @areefaarafa4509 3 місяці тому +3

    Hello sir,sir yepo dout chodichalum reply thararund, oru vekthik yetra thavana courtil ninum summons ayakum.athpole case no kittiyal case nte date namuk kandathan pattumo

    • @LawMalayalam
      @LawMalayalam  3 місяці тому +1

      Ecourt enna video nokku

    • @areefaarafa4509
      @areefaarafa4509 3 місяці тому +1

      @@LawMalayalam ok oru vekthik yetra thavana summons ayakum

    • @LawMalayalam
      @LawMalayalam  3 місяці тому +1

      @@areefaarafa4509 one time addressee stalathu illel angane return ayal fresh steps edukkan parayum

  • @ashiqueard9311
    @ashiqueard9311 Місяць тому +1

    Sir mc യിൽ exparte set aside വന്നു അപ്പോൾ എംസി യിൽ കൊടുത്ത execution petition dispose ആകുമോ...

  • @binzgaming825
    @binzgaming825 Рік тому +1

    Execution absent കാരണം disposed ആയി അതു reopen ചെയ്യാൻ സാധിക്കുമോ എങ്ങനെ ചെയ്യാം

    • @LawMalayalam
      @LawMalayalam  Рік тому

      RESTORE CHEYYAM ALLEL LIMITATION KAZHINJILLEL NEW FILE CHEYYAM

  • @fareedpt7027
    @fareedpt7027 Рік тому +1

    Sir ente husband veedum sthalam vaangiyath ente gold vittaanu. Hussinte perilaanu ullath. Case koduthathinu shesham huss mattoraalude periloott ezutheettund ingane ezhuthi vechaal enthengilum cheyyan pattumo?

    • @LawMalayalam
      @LawMalayalam  Рік тому

      Attachment undayirunno

    • @fareedpt7027
      @fareedpt7027 Рік тому +1

      @@LawMalayalam illa . Enthelum cheyyan patto.sirne kittunna number tharo

    • @LawMalayalam
      @LawMalayalam  Рік тому

      @@fareedpt7027 number commentil ittitundu

    • @fareedpt7027
      @fareedpt7027 Рік тому +1

      @@LawMalayalam vilichitt edukkunnilla sir

    • @LawMalayalam
      @LawMalayalam  Рік тому

      @@fareedpt7027 busy ayi poyi ennelum free avumbol vilichal mathi

  • @femianniejacob3061
    @femianniejacob3061 6 місяців тому +1

    Ennte case order ayyi EP file chaiythu opposite party ee arrest chaiyan vendi enni ethra nall time adukkum

    • @LawMalayalam
      @LawMalayalam  6 місяців тому

      Notice ponam ayalude objection athokke kazhinje varu

    • @femianniejacob3061
      @femianniejacob3061 6 місяців тому +1

      @@LawMalayalam notice ayalude veedtill pokkannoo

    • @LawMalayalam
      @LawMalayalam  6 місяців тому

      @@femianniejacob3061 yes

    • @femianniejacob3061
      @femianniejacob3061 6 місяців тому +1

      @@LawMalayalamEP file chaiythu undene thanne notice ayyude veedtill pokkummo

    • @LawMalayalam
      @LawMalayalam  6 місяців тому

      @@femianniejacob3061 file cheyyumbol tanne steps edukkum athinte kude

  • @deepudileep1747
    @deepudileep1747 Рік тому +1

    Hi എന്റെ ഡിവോഴ്സ് കേസ് കോർട്ട് മുകേന തീർന്നു. എന്നാൽ ഒരു വർഷം ആയിട്ടും കോർട്ട് ഓർഡർ കൈയിൽ കിട്ടിയിട്ടില്ല 10 വർഷം ആയിട്ടും ലൈഫ് നശിക്കുന്നു.. പൈസ കൊടുക്കാൻ തയാർ ആണ് എന്താ നിയമ വഴി

    • @LawMalayalam
      @LawMalayalam  Рік тому

      copy application idanam pettennu kittum

  • @sirajmuhammad1986
    @sirajmuhammad1986 Рік тому +1

    അനാവശ്യമായി കേസ് നീട്ടി കൊണ്ട് പോകാൻ അപ്പീൽ ന് പോകുന്നത് നെതിരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.. ഫൈനൽ ഡിഗ്രി disposed ആയി execution നോട്ടീസ് കിട്ടിയപ്പോൾ അപ്പീൽ ഇടുമ്പോൾ അത് തടയാൻ പറ്റുമോ?

  • @hashihisha5803
    @hashihisha5803 Рік тому +1

    കേസുള്ള വ്യക്തിയുടെ പേരില്‍നിന്ന്‌ രണ്ടോ മൂന്നോ തവവണ കൈമാറ്റം (വില്‍പന) കഴിഞ വസ്തുവിന്‍മേല്‍ അറ്റാച്ച് അനുവദിച്ച് കൊടുക്കുമോ കോടതികള്‍ sr ?

  • @femianniejacob3061
    @femianniejacob3061 7 місяців тому +1

    Execution order innu ethre charge akkum

    • @LawMalayalam
      @LawMalayalam  7 місяців тому

      10 roopa stamp new budget nu shesham 20 rs. Pinne notice undu sale anel rule 66 process venam process oralkku 8 rupee

    • @femianniejacob3061
      @femianniejacob3061 7 місяців тому +1

      @@LawMalayalam expert party ude veedtill court crpc order inte notice ayyikkan charge chaiyenno athanno ethu

    • @LawMalayalam
      @LawMalayalam  7 місяців тому

      @@femianniejacob3061 athu cmp anu. Athum ithu pole tanne 10 rs stamp mathi. Pinne post vazhi anu ayakkunne. Postal stamp 35 rs cover acknowledgment mathi process memo 4 rs stamp mathi

  • @shajis5486
    @shajis5486 Рік тому +1

    Good

  • @karthikkannan6629
    @karthikkannan6629 Рік тому +2

    ഒരു കേസിന്റെ വിധി നെറ്റിൽ ഇല്ല എങ്ങനെ കിട്ടും

    • @LawMalayalam
      @LawMalayalam  Рік тому

      courtil copy application ittal mathi

    • @sreenasunil8366
      @sreenasunil8366 6 місяців тому

      നമ്മൾക്ക് നേരിട്ട് കൊടുക്കാമോ..അതോ advocate വഴി ആണോ.. കിട്ടുക

  • @VPC-g8z
    @VPC-g8z Рік тому +2

    എന്റെ സഹോദരിയുടെ വിവാഹത്തിന് ശേഷം അവരുടെ ഭർത്താവിന് സർക്കാർ ജോലി ലഭിച്ചിരുന്നു. അതിനു ശേഷം സ്ത്രീധനം വേണമെന്ന ആവശ്യവുമായി എന്നെ ഫോണിൽ വിളിച്ചു. ഫോണിൽ വിളിച്ചു സ്ത്രീധനം വേണെമെന്ന് പറഞ്ഞതിന്റെ തെളിവ് മാത്രമേ കയ്യിൽ ഉള്ളു. ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിട്ടില്ല.ആ ഒരു ഫോൺ റെക്കോർഡ് മാത്രം വെച്ച് 498 കൊടുത്താൽ കോടതിയിൽ നില നിൽക്കുമോ?

    • @LawMalayalam
      @LawMalayalam  Рік тому

      dowry prohibition act prakaram athu offence anu

  • @karthikkannan6629
    @karthikkannan6629 Рік тому +1

    കോടതിയെ തെറ്റിധരിപ്പിച്ചാൽ എങ്ങനെ കോടതിയെ അറിയിക്കും കേസ് തെറ്റിധാരണ മൂലം കോടതിയിൽ പോവാൻ പറ്റില്ല എന്ന് ചെയ്യും സിവിൽ കേസാണ്

    • @LawMalayalam
      @LawMalayalam  Рік тому

      ippol enthayi details paranjale pattu

    • @karthikkannan6629
      @karthikkannan6629 Рік тому +1

      Onnu ayitilla

    • @karthikkannan6629
      @karthikkannan6629 Рік тому

      കമ്മീഷന് കേസ് കൊടുത്തിരുന്നു അത് ഹൈ കോടതിയിൽ അറിയിച്ചില്ല അത് കൊണ്ട് ഞങ്ങൾ കോടതിയെ തെറ്റിധരിപ്പിച്ച പോലെയായി പിന്നീട് ആണ് എതിർ കക്ഷി കോടതിയെ പറ്റിച്ചത് ഞങ്ങൾ അറിഞ്ഞത് . പിന്നെ കോടതിയിൽ പോവാൻ വഴി അടഞ്ഞ് പോയി . എന്ത് ചെയ്യും ? അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കേസ് ഫയൽ ചെയ്യാമോ ഹൈകോടതിയെ അറിയിക്കാൻ

  • @SreeLittleHub
    @SreeLittleHub Рік тому +2

    തെറ്റായ വിധി ആണെങ്കിൽ അപ്പീലിനു പോയികൂടെ 👈

  • @karthikkannan6629
    @karthikkannan6629 3 місяці тому +1

    വക്കീൽ കേസ് ഹൈകോടതിയിൽ ഫയൽ ചെയ്തുവെന്ന് പറയുന്നു 2 മാസമായി എങ്ങനെ വക്കീലിൻ്റെ സഹായമില്ലാതെ അറിയും

    • @LawMalayalam
      @LawMalayalam  3 місяці тому

      High court case status undu comment il ente number undu whatsappil message ayachal mathi