ചിന്തകളുടെ മേലെ ഒരു കണ്ട്രോൾ കൊണ്ടുവരാൻ ഇങ്ങനെ ചെയ്യൂ! | Stop Overthinking Now

Поділитися
Вставка
  • Опубліковано 8 вер 2024
  • How to stop overthinking video in Malayalam by B AMAZED
    In this video I'm going to give effective strategies to control overthinking.
    Are you going through a Tough time ?
    Do you want to make your life better but don't know where to start? or what to do? I understand how challenging it can be, and I'm here to help.
    നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.
    നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ...🫂
    നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ ❤️📞
    Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session )
    Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    👉🏻 wa.me/90377325...
    Lets' talk, I am here to Help🫂

КОМЕНТАРІ • 303

  • @bamazed
    @bamazed  5 місяців тому

    നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.
    നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ...
    നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ
    Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session )
    Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    topmate.io/guidancecall/803083
    Lets' talk, I am here to Help 🫂

  • @Realiziumworldwide
    @Realiziumworldwide 2 роки тому +168

    ഇപ്പൊൾ ഉള്ള ഭൂരിഭാഗം Youth citizens അനുഭവിക്കുന്ന ഒരു issue ആണ്. പതുക്കെ അത് Teen age ലേക്ക് വന്നിരിക്കുന്നു. Great buddy... ഒരുപാട് ആളുകൾക്ക് helpful ആവും. ✨✨✨

  • @bamazed
    @bamazed  2 роки тому +108

    ഈ വീഡിയോ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. ❤️
    നിങ്ങളുടെ അഭിപ്രായം താഴെ കമന്റ്‌ ചെയ്യുക.
    and വീഡിയോ ഇഷ്ടപെട്ടാൽ Like ചെയ്യാൻ മറക്കല്ലേ..
    Timestamps and Important points of this video 👇
    00:00 Intro
    00:09 About our thinking and how it influences our life - Our thoughts can either make our life beautiful or it can make it worse. So it's important to take control of our thoughts before it turns against us
    01:11 Two important things we need to know about our thoughts
    4:20 about Relevel A job-hunting platform that will help you get your dream job in India's Top companies ( Sponsor )
    6:07 How to become aware of our thoughts
    * first step in controlling our thoughts is to become aware of it
    8:07 How to manage our thoughts
    * We are not trying to stop our thoughts from happening but we are trying to manage them and convert them into healthy and productive ones
    * Talk to yourself like you talk to your best friend
    * Try to calm your mind when your emotions are at their high intensity
    * Try to reduce the size of your problems and worries
    * Focus on solutions instead of your problems
    * Focus on what you can control instead of what you cant control
    * Prepare your mind to face your fears don't try to run away from it
    * Accept what you can't change
    * Check the facts and try to reduce uncertainty
    * 15:06 Develop the habit of reframing your thought patterns into something better
    Thank you so much for watching this video, share this with others to help them too. and don't forget to like this video if it helped you.

    • @fightsmusicsothervideos5727
      @fightsmusicsothervideos5727 2 роки тому +8

      It'll Really Help Us🤗,Thanks Bro❤️
      Ippam Olla Almost Aalukaludeyum Prashnamaanu Overthinking,Depression,Etc
      Overthinking Negativity Valare Affecting Aanu😫,It'll Make Us Depressed And More Negative 😩

    • @Mr.br_14
      @Mr.br_14 2 роки тому +3

      @@fightsmusicsothervideos5727 yes bro... athu chila samayangalil thangan pattiyen varilla. Nalla retheel njan anubhavikunnu. Chila samyath athu chintayan enna sathyam njan marannu pokum. Illatha palathum chintich kootum. Nere padikan patunilla. 10thil about 95 percnt mark ondarnu but ippo njan oru test ezhuthiyal pass akuonn koode ariyilla
      Overthinking, negativity ellam varunnu. Ini videoil bro parayunna pole cheythu nokkam.... 😁
      Etra percent success akumenn ariyilla. Akum ennu viswasam ond... waiting for a happy tomorrow

    • @fightsmusicsothervideos5727
      @fightsmusicsothervideos5727 2 роки тому +1

      @@Mr.br_14 💯% Right Bro

    • @abhivlog5489
      @abhivlog5489 2 роки тому +1

      ♥️♥️♥️♥️♥️

    • @sandeepcs6235
      @sandeepcs6235 2 роки тому +1

      Thank you etta,😊

  • @anandhukrishna4207
    @anandhukrishna4207 2 роки тому +291

    വീഡിയോ കണ്ടുകൊണ്ട് വേറെ എന്തോ ചിന്തിക്കുന്ന ഞാൻ 🥴🥴

  • @anupamav7796
    @anupamav7796 2 роки тому +75

    This topic is one of the major cause of my unhappiness. Thank you so much for such a helpful video❤.

  • @anwarthayal2108
    @anwarthayal2108 2 роки тому +34

    തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും 🤲😊

  • @WaaaduHek77
    @WaaaduHek77 2 роки тому +11

    ഒന്നും പറയാനില്ല ബ്രോ കറക്റ്റ് ടൈമിൽ തന്നെ ഈ വീഡിയോ ഇട്ടതിൽ സന്തോഷം....
    ലൈഫിൽ ഈ ഇടയായിട്ട് overthinking ഇച്ചിരി കൂടുതലാണ്... എന്തൊക്കെയോ ആലോചിച് ചുമ്മാ നെഗറ്റിവ് ആയ്ട്ട് ഓരോ കാര്യങ്ങൾ ഓർക്കും... thanks ❤

    • @bamazed
      @bamazed  2 роки тому +5

      Mikkavarkum ulla oru same prashnam aanu ith, enikkum indaarnu pand, athine controlil kond varaan enne sahaayichath ee kaaryangal okkeyaanu, Everything will be fine bro, be happy 😊

  • @devucreationz5404
    @devucreationz5404 2 роки тому +15

    ഞാൻ വെറുതെ ചിന്തിച്ചിരിക്കുമ്പോഴാണ് ഈൗ വീഡിയോ കണ്ടത് 😀

  • @aparnass8452
    @aparnass8452 2 роки тому +23

    'Focus only on what you can control'👍 thank u...😊

  • @shiblasharin126
    @shiblasharin126 2 роки тому +11

    30 th submit ചെയ്യാനുള്ള work ഓർത്ത് ടെൻഷൻ അടിച്ചു അത് ചെയ്യാണ്ട് ഡിസ്ട്രക്റ്റഡ് ആയി നടക്കുകയും ഫ്രണ്ട്‌സ്നെ വിളിച്ചു അന്വേഷിച് കൂടുതൽ ടെൻഷൻ വാങ്ങി കൂട്ടുകയും ചെയ്ത ഞാൻ ഓടി പിടിച്ചു വന്നതാണ്.... ഇപ്പൊ എന്റെ കയ്യിൽ ഉണ്ടല്ലേ പരിഹാര മാർഗം....
    Your videos are crispy cookies

  • @positivevibesonly1415
    @positivevibesonly1415 2 роки тому +15

    എഴുതി വെക്കണം കരുതും
    പിന്നെയും വിചാരിക്കും നാളെ ആവട്ടെ, നാളെ ആവട്ടെ ന്ന് 😪

  • @aamicreations1644
    @aamicreations1644 2 роки тому +8

    നിങ്ങളുടെ ella videos um njan kaanarund onnum miss cheyyarilla ningalude video ente life il thanne orupad mattangal varuthi pinne ningalude voice valare manoharam.

    • @bamazed
      @bamazed  2 роки тому +1

      Thank you ❤️

  • @navinsdancemagic
    @navinsdancemagic Рік тому +1

    വീഡിയോ കാണുന്നത് ഇന്നാണ്. ഒത്തിരി ഇഷ്ടം ആയി. രാവിലെ നല്ലൊരു പോസിറ്റിവിറ്റി കിട്ടി 🥰👌ഒരു ജോലിക്ക് ജോയിൻ ചെയുവായത് കൊണ്ട് നല്ല ടെൻഷൻ ആണ് അത് പോലെ അമിത ചിന്തകളും. അതിൽ നിന്ന് രക്ഷപെടാൻ ആണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത് പോലും. Any way super bro👌👌🙏Thank you so much🙏

  • @manumeenu324
    @manumeenu324 2 роки тому +7

    Main problem ithanu... Video chythathin orupad thankz B amazed........🤗🎈

  • @adcreation7445
    @adcreation7445 2 роки тому +9

    ആവിശ്യം ഇല്ലാതെ അച്ഛനും അമ്മയുമായി വഴക്ക് ഇടാറുണ്ട് പിന്നെ തോന്നും എന്തിനായിരുന്നു എന്ന് പിന്നെ കുറച്ച് നേരത്തേക്ക് മനസ്സ് അസ്വസ്തം ആയിരിക്കും 😒

    • @navyasreeja7087
      @navyasreeja7087 2 роки тому +1

      Sathyam

    • @navinsdancemagic
      @navinsdancemagic Рік тому +1

      ഞാനും ബ്രോ 😕അന്നേരം ഉള്ള സന്തോഷം പോകും

  • @Afeefa__96.3
    @Afeefa__96.3 2 роки тому +6

    Notification kandapol thanne vegam clickk cheythuu 🤩♥️

  • @ashleyissac6596
    @ashleyissac6596 2 роки тому +9

    reminder: ( you are not ur thoughts u are the observer of them ) tysm❤️

  • @khadijanazrin9500
    @khadijanazrin9500 2 роки тому +5

    Everyone has suffering depression noww...most of the people..lost the peace at home...so vry helpful video...thqs a lot.god bless u

  • @shijir2376
    @shijir2376 2 роки тому +13

    Overthinking suicide poleyanenn palappozhum thoneetund. Chumma oronn aalochich kootti karayunnath enthinanenn enik thanne ariyilla . Varshangalk munne nadanna kaaryangal orthanu palappozhum vishamikkaru. Frnds inod pinangiyathum, nadakatha kaaryam nadannu enn manapoorvam chinthichit athorth karayunnathum okke enthinanenn pinned chinthikumbo manasilavunilla

  • @fida_achuzzhere112
    @fida_achuzzhere112 2 роки тому +20

    Ma Main problem..athond kandodane vannu

  • @madurakarimbuvlog793
    @madurakarimbuvlog793 2 роки тому +11

    Love you bro...❤❤❤ you are not only a motivator but an owner of a Vast and good man.. The best Hut of my journey through the paths of UA-cam world..❤with respect and Honour...❤

  • @Ajith_Sb_
    @Ajith_Sb_ 2 роки тому +8

    Motivation bro 💯🔥🔥🔥Over thinking studisilll focus kurakkunnu mindill kure bad thoughtsum need improvement

  • @thameeza_an
    @thameeza_an 2 роки тому +28

    Awesome Video B Amazed! ❤️✨ Extra ordinary as always💕🔥
    14:51 I actually had a situation like this very recently! 😅😅It affected me very negatively...It was a very small concern in the beginning but my overthinking just made it even more worse! Thankfully, it's no longer a concern now!
    But there are times when our thoughts just go out of control that even a small negative thought can ruin our entire day and I guess it happens with almost everyone. So this video is certainly helpful to many of us! 🥰I genuinely appreciate how you have given us so many valuable lessons in just one single video and also tell us that it's not as easy as being said but it's DEFINITELY POSSIBLE! ❤️❤️It motivates us even more! 🥰💞
    Thank you so much B Amazed for bringing us such valuable videos! 🥺🥰💞

    • @bamazed
      @bamazed  2 роки тому +14

      Thank you Ayisha.. 😊❤
      Yeah, I know how it feels like. It's a common problem of many. I had the same issue before but these are the principles that helped me to take control of my thoughts. pala prashnangal paranjukond enne message cheyyunnavarude prashnam atra valya prashnam aayi avarkk thonunnathinulla main reason mikkavaarum avurude overthinking kaaranam aayirikkum, ith orupaad thavana sradhikkaan thudangiyappol aanu enthaayaalum inganoru video cheyyanam enn theerumaanichath. Anyway, I'm happy that this video could help many people.

    • @thameeza_an
      @thameeza_an 2 роки тому +1

      @@bamazed ❤️❤️❤️💯🙌

    • @abhivlog5489
      @abhivlog5489 2 роки тому +1

      🙂♥️

  • @Najeeb8974
    @Najeeb8974 2 роки тому +2

    Nte life muzhuvanum oru 17 minitil expalin cheythu.
    Innu muthal njn practice cheyyunnatharikkum and thank you so much bro.

  • @sn249
    @sn249 2 роки тому +15

    give a video about...
    Life നഷ്‌ട്ട പെട്ട കര്യങ്ങൾ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കര്യങ്ങൾ എന്നിവ accept ചെയ്ത അത് മറക്കാനും. മറ്റുള്ളവർ അത് ഓർമ പെടുതുമ്പോൾ അതിൽ നിന്നും ഉണ്ടാവുന്ന വിഷമം ഇല്ലാതാക്കാനും. ഉള്ള വഴികൾ പറയാമോ? മനസ്സിനെ സന്തോഷിപ്പിക്കാൻ ഉള്ള വഴികൾ പറയാമോ? please ....some time my mind says that everything in your life is lost ..you can't come back to your normal'life... you don't deserve it...? why

  • @akshaym6
    @akshaym6 2 роки тому +4

    First ❤️

  • @thedarkrider5245
    @thedarkrider5245 2 роки тому +15

    Nalla voice 😍😘😘😘

  • @harikrishnanv92
    @harikrishnanv92 2 роки тому +8

    Waiting ആയിരുന്നു😍😍

  • @Jaleelaa1234
    @Jaleelaa1234 2 роки тому +4

    Thank you bro for this video,you are the only youtube that giving us great solutions☺️

  • @justin__bieber826
    @justin__bieber826 2 роки тому +8

    Enike emotion share cheyiyan arum ella🥺😭

  • @parvathy_t
    @parvathy_t 2 роки тому +3

    Waiting aayrnnu new video kk😍...
    Be amazed 💟

  • @yoonuse1868
    @yoonuse1868 2 роки тому +5

    ഇൗ വീഡിയോ കാണുന്നതും എന്തോ ചിന്തിച്ച് കൊണ്ട്........😌
    ഒന്നൂടെ വീഡിയോ കാണട്ടെ...😁

  • @niceninanthomas
    @niceninanthomas 2 роки тому +3

    Thank you so much for this video bro❤️
    God bless you ❤️

  • @suiiii_
    @suiiii_ 2 роки тому +3

    Vere level channel 🤙🤙🤙✨❤️

  • @abarnasdiary2632
    @abarnasdiary2632 2 роки тому +3

    I was searching for ths.... Thanks bro👌👌😊

  • @archanapbaiju6988
    @archanapbaiju6988 2 роки тому +2

    Waiting ayirunnu 😊😊😘😘

  • @swethalismathew8509
    @swethalismathew8509 2 роки тому +10

    B Amaze.. Ur videos are super amazing by it's content, creation, narration and presentation especially it is really fruitful for us

    • @bamazed
      @bamazed  2 роки тому +3

      Thank you ❤️

  • @gxkuu652
    @gxkuu652 2 роки тому +4

    "Maturity is what happens when one learns to only give a fuck about what’s truly fuckworthy."
    - Mark Manson (The Subtle Art of Not Giving a Fuck)

    • @bamazed
      @bamazed  2 роки тому +1

      Great book though

  • @aswinammu563
    @aswinammu563 2 роки тому +4

    You are a good motivater😍

  • @arjunbnarendran4101
    @arjunbnarendran4101 2 роки тому +3

    Kollam bro valare nalla sadhesham aanu 🥰

  • @shahanasherinp681
    @shahanasherinp681 2 роки тому +3

    Enne ആർക്കും ഇഷ്ട്ടം അല്ല എന്ന് തോന്നുന്ന ആൾക്കാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ.... എല്ലാവരും ഇഷ്ടപ്പെടാൻ വേണ്ടിയും എന്ത് ചെയ്യണം എന്ന് ഉൾപ്പെടുത്തി... Please

    • @viShNu-iv5pj
      @viShNu-iv5pj 2 роки тому +1

      ആര്‍ക്കും ഇഷ്ടപ്പെടുന്നില്ല എന്ന് പറയാന്‍ പറ്റില്ല. ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല എങ്കിൽ അവരെ ഒഴിവാക്കുക.
      നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ചുറ്റും ഉണ്ട്, കണ്ണ് തുറന്ന് ദൂരത്തോളം നോക്കാതെ aduthott നോക്കിയാല്‍ മതി

    • @shahanasherinp681
      @shahanasherinp681 2 роки тому

      @@viShNu-iv5pj അങ്ങനെ തോന്നൽ വരുന്നു.... ഇഷ്ടല്ല ന്ന് ആരും പറഞ്ഞില്ല...

  • @JBMVLOGS
    @JBMVLOGS 2 роки тому +9

    Bro.. ente main problem aan ith... so many thoughts overthinking, bad thinks, 🥺😭 anyone have this all problems?

  • @roroav
    @roroav 2 роки тому +2

    Njan kaathirunna video...😍😘😘

  • @glodislibeena5631
    @glodislibeena5631 2 роки тому +1

    Sathyam paranna thank you so much for this vedio nan payangara pedichu poyi nan endhina engane avishyamilatha karyangal over think cheyunnathu ennu pakshe ee vedio kandapozha oru samadhanam kittiyathu ente thoughts ene keezhpedutharuthu nan ente thoughts ne control cheyanam ennu thank you so much it's really helps me

  • @aswathybiju808
    @aswathybiju808 2 роки тому +2

    Correct timila vedieo ayi vannath thank you chettayi

  • @anirudhravichander2648
    @anirudhravichander2648 2 роки тому +1

    Thank you for this information this vedio more inspired me ❤️👍🏻🥰💯

  • @fredymathew8084
    @fredymathew8084 2 роки тому +1

    Njan ippol valare athikam depressed anu ee video enikk valare athikam upakara pettu

  • @jumana1501
    @jumana1501 2 роки тому +1

    Ur all vdos are really hlpfull to me😊😊especially ths one😇Iam a deep thinker🌚

  • @abhisheksgc1520
    @abhisheksgc1520 2 роки тому +6

    nalle exama onum paddikan pattunilla. full over thinning anne

  • @pinkrosescuteedits256
    @pinkrosescuteedits256 2 роки тому +2

    Thank you B amazed. This video helps me a lot 💙💙

  • @Anjunairjo
    @Anjunairjo 2 роки тому +4

    Really Really amazing 💯💯💯💯

  • @adonjohnson0
    @adonjohnson0 2 роки тому +2

    Great video great motivation

  • @ashitha_P
    @ashitha_P 2 роки тому +2

    Thankyou B amazed 🤗

  • @annuayanu9009
    @annuayanu9009 2 роки тому +1

    ettande videos okke adipoliyanu , perfect ,prethegich audio....😍😍 but paranja karyangal aa time ill mathramanu manasill nikkunne. korch kazhinjal vereyenthakayo ann chintha.😌😌.. athinenthekilum solution undo...?

  • @vipinvasudevan1998
    @vipinvasudevan1998 2 роки тому +3

    ഈ വീഡിയോ കാണണോ എന്ന് കുറെ ആയി ഞാൻ ചിന്തിക്കുന്നു 🥲

  • @k2dstory656
    @k2dstory656 2 роки тому +1

    Mudina jivitham 😌 ith first nokumbo brok oru negativity feel akille 😆 bro Ente life ellam set enagne parayumbo brok ena feel akum ☺️😚

  • @fredymathew8084
    @fredymathew8084 2 роки тому

    Njan video kandukond irunnappol thanne orupad thoughts ente mind vannu

  • @fashiontrends4480
    @fashiontrends4480 Рік тому

    It's amazing enik itpoleyokke tonniyittund atine overcome cheyyunnatte ee parajhapole okkeyane tanne varumnatane but njan vikarichu enik matrambor few peoples matramane iganeyokke ee video kanumbo i feel its okay ellam sheriyavum

  • @gouthamsiva7703
    @gouthamsiva7703 2 роки тому

    Amazing video bro.
    Enne vallatha haunt cheyth irunna oru issue aan
    Athine engne tackle cheyamenn ee video oru clear idea tharunnond.
    Very useful video bro❣️

  • @sarathap9974
    @sarathap9974 2 роки тому +1

    Super video bro

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 9 місяців тому

    Nalla videos enikku enthengilum laingega chinthakal varumbol njan masterbeshan cheyumayirunnu ippol njan chinthakal varupol athine vruthe nireeshikkuka ma thram cheyyunnu athinal athil ninnum mkthanakan kaszinju thank you bro nallorru jnanam paranj thannathinu🎉🎉🎉

  • @sharun7672
    @sharun7672 2 роки тому +5

    Could you please make a video why I'm mentally exhausted and unhappy if possible please tell us how to overcome this ❤️

  • @angelpaul126
    @angelpaul126 2 роки тому +4

    Thanks broo❤️

  • @smishachristy5698
    @smishachristy5698 2 роки тому +3

    Bro pwoliyannu 🥰

  • @ajmal8720
    @ajmal8720 2 роки тому +3

    Nalla voice🙂

  • @kingmonstar6213
    @kingmonstar6213 2 роки тому +4

    Nice voice mashallah 😍🖤

  • @bindubiju5293
    @bindubiju5293 2 роки тому +1

    Good message. 👍♥️thankuu

  • @ammuzcrazeworld8616
    @ammuzcrazeworld8616 2 роки тому +2

    Very Useful ❤️❤️

  • @AmaneesLite
    @AmaneesLite 2 роки тому

    Waiting ആയിരുന്നു. Thanks bro😍💐💐💐

  • @k2dstory656
    @k2dstory656 2 роки тому +1

    Great viedio for me and all tnks bro

  • @Travelwithmehhh
    @Travelwithmehhh 2 роки тому

    ഒരുപാട് ഉപകാരം ഉണ്ട് bro 🙌🏻🙏🔥🥰😍😘

  • @jayesh-dc5vl
    @jayesh-dc5vl 2 роки тому

    ചേട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട് videoyude speed kudiyitttude

  • @arjunkrishna3764
    @arjunkrishna3764 2 роки тому +1

    Great Video Great Motivation 👍

  • @athultv1
    @athultv1 2 роки тому +1

    Most awaited video, thanks

  • @jithinshambu5969
    @jithinshambu5969 2 роки тому +2

    That voice ❤️

  • @salmanffx7397
    @salmanffx7397 2 роки тому +1

    Broyude sound um varthanum nise aan😁

  • @aryamuraleedharan9972
    @aryamuraleedharan9972 2 роки тому +30

    ഇതെല്ലാം കണ്ടു postive ആകാൻ നോക്കുന്ന ലെ ഞാൻ 😂നാട്ടുകാർ ജോലി ആയില്ലേ, കല്യാണം ഒന്നും ആയില്ല അല്ലെ😁ഫുഡ്‌ ഒന്നും വീട്ടുകാർ തരില്ലേ 😂

  • @ramsim5081
    @ramsim5081 2 роки тому +1

    Loved it. ❤️😍
    Helpful 🥰

    • @bamazed
      @bamazed  2 роки тому +1

      Glad it was helpful!

  • @shynijayaprakash1464
    @shynijayaprakash1464 Рік тому

    Very helpful video, thanks a lot 👍👍👍👍

  • @JBMVLOGS
    @JBMVLOGS 2 роки тому +8

    Ee video kaanumbol thanne overthink aayavar undo?

    • @naah_craft
      @naah_craft 2 роки тому +2

      No... Kandappo thanne mind n nalla relaxation feel cheythu... Ippol njan ok aan enn enik thonnunnu... Ningalk vedio kandit overthinking aayo😕

    • @Subi-jf5do
      @Subi-jf5do 2 роки тому

      Ya

  • @shahinakm9662
    @shahinakm9662 2 роки тому +1

    Great video

  • @husna683
    @husna683 2 роки тому +1

    Orikkalum nadakkatha kaaryangal oorth karayukayan ente ippozhathe hobby .. Pinneed njn thanne chodich pokarund.. Njan ipo nthina karanjathenn😂

  • @niyanasrin3351
    @niyanasrin3351 2 роки тому +1

    It's amazing

  • @aryalakshmiks3805
    @aryalakshmiks3805 2 роки тому +2

    Thank you so much bro ❤️

  • @ajmal8720
    @ajmal8720 2 роки тому

    B amazed, face reveal cheyth oru video cheyyamo please please please

  • @CRAZYGAMER-ih2yu
    @CRAZYGAMER-ih2yu 2 роки тому

    Power of Now, MUST READ....

  • @bijubiju7954
    @bijubiju7954 2 роки тому +2

    From my heart thanks thanks thanks

  • @afnannh3719
    @afnannh3719 2 роки тому +2

    Brooh how to increase our consrention skill video cheyyamoo

  • @nandananavami7345
    @nandananavami7345 2 роки тому +1

    b amazed😘😘

  • @dreamcatcher7997
    @dreamcatcher7997 2 роки тому +2

    freind nte budhimutt enkku parayaan kazhiyunnilla ... oro aksharatheyum njan veendum veendum paranju kondirikkum enkku adh control cheyyan kazhiyunnilla nthaanariyilla 10thinu sheshamaanu

  • @shebinv7797
    @shebinv7797 2 роки тому

    Very useful video bro😍👍👍

  • @anamikaanamika2695
    @anamikaanamika2695 2 роки тому

    Thanks bro. this vedio is really helpful for me.

  • @ajmalyt9989
    @ajmalyt9989 2 роки тому +2

    തേടിയവള്ളി കാലിൽ ചുറ്റി..

  • @jinujames5607
    @jinujames5607 5 місяців тому

    Nice video

  • @muthukoyathangal2665
    @muthukoyathangal2665 2 роки тому

    B amazed 😍and amazing videos 😘

  • @mridularobert4208
    @mridularobert4208 2 роки тому

    Very hlpful dudee... Keep goingg💙💙💙💙💙

    • @bamazed
      @bamazed  2 роки тому

      Thank you ❤️

  • @sreeharik4153
    @sreeharik4153 2 роки тому +2

    മലയാളിയുടെ ഒരു photo polum kaanikunnillallo

  • @aamicreations1644
    @aamicreations1644 2 роки тому

    Waiting for next video.......... 🥰

  • @DCityIndia
    @DCityIndia 2 роки тому +1

    helpful video 💯

    • @bamazed
      @bamazed  2 роки тому +2

      Glad to hear!

  • @abinjose2123
    @abinjose2123 2 роки тому +1

    Awesome👏👏👏👏👏👏