Davinci Resolve Color Grading Tutorial Malayalam | Part -1 | Shijubalagopalan | Davinci resolve 17.4

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 51

  • @rithinrobert3563
    @rithinrobert3563 Рік тому +2

    Wowowowoowwoowow wonderrrfuuullll hope next broooooo

  • @KBENTERTAINMENTMEDIA
    @KBENTERTAINMENTMEDIA 2 роки тому +2

    Sir ithram details tutorial nu vendi.....Thank you so much❤️❤️❤️❤️

  • @harignagendran6488
    @harignagendran6488 Рік тому +2

    sir താങ്കളുടെ Davinci Resolve കളർ ഗ്രേഡിങ്ങ് tutorial ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഒന്നാണ്. താങ്കളുടെ അവതരണവും, ഈ software ൽ ഉള്ള പരിജ്ഞാനവും വിഷയത്തെക്കുറിച്ച് നല്ല അറിവ് തന്നെ പകർന്നു തരുന്നുണ്ട്.
    താങ്കളുടെ ആദ്യ tutorial ലിൽ വിശദമായി അടുത്ത video കളിൽ പറയാം എന്നു പറയുന്നുണ്ട്. എന്നാൽ തുടർന്നുള്ള ഭാഗങ്ങൾ Post ചെയ്യാത്തതു കാരണം പഠനം തുടങ്ങിയ എന്നെ പോലുള്ളവർക്ക് നിരാശയാണ് ഫലം. മുഴുവനായി മനസിലാക്കാർ കഴിഞ്ഞില്ലെങ്കിൽ പ്രയോജനം ഇല്ലല്ലോ. താങ്കൾക്ക് ചിലപ്പോ സമയമില്ലാഞ്ഞിട്ടാകും tutorial videos Post ചെയ്യാത്തത്. പക്ഷെ ആഴ്ച്ചയിൽ ഒരു വീഡിയോയെങ്കിലും (color grading) Post ചെയ്യണമെന്ന് ആഗ്രഹിക്കുന്നു ....ഞങ്ങളെ നിരാശപ്പെടുത്തരുത് ....pls.

  • @AKHILESH007ism
    @AKHILESH007ism 2 роки тому +1

    good presentation style ...waiting for next one

  • @sajithkumar2415
    @sajithkumar2415 4 місяці тому +1

    Good Effort.Thanks

  • @KBENTERTAINMENTMEDIA
    @KBENTERTAINMENTMEDIA 2 роки тому +2

    Sir direct class provide chaiyumo davinci resolve...2months complete aakan

  • @sandramovies
    @sandramovies 2 роки тому +6

    Very Good Presentation....Thank You ..... I feel fusion is very difficult.. Could you please start Detailed class of Fusion....

  • @arunramachandran3842
    @arunramachandran3842 6 місяців тому +1

    Sir masking transition in davinci resolve tutorial please..

  • @rajeeshrajan7952
    @rajeeshrajan7952 2 роки тому +1

    sir windos system configuration for video editing oru class cheyyamo. Ellarkum ulla oru problem anu system und software und graphics card und but system valare lag avunnu...so for smooth working with low budget system building requirement for video editing and color grading pls give some ideas for begining video editors like us...thank u

  • @switzerland9870
    @switzerland9870 Рік тому +1

    സർ താങ്കളുടെ വീഡിയോ സ് വളരെ ലളിതവും എന്നെപോലുള്ളവർക് ഏറെ ഉപകാരപ്രദവും ആണ് . ഞാൻ ഒരു കാര്യം ചോദിക്കട്ടെ ? ഒരു വിഡിയോയിൽ എങ്ങിനെയാണ് ഒരു മൂവ്മെന്റ് ( ഒരു ഫോട്ടോ , ഒരു ഫിഗർ ,സിറ്റുവേഷൻ )ഒരു സെക്കൻഡ് നേരം നിറുത്തി ( സ്റ്റിൽ ) ആയി കാണിക്കാൻ പറ്റുന്നത് ? ( വീഡിയോ യ്ക്കുള്ളിൽ സ്റ്റിൽ ) ദയവായി മറുപടി തരുമല്ലോ !

  • @harinidinesh
    @harinidinesh 2 місяці тому

    THANKS

  • @binishzvlog
    @binishzvlog 2 роки тому +1

    Hi ചേട്ടാ
    മൊബൈൽ ഉപയോഗിച്ചാണ് വീഡിയോ എടുത്തു അത് എഡിറ്റ് ചെയ്യുന്ന ഒരു video ചെയ്‌യാൻ പറ്റുമോ.ഷൂട്ട് ചെയ്യുമ്പോൾ എടുക്കുന്ന സെറ്റിംഗ്സ് import ചെയ്യുമ്പോൾ എടുക്കുന്ന സെറ്റിംഗ്സ് എല്ലാം വെച്ച് ഒരു video.

  • @sanjupssumesh6565
    @sanjupssumesh6565 Рік тому +1

    sir ella videokum sound valare kurav aanu lapinte full ittitum chevi kurpichu erikende avastha aanu kurachu sound kutti video upload cheyu.

  • @KBENTERTAINMENTMEDIA
    @KBENTERTAINMENTMEDIA 2 роки тому +1

    Sir fee less feeyil direct class edukumo?

  • @madhucreations4895
    @madhucreations4895 Рік тому +1

    Good class

  • @crystalmediavisual
    @crystalmediavisual 7 місяців тому

    Bro purchased software അല്ലെങ്കിൽ export ചെയ്യുമ്പോൾ color നു എന്തെന്കിലും change വരുമോ

    • @ShijuBalagopalan
      @ShijuBalagopalan  7 місяців тому

      No change.
      Davinci studio, free are the same Export Quality

  • @P3IndiaVlogs
    @P3IndiaVlogs Рік тому

    Full video kandu ,... super. Play list kittunnilla

  • @saranedits7828
    @saranedits7828 2 роки тому +1

    davinci resolve fusion നെ കുറിച്ച് വിശദമായി കുറച്ചു ക്ലാസുകൾ ചെയ്യാമോ.

  • @kichukichu3048
    @kichukichu3048 2 роки тому +1

    Good video sir💕

  • @PCshoots
    @PCshoots 2 роки тому

    thank you for this
    waiting for new episodes

  • @sinansinu7121
    @sinansinu7121 8 місяців тому

    Colour grading inte priview window valare cheruth ath engana size kuttuka

    • @ShijuBalagopalan
      @ShijuBalagopalan  7 місяців тому

      That can be resize as your wish. otherwise you can use external monitor.

  • @KBENTERTAINMENTMEDIA
    @KBENTERTAINMENTMEDIA 2 роки тому +1

    Kandilla?

  • @sujithmenonsujithmenon2349
    @sujithmenonsujithmenon2349 2 роки тому +1

    Good. . ❤️

  • @rithinrobert3563
    @rithinrobert3563 Рік тому +1

    New videos avidaya? Chettaaa...
    Comee onnnnnn❤❤❤❤

  • @rahimkarotte27
    @rahimkarotte27 2 роки тому +1

    പൊളിച്ചു

  • @catchframes
    @catchframes Рік тому

    nice....

  • @C_N_A_N
    @C_N_A_N Місяць тому

    🥰

  • @linux1781
    @linux1781 2 роки тому +1

    Upload pls more video

  • @Itsmeprakashpc
    @Itsmeprakashpc 2 роки тому +1

    Sir Kindly Add next classes

    • @ShijuBalagopalan
      @ShijuBalagopalan  2 роки тому

      ഏപ്രിൽ മുതൽ ഉണ്ടാവും ഈ മാസം കുറച്ചു തിരക്കിൽ ആണ്

  • @KBENTERTAINMENTMEDIA
    @KBENTERTAINMENTMEDIA 2 роки тому +1

    Sir second part video ?

    • @ShijuBalagopalan
      @ShijuBalagopalan  2 роки тому +1

      അടുത്ത ആഴ്ച മുതൽ എല്ലാ ആഴ്ചയും ഉണ്ടാകും

  • @sreeragpc1095
    @sreeragpc1095 2 роки тому +1

    Part 2 cheyyumo

  • @sudheeshs5110
    @sudheeshs5110 6 місяців тому +1

    ഒരു മര്യാത വേണം, ബ്രോ ലാഗ് ആക്കാതെ വീഡിയോ ചെയ്യാൻ നോക്കൂ