ഇജ്ജാതി നാച്ചുറൽ ആക്ടിംഗ് തമ്പുരുമോൾ

Поділитися
Вставка
  • Опубліковано 8 вер 2024
  • DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    Thanks for watching👇
    for advertisement & Enquiries, Contact Us -
    jithu4mob@gmail.com
    Instagram Link -
    ...

КОМЕНТАРІ • 2 тис.

  • @CraftAttack4u
    @CraftAttack4u 3 роки тому +3266

    സത്യം ഈ കൊച്ചു ഭയങ്കര ഓവർ ആക്ടിംഗ് ആണ്...പക്ഷെ അതെങ്ങാനും സീരിയലിന്റെ കമെന്റ് ബോക്സിൽ പറഞ്ഞാൽ പൊങ്കാലയും...🙄🙄🙄

    • @sree9946
      @sree9946 3 роки тому +34

      Mm... protocol........🤙

    • @sruthi4289
      @sruthi4289 3 роки тому +59

      Sheriya over anu

    • @jijimathew3310
      @jijimathew3310 3 роки тому +237

      സത്യം ആണ്.അഭിനയം നല്ലതു ആണ്.പക്ഷെ കഥയിൽ ഇതുപോലെ ഒരു കൊച്ചു പെണ്കുട്ടിയെ എല്ലാവരും ഭയക്കുന്നതും കുട്ടികൾക്ക് ചേരാത്ത ഡയലോഗും മുതിർന്നവരെ കേറി വാടി പോടി എന്നുള്ള വിളിയും എല്ലാം കൂടി മഹാ ബോർ ആണ്.കാണുന്ന കുട്ടികൾ ഇതൊക്കെ വീട്ടിൽ അനുകരിക്കാൻ ചാൻസ് ഉണ്ട്

    • @shibishibijijo2787
      @shibishibijijo2787 3 роки тому +16

      Napotism

    • @ginger97863
      @ginger97863 3 роки тому +44

      Enik kaliya ivale

  • @gamerpranay7
    @gamerpranay7 3 роки тому +1749

    Vanambadi തീർന്നപ്പോൾ വീട്ടിൽ സന്തോഷിച്ച ഒരേയൊരാൾ ഞാൻ മാത്രം.🤩🤩🤩🤩🤩🤩

    • @sethupriyasaji1741
      @sethupriyasaji1741 3 роки тому +15

      Me too😂😂😂

    • @nidheeshk4691
      @nidheeshk4691 3 роки тому +14

      എൻ്റെ വീട്ടിൽ സീരിയൽ വെക്കാൻ പാടില്ല അത് കൊണ്ട് ഇതൊന്നും സഹിക്കേണ്ട പിന്നെ ചിലപ്പോൾ പരസ്യം അത് പിന്നെ അപ്പോ തന്നെ മറ്റും

    • @gamerpranay7
      @gamerpranay7 3 роки тому +3

      @@sethupriyasaji1741 😂😂

    • @gamerpranay7
      @gamerpranay7 3 роки тому +4

      @@nidheeshk4691 njanum😎😎

    • @gamerpranay7
      @gamerpranay7 3 роки тому +3

      @@LIFEWITHRAHULRAJENDRAN 😥

  • @user-cg7cv8tr8q
    @user-cg7cv8tr8q 3 роки тому +341

    കൊച്ചിന് Acting അറിയത്തില്ലെങ്കിലും Over acting നന്നായിട്ടറിയാം 😂😂

  • @chackochanfan7918
    @chackochanfan7918 3 роки тому +602

    ഈ സീരിയൽ ഒന്നും കാണാത്തതു കൊണ്ട് കുഴപ്പമില്ല😌ഈ കുട്ടി start മ്യൂസിക്കിൽ വരുമ്പോൾ സഹിക്കാൻ പറ്റില്ല. അതിൽ പോലും നല്ല ഓവർ ആണ്

    • @aryamohanan4574
      @aryamohanan4574 3 роки тому +24

      Ath start musicil vannal pne onnum kelkan pattila.

    • @vismayavishnu9066
      @vismayavishnu9066 3 роки тому +4

      സ്റ്റാർ മ്യൂസിക് എന്താ program

    • @gopikm4684
      @gopikm4684 2 роки тому +1

      bro paranjadu correct aanu

    • @akshaykumar2914
      @akshaykumar2914 2 роки тому +2

      Ath sherikum sathyam annu mattullavar anthekilum cheythal kooki villikum anna than thettichal karayum😂

  • @sujeendrasb7093
    @sujeendrasb7093 2 роки тому +179

    കുട്ടിക്ക് വയസ്സ് 10 സ്വഭാവം 45 ആക്കന്റെ കഷ്ട്ടം 🤣🤣🤣🤣

  • @pournamigd8899
    @pournamigd8899 3 роки тому +134

    ആ നായകൻ അഭിനയിക്കാനുള്ളതും കൂടി ചേർത്ത് തമ്പുരുമോൾ അഭിനയിച്ചിട്ടുണ്ട്. 😌🤣🤣

  • @simisb6118
    @simisb6118 3 роки тому +6188

    ഈ കുട്ടി കുറച്ച് over acting ആണ്. പ്രായത്തിൽ കവിഞ്ഞ acting

  • @aryavjayakumar9561
    @aryavjayakumar9561 3 роки тому +2610

    താൻ കണ്ടതോ കണ്ടു.. ന്തിനാടോ troll ഉണ്ടാക്കി ഞങ്ങളെകൂടെ വിളിച്ചു കാണിച്ചത് 😂😂

  • @sreereshmi7686
    @sreereshmi7686 3 роки тому +633

    പാറുകുട്ടി .... നല്ല അഭിനയമാാാ 🙏🏻😒 അതുകൊണ്ടു ഇപ്പോ ഞൻ ആഹ് സീരിയൽ കാണാറില്ല.....🤣🤣

    • @Jithu4mob
      @Jithu4mob  3 роки тому +18

      😂😂

    • @sree9946
      @sree9946 3 роки тому +3

      🙏🙏🙏santhosham....

    • @user-wp6qe9qv8v
      @user-wp6qe9qv8v 3 роки тому +1

      🤣🤣🤣🤣

    • @thasni1331
      @thasni1331 3 роки тому +8

      ഇങ്ങനെയൊരു സീരിയൽ ഉണ്ടെന്ന് ഇപ്പളാ അറീന്നത്

    • @angel5263
      @angel5263 3 роки тому

      😂😂😂

  • @deepthi1950
    @deepthi1950 3 роки тому +3409

    കൊച്ചിനെ പറഞ്ഞിട്ട് എന്ത് കാര്യം ഡയറക്ടർ പറഞ്ഞു കൊടുക്കുന്നത് കുട്ടി നന്നായി അഭിനയിക്കുന്നു
    ചെറിയ കുട്ടിക്ക് ഇത്രയും വലിയ റോൾ കൊടുത്ത ഡയറക്ടർ ആണ് ദുരന്തം🙄🙄🙄

    • @Shibini_
      @Shibini_ 3 роки тому +44

      Ath crctaaa

    • @beenams8285
      @beenams8285 3 роки тому +20

      True

    • @blessyeapen645
      @blessyeapen645 3 роки тому +116

      പോരാത്തതിന് വായിൽ കൊള്ളാത്ത ഡയലോഗു൦

    • @reshmap4455
      @reshmap4455 3 роки тому +12

      Correct

    • @parksajaot7643
      @parksajaot7643 3 роки тому +6

      Sathyam

  • @sheamus7080
    @sheamus7080 3 роки тому +431

    കുപ്പി പാല് കുടിക്കേണ്ട പ്രായത്തിൽ
    എന്താ ഡയലോഗ് അടി 😂😂

    • @ManoMano-hn4oe
      @ManoMano-hn4oe 3 роки тому +4

      😁😁😁😂😂

    • @rishaaa.an...
      @rishaaa.an... 3 роки тому +2

      @@LIFEWITHRAHULRAJENDRAN ithilenth drnthm aan ullath...nallathalley😏

  • @RAHUL-hq9mn
    @RAHUL-hq9mn 3 роки тому +2013

    കുട്ടി പത്താംക്ളാസിലാണെങ്കിലും നാക്ക് M.A ക്കാ പഠിക്കണെ

    • @Aksharajayan
      @Aksharajayan 3 роки тому +40

      Ah kutty 10th onnum alla

    • @vdkcorpse2644
      @vdkcorpse2644 3 роки тому +45

      @@Aksharajayan edo akki paranjatha manasilayile😂

    • @Aksharajayan
      @Aksharajayan 3 роки тому +2

      @@vdkcorpse2644 😜😜😜😜

    • @adhidhiadhidhi5945
      @adhidhiadhidhi5945 3 роки тому +27

      Atu 10 onnalla 8 ayitullu,ippalle igane vellutakumba endavo endo😥😥

    • @Mr.unknown.K
      @Mr.unknown.K 3 роки тому +2

      റാംജിറാവ് speaking😂😂😂😂😂 ua-cam.com/video/-GUYwhz_DIc/v-deo.html

  • @vygamohanan1445
    @vygamohanan1445 3 роки тому +116

    ആളിനെ ക്കാൾ കാട്ടിക്കുള്ള ഡയലോഗ് ആണ് ഈകൊച്ചിന് ഭയങ്കര ജാഡ സാധനം ആണ് 50 വയസ്സിന്റെ സംസാരം ആണ് 😏😏😏😏😏

  • @arunnathbs720
    @arunnathbs720 3 роки тому +483

    ശരിക്കും ജീവിതത്തിൽ ആണെങ്കിൽ ഇങ്ങനുള്ള കുരുപ്പ് കുടുംബത്തിൽ ഒണ്ടേൽ കാലിൽ വാരി അടിച്ചാനെ....അമ്മാതിരി ഓവർ കഥപ്പാത്രം ആണിത്.....

    • @pushpa837
      @pushpa837 3 роки тому +2

      😂

    • @rajipk6557
      @rajipk6557 3 роки тому +1

      😀

    • @user-cf2dm7tx4t
      @user-cf2dm7tx4t 3 роки тому +1

      💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃

    • @SunilKumar-fb6gu
      @SunilKumar-fb6gu 3 роки тому +4

      ഞാൻ എന്റെ ഭാര്യയോട് പറയുമായിരുന്നു ഇങ്ങനെയൊരു മോള് എനിക്കുണ്ടായിരുന്നെങ്കിൽ എന്ന്, എന്തിനെന്നോ കാലിൽപിടിച്ചു വലിച്ചു കീറി നിലത്തടിക്കാൻ. ഒപ്പം അതിനെക്കൊണ്ട് എങ്ങനെയൊക്കെ ചെയ്യിക്കുന്ന സംവിധായകനേയും. അപാര കഴിവ് തന്നെ.👎👎👎👎👎

    • @abhinand2297
      @abhinand2297 2 роки тому

      POLI

  • @kurianthomasp5105
    @kurianthomasp5105 3 роки тому +130

    സീരിയൽ ഒന്നു ban ചെയ്യുമായിരുനെകിൽ 🥳🥳

  • @darwinkuttu5957
    @darwinkuttu5957 3 роки тому +94

    കുട്ടിയെ പറ്റി ആർക്കും നല്ല അഭിപ്രായം ഇല്ലല്ലോ 😂😂

    • @Rockybhai-tv3be
      @Rockybhai-tv3be 3 роки тому +9

      കുട്ടിക്ക് കിട്ടുന്ന അഭിനയം അതുപോലെ ചെയുന്നു അതിനാ ഇവരൊക്കെ തള്ളുന്നത് 😠

    • @sree9946
      @sree9946 3 роки тому +2

      Entha... kettan... uddesamundairunno.....

    • @indian4227
      @indian4227 3 роки тому

      @@sree9946 അതിനു പന്ത്രണ്ടോ പതിമൂന്നോ വയസേ ഉള്ളു അതിനു മുൻപ് നീ അങ്ങനെയൊക്കെ ചിന്തിച്ചോ

  • @muhsinamuthu4655
    @muhsinamuthu4655 3 роки тому +2950

    കുട്ടി ഓവറാണ് 😡

    • @bhagyadevdevzzz2649
      @bhagyadevdevzzz2649 3 роки тому +15

      Sathyam

    • @arathynair2085
      @arathynair2085 3 роки тому +11

      Character angane anu

    • @sindujaison8270
      @sindujaison8270 3 роки тому +15

      Aa myre kunna kazhiveri mole enikishtalla 😠😠😠😠😠😠

    • @arjun3888
      @arjun3888 3 роки тому +13

      @@arathynair2085 കാ രക്റ്റർ തേങ്ങാക്കൊല

    • @vafeeqpdx6246
      @vafeeqpdx6246 3 роки тому +34

      @@sindujaison8270 anthuvade ishtallenki inganoke theri parayano onnullenkilum oru kuttiyalle (njn serial kanarilla)

  • @shifasherin4769
    @shifasherin4769 3 роки тому +7241

    പാറു ന്റെ ആക്ടിങ് കുറച്ച് ഓവർ ആണ് എന്ന് ഉള്ളവർ like

    • @treesathomas3953
      @treesathomas3953 3 роки тому +248

      കുറച്ചല്ല കൂടുതൽ 😬

    • @seethakr4794
      @seethakr4794 3 роки тому +142

      Valare valare over ahnu...vanambadi yil sooper arnnu but ithil valare over ahnu...

    • @fathimazahra7691
      @fathimazahra7691 3 роки тому +29

      Overonnilla

    • @sindhumol4589
      @sindhumol4589 3 роки тому +78

      കുറച്ചു അല്ല... വളരെ കൂടുതൽ ആണ്

    • @Veenanair17
      @Veenanair17 3 роки тому +48

      Entoru over aanu aah kochu

  • @anjudavadas8556
    @anjudavadas8556 3 роки тому +79

    കുട്ടിയെ പറഞ്ഞിട്ട് എന്ത് കാര്യം, അമ്മാതിരി പൊട്ട സ്ക്രീപ്പിറ്റ് അല്ലെ. എന്തെങ്കിലും ഒരു ലോജിക് വേണ്ടേ.

  • @karthika1850
    @karthika1850 3 роки тому +198

    ഈ സീരിയലുകൾക്കൊക്കെ മന്ദബുദ്ധികൾ ആയ Fans ഉണ്ടെന്ന് അറിയുമ്പോഴാ അത്ഭുതം 🤭😂

    • @abboy4590
      @abboy4590 3 роки тому +3

      Appo buddiyulla penkitiikalum undalle!
      Sthreekal aan Inganathe serialukal suppert cheyyunath adhikavum

    • @bensonpaul2336
      @bensonpaul2336 2 роки тому +1

      @@abboy4590 aah best..oru pennine support cheyyan 6 penninne degrade cheyyum

    • @meenakshikkutti
      @meenakshikkutti 2 роки тому

      @@abboy4590 fans adhikam sthreekal thanne. 51% und..purushanmar verum 49% ullu

    • @abboy4590
      @abboy4590 2 роки тому

      @@bensonpaul2336 Degrade cheythathalla sathyam paranjath😉

    • @abboy4590
      @abboy4590 2 роки тому

      @@meenakshikkutti 😇😇😇😇

  • @octafootball644
    @octafootball644 3 роки тому +452

    ചില പ്രത്ത്യേക സാഹചര്യത്തിൽ ഓസ്കാർ കിട്ടാതെ വെള്ളത്തിൽ പോയി

    • @sree9946
      @sree9946 3 роки тому +6

      Ayyodaa... paavam......😒

    • @LIFEWITHRAHULRAJENDRAN
      @LIFEWITHRAHULRAJENDRAN 3 роки тому +3

      ഈ കുട്ടിയുടെ ദുരന്തം വേറെയും ഉണ്ട് കണ്ടു നോക്കു 🤣ua-cam.com/video/9n_enAN1t4Y/v-deo.html

    • @anithabs9501
      @anithabs9501 3 роки тому +3

      😄😄😄 മെഗാ സീരിയൽ അല്ലേ? അടുത്തവർഷത്തെ നോമിനേഷൻ എങ്കിലും........

  • @neerajacp1987
    @neerajacp1987 3 роки тому +605

    കോഴി കഞ്ചാവടിച്ചപോലെ 😂😂

    • @rcraft100
      @rcraft100 3 роки тому +5

      😂😂

    • @ammaalu_s
      @ammaalu_s 3 роки тому +4

      🤣

    • @neerajacp1987
      @neerajacp1987 3 роки тому +26

      സ്റ്റാർട്ട്‌ മ്യൂസിക് പ്രോഗ്രാമിൽ ഈ കൊച്ചിന്റെ അലർച്ച ഉണ്ട്, അത് കൂടി ഒന്ന് ട്രോള്ളുവോ, ഈ പെണ്ണിന്റെ കൂവല് കാരണം ഒന്നും കേൾക്കാൻ വയ്യ

    • @mariah..3542
      @mariah..3542 3 роки тому +5

      @@neerajacp1987 satyam

    • @syamanandhu3382
      @syamanandhu3382 3 роки тому +3

      😂😂😂😂😂

  • @krishnadas5156
    @krishnadas5156 3 роки тому +1463

    Purely over acting

    • @Syken444
      @Syken444 3 роки тому +3

      😂😂

    • @Manukumar-co2nh
      @Manukumar-co2nh 3 роки тому +1

      😄😂😂😂

    • @sree9946
      @sree9946 3 роки тому +1

      Aano.... ithinokke... engana.. time kittane...

    • @manuabhilash3238
      @manuabhilash3238 3 роки тому +1

      🤣😅🤣😅🤣😅🤣😅🤣😅🤣

    • @LIFEWITHRAHULRAJENDRAN
      @LIFEWITHRAHULRAJENDRAN 3 роки тому +1

      ഈ കുട്ടിയുടെ ദുരന്തം വേറെയും ഉണ്ട് കണ്ടു നോക്കു 🤣ua-cam.com/video/9n_enAN1t4Y/v-deo.html

  • @bineshm6808
    @bineshm6808 3 роки тому +211

    എന്നെ പറഞ്ഞാലും അമ്മ സഹിക്കും.. തംബുരു മോളെ പറ്റി സൊന്നാൽ... ഉലക്കക്കു അടി കിട്ടാതെ നോക്കിക്കോ.. 😆

    • @Jithu4mob
      @Jithu4mob  3 роки тому +15

      😂

    • @LIFEWITHRAHULRAJENDRAN
      @LIFEWITHRAHULRAJENDRAN 3 роки тому +2

      ഈ കുട്ടിയുടെ ദുരന്തം വേറെയും ഉണ്ട് കണ്ടു നോക്കു 🤣ua-cam.com/video/9n_enAN1t4Y/v-deo.html

  • @abhijithabhi3427
    @abhijithabhi3427 3 роки тому +202

    അല്ലേലും അവളുടെ ആക്ടിങ് അൽപ്പം അല്ല ഒരുപാടു ഓവർ ആണ്

  • @-lovers843
    @-lovers843 3 роки тому +242

    ചേട്ടാ ഞങ്ങളെ ചിരിപ്പിച്ച് കൊല്ലല്ലേ😂😂😂 poli സാനം 🤣🤣🤣

  • @yadhukrishnan6763
    @yadhukrishnan6763 3 роки тому +77

    ഈ സീരിയലിൽ ഹീറോ sideൽ ഉള്ളവർ എന്ത് ചെയ്താലും +ve . ഒന്ന് ആലോചിച്ചൽ പലതും -ve ആണ് . ഏറ്റവും വേസ്റ്റ് സീരിയൽ.

    • @sree9946
      @sree9946 3 роки тому +1

      Appo... +um.. kaanum...... adutha episod kaanaan marakkalle...😆😆

  • @seleenammajoseph8012
    @seleenammajoseph8012 3 роки тому +461

    അയ്യോ ചോര ചോര. അയ്യോ ബ്രൂണോ വീണു😁😁😁😂😂😂

    • @sree9946
      @sree9946 3 роки тому +3

      Evide... eppo......

    • @siyonamilan6964
      @siyonamilan6964 3 роки тому +2

      സത്യം,. ഞാനും ഈ സീൻ not ചെയ്തു....😂ചിരിച്ചു ഒരുപാട് 🤣🤣🤣🤣🤣

    • @siyonamilan6964
      @siyonamilan6964 3 роки тому

      @@sree9946 02.58😂😂

    • @seleenammajoseph8012
      @seleenammajoseph8012 3 роки тому

      @@siyonamilan6964 👍

    • @seleenammajoseph8012
      @seleenammajoseph8012 3 роки тому

      Unexpected 😂

  • @Ashtami-pc1xi
    @Ashtami-pc1xi 3 роки тому +232

    2രൂപക്ക് 20000രൂപയുടെ ആക്ടിങ്

  • @zeha7766
    @zeha7766 2 роки тому +14

    മുട്ടയിൽ നിന്നും വിരിയാത്ത കുഞ്ഞിന് ഇത്തരത്തിലുള്ള ഡയലോഗും റോളും കൊടുത്ത ആ ഡയറക്ടർക്ക് ഒരു അവാർഡ് കൊടുത്തില്ലെങ്കിലേ അത്ഭുദം ഉള്ളു....🤣🤣🤣

  • @jyothish6662
    @jyothish6662 3 роки тому +22

    Uff🔥തംബുരു മോൾ ഒരു കില്ലാടി തന്നെ 🤣🤣Romanjam Spotted 😂

  • @deepthi1950
    @deepthi1950 3 роки тому +3893

    മലയാള സീരിയൽ കണ്ട ദുരന്തം ആണ് ഇൗ സീരിയൽ എന്ന് അഭിപ്രായം ഉള്ളവർ
    👇

    • @Shibini_
      @Shibini_ 3 роки тому +8

      Njn und

    • @ammu7235
      @ammu7235 3 роки тому +26

      evideyum ellathe poley oru pedi thodi ammuayum molum , pedipikan nadakana achamum achamayum

    • @Mr.unknown.K
      @Mr.unknown.K 3 роки тому

      റാംജിറാവ് speaking😂😂😂😂😂 ua-cam.com/video/-GUYwhz_DIc/v-deo.html

    • @sumasuma3491
      @sumasuma3491 3 роки тому +1

      Crt

    • @sreerajts7846
      @sreerajts7846 3 роки тому +5

      loka dhurandham

  • @sanjuajith901
    @sanjuajith901 3 роки тому +53

    സീരിയലിന്റെ പൊട്ടും പൊടിയും ട്രോളുകളിലൂടെ മാത്രം കാണാറുള്ള ഞാൻ...😎

  • @Sree-ft8tx
    @Sree-ft8tx 3 роки тому +177

    The queen of over acting 😂😂🤣

    • @LIFEWITHRAHULRAJENDRAN
      @LIFEWITHRAHULRAJENDRAN 3 роки тому

      ഈ കുട്ടിയുടെ ദുരന്തം വേറെയും ഉണ്ട് കണ്ടു നോക്കു 🤣ua-cam.com/video/9n_enAN1t4Y/v-deo.html

    • @Anshiya246
      @Anshiya246 3 роки тому

      😠😠😠

  • @hideredride4172
    @hideredride4172 3 роки тому +852

    സീരിയലിൽ കുറച്ചേകിലും കൊളവുന്നത് സാന്ത്വനം സീരിൽ മാത്രമാണ് 😄😄😄

    • @sunnymathew8497
      @sunnymathew8497 3 роки тому +28

      കുടുംബവിളക്കും കുഴപ്പമില്ല 😀😀😉✌✌

    • @diljith8490
      @diljith8490 3 роки тому +46

      സീരിയൽ കാണാറുണ്ടോ, എനിക്ക് ഒന്നും ഇഷ്ടമല്ല

    • @jenis9202
      @jenis9202 3 роки тому +6

      👍

    • @achuff8889
      @achuff8889 3 роки тому +3

      Crt❤

    • @prajeeshpv9179
      @prajeeshpv9179 3 роки тому +17

      ഓ എല്ലാം കണക്കാ . ഉള്ളിലൂടെ ഉള്ള അവിഹിതം മാത്രമേ ഉള്ളൂ , ബിറ്റ് ഒന്നും ഇടില്ല തെണ്ടികൾ

  • @bhoomi2645
    @bhoomi2645 3 роки тому +502

    Over acting, arrogant, rude character

    • @LIFEWITHRAHULRAJENDRAN
      @LIFEWITHRAHULRAJENDRAN 3 роки тому +1

      ഈ കുട്ടിയുടെ ദുരന്തം വേറെയും ഉണ്ട് കണ്ടു നോക്കു 🤣ua-cam.com/video/9n_enAN1t4Y/v-deo.html

  • @beenams8285
    @beenams8285 3 роки тому +567

    ഈ സീരിയൽ കാണുന്നതെ വെറുപ്പാണ് 😤👻

  • @user-lu7mp3zr9c
    @user-lu7mp3zr9c 3 роки тому +307

    ഇലക്ട്രിക് കമ്പിയും ബോംബും പടക്കവും ആണ് സാറെ ഇവളുടെ മെയിൻ

  • @user-oq7yv9bi9m
    @user-oq7yv9bi9m 3 роки тому +12

    വാനമ്പാടിയിൽ നന്നായി അഭിനയിച്ചു. പിന്നീടായപ്പോൾ *************......
    അഭിനയകുലപതി 😄😄😄

  • @systemcarekrishnadas3849
    @systemcarekrishnadas3849 3 роки тому +61

    ഈ കുട്ടി ദുരന്ത acting ഉം, ഇതൊക്കെ കുത്തി ഇരുന്നു കാണുന്നവർ അതിലേക്കാൾ വൻ ദുരന്തവും

    • @sree9946
      @sree9946 3 роки тому

      Veetilullavarummm....🤭

    • @LIFEWITHRAHULRAJENDRAN
      @LIFEWITHRAHULRAJENDRAN 3 роки тому

      ഈ കുട്ടിയുടെ ദുരന്തം വേറെയും ഉണ്ട് കണ്ടു നോക്കു 🤣ua-cam.com/video/9n_enAN1t4Y/v-deo.html

  • @appusappu.215
    @appusappu.215 3 роки тому +529

    ഈ പെണ്ണ് ഓവർ ആക്ടിങ് ആണ്

  • @realbhavana4789
    @realbhavana4789 3 роки тому +47

    ഈ സാധനത്തിന്റെ ഓവർ ആക്ടിങ് കണ്ടു വീട്ടിലെ കുട്ടികൾ ചീത്തയാകും കേസ് കൊടുക്കണം പിള്ളേച്ചോ ഡയറക്ടറുടെ പേരിലും ഈ കാന്താരിടെ പേരിലും

    • @sree9946
      @sree9946 3 роки тому

      Naaapinne..... vedi vazhipad .. aayalo....

    • @LIFEWITHRAHULRAJENDRAN
      @LIFEWITHRAHULRAJENDRAN 3 роки тому

      ഈ കുട്ടിയുടെ ദുരന്തം വേറെയും ഉണ്ട് കണ്ടു നോക്കു 🤣ua-cam.com/video/9n_enAN1t4Y/v-deo.html

  • @haridasa8765
    @haridasa8765 3 роки тому +40

    സൂപ്പർ ചിരിച്ച് മരിക്കും ചുമ്മാ നേരം മ്പോക്ക്😁😁😁😁😁😁😁😂😂😂

  • @sameekshag6714
    @sameekshag6714 3 роки тому +687

    over acting 😆😆😆

    • @sree9946
      @sree9946 3 роки тому

      Ithum... alpam.. overalle....🙏

    • @LIFEWITHRAHULRAJENDRAN
      @LIFEWITHRAHULRAJENDRAN 3 роки тому

      ഈ കുട്ടിയുടെ ദുരന്തം വേറെയും ഉണ്ട് കണ്ടു നോക്കു 🤣ua-cam.com/video/9n_enAN1t4Y/v-deo.html

  • @dicap1939
    @dicap1939 3 роки тому +50

    She deserve a troll 🙊

  • @devapriyajs8164
    @devapriyajs8164 3 роки тому +51

    🤣🤣🤣🤣ഓവർ ആക്ടിങ്ങും ഡയലോഗ് സെൻസില്ലായ്മയുമാണ് സീരിയലിന്റെ ഏറ്റവും മികച്ച ദുരന്തം 🤣🤣🤣🤣🤣ഞാൻ ഇവയെ വെറുത്തതും അതുകൊണ്ടുതന്നെയാ... ട്രോൾ ഉണ്ടാക്കാനെങ്കിലും ജീവിക്കുന്നുണ്ടല്ലോ സീരിയലുകൾ 🤣🤣🤣👏👏🤣

  • @ponnuzvava5671
    @ponnuzvava5671 2 роки тому +21

    സാധാരണ സീരിയൽ ചളി ആക്കുന്നത്,, മറ്റുള്ള characters ആയിരിക്കും,, എന്നാൽ ഇതിൽ ഏറ്റവും ചളി നായകൻ നായിക,, പിന്നെ ഈ പാറു എന്ന കഥാപാത്രവും,,, natural acting പ്രെകാശൻ ❤️❤️

  • @its_aravind
    @its_aravind 3 роки тому +74

    ഇതിലെ നായിക അല്ലേ എന്തു ചോദിച്ചാലും തല കുലുക്കി കാണിക്കുന്നെ......
    അത് കാണുമ്പോഴേ കലി വരും....😏😏😏

  • @amalamalzain3047
    @amalamalzain3047 3 роки тому +57

    Serial haters like adichooo... Madikkandaa🌋🌋🌋🌋🌋

  • @soumyavijith546
    @soumyavijith546 3 роки тому +180

    Prayathinothulla role koduthal pore kashttam

  • @anjana73
    @anjana73 3 роки тому +152

    ഈ കൊച്ച് ഇതെന്തു വെറുപ്പിക്കലാണെന്നു പറഞ്ഞു ഈ സീരിയലിന്റെ അടിയിൽ പോയി കമെന്റ് ഇട്ടതിനു ഫാൻസുകാർ എന്റെ അടിയന്തിരം വരെ പ്ലാൻ ചെയ്തു പൊങ്കാല ഇട്ടോടിച്ചത് ഞാൻ ഓർക്കുന്നു..🙄🙄 എന്നാലും ഞാൻ ഇനിയും പറയും കുട്ടി
    വളരെ വളരെ ഓവർ ആണ്. പീക്കിരി പിള്ളേർക്ക് വായിൽ കൊള്ളാത്ത ഡയലോഗ് കൊടുത്തു വെറുപ്പിച്ച് അവരുടെ ഉള്ള ഭാവി കൂടി ഇല്ലാതാക്കുന്ന ഇതിന്റെയൊക്കെ director മാരുടെ തലയ്ക്കിട്ടു വേണം ആദ്യം കൊടുക്കാൻ.

    • @aswathymadhukumar8502
      @aswathymadhukumar8502 3 роки тому +7

      Vanambadiyilum pillarekk prayathinu olla varthamanam alla.. 6th std il Padikkunna pillarodu aanu avihitham charcha cheiyunnathu

    • @anjana73
      @anjana73 3 роки тому +8

      @@aswathymadhukumar8502 ലക്ഷങ്ങളുടെയും കോടികളുടെയും ഒക്കെ കണക്കു പറയുന്നതും കേൾക്കാം. 😀

    • @roshnileo6579
      @roshnileo6579 3 роки тому +2

      Valuthavumpo paduchu tym kalayandalo..Athonda Ipole training kodukunne

    • @anjana73
      @anjana73 3 роки тому +1

      @@roshnileo6579 😀😀

    • @pranavsree5730
      @pranavsree5730 3 роки тому +4

      Mothathil ee mounaragam enukistallah pinne aa kalyaniye theeree pidikilla kopp 😂

  • @babutsbabuts2214
    @babutsbabuts2214 3 роки тому +42

    ആ കൊച്ചിനെ അല്ല ശരിക്കും ട്രോളാണ്ടത് ആ ഡയറക്ടറെ ആണ് 8പഠിക്കുന്ന കൊച്ചിന് MA ക്ക് പഠിക്കുന്ന ആൾടെ ഡയലോഗ് ആണ് കൊടുക്കുന്നെ 😂🤣🤣ഇടക്ക് കരിക്ക് കണ്ടപ്പോ എന്തൊ oru സന്തോഷം ❤

  • @shibujohnson3099
    @shibujohnson3099 3 роки тому +36

    കുത്തി ഇരുന്ന് ദുരന്തം സീരിയൽ കാണുന്നവരെ സമ്മതിക്കണം 🙏

  • @sreeharis4683
    @sreeharis4683 3 роки тому +278

    Ee kochinte actinginu Oscarinte molil illa endelum kodukanam....

  • @lindakj5862
    @lindakj5862 3 роки тому +15

    Expression overloaded kallyani...and parukutty....

  • @user-cb4ds2wq4s
    @user-cb4ds2wq4s 3 роки тому +239

    Over ayi acting cheyunnu ennu annikum thonni

    • @Unknown._65428
      @Unknown._65428 3 роки тому +4

      Ennikyum

    • @Mr.unknown.K
      @Mr.unknown.K 3 роки тому +1

      റാംജിറാവ് speaking😂😂😂😂😂 ua-cam.com/video/-GUYwhz_DIc/v-deo.html

    • @user-lr4ln4iz7r
      @user-lr4ln4iz7r 3 роки тому +1

      Ok

    • @Cyphergodza
      @Cyphergodza 3 роки тому +1

      Elaavarkum തോന്നി 😁😁

    • @LIFEWITHRAHULRAJENDRAN
      @LIFEWITHRAHULRAJENDRAN 3 роки тому

      ഈ കുട്ടിയുടെ ദുരന്തം വേറെയും ഉണ്ട് കണ്ടു നോക്കു 🤣ua-cam.com/video/9n_enAN1t4Y/v-deo.html

  • @divyabose3800
    @divyabose3800 3 роки тому +144

    bhayankara over acting anu😐,vanampadiyil ithrakk illarunnu..

    • @surabhisanthosh4383
      @surabhisanthosh4383 3 роки тому +7

      aa kuttiya matram enthinu kuttam parayunnu vanmpadi vera character ithu vera character athinodu parayunnathu polea chiyan pattu

    • @divyabose3800
      @divyabose3800 3 роки тому +4

      @@surabhisanthosh4383 appo aa kuttiyod "over acting"cheyyanam ennano paranju kodukkunnath ?😂

    • @rakeshks8927
      @rakeshks8927 3 роки тому +2

      @@divyabose3800 correct

    • @reenuanna5095
      @reenuanna5095 3 роки тому +8

      @@surabhisanthosh4383 ഞാനും അങ്ങനെ തന്നെയാ ആദ്യം വിചാരിച്ചേ.. but start music il ഈ കുട്ടി വന്നപ്പോ മനസിലായി character nte കുഴപ്പം അല്ലന്നു.. real life ലും overacting ആണ്

    • @divyabose3800
      @divyabose3800 3 роки тому +7

      @@reenuanna5095 sathyam start music kandappo real lifeee angananenn manasilayi

  • @sandrathulasi25
    @sandrathulasi25 2 роки тому +13

    എന്റെ ഭഗവാനെ ഇതൊക്കെ സ്ഥിരം കാണുന്നവരെ 🙏🙏

  • @fas_nx_
    @fas_nx_ 3 роки тому +69

    Cheriya pillers nn ithupolethe Role okke kodukkamo..?Ithukand mattu pillerum padikkille...Kashttam...😡

    • @asi4022
      @asi4022 3 роки тому

      athu sathyam pinne oru karyam roll alla role

    • @fas_nx_
      @fas_nx_ 3 роки тому

      @@asi4022 Haa...K daaa...😊

    • @asi4022
      @asi4022 3 роки тому

      @@fas_nx_ 😄

  • @ManojKumar-fu5jj
    @ManojKumar-fu5jj 3 роки тому +15

    ഈ കുട്ടി ഓവറാക്കും... ഓവറാക്കും.. 🤣😠

  • @yasimsmokie2089
    @yasimsmokie2089 3 роки тому +11

    4:37 ഇത്‌ ഒരു അവരാദം തന്നെ 🤣😅🤣

  • @ebyjhon8886
    @ebyjhon8886 3 роки тому +5

    അയ്യോ ചോര ചോര ബ്രൂണോ വീണു... 🤗
    കോഴി കഞ്ചാവടിച്ചു പോലെ 😂😂

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 роки тому +27

    ഇമ്മാതി സീരിയൽ ഒക്കെ കാണുന്നവർ ഒക്കെ എന്ത് ദുരന്തം ആണ്

  • @kimjennie5694
    @kimjennie5694 3 роки тому +38

    Ee കൊച്ചിന് പ്രായത്തിനു pattiya dialogues+scenes koduthude...varalnu വരുമ്പോ പക്ക വിലത്തി അവും. ഞാൻ ഇങ്ങനത്തെ ഡയലോഗ് അല്ലെങ്കിൽ actions കാണിച്ചാൽ ഞാൻ വീടിന് പുറത്ത് ആയിരിക്കും.

  • @anaswar4414
    @anaswar4414 3 роки тому +1

    ഒരു ഓസ്കാർ കിട്ടുവോ എടുത്ത് കൊടുക്കാനാ... 😄😄😄

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 3 роки тому +55

    Kidney de okke oru karyameeee🤣🤣🤣

  • @villagecookingvlog9527
    @villagecookingvlog9527 3 роки тому +10

    കുട്ടി ആയാലും വലുത് ആയാലും പറ്റിയ റോൾ കൊടുക്കണം. ഇത് കുറച്ചു ഓവർ ആണ്

  • @smithazworld5793
    @smithazworld5793 2 роки тому +4

    ശരിക്കും തല ചുറ്റുമ്പോൾ ഇങ്ങനെ കണ്ണുതുറന്ന് അഭിനയത്തിന് പറ്റില്ല കണ്ണടഞ്ഞു പോകും തുറന്നാൽ തലകറങ്ങുന്നു... അതാണ് അനുഭവം

  • @sajomanwlzswsww9453
    @sajomanwlzswsww9453 3 роки тому +19

    ഇതൊക്കെ ഏത് സീരിയൽ ആണ്, ട്രോളിനു വേണ്ടി ആണെങ്കിലും ഇതിന്റ ഒരു എപ്പിസോഡെങ്കിലും കാണുന്ന ജിത്തുവിനെയൊക്കെ സമ്മതിക്കണം.

  • @mikasaackerman_01
    @mikasaackerman_01 3 роки тому +40

    Kochinte over acting kand veruthu poyi😬

    • @sree9946
      @sree9946 3 роки тому +1

      Pakachu.. poi... ente baalyam....

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 роки тому +7

    സത്യം ശിവം സുന്ദരം എന്ന സീരിയലിലെ കുട്ടിയാണ് എന്ന് പറയുകയേയില്ല എന്തോരു കൊലപാതകം 😭😭😭😭😭😇😇👊👊

  • @sreemathitv9573
    @sreemathitv9573 3 роки тому +9

    അഭിനയിക്കാൻ ധാരാളം ആളുകൾക്ക് കഴിയും വളരെ സിംപിൾ ആണ്.. അഭിനയം

  • @rohithkaippada1190
    @rohithkaippada1190 3 роки тому +21

    Subscrib ചെയ്യാൻ കാണിച്ച ജഗതിയുടെ കോമഡി സീൻ പൊളിച്ചു 🤩🤩😂😂

  • @mayajames2849
    @mayajames2849 2 роки тому +3

    ഈ കൊച്ച് നമ്മുടെ ഗെയിം ഓഫ് ത്രോൺസ് നമ്മുടെ ആര്യ സ്റ്റാർ അഭിനയം കണ്ടുപഠിക്കണം

  • @aslamaslam6073
    @aslamaslam6073 3 роки тому +33

    Natural acting മരിച്ചിട്ടില്ല 😭

  • @Sree6220
    @Sree6220 3 роки тому +6

    എന്റെ അമ്മുമ്മ എനിക്ക് പ്രസവ രക്ഷ ചെയ്യാൻ വന്നപ്പോൾ ഇത് കാണുമായിരുന്നു എന്റെ ഈശ്വരാ ഈ കുട്ടിയുടെ രക്ഷിതാക്കളോട് പോലും പുച്ഛം തോന്നും അത്രക്ക് മോശപ്പെട്ട ഡയലോഗ് ആണ്‌ പറയുന്നത് സീരിയലിൽ അവസരം കിട്ടണം എങ്കിൽ അവർ കലാകാരൻമാർ ആയിരിക്കരുത് 🤣🤣🤣🤣

  • @arunms2178
    @arunms2178 3 роки тому +13

    What we see is really what we are... ഇതൊക്കെ കണ്ട് നമ്മളൊക്കെ എന്താവും വോ എന്തോ 🤔🤔🤔🤔🤔🤔

  • @joee10x
    @joee10x 3 роки тому +9

    മച്ചാനെ ഇതുപോലെ ഇനിയും വീഡിയോസ് ഇടണം അല്ലേലും
    ഇവൾ ഭയങ്കര ഓവർ അന്ന് ന്റെ അമ്മോ എന്തായാലും നി ഇതു പോലെ ഇടണേ katta supotrt മുത്തേ ❤❤💕💕💕💪💪

  • @user-ew7ue2fe8c
    @user-ew7ue2fe8c 2 роки тому +2

    ഈ സീരിയലിൽ ഒറ്റ ഒരെണ്ണത്തിന് അഭിനയം പോയിട്ട് അഭിനയത്തിന്റെ എബിസിഡി പോലും അറിയില്ല

  • @ashwinmohan2534
    @ashwinmohan2534 3 роки тому +30

    പാറു എന്ന ക്യാരക്ടർ ഒരു കുട്ടി ആണ് ഒരു കുട്ടി പണി കൊടുക്കുന്നത് ഓക്കേ പക്ഷെ പ്രായത്തിൽ കവിഞ്ഞ Over Acting ആണ് പ്രശ്നം സോനക്ക് വാനമ്പാടിയിൽ കിട്ടിയ സ്‌ഥാനം ഈ സീരിയൽ തകർത്തു കളയും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏🙏

  • @vishnunataraj9397
    @vishnunataraj9397 3 роки тому +54

    ഇതിനെ ഒരു വടി എടുത്തു രണ്ടു കൊടുക്കാൻ ആരുമില്ലേ..?? 🤦‍♂️

  • @nidheeshk4691
    @nidheeshk4691 3 роки тому +4

    E ചവർ ഒക്കെ കണ്ട് ഇരിക്കുന്നവരെ വേണം തല്ലി കൊല്ലേണ്ടത് ഏങ്ങനെ സഹിക്കുന്നു സീരിയൽ പരസ്യം കാണുമ്പോൾ തന്നെ കലി വരുന്ന ഞാൻ ഇത് ആദ്യമായി ഓസ്കാർ പ്രകടനം കാണാൻ വേണ്ടി മാത്രം 5 മിനുട്ട് ഇവിടെ കണ്ട്

  • @malabari5163
    @malabari5163 3 роки тому +4

    It's unസഹിക്കble.... 🌚🌚

  • @user-fb5hb8xr2s
    @user-fb5hb8xr2s 3 роки тому +5

    സീരിയൽ കുത്തിത്തിരിപ്പും അവിഹിതവും ഇതാണ് മെയിൻ 😂

  • @sheebarahman6736
    @sheebarahman6736 3 роки тому +5

    ഓവർ ആക്ഷൻ കാണിച്ച് മരിക്കും 🤣

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 3 роки тому +21

    ചെറിയ വായിൽ വല്ല്യ വർത്തമാനം പറയുന്നകുട്ടി 😀

  • @sps3617
    @sps3617 Рік тому +4

    Bhavabhinayam polichu 😂🤭🤣

  • @appukunjusuru1910
    @appukunjusuru1910 3 роки тому +10

    ഭാഗ്യം ഞാൻ സീരിയൽ ഒന്നും കാണാത്തത് നന്നായി... ഇല്ലക്കിൽ ഇതുപോലെത്തെ ദുരന്തത്തിന് കാണേണ്ടി വന്നേനെ

  • @bliss597
    @bliss597 3 роки тому +2

    Ithokke kandappazha koch ithrem bhayankarananenna karyam arinjath..😂😂🏃‍♀️🏃‍♀️

  • @hananhana5298
    @hananhana5298 2 роки тому +3

    പാറു കുറച്ചു ഓവർ ആക്ടിംഗ് ആണ് 😂😂

  • @adithya2016
    @adithya2016 3 роки тому +7

    കല്യാണിയുടെ ആക്ടിങ് ആണ് സഹിക്കാനാവാതെ 😄😄😄വേണ്ടുന്നേനും വേണ്ടതത്തിനുമൊക്കെ expression വാരി വിതറും (നാണിക്കാൻ നന്നായി അറിയാം ❤). കിരണിന്റെ അമ്മയും അതെ 😄😄😄അച്ഛമ്മ, അച്ഛൻ,അമ്മ കഥാപാത്രമായി ആദ്യം അഭിനയിച്ച ആൾ, സോണി ഇവരൊക്കെ നല്ല അഭിനയമാണ്. നാച്ചുറലായി തോന്നും 🤣🤣🤣ബാക്കിയൊക്കെ കണക്കാ 🤣🤣🤣

  • @bijeeshbabu5455
    @bijeeshbabu5455 3 роки тому +8

    ഇതിനെയൊക്കെ ആരാടെ സീരിയലിൽ എടുത്തെ....😂😣😣

  • @afnanabdulla3200
    @afnanabdulla3200 3 роки тому +6

    Oscar award just miss😭😂😂😂😂

  • @starmastrendz5561
    @starmastrendz5561 3 роки тому +2

    കമന്റ് ബോക്സിലെ ഓവറോൾ കണ്ടഞാൻ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @gokul1099
    @gokul1099 3 роки тому +2

    Ee channel ippozhan njan kandee...... Nte mownee ijjaathi😂😂😂😂😂😂😂😂vere level....👌👌👌👌❤

  • @unnikuttan438
    @unnikuttan438 2 роки тому +7

    Thodakkam jagathi poli 😁😁😂💥

  • @mohammedalimohmmedali1945
    @mohammedalimohmmedali1945 3 роки тому +68

    Ee കുട്ടിയെ പറന്നിട്ട് എന്താ കാര്യം. ഇങ്ങനെ oru വേഷം കൊടുത്തു ath നന്നായി അഭിനയിക്കുന്നു. യാർത്ഥത്തിൽ ഇങ്ങനെ ഒരു വേഷവും ഡയലോഗും koduth dayrettre പറഞ്ഞmthi

  • @rzyy922
    @rzyy922 3 роки тому +6

    ഞാൻ ഈ സീരിയൽ സ്റ്റാർട്ടിങ് മുതലേ ഈ പെണ്ണിനെ ശ്രദ്ദിക്കുവാ bhayaggara ഓവർ ആണിവൾ കുറച്ചൊന്നുമല്ല...ഇവളെ പോലെ ഉള്ളവളാണ് ഈ സീരിയൽ ബോറാക്കുന്നത് 🤮🤮🤮🤮🤮🤮🤮

  • @sindujaison8270
    @sindujaison8270 3 роки тому +14

    2:49 oh pashu chaanakamidumbolulla bhaavamaanu athu 🤣🤣🤣🤣🤣

  • @Thejomation
    @Thejomation 3 роки тому +5

    *അഭിനയ സിംഹമേ..........😁*