We want second part.....🤣😂 ഒന്നിലേറെ തവണ മരിച്ചിട്ട് പുനർജനിക്കാൻ കഴിവുള്ള ഒരു പ്രത്യേക തരം മനുഷ്യ വർഗം നമുക്ക് ഹിന്ദി സീരിയലുകളിൽ കാണാൻ സാധിക്കും...... സാങ്കേതിക വിദ്യയുടെ വളർച്ചയേ...... 🥲🙄😌
പണ്ട് ചോറ് തന്നപ്പോൾ ഉമ്മ പറഞ്ഞത് ശരിയാ.."അമ്പിളിമാമ്മൻ ഒരു പപ്പടത്തിന്റെ അത്രയേ ഉള്ളു... മുഴുവൻ ചോറ് തിന്നാൽ നമുക്ക് വിമാനത്തിൽ പോയി അതിനെ പിടിച്ചോണ്ട് വരാം "അന്ന് ഉമ്മ കള്ളം പറയാണെന്ന് ഞാൻ വിചാരിച്ചു 😢😢
10 കൊല്ലം മുമ്പ് ഹിന്ദി സീരിയലിൽ കാണിച്ചു കൂട്ടിയതാണ് ഇപ്പോ മലയാളത്തിൽ ഓടുന്നത്.. So ഇപ്പോ ഹിന്ദിയിൽ കാണിക്കുന്ന കോപ്രായങ്ങൾ അടുത്ത 10 വർഷം കഴിഞ്ഞാൽ മലയാളത്തിലും കാണാം 😂.. Don't worry 😂
ഇതിൽ first ഉള്ളത് വളരെ successful ആയ ഒരു fantasy serial aanu..yeh Jadu hai jinn ka ..ഞാൻ കണ്ടിട്ടില്ല..still അത് mainly magical fiction ആണ്...so അതിൽ imaginary ആയ കാര്യങ്ങൾ കൊണ്ടുവരുന്നത് കുറ്റം പറയാൻ പറ്റില്ല. ഒരു പരീക്ഷണ സീരിയൽ ആണ്...പിന്നെ VFX ന് വേണ്ടി ഒരുപാട് spend ചെയ്തിട്ടും ഉണ്ട് അതിൽ compared to other tv serials...but audience ന് അത് ഇഷ്ടപെട്ടത് കൊണ്ടാണ് അത്യാവശ്യം long run കിട്ടിയത് അതിന്..അല്ലെങ്കിൽ നിർത്തി പോയേനെ...അതിലെ main pair also നല്ല ഹിറ്റ് ആയിരുന്നു..and the hero Vikram Singh Chouhan is a good & talented actor from TV industry
› ചന്ദ്രനെ പിടിക്കാൻ പോയവന് ചന്ദ്രനെ കിട്ടിയോ.....? › Laptop കഴുകി ഇട്ടവൾക്ക് എന്ത് സംഭവിച്ചു.......? › പെട്ടിയിൽ ആയ നായിക പൂളിൽ വീണ് ചത്തോ.....? › ഗോറിലയും നായികയും ഒന്നിക്കുമോ......? കാത്തിരുന്നു കാണുക, ഇന്ന് രാത്രി 9:30 ന്..
മൊത്തം മലയാളം ഹിറ്റ് സീരിയൽ സ് ഹിന്ദി റീമേക്ക് ആണ് 1. ചന്ദനമഴ..... Sath nibhana sathiya 2. കുടുംബാ വിളക്ക്.... Sreemoyi 3. സാന്ത്വനം..... Pandya store 4. പരസ്പരം.... Diya aur baathi hum 5. കൂടെവിടെ...... Shaurya aur anokhi ki kahani അങ്ങനെ പോകുന്നു list
Mohabath...my fav serial...💕ithu kanan schoolinnu odumarunnu...veetti ethubozhekkum amma vechittundarikkum...🤭💝asianet sampreshanm nirthi...💔💔 nalloru fantasy serial arunnu....🖤
10:25പണ്ട് ഇരുന്ന് കണ്ട സീരിയൽ ആണ് ഞാൻ ഇടക്ക് ഇത് ആലോചിച്ചേ ഉള്ളു 😃😃 ഇത് രസം എന്ന് പറയുന്നേ അവന്റ ചേട്ടൻ കെട്ടാൻ ഇരുന്ന പെണ്ണിനെ ഇവൻ കെട്ടുന്നേ പിന്നെ എന്റെ അമ്മേ 😃😃😄
Jokes apart..The show "Yeh jaadu Hai jinn ka" is such a beautiful magical love story..The making is 🔥..Its quite different from other Indian television shows..❤❤❤
Pande nalla serials Hindi il indarnu ipo full vfx inte kaalam alle😌 Ps:Njn angane serial kaanarila but pande schoolil padikana time il Arnav Khushi illa serial kaanarundarnu athu nalla serial aayirunu❤
ആദ്യത്തെ സീരിയൽ yeh jaadhu ka jin ka.. 😁.. അതിൽ ഫുൾ fantasy മാത്രം ആണ്.. മന്ത്രവടി ആവാൻ കഴിയുന്ന eagle.. Doremon door പോലത്തെ door..പറക്കുന്ന car ഒക്കെ ഉണ്ട്. നായകൻ ഒരു ജിന്ന് ആണ്.. നായികക്കും superpowers ഉണ്ട്.. രസം ഉണ്ട് കാണാൻ എനിക് ഇഷ്ടമാണ്.. 😁😁.. സംഭവം ഫുൾ ഭാവന ആയത്കൊണ്ട് അതിലെ ലോജിക് ആലോചിക്കാൻ പറ്റില്ലാലോ.. Harrypotter ൽ പറക്കുന്ന car ഉണ്ട്.. അത്പോലെ ഓക്കെ.. പിന്നെ പാവങ്ങളുടെ വള്ളംകളി ആകുമ്പോൾ ഇങ്ങനെ ഒക്കെ ഒപ്പിക്കാം..
Malayalam സീരിലിൽ ഉള്ളവർക്കും കഴിവ് ഒണ്ട്, പിറ്റേന്ന് സംഫവിക്കാൻ പോകുന്ന കാര്യങ്ങൾ തലേന്നത്തെ സ്വപ്നത്തിൽ കാണും, 😂😂 എല്ലാരുടേം dress പോലും same to same,, 😅 ഇജ്ജാതി..
Avail an exclusive 15% offer and a free career guidance session with Skill-Lync by registering here bit.ly/3WvPhyH
suii
Hy
😁
ua-cam.com/video/73nWJz_WCC4/v-deo.html
ഒരാൾ കുടി കണ്ടാൽ 1k vews ആണ് 😇
900 ആവാൻ സഹായിക്കുമോ please 💕❤🥰😘😘
*ഒരു ചന്ദ്രനെ ചോദിച്ചപ്പോൾ അഞ്ച് ചന്ദ്രനെ കൊടുത്ത് vfx ടീമാണ് എന്റെ ഹീറോസ് *
ua-cam.com/video/QzjtjqIScJk/v-deo.html
😂😂
Mohabbat serial. Fiction.
Vfx
😂😂
We want second part.....🤣😂
ഒന്നിലേറെ തവണ മരിച്ചിട്ട് പുനർജനിക്കാൻ കഴിവുള്ള ഒരു പ്രത്യേക തരം മനുഷ്യ വർഗം നമുക്ക് ഹിന്ദി സീരിയലുകളിൽ കാണാൻ സാധിക്കും...... സാങ്കേതിക വിദ്യയുടെ വളർച്ചയേ...... 🥲🙄😌
ua-cam.com/video/QzjtjqIScJk/v-deo.html
😂🥴
😂😂😂😂😂😂😂😂😂😂😂😂
🤣🤣
yes we want second part
അവർക്ക് 1camera man , 1 director,100 vfx artist 😂😂😂
പണ്ട് ചോറ് തന്നപ്പോൾ ഉമ്മ പറഞ്ഞത് ശരിയാ.."അമ്പിളിമാമ്മൻ ഒരു പപ്പടത്തിന്റെ അത്രയേ ഉള്ളു... മുഴുവൻ ചോറ് തിന്നാൽ നമുക്ക് വിമാനത്തിൽ പോയി അതിനെ പിടിച്ചോണ്ട് വരാം "അന്ന് ഉമ്മ കള്ളം പറയാണെന്ന് ഞാൻ വിചാരിച്ചു 😢😢
Arjyou never disappoint us 🤍💯
900 ആവാൻ സഹായിക്കുമോ please 💕❤🥰😘😘
@Anjal exactly his video getting so bore 🙂missing the old arjyou
@@Lifeofunknwn admitted..but still better than other youtubers
No mahn now he is dump
@@statusworld4068 No
ഇത് edit ചെയ്തവൻ ചിരിച്ചു മരിച്ചു കാണും 😂😂😂
അതിനൊക്കെ ബുദ്ധി വേണം 🤪😜
10 കൊല്ലം മുമ്പ് ഹിന്ദി സീരിയലിൽ കാണിച്ചു കൂട്ടിയതാണ് ഇപ്പോ മലയാളത്തിൽ ഓടുന്നത്.. So ഇപ്പോ ഹിന്ദിയിൽ കാണിക്കുന്ന കോപ്രായങ്ങൾ അടുത്ത 10 വർഷം കഴിഞ്ഞാൽ മലയാളത്തിലും കാണാം 😂.. Don't worry 😂
True 🤣
Athaii. Ethu avidathaii culture annu...
Correct
Sathyam 💯😂
🤣🤭🤣🤣
പകൽ വന്ന ചന്ദ്രൻ ചേട്ടനാണെന്റെ ഹീറോ
🤣
🤣🤣
Itha adutha mandan engane saadikkunnu ith
ഇതിനെ പറ്റി ഐഡിയ ഒന്നും ഇല്ല അല്ലേ?
@@Igloo124 ithrem valiya chandran chettane njn ente jeevithathil polum kandittillee
മലയാളം സീരിയൽ റോസ്റ്റ് വേണം. Because അതാണ് മലയാളികൾക്ക് പരിചയം.
4:23...Le Newton : എന്താണ് ചന്ദ്രനിൽ മിനികൂപറുമായി പോയെന്ന് കേട്ടു🤓
12:45...അടി കൊണ്ട് കിടക്കയാണെന്ന് പറയൂല എന്തൊരു Discipline🤣🤣
🤣🤣🤣
😁😁😁😁😁😁🤣🤣🤣😂😂
😂😂😂😂lmaoooo
ഇങ്ങനൊരാൾ ഉളള കാര്യം ഇപ്പഴാ ഓർത്തത് 😅🔥💥
Kiyamifa to Miya khalifa by Arju😂😂🤣🤣
167 likes without a replay i can fix that 😂😂😂😂
12:44 ഓഹ് ആ സീൻ its really heart touching 😂😂😂😂😂
തിരിച്ച് വരാൻ ഒരൽപ്പം വൈകിയാലും ആ വരവ് ഒരൊന്നൊന്നര വരവ് തന്നെയായിരിക്കും 🔥🌟
ഇതിൽ first ഉള്ളത് വളരെ successful ആയ ഒരു fantasy serial aanu..yeh Jadu hai jinn ka ..ഞാൻ കണ്ടിട്ടില്ല..still അത് mainly magical fiction ആണ്...so അതിൽ imaginary ആയ കാര്യങ്ങൾ കൊണ്ടുവരുന്നത് കുറ്റം പറയാൻ പറ്റില്ല. ഒരു പരീക്ഷണ സീരിയൽ ആണ്...പിന്നെ VFX ന് വേണ്ടി ഒരുപാട് spend ചെയ്തിട്ടും ഉണ്ട് അതിൽ compared to other tv serials...but audience ന് അത് ഇഷ്ടപെട്ടത് കൊണ്ടാണ് അത്യാവശ്യം long run കിട്ടിയത് അതിന്..അല്ലെങ്കിൽ നിർത്തി പോയേനെ...അതിലെ main pair also നല്ല ഹിറ്റ് ആയിരുന്നു..and the hero Vikram Singh Chouhan is a good & talented actor from TV industry
🥴
🤢🤣🤢🤣🤢
😂
Yes😍
Yess❤️
ആദ്യം കാണിച്ച സീരിയലിൻ്റെ ഡയറക്ടറെ കിട്ടിയാൽ ഇന്ത്യക്ക് ബഹിരാകാശ വിക്ഷേപണത്തിൽ ഒരുപാട് നാഴികകല്ലുകൾ താണ്ടുവാൻ കഴിയും😂😂
2:58 "salsa"🤣🤣 chirich ooppad vannu🤣🤣🤣🤣
FINALLY...HE IS BACK 🤍
@Naslen Rocks🅥 hey bro🥰🥰🥰🔥🔥🔥
900 ആവാൻ സഹായിക്കുമോ please 💕❤🥰😘😘
ua-cam.com/video/QzjtjqIScJk/v-deo.html
Chandu cheta
@Naslen Rocks🅥 hi
Arjyu മച്ചാട് എത്രയും പെട്ടെന്ന് പെണ്ണ് സെറ്റാവട്ടെയെന്ന് ആശംസിക്കിന്നു... 😍😍😍😍😍😍😍😍😍
ന്താണ് arjyou നിങ്ങൾ ട്രെൻഡിംഗ് number 1 ചോയ്ച്ച 😌💥💥
900 ആവാൻ സഹായിക്കുമോ please 💕❤🥰😘😘
@@statusworld4068 korach kamiyaki para
ചോയിച്ചെന്നാണ് തോന്നണത് 😌
2nd പാർട്ട് ഉടനെ വേണം ❤️😂😂
ua-cam.com/video/QzjtjqIScJk/v-deo.html
› ചന്ദ്രനെ പിടിക്കാൻ പോയവന് ചന്ദ്രനെ കിട്ടിയോ.....?
› Laptop കഴുകി ഇട്ടവൾക്ക് എന്ത് സംഭവിച്ചു.......?
› പെട്ടിയിൽ ആയ നായിക പൂളിൽ വീണ് ചത്തോ.....?
› ഗോറിലയും നായികയും ഒന്നിക്കുമോ......?
കാത്തിരുന്നു കാണുക, ഇന്ന് രാത്രി 9:30 ന്..
😳😂
മലയാളത്തിലെ സീരിയലുകൾ ഇതിലും കഷ്ട്ടമാണ്. കഥ കഥയായി കാണാൻ ഇഷ്ട്ടപ്പെടുന്ന പ്രേഷകർക്ക് ഫാന്റസി കഥകൾ ഇഷ്ട്ടമാണ്. എനിക്കും. ❤
ഗോറില്ലയെ കൊണ്ടുപോയപ്പോൾ sed ആയവർ ആരേലും ഉണ്ടോ 😌😌😥
Serial ഒരു കാലത്തു എല്ലാപേരും കരയിച്ചു ഒരു സംഭവം ആണ്... ഞാൻ ഉൾപ്പെടെ... പിന്നെയാ മനസിലായത് 😂😂😂
900 ആവാൻ സഹായിക്കുമോ please 💕❤🥰😘😘
@@statusworld4068 sure❤️❤️❤️
🙌😅
Jwalayai...
Bro..ഇത്തവണത്തെ video onnum പറയാനില്ല...ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...പ്രത്യേകിച്ച് ഗോറില്ലെടെ expression 🦍
2 കാണിച്ച seriyalinde Malayalam annu ചന്ദനമഴ 😂🤣
Yep..
Saath nibhaana saathiya..
ഇത്ര വേഗത്തിലുള്ള വരവ് തീരെ പ്രതീക്ഷിച്ചില്ല😘
💯💯
900 ആവാൻ സഹായിക്കുമോ please 💕❤🥰😘😘
@@MFJ_Talks കയിഞ്ഞ video ഇട്ടിട്ട് രണ്ടാഴ്ചയായിട്ടുള്ളൂ 🤣
@@MFJ_Talks 2weeks ayollu
@@MFJ_Talks savadika🤣
ലാപ്ടോപ് കഴുകുന്ന സീൻ കണ്ടപ്പോൾ പഴയെ 'പരസ്പരം'സീരിയലിൽ ips ഇന് കിട്ടിയ ട്രോഫിയിൽ അച്ചാർ ഇട്ട സീൻ ഓർമ വന്നു.😂
എന്റെ കമന്റ് ഇന് ആദ്യമായിട്ടാ 1k ലൈക് കിട്ടനെ. 😊
Thankyou gys🥹
ഇത് പോലൊരു സീൻ ചന്ദനമഴയിലെ അമൃത ചെയ്തിരുന്നു...പകുതി മലയാളം സീരിയലും ഇത് പോലുള്ള ഹിന്ദി സീരിയലിന്റെ remake ആണ്
@@devikaravindran5783 Aa seen chandanamaya serialitte hindiya
@@devikaravindran5783 Sathyam.. enikkum athaa orma vanne😂
Shakthi aayi thech orach kazhukada enna jagathi chettante dialogue orma vannu
😝😝
12:52 gorilla pidikkan harpic teams anallo vannath!
🤣💥
🤣🤣
ഡയറക്ടർ ഉറക്കത്തിൽ കണ്ട സ്വപ്നം സീരിയൽ ആക്കിയതാകും 😸
ഹിന്ദി സീരിയൽ വെച്ച് നോക്കുമ്പോൾ... മലയാളം ഒക്കെ എത്രയോ ഭേദം 🤣🤣🤣
Video kanittu commnt cheyi😂
@@suriyafan8473 😅😅😅ok...
അത്രക് വേണോ സഹോ 🙂
അതിനു ഹിന്ദിയുടെയും തമിഴ് ന്റെയും remake അല്ലാതെ മലയാളത്തിന്റെതായി ഏത് സീരിയലാ ഉള്ളത്
Ellam vaanangala🚀
@12:17 തന്താനിനാനേ താനിന്നം താനേ 🥺🥺🥺
*THE* *CONTENT* *MAKING* *KING* *IS* *BACK* 🔥🔥
ഹിന്ദി സീരിയലുകളിൽ രാവിലെയാണ് ചന്ദ്രൻ വരുന്നത് എന്ന് കാര്യം എനിക്ക് ഇപ്പോഴാണ് മനസ്സിലായത്😅😅 വി എഫ് എക്സ്❤
Arjyou has given us a chance to appreciate malayalam serial industry 🤣💯
ua-cam.com/video/QzjtjqIScJk/v-deo.html
Podey
Malayalamayalum Hindiyayalum seriels ellam 💩💩💩 aanu
Was eagerly waiting for a serial roast vid😌🔥🔥
900 ആവാൻ സഹായിക്കുമോ please 💕❤🥰😘😘
ua-cam.com/video/QzjtjqIScJk/v-deo.html
12:37 true lub ❤
Again...👌🏼 serials chathu....💥 pakka content
Last സീൻ powli 😂 first serial കൊള്ളാല്ലോ ഇന്ന് തൊട്ട് തന്നെ കണ്ട് തുടങ്ങാം
Adipoli aanu kandu nokku.... Orennam koodi undu...." Divya drishti"..
ഞാൻ കണ്ടിരുന്നു മോഹബത്
@@shamnazkitchen6727 yeh jaadu hei jinn ka
@@moidunni4178 yes
😇ഏതൊക്കെ റോസ്റ്റിംഗ് കണ്ടാലും അർജുവിന്റെ വീഡിയോ കാണൻ ഒരു സുഖം തന്നെയാണ് 😇
💖ഇത്തരത്തിലുള്ള വരവ് തീരെ പ്രതീക്ഷിച്ചില്ല. Arju ഒരു വരവ് വന്നാൽ അത് ഒരു ഒന്നന്നര വരവ് ആയിരിക്കും guys
ചന്ദ്രൻ വലിക്കുന്ന കണ്ട Le Thanos : ഒരുമാതിരി മറ്റെടത്തെ പണി കാണിക്കരുത്
Wonder woman : Ith njan എവിടെയോ
🤣🤣🤣🤣
10:14 that was epic🤣🤣 i can't stop laughing 🤣🤣🤣🤣
ys aa gorillayude expression 🤣
Mutahar laugh😂
മൊത്തം മലയാളം ഹിറ്റ് സീരിയൽ സ് ഹിന്ദി റീമേക്ക് ആണ്
1. ചന്ദനമഴ..... Sath nibhana sathiya
2. കുടുംബാ വിളക്ക്.... Sreemoyi
3. സാന്ത്വനം..... Pandya store
4. പരസ്പരം.... Diya aur baathi hum
5. കൂടെവിടെ...... Shaurya aur anokhi ki kahani
അങ്ങനെ പോകുന്നു list
അത് സത്യം💯
Malayalm tamil nte remake ആണ് 😌
@@me-yb4xv ഏത് സീരിയൽ
കുടുംബ വിളക്ക് ൻെറ ഹിന്ദി.serial പേര് Anupama ആണ്.... sreemoyi അതിന്റെ. തന്നെ Bangali serial ആണ്....
@@archanavinod1 yes.. Anupama remake aayonda original nte peru paranje
13:26 same situation 😪🥲
Ipol ulla hindi serialok super natural powrok anu. But pandulla serialok kidu arnnu. Iss pyar ko kya naam doon? Arnav ❤️ khushi fans😘🥳
ASR❤️
Same ippo starplus verum waste aan! Also my other fave Eek hazharo me meri beha na he.
Jana na dil se door❤️❤️
Mohabath...my fav serial...💕ithu kanan schoolinnu odumarunnu...veetti ethubozhekkum amma vechittundarikkum...🤭💝asianet sampreshanm nirthi...💔💔 nalloru fantasy serial arunnu....🖤
പിന്നീട് asianet plusil. Vannarunnu full episode 🚶
@@aswanthjayan6386 ano...😥ini hotstril vellom kanan pattumo...
@@alphonsajojo7977 പറ്റും
@@aswanthjayan6386 no asinetil itta 64 episodese hotstaril ullu malayalathil ini full kanan valla vazhiyumundo
Hotstaril yeh Jadu he jinn ka enn adichal full episodes hindiyil english subtitlesil kittum njan kandatha super fictional serial
മച്ചൂ.. ആള് പുലിയാണ് കെട്ടോ sense of humour,, ability to present, all and all.......!👌
ഉയരങ്ങളിലെത്തട്ടെ.... 👍
മുഹബത്ത് mahfvrt serial 😌😝🙊
Khan uncle ishtam🙈😁❤️
Sathyam 😍
Aaadii
Enteyum fvt serial 💘
Yup🌝
🙂
ഞാൻ ഒരു ചെമ്മീൻ roast എങ്ങനെ ഉണ്ടാക്കാം എന്ന് ടൈപ്പ് ചെയ്തപ്പോ. കണ്ടത് സീരിയൽ roast 🤣🤣🤣🤣
😂😂😂
🤣🤣
😮😢😅😂😂😂😂😂
😂😂😂😂😅
Da ni theeee
Arju full power on💥💥🔗🥂
മലയാളം സീരിയലുകൾ കാണാതെ അവയുടെ ട്രോളുകൾ മാത്രം കണ്ടു ചിരിച്ചിരുന്ന എനിക്ക് ഇതു കണ്ടിട്ട് കിളി പോയല്ലോ ബ്രോ 🤣🤣🤣🤣👌👌👌
Yes.. Related 🤣🤣
12:07 rare scene of Abbas without Harpic
😂lmao
Chirich chirich vayaru vandana hann🤣
😭😅
10:25പണ്ട് ഇരുന്ന് കണ്ട സീരിയൽ ആണ് ഞാൻ ഇടക്ക് ഇത് ആലോചിച്ചേ ഉള്ളു 😃😃
ഇത് രസം എന്ന് പറയുന്നേ അവന്റ ചേട്ടൻ കെട്ടാൻ ഇരുന്ന പെണ്ണിനെ ഇവൻ കെട്ടുന്നേ പിന്നെ എന്റെ അമ്മേ 😃😃😄
Appo than ath kurache kandittullu atha
ഇതൊക്കെ മാറ്റി പിടിച് പുതിയത് വലതും interesting aayi cheyu bro..പഴയ പോലെ കാണാൻ തോന്നുന്നില്ല..❤️
13:45 ഹാ പോട്ടെ സാരോല്ല 🥴
9:45 that thuppal🤣🤣🤣
Chettanu njn ind. ❤ true lub 😊😊😊
9:01 ഇതെന്ത് മലരാ😆😆😆😆 ചിരിച്ച് ചത്ത്
*hats off to arjyou for watching these fantastic videos with patience😂*
ua-cam.com/video/QzjtjqIScJk/v-deo.html
Jokes apart..The show "Yeh jaadu Hai jinn ka" is such a beautiful magical love story..The making is 🔥..Its quite different from other Indian television shows..❤❤❤
What the hell!!!!! LOL🤣🤣🤣🤣🤣🤣🤣🤣🤣 good sarcasm
are you the one who commented "so beautiful just looking like a wow "in that video.chall nikal loudu serial
ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് താണ്ടാ arjyou.... 🔥
900 ആവാൻ സഹായിക്കുമോ please 💕❤🥰😘😘
എന്തൊക്കെ പറഞ്ഞാലും ഹിന്ദി സീരിയൽ വേറെ ലെവലാണ് 😂😂😆
Respect to Malayalam serial directors....🙏🙏🙏🙏🙏
എന്തിന് hindi, Tamil, Telugu, Bengali thudamgiya serial തിരഞ്ഞ് പിടിച്ച് remake chaiyth veykunnathino
Swanthamayi ഒരു 🥥 പോലും ഇല്ല
കോപ്പി അടിച്ചു സീരിയൽ ഉണ്ടാകുന്നവർക്ക് എന്തിനാ റെസ്‌പെക്ട് 🙄
Malayalam full copy ahnn ....
Hindi serial kandal Hindi language enkilum padikaam
@@ciacyriac6662 hindi padichittu ena kachana 🥴
@@surajashokan8481 ഹിന്ദി പഠിച്ചാൽ gulf countries പോയാൽ ഗുണം ഉണ്ട് അവിടെ ഫുൾ ഹിന്ദിയാണ്
First serial........Ith fantasy aan baakiyullathine vach nokkumbo ith better aan
മലയാളം സീരിയലിലും ലാപ്ടോപ് വാഷ് ചെയ്യുന്നുണ്ടായിരുന്നു " ചന്ദനമഴ "😁😁😁😁😁
Chandanamazha aa hindi serial nte remake arnn.. Sath nibhana sathiya☺️
@@ichaaichaappi8531 😮
മലയാളം സീരിയൽ എല്ലാം റീമേക് മാത്രം ആണ് മെയിൻ ചാനൽ മൊത്തം.
Sorry.. Laptop alla kazhukiye.. Hard disk aanu😂
Chandanamazha de hindiyan vdo yil ullath guyss 🤣🤣
12:32 😥emotional damage
7:00 അത് naptol പരസൃം ആണു മച്ചാനേ 😅😂
Irony fact is....kundambavilak is the malayalam version of Anupama😆
എന്തൊക്കെ പറഞ്ഞാലും ഹിന്ദി സീരിയലിലെ നായികമാരൊക്കെ നല്ല ചുന്ദരികൾ ആയിരിക്കും... 😍
നായകൻമാർ also 😌
Pande nalla serials Hindi il indarnu ipo full vfx inte kaalam alle😌
Ps:Njn angane serial kaanarila but pande schoolil padikana time il Arnav Khushi illa serial kaanarundarnu athu nalla serial aayirunu❤
Ooh yes isspyaarko alley 🥺❤️
Njanum
Ys arnav khushi
Iss pyaar ko kya naam doon ❤️❤️❤️ favourite serial ever..
Sahal + rahul = 💛
9:21 . But njan ee serialile kadha paranja ente veetukar viswasikkum.😂
Enna enikk oru girl friend ondenn paranja avar viswasikkoola😭 abhamaanam🥺🥺
*2020:-puts 1 video per week😂*
*2021 1st half:-puts 1 vdo per 2 weeks😂*
*2021 2nd half:-puts 1 vdo per month😂*
*2022:-video vannal ayi🤣*
*#arjyou**💗*
13:00 Gorilla ine pidikaan vannavar abbax inte uniform pattern il vannekunnu 😂💥
😂😂
6:47
*ithu naaptol thanne😂*
Arjyou roasting video's adipoli annu💥arjyou uyir❤
Last dialogue😂
Arjyou ne penne set ayille 😄❤️
9:20 Interstellar bgm Cornfield Chase..♥️
Yes Nolan's pure magic
13:40 അപമാനം
😂😂😂🤣.... 👏👏👏, Ella week enkilum video is iduka. 🤗
10:25 damnnn🤣🤣🤣🤣
2:18 uff. Vere level sadanam
4:24😂 ബഹിരകാശ പേടകം
Vfx is better than adipurush
@@shaileshlprabhu1435 faxx
2nd kaanichath ചന്ദനമഴ ആണോ😂😂😂🤌,കണ്ട് നല്ല പരിചയം
13:37 Underrated acting by Arjyou
6:33 LAPTOP PROMOTION FROM NAPTOL 🤣🤣
BRO KAIRALI TV യിൽ വരുന്ന DUBBED SONGS ROAST CHEYY🥲😹 ഇജ്ജാതി!...
Hats off bro❤️
The real content king❤️
900 ആവാൻ സഹായിക്കുമോ please 💕❤🥰😘😘
*Kanda gorilla kku vare pennu set aayi!* - That was SAVAGE AF! 🤣🤣
💖പ്രതീക്ഷിക്കാതെ വരവാണെങ്കിലും
അർജുൻ പൊളിയല്ലേ..
ആദ്യത്തെ സീരിയൽ yeh jaadhu ka jin ka.. 😁.. അതിൽ ഫുൾ fantasy മാത്രം ആണ്.. മന്ത്രവടി ആവാൻ കഴിയുന്ന eagle.. Doremon door പോലത്തെ door..പറക്കുന്ന car ഒക്കെ ഉണ്ട്. നായകൻ ഒരു ജിന്ന് ആണ്.. നായികക്കും superpowers ഉണ്ട്.. രസം ഉണ്ട് കാണാൻ എനിക് ഇഷ്ടമാണ്.. 😁😁.. സംഭവം ഫുൾ ഭാവന ആയത്കൊണ്ട് അതിലെ ലോജിക് ആലോചിക്കാൻ പറ്റില്ലാലോ.. Harrypotter ൽ പറക്കുന്ന car ഉണ്ട്.. അത്പോലെ ഓക്കെ.. പിന്നെ പാവങ്ങളുടെ വള്ളംകളി ആകുമ്പോൾ ഇങ്ങനെ ഒക്കെ ഒപ്പിക്കാം..
Malayalam സീരിലിൽ ഉള്ളവർക്കും കഴിവ് ഒണ്ട്, പിറ്റേന്ന് സംഫവിക്കാൻ പോകുന്ന കാര്യങ്ങൾ തലേന്നത്തെ സ്വപ്നത്തിൽ കാണും, 😂😂 എല്ലാരുടേം dress പോലും same to same,, 😅 ഇജ്ജാതി..
💓ആറാടുകയാണ് ഗയ്സ്
അർജുൻ ആറാടുകയാണ്.. 💥
0:43 entammo😂😂😂😂😂ijjati
I am here for you 💞 മുത്തേ😊
2:43 ye jaadu hai jinn ka
8:29 Ishq mein marjawaan 2❤❤😅😅
10:22 thapki pyaar ki season 1
enikum immj ishtamanu pakshe ithinte oru avasyavum illayirunnu thallipoli scene. variety ayitulla oru show ennu vicharichatha athum writer kulamakki
@@_ardra sheriya
@@Darsana-22 Riansh fangirl ano
@@_ardra athee