മുഹ്‌യിദ്ദീൻ ശൈഖ് ചൊല്ലി തന്ന ഈ അത്ഭുത സ്വലാത്ത് പറഞ്ഞാൽ നിങ്ങളുടെ ആവശ്യങ്ങൾ ഉടൻ സാധിക്കും Swalath

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 440

  • @mamikk8299
    @mamikk8299 3 місяці тому +17

    ഈ മജിലിസിന്റെ ബർകത് കൊണ്ട് അടുത്ത വർഷത്തെ ഹഞ്ചിന് പോകാനുള്ള ബാഗിയം തരണേ അല്ലാഹ് 🤲🤲🤲

  • @RIZWAN-n3m
    @RIZWAN-n3m 3 місяці тому +16

    റബ്ബേ തന്ന അനുഗ്രഹങ്ങൾ നിലനിർത്തി അതിലെല്ലാം ബറക്കത്ത് ഞങ്ങൾക്ക് വർദ്ധിപ്പിച്ച് തരണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲🤲🤲

  • @fathimarafeedha2632
    @fathimarafeedha2632 3 місяці тому +14

    മാനസിക പ്രയാസങ്ങൾ മാറി റാഹത്തുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢😢😢😢

  • @jasminnizar6670
    @jasminnizar6670 3 місяці тому +12

    🤲🤲🤲🤲ഇന്നത്തെ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരേയും ഉൾപ്പെടുത്തണെ 🤲ഉസ്താദ് 🤲🤲🤲

  • @diyasdreams1330
    @diyasdreams1330 3 місяці тому +34

    എൻ്റെ ഭർത്താവ് പ്രവാസിയാണ്.എല്ലാ കടങ്ങളും വീടി സമാധാനവും സന്തോഷവും കിട്ടാൻ ദ്വായിൽ ഉൾപെടുതനെ ഉസ്താദ്🤲🤲🤲

    • @ramlabeevi1078
      @ramlabeevi1078 3 місяці тому +2

      ആമീൻ 🤲എനിക്ക് ഹൈർ ആയ ഒരു വീട് ഉണ്ടാവാൻ ദുഃആ ചെയ്യണേ ഉസ്താദ് 🌹

  • @FousiyaSiddeeq
    @FousiyaSiddeeq 3 місяці тому +88

    എന്റെ രണ്ടാമത്തെ വിവാഹമാണ്. ഒന്നര വർഷം കഴിഞ്ഞു. 6മാസം നല്ലനിലയിൽ പോയതാ ഇപ്പോൾ ഭർത്താവിന് എന്നെ സ്നേഹിക്കാൻ പറ്റുന്നില്ല. എല്ലാം ഖൈറായി വരാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

    • @RIZWAN-n3m
      @RIZWAN-n3m 3 місяці тому +23

      യാ വദൂദു യാ അള്ളാ ചൊല്ലി റബ്ബിനോട് ദുആ ചൊല്ല് സഹോദരി റബ്ബിൻ്റെ കാരുണ്യം കിട്ടട്ടെ ആമീൻ

    • @fousiofoisiya9610
      @fousiofoisiya9610 3 місяці тому +5

      Husinte lahiri upayogam nirthaan dua Cheyyane ustha

    • @hussainnaseema1268
      @hussainnaseema1268 3 місяці тому +4

      കടം തീരാൻ ദുആ ചെയ്യണം ഉസ്താദെ

    • @busharanasser9158
      @busharanasser9158 3 місяці тому +2

      Usthadenta du ayyil nagallayum ulpeadthane

    • @FathimaSafwath
      @FathimaSafwath 3 місяці тому +2

      ​@@RIZWAN-n3m
      Ss... 111 pravishyam divasavum cholluga

  • @SalmaSidheeq-yw6tx
    @SalmaSidheeq-yw6tx 3 місяці тому +16

    ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണേ

  • @hamzakutteeri4775
    @hamzakutteeri4775 3 місяці тому +10

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ

  • @mfsports5665
    @mfsports5665 3 місяці тому +10

    മക്കൾ നന്നാവാനും വീടുപണി പെട്ടന്ന് പുറത്തിയാക്കാനും 🤲🤲ദുഹാ ചെയ്യണേ ഉസ്താദേ

  • @RIZWAN-n3m
    @RIZWAN-n3m 3 місяці тому +21

    ഉസ്താദ് ഇത് വരെ പറഞ്ഞ് തന്ന സ്വലാത്തുകൾ എല്ലാ വെള്ളിയാഴ്ചയും ചൊല്ലാറുണ്ട് റബ്ബേ അതിൻ്റെയെല്ലാം ബറക്കത്ത് ഞങ്ങടെയെല്ലാം ജീവിതത്തിൽ ആഖിറത്തിൽ തരണമേ റബ്ബേ ആമീൻ🤲🤲🤲 വാടക വീട്ടിൽ നിന്ന് മാറി കിടക്കാൻ സ്വന്തമായി ഹൈറായ വീടാകണേ റബ്ബേ എത്രയും പെട്ടന്ന് ആമീൻ🤲🤲🤲🤲🤲😢

  • @Ijas-lb7rg
    @Ijas-lb7rg 3 місяці тому +7

    അൽഹംദുലില്ലാഹ് 🤲ഈ സലാത്ത് ദാരാളം ചൊല്ലുവാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @alizasworld2993
    @alizasworld2993 3 місяці тому +4

    ഉസ്താദ് അസ്സലാമു അലൈക്കും എന്നും പറയുന്നതുപോലെ എല്ലാകാര്യങ്ങൾക്കും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം 🤲🏻

  • @vavasworld2.046
    @vavasworld2.046 3 місяці тому +8

    ഉസ്താദേ മക്കളുടെ അസുഖം മാറാൻ ദുആ ചെയ്യണേ ആമീൻ🤲🏼🤲🏼🤲🏼🕋🕋🕋🤲🏼🤲🏼🤲🏼

  • @n4tech679
    @n4tech679 3 місяці тому +2

    ❤kdeejalmk😢ustahedyanahymonkkolajldgrksansnumkoditrknnerunktelapsayadisnktanustahedytohahanam🍓🍅ameen🕋arblalameen🌙🍍🍅

  • @Phsumayya
    @Phsumayya 3 місяці тому +11

    എന്റെ മാതാപിതാക്കൾ സഹോദരൻ എന്റെ ഹെന്ന് മോൻ ഇരുപത്തിഒന്നാം വയസ്സിൽ അള്ളാന്റെ അടുത്ത് പോയി 5 വർഷം കഴിഞ്ഞ് ദുആ ചെയ്യണ്ടെ ഉസ്താദെ.

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 3 місяці тому +6

    ഉസ്താതേ ഞാൻ റുക്കിയ എൻറ മരുമകൻ കൾ ഫി ജോലിക്കിടെ ചെരുപ്പ് വഴുതി വീണു ജോലി പോവാൻ ബുധി മുള്ളാണ് കൈ വേതനയാണ് എത്രയും വേഗം ഷിഫ യായി ജോലിക്ക് പോകാൻ തു ചെയ്യണം ഉസ്താതേ🤲🤲🤲

  • @subikc5607
    @subikc5607 3 місяці тому +9

    ഉസ്താദെ എൻ്റെ മക്കളും മരുമക്കളും എന്നോട് പിണങ്ങി കഴിയുകയാണ് എത്ര വേഗം അവർ എന്നോട് മിണ്ടാൻ വേണ്ടി ഉസ്താദ് ദുഹ ചെയ്യണം

  • @alizasworld2993
    @alizasworld2993 3 місяці тому +2

    എന്റെ ഉമ്മയും വല്ലിപ്പയും മൂത്താപ്പയും ഇന്ന് ഖബറിലാണ് ഈ മജ്ലിസിൽ എല്ലാ ദിക്റുകൾ അവരുടെ ഖബറങ്ങളിലേക്ക് എത്തിച്ചു കൊടുക്കണേ അള്ളാ 🤲🏻

  • @sakeenashakeer9145
    @sakeenashakeer9145 3 місяці тому +1

    Usthaadya.allapryasangalum.maattattyHirajajeevedham.nalgan.duaa.chayyanyaa..sareyaanu.ennu.aarum.anusarekkunnellaa..

  • @mumthazpottayil3163
    @mumthazpottayil3163 3 місяці тому +1

    എന്റെ വീട് ജപ്തിക്കാണ് അത് ലോൺ അടക്കാൻ ഒരു മാർഗ്ഗ കാണിച്ചു തരാൻ ദു ആ ചെയ്യണെ

  • @IchuGafoor
    @IchuGafoor 3 місяці тому +3

    ഉസ്താദ് എനികും ഭർത്താവിനും ഇനിയെങ്കിലും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയും ഉപ്പൻ്റെയും ഭർത്താവിൻ്റെയും ജോലിയിൽ ബർക്കത്ത് ചെയ്യാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുഅഃ ചെയ്യണേ

  • @naseemak9251
    @naseemak9251 3 місяці тому +1

    Alahmudhilla 🤲 aameen usathad,kadam veedan duwa Chauncey usathad 🕋

  • @zhrabathool9688
    @zhrabathool9688 3 місяці тому +1

    Veed sale ayi kittan, sthalam sale ayadinde panam kittan,😢 kore varshangalayi usthade , dua paranjitharumo

  • @sareenakp3533
    @sareenakp3533 3 місяці тому +2

    Usthadinte duayil enneyum kudubathineyum ayalvasikaleyum ulpeduthane 🤲🤲🤲🤲🤲🤲🤲

  • @ShifanaShifana-rt3vs
    @ShifanaShifana-rt3vs 3 місяці тому +1

    Ende makande njarambu pottivannitt 1 masamayi ustad maran vendi dua 🤲🤲🤲cheyyanam

  • @jamsheenakmvaya4910
    @jamsheenakmvaya4910 3 місяці тому +1

    Vide pannithiranè😢😢😢😢kadagalunde vidane duhha chayannam

  • @ayankpz607
    @ayankpz607 3 місяці тому +2

    Barthavinte kadangal veedaan Dua cheyyanam usthaade 😢

  • @SarfasPk
    @SarfasPk 3 місяці тому +1

    കടങ്ങൾ വിടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @sahidavasid8783
    @sahidavasid8783 3 місяці тому +1

    Usthadey anik gaseney prayasakond najevedanayane shifayavan dua cheyañam

  • @shanishani1893
    @shanishani1893 3 місяці тому +1

    Makkalk padikkunnad manassilavan dua cheyyanam usthade

  • @shamseerdj8825
    @shamseerdj8825 3 місяці тому +1

    .makkal anusaranaullvaravanum alla sharrilnenum kavlkittahanm dua chayyanm ustahada

  • @mujeebshareefmujeeb6197
    @mujeebshareefmujeeb6197 3 місяці тому +1

    Ente makalude Mon alargiyanu maran dual cheyyane

  • @jasminnizar6670
    @jasminnizar6670 3 місяці тому +2

    നിത്യവും 👍👌വിശ്വാസികൾക്ക് വേണ്ടി വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തി അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനെ റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @Uttttggggggkkkk
    @Uttttggggggkkkk 3 місяці тому +1

    Assalamualikum usthade neetexamin vendi padika ipravashyo colegekitan duarkne majlisin

  • @zeenathNoushad-f4e
    @zeenathNoushad-f4e 3 місяці тому +4

    സമയം കിട്ടുബോൾ ഉസ്താദിന്റെ ക്ലാസുകൾ കാണാറുണ്ട്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ജീവിതത്തിൽ മക്കൾക്കും നമുക്കെല്ലാവർക്കും അല്ലാഹു ബർക്കത്ത് തരാൻ ദുആ ചെയ്യണം. എന്നെ പോലെത്തെ വർക് വളെരെ ഉപകാരമാണ് ഈ ക്ലാസ്സ്‌. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ

  • @bassimmohammed4177
    @bassimmohammed4177 3 місяці тому +1

    Kadam veedan dhuaacheyanam usthathe

  • @Thafna-n4b
    @Thafna-n4b 3 місяці тому

    Antevappak.annetheraeshtamilla.anteshodaranglk.avagashamkoduthu.anikmathram.thanilla.anikumkitanvendi.dugacheyanam😂😂😂

  • @muzmmilali8441
    @muzmmilali8441 3 місяці тому +1

    മക്കൾ സ്വാലിഹീങ്ങളാകാനും മുറാദുകൾഹാസിലാകാനും ദുആ ചെയ്യണം

  • @ayrathexplorer
    @ayrathexplorer 3 місяці тому +1

    I'm Hassan Basha from AP.Ente kadangal veedaanum swanthamaayi sthalam vaangi veedu vechu thaamasikkanum Allahuvinte anugraham kittaan dua cheyyanam usthade.pl3ase pray for us

  • @MKHafsath
    @MKHafsath 3 місяці тому

    HalalayaMuradugalEallamHassilavanumMarannamRahathilavanumUsthadinnttaDuhayilEannayumKudumbathinumDuhayilCherkkannaInshaAllah

  • @DhilshanSidu
    @DhilshanSidu 3 місяці тому +1

    Usthade ente husband cancer patient aan pratham dua cheyyane

  • @efootballgamingHub
    @efootballgamingHub 3 місяці тому

    Usthath. Paranju. Tharunna. Oro. Swalathum. Chollarund. Alhamdulillah. Adyam. Artham onnum. Aritilla. Ippol. Usthath. Artham. Parayunnath kond. Manassiruthi. Chellan. Kayyunnu. Alhamdulillab

  • @magkunjubodhi9429
    @magkunjubodhi9429 3 місяці тому

    Muradhasilavanum kadangalveedanum visaadichukittan🤲🏽🤲🏽🤲🏽🕌🕌🕌🕋🕋✈️✈️🤲🏽🤲🏽🤲🏽

  • @آمينبنتزيد
    @آمينبنتزيد 3 місяці тому +2

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 വളരെ പ്രൗഢോജ്വലമായ നസീഹത്ത് വിഷയത്തിലേക്കു ഉള്ള വിശാലമായ കാഴ്ചപ്പാട് തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Ruksana-l5u
    @Ruksana-l5u 3 місяці тому

    അൽഹംദുലില്ലാഹ് ഉസ്സ്താദേ ദുബായിൽ ഉൾപ്പെടുത്തണ്ണേ,🤲🏻🤲🏻🤲🏻

  • @raseenamajeed1720
    @raseenamajeed1720 3 місяці тому

    Ee. Majilisinte. Barkathkond. Njalude. Ealla. Amalukalum. Swalihaaya
    Amalukalaayi. Swaeekarikkane. Allah. Aameen

  • @RsdManzil-xp3ck
    @RsdManzil-xp3ck 3 місяці тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲യാറബ്ബൽ 🤲ആലമീൻ 🤲🤲

  • @Achu-jj7dp
    @Achu-jj7dp 3 місяці тому

    Usthadnalaentamarumanmedikalanuathrayupettannuallamshriayigulfinpookanduacheyyanam

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 3 місяці тому +1

    ഉസ്താതേ ഞാൻ റുക്കിയ ഞാൻ ഈ മുഹറ മാസം 13ന് ഉംറക്ക് പോകാൻ കരുതിയിട്ടുണ്ട് ഉസ്താതേ ഞാൻ പോകുപോൾ കൊണ്ട് പോകാൻ നിവസവും 101 സലാത്തുൽ ഫാതിഹ ഓതുന്നുണ്ട് ഇനി ഏലാത്ത് ആണ് ഞാൻ വർധിപ്പിക്കേണ്ടത്🤲🤲

  • @Niboos-q9b
    @Niboos-q9b 3 місяці тому +1

    മനപ്രയാസം മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Three_boys360
    @Three_boys360 3 місяці тому +1

    Alhamdilillah
    Aameen
    Duayil ulpeduthene usthade

  • @mohammedraihan3232
    @mohammedraihan3232 3 місяці тому

    Usthathe Ende Makanu Oxford Universityil padikanulla panam kiddan dua Cheyyanam🤲🤲🤲🤲

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 3 місяці тому

    Alhamdhulilla Usthade Njan kazhiyunnaparamaavathiyum Velliyazhcha Ravineyum pakalineyum snehikkunnund

  • @bismillahhome392
    @bismillahhome392 3 місяці тому +1

    N9

  • @aslam152
    @aslam152 3 місяці тому +1

    മകൾക്കു നല്ലത് ചിന്തിക്കാനും അത് അനുസരിച്ച്ചു പ്രവൃത്തിക്കാനും വിവാഹ തടസ്സങ്ങൾ മാറി ഹൈറായ വിവാഹം ശെരിയാകാംൻ ഹൈറായ ഇണയെ കിട്ടാൻ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറി സന്തോഷം ഉണ്ടാവാൻ ദുആ വസ്വിയതോടെ ഒരു ഉമ്മ 😰🤲🏼🤲🏼🤲🏼

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 3 місяці тому +1

    AL H സന്തോഷം

  • @dilusadil8275
    @dilusadil8275 3 місяці тому

    Maranapeta Mathapithakalkum kudumbangangalkumMagfirathinu duacheyyaney usthadey Muneera

  • @FaisalYanis
    @FaisalYanis 3 місяці тому

    കുടുംബജീവിത സന്തോഷത്തിൽ പോകാൻ ദുആ ചെയ്യണം

  • @hannathashraf1237
    @hannathashraf1237 3 місяці тому

    കടങ്ങൾ വീടന് അദ്പോലെ സ്ഥലം വിറ്റ് കിട്ടാൻ duhayil ഉൾപെടുത്ത ണം

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 3 місяці тому +1

    Sellallahu valiyhivasallam

  • @AyaanayaasAyaanayaas
    @AyaanayaasAyaanayaas 3 місяці тому

    എന്റെ ഭർത്താവിന്റെ അസുഖം ഷിഫാഹ് കിട്ടാൻ ദുഹാ ചെയ്യണം

  • @worldofsalma
    @worldofsalma 3 місяці тому

    Enik job offer letter kittanum visa sheri aavanum dua cheyyane

  • @Bilal-jd1ly
    @Bilal-jd1ly 3 місяці тому

    ഉസ്താദെ എന്റെ മകൾക് പന്ത്രണ്ട് വയസ്സായി ഇപ്പോഴും പായയിൽ മൂത്രം ഒഴിക്കുന്നു രാത്രി തീരെ ഉറക്കവും കുട്ടിക്ക് കിട്ടുന്നില്ല എന്തെങ്കിലും പരിഹാരം പറഞ് തരുമോ ദുആയിൽ ഉൾപെടുത്തണം

  • @rasheedasalam4909
    @rasheedasalam4909 3 місяці тому +6

    ഇൻഷാ അളളാഹ്...ഉസ്താദിന്റെ ഇന്നത്തെ ദുആയിലും ഞാനും എന്റെ കുടുംബത്തിലുള്ളവരും ഉൾപ്പെടാൻ ദുഅ ചെയ്യുന്നു🤲🏻🤲🏻 ആമീൻ...ആമീൻ: യാറബ്ബൽ ആലമീൻ🤲🏻

  • @kunhimohamed4630
    @kunhimohamed4630 2 місяці тому

    അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls 3 місяці тому

    വീട്ടിലേക്കു റോഡ് ആvan ദുആ ചെയ്യണേ ഉസ്താദ്‌

  • @IbrahimIbrahim-oo4cm
    @IbrahimIbrahim-oo4cm 3 місяці тому

    Dhikerinteyum, swalathinteyum eemanulla jeevidhathinteyum barkathu kondu orupadu nalla anugrahagal padachone thannitund . الحمدلله🤲 الحمدلله🤲 الحمدلله🤲. Adhinu karanamaya usthadhinum, usthadhinte kudumpathinum, idhinte pinnil pravarthikunna ella sahodharanmarkjm padachone ella vidha anugrahagalum thannu padachone anugrahikatte🤲🤲🤲

  • @muhammedjebin8460
    @muhammedjebin8460 3 місяці тому

    എന്റെ.. മനസ്സിന്നു.. സമാദാനം.. കിട്ടാൻ.. ദുആ ചെയ്യണേ

  • @aleemamjr4904
    @aleemamjr4904 3 місяці тому

    Yende magan nallajolykittuvanum kachavadathil barkathkittuvanum yende rogam maruvanum usthad duacheyyanam

  • @AbuThahir-lk6km
    @AbuThahir-lk6km 3 місяці тому

    Asalamualikoume barthaveteabessnassel hairumebarkattumelabekaneustaduhachaynea veedelabekaneustaduhachaynea alllarougagloumemaraneustaduhachaynea allaprayasgloumemaraneustaduhachayneaaameenaameen🤲

  • @asmabi9711
    @asmabi9711 3 місяці тому

    Naghalkkun makkalkumvartathavinum kudubatinum samadanvum sadoshan inalgiy dunyvum Akiravum sadoshathile aliveness Suhail’s ulpadutthanam

  • @FaisalYanis
    @FaisalYanis 3 місяці тому

    ഭർത്താവിൻറെ കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം

  • @Lubnaaaahh
    @Lubnaaaahh 3 місяці тому

    Usthade enne badichirikkunna Ella pishachika budhimuttukalum asukhangalum paripoornamayum shifa. Nalkanee ennu Dua. Cheyyane usthade

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy 2 місяці тому

    ഉസ്താദേ ഹലാലായ മുറാടുകൾ ഹാസിലാവാൻ ദുആ ചെയ്യണേ

  • @Achu-jj7dp
    @Achu-jj7dp 3 місяці тому

    Aksiduntpattientamakankabarilddanpathdivasamayiusthadduacheyyanam

  • @FathimaFathim-qw3gm
    @FathimaFathim-qw3gm 3 місяці тому

    ഉസ്‌ദാദേകം വിടണം അച്ചന് ഉംറക് പോവാന് വ്‌തേകഠ ദുഹ) രി കന്നും

  • @kadeejavp2120
    @kadeejavp2120 3 місяці тому

    usdhaathe Monte passport sheriyaayi rahathaay povan dua cheyyane 😢😢😢😢😢😢😢

  • @nafeelapk1526
    @nafeelapk1526 3 місяці тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏼

  • @electrovlogz
    @electrovlogz 3 місяці тому +1

    Alhamdhulilla . ഉസ്താദ് പറയുന്ന കാര്യങ്ങൾ എത്ര കറക്റ്റാണ് . സന്തോഷവും സമാധാനവുമാണ് ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടാൽ ❤😊 ആമീൻ 🤲ആമീൻ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @sanakittu9606
    @sanakittu9606 3 місяці тому

    Kudubajeevidhthil barkkath undaavaan dua cheyyanee 🤲🤲🤲🤲

  • @ArifaShowkathali
    @ArifaShowkathali 3 місяці тому

    Usthadduacheyanamkadagalveefanumvishamagalmaranumsamadanamkitanum

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞതുപോലെ ചില ദിവസങ്ങളിലും മാസങ്ങളിലും പുണ്യമാക്കപ്പെട്ട ദിവസങ്ങൾ ഉണ്ട് അത് നമ്മൾ നമ്മളുടെ മരണംവരെ ആദരിച്ചും ബഹുമാനിച്ചു കൊണ്ട് ജീവിക്കണം ഞാനൊക്കെ ഇപ്പോഴും പറയാറുണ്ട് വെള്ളിയാഴ്ച രാവിലെ എന്നെ ഒന്നിനും വിളിക്കരുതെ ന്ന് നമ്മുടെ നമ്മുടെ മക്കളുടെയും വീട്ടിലും അവരോടൊക്കെ പറഞ്ഞു കൊടുക്കാറുണ്ട് ഉസ്താദ് പറഞ്ഞപ്പോൾ തന്നെ വെള്ളിയാഴ്ച രാവിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു വിഷമം ഉണ്ട് വെള്ളിയാഴ്ച രാവിലെയും വെള്ളിയാഴ്ച ദിവസത്തെയും മാസങ്ങളിൽ നല്ല നല്ല ദിവസമുള്ള ദിവസത്തെയും നമ്മളെല്ലാവരും ഓർമ്മയോടുകൂടി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം ഇന്നത്തെ കാലത്ത് അതൊന്നും നമുക്ക് ഒന്നുമില്ലാഞ്ഞിട്ടാണ് നമുക്കുള്ള വിഷമങ്ങൾ ഒക്കെ അതുകൊണ്ട് ഞാനും നമ്മളെല്ലാവരും അല്ലാഹു കൽപ്പിച്ച പ്രകാരം നടക്കാനും സ്വലാത്ത് ചൊല്ലി മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വലാത്തിന് ചൊല്ലി നടക്കാനും നമുക്കെല്ലാവർക്കും അള്ളാഹു നമ്മുടെ എല്ലാവരുടെയും മരണം വരെയും ചെയ്യാൻ തൗഫീഖ് ചെയ്ത് തരേണമേ റബ്ബേ ഞാൻ എന്റെ മക്കളോട് എന്റെ പേരമക്കളോടും ഇപ്പോഴും ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുണ്ട് നമ്മളുടെയൊക്കെ വീടുകളിൽ ഖിയാമത്ത് നാൾ വരെ ദീനി ബോധവും അച്ചടക്കമുള്ള ജീവിതമാക്കി തരണേ റബ്ബേ അല്ലാഹുവിനോട് അഞ്ച് വക്കത്തിലും തേടാറുണ്ട് ആമീൻ അതൊന്നും പോര ഉസ്താദിന്റെ കൂട്ട പ്രാർത്ഥനയിൽ എപ്പോഴും നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തേണമേ റബ്ബേ ചില സമയങ്ങളിൽ ഉസ്താദിന്റെ ഓരോ വാക്കുകളു കേൾക്കുമ്പോൾ മനസ്സിൽ ചിരിയും സന്തോഷവും ഉണ്ടാകാറുണ്ട് എന്റെ മകനെ പോണം ആണെന്ന് വിചാരിച്ചിട്ടാണ് പറയുന്നതൊക്കെ എനിക്ക് 62 വയസ്സു കഴിഞ്ഞു ഉസ്താദിന് പൊരുത്തം ആണല്ലോ ഞാൻ ഇതൊക്കെ പറഞ്ഞത് പൊരുത്തം ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @__Rushda__-st6dr
    @__Rushda__-st6dr 3 місяці тому +1

    കൊടുത്ത കാശ് തിരിച്ചു കിട്ടാനും അസുഖങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണം

  • @sameerasoth9720
    @sameerasoth9720 3 місяці тому

    Alhamdulillah garbiniyavanum hairaya joli kitanum barthavinte sobavam nannayikitan duha cheyyane usthade

  • @shanik-y5s
    @shanik-y5s 2 місяці тому

    മകൻ. നല്ല. സ്വഭാവം. അവൻ. ദുആ. ചെയ്യണേ.. വാപ്പ...

  • @jaseeSrj
    @jaseeSrj 3 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.. 🤲🕋🕋🤲🤲🤲😢😢😢

  • @SameenaSiddique-d8q
    @SameenaSiddique-d8q 3 місяці тому

    Alhamdulillah
    Usthadhey ente husbandinu ethrayum pettennu akkama kittanum visa change cheithu kittanum dua cheyyane.

  • @SufiyanSulaiman850
    @SufiyanSulaiman850 3 місяці тому

    ഖയ്റായത് എന്നിലേക്ക് വന്നു ചേരാൻ ദുആ ചെയ്യണം

  • @NaseerM-ch6li
    @NaseerM-ch6li 3 місяці тому

    Ende husband pravasiyan orupad kadngalund ella kadangalumveedi samadanavum sandoshaavumulla jeevidathin vendi duaa cheyyane

  • @salma-ex2hu
    @salma-ex2hu 3 місяці тому

    Alhamdulillah 😊👍 dhuhayil ulpeduthanee usthadeee 🤲 veed Pani thudangaan 🤲🤲 aameen 🤲🤲💫✨

  • @TastyBites_6
    @TastyBites_6 3 місяці тому

    Molkku nalloru collegil admition kittuvan dua cheyyane usthade

  • @KunjolC-c5c
    @KunjolC-c5c 3 місяці тому

    Velliyazicha ravintte barkkathu kondum ee sawalathintte barkkathu kondum entte manassile muradine hasilakki tharename allah ellavarudeum dua nee sweekarikkenam allah

  • @sajnakc7791
    @sajnakc7791 3 місяці тому

    Manasilula ella vishamangalum buthimutukalum Maran dhua cheyyane usthaathey

  • @biriyummao6679
    @biriyummao6679 3 місяці тому

    കടങ്ങൾ. വീടാൻ. ദുആ. ചയ്യണേ. ഉസ്താദ്.

  • @imthiyas8275
    @imthiyas8275 3 місяці тому +1

    Aameen Ya Rabbal Aalameen

  • @sabiracp5018
    @sabiracp5018 3 місяці тому

    Usthade jeevidathil samadanam undaakaan, kadangal veedaan, nalla joli kittan, uppante qabar vishaalamaakan dua cheyyane

  • @fayzaahhhh_
    @fayzaahhhh_ 3 місяці тому

    13 vayasaya mon nadakkan duha cheyyanam usthathe duhayil ulpeduthanam usthathe

  • @aflah8244
    @aflah8244 3 місяці тому

    Murad hasilavanum kadam veedanum rogam shifayavan usthade duachayyanm

  • @nusruansar9122
    @nusruansar9122 3 місяці тому

    Usthadey palishayil ninn mojanam kittan inn prethyegam dua cheyyane

  • @VAHEEDASM
    @VAHEEDASM 3 місяці тому

    എൻറെമകന്കുട്ടികളില്ലദുആചെയ്യണേ