ആനകേരളത്തിലെ മികച്ച കൂട്ടുകെട്ട് പിരിഞ്ഞു... ഏവൂർ കണ്ണനും ശരത്ത് പാരിപ്പിള്ളിയും evoor kannan sarath

Поділитися
Вставка
  • Опубліковано 4 жов 2024
  • • ഒരു നാടിന്റെ പ്രാർത്ഥന...
    • Evoor kannan / Sarath ...
    #evoorkannan #evoor #sarathkollam #sarathparipilli #evoorsrikrishnaswamitemple
    #guruvayurnewmahout
    #tdbdevaswom

КОМЕНТАРІ • 167

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +34

    ഇനിയുള്ള കാലം പുന്നത്തൂർ കോട്ടയിലെ ഇതിഹാസങ്ങൾക്കൊപ്പം ചെലവഴിക്കുന്ന ശരത്തേട്ടന് എല്ലാവിധ ആശംസകളും നേരുന്നു❤❤❤🙏🙏🙏🌹🌹🌹

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +26

    പുതുതലമുറയിലെ നല്ല ഒരു ചട്ടക്കാരൻ ഏവൂർ കണ്ണന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ❤❤❤🎉🎉🎉

  • @deepakdeepu2753
    @deepakdeepu2753 Рік тому +33

    ശരത്തിന്റെ മനസ് കണ്ടിട്ട് ഗുരുവായൂരപൻ അങ്ങോട്ട് വിളിച്ചതാകും. കണ്ണന് അമ്പലപ്പുഴ ആനയുടെ അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കാം 🙏

  • @vishnuvasudevan4614
    @vishnuvasudevan4614 Рік тому +2

    നല്ലൊരു ചട്ടക്കാരൻ... ഏതൊരു കാര്യവും വളരെ ശ്രെദ്ധയോടെ കേട്ടു മാത്രം ഉത്തരം തരുന്നു... നല്ലപോലെ ആനയെ നോക്കി കൊണ്ട് നടക്കുന്ന ഒരു ചട്ടക്കാരൻ.. ഇനി ഗുരുവായൂരപ്പന്റെ ആനകളെ വഴിനടത്താൻ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്തിൽ ഒരുപാട് സന്തോഷം... ❤️ ഒരായിരം ആശംസകളും നേരുന്നു.... ❤️❣️

  • @akhilangel6898
    @akhilangel6898 Рік тому +12

    ആ പാവം അർഹിക്കുന്ന ജോലി ആണ്. ഏവൂർ കണ്ണന്റെയും. ഗുരുവായൂർ അപ്പന്റെയും അനുഗ്രഹം ❤

  • @harikumarpa5143
    @harikumarpa5143 Рік тому +4

    ശരത് ദാമോദർദാസിൽ ❤വരണമെന്നാണ് എന്റെ ആഗ്രഹം ❤
    എല്ലാം ഗുരുവായൂരപ്പൻ തീരുമാനിക്കട്ടെ 😇🙏

  • @praveenphari8133
    @praveenphari8133 Рік тому +40

    ദേവസ്വം ബോർഡ്‌ കുറച്ചു മര്യാദ കാണിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തെ നഷ്ടപ്പെടില്ലായിരുന്നു... നല്ല തികഞ്ഞ ഒരു ചട്ടക്കാരൻ തന്നെ ആണ്

    • @thiriyadans4u
      @thiriyadans4u  Рік тому

      അതെ 👍

    • @1976sree
      @1976sree Рік тому

      കണ്ണന്റെ ഭാവി ഏവൂരപ്പൻ തന്നെ തീരുമാനിക്കട്ടെ

  • @gn12494
    @gn12494 Рік тому +59

    കഷ്ടപ്പെടുന്ന ജോലിയോട് നല്ല ആത്മാർത്ഥത ഉള്ള പാവം മനുഷ്യൻ ❤

    • @thiriyadans4u
      @thiriyadans4u  Рік тому +1

      ❤️

    • @sasikumarkhd9117
      @sasikumarkhd9117 Рік тому +2

      🙏 നല്ല മനസ്സിന് ഉടമ ശ്രീ ഗുരുവായൂരപ്പൻ ചുണക്കട്ടെ താങ്കളെയും കുടുംബത്തെയും ❤❤❤ 👌🏻

  • @aravindpanavally3987
    @aravindpanavally3987 Рік тому +14

    രണ്ടു പേർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു ❤

  • @arjunachu8985
    @arjunachu8985 Рік тому +4

    നല്ല ഒരു ചട്ടക്കാരൻ ‘’‘.ആശംസകൾ ശരത് അണ്ണാ

  • @sandhyab136
    @sandhyab136 Рік тому +8

    എല്ലാ ആശംസകളും ശരത്തേട്ടാ 🙏🏻 കണ്ണനെ ഈ ലെവലിൽ ഏവൂരിന് നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി ❤ ഒരു വിഷമം മാത്രേ ഉള്ളു അവനെ ഇതുപോലെ നോക്കുന്ന ഒരാൾ ഇനി വരുമോ? എന്തായാലും ദേവസ്വം ബോർഡിന് നന്ദി 😡 ഇത്ര നല്ല ഒരു ആനക്കാരനെ ഏവൂരിന്... കണ്ണന് നഷ്ടപ്പെടുത്തിയതിനു 😏

  • @MalluBMX
    @MalluBMX Рік тому +7

    കമാലാസനൻ ചേട്ടൻ ❤️

  • @prajithc.p875
    @prajithc.p875 Рік тому +5

    പുന്നത്തൂർ കോട്ടയിലെ നല്ലൊരു കേമനെ വഴിനടത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...... ( ദാമോദർദാസ്. ഇൽ കാണാൻ ആഗ്രഹിക്കുന്നു )

    • @thiriyadans4u
      @thiriyadans4u  Рік тому

      😃👍

    • @ChandraprasadChandrasekhar
      @ChandraprasadChandrasekhar Рік тому +1

      അടിപൊളി സെലക്ഷൻ ❤.. എനിക്ക് ഇഷ്ടം ലക്ഷ്മി നാരായണനെ അല്ലങ്കിൽ ജയകൃഷ്ണൻ.......❤❤

    • @thiriyadans4u
      @thiriyadans4u  Рік тому

      @@ChandraprasadChandrasekhar ആരെ അഴിച്ചാലും നല്ല രീതിയിൽ പോണം 🙏

  • @കരിയഴക്ആന
    @കരിയഴക്ആന Рік тому +1

    നല്ല അവതരണം👏🏻 ശരത്തിന് ആശംസകൾ നേരുന്നു❤🎉❤

  • @elephantfort4350
    @elephantfort4350 Рік тому +3

    ശ്രീകൃഷ്ണൻ ആനകുട്ടിയെ നന്നാക്കി പുറത്ത് ഇറക്കാൻ കഴിയട്ടെ..❤

  • @JayaRaman-f2b
    @JayaRaman-f2b 6 місяців тому +1

    സർവ്വകിഴങ്ങന്മാരാണ്
    ദേവസ്വംബോർഡിൽ
    നിയമിക്കാറുളളത്

  • @sreejithkp9225
    @sreejithkp9225 Рік тому +2

    ശരത്തിന്റെ അവസ്ഥ ഏവൂർ സാക്ഷാൽ കണ്ണൻ മനസിലാക്കി പക്ഷെ മറ്റു അധികാരികൾ മനസിലാക്കിയില്ല... എന്നാലും കണ്ണൻ വേണ്ടെന്നുവച്ചില്ല ശരത്തിനെ കൃഷ്ണസന്നിധിയിലേക്ക് തന്നെ ക്ഷണിച്ചു... കൃഷണ ഗുരുവായൂരപ്പാ..... 🙏🙏🙏🙏

  • @syamlalsreevalsam154
    @syamlalsreevalsam154 Рік тому +1

    രണ്ടു പേർക്കും നല്ലത് വരട്ടെ ❤

  • @gokulsiva4681
    @gokulsiva4681 Рік тому +2

    Sujithetta spr episode 👌

  • @sarathjithu2405
    @sarathjithu2405 Рік тому +3

    Sujithetta video polichu 👌👌😍

  • @Vpn95
    @Vpn95 Рік тому +1

    നല്ല അവതരണം 👍🏻

  • @aneeshmanoj8710
    @aneeshmanoj8710 Рік тому +1

    All the best ശരത്

  • @ajoyrajan7155
    @ajoyrajan7155 Рік тому +2

    ശരത്ത് നല്ലൊരു ആന പാപ്പാൻ ആണ് ❤

  • @jibinmjohn8444
    @jibinmjohn8444 Рік тому +5

    തിരുവിതാംകൂർ ദേവസ്വം ബോര്ഡിന് അഭിമാനിക്കാം. പെര്മനെന്റ് ആക്കാതെ ഒരു ആനക്കാരനെക്കൂടി നഷ്ടപ്പെടുത്തിയതിൽ

  • @josephkt1383
    @josephkt1383 Рік тому +1

    Daivam anugrahikkatte

  • @meghan.njattuvettyadipolyp3395

    All the best Sarath❤❤❤

  • @mts1131
    @mts1131 Рік тому +3

    ദാമോദർ ദാസിനെ ശരത്തേട്ടന് കൊടുക്കണം 🔥🔥🔥

  • @sreejithsree1207
    @sreejithsree1207 Рік тому +1

    Aasamsakal

  • @Manu-p8r
    @Manu-p8r 8 місяців тому +1

    Velamanoor sharath. Best mahout of this generation in travancore

  • @sarathchandren8254
    @sarathchandren8254 Рік тому +1

    ശരത്തിനു നന്മകൾ നേരുന്നു

  • @anandhananilan7514
    @anandhananilan7514 Рік тому +2

    ആള് രക്ഷപെട്ടു

  • @jithumangalath5447
    @jithumangalath5447 Рік тому +1

    ദേവസ്വം ബോർഡിന് പുള്ളിയെ വേണ്ട വിധം ഉപയോഗിക്കാൻ അറിയാതെ പോയി കുഴപ്പം ഇല്ല പറ്റിയ ആൾകാർ പുള്ളിയെ കണ്ടെത്തി ഇനി തിരിഞ്ഞു നോക്കേണ്ട ആവശ്യം ഇല്ല പറ്റിയ സ്ഥലത്ത് തന്നെ എത്തിപ്പെട്ടു ഇനിയുള്ള കാലം ഗുരുവായൂരപ്പന്റെ ഗജവീരന്മാർക്കൊപ്പം 💥💥💥
    All the best

  • @haripradeeperumely9678
    @haripradeeperumely9678 Рік тому +2

    Krishna aanakutti kittatte ❤️

    • @thiriyadans4u
      @thiriyadans4u  Рік тому

      😀👍

    • @thiriyadans4u
      @thiriyadans4u  Рік тому +1

      @@vishnusabu3637 നൈസ് ആയിട്ട്. ശ്രെധിച്ചു കൈകാര്യം ചെയ്യണം ഏതിനെ ആയാലും

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +1

    കഴിവുള്ളർക്കെന്നും അംഗീകാരം കിട്ടും❤

  • @AshuR-me8ie
    @AshuR-me8ie 7 місяців тому

    Aanagale paricharikkunnathu ...oru fagyam thanne aanu

  • @gajalokam3493
    @gajalokam3493 Рік тому +1

    Sarathettan❤

  • @nidhinmohanan5172
    @nidhinmohanan5172 Рік тому +1

    aanakkaran👌👌👌

  • @prasadpattath6332
    @prasadpattath6332 Рік тому +4

    Chetta guruvayoorilotu select aaya chattakaarude list onnu publish cheyyamo.

    • @thiriyadans4u
      @thiriyadans4u  Рік тому +1

      ലിസ്റ്റ് ഇറങ്ങിയിട്ടുണ്ട്. പലരുടെയും ഒറിജിനൽ പേര് ആയോണ്ട് അറിയില്ല 😀

    • @prasadpattath6332
      @prasadpattath6332 Рік тому +1

      @@thiriyadans4u kk👍

  • @sarathjithu2405
    @sarathjithu2405 Рік тому +4

    ശരത്തേട്ടൻ gvr ഏത് ആനക്കാ ചാർജ്

    • @thiriyadans4u
      @thiriyadans4u  Рік тому

      ആരും ചാർജ് എടുത്തിട്ടില്ല.

  • @anoopbalan4119
    @anoopbalan4119 9 місяців тому +1

    ❤🙏🔥

  • @shijucd6709
    @shijucd6709 Рік тому +1

  • @shanmons145
    @shanmons145 Рік тому +2

    ❤❤❤❤

  • @VenuGopal-oz7we
    @VenuGopal-oz7we Рік тому +1

    കണ്ണാ കണ്ണാ കൈവിട്ടില്ലല്ലോ ശരത്തെ അതാകണ്ണൻ

  • @rajeshk.s2533
    @rajeshk.s2533 Рік тому +1

    🙏❤

  • @muhseenashahban3363
    @muhseenashahban3363 Рік тому +1

    Daivam ind makkale

  • @VenuGopal-oz7we
    @VenuGopal-oz7we Рік тому +3

    ഗുരുവായൂരിലെ വീഡിയോയും കാണിക്കണേ

  • @anusreevinayakam6440
    @anusreevinayakam6440 Рік тому +1

    👍👍👍

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +1

    👏👏👏❤🌹🌹

  • @rajeeshkarthikan2266
    @rajeeshkarthikan2266 Рік тому +1

    👍🏻👍🏻👍🏻👍🏻

  • @jishnupillai4979
    @jishnupillai4979 Рік тому +1

    ❤❤❤❤❤❤❤❤❤❤😢

  • @Manu-p8r
    @Manu-p8r 8 місяців тому +1

    Guruvayurappanu lebhichathalla. Guruvayurappan sharathine avidecku kondu vannu

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ Рік тому +2

    നല്ലൊരു ആനക്കാരൻ തിരുവിതാംകൂർ ദേവസം ബോർഡ് ന് ഭാഗ്യം ഇല്ലാ

  • @prasadmalappuram6175
    @prasadmalappuram6175 Рік тому +2

    ഇനി ഈ ആനയുടെ കഷ്ടകാലം ആയിരിക്കും 🙁...മുതല് ബാക്കി ഉണ്ടായാൽ മതി

  • @Mjr-p6t
    @Mjr-p6t Рік тому +1

    ഗുരുവായൂർ ഇന്നിയും പുറത്ത് ഇറങ്ങാതെ നിൽക്കുന്ന ആനകൾ പുറത്ത് വരട്ടെ

  • @Renjithradhakrishnan-dr4yp
    @Renjithradhakrishnan-dr4yp Рік тому

    Entha balanada

  • @MakemoneyonlineMalayalam-m
    @MakemoneyonlineMalayalam-m Рік тому +3

    Waiting aayirunnu

  • @girishsoman8745
    @girishsoman8745 Рік тому +1

    ഏവൂര്‍ കണ്ണനേ ഇതുപോലെ കൊണ്ട് നടക്കാന്‍ വേറേ ആര്‍ക്കും പറ്റില്ലാ

    • @thiriyadans4u
      @thiriyadans4u  Рік тому +1

      നന്നായി പോട്ടെ ആര് വന്നാലും 👍

  • @sukumaran7248
    @sukumaran7248 Рік тому +2

    അസ്സൽ ആനക്കാരൻ 💪

  • @manikandan4388
    @manikandan4388 Рік тому +1

    തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രദ്ധിക്കാതെ പോയാൽ എന്തു എൻറെ ഗുരുവായൂർ ഉണ്ണി കണ്ട് അത് മതി

  • @balukrishna7579
    @balukrishna7579 Рік тому +1

    ശരത്തിനു അംഗീകാരം ഇപ്പൊ കിട്ടി

  • @shivankumar8443
    @shivankumar8443 Рік тому

    kayamkulam sarathine poyi kanooo

  • @llll507
    @llll507 7 місяців тому

    എല്ലാം തീരുമാനം ആയി 🙏🏼

    • @thiriyadans4u
      @thiriyadans4u  7 місяців тому

      എന്നാ പറ്റി

    • @llll507
      @llll507 7 місяців тому

      @@thiriyadans4u ഓ ഒന്നും അറിയില്ലല്ലോ 🙏🏼

    • @thiriyadans4u
      @thiriyadans4u  7 місяців тому

      @@llll507 ഹാപ്പി ആണല്ലോ

    • @llll507
      @llll507 7 місяців тому

      @@thiriyadans4u സന്തോഷം കാരണം വീടിന്റെ ചുറ്റും 2 റൗണ്ട് ഓടി കുറച്ചു പടക്കാം കൂടെ പൊട്ടിച്ചു pode myr

  • @vineethvijayanpillai381
    @vineethvijayanpillai381 Рік тому +1

    ഇനി കണ്ട് അറിയണം അനയുടെ കാര്യം നല്ല പണികാരെ ശിരപ്പെടുത്തില്ല ദേവസ്വംത്തിനു പണം മാത്രം മതി

  • @vishnupoonchira5667
    @vishnupoonchira5667 Рік тому +1

    ഇനി നിയോഗം കണ്ണന്റെ കോട്ടയിൽ

  • @sumalalsuman1088
    @sumalalsuman1088 Рік тому +2

    ആശംസ മാത്രേ ഉള്ളു അല്ലെ 😂

    • @thiriyadans4u
      @thiriyadans4u  Рік тому +2

      ബാക്കി ഇവിടെ വരുമ്പോ ഇമ്മക്ക് കൂട്ടിപിടിച്ചു ചിലവ് ചെയ്യിപ്പിക്യാ 🤪

    • @sumalalsuman1088
      @sumalalsuman1088 Рік тому +1

      😂

  • @rahulmr4369
    @rahulmr4369 Рік тому +1

    🫂❤

  • @renjithravi2213
    @renjithravi2213 Рік тому

    കഷ്ടം ഒരാന കെട്ടും തറിയിൽ നിക്കുന്ന കാഴ്ച.... കയ്യാലപ്പുറത്തു കേറി നിക്കുന്ന പോലെ.... ഒരു ഹിറ്റാച്ചി വിളിച്ചു 2000 രൂപ മുടക്കിയാൽ ചെയ്യാവുന്ന കേസാ 😡😡

  • @vipinpm4588
    @vipinpm4588 Рік тому +1

  • @acharya_ami
    @acharya_ami Рік тому +1

    ❤❤❤❤

  • @shincyshincy8591
    @shincyshincy8591 Рік тому +1

  • @sandeepms-rk2ng
    @sandeepms-rk2ng Рік тому +2

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    ❤️❤️❤️

  • @ChandraprasadChandrasekhar
    @ChandraprasadChandrasekhar Рік тому +1

  • @avinkrishnaCv-us9zt
    @avinkrishnaCv-us9zt Рік тому +1

    ❤️

  • @varma_g4036
    @varma_g4036 Рік тому +1

  • @highfinaquafarm8639
    @highfinaquafarm8639 Рік тому +1

    ❤️