Це відео не доступне.
Перепрошуємо.

നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മുഖം മനസ്സിൽ ഓർത്തുകൊണ്ട് |TAROT LOVE ENERGIES

Поділитися
Вставка
  • Опубліковано 15 сер 2024
  • നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മുഖം മനസ്സിൽ ഓർത്തുകൊണ്ട് മൂന്നുപ്രാവശ്യം I LOVE YOU എന്നു പറയുക അതിനുശേഷം ഈ വീഡിയോ കാണുക
    തീർച്ചയായും നിങ്ങളുടെ വ്യക്തി നിങ്ങളെ കോൺടാക്ട് ചെയ്യും|TAROT LOVE ENERGIES
    #healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions #truelove #trulovestatus #trending #trendingvideo
    FOR PERSONAL READING - 8714469935 (WATSAPP ME)

КОМЕНТАРІ • 747

  • @ania8452
    @ania8452 3 місяці тому +40

    പ്രപഞ്ച ശക്തിയ്ക്ക് നന്ദി
    എന്റെ വ്യക്തി പോസിറ്റീവ്
    ആകുന്നൂ എന്നറിയുന്നതിൽ
    അനന്തകോടി പ്രണാമം
    പ്രപഞ്ച ശക്തിയിൽ വിശ്വസിച്ച് കാത്തിരിക്കുന്നു
    എന്റെ വ്യക്തിയ്ക്കായി.
    പരീക്ഷണങ്ങളെല്ലാം
    ക്ഷമയോടെയും,സഹനത്തോടെയും തരണം ചെയ്യുന്നു.
    ഹരേ കൃഷ്ണ.............

  • @Naina11177
    @Naina11177 3 місяці тому +14

    റീഡിങ്ങിൽ പറഞ്ഞ എല്ലാ പൊസിറ്റിസ് എനിർജിയും ഞങ്ങളിൽ വന്നു ചേരട്ടെ..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏താങ്ക്സ് മാം❤❤🙏🙏

  • @jaya5033
    @jaya5033 3 місяці тому +13

    Mament വാക്കുകൾ പൊന്നായിരിക്കെട്ട് .🙏തെറ്റ് ധാരണ മാറി പെട്ടന്ന് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്ന. എന്റെ എല്ലാ വിഷമങ്ങളും ഈശ്വര്നിൽ സമർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏

  • @hareeshhareesh579
    @hareeshhareesh579 3 місяці тому +13

    Hi മാഡം' വളരെ സന്തോഷം മനസ്സിന് പറഞ്ഞത് 'വളരെ. സത്യം

  • @Sreekala-dq9gn
    @Sreekala-dq9gn 3 місяці тому +11

    ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം സത്യം ആണ്... എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് രിക്കുന്നു... താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤

  • @rajesh1894
    @rajesh1894 3 місяці тому +13

    അകന്ന് നിന്നിരുന്ന ഞങ്ങൾ രണ്ടു പേരും ഒന്നാകും എന്ന് വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻❤️. Thank you mam. Thank you universe 🙏🏻🙏🏻🙏🏻❤️.

  • @jintumjoy7194
    @jintumjoy7194 3 місяці тому +33

    ദൈവമേ എന്റെ പെണ്ണ് എന്റെ അടുത്തേക്ക് തിരികെ വരണമേ ❤❤ i claim all positive energy in this reading ❤❤

  • @user-iu7eo2hf7q
    @user-iu7eo2hf7q 3 місяці тому +8

    Thankyou mam thankyou univers thankyou പ്രബഞ്ഞാശക്തി thankyou മഹാദേവ

  • @sabiramoosa6840
    @sabiramoosa6840 2 місяці тому +4

    ഇതിൽ പറഞ്ഞ ഓരോ കാര്യവു൦ വളരെ സത്യസന്ദത നിറഞ്ഞതാണ് ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളു൦ എൻെറ ജീവിതത്തിൽ നട൬ുകൊണ്ടിരിക്കു൬ു thank you universal

  • @user-dr1mn7kk8c
    @user-dr1mn7kk8c 3 місяці тому +12

    തിരിച്ചു വന്നാൽ മതിയായിരുന്നു ❤️❤️thank u universe

    • @greenyluv
      @greenyluv Місяць тому

      Im sure that this universe will help me to get love❤❤❤ Thank u Universe

  • @Sreehariom82
    @Sreehariom82 3 місяці тому +5

    True reading.. He will coming back mom thank you univers🙏❤️🙏

  • @user-ol7xw3ip7q
    @user-ol7xw3ip7q 3 місяці тому +7

    മാം പറഞ്ഞത് ശരിയാണ് ഞങ്ങൾക്ക് രണ്ടു പേർക്കും കുടുംബമുണ്ട് അത് എനിക്ക ഹസ് ബന്റ് ഇല്ലാ ആൾക്ക് ഭാര്യയുമകനും ഉണ്ട് പരസ്പരം മനസ്സിലാക്കിയിട്ട് 6 മാസ കാലമായി ഇപ്പോൾ എന്നെ വിളിക്കാറില്ല പിരിഞ്ഞു പോയി എന്നു തോന്നു പക്ഷേ എന്റെ സ്നേഹം മനസ്സിലായിട്ടുണ്ടെയെങ്കിൽ തിരിച്ചു വരുമെന്നാണ് എന്റെ വിശ്വാസം അവരുടെ ഭാര്യ യക്കോ മകനോ ഞാൻ കാരണം ഒരു വിഷമം ഉണ്ടാക്കത്തില്ലാ ഈ ബന്ധം മറയായി പോയിരുന്നതാണ് എനിക്ക് ഒരു പാട് ഇഷ്ടമാണ്

    • @abhilashpa4621
      @abhilashpa4621 11 днів тому

      ഇപ്പോൾ എന്തായി

  • @sayishm6212
    @sayishm6212 Місяць тому +1

    സാന്ത്വനവും ആശ്വാസവുമേകുന്ന നല്ല നല്ല ദൈവീക പ്രപഞ്ച പ്രകൃതി സന്ദേശങ്ങൾ ഇക്കാലമത്രയും ജീവിതത്തിൽ ഇതാദ്യമായാണ് കേൾക്കുന്നത്❤️ Thanks Guru Madam🙏Hi🥰Pranams❤️

  • @SujaS-ku7ft
    @SujaS-ku7ft 3 місяці тому +20

    മാം ഞാൻ റീഡിങ് കാണാൻ മനസിൽ വിചാരിച്ച് Love മന്ത്രിച്ചതും കോൾ വന്നു നന്ദി നന്ദി ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @user-nx9dh4kl3z
    @user-nx9dh4kl3z 3 місяці тому +1

    ഞാൻ ഈ റീഡിങ്ങ് പൂർണ്ണമായും വിശ്വസിക്കുന്നു. ഞാൻ എന്റെ പ്രപഞ്ച ശക്തിയെ പൂർണ്ണമായും വിശ്വസിക്കുന്നു. എന്റെ സ്നേഹത്തെ തീർച്ചയായും എനിക്ക് തിരിച്ചു നൽകും എന്ന് ഞാൻ വ ഞാൻവിശ്വസിക്കുന്നു. താങ്ക് യൂ യൂണിവേഴ്സ്താക് യൂപ്രപഞ്ചശക്കി താങ്ക് യു മേസം❤🙏🙏🙏❤️

  • @user-qr2ro9ok5y
    @user-qr2ro9ok5y 3 місяці тому +18

    ഞാൻ ഇത് പ്രോസിറ്റിവ് ആയി എടുക്കുന്നു മാം❤❤❤❤

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 2 місяці тому +2

    Thankyou Universe
    Thankyou So much
    എന്തോ സന്തോഷം കൊണ്ടാവും കരഞ്ഞുപോയി, Madam പറഞ്ഞത് സത്യം ആണ്, Thankyou Somuch Madam🍧🍧🍧🍫🍫🍫🍨🍨🍨♥️♥️♥️❤️❤️❤️❤️❤️♥️♥️♥️🌹🌹
    Godblessyou.
    ശുഭദിനം ♥️♥️♥️

  • @MayaKK-kh1xp
    @MayaKK-kh1xp 3 місяці тому +11

    ഞാൻ വിശ്വസിക്കുന്നു ❤️❤️❤️

  • @josekutty7563
    @josekutty7563 Місяць тому +12

    എന്നെ സംബന്ധിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100% സത്യമാണ് എന്റെ അനുഭവത്തിൽ ഞാൻ ഇതെല്ലാം വിശ്വസിക്കുന്നു വളരെ നന്ദിയുണ്ട്

  • @vineethasasivs6683
    @vineethasasivs6683 Місяць тому +1

    താങ്ക്യു യൂണിവേഴ്‌സ് 🙏ഞാൻ റീഡിങ് കാണാൻ തുടങ്ങിയതും എനിക്ക് കാൾ വന്നു ഞാൻ പ്രബഞ്ച ശക്തിയിൽ വിശ്വസിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏❤️❤️

  • @shyleshp3194
    @shyleshp3194 3 місяці тому +5

    Comment box nokkumbol enney poley ethra Pera ithil
    Kudungi kondirikkunnu. O God, ellavarkkum shanthiyum, samathanavum tharaney ,I pray to prapanja shakthi for all of us.
    Universe ❤❤❤

  • @sreekumarannair3707
    @sreekumarannair3707 3 місяці тому +4

    I claim it positively
    Thanks madam always
    GOD bless you
    I am waiting for my girl.

  • @radhapillai7003
    @radhapillai7003 3 місяці тому +3

    Correct reading❤ Thank you Universe 🙏🏼❤️Thank you God🙏🏼❤️Thank you. Devine🙏🏼❤️Thank you Angles 🙏🏼❤️Thank you Ancestors 🙏🏼❤️Thank you Mam🙏🏼❤️

  • @user-tc3jz1vk2t
    @user-tc3jz1vk2t 3 місяці тому +10

    സത്യം അങ്ങനെ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ശരിയായി താങ്ക്യു യൂണിവേഴ്സ്

  • @PushpajaVinod
    @PushpajaVinod 3 місяці тому +73

    ഞാനിത് തീർച്ചയായും പോസിറ്റീവായി എടുക്കുന്നു

    • @user-bi2qg3xw9v
      @user-bi2qg3xw9v Місяць тому

      ഞാൻ എല്ലാം.... വിശ്വസിച്ചു കൊണ്ടു മാത്രം... കേട്ടു 🙏🙏🙏🙏മാം.. പറഞ്ഞത് .... പോലെ എല്ലാം സംഭവിക്കട്ടെ.... കാത്തിരിക്കാം 🙏🙏🙏🙏🙏

    • @santha0085
      @santha0085 7 днів тому +1

      🎉🎉🎉🎉🎉

  • @user-bs2sq2vr6d
    @user-bs2sq2vr6d 3 місяці тому +4

    ഞാൻ പ്രപഞ്ച ശക്തിയിൽവിശ്വസിക്കുന്നു നന്ദി നന്ദിനന്ദി 🙏🙏🙏❤️❤️❤️

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 місяці тому +4

    I claim it 🙏താങ്ക്സ് mam 🙏thanks universe 🙏ഇതിൽ പറഞ്ഞ എല്ലാം പോസിറ്റീവ് എനർജി life ലേക്ക് attract ചെയുന്നു

  • @Devusvichu
    @Devusvichu 3 місяці тому +4

    Thank you mom..thank you universe.. ee positive reading njn strong aayi claim cheyyunnuu.. thank you Divine..

  • @ShylonShylon
    @ShylonShylon 3 місяці тому +3

    താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏ഇന്നത്തെ റീഡിഗ് മനസിന്‌ സന്തോഷം തന്നു 🙏🙏🙏

  • @user-dh3pf7vl9s
    @user-dh3pf7vl9s 3 місяці тому +4

    Mam. God bless u. Good reading.thanku universe

  • @user-hw9ik1qs6d
    @user-hw9ik1qs6d 3 місяці тому +6

    Thank you universe❤❤❤

  • @queen-of-asura
    @queen-of-asura 3 місяці тому +11

    ഇതിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്നിലേക്കു അട്രാക്റ്റ് ചെയുന്നു. Thank u universe 🙏🏻thank u angles 🙏🏻thank u divine 🙏🏻thank u god🙏🏻thank u my person 🙏🏻❤️❤️❤️

    • @VinuVinu-e2y
      @VinuVinu-e2y Місяць тому

      Vinuettanusughamillamoledialicischeyukayamolduvacheyanumketto
      Monishkarykumoparayumo

    • @VinuVinu-e2y
      @VinuVinu-e2y Місяць тому

      Reply tharummomolusevahaanaenhaoonnummindathhe

  • @anithakrishnan4883
    @anithakrishnan4883 3 дні тому

    Thank you universe 💚
    Thank you Angeles 💚
    Thank you God 💚💚
    Thank youmam💚

  • @user-cj2mh2fz3u
    @user-cj2mh2fz3u 3 місяці тому +1

    🙏 പ്രപഞ്ചശക്തിയിൽ പൂർണ്ണമായും വിശ്വസിക്കുന്നു😅 ഞങ്ങളുടെ പ്രണയ ബന്ധം സാഫല്യത്തിലേക്ക് ആഗ്രഹ സാക്ഷാത്കാരത്തിലേക്ക് മുന്നേറുന്നു എന്ന ഈ റീഡിംഗ് വളരെ സന്തോഷവും ആവേശവും പകരുന്നതാണ് Thank you mam😅😅😅😅😅

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 місяці тому +3

    Thankuuui so much... Correct aanu... Thank uu universe🥰🥰🥰👍🏼

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому +2

    All positive things are attracted in my life from this reading Mam ❤❤❤

  • @sridevivp8867
    @sridevivp8867 3 місяці тому +3

    Ee readingsele Ella positive energyyeum ente lifelekku attract cheiunnoo thanks God 🙏🌹🌷

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 7 днів тому

    Thank u universe 🙏🏻🙏🏻🙏🏻 ഞാൻ എന്നും മനസ്‌ നൊന്തു പ്രാർത്ഥിക്കാറുണ്ട്. നല്ലത് സംഭവിക്കാനായി ഞാൻ കാത്തിരിക്കുന്നു

  • @user-ji7kh8lh8n
    @user-ji7kh8lh8n 3 місяці тому +4

    Thanku. Universe❤❤❤❤❤

  • @vijunath3521
    @vijunath3521 3 місяці тому +2

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @bindhuanil9646
    @bindhuanil9646 3 місяці тому +1

    ഇതെല്ലാം സത്യം ആയ കാര്യം ആണ് :നന്ദി ഇത്രയും പറഞ്ഞു തന്നതിന്

  • @lalithakumaripk7390
    @lalithakumaripk7390 3 місяці тому +2

    മാം 👌🏻👌🏻👌🏻👌🏻👌🏻നല്ല സമാധാനപരമായ റീഡിങ് 😭😭😭😭😭എല്ലാം സത്യം മാത്രം ഞാൻ കേട്ടത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤

  • @vijithakkuranjiyoor5312
    @vijithakkuranjiyoor5312 3 місяці тому +2

    ❤Njanithu kanditu 1hour ayapozhekum result kiti.Thank you Universe🙏

  • @user-gv1bg2tg4s
    @user-gv1bg2tg4s 3 місяці тому +3

    Thank you Universe
    Thank you Mam❤

  • @user-xx9xb5jr9c
    @user-xx9xb5jr9c 2 місяці тому +1

    എത്രയും കേട്ടതിൽ വളരെ അധികം സന്തോഷം എല്ലാം നല്ലത് പോലെ നടക്കട്ടെ 🙏🏼🙏🏼🙏🏼

  • @user-dj1iu8vi3w
    @user-dj1iu8vi3w 15 днів тому +1

    എന്റെ പ്രിയപ്പെട്ടവൻ എന്നെ മാത്രം സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @ragithakrishnadaskrishnada9445
    @ragithakrishnadaskrishnada9445 3 місяці тому +2

    Full of Positive energy my soul ❤️

  • @user-xv4uu6lm9s
    @user-xv4uu6lm9s 3 місяці тому +3

    ❤❤❤ Thank you Universe
    Thank you Mam❤❤

  • @bijulasasi9809
    @bijulasasi9809 3 місяці тому +2

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @Prakash-oc2bl
    @Prakash-oc2bl 3 місяці тому +4

    Thanku you Universe🌅🌹🌹🙏

  • @MuhammedAli-ih2uv
    @MuhammedAli-ih2uv 23 дні тому +1

    ഞാൻ ഇത് പോസിറ്റീവ് ആയി എടുക്കുന്നു😊

  • @remanym3964
    @remanym3964 3 місяці тому +1

    I strongly claim all positive energies in this reading.Thank u universr🙏Thank u ma'm🙏

  • @Lisy-w4u
    @Lisy-w4u 3 дні тому +1

    എനിക്ക് എല്ലാം സത്യം മാണ്

  • @shineyshiney5616
    @shineyshiney5616 3 місяці тому +2

    Ellam sathyam aavatte thankyou univers thankyou God thankyou so much ❤❤❤

  • @lakshmisuresh6364
    @lakshmisuresh6364 3 місяці тому

    Chechi ടെ സമാധാനത്തോട് ക്ഷമയോട് ഉള്ള സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... അത്ര തന്നെ സമാധാനവും... Thnk uuu chechi... 🙏🏻🙏🏻🙏🏻

  • @jayalakshmivasudevan8
    @jayalakshmivasudevan8 3 місяці тому +2

    Thanku ..thanku ...thanku universe

  • @user-sr4pk3qh3c
    @user-sr4pk3qh3c 2 місяці тому

    ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും എല്ലാ ദൈവശക്തിക്കും നൂറായിരം നന്ദി 🙏🙏🙏🙏🙏🙏🎉🎉🎉🎉🎉❤❤️👩‍❤️‍💋‍👨❤️❤️😘😘😘😘😘😘😘💞

  • @Thetruth76967
    @Thetruth76967 3 місяці тому +3

    Thank you divine 🙏❤️

  • @aswathyniya6004
    @aswathyniya6004 3 місяці тому +2

    Ithile positive energy muzhuvan ente lifelotu attract cheyunnu. Ith ente reading tane anu. Thank u universe🙏

  • @user-si6mx2qb9o
    @user-si6mx2qb9o 3 місяці тому +4

    ❤😂I. Love you Da........

  • @artistry9824
    @artistry9824 3 місяці тому +1

    I claim this positive energy ❤

  • @yadhavkrishna2753
    @yadhavkrishna2753 3 місяці тому +2

    Thankyou mam..njan universil viswasikunnu...enikum ente ettanum nalloru jeevitham tharanne universe.🙏🙏🙏🙏❤❤❤❤

  • @user-wr1ig3ow3h
    @user-wr1ig3ow3h 3 дні тому

    വളരെ നന്ദി ❤️ സത്യം ആണ്

  • @shinyshinyvr8902
    @shinyshinyvr8902 3 дні тому

    പോസിറ്റീവ് ആയി എടുക്കുന്നു എല്ലാം സത്യം ആണ്

  • @user-zb1vr1gd9r
    @user-zb1vr1gd9r 3 місяці тому +6

    എല്ലാം നല്ലതിനായി ഭവിക്കട്ടെ 🙏🏼
    Thank you god 🙏🏼
    Thank you univers 🙏🏼

  • @RaviRavi-hp9rw
    @RaviRavi-hp9rw 3 місяці тому +2

    Thank you Universe,

  • @SandhyaRS-bo3hw
    @SandhyaRS-bo3hw 3 місяці тому +1

    പ്രപഞ്ച ശക്തിയ്ക്ക് നന്ദി. 🙏🙏🙏 ഞാൻ ഇത് പോസിറ്റീവായ്എടുക്കുന്നുമാം🙏🙏🙏

  • @user-kz7rs4ty7q
    @user-kz7rs4ty7q 10 днів тому

    പ്രവഞ്ചജ shakthik 1000 നന്ദി മോം paranjadoke സത്യം avadann ഒരു ഇളകി kitete ഞാൻ jeevan thulliyam സ്നേഹിക്കുന്ന aal അവിടെ പിടിച്ചു കേറ്റിയപോലെ യാണ് ഇപ്പോൾ ഉള്ളത് എന്നെ ഓർമിക്കുന്നുപോലുമില്ല ഞാൻ എന്നും പ്രവഞ്ചജ shakthiyod prarthikunnund

  • @hussaibaayishaumma1501
    @hussaibaayishaumma1501 16 днів тому

    ഇതിൽ പറഞ്ഞ കാര്യങ്ങളൊക്കെനൂറിൽ നൂറ്സത്യം തന്നെയാണ്ഇത് കേട്ടപ്പോൾ എനിക്ക് മനസ്സിൽ വളരെ സന്തോഷമായി🙏🙏🙏🙏🙏

  • @afrinfathima6829
    @afrinfathima6829 3 місяці тому +2

    Allahdulliah ❤ njan ente person feel sherikum aduth Arinju ❤ thank you univeres ❤

  • @rajupv7135
    @rajupv7135 2 місяці тому +1

    Correct reading mam , Thanks mam 🙏🙏🙏

  • @user-ho2gd9nv4c
    @user-ho2gd9nv4c 3 місяці тому +1

    മേടം പറഞ്ഞ എല്ലാം സെരിയായി വരട്ടെ എന്ന് ഞാൻ യൂണിവേസിന് നന്ദി 🙏🙏🙏🙏thank you യൂണിവേസ് ❤❤thank you യൂണിവേസ് ❤❤❤❤🙏🙏🙏🙏

  • @sujathapg735
    @sujathapg735 Місяць тому +5

    വിളിച്ചാൽ ഉട൯ അറിയിക്കു൦

  • @manugopinath9517
    @manugopinath9517 3 місяці тому +4

    ❤njan universil viswasikkunnu❤️❤️❤️🦋🦋🦋🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 місяці тому +2

    Ente person innu thanne enne contact cheyyum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @chandranm4965
    @chandranm4965 22 дні тому

    ഞാൻ ഈ പ്രപഞ്ചശക്തിയിൽ വിശ്വസിക്കുന്നു. നിങ്ങൾ പറഞ്ഞതെല്ലാം വളരെ സത്യമാണ്

  • @reenakwt6549
    @reenakwt6549 3 місяці тому

    എന്റെ കാര്യങ്ങളെല്ലാം 100% ശരിയാണ് 🙏🏻🙏🏻🙏🏻thank.. You കേട്ടപ്പോൾ വളരെ സന്തോഷം

  • @iranigeorge5955
    @iranigeorge5955 3 місяці тому +5

    ഞാൻ പോസറ്റീവ് ആയി എടുക്കുന്നു. താങ്ക്സ് മാം

  • @user-ut2cc5io8z
    @user-ut2cc5io8z 3 місяці тому +1

    പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി

  • @lethikakk2206
    @lethikakk2206 3 місяці тому +1

    എനിക്കിതിൽ വിശ്വാസമുണ്ട് ഞാൻ ഇതിനെ പോസിറ്റീവായി ചിന്തിക്കുന്നു❤❤❤❤

  • @Dilurinuvlogs
    @Dilurinuvlogs 3 місяці тому +1

    എന്റെ ഭർത്താവിന് എന്നോട് വല്ലാത്ത വെറുപ്പ് ആണ് എപ്പോഴും എന്തങ്കില് കാരണം ഉണ്ടാക്കി വഴക്ക് ഉണ്ടാക്കും എന്നിട്ട് തല്ലുകയും ചെയ്യു വല്ലാത്ത സങ്കടം തോന്നാറുണ്ട് ഇതിൽ എന്തങ്കിലും മാറ്റം വരും എന്ന് പ്രതിഷിക്കുന്നു ഞാൻ

  • @user-hw9ik1qs6d
    @user-hw9ik1qs6d 3 місяці тому +2

    Ettumanoorappa nanni,kodanu kodi nanni❤❤❤

  • @SujathaKrishnan-ww5gj
    @SujathaKrishnan-ww5gj 2 місяці тому +1

    പറഞ്ഞത് എല്ലാം ശെരി തന്നെ ഇപ്പൊ മിണ്ടുന്നില്ല പ്രബഞ്ച ശക്തി യിൽ ഞാൻ വിശോസിക്കുന്നു

  • @venugopalvenu41
    @venugopalvenu41 14 днів тому +1

    ❤verygood ok

  • @user-sd6vw9pl4j
    @user-sd6vw9pl4j 3 місяці тому +7

    മാം നേരത്തെ എന്നോട് വലിയ സ്നേഹമായിരുന്നു കുറച്ചുനാൾ കൊണ്ട് സ്നേഹം കുറഞ്ഞു വിളിയും കുറഞ്ഞു എന്താണെന്ന് എനിക്കറിയില്ല യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ എന്നിലേക്ക് വരുമെന്ന് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

    • @Shobha-uu9se
      @Shobha-uu9se 3 місяці тому

      Thanks 🙏🙏🙏

    • @Kukku914
      @Kukku914 3 місяці тому

      Enikum.same😢

    • @reenasaleemrenna
      @reenasaleemrenna 3 місяці тому

      എനിക്കും ഇതാണ് അവസ്ഥ

  • @user-ji9kw7rm4s
    @user-ji9kw7rm4s 3 місяці тому +2

    Positivayi theerchayayum edukunnu universe....

  • @sreekuttysreekutty2933
    @sreekuttysreekutty2933 3 місяці тому +4

    Thanku.universe❤❤❤❤
    Nani.nani.nani❤❤❤

  • @sreejithsreejith6888
    @sreejithsreejith6888 9 днів тому

    പറഞ്ഞതെല്ലാം വളരെ സത്യം Thankyou🙏

  • @user-md5dd4yy8x
    @user-md5dd4yy8x 2 місяці тому +2

    തിർച്ചയായും ഞാൻ ഇത് പോസ്റ്റിവ് ആയി കാണുന്നു

  • @kashinath.s9295
    @kashinath.s9295 3 місяці тому +2

    Atrayum pattann attan annilak varum thank you universe🙏🏼❤️

  • @shahanasziya
    @shahanasziya 3 місяці тому +1

    ❤❤❤❤❤❤thnk u universe ❤️❤️❤️❤️❤️❤️ kandu poorthi avum munne msg vannu.thnk u universe ❤️ thank you chechi

  • @padmajakumari2922
    @padmajakumari2922 3 місяці тому +1

    താങ്ക്സ് മാഡം

  • @rajanir3793
    @rajanir3793 3 місяці тому +1

    Thankyou universe ❤thankyou god

  • @shijinap7787
    @shijinap7787 3 місяці тому

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @Seena-bn8pm
    @Seena-bn8pm Місяць тому

    I think you are right.i am waiting for him because he is great.

  • @arunav8776
    @arunav8776 2 місяці тому

    ചേച്ചി പറഞ്ഞത് 100ൽ 100% ശരിയാണ് ഈ റീഡിങ് സന്തോഷവാനാണ്

  • @PrakashiniT
    @PrakashiniT 3 місяці тому +1

    നല്ല മെസേജ് മേടം തന്നത് ദൈവത്തിന് നന്ദി ❤❤❤❤❤❤🧁

  • @shareenakaja5717
    @shareenakaja5717 14 днів тому

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനമുണ്ട് ❤❤❤❤

  • @sathiik4862
    @sathiik4862 3 місяці тому +3

    Corect

  • @user-tp5fw2ol6s
    @user-tp5fw2ol6s 3 місяці тому +1

    ഓം നമശിവായ 🙏❤️എല്ലാവരുടെയും ആഗ്രഹം നടക്കട്ടെ 🙏❤️