യത്തീം മക്കളെ സഹായിക്കാൻ ഒരു പാട് പേരുണ്ടാവും എന്നാൽ ബാപ്പ ഉള്ള പാവപെട്ടവരെ സഹായിക്കാൻ ആരും ഉണ്ടാവില്ല. അള്ളാഹുവേ തങ്ങളുപ്പാക്കും ഇതിൽ സഹായിച്ച് സഹകരിക്കുന്ന എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കണേ ഇരു ലേകത്തും ഉന്നതവിജയം നൽകണേ നാഥാ 🤲🤲😭
ഈ റമളാനിൽ ഇത്രെയും നല്ല ഒരു വീഡിയോ തങ്ങൾഉപ്പാപ്പനെ ഒരുപാട് വിമർശിക്കുന്ന വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു മാഷാ അല്ലാഹ് ഇനിയും ഇതുപോലെ നല്ല സൽകർമങ്ങൾ ചെയ്യാൻ ആരോഗ്യം ഹാഫിയത്തുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
ഇദ്ദേഹത്തെ ഞാനും വിമർശിച്ചിട്ടുണ്ട് ക്ഷമ ചോദിക്കുന്നു ഇത് പോലുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നത് വളരെ വല്യ ഒരു കാര്യമാണ് പല ഉസ്താദുമാരും ഉണ്ട് ദിനിനെ വിറ്റ് കാശുണ്ടാകുന്നവർ ഇത് ജാതി മത വിത്യസമില്ലാതെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് 👍👍 മറ്റ് മതസ്ഥരെ കൂടി സഹായിച്ചു ഇസ്ലാമിന്റെ നല്ലൊരു സന്ദേഷം ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് വളരെ നല്ല കാര്യമാണ് അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഭക്ഷണം കഴിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പറഞ്ഞ മുത്ത് നബിയുടെ ഉമ്മത്തിങ്ങളായ നമ്മൾക്ക് ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനുല്ല കഴിവും മനസ്സും ഉണ്ടാവട്ടെ 😍
തങ്ങൾ ഉപ്പാപ്പക്ക് ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ ഇങ്ങനത്തെ സൽക്കർമ്മങ്ങൾ എല്ലാം നടത്താൻ നല്ല ആഫിയത്തും നീ പ്രദാനം ചെയ്തു കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹു അനുഗ്രഹിച്ച് നൽകിയ ഈ മഹത്തായ ഹൈറായ മജ്‌ലിസ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲☝️. അല്ലാഹു ഇരുലോകത്തും..അർഷിന്റെ തണൽ നൽകട്ടെ.. നമ്മൾ വിളിക്കുന്ന മഹാന്മാരുടെ കാവൽ എന്നും ഉണ്ടാവട്ടെ അങ്ങക്ക്.. 🤲😢ആമീൻ യാ റബ്ബിൽ ആലമീൻ.
അള്ളാഹുവേ തങ്ങള് പ്പാവാക്ക് ആരോഗ്യത്തോടെയും ആഫിയത്തോടെയും ദീർഗാ യൂസ്സ് നൽകണേ അള്ളാ ഇരു സ്ഥലത്തും വിജയിപ്പിക്കണം അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲😢😢😢😢😢😢😢
അല്ലാഹു തങ്ങളെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ഇൻഷാ അള്ളാ ഇനിയും ഇനിയും പെൺകുട്ടികളുടെ വിവാഹം നടത്താൻ അള്ളാഹു വിധിയും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹മാഷാ അല്ലാഹ് 🌹തങ്ങളുപ്പാക്ക് ഇനിയും ഇങ്ങനെയുള്ള നന്മകൾ ചെയ്യാൻ ഉള്ള ആരോഗ്യവും ആഫിയത്തും അല്ലാഹു കൊടുക്കട്ടെ
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അള്ളാഹു ഇനിയും തങ്ങൾ ഉപ്പാക്ക് ഇങ്ങനെ ഉള്ള അനുഗ്രങ്ങൾ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. നൂറേ ഹബീബ് മജിലിസ് ഉന്നതങ്ങളിൽ എത്തിക്കട്ടെ.. അള്ളാഹു തങ്ങളുപ്പാപ്പക്കും കുടുംബത്തിനും ആരോഗ്യമുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
എല്ലാ പാവപ്പെട്ടവരെയും എല്ലാ മതക്കാരെയും ഒരുപോലെ സഹായിക്കാൻ തങ്ങൾ ഉപ്പാപ്പക്ക് എല്ലാ നിലയിലും അതിനുള്ള പണം എത്തിച്ചു കൊടുക്കണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
Masha അല്ലാഹ് യതീം മക്കളെ സഹായി ക്കാൻ എല്ലാരും ഉണ്ട് എനിക്ക് 4 മക്കൾ ഉണ്ട് ഉപ്പ നോക്കാറില്ല വീടില്ല വാടക വീട്ടിൽ ആണ് സ്ഥലം 5 സെൻറ് ഉണ്ട് തങ്ങൾ സഹായം ചെയ്താൽ വളരെ ഉപകാരം
ഉസ്താദിന് അള്ളാഹു സുബ്ഹാനഹുതാല ഇതിനുള്ള പ്രതിഫലം നൽകും ഞങ്ങൾക്ക് ഒരു വീടില്ല ഒറ്റമുറിയിലാണ്താമസം രണ്ട് പെൺകുട്ടികൾ ആണ് എനിക്ക് ഒരു ചെറിയ വീട് ഞങ്ങൾക്ക് നൽകണം ഉസ്താദ്
Masha allha അൽഹംതുലില്ല നങ്ങളുടെ തങ്ങള് ഉപ്പാക് ഈ പാവപെട്ട പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത് തന്നെ നല്ല ഒരു കാര്യം ആണ് ഞാൻ ഒരു യത്തിം കുട്ടി ആണ് എനിക്ക് അറിയാം ഒരു ഉപ്പ ഇല്ലതത്തിന്റെ വിഷമം എനിക്ക് ഒന്നര വയസ്സ് ആയപ്പോയേ എന്റെ ഉപ്പ മരിച്ചു പോയി
ഇപ്പോൾ ഒരു കട ശരിയായി കിട്ടിയിട്ടുണ്ട് പുറത്ത് അതിലേക്ക് നാലഞ്ചു ലക്ഷം ഉറുപ്പിക എനിക്ക് കിട്ടണം എന്നെ ആരും സഹായിക്കുന്നില്ല തങ്ങൾ പാപ്പ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞാനും എന്റെ കുടുംബവും വളരെയധികം വിഷമത്തിലാണ് എത്രയും പെട്ടെന്ന് കട തുറക്കുവാനുള്ള നിയമത്തിന്റെ കയ്യിൽ കിട്ടണം ഉപ്പാപ്പ നിങ്ങൾ ദുആ ചെയ്യണം എനിക്ക് വേണ്ടി എന്റെ പേര് മുഹമ്മദ് റാഫി
വിമർശിക്കാൻ എല്ലാവർക്കും സാധിക്കും എന്നാല് എന്തേലും നല്ലത് ചെയ്യുന്നവരെ അഗീകരിക്കാനും അവർ തയ്യാർ ആവണം..ഇതുപോലെ നല്ല പ്രവർത്തികൾ ചെയ്യുന്ന ആരായാലും കണ്ടില്ലെന്ന് നടിക്കാൻ കഴിയൂല.. എല്ലാവരെ കൊണ്ട് കഴിയാത്ത ഒരു കാര്യം കൂടിയാണ് തങ്ങള് മുന്നിട്ട് ഇറങ്ങി നടത്തി കൊടുക്കുന്നത് ... അള്ളാഹു സ്വീകരിക്കട്ടേ...
@raj-qr8hgനിന്നെയൊക്കെ ഇങ്ങനെ സഹായിച്ച് പോറ്റി വളര്‍ത്താന്‍ വിവരമില്ലാത്ത കുറച്ച് ആളുകൾ എങ്കിലും ഉണ്ടല്ലോ.. അത് തന്നെ പോരെ.. ഇനിയും വേണോ നിനക്കൊക്കെ സഹായം..
എന്റെ മോളെ കല്യാണം റെഡിയായിട്ടുണ്ട് അവരെപ്പോ ഒഴിവാക്കിയതാണ് 11 വർഷമായിട്ട് യത്തീംഖാനയിൽ ആണ് പഠിക്കുന്നത് ഇൻഷാ അള്ളാ ആഗസ്റ്റിൽ കല്യാണം ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു ഇതുപോലെ ഒരു വേറെ സമൂഹവിവാഹം ഉണ്ട് അവിടെ കൊടുത്തിട്ടുണ്ട് ഇൻഷാ അള്ളാ അവർ നടത്തി തരാമെന്ന് പറഞ്ഞു ഫാറൂഖ് ചെറുപ്പളശ്ശേരി അത് നടത്താൻ എല്ലാവർക്കും ആഫിയത്തും ദീർഘായുസ്സും നൽകി നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
വാപ്പ ഉള്ള വർക്കും സഹായം ചെയ്യണം എന്റെ മോൾക്ക് 20വയസ് ഉണ്ട് വാപ്പായിക് സുഖ മില്ല വീട് ഇല്ലായിരുന്നു അൽഹംദുലില്ലാഹ് ഇപ്പൊ വീട് വച്ചു ലൈഫ് ന്റെ വീടാണ് ഇൻശാഅല്ലാഹ് ഇനി മോളുടെ കല്ലിയാണം നടത്തണം വീടിന്റെ കടം ഉണ്ട്
തങ്ങക്കല്ലാതെ വേറേ ആർക്ക് കഴിയും ഇത്രയും പെൺകുട്ടികളെ കല്ലാന്ന കഴിപ്പിക്കാനു യതീം മക്കൾക്ക് വിട്ട് വെച്ച് കൊടുക്കാനും അല്ലാഹു തങ്ങൾക്ക് ആരോഗ്യത്തോട് ഉള്ള ദിർക്കായ 1:19 1:19
അൽഹംദുലില്ലാഹ്.... ഈ സഹായത്തിനൊക്കെ ഉള്ള പ്രതിഫലം അള്ളാഹു ഇഹാലോകത്തും പരലോകത്തും ഒരുപോലെ ഉയർത്തി കൊടുക്കട്ടെ ആമീൻ
യത്തീം മക്കളെ സഹായിക്കാൻ ഒരു പാട് പേരുണ്ടാവും എന്നാൽ ബാപ്പ ഉള്ള പാവപെട്ടവരെ സഹായിക്കാൻ ആരും ഉണ്ടാവില്ല. അള്ളാഹുവേ തങ്ങളുപ്പാക്കും ഇതിൽ സഹായിച്ച് സഹകരിക്കുന്ന എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കണേ ഇരു ലേകത്തും ഉന്നതവിജയം നൽകണേ നാഥാ 🤲🤲😭
ഈ റമളാനിൽ ഇത്രെയും നല്ല ഒരു വീഡിയോ തങ്ങൾഉപ്പാപ്പനെ ഒരുപാട് വിമർശിക്കുന്ന വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു മാഷാ അല്ലാഹ് ഇനിയും ഇതുപോലെ നല്ല സൽകർമങ്ങൾ ചെയ്യാൻ ആരോഗ്യം ഹാഫിയത്തുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
ഇദ്ദേഹത്തെ ഞാനും വിമർശിച്ചിട്ടുണ്ട് ക്ഷമ ചോദിക്കുന്നു ഇത് പോലുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നത് വളരെ വല്യ ഒരു കാര്യമാണ് പല ഉസ്താദുമാരും ഉണ്ട് ദിനിനെ വിറ്റ് കാശുണ്ടാകുന്നവർ ഇത് ജാതി മത വിത്യസമില്ലാതെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് 👍👍 മറ്റ് മതസ്ഥരെ കൂടി സഹായിച്ചു ഇസ്ലാമിന്റെ നല്ലൊരു സന്ദേഷം ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് വളരെ നല്ല കാര്യമാണ് അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഭക്ഷണം കഴിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പറഞ്ഞ മുത്ത് നബിയുടെ ഉമ്മത്തിങ്ങളായ നമ്മൾക്ക് ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനുല്ല കഴിവും മനസ്സും ഉണ്ടാവട്ടെ 😍
പക്ഷെ, മുത്ത് നബി (സ്വ :അ )സമ്പാദിച്ച രീതിയും ഇപ്പോഴത്തെ പലരുടെയും സമ്പാദന രീതിയും വ്യത്യാസമുണ്ട്
മറ്റുള്ളവരെ സങ്കടം താങ്ങി നിർത്തുന്ന കൈ 🙏ദൈവം താങ്ങി നിർത്തും 👍ഉറപ്പ് അല്ലാഹ് സ്വീകരിക്കട്ടെ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲🏻. ഒരാളുടെ മുമ്പിലും കൈ നീട്ടണ്ട അവസ്ഥ തരല്ലേ അല്ലാഹ് 🤲🏻🤲🏻
ആമീൻ
ആമീൻ
🤲🤲🤲🤲🤲🤲
ആമീൻ 😢
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
Mashallah mashallah
അള്ളാഹു അദ്ദേഹത്തിന് ആരോഗ്യംവും ആഫിയത്തും നൽകട്ടെ
അല്ലഹു ഇനിയും ഉയർത്തട്ടെ എല്ലാം അറിയുന്നവനും കാണുന്നവനും ആയ അല്ലാഹുവേ നീ ഇനിയും എത്ര മോശം കമന്റ് ഇട്ടവരുടെ മുമ്പിലും അല്ലാഹ് നീ ഉയർത്താനം
🤲🏿🤲🏿🤲🏿 വിവരങ്ങളിൽ എത്തിക്കട്ടെ ഈ മജ്‌ലിസിന് നിന്നെ കാണാനും സ്നേഹിച്ചിട്ടു കൊടുക്കാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാം
ഇതെല്ലാം കേട്ട് കണ്ണുനിറഞ്ഞുപോയി അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവരുടെയും കാര്യം ഹൈറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
തങ്ങൾ ഉപ്പാപ്പക്ക് ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ ഇങ്ങനത്തെ സൽക്കർമ്മങ്ങൾ എല്ലാം നടത്താൻ നല്ല ആഫിയത്തും നീ പ്രദാനം ചെയ്തു കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ഇനിയു ഒരു പാട് മക്കളെ കെട്ടിക്കാൻ ഉള്ള തൗഫീഖ് അള്ളാഹു തങ്ങളുപ്പാക്ക് കൊടുക്കട്ടെ
അള്ളാഹ് ഞങ്ങളെ പൊന്നു തങ്ങളുപ്പാക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ അള്ളാഹ് 🤲🏻😢ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാർക്കും 😢ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ് 🤲🏻😢മജിലിസ്സ് ഇനിയും 🌹ഇനിയും 🌹ഉയർത്തണേ അള്ളാഹ് 🤲🏻😢
അല്ഹമന്തുലില്ല തങ്ങളുപക്ക് ആഫിയത്തോടെ ഉള്ള തീര്ഗായുസ് കൊടുക്കണേ നാഥാ ആ മനസ് എത്ര വലുതാണ് അല്ലാഹ് തങ്ങൾക്കു എടുത്താൽ തീരാത്ത മുതൽ കൊടുക്കണേ ആമീൻ
അല്ലാഹു അനുഗ്രഹിച്ച് നൽകിയ ഈ മഹത്തായ ഹൈറായ മജ്‌ലിസ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲☝️. അല്ലാഹു ഇരുലോകത്തും..അർഷിന്റെ തണൽ നൽകട്ടെ.. നമ്മൾ വിളിക്കുന്ന മഹാന്മാരുടെ കാവൽ എന്നും ഉണ്ടാവട്ടെ അങ്ങക്ക്.. 🤲😢ആമീൻ യാ റബ്ബിൽ ആലമീൻ.
യാ, രഹിമാനെ, തകളുപ്പാക്, ആഫിയത്തോടെ ദീർഘയൂസ് കൊടുക്കണേ, നാഥാ 🤲🤲🤲🤲🤲🤲🤲🤲
അള്ളാഹുവേ തങ്ങള് പ്പാവാക്ക് ആരോഗ്യത്തോടെയും ആഫിയത്തോടെയും ദീർഗാ യൂസ്സ് നൽകണേ അള്ളാ ഇരു സ്ഥലത്തും വിജയിപ്പിക്കണം അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲😢😢😢😢😢😢😢
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ഞമ്മളെ തങ്ങളുപ്പാക്ക് അള്ളാഹു ആര്യോഗ്യവും ആഫിയത്തും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲 ജിൽഷതിനും ദുആയിൽ ഉൾപെടുത്തുന്നു ❤️
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് തങ്ങൾ ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യ നൽകട്ടെ ആമീൻ
Aameen aameen yaarabbal aalameen 🤲🏻🤲🏻
അൽഹംദുലില്ലാഹ് ❤ അൽഹംദുലില്ലാഹ് ❤ അൽഹംദുലില്ലാഹ് ❤ തങ്ങളുപ്പാ അള്ളാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീർഗായുസ്സ് തരട്ടെ ❤ ഈ യതീമക്കളുടെ കല്ല്യാണം റാഹത്തിലാക്കണേ അള്ളാഹ് ❤ തങ്ങളുപ്പാക്ക് അള്ളാഹു ബറകത്ത് ചെയ്യട്ടെ ❤ ഈ നൂറേ ഹബീബ് മജ്ലിസിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ്ആമീൻ യാ റബ്ബൽ ആലമീൻ ❤❤
അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും നല്ല പോലെ നടക്കാൻ അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ
തങ്ങളുപ്പ അള്ളാഹു ആരോഗ്യം, ദീർഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു തങ്ങക്കും ബർക്കത്ത് നൽകണേ ആഫിയത്തുള്ള theerkayus നൽകണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
തങ്ങളുപ്പാണെ അല്ലാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകണേ അല്ലാഹ് 🤲🤲q😪
അല്ലാഹു തങ്ങളെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ഇൻഷാ അള്ളാ ഇനിയും ഇനിയും പെൺകുട്ടികളുടെ വിവാഹം നടത്താൻ അള്ളാഹു വിധിയും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ
ദീർഗായുസ്സും ആഫിയത്തും നൽകട്ടെ....ജിൽഷാദ്ക്ക തങ്ങളെ കൂടെ നിൽക്കണം എന്നും
അള്ളഹു ഞങ്ങളെ തങ്ങൾക്ക് ഭീർ ഗ ആയുസും അദേശ്യം നൽക്കട്ടെ. ആമീൻ ഞങ്ങളെ എല്ലാവരും ഇതിൽ പങ്കാളി ആയതിൽ വളരെ സന്തോഷമുണ്ട് ആമീൻ
ആഫിയതുള്ള ദീർഘായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ... 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ 🤲
ഈ സൽകർമ്മം വിജയം ആക്കി കൊടുക്കട്ടെ അള്ളാ നമ്മൾ ആരെ സഹായിക്കുമ്പോഴും മതങ്ങൾ നോക്കണ്ട മനുഷ്യനെ നോക്കിയാൽ മതി എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹മാഷാ അല്ലാഹ് 🌹തങ്ങളുപ്പാക്ക് ഇനിയും ഇങ്ങനെയുള്ള നന്മകൾ ചെയ്യാൻ ഉള്ള ആരോഗ്യവും ആഫിയത്തും അല്ലാഹു കൊടുക്കട്ടെ
Aameen🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് തകളുപ്പാക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ
തങ്ങളെ ഞാൻ വിമർശിച്ചിരുന്നു മുന്നേ ക്ഷമ ചോദിക്കുന്നു ❤️അൽഹംദുലില്ലാഹ് 🤲സദ്ധോഷം
അത് അവിടെ ചെന്ന് പറയ്യണം
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അള്ളാഹു ഇനിയും തങ്ങൾ ഉപ്പാക്ക് ഇങ്ങനെ ഉള്ള അനുഗ്രങ്ങൾ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. നൂറേ ഹബീബ് മജിലിസ് ഉന്നതങ്ങളിൽ എത്തിക്കട്ടെ.. അള്ളാഹു തങ്ങളുപ്പാപ്പക്കും കുടുംബത്തിനും ആരോഗ്യമുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ
ആമീൻ 🤲🤲🤲🤲
ആമീൻ 🤲🤲
Aameen 🤲🤲🤲
എല്ലാ പാവപ്പെട്ടവരെയും എല്ലാ മതക്കാരെയും ഒരുപോലെ സഹായിക്കാൻ തങ്ങൾ ഉപ്പാപ്പക്ക് എല്ലാ നിലയിലും അതിനുള്ള പണം എത്തിച്ചു കൊടുക്കണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
ദീർഗ ആയുസും ദീർഗ സുഖത്തിനെയും അള്ളാഹു പ്രധാനം ചെയ്യണേ 🤲👍👌🌹🌹
Allahuve തങ്ങൾപ്പപ്പകും കുടുംബത്തിന് അല്ലാഹു ആരോഗ്യവും ആഫ്യത്തും അല്ലാഹു പ്രത്തണം ചെയ്യട്ടെ ആമീൻ
അല്ലാഹു ധീർഹായുസ് നല്കട്ടെ... തങ്ങൾ ഉപ്പാപ്പക്ക്... ചില ബിസിനസ്കൾ നടക്കാനുണ്ട്... നടന്നാൽ തീർച്ചയായും ഈ സംരഭത്തിലേക്ക്. സഹായിക്കും.. ദുആ ചെയ്യണേ..
തങ്ങളുപ്പാക്ക് ആഫീയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ് തങ്ങളുപ്പയുടെ മജ്ലിസിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ്🤲🤲🤲🤲🤲🤲🤲🤲🤲😥
അല്ലാഹു എല്ലാം കാണുന്നവനല്ല തങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് തങ്ങൾ ഉപ അളളാഹു എല്ലാം ഖൈറാകടെ ആമീൻ😢😢😢😢😢
തങ്ങൾ ഉപ്പാക് അള്ളാഹു ദീർഘ ആയുസ്സും ആഫിയത്തും മജിലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ 🤲
മാസം സാലറി ആണോ ബ്രോ കമൻ്റ് ഇടുന്നതിനു
മാഷാ അല്ലാഹ്
അള്ളാഹു ചെയ്യുന്ന അമലുകൾ അള്ളാഹു സ്വീകരിക്കട്ടെ
സഹായിച്ചവരെ നീ സഹായിക്കണേ അല്ലാഹ്
ആമീൻ ആമീൻ ആമീൻ
മുഖം കാണിക്കാതെ അവരുടെ അഭിമാനം കാത്ത വലിയ ഒരു നന്ദി ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് താങ്കളുപ്പാപ്പക്ക് ദീർഖയുസ്സ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് 🤲🏻മാഷാ അള്ളാഹ് തങ്ങളുപ്പാക് ആഫിയതുള്ള ദീർകായുസ് നൽകണേ റബ്ബേ 🥹🤲🏻ആമീൻ 🤲🏻🤲🏻✨
അൽഹംദുലില്ലാ തങ്ങളുപ്പാപ്പ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ ഉയരങ്ങളിൽ എത്തിക്കട്ടെ
തങ്ങളുപ്പാ ക് അള്ളാഹു ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് 🌹🌹തങ്ങൾ ഉപ്പാക് അള്ളാഹു ആഫിയതുള്ള ദീർക്കയസ് തരട്ടേ 🤲🤲
Aameen YARABBAL AALAMEEN
Ameen
അല്ലാഹുവേ ഞങ്ങളുടെ തങ്ങളുപ്പാക് ആരോഗ്യമുള്ള ദീർഗായുസ് കൊടുത്ത് ഉന്നത വിജയതിലകനെ
തങ്ങളെക്കുറിച്ചു ഞാനും മോശം പറഞീരുന്നു എനിക്ക് പൊറുത്തു തരൂ 🤲🏼🤲🏼🤲🏼
അല്ലാഹുവേ സയ്യിദ് അവർകൾക്ക് ആഫിയത്തും ആരോഗ്യവും തൗഫീക്കും നൽകണേ അള്ളാഹ് 😊
അല്ലാഹുവേ സയ്യിദ് അവർകൾക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ
അള്ളാഹു വെ ഞങ്ങളുടെ തങ്ങളുപ്പാ ക്ക് ആരോഗ്യവും ആഫിയത്തും ദീർഘ യിസ്സും കൊടുക്കണം അളളാ
ആക്കുന്നോ
Allah ..ya allah..namukum Thangaluppa majilis vazhi swergathilethan kazhiyatte. Allahu inte haorum barkkathum undavatte🎉🎉🎉🎉🎉🎉🎉🎉🌟🌟🌟🌟🌟🙌🙌💘💘
അൽഹംദുലില്ലാഹ് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻
Masha അല്ലാഹ്
യതീം മക്കളെ സഹായി ക്കാൻ എല്ലാരും ഉണ്ട്
എനിക്ക് 4 മക്കൾ ഉണ്ട് ഉപ്പ നോക്കാറില്ല വീടില്ല വാടക വീട്ടിൽ ആണ് സ്ഥലം 5 സെൻറ് ഉണ്ട് തങ്ങൾ സഹായം ചെയ്താൽ വളരെ ഉപകാരം
തങ്ങളുപ്പാക് ഇനിയും ഒരുപാട് മക്കളെ കല്യാണം കഴിച് വിടാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും പണവും അള്ളാഹു കൊടുക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് ആമീൻ🤲🤲🤲😰😰😰😰😰😰😰 ഇത് കണ്ടപ്പോൾ തങ്ങളെ കാണാൻ ഒരു ആഗ്രഹം എനിക്ക് ഒന്നും കിട്ടാനല്ല സന്തോഷം കൊണ്ട്
അല്ലാഹുവേ സയ്യിദ് അവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ അവരുടെ കുടുംബത്തിലും സമ്പത്തിലും ബർക്കത്ത് നൽകേണമേ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
ആമീൻ
Aameen
17:33 17:33 @@raziyamuhammed8261
ആമീൻ
തങ്ങളുപ്പാ ഇങ്ങള് ഈ പാവപെട്ട ഞങ്ങളുടെ അത്താണി യാണ് അള്ളാഹുവെ ഞങ്ങളുടെ തങ്ങളുപക് ആയുസും ആരൊക്യവും ആഫിയത്തും നൽകണേ 🤲🤲🤲
ഇതൊക്കെ ആണ് ഞങ്ങളെ ഇപ്പോഴത്തെ ആവശ്യം പാവങ്ങളെ കെട്ടിച്ചു അയകവീട് നൽകുക ത്ങ്ങൾ കു ദീർഗായുസ് നൽകട്ടെ
തങ്ങൾക്കും ജിൽ ഷാദ്‌മോനിക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടേ
അല്ലാഹ് ഹൈർ ചെയ്യട്ടെ ആമീൻ.. ബർകത് ചെയ്യട്ടെ ആമീൻ നല്ല രീതിയിൽ നടക്കട്ടെ
ഉസ്താദിന് അള്ളാഹു സുബ്ഹാനഹുതാല
ഇതിനുള്ള പ്രതിഫലം നൽകും
ഞങ്ങൾക്ക് ഒരു വീടില്ല
ഒറ്റമുറിയിലാണ്താമസം
രണ്ട് പെൺകുട്ടികൾ ആണ്
എനിക്ക് ഒരു ചെറിയ വീട്
ഞങ്ങൾക്ക് നൽകണം ഉസ്താദ്
വളരെ നല്ല ഒരു കാര്യമാണ് ആദ്യം ഞാനും നിങ്ങളെ തെറ്റിദ്ധരിച്ചു. പൊരുത്തപ്പെടണം
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ തങ്ങൾ ഉപ്പാപ്പക്ക് ആരോടും ഒരു വിരോധവും ഇല്ല തങ്ങളുപ്പാപ്പ വേണ്ടി നമ്മൾ ദുആ ചെയ്യുക
Masha allha അൽഹംതുലില്ല നങ്ങളുടെ തങ്ങള് ഉപ്പാക് ഈ പാവപെട്ട പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത് തന്നെ നല്ല ഒരു കാര്യം ആണ് ഞാൻ ഒരു യത്തിം കുട്ടി ആണ് എനിക്ക് അറിയാം ഒരു ഉപ്പ ഇല്ലതത്തിന്റെ വിഷമം എനിക്ക് ഒന്നര വയസ്സ് ആയപ്പോയേ എന്റെ ഉപ്പ മരിച്ചു പോയി
ഇപ്പോൾ ഒരു കട ശരിയായി കിട്ടിയിട്ടുണ്ട് പുറത്ത് അതിലേക്ക് നാലഞ്ചു ലക്ഷം ഉറുപ്പിക എനിക്ക് കിട്ടണം എന്നെ ആരും സഹായിക്കുന്നില്ല തങ്ങൾ പാപ്പ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞാനും എന്റെ കുടുംബവും വളരെയധികം വിഷമത്തിലാണ് എത്രയും പെട്ടെന്ന് കട തുറക്കുവാനുള്ള നിയമത്തിന്റെ കയ്യിൽ കിട്ടണം ഉപ്പാപ്പ നിങ്ങൾ ദുആ ചെയ്യണം എനിക്ക് വേണ്ടി എന്റെ പേര് മുഹമ്മദ് റാഫി
അള്ളാഹു ഇദ്ദേഹത്തിന് നല്ലത് ചെയ്യാനുള്ള ബുദ്ധി കൊടുക്കട്ടെ
അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ്🤲 അൽഹഠദുലില്ലാഹ്
😢🤲🏻അള്ളാഹ് 🤲🏻 ഉപ്പ ഇല്ലാത്തിലും കഷ്ടം ആണ് 😢ഉപ്പ ഉണ്ടായിട്ട് ഇല്ലാത്ത അവസ്ഥ.,.... 😭😭ആർക്കും ആ അവസ്ഥ വരുത്തല്ലേ അള്ളാഹ് 🤲🏻🤲🏻🤲🏻😭ആമീൻ
Prayasapedenda alla undu.dua irakkin
ആമീൻ
⁰,oí😮@@HumayoonvlogYoon-eq9kd
😢
Chila aalukale sambandhich panathinte karyam mathramalla pakvathayum vivaravum illatha uppamaravumpo athilum valiya sankadam aalkarude munpilum kurav undayitt karyavumilla enkilum dheergayuss nalkattee
ദീർഘായുസ്സും നൽകണേ അള്ളാഹ്
Enthu thanne yaayaalum,nanma cheyunnaverk Allahuvinte sahayamundaavum,..sahayikate..🤲
വിമർശിക്കാൻ എല്ലാവർക്കും സാധിക്കും എന്നാല് എന്തേലും നല്ലത് ചെയ്യുന്നവരെ അഗീകരിക്കാനും അവർ തയ്യാർ ആവണം..ഇതുപോലെ നല്ല പ്രവർത്തികൾ ചെയ്യുന്ന ആരായാലും കണ്ടില്ലെന്ന് നടിക്കാൻ കഴിയൂല.. എല്ലാവരെ കൊണ്ട് കഴിയാത്ത ഒരു കാര്യം കൂടിയാണ് തങ്ങള് മുന്നിട്ട് ഇറങ്ങി നടത്തി കൊടുക്കുന്നത് ... അള്ളാഹു സ്വീകരിക്കട്ടേ...
Manasil nanma illavarke oralude sangadam kaanan kazhiyum☺️Pavangalude kuttikalkum kalyanam kazhichit avarude aghrahavum sopnavum sadhikande😉Eevar cheyunna karyangal ello nalla karyangal thanneyaan aar nanma cheyununvo avare puranamayitum support cheyum🙂Allahu ee mangala karmam allahu rahathil kazhiyaan allahu thoufeek nalkatte😊
എല്ലാം നല്ല രീതിയിൽ നടക്കാൻ അള്ളാഹു സഹായിക്കെട്ടെ
അൽഹംദുലില്ലാഹ്..🤲 ഖൈർയിലാകട്ടെ 🤲🤲
Allahuvea ee thagalke swarkam nalki anukrahikaneaa.. ALLAH.. Aameenu yaa rabbal aalameen🤲🤲🤲
അല്ലാഹു വിവരക്കേടുകളിൽ നിന്ന് നമ്മെ കാക്കട്ടെ.. ആമീൻ 🤲🤲
@raj-qr8hgനിന്നെയൊക്കെ ഇങ്ങനെ സഹായിച്ച് പോറ്റി വളര്‍ത്താന്‍ വിവരമില്ലാത്ത കുറച്ച് ആളുകൾ എങ്കിലും ഉണ്ടല്ലോ.. അത് തന്നെ പോരെ.. ഇനിയും വേണോ നിനക്കൊക്കെ സഹായം..
എന്റെ മോളെ കല്യാണം റെഡിയായിട്ടുണ്ട് അവരെപ്പോ ഒഴിവാക്കിയതാണ് 11 വർഷമായിട്ട് യത്തീംഖാനയിൽ ആണ് പഠിക്കുന്നത് ഇൻഷാ അള്ളാ ആഗസ്റ്റിൽ കല്യാണം ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു ഇതുപോലെ ഒരു വേറെ സമൂഹവിവാഹം ഉണ്ട് അവിടെ കൊടുത്തിട്ടുണ്ട് ഇൻഷാ അള്ളാ അവർ നടത്തി തരാമെന്ന് പറഞ്ഞു ഫാറൂഖ് ചെറുപ്പളശ്ശേരി അത് നടത്താൻ എല്ലാവർക്കും ആഫിയത്തും ദീർഘായുസ്സും നൽകി നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹുവെ നീതങ്ങളുപ്പാക്ക് ആരോഗ്യത്തേ ടുള്ള ദീർഗായുസ് കൊട്ടുക്കള്ളാ
Usthathin ayusum arogyavum nalgate ameeeeen🤲🤲
മാഷാ അല്ലാഹ് അത്തീക് അൽ ആഫിയ കുല്ലുകും ഹൈറ് ❤ ആമീൻ
തങ്ങളുപ്പക്ക് ആഫിയത്തുള്ള ദീർഖായുസ്സ് തരട്ടോ
അല്ലാഹുവേ തങ്ങൾ ഉപ്പന്ന് അനുഗ്രഹിക്കട്ടെ ഈ ചെയ്യുന്ന പ്രതിഫലം അല്ലാഹു ദുനിയാവിൽ ആഹറത്തിലും അല്ലാഹു കൊടുക്കട്ടെ
ഉസ്താദ് പറഞ്ഞത് ശെരിയാ യതീം കുട്ടികളെക്കാൾ പ്രയാസം ആണ് വാപ്പ ഉള്ള മക്കൾ ത് അത് ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കാ 😞
Vivaaham kayinno
അസ്സലാമു അലൈക്കും തങ്ങൾ പാപ്പാ ദുആ ചെയ്യണം
Alhamdulillah ithilum kooduthal makkalla kettikanulla barkath allaahu nalkumaarakattay
ഉസ്താദി ന് ദിർഗായുസ് നൽകട്ടെ അൽഹംദുലില്ലാഹ്
അസ്സലാമു അലൈക്കും തങ്ങൾ ഉപ്പാപ്പ എന്റെ കുടുംബത്തിൽ ഒരു വീട് വച്ചുകൊടുത്തിട്ടുണ്ട് തിരൂർ ചമ്പ്ര
അല്ലാഹു വിജയിപ്പിക്കട്ടെ... ആമീൻ
thiru vanddapuram. Osppintalil aan 😢😢😢niggalallarum duhacheyyane niggalkk bendi nanum duha cheyyam😢😢😢😢😢😢
Thangaluppak DEERGAYUSUM AROGYAVUM Aafiyathum barkathum nalgatte Aameen ya rabbul aalameen 🤲😭
ആമീൻ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ
വാപ്പ ഉള്ള വർക്കും സഹായം ചെയ്യണം എന്റെ മോൾക്ക് 20വയസ് ഉണ്ട് വാപ്പായിക് സുഖ മില്ല വീട് ഇല്ലായിരുന്നു അൽഹംദുലില്ലാഹ് ഇപ്പൊ വീട് വച്ചു ലൈഫ് ന്റെ വീടാണ് ഇൻശാഅല്ലാഹ് ഇനി മോളുടെ കല്ലിയാണം നടത്തണം വീടിന്റെ കടം ഉണ്ട്
വീട് എവിടെയാ
Phone number thaayo
തങ്ങളുടെ മജ്‌ലിസ് കാണുന്നവർക്കും കേൾക്കുന്ന വർക്കും ബർകതുണ്ടാകും . താങ്കൾക് ആഫിയത്തുള്ള തീർക്കയുസ്സ് കൊടുക്കട്ടെ 🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
ലോക ഉടായിപ്പാണ്.
Aameen ya rabbal aalameen 🤲🤲
അമീൻ🤲🤲🤲🤲👍
തങ്ങക്കല്ലാതെ വേറേ ആർക്ക് കഴിയും ഇത്രയും പെൺകുട്ടികളെ കല്ലാന്ന കഴിപ്പിക്കാനു യതീം മക്കൾക്ക് വിട്ട് വെച്ച് കൊടുക്കാനും അല്ലാഹു തങ്ങൾക്ക് ആരോഗ്യത്തോട് ഉള്ള ദിർക്കായ 1:19 1:19
തങ്ങളുപ്പാനിം....കുടുംബങ്ങളിൽ....ഇരുലേകത്തും...പരലേകത്തും...എഴ്റാക്കി...തരട്ടെ....മാഷാ..അള്ളാ..
തങ്ങളുപ്പാക് ആഫിയതുള്ള ദീര്ഗായൂസ് അള്ളാഹു നൽകട്ടെ പിന്നെ അള്ളാഹു ഒരാളെയും കുറ്റം പറയണ്ട ഖൽബ് അള്ളാഹു കൊടുക്കാതിരി ക്കട്ടെ
അല്ലാഹുവേ താങ്ങാപനെ സഹായിക്കണേ 😭😭😭😭🤲🤲🤲🤲
പാവങ്ങളെ സഹായിക്കാൻ അള്ളാഹു നിയോഗിച്ച മനുഷ്യൻ