Це відео не доступне.
Перепрошуємо.

പ്രപഞ്ച ശക്തി (Universe)എങ്ങനെയാണ് എപ്പോഴും നമ്മൾക്ക് എല്ലാം നൽകുന്നത്

Поділитися
Вставка
  • Опубліковано 7 лип 2024
  • Edited by VideoGuru:videoguru.page...

КОМЕНТАРІ • 150

  • @user-sf1qx2rv4b
    @user-sf1qx2rv4b Місяць тому +15

    മലയാളി,ഓരോദിവസവും, ലോ ഓഫ് അട്രാക്ഷൻ, money അട്രാക്ഷൻ, ഗെയിം, പൂജ, വഴിപാട്, etc ഇതിന്റെ പുറകേ പോകുന്നു...ഇതൊന്നും ചെയ്യാതെ ബംഗാളി പണിക്കുപോയി ദിവസവും 1500,രൂപ ഉണ്ടാക്കുന്നു. മസാവസാനം മലയാളി നെട്ടോട്ടം ഓടുന്നു... ബംഗാളി പണത്തിനു മുകളിൽ കിടന്നുറങ്ങുന്നു...

    • @Universe.11111
      @Universe.11111  29 днів тому +2

      Thank you for watching

    • @sreejakuniyil4011
      @sreejakuniyil4011 26 днів тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vadakkumcheriyilabiabi4976
      @vadakkumcheriyilabiabi4976 26 днів тому +1

      😂😂😂😂

    • @bijukumarbhaskarannair157
      @bijukumarbhaskarannair157 24 дні тому +1

      ഈ കുട്ടി പറയുന്നത് സയൻസ് ആണ്🙏.
      പക്ഷേ കേരളത്തിൽ ജ്യോത്സ്യന്മാരും, അമ്പലങ്ങളും സമ്പന്നരാവുകയും, ഭക്തി ഭ്രാന്ത് മൂത്ത സാദാ ജനം ദുരിതത്തിലുമാണ്

    • @arroundtheworld1500
      @arroundtheworld1500 22 дні тому

      നിങ്ങൾക്ക് നേരേം വെളുത്തിട്ടില്ലാ.....everything is energy...

  • @-vh8vz
    @-vh8vz Місяць тому +6

    ഓം നമഃശിവായ 🙏

  • @anilpalliyil4774
    @anilpalliyil4774 Місяць тому +8

    സ്ഫടികത്തിലെ ചാക്കോ മാഷ് പറഞ്ഞത് ഇപ്പോഴും പ്രസക്തം😊🎉

    • @tradeiinstock
      @tradeiinstock Місяць тому

      ഇത് ദേവി മഹാമായയുടെ ശ്രീ ചക്രം പോലുണ്ടല്ലോ. ഇതു കോപ്പി അടിച്ചു ആയാൾ 379 കൊണ്ടു വന്നതാണ്. സായിപ്പിന്റെ ഉടായിപ്പു

  • @sunithasunitha3196
    @sunithasunitha3196 2 дні тому

    തങ്കു യൂണിവേഴ്സൽ 💕💕തങ്കു mole

  • @renukathilk4696
    @renukathilk4696 28 днів тому +1

    Good vedio ❤

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 20 днів тому

    🙏🙏🙏

  • @sreedevimenon8264
    @sreedevimenon8264 Місяць тому +1

    Namaste,Great knowledge,Thank you so much 👏👌👍🙏🙏🙏

  • @246amt
    @246amt Місяць тому +2

    Good.. ...
    Become 9 ( Infinity and extremity)

  • @sobhanapd6089
    @sobhanapd6089 25 днів тому

    Thanks for your valuable information

  • @lisymolviveen3075
    @lisymolviveen3075 26 днів тому +1

    👍👍👌

  • @bindusunil3134
    @bindusunil3134 Місяць тому +1

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @preethip9742
    @preethip9742 Місяць тому +1

    Great n innovative knowledge ❤
    This magical words makes positive impact. Thank you so much 🙏🙏🙏👍❤️

  • @anilpalliyil4774
    @anilpalliyil4774 Місяць тому

    Good valuable information 🎉 ma'am.Thank you 🎉

    • @Universe.11111
      @Universe.11111  Місяць тому

      Thank you sir for ur support and watching

  • @sreejakuniyil4011
    @sreejakuniyil4011 26 днів тому

    നല്ലൊരു അറിവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-gt3lk3eh8i
    @user-gt3lk3eh8i Місяць тому

    Thank you universe, thank you mam

  • @mohanvadakke2272
    @mohanvadakke2272 Місяць тому +1

    ശുദ്ധ പൊട്ടത്തരം.

  • @tmr4160
    @tmr4160 Місяць тому

    👌Thanks for the valuable information 🙏

  • @SudherR-ly1vn
    @SudherR-ly1vn Місяць тому

    സൂപ്പർ 🙏🙏🙏🙏👍

  • @anoopkamal7852
    @anoopkamal7852 24 дні тому

    Thank you for sharing Nicola Tesla's 369 code ❤

  • @sujithvijayakumari4811
    @sujithvijayakumari4811 Місяць тому

    Thank you divine

  • @sanjaysanj2964
    @sanjaysanj2964 Місяць тому +1

    Thanks ❤❤❤

    • @Universe.11111
      @Universe.11111  Місяць тому

      You're welcome 😊. Thank you for watching

  • @ManojAB-ep7kq
    @ManojAB-ep7kq Місяць тому

    Thank you Madam
    Thank you Universe❤

  • @sandhyaarun6100
    @sandhyaarun6100 Місяць тому +1

    🙏

  • @bijukr4814
    @bijukr4814 Місяць тому

    Thank you ❤

  • @dhivyap655
    @dhivyap655 Місяць тому

    Thank you🌹

  • @shajiannanadu7873
    @shajiannanadu7873 24 дні тому

    🙏🏻👌👌👌👌

  • @ANTMMW
    @ANTMMW 28 днів тому

    🙏🏻🙏🏻🙏🏻

  • @frijilparameswar2337
    @frijilparameswar2337 Місяць тому

    Thank you 🙏🙏🙏

  • @premjithanswara9962
    @premjithanswara9962 Місяць тому

    👍🙏❤️

  • @Neha96954
    @Neha96954 Місяць тому

    Thank you🙏🏻

  • @SunithaAmbujakshan
    @SunithaAmbujakshan Місяць тому

    Thank you so much❤❤❤

    • @Universe.11111
      @Universe.11111  Місяць тому

      You're welcome 😊. Thank you for watching

  • @sugadasansugu9344
    @sugadasansugu9344 Місяць тому

    Thankyou ❤️❤️🙏

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 Місяць тому

    ♥️ 🙏good

  • @akhilr1796
    @akhilr1796 Місяць тому

    🧡♥️🧡🧡🧡👍👍👍

  • @sayonara11111
    @sayonara11111 Місяць тому

    Thnq so much mam....❤🙏

  • @lathamk4999
    @lathamk4999 Місяць тому

    ❤❤❤❤❤

  • @leenabiju2409
    @leenabiju2409 Місяць тому

    🙏🏻🙏🏻🥰

  • @lijibose369
    @lijibose369 Місяць тому

    😊❤

  • @pradeepbabu2327
    @pradeepbabu2327 Місяць тому

    🙏🙏🙏🙏

  • @safuraah6553
    @safuraah6553 Місяць тому

    Thank you mam ❤❤❤

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Місяць тому

    ❤❤🙏👍❤️

  • @syamar1047
    @syamar1047 Місяць тому

    ❤❤❤❤❤❤❤

  • @PeterMDavid
    @PeterMDavid Місяць тому +12

    വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഹാൾ ഉപയോഗിക്കാതെ റൂമിൽ ചെയ്യൂ എക്കോ കാരണം പല വാക്കുകൾ വ്യക്തമല്ല 🙏

    • @Universe.11111
      @Universe.11111  Місяць тому +1

      Thank you for watching and for ur valuable suggestion. അത് ശ്രദ്ധിക്കാം 🙏🏻🙏🏻

    • @tradeiinstock
      @tradeiinstock Місяць тому

      ഇത് ദേവി മഹാമായയുടെ ശ്രീ ചക്രം പോലുണ്ടല്ലോ. ഇതു കോപ്പി അടിച്ചു ആയാൾ 379 കൊണ്ടു വന്നതാണ്. സായിപ്പിന്റെ ഉടായിപ്പു

  • @lathaganesan5910
    @lathaganesan5910 Місяць тому

    🙏🙏🌹🌹❤️❤️❤️👌❤️👌

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 24 дні тому

    സഹോദരി duration ഇത്തിരി കൂടിപ്പോയി.. ഒരു 5 മിനിറ്റിൽ ഒതുക്കണം. എങ്കിലേ ആൾക്കാർ മുഴുവൻ കാണു. നന്നായി വരട്ടെ 🙏

  • @rameshp.v771
    @rameshp.v771 25 днів тому +2

    ജോലി ചെയ്താൽ കാര്യ കിട്ടും അല്ലാതെ ഒരു കുണ്ണയും കിട്ടില്ല

    • @sanjum.s236
      @sanjum.s236 24 дні тому +1

      എന്ത് ഭാഷയാടോ തന്റെ

  • @ramakrishnankv
    @ramakrishnankv Місяць тому +3

    അറിയുന്നവൻ പറയുന്നില്ല പറയുന്നവന് അറിയുന്നില്ല!!!
    ഞാൻ ആരാണെന്ന് സ്വന്തമായി അറിയാത്തവർ നമ്മുടെ ഡയമെൻഷനിൽ നിന്നും വളരെ അകലെ കിടക്കുന്ന കാര്യങ്ങളെ ചെറിയ ബുദ്ധി ഉപയോഗിച്ച് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത് ഒരു അഹങ്കാരമല്ലേ എന്ന് തോന്നിപ്പോകുന്നു.

  • @gauranga331
    @gauranga331 29 днів тому

    Mam how to identify purpose in life. Do any video in detail

    • @Universe.11111
      @Universe.11111  29 днів тому

      Thank you for watching

    • @Universe.11111
      @Universe.11111  29 днів тому

      അതിനെപ്പറ്റി ഒരു video ചെയ്യാം

  • @planetinfluencedk5360
    @planetinfluencedk5360 25 днів тому +1

    ചേച്ചി എനിക്ക് മനസിലായില്ല 1 ൽ നിന്നും രണ്ടി ലേക്ക് എങ്ങനെ അതേപോലെ 8ൽ നിന്നും എഴിലേക്ക് എങ്ങനെ ബന്ധമുണ്ടാകുക

    • @Universe.11111
      @Universe.11111  24 дні тому

      Thank you for watching. ഇത് Nicola Testla യുടെ കണ്ടുപിടുത്തമാണ്. ഒരു നമ്പർ നെ അതെ number കൊണ്ട് koottuka. 1 നെ 1 കൊണ്ട് അങ്ങനെ 2 കിട്ടും , പിന്നെ 2 നെ 2 കൊണ്ട് അപ്പൊ 4. 8 നെ 8 കൊണ്ട് കൂട്ടുമ്പോ 16 അതിനെ ചെറുതാകും 1+6=7, പിന്നെ 7+7=14, അതിനെ ചെറുതാകുമ്പോ 1+4=5 അങ്ങനെ 😊😊

    • @planetinfluencedk5360
      @planetinfluencedk5360 24 дні тому

      @@Universe.11111 ശരി ചേച്ചി അതിൽ ചിത്രത്തിൽ വരകൾ തമ്മിൽ അങ്ങനെ ബന്ധം കാണുന്നില്ലല്ലോ അതെന്താ

  • @mynakammmy
    @mynakammmy Місяць тому

    Spritual ബ്ലോക്ക്നെ കുറിച്ചും അതു എങ്ങിനെ മാറ്റി എടുക്കാൻ കഴിയും എന്നും ഒരു വീഡിയോ ചെയ്യാമോ ചേച്ചി 🙏

    • @Universe.11111
      @Universe.11111  Місяць тому

      Thank you for watching. Spiritual/ Devil attack athinte oru video ente channelil undu. Athu kanuka. Pinnae detailayi oru video cheyam

    • @mynakammmy
      @mynakammmy Місяць тому

      @@Universe.11111 ok thank you❤️

  • @p.vsukumaran3455
    @p.vsukumaran3455 26 днів тому

    Thanks

  • @shaijaprasad6436
    @shaijaprasad6436 Місяць тому

    Paranjuthandhalaathe idu kondu ghangal endhu cheyannamennu oru viveranamumilla?

    • @Universe.11111
      @Universe.11111  Місяць тому

      Thank you for watching. എന്ന് പറഞ്ഞാൽ പ്രപഞ്ച ശക്തിയെ വിശ്വസിച്ചു, പ്രാർത്ഥിച്ചു കൊണ്ട് ഓരോ നിമിഷവും ജീവിക്കുക

  • @user-ff2vs9ri9c
    @user-ff2vs9ri9c 15 днів тому

    എക്കോ കാരണം മനസിലായില്ല

    • @Universe.11111
      @Universe.11111  15 днів тому

      Thank you for watching. Divine force അതിനെ വിശ്വസിക്കുക

  • @sudhasudha6044
    @sudhasudha6044 14 днів тому

    ഒന്നും മനസിലാവുന്നില്ല

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 27 днів тому

    ശബ്ദം ക്രമികരിക്കണം

  • @greeshgreee1155
    @greeshgreee1155 Місяць тому

    ശ്രീ ചക്രമായി ബന്ധമുണ്ടോ

  • @ramadasmenon3855
    @ramadasmenon3855 27 днів тому

    ശരിക്കും മനസ്സിലായില്ല

    • @Universe.11111
      @Universe.11111  26 днів тому

      ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങൾക്കും വേണ്ടതെല്ലാം ഈശ്വരൻ/പ്രപഞ്ച ശക്തിയാണ് നൽകുന്നത് എന്നാണ് അവിടെ പറയാൻ ശ്രമിച്ചത്

  • @butter-fly-
    @butter-fly- Місяць тому +1

    Mam മെഡിറ്റേഷൻ ചെയ്യുമ്പോൾ കുഞ്ഞുകുട്ടികളെ കാണുന്നു. എന്തുകൊണ്ടാണ്

    • @Universe.11111
      @Universe.11111  Місяць тому +1

      Thank you for watching. താങ്കളുടെ ഉള്ളിൽ inner child wounds, or some child issues, or memories of childhood etc undakum. Athukondu angane kanunnu. Saramila kurachu time kazhiyumbo athangu mari pokolum

  • @momentumwave4607
    @momentumwave4607 Місяць тому

    9 Devil Energy ? Dont think so.. This is considered as Sacred Number..

    • @Universe.11111
      @Universe.11111  Місяць тому

      Thank you for watching. In every human being there is the devil energy and the divine energy.

  • @josephc.l938
    @josephc.l938 Місяць тому

    യൂണിവേഴ്സും ആയി അടുക്കാൻ നമ്മൾ എന്ത് മെഡിറ്റേഷൻ ആണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ

    • @Universe.11111
      @Universe.11111  Місяць тому

      Thank you for watching. ഏത് തരത്തിലുള്ള meditation ചെയ്താൽ മതി. എന്റെ channelil എല്ലാ chakrasum active ആക്കുന്ന video ഉണ്ട്

  • @rarish5554
    @rarish5554 Місяць тому

    Teacher aanalle

    • @Universe.11111
      @Universe.11111  29 днів тому

      Thank you for watching. Teacher ഒന്നുമല്ല

  • @c.s7620
    @c.s7620 Місяць тому +1

    Class എടുക്കുന്നുണ്ടോ നേരിട്ട് വിളിക്കാൻ സാധിക്കുമോ 🙏🏻

    • @Universe.11111
      @Universe.11111  Місяць тому +1

      Thank you for watching. My no. Is 6282394456.

  • @1942alovestory
    @1942alovestory Місяць тому

    ഈ തലയിൽ ഇത്ര ബുദ്ധി ഉണ്ടായിരുന്നോ എന്റെ അല്ലാഹുവെ

    • @Universe.11111
      @Universe.11111  Місяць тому

      Thank you for watching

    • @universalphilosophy8081
      @universalphilosophy8081 Місяць тому +1

      തള്ളാഗു കൊടുത്തതാകില്ല ഇത് !! ആയിരുന്നേൽ സ്വന്തം ഭാഷയായ അറബിയിലാകുമായിരുന്നല്ലോ ? 😂😂😂

  • @believersfreedom2869
    @believersfreedom2869 Місяць тому

    യേശു ക്രിസ്തു വഴിയും സത്യവും ജീവനും ആണെന്ന് പരി.ബൈബിൾ പറയുന്നു! ജീവന്റെയും മരണത്തിന്റെയും ദൈവമായ അവിടത്തെ വിശ്വസിക്കുന്നവർ ഇഹാലോകത്തു ഏറ്റവും സമാധാനം അനുഭവിക്കും! മരണശേഷം അവർ ക്രിസ്തുവിനൊത് സ്വർഗത്തിൽ നിത്യ മായി വാഴും! ഹല്ലേലുയ!!

    • @Universe.11111
      @Universe.11111  Місяць тому +1

      Thank you for watching

    • @rajesh.rajasoorya
      @rajesh.rajasoorya 29 днів тому +1

      അങ്ങനെ ഒരാൾ ഈ ലോകത്ത് ജനിച്ചിട്ടില്ല... ഒന്നും തരാൻ പോകുന്നില്ല. Challenge

    • @PAPPUMON-mn1us
      @PAPPUMON-mn1us 23 дні тому

      തീവ്ര വാദി വന്നോ..

  • @balant.v1862
    @balant.v1862 16 днів тому

    അറിവ് അൽപ് മാണ്

  • @rajsmusiq
    @rajsmusiq Місяць тому

    Ithil 1 um 2 um ; 7 um 8 um connect cheyyunnillallo lines vachu??🤔

    • @Universe.11111
      @Universe.11111  Місяць тому

      Thank you for watching. 369 triangle represent cheyan vendi, 1&2 7&8 highlight cheythu varachilennu ullu. I think it will create some confusion

    • @lalithav9272
      @lalithav9272 Місяць тому

      3 6 9 ഒരു തൃക്കോണത്തിൽ ഒതുങ്ങി നില്കുന്നു എന്നാൽ 1 5 7കണക്ട് ആവുന്നു 2 4 8 കണക്ട് ആവുന്നു ശ്രദ്ധിച്ചുനോക്കിയാൽ മനസിലാക്കാം

  • @sanoojabiju457
    @sanoojabiju457 Місяць тому

    Ma’am nte number kittumo?

    • @Universe.11111
      @Universe.11111  Місяць тому

      Thank you for watching. My no. 6282394456

  • @PAPPUMON-mn1us
    @PAPPUMON-mn1us 23 дні тому

    ഇതു jewish സിമ്പൽ അല്ലെ ? 🙄

    • @Universe.11111
      @Universe.11111  23 дні тому

      Thank you for watching. Ellam universe aanu

  • @greeshgreee1155
    @greeshgreee1155 Місяць тому

    ശ്രീ ചക്രമായി ബന്ധമുണ്ടോ

    • @Universe.11111
      @Universe.11111  Місяць тому +1

      Thank you for watching. Bandahamundu. Universe എന്നാൽ ആദിപാരശക്തി feminine energy