200. KSEB-യ്ക്ക് നൽകിയ സോളാർ വൈദ്യുതിയ്ക്ക് ഉടൻ പണം - റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശം പ്രകാരം.

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 32

  • @AJElectrical
    @AJElectrical  3 місяці тому +1

    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @assankoya2845
    @assankoya2845 3 місяці тому +6

    എനിക്കും കിട്ടി ഇന്നലെ message, ഈ കൂട്ടായ്മ തുടരട്ടെ

  • @mathewpaul9055
    @mathewpaul9055 3 місяці тому +1

    Good effort sir❤ thank you

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 3 місяці тому +5

    അഭിനന്ദനങ്ങൾ 👍🏿

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 3 місяці тому +5

    അത്ഭുതം

  • @RNSDig
    @RNSDig 3 місяці тому +4

    Thank you sir

  • @prakashpr3199
    @prakashpr3199 3 місяці тому +10

    സോളാർ വെച്ചവർക്ക് അതിനു മുൻപ് അവരിൽ നിന്നും പിടി ച്ചിരുന്ന ഡെപ്പോസിററ് തുകയും തിരികെ ലഭിക്കണം !!!!!! അതുപോലെ സോളാർ കോൺസുമേഴ്‌സ് എന്തിനാണ് ഒരു വർഷം... അല്ലെങ്കിൽ ആറു മാസം വരെ അവർക്കു കിട്ടാനുള്ള വിഹിതത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത്....... അതാതു മാസം തന്നെ clear ചെയ്യണം..... !!!!!!

  • @ksmohanachandran6005
    @ksmohanachandran6005 3 місяці тому +1

    👍👍👍

  • @yesudastg3503
    @yesudastg3503 3 місяці тому

  • @hassankutty7451
    @hassankutty7451 3 місяці тому +7

    എനിക്ക് ഇന്നലെ മെസേജ് വന്നു. ശരിയാണ് നമ്മുടെ ഇടപെടൽ കെ. എസ് ഇസബിയെ ഉണർത്തി തുടർന്നും അവകാശങ്ങൾക്കായി പോരാടാം . ഇന്ന് ഓഫീസിൽ പോകുന്നുണ്ട്

  • @cpnaranath
    @cpnaranath 3 місяці тому

    👍👍👍support

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og 3 місяці тому

    എന്നെയും KSEB ഓഫീസിൽ നിന്നും ഇന്നലെ വിളിച്ചിരുന്നു ബാങ്ക് ഡീറ്റൈൽ കൊടുക്കാൻ ഞാൻ നേരിട്ട് പോയി കൊടുത്തു 🙏💪😊

  • @mharisp
    @mharisp 3 місяці тому +2

    👍

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 3 місяці тому +4

    ഞാൻ പഴയ കൺസുമർ ആണ് എനിക്ക് ഇന്നലെ മെസ്സേജ് കിട്ടി

  • @DJ-lu3ek
    @DJ-lu3ek 3 місяці тому +2

    ഞാനാണ് ആദ്യം 👍

  • @mkali2400
    @mkali2400 3 місяці тому +4

    എനിക്ക് ഇന്ന് മെസ്സേജ് വന്നു

  • @DJ-lu3ek
    @DJ-lu3ek 3 місяці тому +3

    എനിക്കും ഇന്ന്‌ ഇന്റിമേഷൻ വന്നു.

    • @SafeerSefi
      @SafeerSefi 3 місяці тому

      vanna messg ivide onnu copy Paste cheyyumo, (me videshathanu). online vazhi bank acct number add cheyyan pattumo?

  • @saronwaves9766
    @saronwaves9766 3 місяці тому

    Bidirectional മീറ്റർ സിസ്റ്റം വരണം.

  • @SafeerSefi
    @SafeerSefi 3 місяці тому

    naattil illathavar and 1month earning 200unit maathramullavar advance balance aayi keep cheyyan pattumo? bank acct blank cheque copy officil poyi kodukkan pattathond.
    allel online option undo bank details kodukkan?

    • @AJElectrical
      @AJElectrical  3 місяці тому

      you can send by email. find your electrical section details. scanned copies. and call AE. Or arrange a local person.

    • @somanathants2378
      @somanathants2378 3 місяці тому

      Enikkum inne message vannu

  • @abukp2590
    @abukp2590 3 місяці тому +1

    നിങ്ങളെ ഭാഗത്തുനിന്ന് പരിശ്രമിച്ചിട്ടുണ്ട് ആകാം പക്ഷേ കൂടുതൽ ജനം അറിഞ്ഞത് ഐപിഎസ് ശ്രീലേഖ പറഞ്ഞ വാക്കുകളും പ്രവർത്തിയും ആണ് കെഎസ്ഇബിയെ കണ്ണുതുറപ്പിച്ചു എന്ന് തോന്നുന്നു സമൂഹത്തിൽ സ്ഥാനം ഉള്ളവർ പറഞ്ഞാൽ പൊതുജനം ശ്രദ്ധിക്കുകയും ഗവർമെൻറ് സോളാർ വെച്ച കൺസ്യൂമർ ക്ക് അനുകൂലമായി എന്തെങ്കിലും ചെയ്യണമെങ്കിൽ ഇതുപോലുള്ള അറിയപ്പെട്ട വ്യക്തികൾ രംഗത്തുവന്നാൽ അത് വിജയിക്കും നടപടിയെടുക്കുകയും

    • @prasadlp9192
      @prasadlp9192 3 місяці тому

      ശ്രീലേഖ IPS പറഞ്ഞതും അതിന്റെ നിജ സ്ഥിതി എന്താണ് എന്നും താങ്കൾക്കു അറിയില്ല എന്നു തോന്നുന്നു. Kseb യെ ആ വാർത്ത അല്പം അലോരസപ്പെടുത്തി എന്നത് ശരിയാണ് എങ്കിലും അതിനുള്ള ശരിയായ മറുപടി കൊടുക്കുവാൻ kseb ക്കു സാധിച്ചു എന്നതാണ് സത്യം. ശ്രീലേഖ IPS അവരുടെ consumption നെക്കുറിച്ചോ നിലവിൽ ഉള്ള ബോധവതി ആയിരുന്നില്ല അതിനാലാണ് അവർക്കു a പ്രസ്താവന ഇറക്കേണ്ടി വന്നത്. അവർ ഒരു retd IPS കാരി ആയതിനാൽ വാർത്തക്ക് coverage കിട്ടി എന്ന് മാത്രം.
      ഇവിടെ banked energy payment ന് kseb act ചെയ്യാൻ കാരണം KSERC ൽ അടുത്ത കാലത്ത് prosumers ന്റെ hearing ൽ ഹാജറായി പ്രകടിപ്പിച്ച പ്രതിഷേധാത്തിന്റെ ഫലമാണ്.

  • @cmsulaiman8251
    @cmsulaiman8251 3 місяці тому +1

    എനിക്ക് മെസേജ് വന്നു

  • @jomoncj9785
    @jomoncj9785 3 місяці тому

    Account il Paisa vanno ??? Don't trust kseb

  • @augustinekachamkodath7902
    @augustinekachamkodath7902 3 місяці тому +2

    ഏപ്രിൽ ,മെയ് മാസങ്ങളിലെ ബില്ല് പറഞ്ഞതു് പ്രകാരം നോക്കുമ്പോൾ ബില്ലിലെ പ്രിന്റിങ് എല്ലാം മാഞ്ഞുപോയിരിക്കുന്നു.

    • @AJElectrical
      @AJElectrical  3 місяці тому +1

      @@augustinekachamkodath7902 collect them from kseb online application.

  • @MadanKumar-my1el
    @MadanKumar-my1el 3 місяці тому +2

    👍👍