*ജമാഅത്തിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടശേഷം സയ്യിദ് മൗദൂദി (റ) നടത്തിയ പ്രസംഗത്തില്‍നിന്ന്:* ''അവസാനമായി ഒരു കാര്യം സ്പഷ്ടമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും എനിക്ക് സ്വന്തമായൊരു സരണിയുണ്ട്. സ്വന്തം പഠനഗവേഷണങ്ങളുടെ ഫലമായി ഞാന്‍ സ്വീകരിച്ചതാണത്. കഴിഞ്ഞ എട്ടു വര്‍ഷമായി തര്‍ജുമാനുല്‍ ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്നതുമാണത്. ഇപ്പോള്‍ ഞാന്‍ ഈ ജമാഅത്തിന്റെ അമീറായിരിക്കുന്ന സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും ഞാന്‍ മുമ്പ് എഴുതിയിട്ടുള്ളതും ഇനി എഴുതുന്നതും പറയുന്നതും ജമാഅത്തിന്റെ അമീര്‍ എന്ന നിലക്കുള്ള തീരുമാനമായിരിക്കുകയില്ല. മറിച്ച്, എന്റെ വ്യക്തിഗതമായ അഭിപ്രായമായിരിക്കും അത്. എന്റെ അഭിപ്രായങ്ങളെ ജമാഅത്തിലെ പണ്ഡിതന്മാരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ എന്റെ വൈജ്ഞാനിക ഗവേഷണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജമാഅത്തിന്റെ ഭാഗത്തുനിന്ന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ജമാഅത്ത് പ്രവര്‍ത്തകരോട് അല്ലാഹുവിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുകയാണ്, ഫിഖ്ഹും ഇല്‍മുല്‍ കലാമുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ മുമ്പില്‍ പ്രമാണമായി നിങ്ങള്‍ അവതരിപ്പിക്കരുത്. അതുപോലെ, എന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ തെളിവാക്കരുത്. അത്തരം പ്രവര്‍ത്തനങ്ങളെ, അത് ഞാന്‍ ചെയ്തതാണെന്നതുകൊണ്ട് മാത്രം അനുകരിക്കുകയും ചെയ്യരുത്. അറിവില്ലാത്ത ആളുകള്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള ആളുകളുടെ അറിവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കട്ടെ... 'ഇത്തരം കാര്യങ്ങളില്‍ എന്നോട് വിയോജിക്കുന്നതിനും സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. ശാഖാപരമായ കാര്യങ്ങളിലുള്ള അഭിപ്രായഭിന്നത നിലനിര്‍ത്തിക്കൊണ്ടും ഒരു ജമാഅത്തായി തുടരാന്‍ നമുക്ക് സാധിക്കും. സ്വഹാബിവര്യന്മാര്‍ക്ക് സാധിച്ചതുപോലെ'' (ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ്).
കേരളത്തിലെ മത സംഘടനകളെ ഭിന്നിപ്പിച്ച് മുതലെടുക്കുന്നതിന് .ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയേ കിട്ടില്ല എന്ന് ' മതസംഘടനകൾക്കും ,രാഷട്രിയ സംഘടനകൾക്കും നന്നായി അറിയാവുന്നതുകൊണ്ട് ' മറ്റ് പല രൂപത്തിലുള്ള കുത്തി തിരുപ്പുകളും, ആരോപണങ്ങളും സൃഷ്ടിച്ച് തേജോവധം ചെയ്യാൻ നാനഭാഗത്ത് നിന്നും ശ്രമിച്ചു കൊണ്ടരിക്കുന്നതാണ് ഇപ്പോഴുള്ളത്.
കേരളത്തിൽ പിളരാത്ത ഒരേ ഒരു സംഘടന ജമാഅത്തെ ഇസ്‌ലാമി മാത്രമാണ് ' അത് കൊണ്ട് തന്നെ ആ പ്രസ്ഥനമാണ് ശരി എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും , നിങ്ങൾ തമ്മിലുള്ള തർക്കം നിങ്ങൾ ആദ്യം തീർക്കൂ.
തുടക്കം തന്നെ, അടിസ്ഥാനം തന്നെ ബാത്വിലായാൽ പിന്നെ അതിൽ പിളർപ്പിന്റെ ആവശ്യമെന്താണ് . ബാത്വിൽ ബോധ്യമായവർ അതിൽ നിന്നും രക്ഷപെട്ട നൂറ് കണക്കിന് ആളുകൾ ഉണ്ടായാൽ പോരെ . ഇന്ത്യയിൽ ജമാഅത്ത് സ്ഥാപക നേതാക്കളിൽ ഭൂരിഭാഗവും ജമാഅത്തിനോട് വിടപറയുക മാത്രമല്ല , ജമാഅത്തിന്റെ അപകടത്തിനെതിരെ പുസ്തകങ്ങൾ വരെ രചിച്ചവരാണ്. മറ്റ് മുസ്ലിം സംഘടനകളിൽ പലതിന്റെ അടിസ്ഥാനം ശരിയാണ് എന്ന് അതിലുണ്ടായിരുന്നവർ വിശ്വസിക്കുന്നതിലാണ് ആദർശം ഒഴിവാക്കാതെ ഗ്രൂപ്പുണ്ടാക്കുന്നത് .
Pakistan was supposed to become a semi secular or secular as promised by Mohammed Ali Jinnah. But after death of Jinnah there was a vacuum in the leadership. Maududi forced Liaqat Ali Khan to pass Objective resolution( Qarardat e maqasid ) which paved the way for Islamic state .Jagganath Mondal who was Law minister of Pakistan forced to resigned .He was Dalit supported Jinnah for Pakistan movement.He expected Pakistan to become secular country .He trusted Muslims will treat Dalits better than Brahmins but his expectations gone wrong .Hindu members protested in Pakistan Constituent Assembly .Jagganath Mondal was forced to resign and migrated to India disheartened.
ജമാഅത്ത് അതിൻ്റെ ആദർശം അത് തുടങ്ങിയ അന്ന് മുതൽ ഉള്ളതാണ് "ദീനിൻ്റെ ഇഖാമത്ത് " ഇനി ഉബാദത്തിൻ്റെ അർഥത്തിൽ അനുസരണ ഉൾപെടുമോ എന്ന് ഈ ഇരുന്ന് വാചകം അടിക്കുന്ന നേരം കൊണ്ട് ഇമ്പനു തൈമിയ ആ വിശയത്തിൽ എന്താണ് പറഞ്ഞത് എന്ന് പരിശോദിച്ചാൽ മതി ...... അതും പോരങ്കിൽ നിങ്ങൾ അല്ലാഹുവിൻ്റെ പേരിൽ അറുത്തത് മാത്രമേ ഭക്ഷിക്കാവു എന്നും അതിന് വിരുദ്ധമായി മറ്റുള്ളവരുടെ പ്രേരണക്ക് വിധേയമായി ബോധപൂർവ്വം അല്ലാഹുവിൻ്റെ നിയമത്തെ അതിലംഘിച്ചാൽ മുശ്രി രിക്ക് ആവും എന്ന ഖുർ ആൻ ആയത്തിന് പണ്ഡിതൻമ്മാർ എന്ത് വിശ്വീകരണം ആണ് കൊട്ത്തത് എന്ന് പരിശോദിക്ക് ....... അതിന് ഒക്കെ എവിടെയാണ് നേരം ജിന്നിനെ വിളിച്ചാൽ ശിർക്ക് ആവുമോ എന്ന ഘഹനമായ ചർച്ചയിൽ അല്ലെ ? മണ്ടത്തരത്തിൽ നിങ്ങൾ കാന്തപുരം വിഭാഗത്തെ ' തോൽപിച്ച് കളയും പാർട്ടി ഓഫീസിൽ അട്ടിവെച്ച ഫോട്ടോസ്റ്ററ്റ ആണ് നിങ്ങളുടെ എല്ലാം മത പഠനം
അല്ലാഹുവിന്റെ കലാമിനെ പോലും ദുർവ്യാഖ്യാനം നടത്തുന്നുണ്ട്, പിന്നെയാണ് ശൈഖ് ഇബ്നു തൈമിയുടെ വാക്കുകൾ. ജമാഅത്തെ ഇസ്‌ലാമി എന്താണ് എന്ന് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ നല്ല രീതിയിൽ വിശദീകരിച്ചിട്ടുണ്ട്.
നിങ്ങൾ ജമാഅത്ത് പ്രവർത്തകരുമായി മുഖാമുഖം നടത്തണം ഗാലറിയിൽ ഇരുന്നു കൊണ്ടു കളി കാണുന്ന പോലെ അഭിപ്രായം പറയരുതു ജമാഅത്തിനോട് വിരോധം വച്ചുപുലർത്തി വായ് തോന്നുന്നതു പറയരുത് തീവ്രവാദം എന്താന്നെന്ന് ഒന്നു വിശദീകരിക്കാമോ 100 കണക്കിനു ഗ്രന്ഥങ്ങൾ ഉണ്ട് തീവ്രവാദം തെളിയിക്കാമോ
23:20 അതിന് ഇസ്ലാമിൽ നിന്നും രാഷ്ട്രീയത്തെ അടർത്തി മാറ്റിയ മുസ്ലിം സംഘടനകൾ എങ്ങനെ രാഷ്ട്രീയപാർട്ടി രൂപീകരിക്കുകയും സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്യും 😂😂
1951ലെഅഖിലേന്ത്യാ സമ്മേളനത്തിൽ ജമാഅത്ത് അമീർ മൗലാനാ അബുലൈസ് ഇസ്ലാഹി നദ്‌വി വ്യക്തമാക്കിയ നയം തന്നെയാണ് ഇപ്പോൾ കേരള അമീർ പി മുജീബ്റഹ്മാൻ പറഞ്ഞിട്ടുള്ളതും. ജമാഅത്തെ ഇസ്ലാമി ലക്ഷ്യം മാർഗ്ഗം എന്ന പുസ്തകം അഷ്റഫ് സാഹിബ് വായിക്കണം
ജമാഅത്തിനെ പറ്റി സംസാരിക്കുന്നതിൽ ജമാഅയത്തിന് പറയാൻ ഒരാളെയെങ്കിലും നിങ്ങൾ കൊണ്ട് വരാമായിരുന്നു . അതായിരുന്നു നീതി നീതി ബോധം ഇല്ലാത്ത ഇമാൻ കൊണ്ടു എന്താണ് പ്രയോചനം ?
ജമാഅത് പറയുന്നതാണ് ശരി എന്ന് കാലം തെളിയിച്ചതാണ്. ആദർശവും നയപരിപാടികളും തമ്മിലുള്ള വ്യത്യാസം ജമാഅത്തെ ഇസ്ലാമി പണ്ഡിതർ എങ്ങനെ വിശദീകരിച്ചു എന്ന് മനസ്സിലാക്കുന്നിടത്താണ് സത്യമായ പാത. പെട്ടെന്ന് മനസ്സിലാകുന്നില്ലെങ്കിൽ കുറച്ചു സമയമെടുത്ത് അതിനെക്കുറിച്ച് പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. ഇസ്ലാമിന്റെ രാജപാതയാണ് അത്.
നിങ്ങൾ പറയുന്ന കാര്യങ്ങൾ അംഗീകരിച്ചാൽ തന്നെ ,ഇതിൽ ഏറ്റവും കൂടുതൽ കൺഫ്യൂഷൻ വരേണ്ടത് ജമാഅത്തു പ്രവർത്തകരിലാണ് ..എന്നാൽ ഇത്തരം വിഷയങ്ങൾ വരുമ്പോ ജമാഅത്തിന്റെ ആദർശങ്ങളും നയനിലപാടുകളും കൃത്യമായി മനസ്സിലാക്കിയ എന്നെ പോലെയുള്ള എളിയ പ്രവർത്തകരിൽ വരെ സംഘടനയെ കുറിച്ചുള്ള അഭിമാനമാണ് മനസ്സിൽ വരുന്നത്.ഹാകിമിയ്യത്തു എന്താണെന്നും ജമാഅത്തു പറയുന്ന മതരാഷ്ട്രം എന്താണെന്നും ഞങ്ങൾക്ക് കൃത്യമായ ധാരണ ഉണ്ട് .നിങ്ങൾക്കൊന്നും ഇല്ലാതെ പോയതും അതാണ്
@ TK Ashraf Moulavi, What is the Islamic perspective on addressing misconceptions about an Islamic organization? Is it appropriate to address these misconceptions on social media, or should we approach the members of that particular organization directly for clarification? What does the prophetic approach suggest in this regard?
If the misconception is spoken in public platform then it is better to advice on public platform itself so that it reaches everyone who has listened to the misconception. But if it was a private discussion then it should be dealt privately. Hope your doubt is cleared.
ഒരുപാട് മതസംഘടനകളും ജാതി സംഘടനകളും ഉള്ള കേരളത്തിൽ എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി മാത്രം വിചാരണ ചെയ്യപ്പെടുന്നത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം തന്നെയാണ് എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പിന്തുണച്ചിട്ടും വളരെ കുറച്ചു പ്രവർത്തകർ മാത്രമുള്ള ജമാഅത്തെ ഇസ്ലാമി ഇവർ പഴിചാരുന്നത് എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ പറഞ്ഞാൽ മുസ്ലീങ്ങളിൽ ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടും ജമാഅത്തെ ഇസ്ലാമിയെ ചാരി മുസ്ലീങ്ങളെയും പറയാം മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമായി നേതാവ് പറയുന്ന ആൾക്ക് വോട്ട് ചെയ്യും ജമാഅത്തിൽ പ്രവർത്തിക്കുന്ന ആരും തന്നെ മറ്റു രാഷ്ട്രീയ പാർട്ടികളിലോ മതസംഘടനകളിലോ പ്രവർത്തിക്കാറില്ല അതുകൊണ്ട് പ്രവർത്തകർ നേതാവിനെ അനുസരിക്കും എന്റെ നാട്ടിലെ മുജാഹിദ് ( വിസ്റ്റം ) പ്രവർത്തകരുണ്ട് കോൺഗ്രസ്സുകാർ ഉണ്ട് മാർക്സിസ്റ്റുകാർ ഉണ്ട് ലീഗുകാരും ഉണ്ട് അതുകൊണ്ട് അവർക്ക് രാഷ്ട്രീയ തീരുമാനമെടുക്കാൻ കഴിയില്ല . നേതൃത്വത്തെ അനുസരിക്കുന്ന ഒരു കൂട്ടം പ്രവർത്തകരും അനുയായികളും ഉണ്ട് അതാണ് രാഷ്ട്രീയക്കാരെ കലിപ്പിലാണ്
താങ്കൾ പറഞ്ഞത് ശരിയാണ്...welfare party ഇടപെട്ടതുകൊണ്ട് Palakkad byelection ൽ UDF ചരിത്രത്തിലെ ഏറ്റവും വലിയ ബൂരിപക്ഷം 19000 വോട്ടിനു തോറ്റു😂...ഉത്തർപ്രദേശിലും 80 സീറ്റ് BJP ജയിച്ചു...പറയുമ്പോ യാഥാർത്ഥ്യവുമായി എന്തെങ്കിലും ബന്ധം വേണ്ടേ
നിങ്ങൾ ജമാഅത്ത് പ്രവർത്തകരുമായി മുഖാമുഖം നടത്തണം ഗാലറിയിൽ ഇരുന്നു കൊണ്ടു കളി കാണുന്ന പോലെ അഭിപ്രായം പറയരുതു ജമാഅത്തിനോട് വിരോധം വച്ചുപുലർത്തി വായ് തോന്നുന്നതു പറയരുത്.
ഞാൻ മനസിലാക്കിയത് ഇസ്ലാമിനെ ശരിയായ രീതിയിൽ ലോകത്തിന് ധൈഷണികമായി പ്രൊപഗേറ്റ് ചെയ്തത് മൗദൂദിയാണ് ' കേരളത്തിലെ ജമാഅത്തുകാർ ക്രിമിനൽ വിധ്വംസക ബാക്ഗ്രൗണ്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ ആരോപണത്തിൽ വ്യാകുല പെടേണ്ട ആവശ്യമില്ല കാരണം 80 വർഷമായി ഒരു കുറ്റവും അവർക്കു മേൽ ഇല്ല എന്ന് സുപ്രീം കോടതി പോലും പറഞ്ഞു
പ്രതിപക്ഷ ബഹുമാനത്തോടെയും ഗുണകാംക്ഷയോടെയും നടക്കുന്ന ഇത്തരം ആരോഗ്യകരമായ ചർച്ചകൾക്ക് ഭാവുകങ്ങൾ. മറ്റു സംഘടന പ്രതിനിധികളെയും പങ്കെടുപ്പിക്കുന്നത് ആലോചിക്കാവുന്നതാണ്
ഉസ്താദ് കുഞ്ഞിമുഹമ്മദ് പറപ്പൂരിൻ്റെ സമാപനം മനോഹരം. ജനാധിപത്യ വ്യവസ്ഥയിൽ സാധ്യമാകേണ്ട കാര്യം അദ്ദേഹം പറഞ്ഞു .ജമാഅത്തെ ഇസ്‌ലാമിയും ആഗ്രഹിക്കുന്നത് അതാണ് രാജാധിപത്യത്തേക്കാൾ ഏകാധിപത്യത്തേക്കാളും നല്ലതും മെച്ചവും ജനാധിപത്യമാണെന്ന് ആധുനിക രാഷ്ട്രീയ വ്യവസ്ഥയെ നിരൂപണ വിധേയമാക്കികൊണ്ട് മൗദൂദി സാഹിബ് വ്യക്തമാക്കിയത് നിങൾ കണ്ടോ എന്നറിയില്ല . മൗദൂദി സാഹിബിനെ ജനാധിപത്യ മതേതര വിരോധിയാക്കിയ നിങൾ ആപുസ്തകം മുഴുവൻ വായിച്ചോട്ടുണ്ടെങ്കിൽ കണ്ടുകാണും
ഒരു സംശയം ചോദിക്കട്ടെ നിങ്ങളുടെ ധാരാളം എഴുത്തുകളും പ്രഭാഷണങ്ങളും കണ്ടിരിക്കുന്നു. AP പ്രസ്ഥാനത്തിലെ തങ്ങമ്മാരെയും മുസ്ല്യാക്കൻമാരെയു AP മഖ്ബറകളെയും പറയുന്നത്ര EKക്കാരെ പറ്റി പാണക്കാട് തങ്ങമ്മാരെ പറ്റി പറയുന്നില്ല. ശരിക്കും ലീഗിൻ്റെ B ടീം ആയത് കൊണ്ടല്ലെ നിങ്ങളടെ തൗഹീദും ശിർക്കും പാണക്കാടിന് ഒരു കിലോമീറ്റർ അപ്പുറവും ഇപ്പുറവും വരെ പോവുന്നത്. AP ഉള്ള അത്ര അന്ധവിശ്വാസങ്ങളും അനാചാരങ്ങളും EK യിലും കാണുന്നു. പുതിയ പുതിയ ആചാരങ്ങൾ പുതിയ ആത്മീയ കച്ചവടങ്ങൾ EKക്കാരും തുടങ്ങുന്നു. എന്ത് കൊണ്ട് AP യെ എതിർക്കുന്ന അത്രയും അളവിൽ EK യെ എതിർക്കാത്തത് ? ലീഗ് തന്നെയല്ലെ തടസ്സം. ധാരാളം മുജാഹിദുകൾ ഭാരവാഹികളായും ധാരാളം MLA മാരും ഒന്ന് രണ്ട് MP മാരും മുജാഹിദുകളായും ഉള്ള ലീഗിൽ എന്ത് കൊണ്ട് അഴിമതിയും പരിഹാസവും പരിഹാസനാടകവും പരിഹാസ ഷോട്ട് ഫിലിമുകളും അക്രമണങ്ങളും കൊലപാതകങ്ങളും സ്വജനപക്ഷപാതവും ലൈംഗിക ആഭാസങ്ങളും വിജയാഘോഷ പ്രകടനങ്ങളിലെ നുരഞ്ഞ് പൊന്തുന്ന ലഹരി യുവാക്കളും ഉണ്ടാകുന്നു. എന്തോ എന്തോ ഒരു കുഴപ്പം ഇല്ലെനിങ്ങൾക്ക് ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
15:20 കേരളത്തിലെ ഏക കലാപം അന്വേഷിച്ച മാറാട് കമ്മീഷനിൽ ജമ അല്ലാത്തതെല്ലാം ഉണ്ട്. പിന്നിൽ മൗദൂദിയാവും. ലോകത്ത് ചില മുസ്‌ലിംകളും തീവ്ര ഭീകര പ്രവർത്തനങ്ങൾ നടത്താറുണ്ട്. പ്രചോദനം ഖുർആനും പ്രവാചകനും ആകും എന്ന് കൂടി ചേർക്കമായിരുന്നു
വല്ല ന്യായവാദങ്ങളും ഉണ്ടെങ്കിൽ അത് നിരത്തുന്നതിന് പകരം തീവ്ര വാത പ്രയോഗത്തിലൂടെ ആർക്ക് എന്തു മനസ്സിലാകാൻ..... എല്ലാവരെയും ആവശ്യത്തിനും അനാവശ്യത്തിനും എപ്പോഴും തീവ്രവാദികളാക്കുന്നവർ യഥാർത്ഥ തീവ്രവാദത്തിന്റെ പടു കുഴിയിൽ നിന്ന് രക്ഷപ്പെടാനുള്ള സമർത്ഥമായ/ മനശാസ്ത്രപരമായ ആരോപണ പ്രതിരോധ തീവ്രവാദ വിദ്യ ഇതാണ് ഇന്ന് കേരളം കണ്ടു കൊണ്ടിരിക്കുന്നത് മലയാളിയെ ചിലപ്പോൾ ചിരിപ്പിക്കുന്നതും ചിലപ്പോൾ ലജ്ജിപ്പിക്കുന്നതും..... ഞാനിതൊന്നും അറിയുന്നില്ലേ ഞാൻ ഈ നാട്ടിൽ ഒന്നുമല്ല ജനിച്ചതും ജീവിച്ചതും ഞാനാ മാവിലാഴിക്കാരൻ ആണേ എന്നു പറയുന്നതായിരിക്കും നല്ലത്
മുമ്പ് കാലത്ത് ജമാഅത് ഇലക്ഷന് പങ്കെടുക്കാതിരിക്കാൻ പറഞ്ഞ കാര്യങ്ങൾ അന്നത്തെ നയത്തിന്റെ ഭാഗമാണോ അതല്ല ആദർശത്തിന്റെ ഭാഗമാണോ എന്ന് അവർ തന്നെ വ്യക്തമാക്കണം…അവർ മാറി എന്നത് ശരിയാണ്…എന്നാൽ മാറ്റിയത് നയമാണോ ആദർശമാണോ എന്ന അഷ്റഫ് സാഹിബിന്റെ ചോദ്യത്തോട് അവർ സത്യസന്ധമായി മറുപടി പറയേണ്ടിയിരിക്കുന്നു…
അബ്ദുൽ ഹമീദ് പറപ്പൂർ സാഹിബിന്റെ അവസാനത്തെ കൂട്ടിച്ചേർക്കലുകളിൽ; BJP യുടെഹിന്ദുത്വ രാഷ്ട്ര സങ്കൽപ്പവും, CPIM ന്റെ തൊഴിലാളിത്വ സർവ്വാധിപത്യ സങ്കല്പവും പറഞ്ഞു; ഈ വിഷയത്തിൽ പ്രവാചകൻ മുഹമ്മദ് (സ) യുടെ മദീന രാഷ്ട്ര ഭരണം കൂടി കൂട്ടിച്ചേർത്താൽ പിന്നെ ഇതര മത സംഘടനകളും ജമാഅത്തെയും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാവില്ല !
ഈ ചർച്ചയുടെ അവസാന ഭാഗത്ത്, ബി ജെ പി "പരിപൂർണമായ അർത്ഥത്തിൽ സെക്കുലർ ആയ സ്റ്റേറ്റ് നിലനിൽ ക്കണമെന്നാഗ്രഹിച്ചിട്ടാണ് വിമർശനം ഉന്നയിക്കുന്നത് " എന്ന പരാമർശം ബി ജെ പി യെ വെള്ള പൂശാനാണോ മദനി സാഹിബ് ഉദ്ദേശിച്ചത്, അതല്ല യഥാർത്ഥത്തിൽ ബി ജെ പി യുടെ ആശയം സെക്കുലറിസം തന്നെയാണെന്നാണോ മദനി സാഹിബ് മന സ്സിലാക്കിയിട്ടുള്ളത്?
ഇത് ഏതു ഗ്രൂപ്പിൽ പെട്ടവരാണ്. മൊത്തത്തിൽ ഈ ഗ്രൂപ്പ് തന്നെ 1ൽ നിന്നും 5 ആയി പിരിഞ്ഞവരാണ്, തമ്മിൽ കണ്ടാൽ സലാം ചൊല്ലാറുണ്ടോ. നിങ്ങൾ എന്തിനാണ് കൊത്തി പിരിഞ്ഞത്. അത് ആദ്യം പറയൂ.
എന്താണ് നിങ്ങൾക്കൊക്കെ ഈ തിരിയായ്മ. ഇസ്ലാം കേവലം ആചാര പൂജാതികൾ ആയി മാറിയ പത്തൊൻപതാം നൂറ്റാണ്ടിൽ ഇസ്ലാം എന്നാൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകളിൽ കൂടി നിലപാടും മാർഗ ദർശനവുമുള്ള ഒരു സമ്പൂർണ ജീവിത വ്യവസ്ഥ ആണ് എന്നാണ് മൗദൂദി പറഞ്ഞിട്ടുള്ളു. ആകെ ക്കൂടി ഇത് മാത്രമാണ് പറഞ്ഞത്. ഇതിൽ ആർക്കാണ് ഇനിയും സംശയം ഉള്ളത്.
ഇവര്ക്ക് നേരം വെളുക്കണമെങ്കിൽ പുതിയ സൂര്യനുദിക്കേണ്ടിവരും. മുജാഹിദ് മൂന്നോ നാലോ ആയതിലും ഇവർക്ക് കൃത്യമായ ആദർശ്യായങ്ങളുണ്ടാവും. ഒരു പള്ളിയിൽ ഒരേ സമയത്ത് 2 ഖുതുബയും 2 ജുമുഅയും നടന്നതിനും തിരൂരിലെ ഒരു പള്ളിയിൽ ബാങ്ക് കൊടുക്കുമ്പോൾ മുഅദ്ദിനെ പിരടിക്കടിച്ച് ശബ്ദ കോലാഹലം മൈക്കിലൂടെ ജനങ്ങൾ കേട്ട് ഓടി വന്ന് കലശലായ അടി നടന്നത് തടഞ്ഞതും പള്ളി മൂന്നോ നാലോ ദിവസം പൂട്ടിയിട്ടതും ഒക്കെ ആദർ ന്യായമുണ്ടാവും. ഇതിനൊക്കെ ഇവരുടെ നയമാണോ? ആദർശമാണോ മാറിയത് എന്നൊന്നും ചോദിക്കരുത്. പൊട്ടത്തരങ്ങളുടെ കുമ്പാരമാണിവർ ആനക്കാര്യമായി ഇവർ ചെയ്യുന്ന രാഷ്ട്രീയ ചർച്ചയിലുള്ളത്. അത് കൊണ്ടൊന്നു കൂടി പറയുന്നു ഇവർക്ക് നേരം വെളുക്കണമെങ്കിൽ പുതിയ സൂര്യനുദിക്കണം
പണ്ട് ഉമർ മൗലവി ഇബാദത്തിന് അനുസരണം പറയാൻ പറ്റോ നോക്കാൻ വേണ്ടി ലിസാനുൽ അറബ് നോക്കാൻഉമറാബാദിൽ പോയി നോക്കി എന്ന് പറയുണ്ട് അന്ന് അദ്ദേഹം പറഞ്ഞിടത്ത് തന്നെയാണ് ഇന്നും നിങ്ങളുള്ളത്.
ഫാസിസ്റ്റ് കാലത്ത് പരസ്പരം പഴി ചാരാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ജമാഅത്തിന്റെ ആശയം തീവ്രവാദമാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, സലഫിസം തീവ്രവാദമാണെന്ന് അവരും പറയും. വെറുതെ പ്രശ്നമുണ്ടാക്കാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ആരെയും വിമര്‍ശിക്കാതെ ജനങ്ങള്‍ക്ക് ഉപകാരമുള്ള പ്രവര്‍ത്തി ചെയ്യൂ എല്ലാ സംഘടനകളും
ഇബാദത്തിൻ്റെ അർഥവ്യാപ്തി മലയാളത്തിലെ ആരാധനയെന്ന ശുഷ്ക്മായ അർഥത്തിൽ പരിമിതപ്പെടുത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു . യഥാർത്ഥത്തിൽ അല്ലാഹുവിന് നൽകേണ്ട ഇബാദത്ത് എന്ത് എന്നതിൻ്റെ വീക്ഷണവ്യത്യാസമാണ് ഇസ്‌ലാമിക സമൂഹത്തിൻ്റെ ഭിന്നിപ്പിൻ്റെ അടിസ്ഥാനം ഇത് തിരിച്ചറിയാൻ നിങ്ങൾക്ക് ഇന്നും സാധിച്ചിട്ടില്ല
ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക് ഒന്നിലും സംശയം ഇല്ല എല്ലാം വെക്തമാണ്, ആദർശം മാറ്റിയതായും ജമാഅത്തുകാർക്ക് അറിവില്ല. ജമാഅതിൻ്റെ പുസ്തകങ്ങൾ, പ്രസംഗങ്ങൾ മനസ്സിലാക്കിയവർക്കും അവ്യക്തതകളില്ല. അതിനാൽ അതൊന്നും ഇത്രയും കാലമായിട്ടും വെക്തത വന്നില്ല എന്ന് നടിക്കുന്ന ഇവരുടെ കാര്യത്തിൽ കൂടി സമയം നിശ്ചയിച്ച് ജമാഅത്ത് നേതൃത്വം നേരിട്ട് തന്നെ ഇടപെട്ട് വേണ്ടത് ചെയ്യണം എന്നപേക്ഷിക്കുന്നു.
ഇന്ത്യയിൽ എല്ലാ നിലയിലും ഒന്നാ० സ്ഥാനത്തുളള കേരളത്തേ കോൺഗ്റസ് ഭരണകാലത്തേ പോലെ അരക്കൊല്ലത്തെ പരീക്ഷ എത്തിയിട്ടു० സ്കൂൾവിദ്യാർത്ഥിക്ക് പാഠപുസ്തകങ്ങളു०🎉യൂനിഫോമുകളു० കിട്ടാത്ത ഇടക്കിടക്ക് പവർകട്ടു० ട്രഷറി അടച്ചു പൂട്ടലു० പാലാരിവട്ടം പാല० അഴിമതിയു० നടത്തിയ യൂഡീഎഫ് ഭരണം പുനസ്ഥാപിക്കാനുള്ള മതജാതി ശക്തികളു० മാദ്യമകുത്തകളു० ചേർന്ന് കേരളത്തെ പിന്നോട്ട് നയിക്കാനുള്ള പിന്തിരിപ്പൻ ശക്തികളുടെ കുടിലനീക്കങ്ങളെ ഉദ്ബുദ്ധ ജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു
Cherkkulam was a minister in Kerala Govt led by AK Antony . How can we compare people like Cherkkulam and Yunus Kunhu to the politics of the Welfare Party?
സാമൂഹ്യപരമായും മാധ്യമ തലത്തിലും ഒരു സംഘടന പ്രത്യേകിച്ച് ഒരു മുസ്ലിം സംഘടന ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതെങ്ങനെ നടക്കട്ടെ. അങ്ങനെ തുടക്കം മുതൽ ഇക്കാലയളവിൽ എല്ലാ മുസ്‌ലിം സംഘടനകളെയും സാമൂഹ്യപരമായി ഓഡിറ്റിങ്ങിന് വിധേയമാക്കിയാൽ ഒരുപാട് തമാശകൾ പുറത്തു വരും എന്ന് തീർച്ചയാണ്. ഫാസിസകാലത്ത് മുസ്ലിം സംഘടനകൾ പരസ്പരം വിഴുപ്പലക്കാതിരിക്കുന്നതാണ് നല്ലത്. ഐഎസ് ഐഎസ് ഇസ്ലാമല്ല എന്ന പേരിൽ കേരളം ഉടനീളം ക്യാമ്പയിൻ സംഘടിപ്പിച്ചത് ആരായിരുന്നു എന്നും, ഐഎസിൻറെ ഉടമസ്ഥത അവകാശം ഒരു മുസ്ലിം സംഘടനയുടെ തലയിലിടാൻ ആരായിരുന്നു ശ്രമിച്ചത് എന്നും ഈ നാട്ടുകാർക്കറിയാം. അവസാനം സംഭവിച്ചത് മുഴുവൻ മുസ്ലിങ്ങളും അതിനു പഴി കേൾക്കേണ്ടി വന്നു എന്നതാണ്. ഒരു കുന്തവും തിരിയാത്ത വിഭാഗമായി അരിവാൾ സുന്നികൾ മാറി എന്നതും വളരെ ഖേദകരം തന്നെ
ഇസ്ലാമിന് ഒരു സാമൂഹ്യ വ്യവസ്ഥയുണ്ട്,ഒരു ഖിലാഫത്ത് വ്യവസ്ഥയുണ്ട് എന്ന് നിങ്ങൾ മൂന്ന് പേരും അംഗീകരിക്കുന്നുണ്ടോ ? ഈ കാര്യങ്ങൾ നിങ്ങൾ എന്താ സമൂഹത്തിൽ ചർച്ച ചെയ്യാത്തത്? ഖുർആനിൽ തൗഹീദ് മാത്രമല്ലല്ലോ ചർച്ച ചെയ്തിട്ടുള്ളത്? ജമാഅത്തെ ഇസ്ലാമി മുഴുവനും ചർച്ച ചെയ്യാറുണ്ട്. നിങ്ങൾ മുഴുവനും ചർച്ച ചെയ്യുന്നില്ല. അവരെ കണ്ട് പഠിക്കൂ നിങ്ങൾ.
ലാ ഇലാഹ ഇല്ല ല്ലാഹ് എന്ന തിന് ജമാഅത് അതിന്റെ അർത്ഥത്തിൽ അല്ല എടുക്കുന്നത് എന്നും ഭരണം വെച്ചാണ് പറയുന്നത് എന്നും പണ്ഡിതർ പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല, എന്നാൽ എന്റെ ഒരു സുഹൃത് ആയിട്ട് സംസാരിച്ചപ്പോൾ ലാ ഇലാഹ ഇല്ലല്ലാ മക്ക മുശരിക്കുകൾ പ്രശ്യക്കാരെ അംഗീകരിച്ചു രാക്ഷ്ട്രീയമായിട്ട് എന്ന് അർത്ഥം പറഞ്ഞു വിശദീകരിച്ചപ്പോൾ സങ്കടം തോന്നി
മുമ്പ് മൗദൂദികൾ കുഞ്ഞാലിക്കുട്ടി, സമദാനി , ജലീൽ etc എന്നിവരുടെ പിന്നാലെ കൂടി. ഈയടുത്ത് സുരേഷ് ഗോപിയുടെ പിന്നാലെ കൂടി. എല്ലാവരും എം.എൽ.എ, എം.പി, മന്ത്രി ഒക്കെ ആയി. 😂 BJP വോട്ടുവിഹിതം10% ത്തിൽ നിന്ന് 30% ആയി. ഇപ്പോൾ പിണറായിയുടെ പിന്നാലെ.😂😂😂😂😂😂😂😂
ഇസ്ലാം ഒരു പൊളിറ്റിക്കൽ ഐഡിയോളജി അല്ലെ.?!! അതിൽ നിന്ന് മാറി നിൽക്കാൻ ജമാഅത്തെ ഇസ്‌ലാമിക്ക് കഴിയുമോ? എല്ലാവരും ഇസ്‌ലാമിലേക്ക് വരണം ലോകം മുഴുവൻ ഇസ്ലാം ആകണം എന്നല്ലേ ആശയം. വലിയ സാമ്രാജ്യത്വ മോഹമുള്ള പ്രത്യയശാസ്ത്രമല്ലേ ഇസ്ലാം. ഇന്ത്യൻ കൊണ്ടെക്സ്റ്റിൽ കുറച്ച് വെള്ളം ചേർക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്.
ജമാഅത്തെ ഇസ്‌ലാമി പിളർന്നിട്ടില്ല എന്ന് പറയുന്നവരോട് അതിൽ പിളരാൻ ദീൻ എവിടെ? ആദർശത്തിന് സ്ഥാനം കൊടുക്കുമ്പോൾ അല്ലെ അങ്ങനെയുള്ള ചർച്ചകൾ ഉണ്ടാവൂ.. സുന്നിക്കും ശിയാക്കും ഹദീസ് നിഷേധിക്കും ലിബറൽ ആശയക്കാർക്കും സിനിമ നടനും സംവിധായകനും സിനിമാ പാട്ട്കാർക്കും എല്ലാം ഉള്ള കേന്ദ്രമാണ് ജമാഅത്തെ ഇസ്‌ലാമി. ആകെ അംഗീകരിക്കേണ്ടത് മൗദൂദിയുടെ ഹാകിമിയ്യത്ത് മാത്രമാണ്. അത് പിളർന്നാലേ അദ്ഭുതം ഉളളൂ
ഹഹഹ. അതിൽ പിളരാൻ ദീൻ എവിടെ ? ഈ ചോദ്യം ഒരു ഒന്നൊന്നര ചോദ്യമാണ് കേട്ടോ. ദീൻ ഉണ്ടെങ്കിൽ പിളരും എന്ന് മനസ്സിലാക്കിയ , ചിന്തിച്ച വിഡ്ഡികളെ എന്ത് പേരിട്ട് വിളിക്കണം???
നിങ്ങൾ ആശങ്ക പ്പെടേണ്ട ആരെയും തൃപ്തിപ്പെടുത്തുകയും വേണ്ട സഗാക്കളെ കാൾ മുമ്പിലുള്ളത് സമുദായത്തിലെ യൂദാസുകളാണ് ചാവാൻ കിടക്കുന്ന യൂദാസുകളെ ഗ്ളൂക്കോസ് കൊടുത്തു ജീവിപ്പിക്കുകയാണ് സിപിഎം ന് ആദർശമോ നയമോ നല്ലകാര്യം വോട്ടാണ് യൂദാസുകളാണ് പിന്നിൽ അവർതൃപ്തി അടയട്ടെ സമസ്തയിൽ ഫിത്ന ഉണ്ടാക്കിയ ഫൈസി സഗാവും ഈ യൂദാസുകൾക്കു കൂട്ടു നിന്നു എന്ന് മാത്രം
വെൽഫെയർ പാർട്ടി സമുദായിക പാർട്ടിയല്ലെന്നു നിങ്ങൾക്ക് ഇതുവരെ ബോധ്യമായില്ലെ . കലിമത്ത്തൗഹീദിൻ്റെ ആശയം മാത്രമല്ല അതിലൂടെ സംഭവിക്കേണ്ട കാര്യങ്ങളിലും താൽപര്യമുണ്ടാവണം .അത് റസൂൽ പറഞ്ഞിട്ടുണ്ട് . ലാഇലാഹഇല്ലല്ലാഹു .എന്ന് പ്രഖ്യാപിക്കുക .സ്വർഗത്തിൽ പ്രവേശിക്കും മറ്റൊരിക്കൽ ആധിപത്യംനേടുമെന്നും പറഞ്ഞിട്ടുണ്ട് . സുരക്ഷിതമായ ദീർഘയാത്ര പെണ്ണിനവാഗ്ദാനം ചെയ്തിട്ടുണ്ട് ഇതൊക്കെ സംഭവിചകാര്യങ്ങൾ അത് കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയെ നന്നാക്കുന്നതിന് പകരം സ്വന്തം കർമമണ്ഡലം വിപുലപ്പെടുത്തുക . മുജാഹിദ് കാരുടെയും സുന്നികളുടെയും വോട്ട് എത്രശതമാനം ഒരു പെട്ടിയിൽ വീഴും അങ്ങിനെയൊരു ഒരു രാഷ്ട്രീയവിദ്യാഭ്യാസം എപ്പോഴാണ് മുജാഹിദ് പ്രസ്ഥാനം അണികൾക്ക് നൽകിയത്
മൗദൂതി ബുക്ക് വാഴിച്ചിട്ട് ആരും ത്രിവ്രവാദിയാവില്ല, പാക്കിസ്ഥാൻ വിഭജനം ഇസ്‌ലാമികമല്ല എന്ന് പറഞ്ഞ് ത് കൊണ്ടും പാക്ക് ഇന്ത്യ യുദ്ധത്തിൽ പക്കടുക്കൽ ജിഹാദ് അല്ല എന്നും പറഞ്ഞത് കൊണ്ട് ജയിൽശിക്ഷ അനുഭവിച്ച ഒരാൾ തീവ്രവാദിയാകുമോ, ഇസ്ലാം ഭരണം കൂടി ഉൾപ്പട്ടതാണന്ന് ചിന്തിക്കുന്ന എല്ലാവർക്കും കണ്ടത്താൻ പറ്റും ഖുതി ബഅലൈക്കുമു സിയാ മു എന്ന് പറഞ്ഞ ഖുർആൻ ഖുതി ബഅലൈക്കുമുഖി സാ സു എന്ന് ഉണ്ട് നേമ്പ് എടുക്കണം പ്രിതിക്രിയ നടത്തണം, ഖിസാ സ് ഭരണകൂടത്തിൻ്റെ പണി നോമ്പ് വ്യക്തിക്കുള്ള പണി ഭരണകൂടം മില്ലങ്കിൽ ഖുർആനിൽ പറഞ്ഞത് പൂർണമാണോ എന്ന് ഒരു അമുസ്ലിം ഖുർആൻ വഴി ച്ചാൽ തിരിയും,
ഇടത് സ്വഭാവമുള്ള മാധ്യമ പ്രവർത്തകരാണ് കേരളത്തിൽ എറ്റവും കൂടുതലുള്ളത് . അത് കൊണ്ട് തന്നെ സിപിഎം സ്‌പോൺസേർഡ് ചാനലുകളായ റിപ്പോർട്ടർ , മാതൃ ഭൂമി , ന്യൂസ് 18 പോലുള്ള ചാനലുകൾ കേരളത്തിൽ എങ്ങിനെയെങ്ങിലും സിപിഎംനേ അടുത്ത തവണയും അധികാരത്തിൽ കൊണ്ട് വരാനുള്ള കോപ്പ് കൂട്ടുകയാണ് .
*ജമാഅത്തിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടശേഷം സയ്യിദ് മൗദൂദി (റ) നടത്തിയ പ്രസംഗത്തില്‍നിന്ന്:*
''അവസാനമായി ഒരു കാര്യം സ്പഷ്ടമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും എനിക്ക് സ്വന്തമായൊരു സരണിയുണ്ട്. സ്വന്തം പഠനഗവേഷണങ്ങളുടെ ഫലമായി ഞാന്‍ സ്വീകരിച്ചതാണത്. കഴിഞ്ഞ എട്ടു വര്‍ഷമായി തര്‍ജുമാനുല്‍ ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്നതുമാണത്.
ഇപ്പോള്‍ ഞാന്‍ ഈ ജമാഅത്തിന്റെ അമീറായിരിക്കുന്ന സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും ഞാന്‍ മുമ്പ് എഴുതിയിട്ടുള്ളതും ഇനി എഴുതുന്നതും പറയുന്നതും ജമാഅത്തിന്റെ അമീര്‍ എന്ന നിലക്കുള്ള തീരുമാനമായിരിക്കുകയില്ല.
മറിച്ച്, എന്റെ വ്യക്തിഗതമായ അഭിപ്രായമായിരിക്കും അത്. എന്റെ അഭിപ്രായങ്ങളെ ജമാഅത്തിലെ പണ്ഡിതന്മാരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
അതുപോലെ എന്റെ വൈജ്ഞാനിക ഗവേഷണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജമാഅത്തിന്റെ ഭാഗത്തുനിന്ന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
അതിനാല്‍ ജമാഅത്ത് പ്രവര്‍ത്തകരോട് അല്ലാഹുവിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുകയാണ്, ഫിഖ്ഹും ഇല്‍മുല്‍ കലാമുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ മുമ്പില്‍ പ്രമാണമായി നിങ്ങള്‍ അവതരിപ്പിക്കരുത്.
അതുപോലെ, എന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ തെളിവാക്കരുത്. അത്തരം പ്രവര്‍ത്തനങ്ങളെ, അത് ഞാന്‍ ചെയ്തതാണെന്നതുകൊണ്ട് മാത്രം അനുകരിക്കുകയും ചെയ്യരുത്.
അറിവില്ലാത്ത ആളുകള്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള ആളുകളുടെ അറിവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കട്ടെ...
'ഇത്തരം കാര്യങ്ങളില്‍ എന്നോട് വിയോജിക്കുന്നതിനും സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.
ശാഖാപരമായ കാര്യങ്ങളിലുള്ള അഭിപ്രായഭിന്നത നിലനിര്‍ത്തിക്കൊണ്ടും ഒരു ജമാഅത്തായി തുടരാന്‍ നമുക്ക് സാധിക്കും. സ്വഹാബിവര്യന്മാര്‍ക്ക് സാധിച്ചതുപോലെ''
(ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ്).
മൗദൂദിയുടെ ആശയത്തിൽ പ്രശ്നമുണ്ട് എന്ന് പറഞ്ഞാൽ പോര. അത് വിശദീരികരിക്കേണ്ടത് ഇദ്ദേഹത്തിന്റെ ബാധ്യതയാണ്.
കേരളത്തിലെ മത സംഘടനകളെ ഭിന്നിപ്പിച്ച് മുതലെടുക്കുന്നതിന് .ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയേ കിട്ടില്ല എന്ന് ' മതസംഘടനകൾക്കും ,രാഷട്രിയ സംഘടനകൾക്കും നന്നായി അറിയാവുന്നതുകൊണ്ട് ' മറ്റ് പല രൂപത്തിലുള്ള കുത്തി തിരുപ്പുകളും, ആരോപണങ്ങളും സൃഷ്ടിച്ച് തേജോവധം ചെയ്യാൻ നാനഭാഗത്ത് നിന്നും ശ്രമിച്ചു കൊണ്ടരിക്കുന്നതാണ് ഇപ്പോഴുള്ളത്.
@@RafeequeCp-u1nഒരു വിഷയത്തിൽ തന്നെ വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകുക എന്നത് സ്വാഭാവികം അല്ലേ, അതിനെ അറിവില്ലായ്മ എന്ന് പറയുന്നത് തന്നെ കുറഞ്ഞുപോകും
ഫലസ്തീൻ എന്ന വാക്ക് പോലും ഖുതുബകളിൽ വരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കുന്ന പാവങ്ങൾ ആണ് ഈ സലഫികൾ
ജമാഅത് ആദർശത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല വരുത്തുകയും ഇല്ല.
ലെ സ്‌കൂട്ടി: എൻ്റെ ഗിയർ ബോക്സ് ഇതുവരെ മാറ്റിയിട്ടില്ല
അത് അകത്തും പുറത്തും പറഞ്ഞാൽ മതി
അശയദർശങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.രാഷ്ട്രീയ നിലപാടുകളിൽ ആണ് മാറ്റം വരുത്തിയത്
മറ്റ് മുസ്ലിങ്ങളിൽ നിന്നും ജമാഅത്തിനെ വ്യെത്യസ്തമാക്കുന്ന ആ അടിസ്ഥാന ആദർശം ഒന്നുകൂടി ഇവിടെ എഴുതൂ . കാണട്ടെ
ദൈവികേതര വ്യവസ്ഥിതിയിൽ ജോലി ചെയ്യുന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി ആദർശം എന്തായിരുന്നു? ഇപ്പോൾ എന്തിന് അത് തിരുത്തി?
കേരളത്തിൽ പിളരാത്ത ഒരേ ഒരു സംഘടന ജമാഅത്തെ ഇസ്‌ലാമി മാത്രമാണ് ' അത് കൊണ്ട് തന്നെ ആ പ്രസ്ഥനമാണ് ശരി എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും , നിങ്ങൾ തമ്മിലുള്ള തർക്കം നിങ്ങൾ ആദ്യം തീർക്കൂ.
ജമാഅത്തിനെ ആർക്കും വിലയിരുത്താൻ പാടില്ലേ?
സംഘടനപിളരാത്തതാണ് സത്യത്തിൻ്റെ മാനദ്ധണ്ഡം
സർക്കാർ ജോലിയും വോട്ട് ചെയ്യുന്നതും ശിർക്കായിരുന്ന ഒരു കാലം
തുടക്കം തന്നെ, അടിസ്ഥാനം തന്നെ ബാത്വിലായാൽ പിന്നെ അതിൽ പിളർപ്പിന്റെ ആവശ്യമെന്താണ് . ബാത്വിൽ ബോധ്യമായവർ അതിൽ നിന്നും രക്ഷപെട്ട നൂറ് കണക്കിന് ആളുകൾ ഉണ്ടായാൽ പോരെ . ഇന്ത്യയിൽ ജമാഅത്ത് സ്ഥാപക നേതാക്കളിൽ ഭൂരിഭാഗവും ജമാഅത്തിനോട് വിടപറയുക മാത്രമല്ല , ജമാഅത്തിന്റെ അപകടത്തിനെതിരെ പുസ്തകങ്ങൾ വരെ രചിച്ചവരാണ്. മറ്റ് മുസ്ലിം സംഘടനകളിൽ പലതിന്റെ അടിസ്ഥാനം ശരിയാണ് എന്ന് അതിലുണ്ടായിരുന്നവർ വിശ്വസിക്കുന്നതിലാണ് ആദർശം ഒഴിവാക്കാതെ ഗ്രൂപ്പുണ്ടാക്കുന്നത് .
@@AMKK71 enthellaam nethaakalaan Vida parannath, book eyithiyath enn parnn tharumo
മൗദൂദി ഉയർത്തിയ ഏത് ആശയമാണ് തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്നത്??..
Pakistan was supposed to become a semi secular or secular as promised by Mohammed Ali Jinnah. But after death of Jinnah there was a vacuum in the leadership. Maududi forced Liaqat Ali Khan to pass Objective resolution( Qarardat e maqasid ) which paved the way for Islamic state .Jagganath Mondal who was Law minister of Pakistan forced to resigned .He was Dalit supported Jinnah for Pakistan movement.He expected Pakistan to become secular country .He trusted Muslims will treat Dalits better than Brahmins but his expectations gone wrong .Hindu members protested in Pakistan Constituent Assembly .Jagganath Mondal was forced to resign and migrated to India disheartened.
ജമാഅത്ത് അതിൻ്റെ ആദർശം അത് തുടങ്ങിയ അന്ന് മുതൽ ഉള്ളതാണ്
"ദീനിൻ്റെ ഇഖാമത്ത് "
ഇനി ഉബാദത്തിൻ്റെ അർഥത്തിൽ അനുസരണ ഉൾപെടുമോ എന്ന് ഈ ഇരുന്ന് വാചകം അടിക്കുന്ന നേരം കൊണ്ട് ഇമ്പനു തൈമിയ ആ വിശയത്തിൽ എന്താണ് പറഞ്ഞത് എന്ന് പരിശോദിച്ചാൽ മതി ......
അതും പോരങ്കിൽ നിങ്ങൾ അല്ലാഹുവിൻ്റെ പേരിൽ അറുത്തത് മാത്രമേ ഭക്ഷിക്കാവു എന്നും അതിന് വിരുദ്ധമായി മറ്റുള്ളവരുടെ പ്രേരണക്ക് വിധേയമായി ബോധപൂർവ്വം അല്ലാഹുവിൻ്റെ നിയമത്തെ അതിലംഘിച്ചാൽ മുശ്രി രിക്ക് ആവും എന്ന ഖുർ ആൻ ആയത്തിന് പണ്ഡിതൻമ്മാർ എന്ത് വിശ്വീകരണം ആണ് കൊട്ത്തത് എന്ന് പരിശോദിക്ക് .......
അതിന് ഒക്കെ എവിടെയാണ് നേരം ജിന്നിനെ വിളിച്ചാൽ ശിർക്ക് ആവുമോ എന്ന ഘഹനമായ ചർച്ചയിൽ അല്ലെ ? മണ്ടത്തരത്തിൽ
നിങ്ങൾ കാന്തപുരം വിഭാഗത്തെ
' തോൽപിച്ച് കളയും
പാർട്ടി ഓഫീസിൽ അട്ടിവെച്ച ഫോട്ടോസ്റ്ററ്റ ആണ് നിങ്ങളുടെ എല്ലാം മത പഠനം
അല്ലാഹുവിന്റെ കലാമിനെ പോലും ദുർവ്യാഖ്യാനം നടത്തുന്നുണ്ട്, പിന്നെയാണ് ശൈഖ് ഇബ്നു തൈമിയുടെ വാക്കുകൾ. ജമാഅത്തെ ഇസ്‌ലാമി എന്താണ് എന്ന് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ നല്ല രീതിയിൽ വിശദീകരിച്ചിട്ടുണ്ട്.
യഥാർത്ഥ അഹ്‌ലുസ്സുന്ന ആരാണ്
നിങ്ങൾ ജമാഅത്ത് പ്രവർത്തകരുമായി മുഖാമുഖം നടത്തണം ഗാലറിയിൽ ഇരുന്നു കൊണ്ടു കളി കാണുന്ന പോലെ അഭിപ്രായം പറയരുതു ജമാഅത്തിനോട് വിരോധം വച്ചുപുലർത്തി വായ് തോന്നുന്നതു പറയരുത് തീവ്രവാദം എന്താന്നെന്ന് ഒന്നു വിശദീകരിക്കാമോ 100 കണക്കിനു ഗ്രന്ഥങ്ങൾ ഉണ്ട് തീവ്രവാദം തെളിയിക്കാമോ
എന്തിനാണ് വികാരം കൊള്ളുന്നത്?
What I understand is that, unlike other organizations, Jamaath always welcomes healthy dialogues, not for publicity but for clarity.
Well said ❤👍👍👍👍👍👍
23:20
അതിന് ഇസ്ലാമിൽ നിന്നും രാഷ്ട്രീയത്തെ അടർത്തി മാറ്റിയ മുസ്ലിം സംഘടനകൾ എങ്ങനെ രാഷ്ട്രീയപാർട്ടി രൂപീകരിക്കുകയും സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്യും 😂😂
1951ലെഅഖിലേന്ത്യാ സമ്മേളനത്തിൽ ജമാഅത്ത് അമീർ മൗലാനാ അബുലൈസ് ഇസ്ലാഹി നദ്‌വി വ്യക്തമാക്കിയ നയം തന്നെയാണ് ഇപ്പോൾ കേരള അമീർ പി മുജീബ്റഹ്മാൻ പറഞ്ഞിട്ടുള്ളതും. ജമാഅത്തെ ഇസ്ലാമി ലക്ഷ്യം മാർഗ്ഗം എന്ന പുസ്തകം അഷ്റഫ് സാഹിബ് വായിക്കണം
അപ്പോൾ ഭരണഘടനയിൽ തിരുത്തിയത് ആദർശമോ നയമോ?
നയം@@HananHanan-h3e
ജമാഅത്തിനെ പറ്റി സംസാരിക്കുന്നതിൽ ജമാഅയത്തിന് പറയാൻ ഒരാളെയെങ്കിലും നിങ്ങൾ കൊണ്ട് വരാമായിരുന്നു . അതായിരുന്നു നീതി
നീതി ബോധം ഇല്ലാത്ത ഇമാൻ കൊണ്ടു എന്താണ് പ്രയോചനം ?
ജമാഅത് പറയുന്നതാണ് ശരി എന്ന് കാലം തെളിയിച്ചതാണ്. ആദർശവും നയപരിപാടികളും തമ്മിലുള്ള വ്യത്യാസം ജമാഅത്തെ ഇസ്ലാമി പണ്ഡിതർ എങ്ങനെ വിശദീകരിച്ചു എന്ന് മനസ്സിലാക്കുന്നിടത്താണ് സത്യമായ പാത.
പെട്ടെന്ന് മനസ്സിലാകുന്നില്ലെങ്കിൽ കുറച്ചു സമയമെടുത്ത് അതിനെക്കുറിച്ച് പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. ഇസ്ലാമിന്റെ രാജപാതയാണ് അത്.
ആദർശ ത്തിന്റെ വിശദീകരണം 👇🏼
ഈ യാഥാര്‍ഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെപ്പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്
1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുവന്നവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനോ സങ്കടങ്ങള്‍ കേള്‍ക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.
2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തികാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരിലും തന്നത്താന്‍ അര്‍പ്പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ വാസ്തവത്തില്‍ അല്ലാഹു മാത്രമാകുന്നു.
3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തലകുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനയ്ക്കര്‍ഹന്‍.
4. അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക. മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയുന്നവിധം, ദൈവികനിയന്ത്രണങ്ങളില്‍ പ്രവേശനവും സ്വാധീനശക്തിയുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരുംമലക്കുകളോ പ്രവാചകന്‍മാരോ പുണ്യാത്മാക്കളോ ആരുതന്നെയാണെങ്കിലും ശരി അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു.
കൂടുതൽ വിശദീകരണത്തിന് 👇🏼
(ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക.3)
നിലവാരമില്ലാത്ത ചർച്ച
നിങ്ങൾ പറയുന്ന കാര്യങ്ങൾ അംഗീകരിച്ചാൽ തന്നെ ,ഇതിൽ ഏറ്റവും കൂടുതൽ കൺഫ്യൂഷൻ വരേണ്ടത് ജമാഅത്തു പ്രവർത്തകരിലാണ് ..എന്നാൽ ഇത്തരം വിഷയങ്ങൾ വരുമ്പോ ജമാഅത്തിന്റെ ആദർശങ്ങളും നയനിലപാടുകളും കൃത്യമായി മനസ്സിലാക്കിയ എന്നെ പോലെയുള്ള എളിയ പ്രവർത്തകരിൽ വരെ സംഘടനയെ കുറിച്ചുള്ള അഭിമാനമാണ് മനസ്സിൽ വരുന്നത്.ഹാകിമിയ്യത്തു എന്താണെന്നും ജമാഅത്തു പറയുന്ന മതരാഷ്ട്രം എന്താണെന്നും ഞങ്ങൾക്ക് കൃത്യമായ ധാരണ ഉണ്ട് .നിങ്ങൾക്കൊന്നും ഇല്ലാതെ പോയതും അതാണ്
വ്യക്ത്ത യുള്ളവർ മറ്റുള്ളവർക്ക് തിരിത്തിക്കൊടുക്കൂ
@ TK Ashraf Moulavi,
What is the Islamic perspective on addressing misconceptions about an Islamic organization? Is it appropriate to address these misconceptions on social media, or should we approach the members of that particular organization directly for clarification? What does the prophetic approach suggest in this regard?
If the misconception is spoken in public platform then it is better to advice on public platform itself so that it reaches everyone who has listened to the misconception. But if it was a private discussion then it should be dealt privately. Hope your doubt is cleared.
ഒരുപാട് മതസംഘടനകളും ജാതി സംഘടനകളും ഉള്ള കേരളത്തിൽ എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി മാത്രം വിചാരണ ചെയ്യപ്പെടുന്നത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം തന്നെയാണ് എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പിന്തുണച്ചിട്ടും വളരെ കുറച്ചു പ്രവർത്തകർ മാത്രമുള്ള ജമാഅത്തെ ഇസ്ലാമി ഇവർ പഴിചാരുന്നത് എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ പറഞ്ഞാൽ മുസ്ലീങ്ങളിൽ ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടും ജമാഅത്തെ ഇസ്ലാമിയെ ചാരി മുസ്ലീങ്ങളെയും പറയാം മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമായി നേതാവ് പറയുന്ന ആൾക്ക് വോട്ട് ചെയ്യും ജമാഅത്തിൽ പ്രവർത്തിക്കുന്ന ആരും തന്നെ മറ്റു രാഷ്ട്രീയ പാർട്ടികളിലോ മതസംഘടനകളിലോ പ്രവർത്തിക്കാറില്ല അതുകൊണ്ട് പ്രവർത്തകർ നേതാവിനെ അനുസരിക്കും എന്റെ നാട്ടിലെ മുജാഹിദ് ( വിസ്റ്റം ) പ്രവർത്തകരുണ്ട് കോൺഗ്രസ്സുകാർ ഉണ്ട് മാർക്സിസ്റ്റുകാർ ഉണ്ട് ലീഗുകാരും ഉണ്ട് അതുകൊണ്ട് അവർക്ക് രാഷ്ട്രീയ തീരുമാനമെടുക്കാൻ കഴിയില്ല . നേതൃത്വത്തെ അനുസരിക്കുന്ന ഒരു കൂട്ടം പ്രവർത്തകരും അനുയായികളും ഉണ്ട് അതാണ് രാഷ്ട്രീയക്കാരെ കലിപ്പിലാണ്
തനി vidhitham
മുജാഹിദുകൾക്ക് ഓരോ അണികൾക്കും ആർക്ക് വോട്ട് ചെയ്യണമെന്ന് നല്ല ബോധ്യമുണ്ട്.
താങ്കൾ പറഞ്ഞത് ശരിയാണ്...welfare party ഇടപെട്ടതുകൊണ്ട് Palakkad byelection ൽ UDF ചരിത്രത്തിലെ ഏറ്റവും വലിയ ബൂരിപക്ഷം 19000 വോട്ടിനു തോറ്റു😂...ഉത്തർപ്രദേശിലും 80 സീറ്റ് BJP ജയിച്ചു...പറയുമ്പോ യാഥാർത്ഥ്യവുമായി എന്തെങ്കിലും ബന്ധം വേണ്ടേ
നിങ്ങൾ ജമാഅത്ത് പ്രവർത്തകരുമായി മുഖാമുഖം നടത്തണം ഗാലറിയിൽ ഇരുന്നു കൊണ്ടു കളി കാണുന്ന പോലെ അഭിപ്രായം പറയരുതു ജമാഅത്തിനോട് വിരോധം വച്ചുപുലർത്തി വായ് തോന്നുന്നതു പറയരുത്.
മൗദൂദികൾ പരസ്യ സംവാദത്തിന് വരില്ല.
ജമത്തുകാർക്ക് സ്ഥിരമായ നിലപാടില്ല
ഇത്തരം ചർച്ചകളും വിശകലനങ്ങളും നല്ലതാണ്. 👍🏻
ഞാൻ മനസിലാക്കിയത് ഇസ്ലാമിനെ ശരിയായ രീതിയിൽ ലോകത്തിന് ധൈഷണികമായി പ്രൊപഗേറ്റ് ചെയ്തത് മൗദൂദിയാണ് ' കേരളത്തിലെ ജമാഅത്തുകാർ ക്രിമിനൽ വിധ്വംസക ബാക്ഗ്രൗണ്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ ആരോപണത്തിൽ വ്യാകുല പെടേണ്ട ആവശ്യമില്ല കാരണം 80 വർഷമായി ഒരു കുറ്റവും അവർക്കു മേൽ ഇല്ല എന്ന് സുപ്രീം കോടതി പോലും പറഞ്ഞു
Wisdom നേതാക്കളുടെ ആരോഗ്യപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു 👏🏻
പ്രതിപക്ഷ ബഹുമാനത്തോടെയും ഗുണകാംക്ഷയോടെയും നടക്കുന്ന ഇത്തരം ആരോഗ്യകരമായ ചർച്ചകൾക്ക് ഭാവുകങ്ങൾ. മറ്റു സംഘടന പ്രതിനിധികളെയും പങ്കെടുപ്പിക്കുന്നത് ആലോചിക്കാവുന്നതാണ്
നിങ്ങൾ ജിന്നിൽ ആദ്യം തീരുമാനമാക്കൂ.എന്നിട്ട് ജമാഅത്തിനെ വിലയിരുത്തു
ഉസ്താദ് കുഞ്ഞിമുഹമ്മദ് പറപ്പൂരിൻ്റെ സമാപനം മനോഹരം. ജനാധിപത്യ വ്യവസ്ഥയിൽ സാധ്യമാകേണ്ട കാര്യം അദ്ദേഹം പറഞ്ഞു .ജമാഅത്തെ ഇസ്‌ലാമിയും ആഗ്രഹിക്കുന്നത് അതാണ് രാജാധിപത്യത്തേക്കാൾ ഏകാധിപത്യത്തേക്കാളും നല്ലതും മെച്ചവും ജനാധിപത്യമാണെന്ന് ആധുനിക രാഷ്ട്രീയ വ്യവസ്ഥയെ നിരൂപണ വിധേയമാക്കികൊണ്ട് മൗദൂദി സാഹിബ് വ്യക്തമാക്കിയത് നിങൾ കണ്ടോ എന്നറിയില്ല . മൗദൂദി സാഹിബിനെ ജനാധിപത്യ മതേതര വിരോധിയാക്കിയ നിങൾ ആപുസ്തകം മുഴുവൻ വായിച്ചോട്ടുണ്ടെങ്കിൽ കണ്ടുകാണും
ഒരു സംശയം ചോദിക്കട്ടെ നിങ്ങളുടെ ധാരാളം എഴുത്തുകളും പ്രഭാഷണങ്ങളും കണ്ടിരിക്കുന്നു. AP പ്രസ്ഥാനത്തിലെ തങ്ങമ്മാരെയും മുസ്ല്യാക്കൻമാരെയു AP മഖ്ബറകളെയും പറയുന്നത്ര EKക്കാരെ പറ്റി പാണക്കാട് തങ്ങമ്മാരെ പറ്റി പറയുന്നില്ല.
ശരിക്കും ലീഗിൻ്റെ B ടീം ആയത് കൊണ്ടല്ലെ നിങ്ങളടെ തൗഹീദും ശിർക്കും പാണക്കാടിന് ഒരു കിലോമീറ്റർ അപ്പുറവും ഇപ്പുറവും വരെ പോവുന്നത്. AP ഉള്ള അത്ര അന്ധവിശ്വാസങ്ങളും അനാചാരങ്ങളും EK യിലും കാണുന്നു.
പുതിയ പുതിയ ആചാരങ്ങൾ പുതിയ ആത്മീയ കച്ചവടങ്ങൾ EKക്കാരും തുടങ്ങുന്നു. എന്ത് കൊണ്ട് AP യെ എതിർക്കുന്ന അത്രയും അളവിൽ EK യെ എതിർക്കാത്തത് ?
ലീഗ് തന്നെയല്ലെ തടസ്സം.
ധാരാളം മുജാഹിദുകൾ ഭാരവാഹികളായും ധാരാളം MLA മാരും ഒന്ന് രണ്ട് MP മാരും മുജാഹിദുകളായും ഉള്ള ലീഗിൽ എന്ത് കൊണ്ട് അഴിമതിയും പരിഹാസവും പരിഹാസനാടകവും പരിഹാസ ഷോട്ട് ഫിലിമുകളും അക്രമണങ്ങളും കൊലപാതകങ്ങളും സ്വജനപക്ഷപാതവും ലൈംഗിക ആഭാസങ്ങളും വിജയാഘോഷ പ്രകടനങ്ങളിലെ നുരഞ്ഞ് പൊന്തുന്ന ലഹരി യുവാക്കളും ഉണ്ടാകുന്നു.
എന്തോ എന്തോ ഒരു കുഴപ്പം ഇല്ലെനിങ്ങൾക്ക് ?
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
ജമാത്ത് നയം പറ്റിയിട്ടില്ല ആദർശം തീരെ മാറ്റിയിട്ടില്ല മുജാഹിദ് എന്താ ഇങ്ങനെ പിളർന്നു പോകുന്നത്
👍👍👍
15:20 കേരളത്തിലെ ഏക കലാപം അന്വേഷിച്ച മാറാട് കമ്മീഷനിൽ ജമ അല്ലാത്തതെല്ലാം ഉണ്ട്. പിന്നിൽ മൗദൂദിയാവും.
ലോകത്ത് ചില മുസ്‌ലിംകളും തീവ്ര ഭീകര പ്രവർത്തനങ്ങൾ നടത്താറുണ്ട്.
പ്രചോദനം ഖുർആനും പ്രവാചകനും ആകും
എന്ന് കൂടി ചേർക്കമായിരുന്നു
കേരളത്തിൽ മീഡിയകൾ ഇത്രമാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു സംഘടനയില്ല.
Mashallah ❤
വല്ല ന്യായവാദങ്ങളും ഉണ്ടെങ്കിൽ അത് നിരത്തുന്നതിന് പകരം തീവ്ര വാത പ്രയോഗത്തിലൂടെ ആർക്ക് എന്തു മനസ്സിലാകാൻ..... എല്ലാവരെയും ആവശ്യത്തിനും അനാവശ്യത്തിനും എപ്പോഴും തീവ്രവാദികളാക്കുന്നവർ യഥാർത്ഥ തീവ്രവാദത്തിന്റെ പടു കുഴിയിൽ നിന്ന് രക്ഷപ്പെടാനുള്ള സമർത്ഥമായ/ മനശാസ്ത്രപരമായ ആരോപണ പ്രതിരോധ തീവ്രവാദ വിദ്യ ഇതാണ് ഇന്ന് കേരളം കണ്ടു കൊണ്ടിരിക്കുന്നത് മലയാളിയെ ചിലപ്പോൾ ചിരിപ്പിക്കുന്നതും ചിലപ്പോൾ ലജ്ജിപ്പിക്കുന്നതും..... ഞാനിതൊന്നും അറിയുന്നില്ലേ ഞാൻ ഈ നാട്ടിൽ ഒന്നുമല്ല ജനിച്ചതും ജീവിച്ചതും ഞാനാ മാവിലാഴിക്കാരൻ ആണേ എന്നു പറയുന്നതായിരിക്കും നല്ലത്
നാലായിട്ട് പിളർന്ന് കിടക്കുകയാണ്. എന്നിട്ടും എന്താ ആത്മ വിശ്വാസം.
ആ ദ ർ ശ o മാ റ്റി യീ ട്ടീ ല്ല. ആ ദ ശ o മാ റ്റി യാ ൽ മു ജാ ഹി ദു ക ളാ പൊ ലെ 14ഗുരുപ്പ് ആ യീ മാ റു o
ഫാതിഹയിലെ അനുസരണയിൽ തന്നെ ജമാഅത്തെ ഇസ്ലാമിക്ക് പിഴച്ചു
ഉമർ മൗലവി ടെ കത്ത് മുക്കൽ അടുത്ത എപ്പിസോഡ് ൽ ചർച്ഛിക്കൂ 😂
👍🏼👏🏼
മുമ്പ് കാലത്ത് ജമാഅത് ഇലക്ഷന് പങ്കെടുക്കാതിരിക്കാൻ പറഞ്ഞ കാര്യങ്ങൾ അന്നത്തെ നയത്തിന്റെ ഭാഗമാണോ അതല്ല ആദർശത്തിന്റെ ഭാഗമാണോ എന്ന് അവർ തന്നെ വ്യക്തമാക്കണം…അവർ മാറി എന്നത് ശരിയാണ്…എന്നാൽ മാറ്റിയത് നയമാണോ ആദർശമാണോ എന്ന അഷ്റഫ് സാഹിബിന്റെ ചോദ്യത്തോട് അവർ സത്യസന്ധമായി മറുപടി പറയേണ്ടിയിരിക്കുന്നു…
നയം എന്ത് ആദർശം എന്ത് എന്ന് അറിയാത്തവരോട് എന്ത് ഉത്തരം
Masha Allah
അബ്ദുൽ ഹമീദ് പറപ്പൂർ സാഹിബിന്റെ അവസാനത്തെ കൂട്ടിച്ചേർക്കലുകളിൽ; BJP യുടെഹിന്ദുത്വ രാഷ്ട്ര സങ്കൽപ്പവും, CPIM ന്റെ തൊഴിലാളിത്വ സർവ്വാധിപത്യ സങ്കല്പവും പറഞ്ഞു; ഈ വിഷയത്തിൽ പ്രവാചകൻ മുഹമ്മദ് (സ) യുടെ മദീന രാഷ്ട്ര ഭരണം കൂടി കൂട്ടിച്ചേർത്താൽ പിന്നെ ഇതര മത സംഘടനകളും ജമാഅത്തെയും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാവില്ല !
സമീകരണം ശരിയായില്ല
ഈ ചർച്ചയുടെ അവസാന ഭാഗത്ത്, ബി ജെ പി "പരിപൂർണമായ അർത്ഥത്തിൽ സെക്കുലർ ആയ സ്റ്റേറ്റ് നിലനിൽ ക്കണമെന്നാഗ്രഹിച്ചിട്ടാണ് വിമർശനം ഉന്നയിക്കുന്നത് " എന്ന പരാമർശം ബി ജെ പി യെ വെള്ള പൂശാനാണോ മദനി സാഹിബ് ഉദ്ദേശിച്ചത്, അതല്ല യഥാർത്ഥത്തിൽ ബി ജെ പി യുടെ ആശയം സെക്കുലറിസം തന്നെയാണെന്നാണോ മദനി സാഹിബ് മന സ്സിലാക്കിയിട്ടുള്ളത്?
ഫാസിസ്റ്റ് കാലത്ത് പരസ്പരം പഴി ചാരുന്ന ത്തീവ്രവാദം ശെരിയല്ല.
ഇത് ഏതു ഗ്രൂപ്പിൽ പെട്ടവരാണ്. മൊത്തത്തിൽ ഈ ഗ്രൂപ്പ് തന്നെ 1ൽ നിന്നും 5 ആയി പിരിഞ്ഞവരാണ്, തമ്മിൽ കണ്ടാൽ സലാം ചൊല്ലാറുണ്ടോ. നിങ്ങൾ എന്തിനാണ് കൊത്തി പിരിഞ്ഞത്. അത് ആദ്യം പറയൂ.
താങ്കൾ ജമാഅത്തുകാരനാണോ? ഇത്ര അസ്വസ്ഥമാകാൻ
ഇബാദത്തിന് അനുസരണം അടിമത്തം എന്ന് അർഥം അമാനി തഫ്സീറിൽ കാണാം.
"സമഗ്രം എന്നാൽ സമമായ ആഗ്രങ്ങൾ (അറ്റങ്ങൾ) ഉള്ളത് എന്നല്ലെ? ഇസ്‌ലാം അങ്ങിനെയാണോ?" എന്നാണ് പണ്ടൊരു മൗലവി ചോദിച്ചത്.
❤❤❤❤❤✅✅🖐️🖐️🖐️ഗുഡ്
എന്താണ് നിങ്ങൾക്കൊക്കെ ഈ തിരിയായ്മ. ഇസ്ലാം കേവലം ആചാര പൂജാതികൾ ആയി മാറിയ പത്തൊൻപതാം നൂറ്റാണ്ടിൽ ഇസ്ലാം എന്നാൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകളിൽ കൂടി നിലപാടും മാർഗ ദർശനവുമുള്ള ഒരു സമ്പൂർണ ജീവിത വ്യവസ്ഥ ആണ് എന്നാണ് മൗദൂദി പറഞ്ഞിട്ടുള്ളു. ആകെ ക്കൂടി ഇത് മാത്രമാണ് പറഞ്ഞത്. ഇതിൽ ആർക്കാണ് ഇനിയും സംശയം ഉള്ളത്.
ഈ സലഫികൾ ഇപ്പൊ എത്ര വിഭാഗം ഉണ്ട്... അറിയാത്തത് കൊണ്ടാ... എണ്ണി മടുത്തു...
മുജാഹിദ് കേരള സ്റ്റേറ്റ് സിക്സ്
Pics അപ്പോള്‍ വലിയ ഒരു ക്രൗഡ് കേരളത്തില്‍ കാണുന്നത് കുറഞ്ഞ പോകുന്നത്......
ഇവര്ക്ക് നേരം വെളുക്കണമെങ്കിൽ പുതിയ സൂര്യനുദിക്കേണ്ടിവരും.
മുജാഹിദ് മൂന്നോ നാലോ ആയതിലും ഇവർക്ക് കൃത്യമായ ആദർശ്യായങ്ങളുണ്ടാവും. ഒരു പള്ളിയിൽ ഒരേ സമയത്ത് 2 ഖുതുബയും 2 ജുമുഅയും നടന്നതിനും തിരൂരിലെ ഒരു പള്ളിയിൽ ബാങ്ക് കൊടുക്കുമ്പോൾ മുഅദ്ദിനെ പിരടിക്കടിച്ച് ശബ്ദ കോലാഹലം മൈക്കിലൂടെ ജനങ്ങൾ കേട്ട് ഓടി വന്ന് കലശലായ അടി നടന്നത് തടഞ്ഞതും പള്ളി മൂന്നോ നാലോ ദിവസം പൂട്ടിയിട്ടതും ഒക്കെ ആദർ ന്യായമുണ്ടാവും.
ഇതിനൊക്കെ ഇവരുടെ നയമാണോ? ആദർശമാണോ മാറിയത് എന്നൊന്നും ചോദിക്കരുത്.
പൊട്ടത്തരങ്ങളുടെ കുമ്പാരമാണിവർ ആനക്കാര്യമായി ഇവർ ചെയ്യുന്ന രാഷ്ട്രീയ ചർച്ചയിലുള്ളത്.
അത് കൊണ്ടൊന്നു കൂടി പറയുന്നു ഇവർക്ക് നേരം വെളുക്കണമെങ്കിൽ പുതിയ സൂര്യനുദിക്കണം
പണ്ട് ഉമർ മൗലവി ഇബാദത്തിന് അനുസരണം പറയാൻ പറ്റോ നോക്കാൻ വേണ്ടി ലിസാനുൽ അറബ് നോക്കാൻഉമറാബാദിൽ പോയി നോക്കി എന്ന് പറയുണ്ട് അന്ന് അദ്ദേഹം പറഞ്ഞിടത്ത് തന്നെയാണ് ഇന്നും നിങ്ങളുള്ളത്.
പ്രായോഗികമായി ഉമർ മൗലവി പറഞ്ഞിടത്ത് നിങ്ങൾ ഇപ്പോൾ എത്തി. ഇനി എഴുതിയത് പിൻവലിക്കുക കൂടി ചെയ്താൽ മതി
DON'T BETRAY THEM AT LEAST,
THEY ARE OUR BROTHERS ACCORDING TO ISLAM❤️
പാകിസ്നിലെ ജമാഅത്തെ ഇസ്ലാമി, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയെ കുറിച് എന്ത് പറയുന്നു. ഭൂരിപക്ഷമാവുമ്പോൾ ഇതേമാതിരി പറയുമോ?
ഫാസിസ്റ്റ് കാലത്ത് പരസ്പരം പഴി ചാരാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.
ജമാഅത്തിന്റെ ആശയം തീവ്രവാദമാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, സലഫിസം തീവ്രവാദമാണെന്ന് അവരും പറയും.
വെറുതെ പ്രശ്നമുണ്ടാക്കാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.
ആരെയും വിമര്‍ശിക്കാതെ ജനങ്ങള്‍ക്ക് ഉപകാരമുള്ള പ്രവര്‍ത്തി ചെയ്യൂ എല്ലാ സംഘടനകളും
ജമാഅത്ത് സലഫികളെ തീവ്രവാദി ആക്കിയ കഥ വിശദികരിക്കുന്നുണ്ടല്ലോ
No impossible salafi theory he comes to in Sunni motivated in salafi
അതിനു ഗൾഫിലെ പണം ഒഴുക്ക് നിൽക്കണം. അത് നിന്നാൽ പിന്നെ ഈ ഉഷാറൊന്നും ഉണ്ടാകില്ല.
ഇബാദത്തിൻ്റെ അർഥവ്യാപ്തി മലയാളത്തിലെ ആരാധനയെന്ന ശുഷ്ക്മായ അർഥത്തിൽ പരിമിതപ്പെടുത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു . യഥാർത്ഥത്തിൽ അല്ലാഹുവിന് നൽകേണ്ട ഇബാദത്ത് എന്ത് എന്നതിൻ്റെ വീക്ഷണവ്യത്യാസമാണ് ഇസ്‌ലാമിക സമൂഹത്തിൻ്റെ ഭിന്നിപ്പിൻ്റെ അടിസ്ഥാനം ഇത് തിരിച്ചറിയാൻ നിങ്ങൾക്ക് ഇന്നും സാധിച്ചിട്ടില്ല
Out of focus 144p😂
ഇബാദത്തിൻ്റെ അർഥം ആരാധന, അനുസരണം , അടിമത്തം എന്നിങ്ങനെയാണെന്ന് ഇനിയും അംഗീകരിക്കാൻ ടി.കെ അശ്റഫ് സാഹിബിന് കഴിയുന്നില്ല എന്നത് സങ്കടകരമാണ്.
ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക് ഒന്നിലും സംശയം ഇല്ല എല്ലാം വെക്തമാണ്, ആദർശം മാറ്റിയതായും ജമാഅത്തുകാർക്ക് അറിവില്ല. ജമാഅതിൻ്റെ പുസ്തകങ്ങൾ, പ്രസംഗങ്ങൾ മനസ്സിലാക്കിയവർക്കും അവ്യക്തതകളില്ല. അതിനാൽ അതൊന്നും ഇത്രയും കാലമായിട്ടും വെക്തത വന്നില്ല എന്ന് നടിക്കുന്ന ഇവരുടെ കാര്യത്തിൽ കൂടി സമയം നിശ്ചയിച്ച് ജമാഅത്ത് നേതൃത്വം നേരിട്ട് തന്നെ ഇടപെട്ട് വേണ്ടത് ചെയ്യണം എന്നപേക്ഷിക്കുന്നു.
അണികൾക്ക് നൽകുന്നത് പുറത്തുള്ളവർക്കും നൽകുക. പുറത്തു പറയുന്നത് അണികളോടും പറയുക.
ചർച്ചകൾ നടക്കട്ടെ.. 👍🏻👍🏻വിശകലനങ്ങൾ പടരട്ടെ...
ആദർശത്തിൽ വെള്ളം ചേർത്തത് കൊണ്ടാണ് മുജാഹിദ് പ്രസ്ഥാനം ഒന്നിൽ നിന്നും നാലും അഞ്ചും ആയി മാറിയത് കഷ്ടം..
ഉസ്താദെ പരിഹാസമാണല്ലോ നിങ്ങളുടെ ശൈലി വളരെ മോശമാണട്ടോ
ഇന്ത്യയിൽ എല്ലാ നിലയിലും ഒന്നാ० സ്ഥാനത്തുളള കേരളത്തേ കോൺഗ്റസ് ഭരണകാലത്തേ പോലെ അരക്കൊല്ലത്തെ പരീക്ഷ എത്തിയിട്ടു० സ്കൂൾവിദ്യാർത്ഥിക്ക് പാഠപുസ്തകങ്ങളു०🎉യൂനിഫോമുകളു० കിട്ടാത്ത ഇടക്കിടക്ക് പവർകട്ടു० ട്രഷറി അടച്ചു പൂട്ടലു० പാലാരിവട്ടം പാല० അഴിമതിയു० നടത്തിയ യൂഡീഎഫ് ഭരണം പുനസ്ഥാപിക്കാനുള്ള മതജാതി ശക്തികളു० മാദ്യമകുത്തകളു० ചേർന്ന് കേരളത്തെ പിന്നോട്ട് നയിക്കാനുള്ള പിന്തിരിപ്പൻ ശക്തികളുടെ കുടിലനീക്കങ്ങളെ ഉദ്ബുദ്ധ ജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു
ആദർശം അവസാന നാൾ വരെ ഒരു മാറ്റവും വരില്ല ,
Cherkkulam was a minister in Kerala Govt led by AK Antony . How can we compare people like Cherkkulam and Yunus Kunhu to the politics of the Welfare Party?
സാമൂഹ്യപരമായും മാധ്യമ തലത്തിലും ഒരു സംഘടന പ്രത്യേകിച്ച് ഒരു മുസ്ലിം സംഘടന ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതെങ്ങനെ നടക്കട്ടെ. അങ്ങനെ തുടക്കം മുതൽ ഇക്കാലയളവിൽ എല്ലാ മുസ്‌ലിം സംഘടനകളെയും സാമൂഹ്യപരമായി ഓഡിറ്റിങ്ങിന് വിധേയമാക്കിയാൽ ഒരുപാട് തമാശകൾ പുറത്തു വരും എന്ന് തീർച്ചയാണ്. ഫാസിസകാലത്ത് മുസ്ലിം സംഘടനകൾ പരസ്പരം വിഴുപ്പലക്കാതിരിക്കുന്നതാണ് നല്ലത്. ഐഎസ് ഐഎസ് ഇസ്ലാമല്ല എന്ന പേരിൽ കേരളം ഉടനീളം ക്യാമ്പയിൻ സംഘടിപ്പിച്ചത് ആരായിരുന്നു എന്നും, ഐഎസിൻറെ ഉടമസ്ഥത അവകാശം ഒരു മുസ്ലിം സംഘടനയുടെ തലയിലിടാൻ ആരായിരുന്നു ശ്രമിച്ചത് എന്നും ഈ നാട്ടുകാർക്കറിയാം. അവസാനം സംഭവിച്ചത് മുഴുവൻ മുസ്ലിങ്ങളും അതിനു പഴി കേൾക്കേണ്ടി വന്നു എന്നതാണ്. ഒരു കുന്തവും തിരിയാത്ത വിഭാഗമായി അരിവാൾ സുന്നികൾ മാറി എന്നതും വളരെ ഖേദകരം തന്നെ
ഇസ്ലാമിന് ഒരു സാമൂഹ്യ വ്യവസ്ഥയുണ്ട്,ഒരു ഖിലാഫത്ത് വ്യവസ്ഥയുണ്ട് എന്ന് നിങ്ങൾ മൂന്ന് പേരും അംഗീകരിക്കുന്നുണ്ടോ ? ഈ കാര്യങ്ങൾ നിങ്ങൾ എന്താ സമൂഹത്തിൽ ചർച്ച ചെയ്യാത്തത്? ഖുർആനിൽ തൗഹീദ് മാത്രമല്ലല്ലോ ചർച്ച ചെയ്തിട്ടുള്ളത്? ജമാഅത്തെ ഇസ്ലാമി മുഴുവനും ചർച്ച ചെയ്യാറുണ്ട്. നിങ്ങൾ മുഴുവനും ചർച്ച ചെയ്യുന്നില്ല. അവരെ കണ്ട് പഠിക്കൂ നിങ്ങൾ.
നിങ്ങൾ ജമാഅത്തല്ലേ?
ഇയ്യാകനഅ്ബുദിൽ മുജാഹിദുകൾ പറഞ്ഞ الدعاء هو العبادة، الدعاء مخ العبادة എന്ന ഹദീസ് ഒരു തഫ്സീറിലു൦ കാണാൻ പറ്റുന്നില്ല...
ഏതെല്ലാം പരിശോധിച്ചു?
ജമാഅറെഇസ്ലാമിയുടെ ആദർശം ലാ ഇലാഹ ഇല്ലല്ലാഹ് എന്നും മുഹമ്മദ് പ്രവാചകനാണീന്നും ആണ്. അതിൽ അവർ മാറ്റം വരുത്തിയിട്ടില്ല ബ്രോ
എന്റെ പൊന്നു സഹോദരങ്ങളെ തമ്മിൽ തല്ലാതെ ഒരുമിച്ച് നിൽക്കാൻ നോക്ക്
പ്രമാണബദ്ധമില്ലാതെ പ്രബോധന പ്രവർത്തനത്തിന് ഇറങ്ങിയാൽ നിരന്തരം നയവും ആദർശവും മാറ്റേണ്ടി വരും
ലാ ഇലാഹ ഇല്ല ല്ലാഹ് എന്ന തിന് ജമാഅത് അതിന്റെ അർത്ഥത്തിൽ അല്ല എടുക്കുന്നത് എന്നും ഭരണം വെച്ചാണ് പറയുന്നത് എന്നും പണ്ഡിതർ പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല, എന്നാൽ എന്റെ ഒരു സുഹൃത് ആയിട്ട് സംസാരിച്ചപ്പോൾ ലാ ഇലാഹ ഇല്ലല്ലാ മക്ക മുശരിക്കുകൾ പ്രശ്യക്കാരെ അംഗീകരിച്ചു രാക്ഷ്ട്രീയമായിട്ട് എന്ന് അർത്ഥം പറഞ്ഞു വിശദീകരിച്ചപ്പോൾ സങ്കടം തോന്നി
സലഫികൾ
ശക്തമായി ജമാഅത്തിനെ
പിന്തുണക്കണം
തൗഹീദിൻ്റെ സുപ്രഭാഗം തവസ്സുലും ഇസ്ഗാസയും മാത്രമാണെന്ന് വരുത്തി തീർത്തവരാണ് നമ്പർ
മുമ്പ് മൗദൂദികൾ കുഞ്ഞാലിക്കുട്ടി, സമദാനി , ജലീൽ etc എന്നിവരുടെ പിന്നാലെ കൂടി. ഈയടുത്ത് സുരേഷ് ഗോപിയുടെ പിന്നാലെ കൂടി. എല്ലാവരും എം.എൽ.എ, എം.പി, മന്ത്രി ഒക്കെ ആയി. 😂 BJP വോട്ടുവിഹിതം10% ത്തിൽ നിന്ന് 30% ആയി. ഇപ്പോൾ പിണറായിയുടെ പിന്നാലെ.😂😂😂😂😂😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
spot light 💡 watts തീരെ പോരാ .. juz copying ‘Out of Focus’ studio won’t work 🤭
Saleem Mampad | കമ്മ്യൂണിസം | ഇസ്ലാമോഫോബിയ | ജമാഅത്തെ ഇസ്‌ലാമി | പൊതു സമ്മേളനം HD
ന്നിങ്ങള്‍ വിജാരികുന്നത് മാറിയിട്ട്ല്ലാ മാറുകയുംമില്ലാ
ന്നിങ്ങള്‍ കുര്‍ആന്‍ പടികുയാണങ്കി കുര്‍ആനും തിരുത്താന്‍ പറയും
ഇസ്ലാം ഒരു പൊളിറ്റിക്കൽ ഐഡിയോളജി അല്ലെ.?!! അതിൽ നിന്ന് മാറി നിൽക്കാൻ ജമാഅത്തെ ഇസ്‌ലാമിക്ക് കഴിയുമോ? എല്ലാവരും ഇസ്‌ലാമിലേക്ക് വരണം ലോകം മുഴുവൻ ഇസ്ലാം ആകണം എന്നല്ലേ ആശയം. വലിയ സാമ്രാജ്യത്വ മോഹമുള്ള പ്രത്യയശാസ്ത്രമല്ലേ ഇസ്ലാം. ഇന്ത്യൻ കൊണ്ടെക്സ്റ്റിൽ കുറച്ച് വെള്ളം ചേർക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്.
ഇവർക്ക് തിരിയാത്തത് കൊണ്ടാണോ തിരിയാത്തത് പോലെ അഭിനയിക്കുകയാണോ
കേട്ടവർക്കെല്ലാം തിരിഞ്ഞിട്ടുണ്ട്
ജമാഅത്തെ ഇസ്‌ലാമി പിളർന്നിട്ടില്ല എന്ന് പറയുന്നവരോട്
അതിൽ പിളരാൻ ദീൻ എവിടെ?
ആദർശത്തിന് സ്ഥാനം കൊടുക്കുമ്പോൾ അല്ലെ അങ്ങനെയുള്ള ചർച്ചകൾ ഉണ്ടാവൂ..
സുന്നിക്കും ശിയാക്കും ഹദീസ് നിഷേധിക്കും ലിബറൽ ആശയക്കാർക്കും സിനിമ നടനും സംവിധായകനും സിനിമാ പാട്ട്കാർക്കും എല്ലാം ഉള്ള കേന്ദ്രമാണ് ജമാഅത്തെ ഇസ്‌ലാമി. ആകെ അംഗീകരിക്കേണ്ടത് മൗദൂദിയുടെ ഹാകിമിയ്യത്ത് മാത്രമാണ്.
അത് പിളർന്നാലേ അദ്ഭുതം ഉളളൂ
ഹഹഹ. അതിൽ പിളരാൻ ദീൻ എവിടെ ?
ഈ ചോദ്യം ഒരു ഒന്നൊന്നര ചോദ്യമാണ് കേട്ടോ.
ദീൻ ഉണ്ടെങ്കിൽ പിളരും എന്ന് മനസ്സിലാക്കിയ , ചിന്തിച്ച വിഡ്ഡികളെ എന്ത് പേരിട്ട് വിളിക്കണം???
സത്യം ഉണ്ടെങ്കിൽ പിളരില്ല. ഇല്ലെങ്കിൽ അടിച്ചു പിരിയും wisdom ഉദാഹരണം
ദീൻ ഉണ്ടെങ്കിൽ പിളരില്ല സാഹിബെ.ദീൻ ഇല്ലാത്തവരാണ് പിളർന്ന് കൊണ്ടിരിക്കുന്നത്
സിമി ആരുടെ സൃഷ്ടി? പിന്നെ എന്ത് സംഭവിച്ചു!
അല്ല ചെങ്ങായിമാരെ ഞമ്മളെ ഗ്രുപ്പ്കളി മാറീട്ട് പോരെ ബാക്കി സംഘടനകളെ നന്നാക്കാൻ...
എന്തായാലും നിങ്ങൾ മനസ്സിലാക്കിയല്ലോ
ഇബാദത്തിന് പള്ളി ദർസിലുള്ള അർഥം വഴി പെടുക എന്നാണ്😊
നിങ്ങൾ ആശങ്ക പ്പെടേണ്ട
ആരെയും തൃപ്തിപ്പെടുത്തുകയും വേണ്ട
സഗാക്കളെ കാൾ മുമ്പിലുള്ളത്
സമുദായത്തിലെ യൂദാസുകളാണ്
ചാവാൻ കിടക്കുന്ന യൂദാസുകളെ ഗ്ളൂക്കോസ് കൊടുത്തു ജീവിപ്പിക്കുകയാണ്
സിപിഎം ന് ആദർശമോ
നയമോ നല്ലകാര്യം വോട്ടാണ്
യൂദാസുകളാണ് പിന്നിൽ
അവർതൃപ്തി അടയട്ടെ
സമസ്തയിൽ ഫിത്ന ഉണ്ടാക്കിയ ഫൈസി സഗാവും
ഈ യൂദാസുകൾക്കു
കൂട്ടു നിന്നു എന്ന് മാത്രം
വെൽഫെയർ പാർട്ടി സമുദായിക പാർട്ടിയല്ലെന്നു നിങ്ങൾക്ക് ഇതുവരെ ബോധ്യമായില്ലെ . കലിമത്ത്തൗഹീദിൻ്റെ ആശയം മാത്രമല്ല അതിലൂടെ സംഭവിക്കേണ്ട കാര്യങ്ങളിലും താൽപര്യമുണ്ടാവണം .അത് റസൂൽ പറഞ്ഞിട്ടുണ്ട് . ലാഇലാഹഇല്ലല്ലാഹു .എന്ന് പ്രഖ്യാപിക്കുക .സ്വർഗത്തിൽ പ്രവേശിക്കും മറ്റൊരിക്കൽ ആധിപത്യംനേടുമെന്നും പറഞ്ഞിട്ടുണ്ട് . സുരക്ഷിതമായ ദീർഘയാത്ര പെണ്ണിനവാഗ്ദാനം ചെയ്തിട്ടുണ്ട് ഇതൊക്കെ സംഭവിചകാര്യങ്ങൾ അത് കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയെ നന്നാക്കുന്നതിന് പകരം സ്വന്തം കർമമണ്ഡലം വിപുലപ്പെടുത്തുക . മുജാഹിദ് കാരുടെയും സുന്നികളുടെയും വോട്ട് എത്രശതമാനം ഒരു പെട്ടിയിൽ വീഴും അങ്ങിനെയൊരു ഒരു രാഷ്ട്രീയവിദ്യാഭ്യാസം എപ്പോഴാണ് മുജാഹിദ് പ്രസ്ഥാനം അണികൾക്ക് നൽകിയത്
Meaning of pseudo secular 😊
മൗദൂതി ബുക്ക് വാഴിച്ചിട്ട് ആരും ത്രിവ്രവാദിയാവില്ല, പാക്കിസ്ഥാൻ വിഭജനം ഇസ്‌ലാമികമല്ല എന്ന് പറഞ്ഞ് ത് കൊണ്ടും പാക്ക് ഇന്ത്യ യുദ്ധത്തിൽ പക്കടുക്കൽ ജിഹാദ് അല്ല എന്നും പറഞ്ഞത് കൊണ്ട് ജയിൽശിക്ഷ അനുഭവിച്ച ഒരാൾ തീവ്രവാദിയാകുമോ, ഇസ്ലാം ഭരണം കൂടി ഉൾപ്പട്ടതാണന്ന് ചിന്തിക്കുന്ന എല്ലാവർക്കും കണ്ടത്താൻ പറ്റും ഖുതി ബഅലൈക്കുമു സിയാ മു എന്ന് പറഞ്ഞ ഖുർആൻ ഖുതി ബഅലൈക്കുമുഖി സാ സു എന്ന് ഉണ്ട് നേമ്പ് എടുക്കണം പ്രിതിക്രിയ നടത്തണം, ഖിസാ സ് ഭരണകൂടത്തിൻ്റെ പണി നോമ്പ് വ്യക്തിക്കുള്ള പണി ഭരണകൂടം മില്ലങ്കിൽ ഖുർആനിൽ പറഞ്ഞത് പൂർണമാണോ എന്ന് ഒരു അമുസ്ലിം ഖുർആൻ വഴി ച്ചാൽ തിരിയും,
നിങ്ങളുടെ സംഘടനയുടെ പേര് കേരള നദുവത്തുൽ മുജാഹിദ്ദീൻ എന്നെലെ (KNM )?
കേരളത്തിൽ മാത്രം ഓടുന്ന വണ്ടി....
എന്തിനാണ് സംസ്ഥാനം വിട്ട് ചിന്തിക്കുന്നത് .
ഇടത് സ്വഭാവമുള്ള മാധ്യമ പ്രവർത്തകരാണ് കേരളത്തിൽ എറ്റവും കൂടുതലുള്ളത് . അത് കൊണ്ട് തന്നെ സിപിഎം സ്‌പോൺസേർഡ് ചാനലുകളായ റിപ്പോർട്ടർ , മാതൃ ഭൂമി , ന്യൂസ് 18 പോലുള്ള ചാനലുകൾ കേരളത്തിൽ എങ്ങിനെയെങ്ങിലും സിപിഎംനേ അടുത്ത തവണയും അധികാരത്തിൽ കൊണ്ട് വരാനുള്ള കോപ്പ് കൂട്ടുകയാണ് .
ജമാഅത് ഇ സ് ലാ മി ക പ്ര സ് താ ന o. 🌹
നിങ്ങൾക്ക് ഇസ്ലാമിക മായി രാഷ്ട്രീയ പരാജയം അല്ലെ ഫലസ്തീൻ വിഷയത്തിൽ ഉള്ളത് നിങ്ങൾക്ക് അത് പറയാൻ യോഗ്യത ഉണ്ടോ
ജമാഅത്തിൻ്റെ ആദർശം ലാ ഇലാഹ ഇല്ലള്ള അല്ലേ. അത് മാറ്റിയാൽ എല്ലാം ശരിയാവുമോ?
അതെ, ജമാഅത്ത് സ്വന്തം വ്യാഖ്യാനം നൽകി
ഇസ്ലാം സമഗ്രമാണെന്ന് ഖുർആൻ പറയുന്നില്ലേ മൗലവി
ഐസ് വെള്ള മാണെന്ന്മുമ്പാരും പറയാത്ത തുകൊണ്ട് ശേശംവന്ന വർ പറയാൻപാടില്ല,?
മൂന്നു മഹാ പണ്ഡിതന്മാർ 😅😅😅😅😅😅😅😅😅😅😅😅😅😅
പരിഹാസം ഒന്നിനും പരിഹാരമല്ല
ഈ കൗമ് നന്നാവില്ല l, കട്ടായം
നിങ്ങളുടെ ഈ ഇരുത്തം തന്നെ ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് കടമെടുത്തതാണ്
ഏത് മുജാഹിദ് നിങ്ങൾ വിസ്ഡക്കാർ എന്ന് പറയുക.
നിങ്ങൾ😂😂
File to rasool