ശിർക്ക് ആയ കാര്യം പിന്നീട് ശിർക്ക് അല്ലാതെ ആകുമോ ? | Faisal Moulavi

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 40

  • @abdulazeezntamlas6932
    @abdulazeezntamlas6932 13 днів тому

    മാഷാഅല്ലാഹ്‌ ഫൈസൽ മൗലവിക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @jamsheerc2417
    @jamsheerc2417 20 днів тому +2

    മാഷാ അല്ലാഹ്...❤clear

  • @abbasalikaraparambu1045
    @abbasalikaraparambu1045 20 днів тому +5

    KNM കാർക്ക് സമസ്ത ക്കാരെപോലെ തൗഹീദും ശിർക്കും വേർ തിരിക്കാൻ കഴിയാത്ത അവസ്ഥയായി

  • @Nayazmand
    @Nayazmand 20 днів тому +5

    നിങ്ങളുടെ ശിർക്കും തൗഹീദും തീരുമാനമായ ശേഷം ഒരു രണ്ടുദിവസം ഇവിടെ ജീവിച്ചു മരിക്കണം എന്നുണ്ട്. സാധിക്കുമോ?

    • @ranarizin7482
      @ranarizin7482 19 днів тому

      അത് തീരുമാനമുണ്ടാവുകയില്ല പഴശിർക്ക് പുതിയ തൗഹീദ് അത് അങ്ങനെ മാറികൊണ്ടിരിക്കും

    • @savadchlk
      @savadchlk 12 днів тому

      😂😂😂😂

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 21 день тому

    MASHA ALLAH

  • @nisarmadappalli8086
    @nisarmadappalli8086 21 день тому

    ماشاءالله

  • @faisalcgm7954
    @faisalcgm7954 21 день тому +2

    *ശിർക് ൻ്റെ അടിസ്ഥാനം വിശ്വാസം ആണ്.... *
    ഫൈസൽ മൗലവിക്ക് ഇസ്‌ലാമിലേക്ക് സ്വാഗതം...🎉

    • @aboobackerakkarammal8769
      @aboobackerakkarammal8769 20 днів тому +4

      എന്റെ സഹോദരാ അദ്ദേഹം വർഷങ്ങൾക്ക് മുൻപ്... ശിർക്കിന്റെ കൂടാരത്തിൽ നിന്ന് യഥാർത്ഥ ഇസ്ലാമിന്റെ തൗഹിദി ലേക്ക്... വന്ന ആളാണ് അദ്ദേഹം ഇപ്പോൾ നല്ല തൗഹീദിയാണ് അൽഹംദുലില്ലാഹ് നിങ്ങൾ ഇപ്പോൾ ഇബ്‌ലീസിന്റെ പണി എടുക്കയാണോ.....

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 20 днів тому

      ശവത്തെ ആരാധിച്ചിരുന്നവരുടെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന കൂട്ടായ്മയിലേക്ക് ഫൈസൽ മൗലവി എപ്പളെ വന്നു. എനി അതിൽ നിന്ന് വിട്ട് പോയി എങ്കിൽ കാണിക്കുക. വെറുതെ ഒരു പോസ്റ്റ് ഇടുന്നത് പോസ്റ്റ് മാൻ ആവണ്ട.

  • @ameerph6504
    @ameerph6504 19 днів тому

    ❤❤❤❤

  • @ashiquemohammed786
    @ashiquemohammed786 20 днів тому +1

    പഠിക്കാൻ ആഗ്രഹിച്ചിട്ടാണ് ഇത് കേൾക്കുന്നവർക്ക് ഇത് ധാരാളം....
    Knm ന്റെ ആളായിട്ടാണ് വന്നു കേൾക്കുന്നത് എങ്കിൽ നേരം വെളുക്കാൻ ലേശം വൈകും...

  • @haneefhaneef3894
    @haneefhaneef3894 20 днів тому +2

    ദജ്ജാലൂനകദ്ദാബൂന എന്നത് ഈമൗലവിയിലേക്ക്എത്റഫിറ്റാണ്ലേ 😢 കബളിപ്പിക്കൽമാത്റം😢

    • @Yousaf-o1r
      @Yousaf-o1r 20 днів тому

      കുറെ ആയില്ലേ സിർക് സിർക് എന്നും പറഞ്ഞു കുഴപ്പം ഉണ്ടാകുന്നു!!അത് ക്കെ കഴിഞ്ഞു ആളുകൾ മനസിലാക്കി തുടങ്ങി? അള്ളാ ഹുവിന്റെ ദാത്തിൽ സിഫാത്തിൽ പങ്ക് ചെറുകുന്പോൾ ആണ് സിർക്?

  • @Hamsatm
    @Hamsatm 20 днів тому +3

    മൗലവി വിയർക്കുന്നു. ഹി ഹി ഹി ഹി ഹി

    • @creativeadvertising5133
      @creativeadvertising5133 18 днів тому +2

      Moulavi viyarkkunnath nokki irikkathey karatangal padikkan nokku hamsakaa

  • @sorif7
    @sorif7 21 день тому

    രണ്ടും ശെരിയാണ് 🤔

  • @tripclick9982
    @tripclick9982 18 днів тому +1

    Knm കാർ ളഈഫ് ആയതും കൊണ്ടാണല്ലോ ജീവിക്കുന്നത്

  • @abbaschanhal
    @abbaschanhal 21 день тому +1

    ഇസ്ലാമിൻ്റെ കണ്ടേണ്ട് ആളുകളിൽ എത്തട്ടെ ഇത് അല്ലാഹുവിൻ്റെ തീരുമാനം നമുക്ക് കേൾക്കാം പഠിക്കാം

  • @abdulrahimanchaithotam2527
    @abdulrahimanchaithotam2527 20 днів тому

    ഖദ് അഫ്‌ലഹൽ മൊഹ്‌മിനൂൻ. വിശ്വസിച്ചവൻ വിജയിച്ചു എന്നാണ് കുർആൻ വചനം. പ്രവർത്തിച്ചവൻ വിജയിച്ചു എന്നല്ല. വിശ്വാസത്തിലാണ് ശിർക്കും തൗഹീദും വരുന്നത്.

  • @abubakkersiddiq-xh3ie
    @abubakkersiddiq-xh3ie 19 днів тому

    Brother DARVISHE Tangal FAizaline athara pettann pidikkam yenn karudiyoo? illa ad kittula karanam
    FAIZAL MOULAVI koorkanan( Fox)
    😂😅😅😅
    Azrayeel Varunnad vare igane thettipich kond irikkum yenn thonunnu.

  • @AbbasMusliyar-td4nk
    @AbbasMusliyar-td4nk 21 день тому +2

    കൊച്ചിയിൽ ഈ കഴിഞ്ഞ നിങ്ങടെ പരിപാടി ഞാൻ കണ്ടു ലാസ്റ്റ് സുന്നി യുടെ ചോദ്യത്തിന് നിങ്ങൾ പെട്ടു പോയി. ശ്ലേ എത്രകഷ്ടമാ😢 നാണക്കേട്

    • @aboobackerakkarammal8769
      @aboobackerakkarammal8769 20 днів тому

      എന്ത് പെട്ടു....
      എന്റെ ഉസ്താദ്ദേ നിങ്ങൾ ഈ വാദിക്കുന്നതൊക്കെ എന്തിനെ മരിച്ച മഹാന്മാരോട്..... പ്രാർത്ഥിക്കാൻ അല്ലേ..... അതായതു..... സൃഷ്ടി പൂജ നടത്താൻ....
      അലൈസല്ലാഹി കാഫി അബദ..... എന്ന് അള്ളാഹു നിങ്ങളോടാണ് ചോദിക്കുന്നത്..... ഞങ്ങൾ മുവഹിതുകൾ അന്നേരം..... ഹസ്ബിയല്ലാഹ്... എന്ന് പറയും.... നിങ്ങൾ സമസ്തക്കാർ.....നേരെ തിരിച്ചും.....കാക്കതൊള്ളയിരം ബാവ ബീവി മാരുള്ള മതമല്ലേ നിങ്ങളുടേത്‌

    • @kcazeezcmk
      @kcazeezcmk 20 днів тому +1

      മറുപടി ശരിയാകുന്നില്ല

  • @shihashihab9127
    @shihashihab9127 17 днів тому

    പൈസൽ കുടുങ്ങി

  • @habeebsaiffood4006
    @habeebsaiffood4006 20 днів тому

    What a comedy 😅

  • @asharafpm7748
    @asharafpm7748 20 днів тому +3

    വിവരക്കേടിന്റെ അവസാന വാക്ക് ഫൈസൽ

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 20 днів тому

      വിവരം ഇല്ലാത്തവന് അങ്ങനെയേ തോന്നും.
      കുറാഫികളും മുജാഹിദുകളെ നിങ്ങള് പറയുന്ന പോലെ തന്നെ പറയുന്നത്.

  • @YunasJouhari
    @YunasJouhari 21 день тому +1

    Faisal moulavi pacha kallam parayumnu😂😂

    • @abdulkader1455
      @abdulkader1455 20 днів тому +1

      ഫൈസൽ മൗലവിക്ക് കളവ് പറഞ്ഞ് എന്ത് ഗുണമാണ് താങ്കൾ പ്രതീക്കുന്നത് ഫൈസൽ മൗലവിയുടെ പ്രതീക്ഷ സ്വർഗം മാത്രം.

    • @creativeadvertising5133
      @creativeadvertising5133 18 днів тому +1

      Enkil Thangal aa sathyanghal onnu paranjuthruuu

    • @swaliharikkulam2427
      @swaliharikkulam2427 18 днів тому +1

      എന്താണ് പറഞ്ഞ കള്ളത്തരം????

  • @AbdulSalam-q2p
    @AbdulSalam-q2p 20 днів тому

    യൂനസ് , A sharafരണ്ടും കിഴണ്ടൻ മാരാണോ

  • @SunniadarshaClass-k5i
    @SunniadarshaClass-k5i 21 день тому +1

    ബബബബബ

  • @shihashihab9127
    @shihashihab9127 17 днів тому

    എന്തു പൊട്ടത്തരം മുജാഹിദ് പറയുന്നത്