വ്യാസൻ എഴുതിയ മഹാഭാരതത്തിൽ ഈ ഭാഗം ഇല്ല ഇത് പിന്നീട് ഉണ്ടാക്കിയ കെട്ടുകഥകളിൽ ഉള്ളതാണ്. അർജുനൻ സാക്ഷാൽ ശിവന്റെ മുമ്പിലല്ലാതെ ആരോടും തോറ്റിട്ടില്ല.. തോല്ക്കുകയില്ലെന്ന ശ്രീപാർവ്വതി മഹേശ്വരൻമാരുടെ വരത്തെ ഹനിക്കുവാൻ ആർക്കാണ് സാധിക്കുക... പതിനെട്ടായിരം ശ്ലോകകൾ കൊണ്ട് വ്യാസൻ രചിച്ച അന്നത്തെ മഹാഭാരതത്തിൽ ഇന്ന് ലക്ഷത്തിലേറെ കെട്ടുകഥകൾ കൂട്ടിച്ചേർത്തു.. അതിനാൽ ആ ഗ്രന്ഥത്തെ ഇപ്പോൾ ആർക്കും വിമർശിച്ച് ഘണ്ഡിക്കാൻ കഴിയും അതിന്റെ സത്യസന്ധത നഷ്ട്ടപ്പെട്ടു
Arjunan the great!

Karnanndou ulla avasana yudhathilu bodham keduthunnath pinne aaranu krishnan illayirunnegil kaanayirunn arjunante thala nagastram ettu thaazhe veezhunnath arjunanu krushna nu jeevichurikkumbol alle karnan yudhishthira bhandanm nadathunnath kollathe vidunnu karnan appo yudhishthira ne konnirunnu engil aah yudham jaikumayirunnu kuravar
Gadolgaja ne konnu kazhinj satiki yodu krishnan karnante kazhivine patti parayunnund sudharashanam kondum gandeevam kondu ethirthalum aprakaram ulla naramukane jaikuvan kazhiyilla ennu kavacha kudalam poyi indra thatha maya vel poyi ennitum karnan ajayan aanu vajara paanikki polum karane kolluvan kazhiyilla ennu krishnan parayunnund apramathan pramathan aayavane suthram nokki venam samharikkan ennu vecha kazhivu illathan kazhivu ullavane suthram nokki venam samharikkan ennu krishnanu polum ariya arjunan valya kazhivu onnullannu😂
തീർച്ചയായും ശരിയായ വീക്ഷണം. ബാബ്രുവാഹനൻ പിന്നീട് കൂടിച്ചേർത്ത കഥയാണ്. 👍
👍🏻
@@Toksense karnanu thollyan aaya oraalu dwapara yugathilu illayirunn