നിത്യ ജീവിതത്തിന് വേണ്ടിയുള്ള നിത്യ ഹോട്ടലിലെ ഊണ്‌ | street food kerala

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 116

  • @shihabck7565
    @shihabck7565 Рік тому +80

    *കൂടുതൽ ആഗ്രഹം ഒന്നുമില്ല, മറ്റുള്ളവർക്ക് ഒരു ബാത്യത ആവാതെ ജീവിതം കഴിഞ്ഞ് പോകണം എന്ന് മാത്രം മായിരിക്കും അവരുടെ മനസ്സിൽ* ❤❤

  • @AneeshkumarPMOfficial
    @AneeshkumarPMOfficial Рік тому +14

    ഇക്കയെ കണ്ടാണ് ഞാനും വീഡിയോസ് ഇട്ട് തുടങ്ങിയത്...
    ഒരുപാട് പേർക്ക് inspiration ആണ് ഹക്കീം ഇക്ക❤

  • @manvv4733
    @manvv4733 Рік тому +22

    സുബ്രഹ്മണ്യൻ ചേട്ടന്റെ ആ ചിരി മതി അതിൽ തന്നെ എല്ലാം ഉണ്ട് ❤

  • @ceepee044
    @ceepee044 Рік тому +17

    സമാധാനം ഉള്ള ഒരു ഹോട്ടൽ.. അതിലേറെ സമാധാനുള്ള മനുഷ്യർ 😊...

  • @സ്രാങ്ക്
    @സ്രാങ്ക് Рік тому +15

    എന്നാലും ഈ മഴയത്ത് ആ ബൈക്കിൽ പോയ ചേട്ടൻ കണ്ടുപിടിച്ചല്ലോ 😆ചേട്ടൻ റോഡ് നോക്കിയാല്ല വണ്ടി വിടുന്നതെന്ന് മനസിലായി 😂😂😂

  • @kL_12_Hasee
    @kL_12_Hasee Рік тому +7

    നാടൻ ഫുഡും നാടൻ കാഴ്ചകളും ഒരെ പൊളിയാണ് ❤

  • @edwinvarghese8546
    @edwinvarghese8546 Рік тому

    ❤❤❤❤❤❤ engarude vedios kandirunna time ponath ariyilla... food mathramalla vethyastha aalukale addeham kanichu tharunnu .... great 👍 👌 👍 👌

  • @erfane3997
    @erfane3997 Рік тому +16

    ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️

  • @moideenmonu2002
    @moideenmonu2002 Рік тому +4

    ചക്ക കുരു കണ്ടപ്പോൾ തൊപ്പിയെ സ്മരിച്ച ഇക്ക 😅

  • @FrancisJames-ld8ur
    @FrancisJames-ld8ur Рік тому +2

    Hakkimji your videos are so endearing and refreshing😊😊

  • @somankarad5826
    @somankarad5826 Рік тому +5

    നാടൻ ഊണ് തന്നെ❤❤❤

  • @user-sudhi10
    @user-sudhi10 Рік тому +3

    💕അടിപൊളി ഇക്ക

  • @sureshnair2393
    @sureshnair2393 Рік тому +2

    Thanks for showing a nice tasty Lunch restaurant. Waiting for this type of videos in future also.

  • @villuran1977
    @villuran1977 Рік тому

    Evidayaanu ee sthalam...?

  • @dazuotv
    @dazuotv Рік тому +1

    Thanks for the nice food 👍

  • @Baji854
    @Baji854 Рік тому

    Hi supar Ekka Adipoly 🤩🤩🤩

  • @sumeshkainickal1302
    @sumeshkainickal1302 Рік тому

    Ikka idukki side onnu varuvooo
    Request from sumesh munnar

  • @subhashparo5505
    @subhashparo5505 Рік тому

    ആ പുറകിലെ സീനറി കണ്ടാൽ വരച്ച പോലെ തോന്നി സൂപ്പർ❤❤❤

  • @bijumaya8998
    @bijumaya8998 Рік тому

    കൊള്ളാം വീഡിയോ 🙏🏼

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @reemkallingal1120
    @reemkallingal1120 Рік тому

    valare eshttamai 2pereyum,kadayum,🙏💖🍁

  • @sakhariyamanningal9591
    @sakhariyamanningal9591 Рік тому +1

    Chakkakkuru thoppi 😂😂athu polichu 😝😝😝

  • @remeshoman1971
    @remeshoman1971 Рік тому

    നല്ല വീഡിയോ

  • @narayanan.k.p8241
    @narayanan.k.p8241 Рік тому

    നന്നായിട്ടുണ്ട്!

  • @vysu80
    @vysu80 Рік тому

    Ilkaa kazhnja day vanna bmw ikkante ano

  • @rajasreekumar2678
    @rajasreekumar2678 Рік тому

    Nice video 👍

  • @binupillai4929
    @binupillai4929 Рік тому

    Nalla best aahaaraam

  • @paramkk1
    @paramkk1 Рік тому +7

    ഞാൻ ചിറ്റൂർ കോളേജിൽ ജോലി ചെയ്യുന്ന സമയത്ത് രാവിലത്തെ ആഹാരം ഇവിടെ നിന്നമായിരുന്നു. നല്ല ചൂട് ദോശ.

    • @rahimyoosuf541
      @rahimyoosuf541 Рік тому

      കോളേജിലോ...... മമ്മി... 🤣🤣

    • @paramkk1
      @paramkk1 Рік тому

      @@rahimyoosuf541 Ha Ha....

  • @ahamedhamd6606
    @ahamedhamd6606 Рік тому +1

    വീഡിയോസിന്റെ last സീൻ എനിക്കിഷ്ട്ടമായി രണ്ടുപേര് വന്നപ്പോൾ സലീംകയോട് ചോദിച്ചില്ലേ കൈയിൽ cash ഉണ്ടാലോ. നിങ്ങൾ കഴിച്ചോളൂ 👍

  • @salilt8268
    @salilt8268 Рік тому

    You are taking food in a presentable way. Congratulations. go ahead

  • @abidakassim
    @abidakassim Рік тому

    Super Halkimji ❤❤❤

  • @rajeshchandran8099
    @rajeshchandran8099 Рік тому

    First like & comment😍

  • @srgroup7890
    @srgroup7890 Рік тому

    Loction idanam plizz❤

  • @aliashkar5570
    @aliashkar5570 Рік тому

    Ad polichu

  • @BBiju-iw4uo
    @BBiju-iw4uo Рік тому

    Sema video Bro 🔥🔥🔥💐💐👏

  • @ManiKandan-bt8he
    @ManiKandan-bt8he Рік тому

    👌👌❤❤tattamangalam my home place 👌👌👍🏻

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому

    Super 👍

  • @BABUbabu-qc3of
    @BABUbabu-qc3of Рік тому

    why you are not giving proper location ?

  • @DharmarajJopin-tg8bg
    @DharmarajJopin-tg8bg Рік тому

    Hakkika oru hi parayo....

  • @mohanrajan9594
    @mohanrajan9594 Рік тому

    Dhaivam anugrahikkatte 🙏

  • @shameer.f9054
    @shameer.f9054 Рік тому

    സൂപ്പർ😋

  • @sajivkarayil3633
    @sajivkarayil3633 Рік тому

    Very nice bhai ❤

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому

    ഞങ്ങളുടെ അടുത്തുള്ള ഹോട്ടൽ 👍ബായ് അവിടെയും എത്തിയോ 😄

  • @0faizi
    @0faizi Рік тому

    Adipoli 😊❤❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤❤😊

  • @rajeshnaduvath8435
    @rajeshnaduvath8435 Рік тому

    Super...

  • @manikandanmoothedath8038
    @manikandanmoothedath8038 Рік тому

    ഹക്കീം ഭായ് ഇന്ന് ഒറ്റക്കാണല്ലോ

  • @jayakrishnanbalakrishnan4646

    Location ദയവായി കൊടുക്ക് . അഡ്രസ്സ് ആയാലും ok

  • @hakeemhubzinna8691
    @hakeemhubzinna8691 Рік тому

    Super

  • @100miles.9-cy5ip
    @100miles.9-cy5ip Рік тому +2

    നാടൻ ഫുഡ്‌.... നല്ല മനസുള്ള മനുഷ്യൻ പാവം... 🙏🏻

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Рік тому

    Areyum koottinu kittiyille‽

  • @Gomez.5940
    @Gomez.5940 Рік тому

    Super ❤

  • @busywithoutwork
    @busywithoutwork Рік тому

    Sooper bro

  • @ramshadpalakkad2972
    @ramshadpalakkad2972 8 місяців тому

    Ikka👍

  • @abhilashch1815
    @abhilashch1815 Рік тому

    Simple is tha best adipoli

  • @sabareesank3782
    @sabareesank3782 Рік тому

    എന്റെ സ്ഥിരം ഹോട്ടൽ

  • @jnjd2871
    @jnjd2871 Рік тому

    ചക്കക്കുരു കഴിക്കുബോള തൊപ്പിനെ ഓർമ വരുന്നേ 🤣 ഞാൻ തിന്നത് ചക്കക്കുരു ഞാൻ വിട്ടത് ചക്ക..

  • @noushadkaippanveetil3573
    @noushadkaippanveetil3573 Рік тому

    👌👌👍👍🤲

  • @sreekumark4419
    @sreekumark4419 Рік тому

    Vlogarmark food kazhikan ulla reethi ariyilla valichu varythinnan nadakukayanu

  • @visionmedia9846
    @visionmedia9846 Рік тому

    ❤️❤️❤️👌👌

  • @pamshareefvlogs4829
    @pamshareefvlogs4829 Рік тому

    ഇടക്കൊന്നു കൊളസ്‌ട്രോൾ ഒക്കെ ചെക് ചെയ്തോളൂ 😊

  • @visionmedia9846
    @visionmedia9846 Рік тому +1

    ❤❤💕💕💕

  • @githeshgangadharan3701
    @githeshgangadharan3701 Рік тому

    നിങ്ങൾ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാറില്ലേ ഇക്കാ.. 🙂 😊

  • @sajnamurshid5431
    @sajnamurshid5431 Рік тому +1

    ❤️❤️👍👍👍👍👍

  • @nowfal.y7866
    @nowfal.y7866 Рік тому

    🤗👍🏻

  • @saidalavisaidhalavi5591
    @saidalavisaidhalavi5591 Рік тому

    നല്ല ദക്ഷണ ശാല സുപ്പർ

  • @abdulnazir2791
    @abdulnazir2791 Рік тому

    🙏🙏🙏🙏🙏

  • @sumeshvlog8624
    @sumeshvlog8624 Рік тому

    👌👌🥰

  • @anoopambadath333
    @anoopambadath333 Рік тому +1

    👍👍👍👍👍

  • @satheeshmarottichal6798
    @satheeshmarottichal6798 Рік тому

    🥰👍🏻

  • @hannahunaisehunaise169
    @hannahunaisehunaise169 Рік тому

    👍👍

  • @SalmanFaris-f9c
    @SalmanFaris-f9c 9 місяців тому

    Malappuram perinthalmanna 5G hotel fast food

  • @anilkayakeel3906
    @anilkayakeel3906 Рік тому

    ❤❤❤

  • @harisharis402
    @harisharis402 Рік тому

    ❤❤😊

  • @MAGICALJOURNEY
    @MAGICALJOURNEY Рік тому

    🥰👌🏻

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому

    ഈ നല്ല മനുഷ്യരെയും കാണാനും ഭക്ഷണം കഴിക്കാനും ആഗ്രഹം. Loca tion നാണം നൻമ

  • @retnasaju7307
    @retnasaju7307 Рік тому

    😋😋😋💕

  • @shibinasa1258
    @shibinasa1258 Рік тому

    യാ അബ്ദുൽ ഹക്കീം 💞💞

  • @malappurammanjeri1767
    @malappurammanjeri1767 Рік тому

    👍

  • @rockhardparker
    @rockhardparker Рік тому

  • @mhdafsaltp
    @mhdafsaltp Рік тому

    ഇക്കാ 📌 പിൻ ചെയ്യുമോ❤❤❤❤❤❤❤

  • @vishaalalhind1768
    @vishaalalhind1768 Рік тому

    Live and let live

  • @archanaa.p9693
    @archanaa.p9693 Рік тому

    💚💚💚💚💚💚💚💚💚💚💚💚💚💛

  • @junaidksd5997
    @junaidksd5997 Рік тому +1

    Hakeem ka ingal poli machane polichu Jio macha rukkk harami gal and

  • @my.studio6938
    @my.studio6938 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @ss-zo1qw
    @ss-zo1qw Рік тому

    ഉമ്മൻ ചാണ്ടി sr അടക്കം ക്യഞ്ഞിട് ഇട്ടാൽ പോരായ്‌രനോ ഹകീം ബായി വിഡോസ് ഇടുന്നതു 😥😥😥😥😥😥🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴

  • @ummerkm7296
    @ummerkm7296 Рік тому

    ആഹാരം
    കഴിക്കുന്നത് കണ്ടാൽ
    കൊതിയാകും ..
    എവിടെ ചെന്നാലും ..
    എല്ലായിടത്തും
    നല്ലതായിട്ടാണൊ എന്തൊ ??
    അതൊ വീഡിയൊ വിജയത്തിന്
    വേണ്ടിയുള്ള നല്ല വാക്കൊ ???

  • @usmanbinumer2380
    @usmanbinumer2380 Рік тому

    🤟

  • @pareedsaidali5296
    @pareedsaidali5296 Рік тому

    ❤😅

  • @rajendranv6909
    @rajendranv6909 Рік тому

    😅😅😅😅😅😅😅😅😅😅😅😅❤❤❤❤❤❤❤❤❤❤

  • @vishnujr1369
    @vishnujr1369 Рік тому

    🤍

  • @ajmal2948
    @ajmal2948 Рік тому

    ഞാൻ തിന്നത് ചക്കക്കുരു

  • @smithapillai3209
    @smithapillai3209 Рік тому

    നിങ്ങൾക്ക് കാശ് കിട്ടും അത്ര തന്നെ

  • @shafipmsglass
    @shafipmsglass Рік тому +1

    പുളിയൊക്കെ ഇട്ട മീൻകറി 😀 അല്ല പഹയാ മീന്‍കറിയിൽ പഞ്ചസാര ഇടാറുണ്ടോ 😀😀. ഇങ്ങളെ പ്രേക്ഷകൻ ആണ് ഇടക്ക് ഇങ്ങളെ ഒന്ന് കൊട്ടിയില്ലെങ്കിൽ ഒരു ...

    • @philipmervin6967
      @philipmervin6967 Рік тому

      അല്ല, മീൻ ഇട്ട മീൻകറി 😂

  • @philipmervin6967
    @philipmervin6967 Рік тому

    കൊള്ള്,
    മുതിര

  • @dawoodwaris
    @dawoodwaris Рік тому

    മീൻകറിയിൽ പിന്നെ ഇറച്ചി ഉണ്ടാവോ?😂

  • @PrithviRaj-wh9er
    @PrithviRaj-wh9er Рік тому +1

    നിങ്ങളുടെ ചാനൽ കണ്ടു പാലക്കാട്‌ ജില്ല പഴയ ലക്കിടിയിൽ അമ്മയും മോളും നടത്തുന്ന വനിതാ ഹോട്ടലിൽ പോയി ബിരിയാണി കഴിച്ച എന്റെ അവസ്ഥ..... ജീവിതത്തിൽ ഇത്രയും waste ബിരിയാണി ആദ്യമാണ് കഴിച്ചത്.... അതും പകുതി കൂടി കഴിക്കാൻ പറ്റിയില്ല.... ഇങ്ങനെയുള്ള വേസ്റ്റ് കടകളിൽ പോയി add കൊടുക്കുന്ന നിങ്ങളുടെ ചാനൽ ഇനി മുതൽ കാണില്ല.... Ok ബൈ

  • @mohanambalavally2331
    @mohanambalavally2331 Рік тому

    Super 👍

  • @rameshmp9944
    @rameshmp9944 Рік тому +1

    👍👍

  • @sreelatha4475
    @sreelatha4475 Рік тому

    ❤❤🥰

  • @Abhilash-ux2fl
    @Abhilash-ux2fl Рік тому

    ❤❤❤❤