70 വർഷമായി രുചി വിളമ്പുന്ന ഈ മനോഹര ഇടം നമ്മൾ അറിയാൻ വൈകിപ്പോയല്ലോ എന്നൊരു സങ്കടം മാത്രം

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 202

  • @shihabck7565
    @shihabck7565 Рік тому +117

    *എത്ര കഴിച്ചാലും, എന്ത് കഴിച്ചാലും വയറിന് ഒരു കുഴപ്പവും ഉണ്ടാവില്ല, എന്നതാണ് ഇത്‌ പോലെയുള്ള കടയുടെ പ്രതേകത* 👍👍🥰🥰😍😍❤️❤️

  • @Sanaaahhhh
    @Sanaaahhhh Рік тому +24

    ഗ്രാമങ്ങളിൽ പോയി അവിടുത്തെ ഭംഗിയും ഭക്ഷണവും ആസ്വദിച്ചു കഴിക്കുന്ന ഞങ്ങളുടെ ഹക്കീം ഭായ് ജി ജയ്

  • @jayendrankv8371
    @jayendrankv8371 10 місяців тому +1

    നാടൻ രുചിയുടെ നന്മ നിറഞ്ഞ ഭക്ഷണവും ......
    അതിലേറെ നന്മ നിറഞ്ഞ നിഷ്കളങ്ക സംസാരവുമുള്ള കുട്ടൻ.....
    20 വർഷത്തെ പരിചയം .....
    ഭക്ഷണം വേറെ ലെവൽ.....
    ചട്നിയാണ് ഹൈലൈറ്റ് .....❤❤❤

  • @shibiludheenb7450
    @shibiludheenb7450 Рік тому +23

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ് ഷൊർണൂർ... ഭാരതപ്പുഴയുടെ മുകളിലൂടെ ട്രെയിനിൽ പോകുമ്പോൾ ആ നിളാ തീരത്തേക്ക് നോക്കിയിരിക്കാൻ എന്ത് രസമാണ്.... അതുപോലെ മനോഹരമായി സുകുമാരേട്ടന്റെ കടയും. പിന്നെ ഹഖീമിക്കാന്റെ കഴിക്കലും .... ഇതുപോലെ അറിയപ്പെടാതെ പോകുന്ന കടകളെ തേടിപ്പിടിച്ച് കൊണ്ടുവരുന്ന ഹഖീമിക്കാക്ക് ഒരു ബിഗ് സല്യൂട്ട്... വഴിയും സ്ഥലവും വ്യക്തമായി പറയുന്നത് നല്ലതാണ്...

    • @BcherukodeCkd
      @BcherukodeCkd 8 місяців тому

      Shornooril എവിടെയാണ് ... Crct ലൊക്കേഷൻ പറയു

  • @JK-ps1xv
    @JK-ps1xv Рік тому +35

    നിഷ്കളങ്കമായ ചിരി ഉള്ള സുകുമാരേട്ടൻ ഒരു ബിഗ് സല്യൂട്ട്🙋🥰❤️

  • @DineshJohnKoyya
    @DineshJohnKoyya Рік тому +4

    ഇന്നത്തെ കാലത്ത് വൃത്തിയോടെ.. മായമില്ലാത്ത. പുഴുവരിക്കാത്ത.. ഭക്ഷണം കൊടുക്കുന്ന നാട്ടിൻപുറങ്ങളിലെ ഈ ചെറിയ ചെറിയ കടകൾ..
    നാടിന്റെ.. നാട്ടിൻപുറങ്ങളുടെ..പുണ്യമാണ്.🙏

  • @somankarad5826
    @somankarad5826 Рік тому +35

    ആ വടയെ കടിക്കുമ്പോൾ തന്നെ എന്തോ ഒരു കിരുകിരു ശബ്ദം ഒരു സുഖമുള്ള ശബ്ദം

  • @shahrbankm
    @shahrbankm Рік тому +20

    കഴിക്കണത് കണ്ടാലറിയാം ഭക്ഷണത്തിന്റെ ടെസ്റ്റ് 👍🏻👍🏻👍🏻👍🏻

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Рік тому +3

    ഹക്കീം ഏട്ടൻ ആൾ സൂപ്പർ പാലക്കാടിന്റ നിഷ്കളങ്കത് ആ വാക്കുകളിൽ ഉണ്ട്

  • @praveenvasu1090
    @praveenvasu1090 Рік тому +2

    കിടുക്കാച്ചി കിർമാനി ചായ , അതൊന്ന് കുടിക്കണം !
    ഇഷ്ട്ടായിഷ്ടാ .... സൂപ്പർ !

  • @Agasthya671
    @Agasthya671 Рік тому +5

    1:15 ചേട്ടന്റെ ചിരി സൂപ്പർ..🤩

  • @sivapriya6870
    @sivapriya6870 Рік тому +9

    കാണുമ്പോൾ തന്നെ അറിയാം നല്ല രുചിയുള്ള ഭക്ഷണം ആണ് എന്ന്

  • @sharunsmedia6903
    @sharunsmedia6903 Рік тому +4

    സുകുമാരേട്ടൻ..
    ഒരു സൗമ്യനായ മനുഷ്യൻ.. 🤍

  • @praveenchand8035
    @praveenchand8035 Рік тому +3

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @rajiraghu8472
    @rajiraghu8472 Рік тому +24

    ആ വടയും ഇഡലിയും ചുവന്ന chutney ഉം കണ്ടപ്പോൾ വായിൽ വെള്ളം വന്നൂട്ടോ 🥰

  • @jishnushankar3681
    @jishnushankar3681 Рік тому

    നല്ല അമ്പിയൻസ് ആണ്.. നല്ല രുചിയുള്ള ഭക്ഷണവും
    . ഞാൻ പൊയി കഴിച്ചിരുന്നു... ♥️♥️♥️

  • @madhukt6679
    @madhukt6679 Рік тому

    ഹായ് ഹക്കീം ഭായ് 👍❤👌വിഡിയോ കലക്കി... ക്യാമറ മാൻ... സൂപ്പർ 👍🤝

  • @vineeshkumar2930
    @vineeshkumar2930 Рік тому +1

    ഹക്കിം ബായ് ഞാൻ കഴിച്ചിട്ട് അവിടെ നിന്നും സൂപ്പർ ആണ്.. ഇപ്പോൾ ഞാൻ ഖത്തറിൽ ആണ്

  • @junaidksd5997
    @junaidksd5997 Рік тому +1

    Ikka ingal poli Ikka Enderu manushiyanan ingal tinnan vendi Matram alle Adipoli sadanam

  • @faizalmohamed2476
    @faizalmohamed2476 Рік тому +3

    Nalla viruttiulla food bro beautiful video

  • @sushamamohan991
    @sushamamohan991 Рік тому +7

    നല്ല നാടൻ ഭക്ഷണം😋😋😋😋👌👌👌

  • @udayaprabhan3728
    @udayaprabhan3728 9 місяців тому

    1987 മുതൽ 2021 വരെ ആഴ്ചയിൽ ഒരു തവണയെങ്കിലും അവിടന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. മികച്ച രുചിയും സ്നേഹപൂർവമായ സംഭാഷണവും👍👍👍

    • @BcherukodeCkd
      @BcherukodeCkd 8 місяців тому

      ഈ ഹോട്ടൽ crct എവിടെയാണ്.. ഗണേഷ് ഗിരി സ്കൂളിന് അടുത്താണോ

  • @pelefans6549
    @pelefans6549 Рік тому +1

    Kuwaitil ninnum ethu kannuna njan next month nattil varum njan evide theerchayayum varum inshallah ❤️❤️❤️❤️❤️❤️ ikka kada parichayapeduthiyathinu

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Рік тому +5

    ഇൻട്രോ എടുക്കുമ്പോൾ ബാക്കിൽ മയിൽ 👌

  • @pratheekshrajkr
    @pratheekshrajkr Рік тому

    New subscriber from Chenthrapinni Thrissur district adipoli vedio

  • @anandabraham1397
    @anandabraham1397 Рік тому

    In beginning itself please tell the exact place

  • @ASH03ASH
    @ASH03ASH Рік тому +40

    ദോശ, ഇഡ്ഡലി, ചട്ട്ണി, സാമ്പാർ കിടിലൻ combo 🔥

  • @sudarsananp1765
    @sudarsananp1765 Рік тому

    എല്ലാം ഗംഭീരം 🍇🍇🍇

  • @RailstoRoadsByNoufelkr
    @RailstoRoadsByNoufelkr 9 місяців тому

    നമ്മൾ എത്ര കഴിച്ചിട്ടുണ്ട് ഇവിടെ നിന്ന്.❤
    അപ്പവും നല്ലതാണ്

  • @popularhyundai-z6y
    @popularhyundai-z6y 23 дні тому

    Etra mani vere indavum?

  • @sureshnair2393
    @sureshnair2393 Рік тому +2

    Nice video bhai Thanks waiting for next video

  • @dazuotv
    @dazuotv Рік тому +3

    Thank you for such a great video about this beautiful place that has been serving delicious food for 70 years👍

  • @malabaree7210
    @malabaree7210 Рік тому +1

    Sukuvetan
    Nalla snehamulla
    Manushyan

  • @maheshgopinath9982
    @maheshgopinath9982 Рік тому

    Hakim ji hat's off to you 😊

  • @sandeepsajan124
    @sandeepsajan124 Рік тому

    Supr kada nalla location santhasutharamaya natural feeling thonnunu

  • @ajayanalokkan7722
    @ajayanalokkan7722 Рік тому +3

    ആഹാ വന്നോ നിങ്ങൾ എന്താ പറഞ്ഞേ പെട്ടെന്ന് ലൈക്കും ഷെയറും ചെയ്തു എന്ന് ചെയ്യാടോ ചെയ്യാം അതുപോലെ നമ്മളും നിങ്ങളുടെ ഒരു കാര്യം പറഞ്ഞത് അതെന്തുകൊണ്ട് താങ്കൾ ചെയ്യുന്നില്ല. വീഡിയോക്ക് സൂപ്പർ ആണ് കേട്ടോ ചുമ്മാ എന്തെങ്കിലും ഒക്കെ ഒരു രസം വേണ്ടേ അതുകൊണ്ട് അങ്ങനെ ഒരു കമന്റ് ചെയ്തത് എല്ലാവിധ ആശംസകളും എന്നും എപ്പോഴും

  • @iconicgaming0075
    @iconicgaming0075 Рік тому

    Ee kadakalokke parichaya peduthi tharunna hakkim bhayike oru big salute

  • @samurai81972
    @samurai81972 Рік тому +2

    സുന്ദരനായ കുട്ടേട്ടൻ 😍

  • @Trivian_mallu
    @Trivian_mallu Рік тому

    Introyil backgroundil മയിൽ

  • @payingara
    @payingara Рік тому

    Shoranur railway station il irangyaal aduthaano ee kada

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Рік тому

    Ingane aswadichu kazhikkunnathu kanumpol avide poyi kazhikkan thonnunnu .

  • @vincentozanam8646
    @vincentozanam8646 Рік тому

    Super items!!!💗💗💗

  • @Linsonmathews
    @Linsonmathews Рік тому +12

    ആഹാ...
    നല്ല food, ഇഡ്ഡലി, ചട്ണി ഇഷ്ടം 😋👌👌

  • @mohamedthaha1538
    @mohamedthaha1538 Рік тому +7

    Ellaam sooper 👌.... simple & humble, aarogya food......Parippu vadayude...karumur sound....👍

  • @shijukallithodi2043
    @shijukallithodi2043 Рік тому

    Glasinunu baram undo

  • @rjkottakkal
    @rjkottakkal Рік тому

    ഷോർണനൂർ എവിടെയെന്നു പറഞ്ഞില്ല

  • @nairjayannair4026
    @nairjayannair4026 Рік тому

    Njaanum varum...ee kadayilekyu

  • @bijumaya8998
    @bijumaya8998 Рік тому

    കൊള്ളാം അടിപൊളി ഇക്ക

  • @sreesankm3856
    @sreesankm3856 10 місяців тому

    ഇഡ്ഡലി ചട്ണി സാമ്പാർ പരിപ്പ് വട..🔥 കുട്ടേട്ടൻ്റെ കട..❤️

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Рік тому

    Ente achan joli cheythirunna school ivideyanu

  • @villuran1977
    @villuran1977 Рік тому

    Alla, idhendha? Idhinde per enthaanu? Chammanthiyo adho color itta paccha vellamo...??

  • @krysosoyt1216
    @krysosoyt1216 Рік тому

    Introyil mayiline kand avide pooyi edthittum mind akaand ninnadhin oru acting award proud of you

  • @priyanv5533
    @priyanv5533 Рік тому +13

    ഞങ്ങളുടെ നാട്.... ഷൊർണൂർ 😊😊😊😊😊😊😊

  • @shanidsumi5678
    @shanidsumi5678 Рік тому +2

    Masha allah 👍

  • @noushadnoushad6619
    @noushadnoushad6619 Рік тому

    Hakkem kka nigale koode oru divasam food kazikkanam in Sha allaah...

  • @ourprettyzain7905
    @ourprettyzain7905 Рік тому +4

    Kuttan chettan poli😂👌.... Where his wife? Olichirikkano... Hakkem ikkade koode irikkunna achane kanan nalla aiwsaryam thonni ❤️💞...sukuvettan🤗 all People so lovely and vibrant .. 💖.. Feeling happy

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +1

    Super 👍

  • @RekhaRekha-sp8ld
    @RekhaRekha-sp8ld Рік тому +2

    Njagalude avide aanu ee കട 👌👌

    • @26avk
      @26avk Рік тому

      Proper location parayaamo. Ganeshgiriyil evide

  • @kiranvijay7247
    @kiranvijay7247 Рік тому

    Satharanakarude kada❤️😘

  • @MansoorChemmala
    @MansoorChemmala 6 місяців тому

    വൈകീട്ട് എത്ര മണിവരെയാണ് കട ഉണ്ടാവുക !???

  • @mariyam7067
    @mariyam7067 Рік тому +2

    ഹക്കീം കന്റെ പുറകിൽ മയിലിനെ കണ്ടവർ ഉണ്ടോ ഇവിടെ 👍എത്ര മയിൽ ഉണ്ടെന്ന് കമെന്റ് ചെയ്യ് 😄

  • @arjunkrishnatk6847
    @arjunkrishnatk6847 Рік тому +4

    സ്നേഹം മാത്രം 🔥🔥🔥

  • @dewdropzzz3719
    @dewdropzzz3719 Рік тому +1

    Kottayath eth pole ulla kada onumilla 😭😭😭😭

  • @naturesvegrecipes
    @naturesvegrecipes Рік тому

    Ugranayittund 😊💚💞👍

  • @shijithasanthosh3269
    @shijithasanthosh3269 Рік тому

    ഇത് പോലെ ഒരു കട (പാലക്കാട്‌- കോങ്ങാട് )ഉണ്ട്. കോങ്ങാട് G. M. U. P. Schoolinu thazhe.. അവിടുത്തെ ഇഡലി ആണ് മെയിൻ.. പറ്റോങ്കിൽ അവിടുത്തെ ഒരു വീഡിയോ ചെയ്യണേ

  • @murshidhaamaliya706
    @murshidhaamaliya706 Рік тому +2

    .49sec മയിൽ 🥰🥰🥰

  • @Endles.bliss.21
    @Endles.bliss.21 Рік тому

    Kirmani chaya athenthuva

  • @roopamanoj2467
    @roopamanoj2467 Рік тому

    Pls try to visit Chelakkara side

  • @beenaliju3728
    @beenaliju3728 Рік тому

    Recipe koode chodich idoo

  • @OmanaSajeev-d1e
    @OmanaSajeev-d1e 2 місяці тому

    ❤❤❤❤❤❤❤❤ 7:18

  • @shajahanv.s2552
    @shajahanv.s2552 Рік тому

    Correct ലൊക്കേഷൻ.... പറഞ്ഞില്ല

  • @rdivya4273
    @rdivya4273 Рік тому

    Crispy yummy vada kothiyavunne

  • @pravikm9391
    @pravikm9391 Рік тому

    Kirmani chaya.kotipichu vadyaum.edly..ellam❤😅

  • @soorajmandampulli
    @soorajmandampulli Рік тому

    Nostalgic train horn in the background!

  • @Devasmom6363
    @Devasmom6363 Рік тому +1

    Ikka ente nattilekum varumo 30 years old shop und tarur pazhambalacode

    • @thakkudu2241
      @thakkudu2241 Рік тому +1

      Etha shop?? Ende ameede veed tharur anu

    • @Devasmom6363
      @Devasmom6363 Рік тому

      @@thakkudu2241thattukada annu, pazhambalacode hospital nte near vasuettan nte chayakada. morning Mathre ullu

  • @rasheedrashi3636
    @rasheedrashi3636 Рік тому

    ഹകീംക ഒരു മൈൽനകണ്ടോ അഭിൽഡിഗ് ന്റെ മുകളിൽ

  • @renjithsree2011
    @renjithsree2011 Рік тому +1

    Nice

  • @abhilashr1795
    @abhilashr1795 Рік тому +1

    ഇ രാത്രിയിൽ എവിടെ പോയി ഇഡ്ഡലി കഴിക്കും

  • @rajivvijayarajan6968
    @rajivvijayarajan6968 Рік тому

    Superb

  • @viewwithryan
    @viewwithryan 11 місяців тому

    Ph no undo Ikka? So I can order while coming via train.

  • @abhilashentertainment9945
    @abhilashentertainment9945 Рік тому

    താങ്ങ്സ്‌ ഇക്കാ ❤

  • @sharuksalim865
    @sharuksalim865 Рік тому +1

    Thokkupalam kattappana idukki newisland hotel

  • @udhayankumar9862
    @udhayankumar9862 Рік тому

    Chettane oru kuthira pavan big salute 🙏🙏🙏🙏🙏👍👍💚💚💚💚💚💚💚🙏🙏👍👍👍

  • @ManuAlappuzha-d7j
    @ManuAlappuzha-d7j Рік тому

    കണ്ടിട്ട് കൊതി ആവുന്നു 😋

  • @0faizi
    @0faizi Рік тому

    Adipoli ❣️ 🤩 ❣️ 🤩 ❣️ 🤩

  • @praseethahari8848
    @praseethahari8848 Рік тому +1

    ഞങ്ങടെ നാട് ഷൊർണുർ 🥰🥰🥰

  • @deepthiharikumar2993
    @deepthiharikumar2993 Рік тому

    Hai 😋😋 തേ. മയിൽ

  • @babuchellppan988
    @babuchellppan988 Рік тому +1

    Adipoli food super

  • @Jinivarun
    @Jinivarun Рік тому

    എന്റെ ഇക്ക കൊതിപ്പിച്ചു 😋😋😋🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +5

    Poli😋😋

  • @mubashiramubimubashiramubi4729

    Nice 😊

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Рік тому +1

    Idly chatneyil oppiyittanu kazhikkuka .kuzhachittalla .ahaha

  • @muraleedharanomanat3939
    @muraleedharanomanat3939 Рік тому +1

    Hello

  • @shyjushanmukhan9476
    @shyjushanmukhan9476 Рік тому

    Supported 🥰🥰🥰🥰🥰🙏🏻🙏🏻👍🏻👍🏻👍🏻

  • @shanavaspuzhakathodi8579
    @shanavaspuzhakathodi8579 Рік тому

    ഇഷ്ടം

  • @harikrrishnanb
    @harikrrishnanb Рік тому

    കുട്ടൻസ്....🔥🔥

  • @njanthekkan3216
    @njanthekkan3216 Рік тому

    Kuttatten poli annallo 🥰🥰

  • @waldbeere1766
    @waldbeere1766 Рік тому +1

    Starting il mayil🦚 ne kandavar undo

  • @shameer.f9054
    @shameer.f9054 Рік тому

    Polichu😋😋😋

  • @Jinivarun
    @Jinivarun Рік тому

    ഇക്ക യുടെ.. വീഡിയോ കണ്ട് ഞാൻ same ഷർട്ട്‌ മേടിച്ച് ♥️