PRAVASIYUDE PERUNAL | KAYYOOM KALIKAVU | JAFAR MARAKKARA | KABEER EDAVANNA | ESSAAR MEDIA

Поділитися
Вставка
  • Опубліковано 10 вер 2024
  • ALBUM : PRAVASIYUDE PERUNAL
    LYRICS : KABEER EDAVANNA
    MUSIC : KABEER EDAVANNA
    SINGER : KAYYOM KALIKAVU
    PRODUCER : SHAYAM JAMAL ALAPPUZHA
    DIRECTION : JAFAR MARAKKARA
    CAMERA : LITHESH (UAE )
    CAMERA &EDITING : THASLI MUJEEB AREEKODE
    ORCHESTRATION : RAJEEB AREEKODE
    VOCAL MIX : IMAM MAJBOOR
    PRESENTS : MUSTHAFA HAJI ( PK STAR GROUP MD)
    SHYAM JAMAL ALAPPUZHA NEW TAWOON TRADING
    MARKETTING : ESSAAR MEDIA
    Please subscribe this channel for more videos.
    For Channel Memberships : goo.gl/25DRLP
    Essaar Media Channel Link:
    / essaarmediaofficial
    Essaar Media Facebook:
    / essaarmediaofficial
    Essaar Media Instagram:
    / essaarmedia
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2022 | Essaar Media Pvt.Ltd

КОМЕНТАРІ • 701

  • @naseeredavanna9943
    @naseeredavanna9943 5 місяців тому +7

    "കടം കൊണ്ട് കടൽ കടന്നു..
    ഇടങ്ങേറിൽ ഉടൽ പിടഞ്ഞു..
    പടച്ചോനെ നിന്നിൽ സങ്കടം..
    പറഞ്ഞു ഞാൻ തേങ്ങി സന്തതം... "
    സാധാരണ പ്രവാസിയുടെ വേവും നോവും ഹ്രസ്വമായി,ഒട്ടും അതിശയോക്തിയില്ലാതെ പറയുന്ന മനോഹരമായ വരികൾ..!
    വരികളെ അന്വർഥമാക്കിയ ഭാവാർദ്രമായ ആലാപനം..!!
    പ്രവാസിയുടെ ഇത്തരം അവസ്ഥകളെ തൊട്ടറിഞ്ഞ അഭിനയം..!!!
    ഈ പെരുന്നാൾ വിഭവം ഹൃദ്യം.. മനോഹരം..!!
    അഭിനന്ദനങ്ങൾ.. 🌹🌹❤️

    • @JafarMarakkara
      @JafarMarakkara 5 місяців тому +2

      ഇഷ്ടം അറിയിച്ചതിൽ ഒരുപാട് സന്തോഷം.❤🥰. പുറമേ നിന്നു നോക്കിക്കാണുന്നതല്ല പ്രവാസം. പലർക്കും അതൊരു അനുഭവമാണ് 🥰🥰❤️

    • @abidhavk2504
      @abidhavk2504 5 місяців тому

      👍മുഹ്സിന super

    • @kayyoomkalikavu2811
      @kayyoomkalikavu2811 4 місяці тому

      സ്നേഹം എന്റെ നസീർക്കയുടെ വലിയ വാക്കുകൾക്ക് ❤️🙏

  • @SulthanaCheruvadi
    @SulthanaCheruvadi 5 місяців тому +3

    Super Congrats

  • @GireeshPuspha
    @GireeshPuspha 5 місяців тому +5

    കബീർ മാഷക്കും കുട്ടു ക്കാർക്കും ഒരു പാട് അഭിനന്ദനങ്ങൾ
    ഞാനും ഒരു പ്രവാസിയുടെ അമ്മയായതു കൊണ്ടാവും എന്നെ വല്ലാതെ സങ്കടപെടുത്തി
    കരയാതെ എനിക്ക് മുഴുവനും കാണാൻ കഴിഞ്ഞില്ല
    വളരെ നന്നായിട്ടുണ്ട് ഇതിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിൽ ഒരുപാട് സന്തോഷം. തീർച്ചയായും മറ്റൊരു പുതുമയാർന്ന കഥയുമായി വരാൻ ശ്രമിക്കാം 🥰🥰❤

  • @basheernarokkavu
    @basheernarokkavu 5 місяців тому +7

    കുടുംബ ബന്ധങ്ങളുടെ വില അറിയുന്നവരാണ് പ്രവാസികൾ ഒരു ഓർമ്മപ്പെടുത്തെലെന്നോണം ഇറക്കിയ ആൽബം അതിഗംഭീരം👍👍❤ബഷീർ നാരോക്കാവ്

    • @JafarMarakkara
      @JafarMarakkara 5 місяців тому +1

      Thankyou baaheer narokkavu. 🙏 മറ്റുള്ളവരുടെ വേദനകൾ നമ്മളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ നമ്മളിൽ ഒരു മനുഷ്യനുണ്ട്. മനുഷ്യത്വം ഉണ്ട് 👍🥰

  • @sajeerali8766
    @sajeerali8766 5 місяців тому +16

    ഒരു പ്രവാസിക്ക് തീർച്ചയായും കാണുമ്പോൾ കണ്ണ് ഒന്ന് നനയും.....😢

    • @jafarose
      @jafarose 5 місяців тому +1

      പ്രവാസം പ്രവാസിയോളം ആർക്കും മനസ്സിലാകില്ല bro ❤️🥰🥰🥰🥰

    • @abdulgafoor600
      @abdulgafoor600 5 місяців тому +1

      Exactly

  • @kayyoomkalikavu2811
    @kayyoomkalikavu2811 5 місяців тому +10

    നമ്മുടെ പ്രവാസിയുടെ പെരുന്നാളിനെ സ്വീകരിച്ച ചങ്കുകളെ.... എല്ലാവർക്കും ഒത്തിരി നന്ദി🙏... എല്ലാവരുടെയും അഭിപ്രായൾ കണ്ടു സന്തോഷം സ്നേഹം...🙏❤️

  • @HUMANRIGHTS-wo6ii
    @HUMANRIGHTS-wo6ii 5 місяців тому +2

    നിലവാരം പുലർത്തിയ വരികൾ,
    മനോഹരമായ ആലാപനം
    മികവുറ്റ നായകന്റെ അഭിനയം
    എടുത്തുപറയേണ്ട നായികയുടെ വാതിൽപടിയിൽ യാത്രയാക്കുന്ന സീനിൽ എല്ലാം മനസിലൊതുക്കി നിൽക്കുന്ന ഭാര്യയെ കണ്ടപ്പോൾ മനസ്സൊന്നു ഇടറി. ഗംഭീര ആക്റ്റിങ്
    മറ്റൊന്ന് ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറ വർക്കുതന്നെ ഓരോ ഫ്രെയിമും എത്ര മനോഹരമായിട്ടാണ് ചെയ്തുവെച്ചിരിക്കുന്നത് എല്ലാം പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤❤❤❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഒരുപാട് സന്തോഷം🙏 ഈ എളിയ സൃഷ്ടി കണ്ട് ഇഷ്ടം അറിയിച്ചതിന്. അഭിപ്രായം അറിയിച്ചതിന്.. Thakyou❤️🥰🥰🥰🥰

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      സ്നേഹം ❤️

  • @sasmedia1973
    @sasmedia1973 5 місяців тому +4

    പ്രിയ സുഹൃത്തുക്കളായ ജാഫര്‍ മാറാക്കരയുടെ സംവിധാനത്തില്‍ കബീര്‍ മാഷിന്‍റെ രചനയില്‍ കയ്യും കാളികാവിന്‍റെ ആലാപന മികവിലും അണിയിച്ചൊരുക്കിയ പെരുന്നാള്‍ സോങ് അതിമനോഹരമായിട്ടുണ്ട്.
    എല്ലാവര്‍ക്കും അഭിനന്ദധങ്ങള്‍...
    സോങ് കണ്ടപ്പോള്‍
    പ്രവാസകാലത്തെ ജീവിതത്തിലെ കൈപേറിയ അനുഭവങ്ങള്‍ മനസ്സില്‍ മിന്നിമറഞ്ഞു.

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഒരുപാട് ഒരുപാട് സന്തോഷം. ഈ എളിയ സൃഷ്ടി താങ്കളുടെ ഓർമ്മകളെ പുറകോട്ട് കൊണ്ടുപോയി എന്നറിയുമ്പോൾ ഏറെ സന്തോഷം തോന്നുന്നു🥰🥰❤

  • @ahalamedia6962
    @ahalamedia6962 5 місяців тому +9

    പ്രവാസിയുടെ എല്ലാ ഫീലും നന്നായിരിക്കുന്നു..... ദുബൈയിലെ ചിത്രികരണം മികച്ചതായി തോന്നി..... ഖയ്യൂമിൻ്റെ ആലാപനമികവ് ഒന്നുകൂടി നന്നായി..... കബീർ മാസ്റ്റർ വീണ്ടും ....... സൂപ്പർ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      സന്തോഷം. താങ്കളുടെ വലിയ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏🥰🥰❤️

  • @abdulmanafkolayil
    @abdulmanafkolayil 5 місяців тому +5

    പ്രവാസിയുടെ ജീവിതം നന്നായി അവതരിപ്പിച്ചു.നല്ല പാട്ടും കഥയും ആരുടേയും കണ്ണ് നനയിക്കും ❤❤

    • @JafarMarakkara
      @JafarMarakkara 5 місяців тому +1

      ഒരുപാട് സന്തോഷം ബ്രോ. 🥰🥰🥰👍👍

  • @mariyasajeer3151
    @mariyasajeer3151 5 місяців тому +19

    ഞാനും ഒരു പ്രവാസി ഭാര്യ ആയിരുന്നതുകൊണ്ടാവാം എനിക്കിത് കണ്ണ് നിറയാതെ കാണാൻ സാധിക്കുന്നില്ല.പ്രവാസ ജീവിതം വല്ലാത്തൊരു അനുഭവമാണ്.അത് അനുഭവിച്ചവർക്കേ അതിന്റെ നൊമ്പരം മനസ്സിലാവൂ.പലപ്രാവശ്യം ഞാൻ കണ്ടു,കബീർ മാഷിനും മറ്റു അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി.ഇനിയും കൂടുതൽ ദൂരം സഞ്ചരിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.

    • @JafarMarakkara
      @JafarMarakkara 5 місяців тому +3

      പ്രവാസിയോളം ആ വേദന അനുഭവിച്ച മറ്റൊരാളാണ് പ്രവാസിയുടെ ഭാര്യ. 👍അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം❤🥰🥰🥰

    • @naascreations9291
      @naascreations9291 5 місяців тому +2

      👍🏻👍🏻

    • @user-uo9if6qd1b
      @user-uo9if6qd1b 5 місяців тому +2

      Same opinion

    • @sayyidvp2541
      @sayyidvp2541 5 місяців тому +1

      Hi

    • @ahamedkaladydubai3057
      @ahamedkaladydubai3057 5 місяців тому +1

      എല്ലാരും പൊളിച്ചു . ഷെയ്ഖ് കുതുബുദ്ധീൻ അടിച്ചുപൊളിച്ചു

  • @JamalMohammad-rt1py
    @JamalMohammad-rt1py 5 місяців тому +2

    Pravasi jeevitham onnu koodi orthupoyi
    Veendum veendum Kanan thonnunna thonnunna avatharanam
    Veendum veendum kelkan thonnunna alapanam
    Ellam ellam onnil onnu gunam
    Jazakallah kalam ethra kazinjalum maatam varath pravasa jeevitham
    Ithil kabeer mashude kazivukal vilchothunnathan oro varikalum oro rangavum kabeer mashin ente sneham mathram❤❤❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your valuable comment and great support ❤️❤️❤️🥰

  • @shanavasshanavas1433
    @shanavasshanavas1433 5 місяців тому +4

    പ്രിയ സ്നേഹിതൻ കബീറിന്റെ അതിമനോഹരമായ നൊമ്പരമുണർത്തുന്ന ഒരു കലാസൃഷ്ടി.. അഭിനന്ദനങ്ങൾ മാഷേ..❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      കബീർ എടവണ്ണയുടെ വരികൾക്കുള്ള പ്രത്യേകത:
      'ലളിതമായ വരികൾക്കും വളരെ മൂർച്ചയായിരിക്കും'🥰🥰❤️❤️

  • @sulaimanmadathies1479
    @sulaimanmadathies1479 5 місяців тому +2

    ഇവര് നമ്മുടെ കഞ്ഞി കുടി മുട്ടിക്കുമല്ലോ .
    പ്രവാസിയുടെ പെരുന്നാൾ ഒന്ന് കഴിഞ്ഞു , ദേ പിന്നേം പാർട്ട് 2.
    കണ്ടു .....
    രചന , ആലാപനം , അഭിനയം , സ്ക്രിപ്റ്റ് , സംവിധാനം എല്ലാം ഒന്നിനൊന്ന് മികച്ചത് . ഇതും ഹിറ്റ് ആകും . ഇൻശാ അല്ലാഹ്
    Proud of u my friends ❤️🥰
    സ്നേഹത്തോടെ
    സുലൈമാൻ മതിലകം

    • @JafarMarakkara
      @JafarMarakkara 5 місяців тому

      മലയാളികൾക്ക് വൻ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച അങ്ങയുടെ വാക്കുകൾ പൊന്നാകട്ടെ.. ❤️❤️❤️🥰🥰🥰

  • @yousufkunja9468
    @yousufkunja9468 5 місяців тому +2

    പറയാൻ വാക്കുകളില്ല രചനയും സംഗീതവും മനോഹരം ആലപനം സുപ്പർ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം.❤️❤️🥰🥰

  • @kunheen1
    @kunheen1 5 місяців тому +6

    ക്യാമറ വർക്കിലും എഡിറ്റിംഗിലും പ്രൊഫഷണലിസം വ്യക്തമാണ്. വരികളും ആലാപനവും ഉന്നത നിലവാരം. എല്ലാം ചേർത്തു പറഞ്ഞാൽ നല്ല ഒരനുഭൂതി ലഭിക്കുന്നുണ്ട് .. അണിയറയിലെ എല്ലാവരും പ്രത്യേകം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ട് 🎉🎉🎉

    • @JafarMarakkara
      @JafarMarakkara 5 місяців тому

      സന്തോഷം. ❤️ താങ്കളുടെ വിലയേറിയ വാക്കുകൾക്ക് ഒരുപാട് ഒരുപാട് നന്ദി 🙏🥰

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      സ്നേഹം കുഞ്ഞീൻ ബ്രോ ❤️

  • @user-wu2re4ge9e
    @user-wu2re4ge9e 5 місяців тому +3

    നല്ലവർക്ക് ഒരുപാട് ഇഷ്ടായി
    നല്ല ഫീലോട് കൂടെ പാടി
    അതിലും നന്നായ അഭിനയം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thanks for your valuable comment🥰🥰🥰❤️

  • @c.cmusicz.p1811
    @c.cmusicz.p1811 5 місяців тому +2

    മനസ്സ് പിടഞ്ഞു കണ്ണ് നിറഞ്ഞു വേറൊന്നും പറയാണാവുന്നില്ല😢😢

  • @user-nk6jp6eu3k
    @user-nk6jp6eu3k 5 місяців тому +5

    കഷ്ടപ്പാടുകൾ തീരില്ല പിന്നെയും പ്രവാസ ലോകത്തിലേക്ക് വരും പിന്നെ നാട്ടിലേക്ക് പോകും കഷ്ടപ്പാടുകൾ ഒരിക്കലും തീരില്ല അത് എന്നും അങ്ങനെ തന്നെയാണ് അതാണ് പ്രവാസ ജീവിതം

  • @abdurasheedaranhikkal238
    @abdurasheedaranhikkal238 5 місяців тому +3

    feeling known only to those who have experienced it... So proud of my friend's lyrics.

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your valuble support 🥰🥰👍👍👍

  • @Homecinemadirector
    @Homecinemadirector 5 місяців тому +4

    വളരെ ഇഷ്ടപെട്ടു...പല പ്രാവശ്യം കണ്ടു. ..ടീമിന് അഭിനന്ദനങ്ങൾ ❤️❤️❤️

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ശീ:സലാം കൊടിയത്തൂർ സർ, ഒരുപാട് ഒരുപാട് നന്ദി. താങ്കളുടെ ഈ വലിയ വാക്കുകൾക്ക് 🙏🥰🥰❤️

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 5 місяців тому +4

    സത്യമായിട്ടും കണ്ണു നിറഞ്ഞു പോയി 😢💕നല്ല വരികൾ 😍😘മനോഹരമായ ആലാപനം 👌🥰💚

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou. 🙏ഒരുപാട് സന്തോഷം🥰🥰❤

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      സ്നേഹം ബ്രോ ❤️

  • @abdulmuthaleeb224
    @abdulmuthaleeb224 5 місяців тому +4

    പ്രിയപ്പെട്ട ജാഫർ സാഹിബ്
    ആദ്യമായി ഈ ഒരു നല്ല കലാ സൃഷ്ടിക്ക് അഭിനന്ദനങ്ങൾ
    ഈ ഊഷര ഭൂമിയിലെ കൊടും ചൂടും തണുപ്പും പോലെ പച്ചയായ പ്രവാസ ജീവിതത്തിൽ അനേകലക്ഷം മനസ്സുകൾ അനുഭവിക്കുന്ന വേർപാടിൻറെ വേദനകൾ വളരെ കൃത്യമായി വരച്ചു കാട്ടി.
    തൊഴിലുടമയുടെ മുന്നിൽ സ്വന്തം സ്നേഹനിധികളായ മക്കളുടെ സന്തോഷ നിമിഷങ്ങളെ ഒന്ന് ദൂരത്ത് നിന്ന് കാണാൻ പോലും സമയം അനുവദിക്കാതെ ജീവിതത്തിൻ്റെ മരീചികകാണാത്ത മരു ജീവിതം.
    വളരെ കൃത്യമായി അവതരിപ്പിച്ചു .എല്ലാ അനുഗ്രഹങ്ങൾക്കും വേണ്ടി പ്രാർത്ഥനയോടെ💐💐

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thanks for your valuable comment❤️🥰 സാധാരണ പ്രവാസികളുടെ ജീവിതത്തിലെ ഒരു ചീന്ത് പോലും ആയിട്ടില്ല ഇത്. എന്നാലും നമുക്ക് തോന്നിയ ഒരു ആശയം ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് അറിയിച്ചതിൽ ഒരുപാട് സന്തോഷം❤❤

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      സ്നേഹം ഇക്കാ ❤️

  • @JaberPuzhankavu
    @JaberPuzhankavu 5 місяців тому +7

    അടിപൊളി 👌🏻ഒരു സിനിമ കണ്ട ഫീൽ, luxuary കാറിൽ വന്ന കഫീലിന്റെ മുന്നിൽ വിനയത്തോടെ നിൽക്കുന്ന സീൻ ശെരിക്കും കരഞ്ഞുപോയി

    • @JafarMarakkara
      @JafarMarakkara 5 місяців тому

      പ്രവാസത്തിന്റെ താളുകൾ മറിച്ചാൽ ഇതൊക്കെ അവസാനത്തെ വരിയായിരിക്കും. ഇഷ്ടം അറിയിച്ചതിന് ഒരുപാട് നന്ദി. 🥰🥰❤️

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      സ്നേഹം ബ്രോ 🙏❤️

  • @paattufamily1437
    @paattufamily1437 5 місяців тому +4

    ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ട്ടോ
    നല്ല വിശ്വൽ ആയി സങ്കടപെടുത്തി വീഡിയോ കണ്ടപ്പോൾ അതാണ് പ്രവാസി 😔..
    എല്ലാവരും കണ്ടു അഭിപ്രായം കമന്റ് ഇടാൻ മറക്കരുത് ട്ടോ നമ്മുടെ സുഹൃത്തിന്റെ ഒരു വർക്കാണ് 🥰👌👌

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou dear.. ❤️❤️ഒരുപാട് സന്തോഷം.. 🥰🥰❤️

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 місяці тому +2

    40 K യും കടന്ന് വിജയയാത്ര തുടരുന്നു നമ്മുടെ പ്രവാസി യുടെ പെരുന്നാൾ....പ്രിയ ചങ്കുകളെ സ്നേഹം ഒറ്റവാക്കിൽ 🙏❤️

  • @Lalitha-nt2re
    @Lalitha-nt2re 5 місяців тому +2

    Soooper ayitund കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു നൊമ്പരം തങ്ങി നിൽക്കുന്നു❤❤❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your valuble support 🥰🥰👍👍👍

  • @aneefacalicut1871
    @aneefacalicut1871 5 місяців тому +3

    പ്രവാസമെന്നത്' ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാടിൻ്റെ ജീവിത നിലവാരത്തിൻറെ അവസ്ഥ എന്താകുമായിരുന്നു .പിരിവുകാരൻറെ ഒറിജിനാലിറ്റി എടുത്തു കാണിച്ചു .ഗൾഫ്കാരെ മൊത്തത്തിൽ ഒറ്റകണ്ണ്കൊണ്ട് അളക്കുന്ന പിരിവുകാർ😢ചെറിയ സമയംകൊണ്ട് വലിയ സന്ദേശം .നന്നായിട്ടുണ്ട്💕

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      സ്നേഹം ❤️

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഒരുപാട് സന്തോഷം അഭിപ്രായങ്ങൾ അറിയിച്ചതിൽ 🙏🥰🥰❤️

  • @ebrahimmuvattupuzha7587
    @ebrahimmuvattupuzha7587 5 місяців тому +3

    കണ്ണ് നിറഞ്ഞുമൊത്തത്തിൽ മനോഹരമായ ഒരു ആൽബം 👏👏👏👏👏👏👏👏👍👍👍👍👍❤️❤️❤️❤️❤️

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your great support ❤️❤️❤️🥰

  • @kgnashidarahoof4708
    @kgnashidarahoof4708 5 місяців тому +3

    Heart touching words of kabeer mash.... Congrats all team🎉

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your valuble support 🥰🥰👍👍👍

  • @mrbhmediadubai5294
    @mrbhmediadubai5294 5 місяців тому +3

    ആ വീട്ടിൽനിന്ന് ഇറങ്ങിവരുന്ന രംഗം ഓർക്കാൻവയ്യ അത് ഭംഗിയായിനിർവഹിച്ച ജാഫറിനും കൂടെ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അതിലുപരി നമ്മുടെ കൂടെ ഒരുപാട് കാലം സഹവസിച്ച കബീർ മാഷിനെയും റഫീഖ് കാക്കാനെയും കണ്ടതിൽ അതിയായ സന്തോഷം 🥰🥰🥰🥰🥰

    • @JafarMarakkara
      @JafarMarakkara 5 місяців тому +1

      ഏതൊരു പ്രവാസിയുടെയും ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമാണ് പടിയിറങ്ങിപ്പോരൽ 🥰🥰🔥🔥

  • @adhivp4924
    @adhivp4924 5 місяців тому +1

    Mashaa allah
    വളരെ നന്നായിട്ടുണ്ട്.....
    ഓരോ പ്രവാസിയുടെയും നെഞ്ചിൽ ഒതുക്കിവെച്ച വരികൾ
    എത്ര മനോഹരമായിട്ടാണ് ജനങ്ങളിൽ എത്തിച്ചത്...
    Thanks to everyone behind this❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഒരുപാട് സന്തോഷം🥰thankyou ❤️🥰🥰

  • @Rainbowcollection24
    @Rainbowcollection24 5 місяців тому +5

    ഒന്നും പറയാനില്ല 🙏🏻🙏🏻❤️❤️....കണ്ണ് നിറയാതെ ഇത് മുഴുവനും കണ്ട് തീർക്കാൻ കഴിയില്ല.. എല്ലാവരും ജീവിച്ചു കാണിക്കയായിരുന്നു 👍🏻👍🏻🥰.. Jafi&team 👍🏻👍🏻🥰🥰❤️❤️

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou 🙏🥰 ഒരുപാട് സന്തോഷം🥰🥰🌹

  • @hisanameer9491
    @hisanameer9491 5 місяців тому +3

    മാഷാ അള്ളാ... വളരെ നന്നായിട്ടുണ്ട്... കണ്ണുനിറയാതെ കാണാൻ കഴിയുന്നില്ല..ഹാർട്ട് ടച്ചിങ് ആയ വരികൾ...അഭിനയവും സൂപ്പർ... All the best for your precious output.... ജാഫർ അങ്കിൾ ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤❤...

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your valuble support 🥰🥰👍👍👍

  • @aneesok
    @aneesok 5 місяців тому +3

    നല്ല ഗാനം...
    പ്രവാസ നൊമ്പരം കൃത്യമായി വരച്ച് കാണിച്ച രചന.
    നല്ല സംഗീതം....
    പ്രിയ സുഹ്യത്ത് ഖയ്യൂം കാളികാവിൻ്റെ ഹൃദ്യമായ ആലാപനം....
    പാട്ടിനൊത്ത ചിത്രീകരണം..
    കൺ നിറഞ്ഞ് പോയി...
    കാരണം ഞാനുമൊരു പ്രവാസിയായിരുന്നു....

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      ❤️

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഒരുപാട് സന്തോഷം ❤️🥰. Thankyou for your valuble support 🥰🥰👍👍👍

  • @user-fn8jn3so4i
    @user-fn8jn3so4i 5 місяців тому +3

    ഞാൻ ഉൾപ്പെടെ ഉള്ള എല്ലാ പ്രവാസികളും അനുഭവിക്കുന്ന വേദന അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹👍👍

    • @JafarMarakkara
      @JafarMarakkara 5 місяців тому +1

      കുടുംബം കൂടെയുണ്ടെങ്കിലും പടിയിറങ്ങി പോരുമ്പോൾ ഉള്ള ആ നൊമ്പരം.. അത് വല്ലാത്ത ഒരു ഫീലാണ് 👍🥰🥰🥰🥰

  • @mahroofhs4644
    @mahroofhs4644 5 місяців тому +2

    ഗംഭീരം 😘😘😘😘.. കണ്ണ് നിറഞ്ഞ പ്രവാസിയുടെ കഥ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഒരുപാട് സന്തോഷം 🙏🥰

  • @shihabareekode
    @shihabareekode 5 місяців тому +3

    *പ്രവാസം ഒരിക്കലെങ്കിലും അനുഭവിച്ചൊരാൾക്ക് കണ്ണു നനയാതെ കണ്ടുതീർക്കാൻ കഴിയില്ല ഈ ഹൃസ്വ ഗാനാവിഷ്കാരം....*
    #shihab_areekode

    • @JafarMarakkara
      @JafarMarakkara 5 місяців тому

      വിലയേറിയ അഭിപ്രായത്തിന് ഒരുപാട് ഒരുപാട് നന്ദി.! പ്രവാസികളുടെ കഥക്ക് പ്രവാസത്തോളം പഴക്കമുണ്ട്🥰❤️❤️❤️

  • @Thottayi3916
    @Thottayi3916 5 місяців тому +3

    പലരുടെയും കഴിഞ്ഞുപോയതും ഇപ്പോഴും ഉള്ളതുമായ അനുഭവം ജാഫറിനും കയ്യൂമിനും അഭിനന്ദനങ്ങൾ

  • @jrdewa1233
    @jrdewa1233 5 місяців тому +3

    വളരെ മനോഹരം 👍🏻👌🏻അഭിനയം ആലാപനം എല്ലാം നന്നായി.. ടീമിന് അഭിനന്ദനങ്ങൾ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your great support 🥰🥰👍👍👍

  • @fasilfasicvd2188
    @fasilfasicvd2188 5 місяців тому +8

    പ്രവാസി ജീവിതം വളരെ നന്നായി അവതരിപ്പിച്ചു 🤲🤲ഇതാണ് നിങ്ങൾ പ്രവാസി

    • @JafarMarakkara
      @JafarMarakkara 5 місяців тому +1

      പ്രവാസം. അതൊരു അനുഭവമാണ്.. 🥰❤️❤️❤️

    • @fasilfasicvd2188
      @fasilfasicvd2188 5 місяців тому +1

      @@JafarMarakkara അതെ ഈ കമന്റ്‌ പ്രവാസി ആയി കൊണ്ട് തന്നെ ആണ്, പ്രവാസിക്ക് നന്നായി മനസിലാവും പ്രവാസം

  • @muhsinasavad1366
    @muhsinasavad1366 5 місяців тому +4

    🙏🏻🙏🏻🙏🏻

  • @ratheeshbabu2331
    @ratheeshbabu2331 5 місяців тому +3

    ഒറ്റ വാക്കിൽ മനോഹരം...
    പ്രവാസത്തിന്റെ ഏറ്റവും വലിയ വേദന. നാട്ടിൻ നിന്നുള്ള തിരിച്ചു വരവാണ്.
    എല്ലാവരും മനോഹരമാക്കി. 🥰

    • @JafarMarakkara
      @JafarMarakkara 5 місяців тому

      പ്രവാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യം അവന്റെ വീട്ടിലേക്കുള്ള തിരിച്ചു പോക്കാണ്. ഏറ്റവും വിഷമം ഈ ഇറങ്ങിപ്പോരലും ആണ് 🥰❤️❤️❤️🔥

  • @rafeeqcrd9879
    @rafeeqcrd9879 5 місяців тому +4

    ഇത് വല്ലാത്തൊരു എടങ്ങേറി ൽ ആയിപ്പോയി.. 🥲🥲ഓരോ മനുഷ്യ മനസ്സുകളും വിങ്ങി പൊട്ടും....
    ഒരു പ്രവാസിക്കെ ഇതിന്റെ വരികൾ ഇത്ര ആഴത്തിൽ എഴുതാൻ സാധിക്കുള്ളു 🌹👍🌹sooooooopr

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou. 🙏 ഇത് പ്രവാസം എന്ന കിതാബിലെ ഒരു പേജ് മാത്രം❤🥰🥰

  • @nisamvakkaloor1854
    @nisamvakkaloor1854 5 місяців тому +2

    വളരെ മനോഹരമായി അഭിനയിച്ചു സങ്കടകരമായകാഴ്ച

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഇഷ്ടം അറിയിച്ചതിൽ ഒരുപാട് സന്തോഷം❤️🥰

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      സ്നേഹം ❤️🙏

  • @shanubabu7169
    @shanubabu7169 5 місяців тому +5

    പ്രവാസത്തിൽ ഇരുന്ന്ഈ പെരുന്നാളുംമക്കളോടൊപ്പം കൂടാൻ കഴിയാതെ 🤲

  • @SamadVengara
    @SamadVengara 5 місяців тому +3

    നിങ്ങളുടെ കഴിഞ്ഞ വർഷത്തെ പാട്ട് ഇതുവരെ മനസ്സിൽ നിന്ന് പോയിട്ടില്ല. ഇത് അതിലേറെ മനസ്സിൽ തട്ടി. പ്രവാസി ആൽബംങ്ങൾ ഇത്ര മനോഹരമായി ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല. അറിയാതെ പലവട്ടം വിതുമ്പി. കാരണം ഇത് എന്റെയും കൂടി കഥയാണ്.

    • @JafarMarakkara
      @JafarMarakkara 5 місяців тому

      സുഹൃത്തേ താങ്കളുടെ അഭിപ്രായങ്ങൾ അറിയിച്ചതിൽ ഒരുപാട് സന്തോഷം. 🙏❤️ അതിലേറെ അഭിമാനം.🥰🥰 സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി 🥰🥰

  • @eduzoneclasses2434
    @eduzoneclasses2434 5 місяців тому +4

    വരികൾ എഴുതിയ kabeer കാ, മരിച്ചു അഭിനയിച്ച ജാഫർ ക്ക, മൂഹിസിന സവാദ്, നവാസ് കുർക്കൻ മൂല.... അഭിനന്ദനങ്ങൾ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      അഭിനന്ദനങ്ങൾ അറിയിച്ചതിൽ ഒരുപാട് സന്തോഷം.❤🥰🥰🥰🥰

  • @kalliolli6514
    @kalliolli6514 5 місяців тому +3

    നല്ല ഗാനം നല്ല ചിത്രീകരണം ജാഫർ ബായ് പ്രവാസിയായി ജീവിച്ചു ആശംസകൾ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou. വിലയേറിയ അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം❤🥰🥰

  • @sinva6dminha5a30
    @sinva6dminha5a30 5 місяців тому +3

    ചെയ്ത വർക്കിൽ 100% നീതിപുലർത്തി എന്ന് തന്നെ പറയാം❤❤👌👌 ഇനിയും ഞങ്ങളെ കണ്ണുകളെ കുളിര് കൊള്ളിക്കുന്ന വർക്കുമായി ഇനിയും നിങ്ങൾ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു🌹🌹

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഒരുപാട് സന്തോഷം. തീർച്ചയായും പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചുള്ള അവതരണവുമായി തീർച്ചയായും വരാം 🥰🥰👍❤️

  • @mahroofhs4644
    @mahroofhs4644 5 місяців тому +3

    അഭിനയത്തിന് ഫുൾ മാർക്ക് പോകും നായികക്ക്... അറിയാതെ കണ്ണ് നിറയും 😭😭😭

  • @riyaskalikavu
    @riyaskalikavu 5 місяців тому +1

    ഒരു സാധാരണ ശരാശരി പ്രവാസിയുടെ പച്ചയായ ജീവിതം ഈ ആൽബത്തിലൂടെ കാണിക്കുകയാണ് എൻറെചങ്ങാതിമാർ...
    ഞാനും അനുഭവിച്ചതാണ് കഴിഞ്ഞപെരുന്നാൾ....
    അൽഹംദുലില്ലാഹ് ഈപരുന്നാൾ തിരിച്ച് ഈ ഒരു വീഡിയോ കണ്ടതിനു ശേഷം ഞാൻ തിരിച്ച് നാട്ടിലേക്ക് പെരുന്നാള് കൂടാൻ പോവുകയാണ് 😍😍
    ഇതിൻറെമുന്നിലും പിന്നിലും പ്രവർത്തിച്ച എൻറെ പ്രിയ സുഹൃത്ത് ജാഫർ, കയ്യും മറ്റു എല്ലാവർക്കും ഒരുപാട് ഒരുപാട് ആശംസകൾ....
    Special thanks PK STAR
    CEO DR: Musthafa haji
    ✍🏻റിയാസ് കാളികാവ്

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou riyas kalikaavu. 🥰🙏
      താങ്കളെപ്പോലെയുള്ള സുഹൃത്തുക്കളുടെ സപ്പോർട്ടും സഹകരണവുമാണ് ഇതുപോലുള്ള എളിയ വർക്കുകൾ ചെയ്യാനുള്ള പ്രചോദനം. ഒരുപാട് നന്ദി ❤️🥰🥰🥰🙏

  • @MrANOOPHAS
    @MrANOOPHAS 5 місяців тому +2

    Super.. Heart touching

  • @kayyoomkalikavu2811
    @kayyoomkalikavu2811 5 місяців тому +2

    പ്രവാസിയുടെ പെരുന്നാളിനെ ചേർത്ത് പിടിച്ച പ്രിയ പ്രേക്ഷകരെ.... 30 K❤.. ആയിട്ടോ നമ്മുടെ വർക്ക്‌ സന്തോഷം അറിയിക്കുന്നു എല്ലാവരോടും ❤️🙏

  • @mohammedachipray9811
    @mohammedachipray9811 5 місяців тому +2

    Super song 👌👌👌👍👍👍

  • @sinva6dminha5a30
    @sinva6dminha5a30 5 місяців тому +2

    ഈ വീഡിയോയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് kayyoom മിന്റെ ഇമ്പമാറുന്ന വരികൾ തന്നെയാണ് ഇനിയും ഇതുപോലെയുള്ള ഇമ്പമാറുന്ന വരികൾക്ക് ഈണമേകാൻ കഴിയട്ടെ താങ്കൾക്ക്

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Sure 🥰👍 Thankyou for great support ❤️❤️❤️🥰

  • @riyasmoorkath6029
    @riyasmoorkath6029 5 місяців тому +4

    പുതുമ എന്ന് പറയാൻ പ്രെത്യേകിച്ചു ഒന്നും കണ്ടില്ല . പ്രവാസം തുടങ്ങിയ അന്നുമുതൽ ഈ വിരഹം എല്ലാരും സ്‌ക്രീനിൽ കാണിക്കുന്നു . നിങ്ങൾ എടുത്ത hardwork നെ അഭിനന്ദിക്കുന്നു . അബൂട്ടി , സമീർ അടിപൊളിയായി ,അഭിനയമാണ് എന്ന് തോന്നിയില്ല . കയ്യും ആലാപന മികവുകൊണ്ട് മികച്ചു നിന്നു . കബീർ മാഷുടെ വരികൾ ഒരുരക്ഷയുമില്ല ❤❤❤
    ജാഫർ and team all the best🎉🎉🎉

    • @JafarMarakkara
      @JafarMarakkara 5 місяців тому +1

      പുതുമ വരും 👍🥰

  • @prejishamurali5271
    @prejishamurali5271 5 місяців тому +2

    Super 👌👍

  • @shamroodac
    @shamroodac 5 місяців тому +2

    Jaffer and teams നല്ലൊരു പ്രമേയത്തെ ഭംഗിയായി അവതരിപ്പിച്ചു 🥰all the best❤️

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your valuble support 🥰🥰👍👍👍

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your great support 🥰🥰👍👍👍

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      സ്നേഹം ❤️

  • @shamadhullatheef3493
    @shamadhullatheef3493 5 місяців тому +3

    ജാഫർകയും ടീമും ഇത്തവണയും നന്നായി ചെയ്തു . നല്ല വരികൾകൊണ്ട് കയ്യും അടിപൊളിയാക്കിട്ടുണ്ട് . ഇനി എനിക്കൊരു കാര്യം പറയാം എന്നുണ്ട്‌ ഇവിടെ നാട്ടിൽ പെരുന്നാൾ കൂടുന്ന പ്രവാസികളും ഉണ്ട് അവരെ കൂടെ അടുത്ത തവണ ഒന്ന് പരിഗണിക്കണം . രണ്ടുവര്ഷം പെരുന്നാൾ കൂടാൻ പറ്റാതെ ജാഫർക്കനെ കരയിപ്പിച്ചു ഇനി അടുത്ത തവണയെകിലും മൂപ്പർക്കൊരു പെരുന്നാൾ നാട്ടിൽ കൊടുക്കണം . 👍👍👍👍👌👌👌👌

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      ഷമ്മു ❤️😊

    • @JafarMarakkara
      @JafarMarakkara 5 місяців тому

      😅😅 Thankyou your great support 🥰❤️
      നീ ഇക്കാര്യം ഓഫീസിൽ ഒന്ന് അറിയിക്ക് 🤪😀

  • @shabnirameef6712
    @shabnirameef6712 5 місяців тому +2

    Hats off ❤️... ശരിക്കും കണ്ണ് നനയിപ്പിച്ചു

  • @riyaspk1518
    @riyaspk1518 5 місяців тому +2

    Nice work congratulations all

  • @amjathkhan8644
    @amjathkhan8644 5 місяців тому +5

    ഒരു പ്രവാസിയുടെ പച്ചയായ ജീവിതാനുഭവം....❤❤❤

  • @user-nk6jp6eu3k
    @user-nk6jp6eu3k 5 місяців тому +2

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് ഇനിയും ഇതേപോലെ ആൽബം പ്രതീക്ഷിക്കുന്നു❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      തീർച്ചയായും 🙏🥰❤️

  • @beerankutty4422
    @beerankutty4422 5 місяців тому +2

    Butiful work. Fentaatic 👍👍👍👌👌👌👌

  • @haseenam7079
    @haseenam7079 5 місяців тому +7

    കബീർമാഷിനും കൂടെ അഭിനയിച്ചവർക്കും അഭിനന്ദനങൾ ❤️മനസ് വല്ലാതെ ഫീലായി

    • @JafarMarakkara
      @JafarMarakkara 5 місяців тому

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഏറെ സന്തോഷം🥰🥰❤️

  • @farsanamannilthodi9286
    @farsanamannilthodi9286 5 місяців тому +1

    അടിപൊളി..👍. നല്ല വരികൾ.. നല്ല ഈണം.. എല്ലാം കൊണ്ടും അടിപൊളി 😍👍❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou your great support 🥰❤️

  • @irshadirshadpt4010
    @irshadirshadpt4010 5 місяців тому +2

    Masha Allah ❤🥰

  • @fasalswadi
    @fasalswadi 5 місяців тому +5

    ഒരു ശരാശരി പ്രവാസിയുടെ ഉള്ളുലക്കുന്ന നൊമ്പരങ്ങൾ ചിത്രീകരിക്കുന്നതിൽ എൻ്റെ സുഹൃത്ത് ജാഫർ മാറാക്കരക്ക് കഴിഞ്ഞു. ജാഫറിൻ്റെയും മറ്റുള്ളവരുടെയും സ്വാഭാവികമായ അഭിനയം കാഴ്ചക്കാരിലേക്ക് പ്രമേയം എത്തിക്കുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഇനിയും ഒരു പാട് നല്ല പ്രൊഡക്റ്റ് ഉണ്ടാക്കാൻ കഴിയട്ടെ.
    ഈ പാട്ട് ഒരു ഹിറ്റായി മാറട്ടെ.

    • @JafarMarakkara
      @JafarMarakkara 5 місяців тому

      നമ്മുടെ വർക്കുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ട് എന്നതാണ്ഏറ്റവും വലിയ പ്രചോദനം.Thankyou 🙏❤️🥰🥰

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      സ്നേഹം ❤️

  • @hadiunas9963
    @hadiunas9963 5 місяців тому +3

    കബീർ മാഷിന്റെ വരികൾ .. ഗാനാലാപനം നന്നായിട്ടുണ്ട് 👍

  • @sadikthottayi681
    @sadikthottayi681 5 місяців тому +3

    All the best dear team ❤❤❤❤ ellaavarum nannaayi cheythu❤❤❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou your great support 🥰❤️

  • @THASLIMUJEEBArtistfilmmaker
    @THASLIMUJEEBArtistfilmmaker 5 місяців тому +10

    ഈ ഒരു മ്യൂസിക് ആൽബത്തിൽ ക്യാമറയും, എഡിറ്റിങ്ങും ചെയ്ത് ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം❤❤

    • @JafarMarakkara
      @JafarMarakkara 5 місяців тому +2

      ഈ ആൽബത്തിലെ രംഗങ്ങൾ ഇത്ര മനോഹരമായി ദൃശ്യവൽക്കരിച്ച് പ്രേക്ഷകരിൽ എത്തിച്ച താങ്കളുടെ പങ്കാളിത്തം വിലമതിക്കാനാകാത്തതാണ്.. ❤️🥰🥰🥰🥰

    • @HUMANRIGHTS-wo6ii
      @HUMANRIGHTS-wo6ii 5 місяців тому +3

      ക്യാമറ വർക്ക്‌ സൂപ്പറായിട്ടുണ്ട്.. നിങ്ങളുടെ മൊബൈൽ നമ്പർ ഒന്നുതരുമോ?

    • @ASSAMRIFLES-wh7qp
      @ASSAMRIFLES-wh7qp 5 місяців тому +3

      തസ്‌ലി മുജീബ് നിങ്ങളുടെ ഓരോ ഫ്രയിമും സിനിമാറ്റിക് ലൂക്കുണ്ട് 😍😍😍

    • @littledaffodilsschool5420
      @littledaffodilsschool5420 5 місяців тому +3

      ക്യാമറാമാൻ സൂപ്പർ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @drisyakeli24media98
      @drisyakeli24media98 5 місяців тому +2

      ♥♥♥♥♥♥♥♥♥♥♥♥

  • @niju541
    @niju541 5 місяців тому +2

    Mmale muhsina teacher ellavarum super

  • @user-fx6zh8on8p
    @user-fx6zh8on8p 5 місяців тому +3

    പറയാൻ വാക്കുകളില്ല... ഓരോ,.. സാദാരണ പ്രവാസിയും അനുഭവിക്കുന്ന വേദനകൾ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      സന്തോഷം. ❤️ മരുഭൂമിയിൽ നിധി തേടി അലയുന്നവരാണ് അവർ- പ്രവാസികൾ

  • @seenastudiominahouse8622
    @seenastudiominahouse8622 5 місяців тому +3

    ഹൃദയസ്പർശിയായ വരികൾ
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു❤❤❤❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      തീർച്ചയായും 🙏🥰🥰❤️

  • @mohammedalicc7736
    @mohammedalicc7736 5 місяців тому +4

    പറയാൻ വാക്കുകളില അത്രക്കും ഒറിജിനാലിറ്റി.
    പാട്ട് വല്ലാതെ ഫീൽ ചെയ്തു

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thanks for your valuable comment. 🥰🥰❤️❤️❤️

  • @lamyamp5521
    @lamyamp5521 5 місяців тому +4

    വരികളും, ആലാപനവും. അക്ടിങ്ങും സൂപ്പർ
    ക്യാമറ വർക്ക് അതുക്കും മേലെ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thanks for your valuable support ❤🥰🥰🥰🥰

  • @AbdulHameed-pd7qu
    @AbdulHameed-pd7qu 5 місяців тому +3

    നല്ല വരികൾ...❤️
    നിലവാരം പുലർത്തിയ ചിത്രീകരണം..
    പ്രാവാസിയുടെ നോവും നൊമ്പരവും വല്ലാതെ വേദനിപ്പിച്ചു...
    ജാഫർ മാറാക്കരയുടെ പെർഫോമൻസ് അതിഗംഭീരം❤❤❤

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou so much. Thanks again for your valuable support ❤🥰🥰🥰🥰

  • @VOICE-jq8jw
    @VOICE-jq8jw 5 місяців тому +3

    Masha Allah ...❤❤

  • @faizaljaleel5159
    @faizaljaleel5159 5 місяців тому +3

    എല്ലാം കൊണ്ടും സൂപ്പർ 👌❤️❤️❤️❤️

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou for your valuble support 🥰🥰👍👍👍

  • @liyakathali.aaranhikkal8026
    @liyakathali.aaranhikkal8026 5 місяців тому +2

    പ്രവാസം ഭൂമിയുള്ള കാലത്തോളം നില നിൽക്കും

  • @fazalulrahuman
    @fazalulrahuman 5 місяців тому +3

    Watched it
    Loved it
    Well done my dearest friends
    Whole team deserves big accolades
    Music and lyrics kabeer ❤️❤️
    Singer my love Kayyoom
    Photography mind blowing
    Acting and director jovial jaffar
    All love and support

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thank you very much for your great support.Hope to continue🥰🥰❤️❤️❤️

  • @sirajedappal5617
    @sirajedappal5617 5 місяців тому +4

    🥰🥰❤️❤️Masha allah nice work Jafarka&team…

  • @abdulgafoor600
    @abdulgafoor600 5 місяців тому +3

    Good work,,, really touching 😢❤

  • @muralidharannair4002
    @muralidharannair4002 5 місяців тому +2

    Well done super 👍❤️👌

  • @sherifmattummal
    @sherifmattummal 5 місяців тому +4

    പതിനെട്ടു വർഷത്തെ പ്രവാസത്തിനിടയിൽ ഒരു പെരുന്നാൾ പോലും നാട്ടിൽ കിട്ടാതെ ഇത് കാണുന്ന ഞാൻ !
    Super album❤❤❤❤

  • @Unniyum_Koottarum
    @Unniyum_Koottarum 5 місяців тому +3

    Pravasi😢😢❤❤

  • @faji4076
    @faji4076 5 місяців тому +3

    Heart touching ❤🎉

  • @jishadjish2384
    @jishadjish2384 5 місяців тому +1

    Thank you for such a heartwarming album.♥️♥️♥️

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thank you so much for your valuable comment and support ❤❤🥰

  • @sulaimansulaiman3539
    @sulaimansulaiman3539 5 місяців тому +2

    😰😰😰 വല്ലാത്തൊരു ഫീൽ ഇക്കാ 😭😭 അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭🙏🙏🙏🙏

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou 🙏🥰 പ്രവാസി ഉള്ളടത്തോളം കാലം പ്രവാസിയുടെ കഥകളും തീരുന്നില്ല. ❤️🥰🥰

  • @kayyoomkalikavu2811
    @kayyoomkalikavu2811 5 місяців тому +3

    25K 🙏..ഇത് നിങ്ങൾ നൽകിയ സ്നേഹം❤️ സന്തോഷം എല്ലാവർക്കും പ്രവാസിടീമിന്റെ ഈദ് മുബാറക്ക് 🙏❤️😍

  • @babyraheefa5026
    @babyraheefa5026 5 місяців тому +3

    മനോഹരമായ ഒരു ഗാനവും ഹൃദയത്തിൽ തട്ടുന്ന ചിത്രീകരണവും .കബീർ മാഷിനും ജാഫറിനും കൂടെ അഭിനയിച്ചവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ❤❤❤🎉🎉🎉

    • @JafarMarakkara
      @JafarMarakkara 5 місяців тому

      വർക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം🥰🥰🥰❤️

  • @nabdulgafoorofficialpage3598
    @nabdulgafoorofficialpage3598 5 місяців тому +3

    ഖയ്യൂം ഭായ്❤️
    നല്ല രചനയും സംഗീതവും❤️
    ഹൃദ്യമായ ആലാപനം...
    കണ്‍കുളിരുന്നതും നനയുന്നതുമായ ചിത്രീകരണം..
    നല്ല എഡിറ്റിംഗ് സംവിധാനം..... വളരെ സന്തോഷം.....👍🌹
    നിങ്ങളുടെ ടീമിന് എന്റെ അഭിനന്ദനങ്ങള്‍❤️👍🌹❤️❤️

    • @JafarMarakkara
      @JafarMarakkara 5 місяців тому

      അഭിനന്ദനങ്ങൾ അറിയിച്ചതിൽ ഒരുപാട് സന്തോഷം. താങ്കളെപ്പോലുള്ള പ്രേക്ഷകരാണ് താരങ്ങൾ❤️🥰🥰🥰

    • @kayyoomkalikavu2811
      @kayyoomkalikavu2811 5 місяців тому

      എൻറെ പ്രിയ ഗഫൂർക്കാ സ്നേഹം വലിയ വാക്കുകൾക്ക് ❤️🙏

  • @mohamedmattummal5167
    @mohamedmattummal5167 5 місяців тому +2

    നല്ല ആശയം ലിങ്ക് കാലത്തുതന്നെ കിട്ടിയിരുന്നെങ്കിലും വൈകിയാണ് കാണാൻ സാധിച്ചത് സൂപ്പറായിട്ടുണ്ട് അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou. താങ്കളുടെ വലിയ വാക്കുകൾക്ക് ഒരുപാട് നന്ദി🙏🥰🥰🥰🥰❤

  • @zanhamariyam
    @zanhamariyam 5 місяців тому +2

    Masha allah🎉 super

  • @mujeebup3307
    @mujeebup3307 5 місяців тому +3

    ഉഷാറായിട്ടുണ്ട് സൂപ്പർ

  • @jaifermohammedali2281
    @jaifermohammedali2281 5 місяців тому +3

    സൂപ്പർ,ഒന്നും പറയാനില്ല, വളരെ നന്നായി ❤👍👍👍

  • @saheerap8086
    @saheerap8086 5 місяців тому +3

    അടിപൊളി വരികൾ നല്ല ഫീലും 👌👌👌

  • @shaheervadiyil
    @shaheervadiyil 5 місяців тому +3

    പ്രവാസി നൊമ്പരം ഈ ആൽബത്തിലൂടെ തുറന്നുകാട്ടിയ ഈ ടീമിന് അഭിനന്ദനങ്ങൾ ❤. Camara works fantastic. 🙌

    • @JafarMarakkara
      @JafarMarakkara 5 місяців тому

      Thankyou. 🙏🥰❤️
      സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി🥰🥰🙏

  • @mansooralinaduthodi1251
    @mansooralinaduthodi1251 5 місяців тому +3

    Superb 🎉❤❤❤