സ്വാദിഷ്ടമായ സാമ്പാർ ഉണ്ടാക്കാം, Tasty and Homely Sambar

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 206

  • @shanibamohamed813
    @shanibamohamed813 3 роки тому +10

    സൂപ്പർ 👍🏻
    സാമ്പാർ പൊടി ഉണ്ടാക്കുന്ന വീഡിയൊ ഇടൂ

  • @Anvithadas
    @Anvithadas 3 роки тому +2

    ടീച്ചറമ്മേ എനിക്ക് വളരെയധികം ഇഷ്ട്ടമായി സാമ്പാർ നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @harilakshmi3612
    @harilakshmi3612 Рік тому +1

    So Simply explained / demonstrated

  • @sindhum.v5757
    @sindhum.v5757 3 роки тому +2

    അങ്ങനെ സാമ്പാർ വീഡിയോ ഉം കണ്ടു. പെട്ടെന്ന് സാമ്പാർ ഉണ്ടാക്കി കഴിഞ്ഞു.

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു

    • @sindhum.v5757
      @sindhum.v5757 3 роки тому +1

      ഇഷ്ടം ആയി ടീച്ചർ.

  • @marshana7091
    @marshana7091 3 роки тому +3

    രണ്ട്‌ ക്ലാസ്സിൽ ഒരു ക്ലാസ്സ്‌ വെള്ളം ഒഴിച്ച അമ്മച്ചിക്ക് ആവട്ടെ ഇന്നത്തെ ലൈക്‌

  • @KARTHIK-rg1xp
    @KARTHIK-rg1xp 3 роки тому +2

    എനിക്കു ഇഷ്ടം മായി സൂപ്പർ 🙏🙏🙏

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 3 роки тому +2

    You are very polite teacher simple preparation nice

  • @VijayalakshmiKartha
    @VijayalakshmiKartha 17 днів тому

    Superb sambar teacher❤

    • @nandinirajasekharan
      @nandinirajasekharan  17 днів тому

      എനിക്ക് സന്തോഷമുണ്ട് നിങ്ങൾക്ക് സാമ്പാർ ഇഷ്ടപ്പെട്ടതിൽ

  • @rizwafathima741
    @rizwafathima741 2 роки тому +1

    Ente ammuse kaanumbo thanne enthu santhoshaanu.. 😍

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +2

    Video super Amma

  • @saranyasaran3049
    @saranyasaran3049 3 роки тому +1

    ഹായ് അമ്മ ഞാനും ഇതു പോലെ ഉണ്ടാക്കി നോക്കുന്നുണ്ട് സൂപ്പർ 👍👍

  • @mariyasalam5072
    @mariyasalam5072 3 роки тому +1

    Try cheyyam

  • @NandiniWarrier-x2z
    @NandiniWarrier-x2z 6 місяців тому +1

    എൻ്റെ പേരും നന്ദിനി❤❤❤❤😂😂😂

  • @radhakrishnan3274
    @radhakrishnan3274 2 роки тому

    Mam.superb

  • @manimeghalan2271
    @manimeghalan2271 3 роки тому +2

    Teachere,sambaril thenga cherkkande??

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      ഞാൻ തേങ്ങ ചേർക്കാറില്ല. പലരും തേങ്ങ ചേർത്ത് ഉണ്ടാക്കുന്നുണ്ട്,Mani

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому +2

    Super sambar..Chechi..

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 3 роки тому +1

    Vegetables biriyani ready aakkan paranju tharumo plz

  • @farhana9923
    @farhana9923 3 роки тому +2

    Hi nannum undaki noki poliyrinu

  • @nourfarooki7079
    @nourfarooki7079 3 роки тому +1

    Sambar super ayittundu teacher😍

  • @ajsalaam4142
    @ajsalaam4142 2 роки тому

    Super teacher

  • @madhavikutty7652
    @madhavikutty7652 2 роки тому +1

    Sambaril. Thenga varuthu. Arakkille ?

    • @nandinirajasekharan
      @nandinirajasekharan  2 роки тому

      വേണമെങ്കിൽ ചേർക്കാം.ഞാൻ ചേർക്കാറില്ല

  • @jayjeetps9047
    @jayjeetps9047 2 роки тому +1

    Sabar powder ellathe eghine sabar ennulla recipe tharumo

  • @subaidahassan2140
    @subaidahassan2140 3 роки тому +1

    Sambar
    Saambar powder koottu paranjutharamo

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      ഈ വീഡിയോ നോക്കുമ്പോൾ,അതിൽത്തന്നെ സാമ്പാർ പൊടിയുടെ ലിങ്ക് ഇട്ടത് കണ്ടില്ലേ.അത് നോക്കൂ.

  • @gangasmediaworld1212
    @gangasmediaworld1212 3 роки тому +1

    സാമ്പാർ സൂപ്പർ ആയിട്ടുണ്ടല്ലോ❤❤❤👍👍👍

  • @ayshabim.a8373
    @ayshabim.a8373 2 роки тому

    Aluminiyam pathram use cheyyamo ?

  • @prabhahari1217
    @prabhahari1217 3 роки тому +1

    സാമ്പാറിന്റ മണം അടിച്ച പോലെ ☺️😋

  • @reshmaroshan8096
    @reshmaroshan8096 3 роки тому +2

    ടീച്ചറേ... അടുത്ത വീഡിയോ സാമ്പാർ പൊടി ഉണ്ടാക്കുന്ന വിധം ഒന്നു കാണിച്ചു തരണേ

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      സാമ്പാർ പൊടി വീഡിയോ ചെയ്തിരുന്നു

    • @reshmaroshan8096
      @reshmaroshan8096 3 роки тому +1

      ആണോ... ഞാൻ കണ്ടട്ടില്ലാട്ടോ....

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      Please look back

    • @lekhaanil9900
      @lekhaanil9900 3 роки тому

      ഞാൻ കണ്ടു.ചെയ്തു നോക്കി നന്നായിട്ടുണ്ട്.

  • @rizaahh_
    @rizaahh_ 2 роки тому +2

    Jerakavum ulliyum edade

    • @nandinirajasekharan
      @nandinirajasekharan  2 роки тому +1

      സാമ്പാറിൽ ജീരകം വേണ്ട,Rizaahh

  • @ssunithabeegam2232
    @ssunithabeegam2232 3 роки тому +4

    Chechi kathiri, vellari, padavalam ithonnum vende????

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      കയ്യിൽ ഉണ്ടെങ്കിൽ ചേർക്കാം

  • @Nandhu_zx
    @Nandhu_zx 3 роки тому +2

    ട്ടിച്ചർ ❤❤❤അമ്മ

  • @hemakallarakuzhiak7701
    @hemakallarakuzhiak7701 3 роки тому +1

    Njangal sambaril thenga araykkum,malliyila, curious veppila ithokke athil idum

  • @mayavinallavan4842
    @mayavinallavan4842 3 роки тому +3

    Hi Amma, ammayeyum cooking adyam kanunnu

  • @sherlybabu6441
    @sherlybabu6441 3 роки тому

    സൂപ്പർ ടീച്ചർ

  • @vijayasankunny3451
    @vijayasankunny3451 3 роки тому +1

    Istu was to good

  • @geethaxavier4257
    @geethaxavier4257 3 роки тому +1

    I searched in description box but couldn't find your Sambar powder recipe
    Could you please upload it Chechi..

  • @radhagopi3939
    @radhagopi3939 3 роки тому +2

    Parippu vevichathil vendakka muringakaya ennivayanu nallath nalikeram Malli mulaku varuthu arach cherkkanam puli pizhinhu cherkkanam kaduku vattal mulaku karuveppila varuthidanam Malli ayakku varuth arakkunnathinu pakaram Brahmins sambar podi cherthal mathi karyam cherkkanam

  • @saleenaaadhi425
    @saleenaaadhi425 3 роки тому +1

    Superrrr

  • @maimoona8445
    @maimoona8445 Рік тому +1

    അപ്പൊ മുളക് പൊടി ഇട്ടോ 🤔

  • @mohanroyraman2974
    @mohanroyraman2974 3 роки тому +3

    അമ്മയുടെ അവതരണം നല്ലതായിട്ടുണ്ട്

  • @shajidanamlazar7295
    @shajidanamlazar7295 3 роки тому +2

    നല്ല സാമ്പാർ

  • @santoshdham3334
    @santoshdham3334 3 роки тому

    I will try to follow the instructions next time when i make Sambar, one simple doubt dear Chechi lady's finger ingredients not seen, is it not necessary? Thank you very much chechi🙏🙏🙏

  • @JoseThomas2050
    @JoseThomas2050 3 роки тому +1

    വാളം?

  • @asifsalim4734
    @asifsalim4734 3 роки тому +1

    പച്ചമുളക് ഇട്ടില്ലല്ലോ ? വേണ്ടയോ സാമ്പാറിൽ ?

  • @anshii2
    @anshii2 3 роки тому +3

    ചേച്ചിക്ക് ഈ കുക്കറാണോ ഇഷ്ടം

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.

  • @sandhyashibu3978
    @sandhyashibu3978 3 роки тому +3

    Super

  • @podimolefriendsrocks2267
    @podimolefriendsrocks2267 3 роки тому +2

    ഞാൻ എത്ര തവണ ശ്രമം നടത്തി ഒരു രക്ഷയുമില്ല ഇപ്പോൾ ok ആയി

  • @preethyjoseph1941
    @preethyjoseph1941 2 роки тому +1

    ഞാനും ഉണ്ടാകും കേട്ടോ
    സാമ്പർ
    രസം ആണ് എപ്പഴും ഉണ്ടാകുനെ
    ഇനി സാമ്പർ പൊടി ഉണ്ടാകും
    അത് കഴിഞ്ഞു സാമ്പർ

  • @rajasekharanthekkoot271
    @rajasekharanthekkoot271 3 роки тому +2

    Good

  • @BHASKARANASHOK
    @BHASKARANASHOK Рік тому +1

    Kayam cherkkille😅😅😅

    • @nandinirajasekharan
      @nandinirajasekharan  Рік тому

      സാമ്പാർ പൊടിയിൽ എല്ലാം ഉണ്ട്

  • @malluzkitchen9758
    @malluzkitchen9758 3 роки тому +1

    Super👌

  • @AnilkumarAnilkumar-gn1cz
    @AnilkumarAnilkumar-gn1cz 3 роки тому

    Chiken kari recipient idumo

  • @yadukrishna6530
    @yadukrishna6530 3 роки тому +2

    അമ്മ സാമ്പർ 😃😃

  • @pramodtp4500
    @pramodtp4500 3 роки тому

    സൂപ്പർ

  • @ajithkumar-wy2en
    @ajithkumar-wy2en 2 роки тому +1

    കായം വേണ്ടേ

  • @lekhaanil9900
    @lekhaanil9900 3 роки тому +1

    സാമ്പാർ പൊടി ഉണ്ടാക്കി സൂപ്പർ 😍

  • @minijayan6636
    @minijayan6636 3 роки тому +2

    Super sambar

  • @jayalalk6752
    @jayalalk6752 3 роки тому +1

    🙏🙏🙏

  • @vikroosworld3182
    @vikroosworld3182 3 роки тому +1

    ചേച്ചി കായം, മല്ലിയില വേണ്ടേ. പുരുഷന്മാർക് എളുപ്പത്തിൽ ഉണ്ടാക്കാം തേങ്ങ അരക്കണ്ട

  • @sreekalas2754
    @sreekalas2754 2 роки тому +1

    കത്തിരിക്ക പടവലങ്ങ മുളക് അമര ഇതൊന്നും ഇല്ല? 😄

    • @nandinirajasekharan
      @nandinirajasekharan  2 роки тому

      ഉണ്ടെങ്കിൽ ഇടാം,ശ്രീകലാ

  • @divyajp4063
    @divyajp4063 3 роки тому +1

    Nalikeram vende 🤔

  • @SBKVLOGZ
    @SBKVLOGZ 3 роки тому +3

    ചേച്ചി വീഡിയോ എടുക്കുന്നത് ഒന്നുകൂടിclear ആക്കുവാൻ ശ്രമിക്കണം.കാരണം വിഡിയോവിൽ അടുപ്പത്ത് ചെയ്യുന്നത് മുഴുവനായും പ്രേക്ഷകർക്കു കാണുവാൻ സാധിക്കണം.

  • @kallianiraj4778
    @kallianiraj4778 3 роки тому +2

    സാമ്പാർ പൗഡർ ഉണ്ടാക്കുന്ന വിധം അറിയക്കു .

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      ഈ സാമ്പാറിൻെറ വീഡിയോയുടെ അവസാനം സാമ്പാർ പൊടിയുടെ റെസിപ്പി ഇട്ടിരുന്നു. നോക്കൂ

  • @girijadevibabu6779
    @girijadevibabu6779 3 роки тому +3

    കായം വേണ്ടേ?

  • @prajithprajithedp6849
    @prajithprajithedp6849 3 роки тому +5

    ആരായിപ്പം ഇത് കണ്ടത്? ചേച്ചിയെ മാത്രം കാണുന്നുണ്ട്.

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      ശ്രദ്ധിക്കാം കേട്ടോ,പ്രജിത്തേ.Thanks

  • @premapp9606
    @premapp9606 2 роки тому

    തേങ്ങ | വറുത്തരക്കാത്ത സാമ്പാ റോഞങ്ങൾ വടക്കർക്ക് ചിക്കനും സാമ്പാറും വെക്കണമെങ്കിൽ തേങ്ങ വറുത്തരക്കണം എങ്കിലേ കറി പൂർത്തിയാകൂ

    • @nandinirajasekharan
      @nandinirajasekharan  2 роки тому

      ഞങ്ങളുടെയെല്ലാം വറുത്തരക്കാറുണ്ട്

  • @smithakr8253
    @smithakr8253 3 роки тому +1

    Camera vechathu seriyayilla teachare...

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      ഒറ്റയ്ക്ക് ആണ് പിടിച്ചത്. Expertആയിട്ടില്ല,

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 3 роки тому +1

    👍👍👍👍

  • @kallianiraj4778
    @kallianiraj4778 3 роки тому +1

    കായം ഇട്ടിട്ടില്ലല്ലോ

  • @daisythomas2018
    @daisythomas2018 3 роки тому +1

    Hi super

  • @sminishihab1
    @sminishihab1 3 роки тому +2

    Super🥰🥰

  • @anikuttan3088
    @anikuttan3088 3 роки тому +1

    ", ഇന്ന് റെഡിയാക്കിയിട്ട് നാളെയെ ഉപയോഗിക്കാവു... രുചി കൂടും"

  • @krajalakshmi5230
    @krajalakshmi5230 3 роки тому +4

    കുറച്ചു കഷ്ണങ്ങൾ ആണ് ഉള്ളത് എങ്കിലും നല്ല സാമ്പാർ

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      നമ്മുടെ കയ്യിൽ ഉള്ളത് ഉപയോഗിക്കുക.

  • @ohakhader2986
    @ohakhader2986 3 роки тому +1

    സാമ്പാറ്റിന് കൂട്ട് കുറഞ്ഞു പോയോ എന്നൊരു സംശയം. ഉണ്ട് അമ്മേ.

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      കയ്യിൽ ഉളളത് ഒക്കെ ഇട്ടു.വലിയ സദ്യ ഒന്നുമല്ലല്ലോ

  • @prajinipraji2080
    @prajinipraji2080 3 роки тому +1

    🥰🥰🥰

  • @finankunnath7279
    @finankunnath7279 3 роки тому +2

    പച്ച മുളക്,മല്ലിപ്പൊടി ഒന്നും വേണ്ടെ

  • @Saanaaahhhhhh
    @Saanaaahhhhhh 3 роки тому +1

    👍👍👍🙏🙏🙏

  • @krajalakshmi5230
    @krajalakshmi5230 3 роки тому +3

    വേണ്ടക്കയുടെ. വാഴ് വഴു പ്പൂ ഇങ്ങനെ കളയാം എന്ന് അറിയില്ലായിരുന്നു

  • @prajinipraji2080
    @prajinipraji2080 3 роки тому +1

    Thenga varth cherkende

  • @geethagopi9424
    @geethagopi9424 3 роки тому

    Potato ഇട്ടില്ലല്ലോ അത് സാമ്പാർന്റെ മെയിൻ ingridient അല്ലേ 🤔🤔

  • @sudhagnair3824
    @sudhagnair3824 3 роки тому +4

    Sambar അവസാനം kandillla🤭🤭🤭

  • @sreedevisasikumar2003
    @sreedevisasikumar2003 3 роки тому +2

    👌👌👌

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 3 роки тому +1

    Haiii

  • @shainashinu837
    @shainashinu837 3 роки тому +1

    Super hi Amma

  • @sreyasrip.s7043
    @sreyasrip.s7043 2 роки тому

    ചേചി ബുദ്ധി മതിയാണ്. പാത്രം കഴുകാൻ മടിയാണ് ഒററ കുക്കറിൽ പണി തീർതു

  • @sunithip5636
    @sunithip5636 3 роки тому +1

    നാളികേരം ചേർത്തണ്ടേ ടീച്ചറെ

  • @varghesecp
    @varghesecp 3 роки тому +1

    കായം ഇട്ടു കണ്ടില്ല

  • @chandrikamukundan6804
    @chandrikamukundan6804 3 роки тому +1

    കായം ഇട്ട് കണ്ടില്ല.

  • @SR-yr1jn
    @SR-yr1jn 3 роки тому +1

    👍👍

  • @priyathomas5263
    @priyathomas5263 3 роки тому +1

    മല്ലിയില വേണ്ടേ?

    • @nandinirajasekharan
      @nandinirajasekharan  3 роки тому

      നല്ലത് ആണ്. ഉണ്ടെങ്കിൽ ഇടാം

  • @kusalamenon1612
    @kusalamenon1612 3 роки тому +1

    Nice

  • @ammus7924
    @ammus7924 3 роки тому

    Super

  • @sreekumarr7060
    @sreekumarr7060 2 роки тому +1

    Good

  • @kusalamenon1612
    @kusalamenon1612 3 роки тому +1

    Super

  • @sivanksivan2823
    @sivanksivan2823 3 роки тому

    Super

  • @babuayirattu1992
    @babuayirattu1992 3 роки тому +1

    Super

  • @nishadnichu5978
    @nishadnichu5978 2 роки тому +1

    Super

  • @geethanarayanankutty5560
    @geethanarayanankutty5560 Рік тому +1

    Super