No Surgery Needed: Holistic Fibroid Treatment Options | Aster Mims kottakal

Поділитися
Вставка
  • Опубліковано 13 жов 2023
  • ഗര്‍ഭാശയ മുഴകള്‍ മിനിറ്റുകൾ കൊണ്ട് സുഖപ്പെടുത്താം
    Watch Video: • ഗര്‍ഭാശയ മുഴകള്‍ മിനിറ...
    In this insightful video, we delve into the real-life experiences of patients who have undergone non-surgical removal of uterine tumors. Join us as these brave individuals share their personal journeys, shedding light on the procedures, recovery, and the impact on their lives. Whether you're considering this alternative approach to treat uterine tumors or simply seeking firsthand accounts, this video offers a valuable glimpse into the patient perspective. Gain knowledge, reassurance, and inspiration as you hear their stories and discover the possibilities of non-surgical treatments for uterine tumors.
    ഗർഭാശയ മുഴകൾക്കുള്ള നൂതന ചികിത്സയായ യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ (UFE)
    ആയിരത്തിലധികം കടന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
    ആർത്തവ സമയത്തെ അമിതമായ ബ്ലീഡിങ്, വയറുവേദന, മൂത്രത്തിൽ പഴുപ്പ്, മൂത്രശങ്ക, മലബന്ധം, എന്നിവയാണ് ഗർഭാശയ മുഴയുടെ (Fibroid) രോഗ ലക്ഷണങ്ങൾ .
    ഗർഭാശയ മുഴകൾ ഇനി സർജറി ഇല്ലാതെ സുഖപ്പെടുത്താം. ഏറ്റവും പുതിയ ചികിത്സാ രീതിയായ യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ (UFE) ചികിത്സയിലൂടെ
    യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ ചികിത്സയിലൂടെ കയ്യിലെ രക്തകുഴലിലൂടെ ഒരു ട്യൂബ് കടത്തിവിട്ട് ഗർഭാശയ മുഴകളിലേക്കുള്ള രക്തക്കുഴലിലേക്ക് പൊടി രൂപത്തിലുള്ള മരുന്ന് കുത്തിവെച്ച് രക്തയോട്ടം തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഗർഭാശയ മുഴകളിലെ രക്തയോട്ടം കുറയുമ്പോൾ അവ ചുരുങ്ങി വരികയും രോഗിക്ക് അതിവേഗം രോഗശമനം ലഭിക്കുകയും ചെയ്യുന്നു.
    സർജറിയെ അപേക്ഷിച്ചു യൂട്രൈൻ ഫൈബ്രോയിഡ് എമ്പോളൈസേഷന്റെ ഗുണങ്ങൾ :
    - ഓപ്പറേഷൻ മൂലമുണ്ടാകുന്ന മുറിവോ തുന്നലോ ഉണ്ടാകുന്നില്ല
    - കുറഞ്ഞ ആശുപത്രി വാസം ( ഒരു ദിവസം)
    - വിശ്രമ കാലയളവ് കുറവാണ് ( മൂന്ന് ദിവസം)
    - അനസ്തേഷ്യയുടെ ആവശ്യമില്ല
    - സർജറിയേക്കാൾ പത്ത് മടങ്ങ് സുരക്ഷിതം
    - Dr. Tahsin Neduvanchery (Chief Consultant Interventional Cardiologist)
    - Dr. Suhail Mohammed PT (Senior Consultant Interventional Cardiologist)
    കൂടുതൽ വിവരങ്ങൾക്ക് 9656000737
    (ഇതുപോലെയുള്ള ട്രീറ്റ്മെൻറ് കൾ ചെയ്യണോ എന്നുള്ളത് നിങ്ങളുടെ തീരുമാനമാണ് Health Innovation എന്നാ സീരീസിന് വേണ്ടി. വീഡിയോ ഞങ്ങൾ ഷൂട്ട് ചെയ്തു എന്ന്‌ മാത്രം.)
    This video features real time fibroid embolization, a minimally invasive procedure used to treat uterine fibroids. It hardly takes 15 minutes for the entire procedure and is done inside a cath lab. In this procedure, the blood supply to the fibroid is blocked, causing the fibroid to shrink.The video was shot at Aster MIMS, Kottakkal

КОМЕНТАРІ • 31

  • @rejikattamballi3921
    @rejikattamballi3921 9 місяців тому +2

    ഗുഡ് വർക്ക്‌ ബായ് 👍👍👍ഗുഡ്

  • @MohammedAli-sm7pr
    @MohammedAli-sm7pr 9 місяців тому

    TVM il undo?

  • @sulaikhapainaat9835
    @sulaikhapainaat9835 4 місяці тому

    Ith cheythavar aarenkilumundo kazinja shesham vedhana ethra nal neendu nilkum
    Enikk oru week aayi kazinjitt vedana ipozum mariyittilla

  • @anumolnevil5037
    @anumolnevil5037 9 місяців тому +3

    ഈ കയറ്റി വിടുന്ന മരുന്ന് മറ്റ് ഞരമ്പുകളിലേക്ക് പോയി പ്രശ്നമുണ്ടാകുമോ

  • @buhusna5503
    @buhusna5503 2 місяці тому

    ഞങ്ങളുടെ ഒരു സഹോദരി ഇവിടെനിന്നു ഇതുമായി ബന്ധപ്പെട്ടു സർജറി ചെയ്തു ഒരു വർഷത്തിന് ശേഷം വീണ്ടും അത് തിരിച്ചു വന്നു ഇനി എന്താ ചെയ്യാ

  • @anupandalam01
    @anupandalam01 20 днів тому

    Pakka udayeppa njan anubhavichadaaa

  • @safarulla100
    @safarulla100 4 місяці тому

    118000 രൂപ പയിശ വളരെ കൂടുതൽ ആണ്

  • @misushameerchelari3156
    @misushameerchelari3156 3 місяці тому

    C̤a̤s̤h̤ e̤t̤h̤r̤a̤y̤a̤

  • @jisharajan6642
    @jisharajan6642 9 місяців тому

    Cheriya fibroid povukayullu. Big fibroid poyilla. Njan anwishichathanu.

    • @afsxl3836
      @afsxl3836 5 місяців тому

      Pokhum ... Adenomysis also

    • @hamnanvlog82766
      @hamnanvlog82766 4 місяці тому

      8 cm ulla faibrod maarimoo

    • @Ambi383
      @Ambi383 4 місяці тому

      ഒരു ഗ്യാരണ്ടിയുമില്ല.

    • @bencyraphy9024
      @bencyraphy9024 3 місяці тому +1

      ഞാൻ ചെയ്തു

    • @bencyraphy9024
      @bencyraphy9024 3 місяці тому

      ​@hamnഞാൻanvlog82766

  • @fathihadi331
    @fathihadi331 9 місяців тому

    എത്ര രൂപയാകും ,

  • @amjadrafeeq6340
    @amjadrafeeq6340 9 місяців тому

    Good