മതം, വിശ്വാസം, ഭാരതീയത - ഒരു ഭരണഘടനാ പര്യാലോചന : P. RAJEEV

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 13

  • @ABHI_VFX
    @ABHI_VFX 3 роки тому +3

    അഭിവാദ്യങ്ങൾ
    CPI (M) കുന്നു വേലി ബ്രാഞ്ച്
    Ks മംഗലം LC
    തലയോലപ്പറമ്പ് Ac
    കോട്ടയം

  • @vanireveendran9202
    @vanireveendran9202 2 роки тому +1

    നല്ല അവതരണം

  • @rajans6857
    @rajans6857 2 роки тому

    വാക്കിന്റെ രാഷ്ട്രീയം മത ദർശനങ്ങളിൽ വാക്കിന്റെ മഹാന്മ്യം ഉത്ഘോഷിക്കുന്നു

  • @kuttyash8689
    @kuttyash8689 2 роки тому

    527000 പാർട്ടി മെമ്പർ മാർ കേരളത്തിൽ ഉണ്ട് ഈ പാർട്ടി മെമ്പർ മാർ പാർട്ടിയുടെ ചാനൽ പുറത്ത് വിടുന്ന പാർട്ടി ക്ലാസുകൾ കേൾക്കാൻ തയ്യാറാവണം
    പക്ഷെ ഓരോ ക്ലാസുകൾക്കും വളരെ തുച്ചമായ വ്യൂസ് മാത്രമേ ള്ളൂ
    പാർട്ടി ചാനലിൽ വരുന്ന ക്ലാസുകൾ എല്ലാ പാർട്ടി മെമ്പർമാരും കേൾക്കണമെന്ന്
    നിർദ്ദേശം നൽകണമെന്ന് അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യണം
    പാർട്ടി നിലനിൽക്കണമെന്ന്

  • @santhakumarkallambalam1309
    @santhakumarkallambalam1309 Рік тому

    വാൽമീകി രാമായണം വ്യാസഭാരതം ഇതൊക്കെയും ആയിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ സംഭവിച്ചവയൊണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. രാമായണ കാലം ഭൂമിയിലെ ഭൗതിക വികസനപരമായ ഏത് കാലഘട്ടത്തിനെ സ്വപ്നം കണ്ടു കൊണ്ടായിരിക്കണം രചിചിട്ടുള്ളതെന്ന് ഊഹിക്കാം. അതുപോലെ അതിലെ നായക പ്രതിനായക സ്ഥാനത്തു നിൽക്കുന്ന കഥാപാത്രസൃഷ്ടിയും വാസസ്ഥലം എന്നു പറയാവുന്ന രാജകൊട്ടാരവും ദശരഥൻ എന്ന രാജാവും . യുദ്ധോപകരണങ്ങളും യാത്രാവാഹനങ്ങളും മറ്റും. ഇതെല്ലാം രചയിതാവിന്റെ ഭാവനയിൽ രൂപമെടുത്ത ഇന്ത്യയും അയൽ രാജ്യങ്ങളുടെയും കാര്യങ്ങളാവാം. മരിച്ചു പോയ മനുഷ്യനെ ജീവിപ്പിക്കുന്ന സസ്യങ്ങൾ അത് ഇന്നു ഉണ്ടായിരുന്നെങ്കിൽ എന്ന് ആരും ആശിക്കും. രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയും ജീവിതം രാജാവായിരുന്നിട്ടും ഏകപത്നീ വ്രതം. വാക്കിനും സത്യത്തിനും നൽകിയിരുന്ന മൂല്യം. ഇതൊക്കെ ഭാവനയിൽ രൂപപ്പെടുത്തി വരുംകാലത്ത് ഇന്ത്യ ആരെങ്കിലും ഭരിക്കാൻ ഇടവന്നാൽ അത് നന്നായിരിക്കും. പൊതു ജനങ്ങളെല്ലാം സത്യസന്ധരാകും ഇതൊക്കെയായിരുന്നിരിക്കണം വാൽമീകി കരുതിയിട്ടുണ്ടാവുക.... മഹാഭാരതവും മറിച്ചൊരു സന്ദേശവും നൽകുന്നില്ല. എല്ലാം കൊട്ടാരക്കെട്ടുകളിലെ കാര്യങ്ങൾ .സാധാരണ പൗരന് അതിൽ പറയാൻ തക്ക പങ്കൊന്നുമില്ല. സാധാരണ പ്രായമേറുമ്പോൾ ആളുകൾ പറയും പണ്ട് മഹാഭാരതത്തിൽ എല്ലാം പറഞ്ഞിട്ടുണ്ടെന്ന്. ശരിയാണ്. ലക്ഷ്യങ്ങൾ തേടി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് അവ വായിച്ച് സായൂജ്യമടയാം...
    :

  • @vinodvazayin4277
    @vinodvazayin4277 4 роки тому +2

    ഭരണഘ ഡ ന അംഗീകരിക്കാത്ത ജാതി കോമരങ്ങൾ കൂടി വരുന്ന സമയത്ത് ഇങ്ങെനെ ഒരു പ്രഭാഷണം ഭരഘടനെയെപറ്റി പഠിക്കാൻ ഉപയോഗപെട്ടു. ലാൽസലാം സഖാവെ

    • @bavamahinkutty7035
      @bavamahinkutty7035 3 роки тому

      Q1qq qqqqqqqqqqqqqqqqqqqqqqqqqqqqqqqq qqqqqqqqqqqqqqqqqqq

  • @anniejohn832
    @anniejohn832 3 роки тому

    I.

  • @rajans6857
    @rajans6857 2 роки тому

    വോട്ടിനിട് ദൈവം തോറ്റു

  • @NimodNamboodiri
    @NimodNamboodiri 3 роки тому

    Very boring delivery with unwanted jargons! His smile says another non verbal message as well. That he is hiding something… overall am totally disappointed

  • @rejikumarpm9030
    @rejikumarpm9030 4 роки тому +1

    പണ്ട് ബൂർഷാസി ക്കു വേണ്ടി എഴുതിയ പുസ്തകോം
    ... ഇപ്പോൾ... ഹ... ha.. ha

  • @rejikumarpm9030
    @rejikumarpm9030 4 роки тому +1

    ദുരുദ്ദേശി പ്രഭാഷകൻ... ജാതിക്കു വേണ്ടി മാത്രം നിലകൊണട aalathare