UK യിൽ ഇരുന്ന് എന്റെ കുമ്പളങ്ങി വളരെ ഇഷ്ടത്തോടെ സ്നേഹത്തോടെ❤ tech travel eat ലൂടെ കാണുന്നു , തീർച്ചയായും Kumbalanghi യും എന്റെ വീടും കായൽ തീരവും miss ചെയ്യുന്നു 😪...
Definitely 😊family ayi ponam inde.. Outside kerala ulla friends ee video share cheyam Avarude mansil alapuzha ane wat kerala is . Kumbalangi bioluminescent time visit cheyanam ❤. Thanks bro...
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ ഇതുവരെയായിട്ടും കുമ്പളങ്ങി എന്ന സ്ഥലത്ത് പോയിട്ടില്ല ഏതായാലും ഇന്നത്തെ വീഡിയോയിൽകുമ്പളങ്ങി എന്ന സ്ഥലം* എനിക്ക് കാണാൻ സാധിച്ചു. അടിപൊളി സ്ഥലമാണ്എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഏതായാലും ഒരു ദിവസം ഞാനും എൻറെ കുടുംബവും കുമ്പളങ്ങി എന്ന സ്ഥലത്ത് പോയി ഇരിക്കും. ഇന്നത്തെ ഈ വീഡിയോയിൽ ഇതുപോലുള്ള സ്ഥലങ്ങൾ കാണിച്ചുതന്ന tech travel eat ഒരായിരം നന്ദി❤
ഇത്രയും മനോഹരം ആയ destination വേറെ ഇല്ലാ... Kochi 🎉🎉🎉...... എന്ത് വേണം അതെല്ലാം ഉണ്ട് കൊച്ചിയിൽ...ഇനി വീഡിയോസ് വേണ്ടത് Sagararaniyo nefertity യിലോ ഒരു cruise യാത്ര വേണം,,,,കൊച്ചി night life ഒരു വീഡിയോ വേണം ..,. ഫോറം mall വീഡിയോ വേണം... കാക്കനാട് ഇൻഫോപാർക് ഏരിയ ഒരു വീഡിയോ വേണം....
Please don't leave Rishi alone near the lifts while traveling. The lift system may not detect small children, which could result in dangerous situations as you know .😊
Sujith bro You're the best traveler I've ever met😊, learning about each place and learning about it and being so dedicated to presenting everything I've seen. ❤ I like your presentation😊. I like family blogs . But I really enjoy the whole blog😊
Sujith Bro, this blog is very interesting as it has natural beauty of Kumbalangi and nearby places. Cage farming of fish (Kodu krishi) is interesting, you would have seen larger version of this type of fish farming in Vietnam and other South Asian countries, where it is very popular. The restaurant Varambu is very interesting, I remember once we visited this place and had varieties of seafood, nice place for chilling! Give a small publicity to Varambu through your blog.
ഹായ് .. സുജിത്ത് ഭായ്. ഇന്നത്തെ വിഡിയോ മനോഹരമായിരുന്നു. ചെമ്മീൻ ക്കെട്ടു് ആ യാത്രയും നല്ല വൈബ് ആയിരുന്നു. കമ്പനി ആയി കറങ്ങണം. സഹിർ ഭായി , ഷം ജിത്ത് ഭായി , ഫാസിൽ ഭായി എന്നിവരെ കൂട്ടി അടിച്ച് പൊളിയ്ക്കണം. ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. ( ഹായ്... ബൂഡും ബ്ലഡാ ).
Hi Sujith, Wayanad is struggling with lack of tourism. It would be great if you can travel to Wayanad and showcase a video to reduce the concerns which people have with respect to to travelling to Wayanad
Since 6 months before I am there regular viour , they are not sending any videos to as probably the team to move somewhere , I also saying that the madam is so beautiful so I watched 🎉
It's great to see Kumbalangi, but as you mentioned, tourism in such areas should be promoted while limiting the number of visitors. Overcrowding can harm the environment, and many tourists don't realize this. Sustainable tourism practices are essential to preserve the beauty and integrity of the location. By controlling visitor numbers, we can ensure that both the ecosystem and the local community thrive, allowing future generations to enjoy the area as well. Educating tourists about their impact is crucial in fostering a responsible travel culture.
@@TechTravelEat, unbelievable... Really, we r at UAE, because of u.... We can see this beautiful place... My entire fam, friends your subscribers and fans dear..... God bless u.. Your Cambodia videos really we cried... Fasil and you very nice compo i think.,. Your explanation very nice, because we will get knowledge about the place, My sons hobby is watching ur old videos... God bless u and fam Sujith... After seeing ue videos we decided to take my daughters MBBS admission in Russia... I was talked with the office...
സുജിത്ത് ചേട്ടാ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുമ്പളങ്ങി കണ്ടക്കടവ് റോഡിലൂടെ പോകുമ്പോൾ ഉള്ള കാഴ്ചയുടെ ഒരു ചെറിയ വീഡിയോ ചാനലിൽ ഇട്ടിരുന്നു. വീട് ചേർത്തല പട്ടണക്കാടാണ് അതുകൊണ്ട് അതിലൂടെ മിക്കപ്പോഴും പോകാറുണ്ട് ഭംഗി കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് വീഡിയോ ഇട്ടത് പക്ഷേ subscribers ഇല്ലാത്തതു കൊണ്ട് കാണാൻ ആരും ഇല്ല☺️
Thankuu soo much for coming to our varambu 🥰🥰🥰
It was our pleasure hosting u all ❤️❤️
Thankuu soo much 🥰
❤️❤️❤️
@@TechTravelEatsujith ettaa nammukke north korea vlog venam.kuraa perkke aa raajyathaa patti ariyanam ennunde.
@@Godfather7215 idea kollam
Nice restaurant bro ... keep it up 🎉
നിങ്ങളുടെ സംരംഭം വലിയ വിജയമാകാൻ പ്രാർത്ഥിക്കുന്നു. യൂട്യൂബ് channel ലിങ്ക് കൂടി കൊടുക്കു
"എഴുതാക്കഥപോൽ ഇതു ജീവിതം... വെറുതെയലിയാം അതിലിനിയാഴമായ് ആർദ്രമായ് നിനയാതൊരു നാൾ... അത് താരിടും... പതിയെ പതിയെ... അത് തേൻ തരും" - വിനായക് ശശികുമാർ 💚✨
ഋഷിക്കുട്ടനെ നേരിൽ കാണാൻ കൊതിയാവുന്നു. എല്ലാവരോടും എന്ത് സ്നേഹമാ.. 🥰
poli video
കുമ്പളങ്ങിയിലെ സൂര്യാസ്തമയം കലക്കി
Hi സുജിത്, നിതീഷ് നും ഞങ്ങൾക്കും ഒരുപോലെ മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു. റിഷി കുട്ടൻ ശരിക്കും അടിച്ചുപൊളിച്ചു.വരമ്പ് അടിപൊളി ambience . 👌🏻👌🏻👌🏻
ഹായ് ഋഷിമോനേ കമ്പളങ്ങി നല്ല ഭംഗി. ഉള്ള സ്ഥലം അസ്തമയം സൂപ്പർ.
വിദേശത്തെക്കാളും നമ്മുടെ നാട്ടിലെ ഭംഗി യുള്ള പല സ്ഥലങ്ങളും നമ്മൾ അറിയുന്നില്ല. Thanks bro
അച്ഛൻ്റെ യാത്രകളോടും , യാത്രാവിവരണങ്ങളോടും ഒപ്പം വളരുന്ന ഋഷിക്കുട്ടൻ ❤❤ ചോദിക്കുന്നതിനൊക്കെ ഉത്തരവും ഉണ്ട് , smart boy ❤❤
UK യിൽ ഇരുന്ന് എന്റെ കുമ്പളങ്ങി വളരെ ഇഷ്ടത്തോടെ സ്നേഹത്തോടെ❤ tech travel eat ലൂടെ കാണുന്നു , തീർച്ചയായും Kumbalanghi യും എന്റെ വീടും കായൽ തീരവും miss ചെയ്യുന്നു 😪...
അതെ കണ്ടകടവ് റോഡ് ഒക്കെ കണ്ടപ്പോൾ കട്ട നൊസ്റ്റാൾജിയ അടിച്ച്.... 😢
❤️❤️❤️
ചേട്ടാ ഇന്നത്തെ വീഡിയോ അടിപൊളി 🔥 🔥 പ്രത്യേകിച്ച് വൈകുന്നരങ്ങളിലെ കേരളത്തിലെ ചില സ്ഥലങ്ങളൊക്കെ അടിപൊളി ആണ്🔥
കുമ്പളങ്ങി vibes ❤
Kure naalukalk sheshsham nalloru video enjoy cheythu
❤️❤️❤️
വരമ്പ് ! Great Place !!!
കുമ്പളങ്ങി പ്വോളി, ❤️ 🥰🙌🌴🌳🍀
ഇത്തരം സംരംഭങ്ങൾ ഒക്കെയാണ് സർക്കാർ സപ്പോർട്ട് ചെയ്യേണ്ടത് 🤝👍🙏
Njgal varabhil poitund nalla tastey food aanu crab and nirvana super😊
സൂര്യാസ്തമയം കലക്കി കുമ്പളങ്ങിയിലെ ഇത്രയും നല്ല സ്ഥലങ്ങൾ അടിപൊളിയാണല്ലോ സൂപ്പർ വിഡിയോ 💎💎💎💎💎💎💎💎💎💎💎💎
ശരിക്കും ❤❤ നല്ല ഭംഗി നിങ്ങൾ ഒരു day കൊല്ലം കുണ്ടറ മാന്ദ്രോത്തുരുത്ത് വരും നല്ലതാ 🥰tech travel eat fan girl 🥰
Tech Traval vlog എന്നും സൂപ്പർ തന്നെ......, അടിപൊളി...
ഋഷി ഉള്ള വീഡിയോ എല്ലാം വേറെ ഒരു vibe ആണ്... Really enjoying ❤❤❤
Definitely 😊family ayi ponam inde..
Outside kerala ulla friends ee video share cheyam
Avarude mansil alapuzha ane wat kerala is .
Kumbalangi bioluminescent time visit cheyanam ❤.
Thanks bro...
❤🎉❤🎉❤🎉❤🎉 അടിപ്പൊളി😅😅😅 (ഋഷി ക്കുട്ടൻ Very intelligent. How well he communicates. It's amazing❤🎉❤🎉)
Ningal itraum nal cheitha videoyil ettavum manoharamaya video ayirunu ithu....❤❤
Keralathil ithuvare kanatha kanakazhcha kanichu thannathinu lot of thanks
Wow! Kumbalaghi rocks! So scenic and picturesque.! And this restaurant in the middle of nature is so amazing.!
It really is!
Hope Nidheesh had a great time here in Kochi.. So happy watching our land through the lens of Tech travel eat😄❤️
So good!
കുബളങ്ങി സുന്ദരിയാ
Beautiful tourist destination Kumbalangi. ❤ it
സുജിത് എന്ത് വീഡിയോ ഇട്ടാലും പൊളിയാണല്ലോ ❤
❤️❤️❤️
നമ്മുടെ നാട്ടിൽ തെന്നെ ഒരുപാട് കാണാനുണ്ട് .അടിപൊളി
Kumbalangi is so beautiful ❤️❤️🥰🥰👌🏻👌🏻
Rishi is super cute, he’s very good with his communication skills and vocabulary. Good job as parents.❤
ഉരുൾപൊട്ടലിന് ശേഷമുള്ള വയനാടിൻ്റെ ടൂറിസംഅവസ്ഥ ദയനീയമാണ്. രണ്ട് ദിവസം അവിടെ താമസിച്ച് വയനാടിനെ ഒന്ന് ചേർത്ത് പിടിച്ച് കൂടെ🙏
Beautiful place
Absolutely nice experience
Thanks for sharing
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ ഇതുവരെയായിട്ടും കുമ്പളങ്ങി എന്ന സ്ഥലത്ത് പോയിട്ടില്ല ഏതായാലും ഇന്നത്തെ വീഡിയോയിൽകുമ്പളങ്ങി എന്ന സ്ഥലം* എനിക്ക് കാണാൻ സാധിച്ചു. അടിപൊളി സ്ഥലമാണ്എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഏതായാലും ഒരു ദിവസം ഞാനും എൻറെ കുടുംബവും കുമ്പളങ്ങി എന്ന സ്ഥലത്ത് പോയി ഇരിക്കും. ഇന്നത്തെ ഈ വീഡിയോയിൽ ഇതുപോലുള്ള സ്ഥലങ്ങൾ കാണിച്ചുതന്ന tech travel eat ഒരായിരം നന്ദി❤
❤️
കുമ്പളങ്ങിയുടെ മനോഹാരിതയിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് പോയ സുജിത്തിന് എല്ലാ ആശംസകളും 🥰🥰😍😍😍അടിപൊളി വീഡിയോ i like it so much🥰🥰🥰
🥰🥰🥰
Good looking beautiful scene beautiful place wondrfool looking sùper very nice video beautiful happy enjoy all
സുജിത്തിൻ്റെ വീഡിയോസ് ലൂടെ ആണ് സ്മിലു ൻ്റെ വീഡിയോ കാണാൻ തുടങ്ങിയത്😊
ഇത്രയും മനോഹരം ആയ destination വേറെ ഇല്ലാ... Kochi 🎉🎉🎉...... എന്ത് വേണം അതെല്ലാം ഉണ്ട് കൊച്ചിയിൽ...ഇനി വീഡിയോസ് വേണ്ടത് Sagararaniyo nefertity യിലോ ഒരു cruise യാത്ര വേണം,,,,കൊച്ചി night life ഒരു വീഡിയോ വേണം ..,. ഫോറം mall വീഡിയോ വേണം... കാക്കനാട് ഇൻഫോപാർക് ഏരിയ ഒരു വീഡിയോ വേണം....
❤️👍
@@TechTravelEat kumbalam puttu kada miss cheyyalle...open aakumbol ponam ... oru vibe aanathu 🤗
ഇത്രയും നല്ല സ്ഥലങ്ങൾ ഇവിടെ ഉണ്ടായിട്ടാണോ മനുഷ്യ നിങ്ങൾ ഇത്രയും നാൾ ഇതൊന്നും കാണിക്കാഞ്ഞേ
ഋഷി കുട്ടൻ ഒത്തിരി വർത്തമാനം പറയും നല്ല രസം ആണ് കേൾക്കാൻ ❤❤❤
One of my favourite video for these weekkk
Oru divasathe relaxation ❤
മലയാളി യുട്യൂബേഴ്സിലെ സൂര്യ തേജസ്സ് ശ്രീ സുജിത് ഭക്തൻ ❤
ഇന്നത്തെ വിഡീയോ അടിപൊളി അയായിരുന്നു
Rishikutan orupad enjoy cheytha oru video ananu thonunu....❤❤❤
Please don't leave Rishi alone near the lifts while traveling. The lift system may not detect small children, which could result in dangerous situations as you know .😊
Very very beautiful place
Make it a picnic place
And a safety boat thing to travel
നമ്മുടെ നാട് വേറെ ലെവലാണ് ❤❤
Varambu is a super restaurant...soniya
🥰👍
Wow beautiful" SUNSET" ❤❤ Rishi you are enjoyed very well in the boat journey 👍👍👍
Thanks a ton
Sujith bro You're the best traveler I've ever met😊, learning about each place and learning about it and being so dedicated to presenting everything I've seen. ❤
I like your presentation😊. I like family blogs . But I really enjoy the whole blog😊
Super day... We enjoyed it... Smart Rishi.
.love youuu
ഇങ്ങു കാനഡയിൽ ഇരുന്നു നാടും പരിസരങ്ങളും കണ്ടു ഓർമ്മകൾ അയവിറക്കുന്ന ഞാൻ 😢
Varamb super bbb❤🎉
' Varambu' great amphibians, iam from Kochi, but never I didn't see Kumbalagi.
❤️👍
Today's Kumbal aangi Tourism Village Natural Wonder Is Wonderful & Beautiful Videography Excellent Nidheesh & Rishi 👌👌❤❤👌👌
Thanks a lot
Rishi naughty boy 😍😍
Rishi baby ❤❤Helooo guys..soo cute the way he says ..
മുത്തപ്പൻ കാണാം വാ kannur🎉
നിങ്ങൾ കണ്ണൂരിൽ എവിടെയാണ് ?
Iritty
@@navneeths6204 lritty
Sun set super 🎉
Set Vibe
Kumbalanghi ❤
Sujith Bro, this blog is very interesting as it has natural beauty of Kumbalangi and nearby places. Cage farming of fish (Kodu krishi) is interesting, you would have seen larger version of this type of fish farming in Vietnam and other South Asian countries, where it is very popular. The restaurant Varambu is very interesting, I remember once we visited this place and had varieties of seafood, nice place for chilling! Give a small publicity to Varambu through your blog.
Thank you so much 🙂
ഹായ് .. സുജിത്ത് ഭായ്. ഇന്നത്തെ വിഡിയോ മനോഹരമായിരുന്നു. ചെമ്മീൻ ക്കെട്ടു് ആ യാത്രയും നല്ല വൈബ് ആയിരുന്നു. കമ്പനി ആയി കറങ്ങണം. സഹിർ ഭായി , ഷം ജിത്ത് ഭായി , ഫാസിൽ ഭായി എന്നിവരെ കൂട്ടി അടിച്ച് പൊളിയ്ക്കണം. ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. ( ഹായ്... ബൂഡും ബ്ലഡാ ).
sure❤️
Hi Sujith,
Wayanad is struggling with lack of tourism. It would be great if you can travel to Wayanad and showcase a video to reduce the concerns which people have with respect to to travelling to Wayanad
Happy to see your kerala vlogs…much better ❤
Thank you so much 🙂
What a visuals🔥
Enjoyed the whole video.
Smeelu ഉണ്ണിയേട്ടന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്
16:13 swetha ji Llok like a gangster 😢😢😢😢😢
Sunset👌👌👌
അവിടെ വെള്ളക്ക ഇവിടെ മച്ചിങ്ങ 😁😁
Since 6 months before I am there regular viour , they are not sending any videos to as probably the team to move somewhere , I also saying that the madam is so beautiful so I watched 🎉
❤️❤️❤️
Nice video ഇനി നിതീഷ് ഇവിടെ നിന്നും എവിടേക്കാണ് പോകുന്നത്❤
Delhi
Have fun.
Love from kasaragod .❤❤❤❤
Beautiful video❤
Thank you!!
I'm super excited for next video❤
Nice vibe and great place must visit
Definitely
@@TechTravelEat planning,
bro. .your video intro was good. . good edit.
Thank you so much 😀
Dear Sujith കലപ്പ വെച്ച് അല്ല വെള്ളം തള്ളി വീട്ടിരുന്നത് ചക്രവും അറയും ഉപയോഗിച്ചു ആയിരുന്നു. അതാണ് "സംഭവം "
In this video rishi made my day better 😍
🥰🥰
Welcome to my home town ❤
It's great to see Kumbalangi, but as you mentioned, tourism in such areas should be promoted while limiting the number of visitors. Overcrowding can harm the environment, and many tourists don't realize this. Sustainable tourism practices are essential to preserve the beauty and integrity of the location. By controlling visitor numbers, we can ensure that both the ecosystem and the local community thrive, allowing future generations to enjoy the area as well. Educating tourists about their impact is crucial in fostering a responsible travel culture.
I want to see the place. Super son set view.
🥰🎉🎉🎉🎉🎉
Missing ur KL2UK Journey!
Sujithettan🥰❤
Rishi is not scared. He has trust issue. Give him time and don’t push him.
👌 വീഡിയോസ് ആയിരുന്നു
Video pwoli
Thank you 😊
Wonderful vlog Sujith...So happy to be a part of your growth story since you first started. Regards to you whole Family... Cheers❤
Thanks a ton
Beautiful place....
It really is!
@@TechTravelEat, unbelievable... Really, we r at UAE, because of u.... We can see this beautiful place... My entire fam, friends your subscribers and fans dear.....
God bless u.. Your Cambodia videos really we cried...
Fasil and you very nice compo i think.,.
Your explanation very nice, because we will get knowledge about the place,
My sons hobby is watching ur old videos...
God bless u and fam Sujith...
After seeing ue videos we decided to take my daughters MBBS admission in Russia... I was talked with the office...
സുജിത്ത് ചേട്ടാ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുമ്പളങ്ങി കണ്ടക്കടവ് റോഡിലൂടെ പോകുമ്പോൾ ഉള്ള കാഴ്ചയുടെ ഒരു ചെറിയ വീഡിയോ ചാനലിൽ ഇട്ടിരുന്നു. വീട് ചേർത്തല പട്ടണക്കാടാണ് അതുകൊണ്ട് അതിലൂടെ മിക്കപ്പോഴും പോകാറുണ്ട് ഭംഗി കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് വീഡിയോ ഇട്ടത് പക്ഷേ subscribers ഇല്ലാത്തതു കൊണ്ട് കാണാൻ ആരും ഇല്ല☺️
Intro 🔥
❤️❤️❤️
Nice place
Yes it is
Great ❤
Super video
Thanks
Adipoli vedio
Thanks