😋Easy Falooda Recipe| Special Royal Falooda |Falooda Recipe in Malayalam |Faluda | Falooda| Ep.

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 696

  • @karthikamenon9948
    @karthikamenon9948 3 роки тому +315

    ഈ ചാനൽ ഇലൂടെ baking experts ആയവർ..... ആണ് ഇന്ന് ഏറ്റോം കൂടുതൽ ആളുകൾ.... 😍
    വേറെ ലെവൽ inspiration💕💕💕

    • @abizabi9775
      @abizabi9775 3 роки тому +4

      Chechii adipoli recipe aanttooo.....kanumbo thanne kazhikkan thonnunnu

    • @daisydixon5703
      @daisydixon5703 3 роки тому +2

      Sathyam

    • @adithipaul505
      @adithipaul505 3 роки тому +1

      Main karanam oven venda ennulathanu oven ilathe orupad vds ondelum without oven final result itra professional aayi ivde kanditollu

    • @appusappu161
      @appusappu161 3 роки тому

      True..I am also.. chechii vere level

    • @aadilshoukath3130
      @aadilshoukath3130 3 роки тому

      സത്യം

  • @soniyaugin
    @soniyaugin 3 роки тому +102

    ഒരു രക്ഷയുമില്ല ട്ടോ, അസാധ്യം!... ഈ ഹെഡിങ് കണ്ടു വന്നവർ... 😃😃😍😍😍😍....

  • @shamilshanil8124
    @shamilshanil8124 3 роки тому +90

    ഈ ചേച്ചിയെ ഇഷ്ടം ഉള്ളവർ like adi

  • @sobhanavarghese8776
    @sobhanavarghese8776 3 роки тому +41

    "ഒരു രക്ഷയും ഇല്ല". "അടി പോളി"
    ഇത് കേൾക്കാൻ തന്നെ എന്താ സുഖം. 😘

  • @fLoRal_wHiSpeR
    @fLoRal_wHiSpeR 3 роки тому +7

    Super👌👍 കാണാൻ അടിപൊളി chechi പറഞ്ഞത് ശെരി ആണ് different colours വരുമ്പോൾ oru പ്രത്യേക ഭംഗി ആണ്. So beautiful ഞാൻ try ചെയ്യും. Thank you chechi for this lovely recipe🥰❤️

  • @jomolsony3516
    @jomolsony3516 3 роки тому +6

    ആഹാ.. അടിപൊളി.. സൂപ്പർ. 🥰🥰കണ്ടിട്ട് കൊതി ആവുന്നു

  • @jecentjosephki1969
    @jecentjosephki1969 3 роки тому +2

    Avasanam aa vellam erakkunna soundum kudi kettappol🤤🤤🤤 sampurnamayi......🤤🤤🤤njan mustayittum ith try cheyyum.....👍☺️☺️☺️

  • @muhammedsameermp876
    @muhammedsameermp876 3 роки тому +4

    Reshmi chechi nte sound nammuk ellarkum bayyangara ishtam annn... Love you chechi♥❤

  • @goputtansvlogs884
    @goputtansvlogs884 3 роки тому +30

    Chechi ഏത് വീഡിയോ ഇട്ടാലും ആ ദിവസം ഒരു സന്തോഷം തോന്നും 😄🤩👍

  • @shahniyashihab4003
    @shahniyashihab4003 3 роки тому +1

    Hii chechiii..... butterscotch, badam, pista, strawberry mixes vechittulla drinks recipe idamoo plsss

  • @febajoshua1544
    @febajoshua1544 3 роки тому +255

    താമസിച്ച് കാണുന്നവരുണ്ടോ എന്നെപോലെ😌🤭😂

  • @manojdwaraka4677
    @manojdwaraka4677 3 роки тому +4

    പറഞ്ഞു പറഞ്ഞു തന്നെ കൊതിപ്പിച്ചു ഒരു രക്ഷയും ഇല്ല 💞💞💞

  • @revathy9359
    @revathy9359 3 роки тому +5

    French macrons recipe chayumo Reshmi aunty 💝💝💝💝

  • @beena2129
    @beena2129 3 роки тому +1

    ഞാൻ falooda ഉണ്ടാകാറുണ്ട്. തീർച്ചയായും ഇത്‌ try ചെയ്‌യും

  • @sobhanas2759
    @sobhanas2759 3 роки тому +3

    എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. കോഴിക്കോട് mananchira falooda special കടയിൽ പോയി കഴിക്കുന്നത് ഒരു പ്രത്യേക അനുഭവം ആണ്

  • @reyahsworld9615
    @reyahsworld9615 3 роки тому +2

    Chechi..... Innu njaan ith undaakki... Perfect taste 🥰🥰🥰💞💞💞💞💞

  • @shezanafeesa
    @shezanafeesa 3 роки тому +2

    Chechi ee recipe njan inn try cheythu ellavarkkum ishttamaayi......thank you for this recipe😍😍

  • @linishamanoj9501
    @linishamanoj9501 3 роки тому +1

    എന്തായാലും ഇതൊന്നു ഉണ്ടാക്കിയിട്ട് തന്നെ കാര്യം 🥰❤❤

  • @lailaabdulrazak9777
    @lailaabdulrazak9777 11 місяців тому

    Super..... njan undakard... Rose sryup aanegil super

  • @Ann-ql7nr
    @Ann-ql7nr 3 роки тому +1

    Engane saadikunnu aunty inganoke ithrem perfectionil cheyan....😍😍😍😍😍

  • @devadasck360
    @devadasck360 3 роки тому +1

    Chechi fruitsalad ice cream recipe cheyyumo please please

  • @ardrakr9086
    @ardrakr9086 3 роки тому

    അടിപൊളി ഞാനും തീർച്ചയായും ഉണ്ടാക്കും

    • @ardrakr9086
      @ardrakr9086 3 роки тому

      ചേച്ചിയാണോ അതോ നമ്മൾ പ്രായം ഒന്നാണോ എന്നറിയില്യ.. എന്നാലും ഞാനും ചേച്ചി എന്ന് വിളിക്കട്ടെ... കാര്യത്തിലോട്ടു വരാം... ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പോയിരുന്നു... എന്റെ കുഞ്ഞിചെറുപ്പത്തിലെ എനിക്കു കേക്ക് ഉണ്ടാക്കണം എന്നാ ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ ഉണ്ടാക്കി നോക്കിയിട്ട് ഒട്ടും റെഡിയായി വരില്ല്യ... പക്ഷെ എനിക്ക് വാശിയായിരുന്നു ഇത് പഠിക്കണം എന്ന് അങ്ങിനെ കഴിഞ്ഞ ക്രിസ്തുമസിന് ഞാൻ പഠിക്കാൻ പോയി... പക്ഷെ ഒരുപാട് സ്റ്റുഡന്റ്സ് ഉള്ളത് കൊണ്ട് മുഴുവൻ മനസിലാക്കാൻ പറ്റിയില്ല്യ നോട്ട് എഴുതി എടുത്തു എന്നാലും ഒരുപാട് ഡൌട്ട് ഉണ്ടായിരുന്നു... അപ്പോളാണ് ചിക്കൂസ് ചാനൽ കണ്ടുതുടങ്ങിയത്.... എനിക്ക് ചേച്ചിയുടെ കേക്ക് ഉണ്ടാക്കുന്ന രീതിയിൽ ഉണ്ടാക്കി നോക്കിയപ്പോൾ വളരെ പെർഫെക്ട് ആയി... ഇപ്പോൾ ഞാൻ നല്ല രീതിയിൽ പുറത്തേക്കു ഉണ്ടാക്കി കൊടുക്കുന്നു... എന്നും ഞാൻ ചേച്ചിയുടെ ചാനൽ കണ്ടു കഴിഞ്ഞേ മറ്റുള്ളത് കാണു...

  • @zayanadreams
    @zayanadreams 3 роки тому +3

    ഞാൻ ഇന്നലെ falooda ഉണ്ടാക്കണം എന്ന് വിചാരിച്ചതാണ് അപ്പോൾ യൂട്യൂബിൽ സെർച്ച്‌ ചെയ്തപ്പോൾ chikkus dine ന്റെ വീഡിയോ പിന്നെ ഒന്നും നോക്കിയില്ല ആ വീഡിയോ തന്നെ കണ്ടു, ഞാൻ എന്ത് recipe ട്രൈ ചെയ്യുമ്പോളും ചേച്ചിടെ വീഡിയോ കാണും അല്ലാതെ റെസിപ്പി ട്രൈ ചെയ്യാറില്ല, ചേച്ചിടെ വീഡിയോ നല്ല മനസ്സിലാവും, ഇപ്പൊ അടുത്ത് ഞാൻ ചേച്ചി ന്റെ Berry up ട്രൈ ചെയ്തു blueberry ഉം strawberry ഉം സൂപ്പർ ആയിരുന്നു 😍😍😍 ഇനി ഇത് ട്രൈ ചെയ്യണം 😍😍👍👍... ചേച്ചിന്റെ ചാനൽ പരിചയപെടുന്നത് തന്നെ ഒരു ചോക്ലേറ്റ് കേക്ക് ഉണ്ടായിരുന്നില്ലേ അത്‌ വഴി തന്നെ ആണ് ചേച്ചിന്റെ ചാനൽ അറിയുന്നത്.. ഞാൻ ഒരു UA-camr ആണ് ചേച്ചിന്റെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ മിക്ക recipe ഇടുന്നത്
    banana cake
    Berry up
    Butter Scotch cake
    Nutty bubble
    Rainbow cake
    Rava cake
    Doll cake ഇതെല്ലാം.. ഇതുവരെ ഈ റെസിപ്പി ശെരിയാ ആയിട്ടേ ഉള്ളു very very thankss❤️❤️❤️💞 പിന്നെ recipe ട്രൈ ചെയ്ത ഫോട്ടോ എങ്ങനെ അയച്ചു തരണം എന്ന് അറിയില്ല 😔

  • @sreenanda6764
    @sreenanda6764 3 роки тому +5

    Hi aunty French Macarons video cheyamo please

  • @snehasp7437
    @snehasp7437 3 роки тому +1

    Chechi vere icecreams inde reciepes koode idoo pls

  • @raretricks647
    @raretricks647 3 роки тому +2

    Chechi jackfruit cake recipe idamo plsss...

  • @hazfath2581
    @hazfath2581 3 роки тому +3

    Wowww.... Adipolli.. Kaanumbol thanne kayyikaan thonnunnu.... ❤️ 💖 💕 💞

  • @pinchoftaste7519
    @pinchoftaste7519 3 роки тому

    Hi chechi. Njan eth enale try cheythu. Super. Ente familikk valare eshtamayi.chechiyude alla recipiyum try cheyarund. Thanks chechi. 👌❤️❤️❤️❤️❤️👍💕

  • @avittam
    @avittam 3 роки тому +13

    എന്റെ എല്ലാ കേക്കുകളും ചിക്കൂസ് ആണ്. എല്ലാവർക്കും നല്ല അഭിപ്രായം ആണ്.. രശ്മി ചേച്ചി.... ❤❤❤❤❤

  • @bhadhru6778
    @bhadhru6778 3 роки тому

    സൂപ്പർ ചേച്ചി ആദ്യം സംസാരം കേട്ടപ്പോൾ എന്തോ വിഷമം ഉള്ള പോലെ തോന്നിഫലൂദ ഫിനിഷ് ആയപ്പോഴേക്കും നല്ല ഉൻമേഷം കിട്ടിയ പോലെ ഇടയ്ക്കിടയ്ക്കുള്ള ചിരിയൊക്കെ കേൾക്കാൻ തുടങ്ങി താങ്ക്സ് ചേച്ചി

  • @manjulanishanth1462
    @manjulanishanth1462 2 роки тому

    Super and Thank you chechi food colour liquid nalla brand chodich vangiyal pore.

  • @adithyabijumon8536
    @adithyabijumon8536 3 роки тому +1

    I like your cake baking videos better🍰

  • @fathimajauhara6947
    @fathimajauhara6947 3 роки тому +2

    kanan nalla bhangiyund 😍😍

  • @sheenamoleajith
    @sheenamoleajith 3 роки тому +1

    Insted of pineapple can we take big orange please tell aunty

  • @mhdhamdan8169
    @mhdhamdan8169 3 роки тому

    പറഞ്ഞു കൊതിപ്പിക്കല്ല ചേച്ചീ. കണ്ടിട്ട് കൊതിയാവുന്നു

  • @shebinayoosafali1795
    @shebinayoosafali1795 2 роки тому

    സത്യം.. രഷ്‌മിയുടെ ഏതു റെസിപ്പി കണ്ടാലും.. ട്രൈ ചെയ്തു നോക്കും.. presentation is very very good....♥️.

  • @Niss2513
    @Niss2513 2 роки тому

    French macarons without oven indakunna video eddoo chechi..🙏

  • @harithap2246
    @harithap2246 3 роки тому

    Chechi... 💗💗ഇതിനുമുൻപും ഞാൻ falooda ട്രൈ ചെയ്തിട്ടുണ്ട്.... കുറെ receipies youtube ഇൽ കണ്ടിട്ടുമുണ്ട്... പക്ഷെ... ചേച്ചിടെ recepie ട്രൈ ചെയണം ന്ന് വല്യ ആഗ്രഹം ആയിരുന്നു..അതെപ്പോഴും spl ആയിരിക്കുമല്ലോ 😋😋😋😋😋😋 കുറെ ആയി request ചെയുന്നു... thnku

  • @snehasusanthomas3387
    @snehasusanthomas3387 3 роки тому +2

    Kandittu thanne kothiyavunnu😋😋🤤🤤

  • @sivani.nsivani4805
    @sivani.nsivani4805 3 роки тому

    ചേച്ചി സൂപ്പർ ഞാൻ ഉറപ്പായും ചെയ്തു നോക്കും 😘😘😘😘

  • @meghat.n409
    @meghat.n409 3 роки тому +1

    Enta kuttikalluda Birthday ki chechida cake recipes annu use chitha ellavarkum oru padu eshtam ayi . Thank you chechi ❤️❤️❤️

  • @jasminsaneesh7316
    @jasminsaneesh7316 3 роки тому +1

    Net connection theernnu.annittu WiFi use cheyyuva chechide recipi kanan.🥰🥰my hero Chechi♥️

  • @bonyberny183
    @bonyberny183 3 роки тому +2

    Chechi kitchen tour ചെയ്യാമോ plzz

  • @sreejaashok2064
    @sreejaashok2064 3 роки тому

    ചേച്ചി എനിക്ക് കേക്ക് ഓർഡർ കിട്ടി തുടങ്ങി കേക്കിന്റെ അഭിപ്രായം കേൾക്കുബോൾ തന്നെ മനസ്സ് നിറയും thankuu so much ജീവിതത്തിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമെന്നു ഒരിക്കലും പ്രതീക്ഷീച്ചതല്ല എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ചേച്ചി❤️

  • @karthikasuresh4573
    @karthikasuresh4573 3 роки тому +1

    Kandittuthannae Kothiyavunnu 😋😋😋💕👍

  • @sreelekshmi9876
    @sreelekshmi9876 3 роки тому +41

    Super polii oru rakshayumillla chikkus dine eshttamullavar like
    👇❤️

  • @btsarmyworld1257
    @btsarmyworld1257 3 роки тому +1

    Chocalate triple layer cheesecake cakke plzz ??

  • @beenathomas1237
    @beenathomas1237 3 роки тому +2

    I'm a regular subscriber. I wait 4 Ur recipes. Very hygienic& simple explanation+ very perfect. Keep going all the best.♥️🤝💪

  • @ponnambals5729
    @ponnambals5729 3 роки тому

    Super chechi...I like ur presentation style

  • @arunimagopan3517
    @arunimagopan3517 3 роки тому +3

    Aunty.. Oru request unde.. Chikku chechiye kond oru cake cheyipikkamo.. Pls chechi...😔😍

    • @sunenaprajosh2672
      @sunenaprajosh2672 3 роки тому

      Undakittundallo already

    • @arunimagopan3517
      @arunimagopan3517 3 роки тому

      @@sunenaprajosh2672 ath orennam alle ollu.. 1kg verunna cake venam enna udeshichath..

  • @monusvlog6643
    @monusvlog6643 3 роки тому

    Enikk nalla ishtammann eth ethuvare. Thannittilla undakki nokkum

  • @delphyroy4665
    @delphyroy4665 3 роки тому

    Ethe polle thanne njn cheythuu shop ill ninu medikunathinekall powlii arnu chechii ❤️

  • @sherlykodar162
    @sherlykodar162 3 роки тому

    Super Rashmi, Rashmi പറഞ്ഞത് പോലെ ഒരു രക്ഷയും ഇല്ല കാണനും കഴിക്കാനും. Super 😋😋😋really wonderfull 😋😋😋

  • @ananyasudarsanan3122
    @ananyasudarsanan3122 3 роки тому

    Ee channel njan epozhann kanunnath . Kidilam apaara taste 👍❤️😁

  • @steenajoseph5450
    @steenajoseph5450 3 роки тому

    Chechiii njn ith urapayum try cheym...

  • @pramivinu7215
    @pramivinu7215 3 роки тому +1

    Very nice...timely presentation ...👌👍

  • @nishasuresh8991
    @nishasuresh8991 3 роки тому +1

    My favourite favourite favourite item is falooda 💖💖💖💖💖

  • @shazzworld123
    @shazzworld123 3 роки тому +1

    Adipoliii try cheyyum👌👌👌👌👌

  • @fasilajamal8432
    @fasilajamal8432 3 роки тому

    Super falooda ആയിരിക്കും തീർച്ചയായും ഉണ്ടാകും......

  • @sanithasanu4872
    @sanithasanu4872 3 роки тому

    Chechi super falooda recipe chikku cake recipe kittiyathinu sesham falooda recipe chothikkan erikkuvarnu but falooda aadhyam kitti i love you so much chechi

  • @sajeevsajeev6467
    @sajeevsajeev6467 3 роки тому +1

    Wait cheythukondirunna recipe 👌👌👌

  • @purple__dreams3059
    @purple__dreams3059 3 роки тому

    Chechi paloodayille cake foodge reciepe idamo

  • @sreejamanoj9399
    @sreejamanoj9399 3 роки тому +1

    👌👌👌Yesterday l tried this.Super taste ayirunnu🥰🥰🥰

  • @shibiabi2175
    @shibiabi2175 3 роки тому

    Chechinte samsaram kelkkan thanne
    Endhoru bhangiyaaanu😊..ith kanumbol alla chechide samsaram kelkkumbolanu kazhikkanam ennu thonnunnath.poliyaanu✌️..oru rakshim illa❤️...

  • @jameelanazar3471
    @jameelanazar3471 3 роки тому

    Kandittu kothi aavunnu
    Njaan urappayum undakkum

  • @Twaibasafa
    @Twaibasafa 3 роки тому +16

    ഒരു രക്ഷയും ഇല്ല ട്ടോ കണ്ട ഞങ്ങൾക്ക് എത്രയും ടെസ്റ്റ്‌ ഉണ്ടകിൽ കഴിച്ച നിങ്ങൾക്ക് എത്ര ടെസ്റ്റ് ഉണ്ടാകും 😘😍😍😘😘❤❤

    • @anjunair1890
      @anjunair1890 3 роки тому +1

      Panni yil ninnanu tto gelatin undakkunathu.....ningal ethu kazhikkillaloo....

    • @monoosnoonu6116
      @monoosnoonu6116 3 роки тому

      @@anjunair1890 illa

  • @babu.palappuram9479
    @babu.palappuram9479 3 роки тому +1

    Super reshmi anty mirror glaze cake pls

  • @simplycreation7964
    @simplycreation7964 3 роки тому

    Chechide videos ellam enik vallare ishittamaa

  • @niyaanoopvlogs205
    @niyaanoopvlogs205 3 роки тому +2

    i love this recipe because i love falooda when i go out i say i want falooda i love it

  • @raseelasubair1554
    @raseelasubair1554 3 роки тому

    Chechi super Ith Njan try cheyyum.
    Chechide Ella vedios um super aane
    Iniyum ithpole Ulla recipes cheyyanam

  • @divyavarughese5478
    @divyavarughese5478 3 роки тому +1

    Thank u so much chechy njan wait cheythu erikuvayerunu chechiyude falooda recipe 😍😍love u❤️

  • @bismimeherjan4860
    @bismimeherjan4860 3 роки тому

    സൂപ്പർ ചേച്ചി, അടിപൊളി ആയിട്ടുണ്ട്. കണ്ടിട്ട് കൊതിയാവുന്നു.

  • @devadas8724
    @devadas8724 3 роки тому +1

    Aunty njan ithe try cheythu super aayirunnu so yummy .thank you for this amazing recipe. I am your big fan

  • @jancyjames1802
    @jancyjames1802 3 роки тому

    Chechy njanum undaki ith super ❣️❣️❣️

  • @ryjakrishnan3849
    @ryjakrishnan3849 3 роки тому

    Anikum eshtam🥰 try chayum.thanks

  • @neethu9489
    @neethu9489 3 роки тому

    Chechi gelatin pakaram agar agar use cheyamo

  • @leenadinaker9575
    @leenadinaker9575 3 роки тому +7

    ചേച്ചി സൂപ്പർ ഞാൻ ചേച്ചിയുടെ കേക്ക് റെസിപ്പീസ് ഒക്കെ try ചെയ്യാറുണ്ട് 😊

  • @spiceage4937
    @spiceage4937 3 роки тому

    ചേച്ചിയുടെ വീഡിയോസ് സൂപ്പർ 👌👌

  • @nazmiyanazeer8717
    @nazmiyanazeer8717 3 роки тому

    Chees cake recipy idaoo chechi

  • @catherinecrissi7127
    @catherinecrissi7127 3 роки тому +1

    Actually was waiting for dis vdo since u uploaded berry up recipe ty chechiii ❤️❤️❤️

  • @orangesystems9077
    @orangesystems9077 3 роки тому

    Super. കാണുമ്പോൾ കഴിക്കാൻ തോന്നുന്നു

  • @varshasuresh4121
    @varshasuresh4121 3 роки тому

    Hy aunty... Payasam cake recipe iduo

  • @geethupradeep2759
    @geethupradeep2759 3 роки тому +1

    Sry chechi njn ippazha ee video kandath. Bcz njn valare bc aayirunnu athukondanee.adipoli anattoo. chechide ella vds um late ayittanelum njn kanarund🥳🥳🎂🎂😘🥰💗💗💗💗

  • @ushababuraj8295
    @ushababuraj8295 3 роки тому

    Super Reshmi. Try cheyyum sure

  • @neethumanoj5231
    @neethumanoj5231 3 роки тому

    Kandittu😋kazhikkumpol enthuvairikku. Super

  • @bindhuthomas2474
    @bindhuthomas2474 3 роки тому +2

    Wow super Rashmikutty

  • @baijucgetanaswathybaijucge3533
    @baijucgetanaswathybaijucge3533 3 роки тому

    Chechi super. Njanum. Falooda adictanu. 😍😍😍

  • @ParusKitchen123
    @ParusKitchen123 3 роки тому +2

    Adipoli polichu chechi supper kalakki thimirthu

  • @bhavyasubha3126
    @bhavyasubha3126 3 роки тому

    Kaanan thenne yenthu bhangi appo taste Superr😋😋😋😋

  • @asarani8133
    @asarani8133 3 роки тому

    Really u r awesome💝💝💝
    Definitely I will try.......Superb presentation oru rekshayum ella

  • @himanyas9579
    @himanyas9579 2 роки тому

    Can you do Sindhu coolbar ( palakkad) ball grape juice

  • @anuappukitchenworld5098
    @anuappukitchenworld5098 3 роки тому

    Njan vijarichathu thanna, aunty kiduaaa.......❤️❤️❤️

  • @mylife_myrulezzzz9648
    @mylife_myrulezzzz9648 3 роки тому +1

    Thanks a lot for such a nice recipe

  • @rejanidileep3356
    @rejanidileep3356 3 роки тому +1

    ഹായ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤️❤️

  • @kamalak7489
    @kamalak7489 3 роки тому

    Super falooda .....Oru rakshayim illa .Suppppppeeer....Super ....Valare tasty......👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😋😋😋😋😋😋😋

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому

    കൊള്ളാം സൂപ്പർ കാണാൻ തന്നെ നല്ലൊരു ഭംഗിയുണ്ട് അടിപൊളി 👌😍🥰

  • @jiyaribin5559
    @jiyaribin5559 3 роки тому

    Chechi evide powder food colour anu kitunadu

  • @fajithahashim4252
    @fajithahashim4252 3 роки тому +2

    Kaathirikkuvaayirunnu superrrrrrr 👌

  • @theerthanair7643
    @theerthanair7643 3 роки тому +2

    Chocolate falooda cheyyo

  • @seefathkitchenandvlogs
    @seefathkitchenandvlogs 3 роки тому +1

    Superayitund onnum parayanilla adipoli 😋😋