Greenfield Super Fast Trivandrum to Mananthavadi Day Service ട്രിപ്പ് മുടക്കിയതോ !!!

Поділитися
Вставка
  • Опубліковано 8 лис 2023
  • #yathravisheshangal, #greenfield #Superfast #trivandrumtomananthavadi
    #dayservice
    Greenfield Super Fast Trivandrum to Mananthavadi Day Service
    തിരുവന്തപുരത്തു നിന്നും മാനന്തവാടിയിലേക്ക് ഡേ സർവീസ് നടത്തുന്ന ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ
    രാവിലെ 4 മണിക്കാണ് സർവീസ് ആരംഭിക്കുന്നത് . തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഫ്ലാറ്ഫോമി നമ്പർ 5ൽ നിന്നുമാണ് ബസ് പുറപ്പെടുന്നത് .
    നെടുമങ്ങാട്, പാലോട്, കുളത്തുപ്പുഴ, തെന്മല, പുനലൂർ, പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പല, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, വടക്കാഞ്ചേരി, പെരിന്തൽമണ്ണ, മഞ്ചേരി, മുക്കം, അരീക്കോട്, താമരശ്ശേരി കൽപ്പറ്റ വഴിയാണ് റൂട്ട്
    ബസ് FARE 641 രൂപയാണ്
    ഏകദേശം ഒരു 540 കിലോമീറ്റര് ദൂരം ഉണ്ടാകും. 15 മണിക്കൂർ സമയമെടുക്കും
    ATE 170 ആണ് ബസ് .
    ജോസ് ചേട്ടനും, അനീഷ് ചേട്ടനുമാണ് ഡ്യൂട്ടിയിൽ
    ഡ്രൈവർ കം കണ്ടക്ടർ സംവിധാനമാണ് ഈ ബസിൽ
    follow
    Instagram: / yathravisheshangal
    Twitter: / yathravisheshangal

КОМЕНТАРІ • 177

  • @avp-virusgaming7866
    @avp-virusgaming7866 8 місяців тому +14

    Njan orikkal ee bussil perinthalmanna vare poyittund tvm l ninn... Both drivers are parappikkal.... Ann njangal thodupuzha aakarayappol tvm ktr ktm vazhi thodupuzha varunna super fast bussine overtake cheitharunnu... Njan poyath RPE 434 TV 1238 bussil aayirunnu.... Ksrtc pranthan aaya njan aa trip serikkum enjoy cheithu.. Driversinte name choikkan marannu.. Bt randalum onninonn mechamarunnu.. Mathramalla oru driver minnal service l aayirunna aal aayirunnu. Pulli athil ninn chadi ee service l keriyathanenna paranje. Angamali vare pakka timing aayirunnu. Bt avdenn oru accident karanam ankamalikk 1 km munp namukk oru 1.30 manikkoor time poyi. Ennitt avar ath odiyedukkan sramichu.. Ethra bussineya overtake cheithenn ormmayilla... Hot seatinu pinnil randuperulla seat enikkum frndnum aayi njn book cheithu.. Avan queen marry hspitalil ninn kayaran ninnondanu aa route thiranjeduthath.. But muthalayi

  • @jibinvarghese8333
    @jibinvarghese8333 8 місяців тому +5

    ഒന്നും പറയാനില്ല പൊളി ട്രിപ്പ്...വീഡിയോക്ക് പഴയ പവർ തിരിച്ചു വന്നു👌👌👌

  • @nirmalk3423
    @nirmalk3423 8 місяців тому +5

    End to end travelling is little difficult, except for bus fans

  • @aaaaaaaswin
    @aaaaaaaswin 7 місяців тому +1

    Most awaited video🤩❤️

  • @sudhias2068
    @sudhias2068 7 місяців тому +1

    E video kanan orupade agrahichu. Veendum ithe video idumennu pratheekshikunnu

    • @Josfscaria
      @Josfscaria  7 місяців тому +1

      Idan chance കുറവാ... അതിരാവിലെ തന്നെ പൊണ്ടെ

  • @akhilkrishna.r3159
    @akhilkrishna.r3159 8 місяців тому +4

    ATE 171 PATHANAPURAM TO MANANTHAVADY ❤️❤️ i think so

  • @akhilmj7631
    @akhilmj7631 7 місяців тому +2

    Moolamattam - Kozhikode koombara day trip cheyuvo

  • @xylemff5772
    @xylemff5772 8 місяців тому +4

    PONKUNNAM TO MANAKKADAVU FP try !

  • @vaishak.g.r1120
    @vaishak.g.r1120 8 місяців тому +2

    ചാലക്കുടി വരെ പോയങ്കിലും ചുറ്റി വളഞ്ഞ് പോകുന്ന ഒരു മാനന്തവാടി ബസ് കിടിലൻ റൂട്ട്

  • @ajmals2625
    @ajmals2625 8 місяців тому +2

    Love from thodupuzha ❤❤

  • @jaisonsr3959
    @jaisonsr3959 8 місяців тому +1

    All days um normal super fast bus anno pokune

  • @SAN2travel
    @SAN2travel 8 місяців тому +8

    ATE 170 ❤️❤️❤️
    Ex. TVM - KUMILY SF
    Drivers Vinod sir & Kanakaraj Sir poli parappikkal aayirunnu🥰🥰. Athu ipo swift akki

  • @akbarrahimtula9267
    @akbarrahimtula9267 3 місяці тому +2

    Very Good

  • @nambeesanprakash3174
    @nambeesanprakash3174 8 місяців тому +4

    യാത്ര ഗഭീരമാവുന്നുണ്ട് ഇനി തിരുനെല്ലി സൂര്യനെല്ലി യാത്രക്ക് കാത്തിരിക്കുന്നു 👍👍👍👍

    • @akhils1137
      @akhils1137 8 місяців тому +1

      Not suryanelli.... Its thirunelli service

    • @nambeesanprakash3174
      @nambeesanprakash3174 8 місяців тому +1

      @@akhils1137 തിരുനെല്ലി മുതൽ അടുത്ത ട്രിപ്പ്‌ ഉണ്ടായിരിക്കും എന്ന് പറഞ്ഞല്ലോ 😄👍

    • @Josfscaria
      @Josfscaria  7 місяців тому

      👉💚

  • @DJDIARIZ
    @DJDIARIZ 8 місяців тому +4

    Njn Kaliyikkavila Kumali Cheytappol Punalur Pattanamtitta Road off experience aairnnu😂😂...Ippol Adipoli aaittund

  • @BijuLatha-yi8vi
    @BijuLatha-yi8vi 7 місяців тому +1

    Piravam.to.chakkittapara.chiyyumo.plesce.FP

  • @libinsaji2799
    @libinsaji2799 8 місяців тому

    സൂപ്പർ ❤

  • @gafoorvp4670
    @gafoorvp4670 7 місяців тому +1

    അവതരണം അടിപൊളി

  • @jaisonsr3959
    @jaisonsr3959 2 місяці тому

    E bus nte break time evdeyok annu parayamo

  • @shajijoseph7425
    @shajijoseph7425 8 місяців тому +2

    Variety journey .❤

  • @manafmannu6
    @manafmannu6 8 місяців тому +2

    Sett 😊

  • @sonusomarajan4590
    @sonusomarajan4590 8 місяців тому +5

    ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ്. കഴിഞ്ഞ തവണ ഞാൻ ഈ ബസ്സിൽ യാത്ര ചെയ്തതാണ്. ആളില്ലാത്തതിന്റെ പേരിൽ ഞങ്ങളെ വണ്ടി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു പെരുമ്പവൂരിൽ ഇറക്കി. ഞങ്ങൾ നാല് പേരെ ഉണ്ടായിരുന്നുള്ളു. കോഴിക്കോട് ടിക്കറ്റ് എടുത്ത ഞാൻ.....

    • @pradeepputhumana5782
      @pradeepputhumana5782 8 місяців тому +5

      അതിന് ഇത് കോഴിക്കോട് പോകില്ലല്ലോ 🤔?

    • @shibukumart5260
      @shibukumart5260 8 місяців тому +4

      കോഴിക്കോട് പോകാത്ത ബസിനു കോഴിക്കോടിന് ടിക്കറ്റെടുത്ത സേട്ടൻ😩

    • @Josfscaria
      @Josfscaria  7 місяців тому +4

      Bus bd aya ശേഷം വേറെ ബസിൽ... എടുത്തുചാട്ടം കൂടുതൽ ഉള്ള ആളാണ് അല്ലേ😃

    • @pradeepputhumana5782
      @pradeepputhumana5782 7 місяців тому +5

      @@Josfscaria ഇത് നല്ല കളക്ഷൻ ഉള്ള ബസ് ആണ്, ചില ദിവസം മാത്രമേ മോശം ആകാറുള്ളു, പിന്നെ ടൈം keep ചെയ്യാൻ സാധിക്കാറില്ല കാരണം ബ്ലോക്ക് തന്നെ, എന്നിരുന്നാലും ഇതിൽ പീരു പിരെ കട്ട്‌ ടിക്കറ്റ് കയറും, ഡൈലി എന്റെ വീടിന്റ മുന്നിലൂടെ ആണ് പോകാറുള്ളത്, പെരിന്തൽമണ്ണ -mdy സെക്ടറിൽ അധികവും 90% സീറ്റിങ്ങിൽ ആണ് പോകാറ്,3.10 ന് ആണ് pmna പാസ്‌ ചെയ്യേണ്ടത് എന്നാൽ എത്താറുള്ളത് 5.30 ന് സെയിം ടൈമിൽ പാലക്കാട്‌ -മാനന്തവാടി tt യുടെ മുന്നിൽ വന്നു ചാടും, അതിനു ടൈറ്റ് ലോർഡ് ഉള്ളത് കൊണ്ട് ഇതിനും ടിക്കറ്റ് കിട്ടും, രാവിലെ 7.55 ന് ആണ് മഞ്ചേരിയിൽ എത്തുന്നത് സെയിം ടൈം തൃശൂർ -താമരശ്ശേരി fp ബസ്സും എന്നാലും രണ്ടിലും നല്ല തിരക്ക് ആയിരിക്കും 👍, സൂപ്പർ റൂട്ട് ആണ്.

    • @pradeepputhumana5782
      @pradeepputhumana5782 7 місяців тому

      @@jobinjoshy262 അവിടെ ആണ് നിങ്ങൾക്ക് തെറ്റിയത്, മലബാർ സൈഡിൽ മിനിറ്റുകളുടെ ഗ്യാപ്പിൽ ആണ് എല്ലാം പ്രാധാന പാതയിലും പ്രൈവറ്റ് ബസ് പോകുന്നത്, എന്നാൽ, ഈ ബസ് തൃശൂർ കഴിഞ്ഞാണ് കൂടുതൽ ആൾ കയറുന്നതെന്ന തോന്നൽ ഉണ്ടാകുന്നത് അവിടെ നിന്നും കൂടുതൽ ആൾ കയറിയത് കൊണ്ട് അല്ല, mdy, kpta, tsy, മുക്കം, അരീക്കോട്, mji, pmna, ptb, ആളുകൾ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്, tsr എത്തുമ്പോൾ ഒരു 70% യാത്രക്കാർ ബസ്സിൽ തന്നെ ഉണ്ടാകും പിന്നെ അവിടെ നിന്ന് ഒരു 30% കയറിയാൽ ബസ് ഫുൾ ആയി കാരണം പിന്നെ ksrtc യുടെ കുത്തക റൂട്ടിൽ ആണ് ഓടുന്നത് ചെറിയ ദൂരവും സഞ്ചരിക്കാൻ ksrtc അല്ലാതെ വേറെ ബസ് ഇല്ല,

  • @jaisonsr3959
    @jaisonsr3959 5 місяців тому

    Manathavady KSRTC depot el staff room undo

  • @xylemff5772
    @xylemff5772 8 місяців тому +2

    PATHANAPURAM TO MANANTHAVADY ATE 171 SF

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 8 місяців тому +1

    സൂപ്പർ 🎉🎉🎉❤

  • @insres1
    @insres1 8 місяців тому +1

    aa erumely to Palakkad vediyum pukayum service aanu. njan oru pravshyam Thrissur to Palakkad travel cheytharunu..nalla kidilan service

    • @Josfscaria
      @Josfscaria  8 місяців тому +1

      സത്യം ബ്രോ

  • @princeyohannan2128
    @princeyohannan2128 7 місяців тому +1

    അടിപൊളി ❤❤❤

    • @Josfscaria
      @Josfscaria  7 місяців тому

      താങ്ക്സ്

  • @Saji202124
    @Saji202124 8 місяців тому +1

    Id gavi povunna rout anoo..gavi jn orikal poyitund..patanam titta ninn 5.30 edukunna small.ksrtc bus..

  • @vjcreationofeatandtravel137
    @vjcreationofeatandtravel137 8 місяців тому +2

    Ranni kudiyanmala try cheyoo🥰😎

  • @Sebansdairycreations
    @Sebansdairycreations 7 місяців тому +1

    Nice one ❤❤❤

  • @ajmalsha_4767
    @ajmalsha_4767 8 місяців тому +3

    Thodupuzha ksrtc busstandil ravile mathram aaanu aalukal kurav baakki ulla tymil aaalukal ind... njn oru thodupuzha kaaran aaanu💪💪💪💪💪

  • @prasanthjose8432
    @prasanthjose8432 8 місяців тому +3

    Pathanapuram to mananthavady

  • @sandy____697
    @sandy____697 8 місяців тому +1

    Super ❤👍

  • @jaisonsr3959
    @jaisonsr3959 2 місяці тому +1

    Conductor Pathanamthitta kaznjapol front seat el erunnallo ath anth
    Day service alle, allenkile Thirakk kuravayath kondanno allenkile front single seat el Arum erikkathath kondanno

    • @Josfscaria
      @Josfscaria  2 місяці тому +1

      വണ്ടി കാലി ആയിരുന്നു ബ്രോ

    • @jaisonsr3959
      @jaisonsr3959 2 місяці тому

      @@Josfscaria nthonu manasilalila

  • @ronaldraj4802
    @ronaldraj4802 8 місяців тому +2

    Dear sir you travel so many places in Kerala and tamil Nadu by road for your experience road and bus station , bus service which one best tamil nadu Or Kerala.

  • @pawankumarcv4767
    @pawankumarcv4767 7 місяців тому +1

    Ksrtc kerala buses are in my mind forever

  • @ambadinambiar5466
    @ambadinambiar5466 8 місяців тому +2

    Mananthavady to payyanur Pratap bussil oru trip cheyyumo

    • @Josfscaria
      @Josfscaria  8 місяців тому

      ഓണർ ഓട് ചോയിക്ക്

  • @jaisonsr3959
    @jaisonsr3959 7 місяців тому +1

    Bro oru dought e bus el single seat el conductor erikkathath nth

    • @Josfscaria
      @Josfscaria  7 місяців тому +1

      Day service il പുറകിൽ അണ് കൺട്രോൾ

  • @user-fw4ws6lx8z
    @user-fw4ws6lx8z 8 місяців тому +1

    👌👌👍👍💪💪

  • @VinodKumar-ss7mw
    @VinodKumar-ss7mw 8 місяців тому +3

    അടിപൊളി . ഞാൻ അടുത്ത മാസം പോകാൻ പ്ലാൻ ചെയിത റൂട്ട്😂

    • @Josfscaria
      @Josfscaria  8 місяців тому +1

      പോയിട്ട് വാ

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 7 місяців тому +3

    EXP വേളാങ്കണ്ണി കണ്ടു. പക്ഷെ വേറെ ഒരു പച്ചവണ്ടിയും കാണുന്നില്ല. Exp buses ഇനിയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ........ Any way congratulations for your efforts

  • @rathibhasi2683
    @rathibhasi2683 5 місяців тому

    All days um pokunath normal super fast bus anoo allenkile chilapol swift super fast bus pokarundo

    • @Josfscaria
      @Josfscaria  5 місяців тому

      സ്വിഫ്റ്റ് അല്ല

  • @moltress22
    @moltress22 8 місяців тому +1

    21:32 e emly pkd bus video cheyythittundo?

  • @adithyavaidyanathan
    @adithyavaidyanathan 6 місяців тому +1

    Ee businde end to end yathra ethreyum pettannu ningalkk saadhikatte enn prarthikinnu. Cheythavare ulla coverage adipoli aayirunnu.

    • @Josfscaria
      @Josfscaria  6 місяців тому +1

      Ini അത് വേണ്ടാ🫣

    • @adithyavaidyanathan
      @adithyavaidyanathan 6 місяців тому +1

      @@Josfscaria 😅😅 Oru completion vende? hihi

    • @Josfscaria
      @Josfscaria  6 місяців тому +1

      very touf job bro.. 4am tvm starting @@adithyavaidyanathan

    • @adithyavaidyanathan
      @adithyavaidyanathan 6 місяців тому +1

      @@Josfscaria no issues, njan viruthe paranjadha. Keep traveling, raajyam muzhuvan, rasagaramaya routegalum busum okke undu. 😃

    • @Josfscaria
      @Josfscaria  6 місяців тому

      pinnalla
      @@adithyavaidyanathan

  • @sanusunny5872
    @sanusunny5872 8 місяців тому

    👍🏼

  • @Anandupapz
    @Anandupapz 8 місяців тому +2

    Thodupuzha ❤️

  • @Rahul-iu7jl
    @Rahul-iu7jl Місяць тому

    Super

  • @jaisonsr3959
    @jaisonsr3959 8 місяців тому +2

    TVM to manathavady vareyum front single seat el conductor anno erunne😮

    • @Josfscaria
      @Josfscaria  7 місяців тому

      Alla conductor kku aa seat വേണ്ടാ

  • @jaisonsr3959
    @jaisonsr3959 2 місяці тому +1

    E bus Monday days el oke epoyanne kalpetta el athunna time

  • @aravinddawnsd815
    @aravinddawnsd815 7 місяців тому

  • @sreekumarvijayan5492
    @sreekumarvijayan5492 7 місяців тому +2

    Mallappally to palakkad bus video cheyyumo

  • @jaisonsr3959
    @jaisonsr3959 7 місяців тому

    Tvm to manathavady vareyum front single seat passengers ne erikkammo😮

  • @nithinshaji5670
    @nithinshaji5670 8 місяців тому +2

    That turn @ 14.00

  • @jaisonsr3959
    @jaisonsr3959 2 місяці тому +1

    E bus kalpetta el athunna vareyum nalla Thirakk undakarundo

    • @Josfscaria
      @Josfscaria  2 місяці тому +1

      അറിയില്ല

  • @tintuneelambaran9714
    @tintuneelambaran9714 7 місяців тому +1

    ചേട്ടാ ക്യാമറ സൈഡിൽ പിടിച്ചുള്ള ഷൂട്ടിങ് ഒരു സുഖം തോന്നുന്നില്ല... മെയിൻ ഗ്ലാസ്‌ വ്യൂ ആണ് നല്ലത് ഒരു കംഫർട് ഫീൽ ഉണ്ട്.....

  • @jaisonsr3959
    @jaisonsr3959 2 місяці тому

    E bus ne kurichum e bus pokuna route ne kurichum onnu parayamol

    • @Josfscaria
      @Josfscaria  2 місяці тому

      Video കാണ്

    • @jaisonsr3959
      @jaisonsr3959 2 місяці тому

      @@Josfscaria full elallo atha chothiche 🥺

    • @Josfscaria
      @Josfscaria  2 місяці тому

      @@jaisonsr3959 നിങ്ങൾക്ക് അവയമുള്ളതൊക്ക് അതിൽ പറയുന്നുണ്ട്

  • @SJktm7
    @SJktm7 8 місяців тому +1

    Oru scania or Volvo ksrtc😊 trip cheyumo😸

    • @Josfscaria
      @Josfscaria  7 місяців тому

      ഫണ്ട് പോലെ

  • @sojans1255
    @sojans1255 7 місяців тому +1

    ATE 171 Pathanapuram to Mananthavady or chandhanakampara

  • @jaisonsr3959
    @jaisonsr3959 2 місяці тому

    E service el all day's um passengers ellathe anno oodune

    • @Josfscaria
      @Josfscaria  2 місяці тому

      Aa routil angane valiya alonnum illa

  • @MaheshMahesh-uo4lo
    @MaheshMahesh-uo4lo 8 місяців тому +2

    Kannur to Mangalore please

  • @mr_stranger_10
    @mr_stranger_10 8 місяців тому +1

    Banglore -kannur route travel cheyyamo

    • @Josfscaria
      @Josfscaria  8 місяців тому +1

      Cheyyam sir

    • @mr_stranger_10
      @mr_stranger_10 8 місяців тому

      @@Josfscaria sir nn onnum vilikkanda😂.. Njaan cheriya kuttiyanu😌

    • @Maxado007
      @Maxado007 8 місяців тому +2

      ​@@mr_stranger_10pulli anganaya epolum respect 🌚

    • @mr_stranger_10
      @mr_stranger_10 8 місяців тому

      @@Maxado007 😂🙌

  • @rathibhasi2683
    @rathibhasi2683 3 місяці тому +1

    All days um normal super fast bus anno

  • @georgekuriottu3958
    @georgekuriottu3958 7 місяців тому +1

    171 is to mananthavadi at14 hrs

  • @jaisonsr3959
    @jaisonsr3959 7 місяців тому +1

    E bus reservation ano

  • @akshay.r_s3129
    @akshay.r_s3129 7 місяців тому +1

    Pathanapuram - manathavady SFP ATE 171

  • @rakshithrenganz9285
    @rakshithrenganz9285 7 місяців тому +1

    Vandiyil aale vilich ketanam enno collection undavanammenno arkum illa…chuma vandi mari mari odich wayanad pona pole und

  • @divyasivadas2938
    @divyasivadas2938 7 місяців тому +2

    KSRTC super fast 🔥🔥🔥

  • @jaisonsr3959
    @jaisonsr3959 7 місяців тому +1

    All days um normal super fast bus anno pokunath 😮

  • @gxdmax7672
    @gxdmax7672 8 місяців тому +2

    Bro kumily to kollam saranya theeyavoo

  • @jaisonsr3959
    @jaisonsr3959 5 місяців тому

    Manathavady KSRTC depot undo

    • @Josfscaria
      @Josfscaria  5 місяців тому +1

      Depo ഉണ്ട്... Room undo അറിയില്ല

  • @vikashbalaji
    @vikashbalaji 8 місяців тому +1

    Vivaranathil Punalur thukke palam parajnillae.

  • @lathakrishna4310
    @lathakrishna4310 8 місяців тому +1

    Pakuthi. Yathrayanenkilum. 😔 👍👍👍👍aayirunnu

  • @jaisonsr3959
    @jaisonsr3959 2 місяці тому

    Njan e bus el pokan vende TVM el ninne manathavady vare 1and 2 seat book cheyth

  • @user-sg7qc4tr7b
    @user-sg7qc4tr7b 8 місяців тому

    Eee same root kattapana busm und aa video cheyamo

    • @Josfscaria
      @Josfscaria  8 місяців тому

      അത് ഏതാണ്

    • @SAN2travel
      @SAN2travel 8 місяців тому +1

      06:30 AM TVM - VAGAMON - KATTAPPANA SF

    • @madhavam6276
      @madhavam6276 8 місяців тому +1

      ​@@SAN2travel11:30 Ku Kanjirappallyil varum😊

  • @gafoorvp4670
    @gafoorvp4670 7 місяців тому +1

    ഞാൻ സൗദി കാണുന്നു

  • @ananthukr1556
    @ananthukr1556 8 місяців тому +1

    Parapikkal anallo

    • @Josfscaria
      @Josfscaria  7 місяців тому +1

      ചെറുതായിട്ട്

  • @SanthoshAkmaSalesExecuti-ue7jz
    @SanthoshAkmaSalesExecuti-ue7jz 8 місяців тому +2

    ഇതിൽ ബസ്സ്റ്റാൻഡ് പേരുകൾ പറയാൻ ഉള്ള വീഡിയോ 😮😮😮😮

  • @user-yv2mf2je3k
    @user-yv2mf2je3k 8 місяців тому +2

    ATE 171
    PPM to MDY ആണെന്ന് തോന്നുന്നു

  • @rathibhasi2683
    @rathibhasi2683 3 місяці тому +1

    Bakki video elle 😢

  • @LoranceLorence-ld2sx
    @LoranceLorence-ld2sx 7 місяців тому +1

    ഈ ബസ്സിന്റെ സമയം നോക്കി ഡിപ്പോയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ ഇതേ റൂട്ടിൽ സഞ്ചരിക്കുന്ന ബസ്സുകളുടെ സമയം ക്രമീകരിച്ചാൽ ഈ ബസ്സിന് മികച്ച കണക്ഷൻ ഉണ്ടാവും

  • @user-bk3bv3hk7d
    @user-bk3bv3hk7d 8 місяців тому +1

    KTR- SULLIA SDLX try

  • @chandrasekarana3563
    @chandrasekarana3563 8 місяців тому +1

    Pallam vetty oru sthalam undu

  • @user-lr2ps9lu2f
    @user-lr2ps9lu2f 2 місяці тому

    Patanapuram sulthan bathery

  • @n.m.saseendran7270
    @n.m.saseendran7270 7 місяців тому +1

    I think this service is not viable and not necessary

  • @jaisonsr3959
    @jaisonsr3959 7 місяців тому +1

    Àth anth bro single seat vendath 😅

    • @Josfscaria
      @Josfscaria  7 місяців тому +1

      Camera visibility soke time back seat അണ് നല്ലെ

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 7 місяців тому +1

    പിന്നെങ്ങനെ ഇവന്മാർക് കളക്ഷൻ കിട്ടാനാ വണ്ടി എന്തേണ്ടടുത്ത എത്തുന്നില്ലല്ലോ 😢

    • @Josfscaria
      @Josfscaria  7 місяців тому

      എനിക്ക് നല്ല doubt und വെറുതെ മുടകിയപോലെ

  • @travelwithmekannurstater
    @travelwithmekannurstater 8 місяців тому

    ചുറ്റി വളഞ്ഞു ആണല്ലോ പോകുന്നത്

  • @kuttanmanjeri692
    @kuttanmanjeri692 8 місяців тому +1

    അതാണ് കെഎസ്ആർടിസി ജനങ്ങളെ ചതിക്കും😄😄😄

  • @CJ-si4bm
    @CJ-si4bm 8 місяців тому +2

    ഈ വഴിക്കു ഈ ബസ് പോയാൽ ഒരു മണിക്കൂർ കുറഞ്ഞത് സമയം ലാഭിക്കാം ആയുർ അഞ്ചൽ പുനലൂർ റാന്നി മണിമല പൊൻകുന്നം പാലാ ഉഴവൂർ കൂത്താട്ടുകുളം മുവാറ്റുപുഴ വഴി 💪🏾💪🏾💪🏾

  • @prasanthjose8432
    @prasanthjose8432 8 місяців тому

    Pathanapuram to mananthavady