ഉപ്പ മനസ്സ്‌ തുറന്ന് ഞാൻ ഇനി പുതിയ ഒരാളാവും 🥰🥰🤲🤲/

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 619

  • @SameeraEP-xh1if
    @SameeraEP-xh1if Місяць тому +488

    ഉപ്പ മരിച്ച ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 😭🤲

    • @ramlathnazar4937
      @ramlathnazar4937 Місяць тому +2

      Njanum

    • @jaseena-uu1ox
      @jaseena-uu1ox Місяць тому +2

      Njanum

    • @pkfamily3692
      @pkfamily3692 Місяць тому

      😢

    • @RiyusVlogsRFR
      @RiyusVlogsRFR Місяць тому +9

      ഒരുതവണ കണ്ടതാ ഇന്നലെ തൊട്ട് ഉപ്പാടെ വീഡിയോ മാത്രം നൊക്കി കാണുവാ 😪

    • @Irfana12344
      @Irfana12344 Місяць тому +2

      Njanum​@@RiyusVlogsRFR

  • @ramlathsalam9559
    @ramlathsalam9559 Місяць тому +56

    ഉപ്പയുള്ള വിഡിയോ കാണുമ്പോൾ ഇപ്പോഴു കാണുവാൻ തോന്നി പാവം ഉപ്പ ആ ഉപ്പാക് സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ്

  • @thahirasalam930
    @thahirasalam930 2 роки тому +86

    ഉമ്മാടെ മനസിന്റെ സന്തോഷം മുഖം കണ്ടാൽ അറിയാം. മരണം വരെയും ഈ സന്തോഷം നിലനിർത്തി തരട്ടെ ആമീൻ 🤲

  • @BismiBismi-zu6rl
    @BismiBismi-zu6rl Місяць тому +16

    ഉപ്പ ഇന്ഷാ അല്ലാഹ് യോഗമുണ്ടെങ്കിൽ അതിന് നിൽക്കാതെ പോയി ഇനി സ്വർഗത്തിൽ നോമ്പും പെരുന്നാളും 🤲

  • @alavivarikodan1056
    @alavivarikodan1056 2 роки тому +161

    ഉപ്പയുടെ സംസാരം കേട്ടപ്പോൾ തന്നെ ഒരുപ്പാട് സന്തോഷം ആയി .ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ .ആമീൻ

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds 2 роки тому +43

    സന്തോഷത്തോടെയും സമാധാനത്തോടെയും ഖൈറിലും barakathilum ഉള്ള ജീവിതം അള്ളാഹു പ്രധാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. 💖
    ആഫിയതുള്ള ആരോഗ്യവും ആയുസ്സും നൽകി അല്ലാഹു പ്രധാനം ചെയ്യട്ടേ (ആമീൻ)
    എന്റെ കുടുംബത്തിന് എന്റെയും മക്കളുടെയും സ്നേഹത്തോടെ Eid മുബാറക് 😊❤️

  • @sajikuruniyan2884
    @sajikuruniyan2884 2 роки тому +25

    Uppa വന്നപ്പോൾ umma സുന്ദരി യായി

  • @user-bi1lr5ih6q
    @user-bi1lr5ih6q 2 роки тому +11

    വ അലൈകുമുസ്സലാം നൗഫൽ ഈ കാഴ്ച്ച സ്വപ്നമാണോ എന്നു തോന്നിപോകും പഴയ കാലങ്ങളെ അപേക്ഷിച്ചു ഉപ്പയും ഉമമ്മയും രണ്ട് മക്കളും ചേർന്നിരുന്നുള്ള ഈ കാഴ്ച സർവശക്തനായ അല്ലാഹുവിന് ആയിരം സ്തുദി അല്ലാഹുവെ ഇവരുടെ ജീവിതത്തിൽ എന്നും കാതിന് ഇമ്പമേകുന്നവാക്കുകളും കണ്ണുകൾക്കുകുളളിർമയേകുന്ന കാഴ്ച്ച കളും മാത്രമായിരിക്കട്ടെ ആമീൻ 😍🥰😟❤️

  • @najmunneesamuthu7662
    @najmunneesamuthu7662 2 роки тому +14

    Masha allah 💕
    Uppa പറയുന്നത് കേട്ടപ്പോ ഒരു പാട് സന്തോഷം ആയി
    നല്ല മനസ്സിനുടമയാണ് uppa
    അല്ലാഹു എന്നും ഇങ്ങനെ സന്തോഷത്തിൽ ഇരിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @ishq9429
    @ishq9429 2 роки тому +27

    ന്റെ ഉമ്മാടെ ഒരു സന്തോഷവും ഉഷാറും 😍😍 പടച്ചോനെ എന്നും
    ഇത് നിലനിർത്തികൊടുക്കണെ റബ്ബേ
    ഉപ്പാക്ക് നല്ലമനസ്സ് തോന്നിപ്പിക്കണേ
    റബ്ബേ..ഉപ്പയും ഉമ്മയും നൗഫലും ഒക്കെ പാവങ്ങളാണ്.ഇവർക്ക് എന്നും
    ഈ സന്തോഷം നിലനിർത്തി കൊടുക്കണെ പടച്ചോനെ🤲🏻ആമീൻ

  • @muhammedsinan6371
    @muhammedsinan6371 2 роки тому +17

    . നിങ്ങളെ ഒരുമിച്ച് കാണുമ്പോൾ ഒരു പാട് സന്തോശം . എല്ലാം മനസ്സിലാക്കാനുള്ള കഴിവ് ഉപ്പാക്ക് ഉണ്ടാവട്ടെ . ഇനി ഉപ്പ കേടാവില്ല.

  • @rahshaanoosha329
    @rahshaanoosha329 2 роки тому +23

    ഉമ്മനെയും, ഉപ്പനെയും മക്കളെയും ഒന്നിച്ചു കണ്ടപ്പോ തന്നെ ഒരുപാട് സന്തോഷം. എന്നെന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fasihaarshad2458
    @fasihaarshad2458 2 роки тому +9

    മാഷാ അള്ളാഹ് ഉപ്പ ഉഷർ ആയിരിക്കുന്നു. ഉപ്പയെ കളിയാക്കരുത്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. കഴിഞ്ഞ ക്കാലം ത്തെപ്പറ്റി ഉപ്പയെ ഓർമ്മിക്കാതിരിക്കുക. ഇനി മുള്ള ജീവിതത്തിൽ സന്തോഷം നിലനിൽക്കട്ടെ🤲🤲🤲

  • @hamdanahyan3310
    @hamdanahyan3310 2 роки тому +26

    ഇനി സ്നേഹിതമാരെ സൽക്കാരത്തിന് പോണ്ട ഉപ്പാ

  • @muflihmubarak8366
    @muflihmubarak8366 2 роки тому +37

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲ഈ കുടുംബത്തെ ഇരു മിച് കാണുപ്പോൾ തന്നെ സന്തോഷം ആണ് 🥰🥰അൽഹംദുലില്ലാഹ്. നാഥാ ഈ ഉപ്പയുടെ മനസ്സിനെ മാതല്ല അല്ലാഹ്. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲🤲🤲

  • @jaasmi3651
    @jaasmi3651 2 роки тому +7

    വീടിയോ കാണാൻ വൈകിയതിൽ ഖേദിക്കുന്നു ,,,,ഉപ്പ ഇന്ന് ഒരുപാട് സംസാരിച്ചു സന്തോഷം ,, ഇനി എന്നും ഈ സന്തോഷം സമാധാനം എന്നും നില നിർത്തട്ടെ ,,,

  • @asnuvavachi8340
    @asnuvavachi8340 2 роки тому +25

    സന്തോഷം എല്ലാരേം ഒന്നിച്ചു കാണുമ്പോൾ... Masha അല്ലാഹ്

  • @bismii4675
    @bismii4675 2 роки тому +37

    മാഷാഅല്ലാഹ്‌ 🤲ഉപ്പാടെ സംസാരം സൗണ്ട് കുറവാണ് എന്നാലും സംസാരിച്ചല്ലോ ഇനി അതിനെ ആരും ചതിക്കരുതേ ആകുടുംബം സമാദാനം കളയാൻ വരുന്ന പിശാജുക്കളെ തടയാണേ നാഥാ

  • @naseemafathima2629
    @naseemafathima2629 2 роки тому +29

    ഉപ്പ ഒരു നല്ലമനസ്സിറ്റെ ഉടമയാ ഒരിക്കലും നിങ്ങൾ ഉപ്പനെ അകറ്റിനിർത്തരുദ് ഹാപ്പിആക്കുക ❤️❤️❤️❤️

  • @raseenaraseena5700
    @raseenaraseena5700 2 роки тому +13

    അൽഹംദുലില്ലാഹ് 👍🏼
    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.

  • @angottoingotto7949
    @angottoingotto7949 2 роки тому +20

    മാഷാ അള്ളാ ഇതിൽ ഏറ്റവും ഭാഗ്യവാൻ നിങ്ങളുടെ ഉപ്പ അല്ലേ നൗഫൽ ഉമ്മ ഒരുപാട് കഷ്ടത അനുഭവിക്കുന്ന ഉപ്പാക്ക് ഒന്നുമറിയാതെ എല്ലാ സാധിക്കുന്നു അതുകൊണ്ട് ഇനിയും ഉണ്ടാവുന്ന വരുമാനം നല്ല ചേല് ക്ക് എന്തെങ്കിലും ഉണ്ടാക്കാൻ ഉപ്പയും ഒന്ന് മനസ്സ് വെക്കണം ഇങ്ങനത്തെ അവസ്ഥ വരുത്താതെ നോക്കണം പ്രാരാബ്ദം അറിയാത്ത ഒരു ഉപ്പയാണ് എന്നാലോ നൗഫൽ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം അനുഭവിക്കുന്നവൻ അല്ലേ അതിന്റെ വേദന അറിയൂ എന്തായാലും നല്ലൊരു വീട് വെക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ അതിൽ എല്ലാവരും സന്തോഷത്തോടെ കഴിയട്ടെ ഇൻഷാ അള്ളാ 🤲🤲

  • @izraichuus7998
    @izraichuus7998 2 роки тому +5

    മാഷാ അള്ളാഹ് പുതിയ ഒരാളായി ഉപ്പ മാറട്ടെ ആമീൻ എന്നിട്ട് ഉമ്മാനെ സ്നേഹിച്ചു സ്നേഹിച്ചു കഴിഞ്ഞുപോയ കാലം ഓർത്തു ഇനിയെങ്കിലും നല്ല ഒരു ജീവിതം ഉമ്മക്കും മക്കൾക്കും കൊടുക്കണം അതിന് അല്ലാഹുനോട് പ്രാർത്ഥിക്കുന്നു ഉമ്മാന്റെ സന്തോഷം എന്നും നിലനിൽക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻ഉമ്മാന്റെ പല്ല് ധന്ധിസ്റ്റീനെ കാണിച്ചു ക്ലിപ്പ് ഇടീക്കണം ഉമ്മ സുന്ദരി യാണ് ഉപ്പാന്റെ കൂടെ ഉമ്മ ഒന്ന് ജീവിക്കട്ടെ ഇങ്ങനെ കുറേ ഉമ്മമാർ സ്വന്തം ജീവിതംമറന്നു മക്കൾക്കും ഭർത്താവിനും വേണ്ടി

  • @fathimariyana2118
    @fathimariyana2118 2 роки тому +16

    അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം 4പേരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം

  • @shihabshihab5610
    @shihabshihab5610 2 роки тому +19

    Mashaa alllhaa🤲🏻 ഉപ്പ ഇനി പഴയ ജീവിതത്തിലേക്കു പൊവരുത്ട്ടാ.....ഇനി കുടുംബത്തിൽ സന്തോഷത്തോടെ കഴിയാൻ അല്ലഹു തൗഫീഖ് ചെയ്യട്ടെ 🤲🏻

  • @sakeenae9247
    @sakeenae9247 2 роки тому +8

    മാഷാഅല്ലാഹ്‌ റബ്ബേ ഈ സന്തോഷം എന്നും നില നിർത്തന്നെ

  • @basithkenza3199
    @basithkenza3199 2 роки тому +6

    ഉപ്പാനെ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി

  • @shamnaasi9748
    @shamnaasi9748 2 роки тому +11

    Mashaallha എന്നും സന്തോഷം ഉണ്ടാകട്ടെ ❤️❤️

  • @subeenakbsubeena2449
    @subeenakbsubeena2449 2 роки тому +3

    ഉപ്പയുടെ സംസാരം കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷമായി ഇവരുടെ സ്നേഹം എന്നും നിലനിർത്തി കൊടുക്കണേ അല്ലാഹ് 🤲🤲♥️♥️♥️♥️🥰🥰🥰🥰

  • @MLP__PTM
    @MLP__PTM 2 роки тому +4

    നല്ല മനസ്സിന് ഉടമകളായ
    നിങ്ങൾക്ക് നല്ലതേ വരൂ.....♥
    ഉപ്പ ഒരുപാട് ഉഷാറായിട്ടുണ്ട്..
    റബ്ബ് ഉപ്പാക്ക് നല്ല മനസ്സ്
    നൽകിയിടട്ടെ...ആമീൻ

  • @subisubina251
    @subisubina251 2 роки тому +1

    എല്ലാവരെയും ഇതുപോലെ ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... Alhamdulillah... 🤲🤲🤲

  • @saji3075
    @saji3075 2 роки тому +2

    നൗഫൽ ഉപ്പയ്ക്കും നല്ല സന്തോഷം ഉണ്ട് എന്നും ഇങ്ങനെ തന്നെ ആകട്ടെ. Ente ദുആ യിൽ എപ്പോളും നൗഫലിന്റെ കുടുംബത്തെ ഉൾപെടുത്തുന്നുണ്ട് 🤲🤲പിന്നെ എനിക്ക് oru കാര്യം പറയാൻ ഉള്ളത് നൗഫലും ചക്കരയും ഉമ്മയോട് എത്രത്തോളം സംസാരിക്കുന്നുവോ അതുപോലെ വാപ്പയോടും സംസാരിക്കണം

  • @vahidamol3766
    @vahidamol3766 2 роки тому +4

    Masha allah💕ഇനി എന്നും ജീവതത്തിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ 🤲🤲🤲🤲

  • @Malappuramkuttikal
    @Malappuramkuttikal 2 роки тому +3

    ഒരുപാട് സന്തോഷം എല്ലാവരെയും കണ്ട പോൾ എനിക്ക് ഉപ്പാ നോടാ ണ് പ റ യാനുള്ളത് ഉപ്പ കൂട്ടുകാരുടെ കൂട്ടു കെട്ടിൽ പോവരുത് ന്ന മ്മെളെ വഴി തെ റ്റിക്കാൻ ഒരുപാട് പേര് കാണും nn ല്ല വഴി ക്ക് ന്ന ടത്താ ൻ ആ രും കാണില്ല ഇനിയുള്ള കാലം ഉ മ്മക്കും മക്കൾ കും കൂടെ സന്തോഷത്തോടെ ജീവിതം നയിക്കാൻ കഴിയ ട്ടെ ഞാൻ ഇത് എനഴു താ ൻ കാരണം ഒരുപാട് അനു ഭവി ച്ചു അ താണ് നിങ്ങളെ കുടുംബം ത്തിന്റെ സ ന്തോഷത്തിന് നിങ്ങളെ സ ന്തോഷത്തിന് വേണ്ടി പ്രത്തി കുന്നു

  • @sameera2087
    @sameera2087 2 роки тому +25

    അൽഹംദുലില്ലാഹ്..... പടച്ചോൻ എന്നും തുണയിരിക്കട്ടെ നിങ്ങളുടെ കുടുംബംത്തിന് 🙏❤❤

    • @Fidhuu00
      @Fidhuu00 2 роки тому

      ഉപ്പ കുറാ മെലിഞത്‌

  • @riyu8462
    @riyu8462 2 роки тому +6

    Maasha allah..... Yeee kochu family kaanumbol thanney manasiloru sandhosham...... ❤️❤️❤️

  • @moloosworld4952
    @moloosworld4952 2 роки тому +9

    Masha allah എല്ലാവരും കൂടെ ഇരിക്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം🌹😍 ഇനി അങ്ങോട്ടുള്ള ജീവിതം സന്തോഷത്തിലാവാട്ടെ ആമീൻ 🤲🏻

  • @sajithasaaji9389
    @sajithasaaji9389 2 роки тому +5

    ഉപ്പാന്റെ സംസാരം കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി ഈ സന്തോഷവും സമാധാനവും എന്നും നില നിൽക്കാട്ടെ 🤲🤲🤲🤲🤲

  • @rafipanthavoor5263
    @rafipanthavoor5263 2 роки тому +6

    എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ

  • @user-zs4su3vz4f
    @user-zs4su3vz4f 2 роки тому +5

    Masha അല്ലാഹ് എന്നും ഈ സന്തോഷം നിലനിർത്തി കൊടുക്കണേ റബ്ബേ 🤲

  • @ssss-rq2nh
    @ssss-rq2nh 2 роки тому +4

    Mashallah alhamdulillah naufalkka ith pole yannum nigal uppanod ingane samarikkanam nagalkk ith kayikkumbool santhosham ane

  • @godwalker230
    @godwalker230 2 роки тому +2

    മാഷാ അള്ളാ ഉപ്പയെ കണ്ടപ്പോഴും സംസാരിച്ചപ്പോഴും വളരെ സന്തോഷമായി നിലനിൽക്കട്ടെ ❤❤

  • @ashrafcvashrafcv6892
    @ashrafcvashrafcv6892 2 роки тому +1

    നൗഫൽ എല്ലാവരെയും ഒന്നിച്ചു കാണുമ്പോൾ ഒരുപാട്
    സന്തോഷം തോന്നുന്നു
    എന്നും ഒന്നിച്ചു ജീവിക്കാൻ
    റബ്ബ് തുണക്കട്ടെ ആമീൻ

  • @sunilnisha4843
    @sunilnisha4843 2 роки тому +45

    Maashallah 🖤✨️ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🖤✨️ആമീൻ 🖤✨️

    • @ashmilajafer6707
      @ashmilajafer6707 2 роки тому +1

      Aameen

    • @hibashifavlogs9114
      @hibashifavlogs9114 2 роки тому +2

      ഈ വീടിയോകണ്ടപ്പോ ഒരു പാട് സന്തോഷം തോന്നുന്നു എല്ലാവർക്കും അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്

    • @hassainarkk8019
      @hassainarkk8019 2 роки тому

      Aameen

  • @nihalakpnihala194
    @nihalakpnihala194 2 роки тому +2

    ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷം തോന്നിയ വീഡിയോ എന്നും ഈ സന്തോഷം നില നിലനിൽക്കട്ടെ 🤲🤲😍

  • @nazraanaazees8217
    @nazraanaazees8217 2 роки тому +5

    പടച്ചവൻഎന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ 🤲🤲🤲🤲

  • @basilvlog747
    @basilvlog747 2 роки тому +1

    മാഷാ അള്ളാ ഈ കുടുംബം എന്നും സതോഷമുള്ളത് ആവട്ടെ ആമീൻ 🤲🤲🤲🤲

  • @nisabinisabinisabi8275
    @nisabinisabinisabi8275 2 роки тому +5

    Masha allah🥰 alhamdhulillah uppa iniyangot nalloralayi thanne jeevikkatte enn namukk aathmarthamayi allhahuvinod dhuva cheyyam 🤲🤲

  • @mehraadish8577
    @mehraadish8577 2 роки тому +4

    ഹായ് ഉപ്പാ. ഒരു പാട്സന്തോഷായി ഉപ്പാനെ കണ്ടപ്പോൾ

  • @sheworld8522
    @sheworld8522 2 роки тому +3

    Ingane kandapol orupaad santhosham

  • @shiyashiyashuhaim7669
    @shiyashiyashuhaim7669 2 роки тому +2

    റോഡ് സൈഡിൽ ഒരു വീട് വെക്കണം

  • @mohammadalimullappalli6497
    @mohammadalimullappalli6497 2 роки тому +6

    സൗണ്ട് കൂട്ടണം. പൊളിയാ family. ഉമ്മ super 🌹🌹🌹🤭

  • @abdullakunhierimban7622
    @abdullakunhierimban7622 2 роки тому +3

    ചക്കര dress നല്ല കളർ ഇഷ്ട്ടമായി

  • @shamlashihab4576
    @shamlashihab4576 2 роки тому +4

    Masha allaha uppantey voice കേട്ടപ്പോൾ നല്ല സന്തോഷമായി

  • @ajululu3222
    @ajululu3222 2 роки тому +1

    ഇനിയും സന്തോഷം നിറഞ്ഞു ള്ള ജീവിതം ഇവിടെ നിന്നും അങ്ങോട്ടും അള്ളാഹു തരട്ടെ 🤲😍😍

  • @shamsitha5615
    @shamsitha5615 2 роки тому +4

    Masha allah ee santhosham eannum Nilanilkattea

  • @shamnahr2462
    @shamnahr2462 2 роки тому +3

    ഉമ്മ ഒരുപാട് ഹാപ്പി ആണല്ലോ 🥰എന്നും ഈ സന്തോഷം നിലനിക്കട്ടെ എല്ലാരേയും ഒന്നിച്ചു കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് 🥰🥰ഉപ്പ ആള് ഉഷാറായി 😍മാഷാ അല്ലഹ

  • @hafsalabanu6983
    @hafsalabanu6983 2 роки тому +4

    സന്തോഷം 👍👍👍എല്ലാവരും ഒരുമിച്ചു

  • @Nyza-n
    @Nyza-n 2 роки тому +4

    Mashaallah ee santhosham ennum nilanilkatte. Nadhan adhinu anugrahikkatte 😍

  • @shezashamuvlog6666
    @shezashamuvlog6666 2 роки тому +3

    സന്തോഷം ഒരുപാട് ഒരുപാട് സന്തോഷം മനസ്സ് നിറഞ്ഞു ഇ സനേഹം എന്നും നിലനിൽക്കട്ടെ

  • @Uae123-me8zr
    @Uae123-me8zr Місяць тому +1

    Aameen

  • @fareethajeeson5951
    @fareethajeeson5951 2 роки тому +3

    നൗഫലേ വളരെയധികം സന്തോഷമായി ഇൻഷാ അള്ളാ എല്ലാവിധ അനുഗ്രഹങ്ങളും പടച്ചോൻ തൗഫീക് ചെയ്യട്ടെ ആമീൻ'

  • @sabeenajaisal9073
    @sabeenajaisal9073 2 роки тому +1

    ഉപ്പയുടെ സംസാരം കേട്ടപ്പോൾ സന്തോഷം ആയി. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ 🤲🤲🤲🤲

  • @hadhiiizzworld1456
    @hadhiiizzworld1456 2 роки тому +3

    Padachone eannum ee santhosham nilanirthatt🤲🤲🥰🥰🥰

  • @abdullaswalihtt6908
    @abdullaswalihtt6908 2 роки тому +1

    മാഷാ അല്ലാഹ് 😍വിഡിയോ കാണാൻ വൈകി ഉപ്പാനെ യും എല്ലാവരെയും കണ്ടതിൽ സന്തോഷം 😍😍😍😍😍

  • @suryasurya-el4yq
    @suryasurya-el4yq 2 роки тому +1

    Enik oru pad Sandhosham ayi ella vareyum othu kad apol ikka

  • @lalisworldvibes7815
    @lalisworldvibes7815 2 роки тому +5

    ഇനിയും ഉയരത്തിൽ എത്തട്ടെ 👍🏻

  • @sumayyais8937
    @sumayyais8937 2 роки тому +3

    ഒരുപാട് ദുഃഖങ്ങൾക്ക് ശേഷം തീർച്ചയായും സന്തോഷം ഉണ്ടായിരിക്കും. അള്ളാഹു ഒരിക്കലും നമ്മെ ആരെയും കൈവെടിയില്ല.
    അള്ളാഹു നിങ്ങളുടെ കൂടെത്തന്നെയുണ്ട്... മുന്നോട്ടു പോവുക, തീർച്ചയായും ലക്ഷ്യത്തിലെത്തും.

  • @riyariya7013
    @riyariya7013 2 роки тому +1

    മാഷാഅല്ലാഹ്
    Tik tok ഇൽ കല്ലുകൊണ്ട് അമ്മാനമാടിയിരുന്ന വ്യക്തി, അന്ന് എല്ലാ വീഡിയോയും കണ്ടിരുന്നു. Tik tok ban ചെയ്തപ്പോൾ ഒരുപാട് മിസ്സ്‌ ചെയ്തു. യൂട്യൂബിൽ ഫാമിലിയായിട്ടുള്ള വീഡിയോസ് ഇപ്പോഴാണ് കാണുന്നത്. ഒരുപാട് സന്തോഷമായി 😍😍😍😍😍😍. ചക്കര സുന്ദരി ആണ് ട്ടോ. ഉമ്മ ആക്റ്റീവ്😍🤩 ആയിട്ടുണ്ട്.ഉപ്പയെയും കണ്ടു 😍😍അൽഹംദുലില്ലാഹ്, ഇനിയും ഉയരങ്ങളിലേക്കെത്താൻ സാധിക്കട്ടെ
    ഇൻഷാഅല്ലാഹ്.

  • @Siddeeq-jk9ij
    @Siddeeq-jk9ij 2 роки тому +2

    Orupad.orupad.sandhosham.ennum.ee.chereyum.kalliyum.nelanelkatteeee..aameen

  • @MSPCHANNEL-hu3mp
    @MSPCHANNEL-hu3mp 2 роки тому +2

    അൽഹംദുലില്ലാഹ് 👍എന്നും ഇങ്ങനെ നിലനിൽക്കട്ടെ

  • @saleemsheikhvp6759
    @saleemsheikhvp6759 2 роки тому +2

    Masha allah
    ഉപ്പ എല്ലാം മനസിലാക്കിയാലോ

  • @shanavp6614
    @shanavp6614 2 роки тому +3

    നിങ്ങളെ നാല് പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എന്തായാലും പെരുന്നാൾ അടിച്ചുപൊളിച്ചു അല്ലേ സന്തോഷം.

  • @haseenabava3611
    @haseenabava3611 2 роки тому +1

    ഇനി അങ്ങോട്ട് ഉപ്പാന്റെ മനസ്സ് മാറാതെ നല്ലത് പോലെ ജീവിക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ 🤲

  • @Oscar098gaming
    @Oscar098gaming 2 роки тому +1

    ഇനിയങ്ങോട്ടുള്ള ജീവിതം ഹൈർ ആക്കട്ടെ...

  • @fathimaridhakm7148
    @fathimaridhakm7148 2 роки тому +6

    Pavam uppa

  • @sreejaparayil4762
    @sreejaparayil4762 2 роки тому +4

    Dear Bro ഈ സന്തോഷം നിന്റെ മനസിന് എന്നും ഉണ്ടാവട്ടെ 😍😍

  • @5qtest787
    @5qtest787 2 роки тому +1

    ഹലോ കോട്ട കുന്നിൽ വന്നില്ലേ ഞാൻ കണ്ടു 👍🌹

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 2 роки тому +2

    എല്ലാ മനുഷ്യരും നല്ലതാണ് സാഹചര്യമാണ് മനുഷ്യനെ കേടുവരുത്തുന്നത്

  • @ayishaayish6850
    @ayishaayish6850 2 роки тому +1

    ഈ സന്തോഷം എന്നും നില നിൽക്കട്ടെ ഉപ്പാക് നല്ല മനസോടെ പടച്ചവനോട് അടുത്ത് ജീവിക്കാനുള്ള മനസുണ്ടാവട്ടെ 🤲🏻🤲🏻

  • @salmaasharaf5877
    @salmaasharaf5877 2 роки тому +7

    മാഷ അല്ലഹ ഈ സന്തോഷം എന്നും ന്നിലനിൽക്കട്ടെ .നമ്മുടെ ഉപ്പയും ഉമ്മയും ആൺ ന്നമുദെ ഒരു ബലം .അവരുടെ സന്തൊഷമാാൻ ന്നമുക്ക് ഏറ്റവും വിലപ്പെട്ടത്.പടച്ചവനെ നമ്മുടെ എല്ലാ ഉപ്പ ഉമ്മമാർക്കും ദീർഘയുസും അർയോഗ്യവ്വും കൊടുക്കണേ റബ്ബേ.

  • @fasnaponnu9212
    @fasnaponnu9212 2 роки тому +3

    Masha allah.. 😍എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 😍😍☺️

  • @hassanprambil6025
    @hassanprambil6025 2 роки тому +1

    ഈ സ്നേഹ സന്തോഷങ്ങൾ എന്നും നിലനിർത്തി തരട്ടെ അള്ളാഹു

  • @nihalnichu9431
    @nihalnichu9431 2 роки тому +30

    ഒരു മൈക്ക് മൈക്ക് വാങ്ങണം ഉപ്പ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല.... അല്ലെങ്കിൽ music ഇല്ലാതെ ആക്കു... Inshallah. . . ഇതിന് ഒന്ന് ശ്രദ്ധിക്കൂ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ആമീൻ🤲💞

  • @ishansaji2120
    @ishansaji2120 2 роки тому +4

    മാഷാഅല്ലാഹ്‌ 🌹🌹

  • @alavi95
    @alavi95 2 роки тому +1

    ചക്കര യുടെ ഡ്രസ്സ് സൂപ്പർ കളർ

  • @shakkivt1353
    @shakkivt1353 2 роки тому +1

    നിങ്ങളുടെ ഉപ്പന എൻ്റ മോൻ bayankara ഇഷ്ടമാണ്

  • @shameeranasar7814
    @shameeranasar7814 2 роки тому +3

    മാഷാഅല്ലാഹ്‌ നിങ്ങളെ എല്ലാവരെയും കണ്ടപ്പോൾ സന്തോഷം

  • @ashifaaachuzzz9599
    @ashifaaachuzzz9599 2 роки тому +3

    അൽഹംദുലില്ലാഹ് ഈ സന്തോഷം മരണം വരെ നിലനിൽക്കട്ടെ 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @diyavlogshorts9737
    @diyavlogshorts9737 2 роки тому +1

    നിങ്ങളുടെ കൂടെ ഉപ്പനെയും കണ്ടപ്പോൾ വളരെ സന്തോഷമായി ഇൻശാഅല്ലഹ്

  • @shafeequekunnummel338
    @shafeequekunnummel338 2 роки тому +1

    അൽഹംദുലില്ലാഹ്. സന്തോഷം. പാവം ഉപ്പ. സംസാരം കേട്ടപ്പോൾ. സങ്കടം ആയി. അല്ലാഹു. കൈറും ബർകത്തും ചൊരിയട്ടെ. ആമീൻ

  • @ismailismu5924
    @ismailismu5924 2 роки тому +4

    നൗഫലേ നിങ്ങള. സന്തൊഷം കാണുമ്പോൾ. അദിലും പത്തിരട്ടി സന്തൊഷം ഞമ്മൾക്കും ഉണ്ട് പടച്ചവൻ. ഈസന്തോഷം എന്നും നിലനിർത്തി തരട്ടേ

  • @rinurifuridhu6175
    @rinurifuridhu6175 2 роки тому +2

    അൽഹംദുലില്ലാഹ് എന്നും നിലനിൽക്കട്ടെ

  • @sajadsajeena3745
    @sajadsajeena3745 2 роки тому +1

    MashaAllah Ee sathosham ennum ithupole nilanilkatte

  • @luluayisha4800
    @luluayisha4800 2 роки тому

    മാഷാ അല്ലാഹ് ഉപ്പ സംസാരിക്കുന്നത് കേൾക്കുമ്പോ തന്നെ നല്ല സന്തോഷം🥰 ഇനി ഒരു അബദ്ധത്തിലും ചെന്ന് പെടാതിരിക്കട്ടെ🤲☺️ ഇത് പോലെ എന്നും സന്തോഷത്തിൽ കഴിയാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ🤲🥰

  • @jasminenazer7463
    @jasminenazer7463 2 роки тому +1

    Alhamdulillah good

  • @chankzkottappadam5939
    @chankzkottappadam5939 2 роки тому +1

    Maashaallah മരണം വരെ ഈ സന്തോഷം നിലനിൽക്കട്ടെ

  • @farhanav1887
    @farhanav1887 2 роки тому +2

    Mashaallah ee kaanunna santhosham annum santhoshathilakkane rabbe🤲🤲😍😍😍🥰🥰

  • @raseenarm1501
    @raseenarm1501 2 роки тому +5

    ദുആ ചെയ്യുക ഉമ്മയും വാപ്പയും

  • @user-co6gy9yi2y
    @user-co6gy9yi2y Місяць тому

    Innalillah😭🤲 ee uppa nammudeyum kude uppaya😢 padachone uppante aahiram velichamakkikodukkane🤲

  • @simisimi8528
    @simisimi8528 2 роки тому +1

    Uppa umma e sneham ennum ithupole nilanilkkanam........ingane ningale kanan enth rasan........allah deergayuss nalkate....noufalkkaaaa you are lucky man,,❤️❤️