ആരാധകരോട് ശല്യം ചെയ്യരുതെന്ന് ലാലേട്ടൻ 🤣| Celebrity Misbehaving Videos | Mohanlal | Suresh Gopi

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 165

  • @aswathycorrect1299
    @aswathycorrect1299 2 місяці тому +15

    സിനിമ നടി നടന്മാരെ പൊക്കി കൊണ്ട് നടക്കരുത് പ്ലീസ്‌, നല്ലതാണെങ്കിൽ സിനിമ കാണുക അതിൽ കൂടുതൽ ഒന്നും ആകരുത്, അവനവന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ ഇവരെ സ്നേഹിക്കുക, ബഹുമാനിക്കുക

    • @srk3209
      @srk3209 Місяць тому +1

      കറക്ട്

  • @omananilaparayil3010
    @omananilaparayil3010 3 місяці тому +34

    മനുഷ്യത്വവും സ്നേഹവുമാണ് നടന്മാർക്ക് വേണ്ടത്. അതാണ് തമിഴ് നടന്മാർക്കുള്ളത്. കാഴ്ചക്കാരായ ജനങ്ങളാണ് ഈ നടന്മാരെ വലിയവരാക്കുന്നത് എന്ന ബോധം തമിഴ് നടന്മാർക്ക് ഉണ്ടു

  • @MayaSubash-v9y
    @MayaSubash-v9y 3 місяці тому +30

    മലയാളി പൊതുവെ അഹങ്കാരം
    ഉള്ളവർ ആണ്. എന്റെ ഒരു
    ഫ്രണ്ട് കുറെ വർഷങ്ങൾ ക്ക്
    ശേഷം എന്നിക്കു അവളുടെ
    നമ്പർ കിട്ടി. ഞാൻ ഒരുപാട്
    സന്തോഷത്തോടെ അവളെ
    വിളിച്ചു. അപ്പോൾ തന്നെ അവൾ എന്നോട് ചോദിച്ചു
    നി വർക്ക്‌ ചെയ്യുന്നുണ്ടോ.
    ഞാൻ പറഞ്ഞു ഞാൻ ഹൌസ്
    വൈഫ്‌ ആണ് അത് കേട്ടതും
    അവളുടെ സൗണ്ട് നു ഒരു മാറ്റം
    എനിക്ക് മനസിലായി. അവൾക്കു തിരക്കുണ്ടെന്നു
    പറഞ്ഞു അവൾ ഫോൺ കട്ട്‌
    ചെയ്തു അതിനു ശേഷം അവൾ വിളിച്ചില്ല ഞാനും.
    എല്ലാം പൈസ, ജോലി ഇതൊക്കെ തന്നെ കാര്യം.
    നമ്മൾ ഉയരങ്ങളിൽ എത്തും
    തോറും വിനയം അതാണ്‌
    വേണ്ടത്.
    സമ്പത്ത്, സൗന്ദര്യം, സന്തോഷം
    ഇതൊക്കെ എപ്പോൾ വേണമെങ്കിലും നഷ്ടം വന്നേക്കാം

    • @FasluKongad
      @FasluKongad 2 місяці тому

      @@MayaSubash-v9y അത്തരം സുഹൃത്തുക്കളേ വിഷപ്പാമ്പിനെ എന്നപോലെ അകറ്റി നിർത്തണം.....

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 2 місяці тому +2

      മലയാളി അങ്ങനെ ആണ് 😅
      പിന്നെ സ്നേഹം വിനയം എല്ലാം പണവും നിലയും മറ്റുപലതും നോക്കിയാണ് മല ആളികൾ kodukkunnu😮

    • @srk3209
      @srk3209 Місяць тому +1

      സത്യംആണ്,എനിക്കും ഇതുപോലെയുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്,സ്നേഹം കൊണ്ടാണ് ഇടപെടാൻ പോകുന്നത്,അവർഅടിമുടിനോക്കീട്ട്,വെറുപ്പോടെ എന്തെങ്കിലും പറഞ്ഞിട്ട് പോകും,കുടെപഠിച്ചസഹപാഠികൾ

  • @mkadamkutty3885
    @mkadamkutty3885 3 місяці тому +18

    മലയാളസിനിമയിൽ ഇജ്ജാതി ചില മാനസിക രോഗികൾ ഉണ്ട് എന്താ ചെയുക

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 3 місяці тому +16

    അമിതമായ ആരാധനയാണ് ഏറ്റവും വലിയ പ്രശ്നം.
    ഈ നടന്മാർ അഭിനയ പ്രതിഭകൾ ആയിരിക്കും. സമാനമായി ആരാധകരും പല കഴിവുകളും ഗുണങ്ങളും ഉള്ളവർ തന്നെ. ഇത്ര മനസ്സിലാക്കിയാൽ മതി

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 3 місяці тому +28

    എല്ലാവർക്കും മറ്റുള്ളവർ നോക്കുമ്പോൾ പല പോരായ്മകൾ ഉണ്ടാവും. വിമർശനം മാത്രം കൊണ്ടുനടക്കാതെ നന്മകളും കണ്ടുകൂടെ

    • @MuhammedMunawar-s9l
      @MuhammedMunawar-s9l 3 місяці тому

      ഈ വാണം മോഹൻലാലിന്റെ നെഗറ്റീവ് മാത്രമേ കാണൂ 😂😂😂

    • @jinoyjacob4386
      @jinoyjacob4386 3 місяці тому +2

      Lal, Mammotty, SG ക്കെന്തു നന്മ ഭായ്?😨
      But this video guy is indirectly excusing Mammotty. Oru partiality smell👃 Undo??

  • @rejimomvsvs3478
    @rejimomvsvs3478 3 місяці тому +19

    Mammukka ❤❤❤❤❤🎉🎉🎉🎉

  • @sajidne7114
    @sajidne7114 3 місяці тому +16

    ഈ. ആരാധകർ. എല്ലായിടത്തും. ഒലിപ്പിച്. പോകുന്നത്. എന്തിനാണ്. ശല്യം. തന്നെ. ആണെടെ. 😂

  • @akashanandhu4478
    @akashanandhu4478 3 місяці тому +22

    ഇവൻ പണ്ടെത്തെ തബ്രാൽ കളിക്കുകയാണ് തൃശൂർക്കാർ അനുഭവിക്കട്ടെ

  • @AyidhaKasim
    @AyidhaKasim 2 місяці тому +3

    Lalettanu nalloru manassundu manushyarodu egane perumarendathu ennu nannayitt ariyam nalloru manasdu nanni laletta

  • @sairathomas6130
    @sairathomas6130 2 місяці тому +1

    നടന്മാരും മനുഷ്യർ ആണ്..എന്തിന് അവരെ ശല്യപ്പെടുത്തുന്നത്?നല്ലത് എങ്കിൽ അവരുടെ പടങ്ങൾ കാണുക..അതിൽ കൂടുതൽ ഒന്നും ചെയ്യാതിരിക്കുക..

  • @AseemAhammad
    @AseemAhammad 3 місяці тому +17

    Good mammooka

    • @APLEXO999
      @APLEXO999 2 місяці тому

      അങ്ങോട്ട് ചെന്നാ മതി 😂

  • @devikavedika8901
    @devikavedika8901 2 місяці тому +2

    തൃശൂർ ക്കാർക്ക് അങ്ങനെ തന്നെ വേണം

  • @jinoyjacob4386
    @jinoyjacob4386 3 місяці тому +7

    മമ്മൂട്ടി മോശം ഒന്നുമല്ല… ലാൽനെക്കൽ ഉസ്താദാ..
    Why no Kolaveri to Mammotty? 😾

    • @beenashabu3734
      @beenashabu3734 2 місяці тому

      Yes❤❤❤ over acting ella.. showyum ellatha actor...❤❤ mammookka❤❤❤

  • @shinepv4674
    @shinepv4674 2 місяці тому +1

    തമിഴ് നടൻമാർ മാത്രമല്ല ജനതയും സ്നേഹവും നന്ദിയും ഉള്ളവരാണ് മലയാളി അവരെ കണ്ട് പഠിക്കട്ടെ

  • @FasluKongad
    @FasluKongad 3 місяці тому +10

    ആരാധകർ വെട്ടുകിളികളെ പോലെയാണ് സുഹൃത്തേ
    പണ്ടൊരിക്കൽ മമ്മൂട്ടി ഒരു ആരാധകനെ അടിച്ചത് ഓർമ്മയില്ലേ....?
    (ഗോപിയെ കുറിച്ച് പറയാൻ ഞാനളല്ല..ഒനെപോലൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു പണ്ട്
    "വിനാശകാലേ വിപരീത ബുദ്ധി ") പബ്ലിക് മുന്നിലേക്ക് ഇറങ്ങുമ്പോൾ ഏതൊരു സെലിബ്രേറ്റ്നും ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്
    ഗാലറിയിലിരുന്ന് കളി കാണുന്നവർക്ക് എന്തും വിളിച്ചു കൂവാം...
    Reality. എന്നൊന്നുണ്ട് സുഹൃത്തേ.....
    നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്താൻ ശ്രമിക്കണം......

  • @vijayankc3508
    @vijayankc3508 3 місяці тому +6

    അമിതമായാൽ അമൃതും വിഷം.😂😂😂

  • @rajanpk6857
    @rajanpk6857 3 місяці тому +2

    സിനിമ നടൻ സുരേഷ് ഗോപി❤
    രാഷ്ട്രീയ സുരേഷ് ഗോപി 😢

  • @SareeshTp-l3t
    @SareeshTp-l3t 2 місяці тому +2

    ഇനി സുരേഷ് ഗോപി സിനിമ ചെയ്യ്താലും . കാണാർ ആള് ഉണ്ടാവില്ല ഈയാളെ കേരളത്തിന് ആവശ്യമില്ല

  • @srk3209
    @srk3209 Місяць тому +1

    കഷ്ടപ്പെട്ടു ജീവിക്കാൻമടിയുള്ളവനുംവല്ലവൻ്റെയുംആസനംനക്കുവാൻനടക്കുന്നവനുംഅർഹതയില്ലാത്തവൻ്റെകൂടെആസനംതലോടുവാനുംപോകുന്നവനൊക്കെഇതുതന്നെഗതി,ഇതിൽഗോപിയെകുറ്റംപറയേണ്ടതില്ല
    അയാൾഈനാറിയെവിളിച്ചൊ
    ആസനംനക്കാൻ

  • @rose1431115
    @rose1431115 2 місяці тому

    ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഉടനെ വരുമെന്ന് എല്ലാവർക്കും മനസിലായി അതാണ് എല്ലാർക്കും വാലിൽ തീപ്പിടിച്ചത് 🤣🤣

  • @josethundathil7692
    @josethundathil7692 2 місяці тому +2

    Thrissur karke ee noottandil pattiya abadham 😂😂

  • @BalanKRaman
    @BalanKRaman 3 місяці тому +6

    മലയാള സിനിമയിൽ
    മമ്മൂട്ടിക്കാണ് ഏറ്റവും വലിയ ജാഡ

  • @PushpammaJessy
    @PushpammaJessy 2 місяці тому

    കേരളത്തിലുള്ളവർ ചത്തു കിടന്നു കാണും ഇപ്പോൾ ഡൽഹിയിൽ പോയപ്പോൾ മനസിലായല്ലോ

  • @AnithaArts
    @AnithaArts 2 місяці тому +2

    Lal🌹🌹👍🏼👌🏼👌🏼👌🏼

  • @mujeebrahman7956
    @mujeebrahman7956 3 місяці тому +2

    വെറും മന്ത്രിയല്ല സഹമന്ത്രിയാണ് 😂

  • @smnair1952
    @smnair1952 3 місяці тому +3

    തമ്പ്രാനെ തൊട്ടശുദ്ധമാക്കിയോ😮

  • @sulochananarayanan2516
    @sulochananarayanan2516 2 місяці тому

    ഈസ०ഭവ० നടന്നത് ഒരു ക്ഷേത്രത്തിലെക്ക് പോകുമ്പോൾ. തമിഴ്നടൻമ്മാർ എപ്പോഴു० ജനങ്ങൾക്ക് മര്യാദ കൊടുക്കു० ലാറൻസ് ജെൻറിൽമേൻ👍👍👍👍👍തമിഴ്നാട്ടിലെ പഴക്കവഴക്കങ്ങൾ കേരളത്തിൽഅല്പ०കുറവാണ്.

  • @mansoorvedu
    @mansoorvedu 3 місяці тому +55

    തൃശൂർ എന്ന് പറയാൻ നാണക്കേട്

    • @nasrudeenbayan3007
      @nasrudeenbayan3007 3 місяці тому +6

      Ninak undavum Njagalk ella.Njagal Janichacha mannanu trishur. Oru MP alla Trishur

    • @ArunGopinathan-wl6dz
      @ArunGopinathan-wl6dz 3 місяці тому

      ഇന്ത്യ വിഭജിച്ച മുസ്ലിം ലീഗ് ജയിച്ച മലപ്പുറവും പൊന്നാനിയും പറയാൻ അഭിമാനവും

    • @MuhammadKadeeja
      @MuhammadKadeeja 2 місяці тому

      തമിഴ് മാറാന് ഡീസന്റ്

    • @AmarVelloli
      @AmarVelloli 2 місяці тому

      തമിഴ് ജനത യെ ചേർത്ത് നിർത്താൻ kazha

  • @APLEXO999
    @APLEXO999 2 місяці тому +2

    ശല്യപെടുത്തല്ലേ എന്നല്ലേ പറഞ്ഞത് അതിനെന്താ

  • @dsosys
    @dsosys 3 місяці тому +2

    Because a real Muslim don't have authority to hold a certain portion of his hard earned money. It should be donated. Maybe that's why Mammukka is doing charity works.

  • @nareinnair4801
    @nareinnair4801 3 місяці тому +8

    ഇതെല്ലാം ഇവന്റെ വിവരക്കേട്. ഇത് നമ്മൾ കേക്കണമെന്ന് ഇവൻ വിചാരിക്കുന്നു എങ്കിൽ അത് ശരിയല്ല കേട്ടോ

  • @vineethkg1062
    @vineethkg1062 3 місяці тому +14

    Mammootty videos ni kando monea😂😂😂😂 ath video cheyi

    • @MuneerValiyathodi
      @MuneerValiyathodi 3 місяці тому +1

      Mammokka cheythath karyamulla karyathina olk

    • @Uthan-fz2pu
      @Uthan-fz2pu 3 місяці тому +1

      mammukka entha cheyithe athinte oru link vedu mowne.. lalappan paranjath kettallo 😂😂😂

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn 3 місяці тому

      ഇതിൽ വരുന്ന ആൾക്കാർക്ക് തന്നെ വർഗീയത കൊണ്ട് ആണ് വരുന്നത്

    • @rajeshkuttan8111
      @rajeshkuttan8111 3 місяці тому

      അത് ചെയ്യില്ല അതാണ് എൻ്റെ കഞ്ഞി 😂😂😂

  • @ShalimaShalimakg
    @ShalimaShalimakg 2 місяці тому

    ഇവരെ ഇങ്ങനെ ആക്കിയത് സാധാരണ ജനങ്ങൾ ആണ് എന്തിനാണ് ഇവരെ ആരാധിക്കുന്നത് അത് കൊണ്ട് അല്ലെ അവർ അഹങ്കാരികൾ ആകുന്നത് എന്തിനാ ഇവരെ പോലെ ഉള്ളവരെ ആരാധിക്കുന്നത്

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 3 місяці тому +14

    നല്ലത് നീ കാണില്ല കാരണം നിന്റെ മനസ്സിൽ വർഗീയത

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 місяці тому +3

    😂😂😂

  • @IndiraV-oc8xn
    @IndiraV-oc8xn 2 місяці тому

    😂😂

  • @soudhakothoth8995
    @soudhakothoth8995 2 місяці тому

    ❤❤mammukka

  • @beenapm7740
    @beenapm7740 3 місяці тому +2

    ഇവിടെ നക്ഷത്രങ്ങൾ, .സ്റ്റാർ ആകാശത്തല്ലേ നിൽക്ക്ക,

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 3 місяці тому +3

    എപ്പോഴും എല്ലാവരോടും അടുപ്പം കാണിക്കുന്ന നടനാണ് മോഹൻലാൽ.. ഗോപി അഹങ്കാരിയാണ്... മമ്മൂക്ക നെ നോക്കി പെരുമാറണം..

  • @NishadNichu84-tf1ip
    @NishadNichu84-tf1ip 2 місяці тому

    മോഹൻലാൽ ചെയ്ത ചാരിറ്റിപ്രവർത്തനത്തിന്റെ 10 ശതമാനം പോലും മമ്മുട്ടി ച്യ്തിട്ടുണ്ടാവില്ല. മമ്മൂട്ടിയെപ്പോലെ. ആളെ അറിയിക്കാൻചെയ്യുന്നതല്ല മോഹൻലാൽ

  • @ShalimaShalimakg
    @ShalimaShalimakg 2 місяці тому

    സുരേഷ് ഗോപി അയാളുടെ തനി നിറം കാണിച്ചു തന്നു

  • @jothylakshmi4948
    @jothylakshmi4948 2 місяці тому

    Ammayude meeting alle tension ullathanenkilo

  • @sudheerbadharudeen8325
    @sudheerbadharudeen8325 3 місяці тому +3

    👌👌🥰🥰

  • @sbputhur2566
    @sbputhur2566 3 місяці тому +1

    ഓ സമ്മതിച്ചു.
    മുള്ള് മുരുക്കു ഉണ്ടെങ്കിൽ ഒന്ന് കേറി ഇറങ്ങുന്നത് നല്ലതാണ് 😝

  • @devarajanr816
    @devarajanr816 3 місяці тому +1

    തമ്പുരാൻ കോവി 😂😂😂😂😂

  • @ajayanb2024
    @ajayanb2024 2 місяці тому

    ഇപ്പോൾ നരമ്പൻ കോഴിയെ ഒരു മുഴു ഭ്രാന്തനായി മാത്രമേ കാണാൻ സാധിക്കുന്നുള്ളു...അത്രയ്ക്കും വൃത്തികെട്ടവൻ 👺👺👺👺

  • @sajinap5265
    @sajinap5265 2 місяці тому

    ലാലേട്ടനേടു സ്നേഹം കെട് അല്ലേ അങ്ങനെ ചെയുന്നത് അതിന് സാരം ഇല്ല

  • @sumeshsethu6526
    @sumeshsethu6526 3 місяці тому +4

    Than pinne mammuttiyude phrushtam tangi kondu nadakkunavan alleda --------

  • @shereefmoidu3510
    @shereefmoidu3510 3 місяці тому +1

    മോഹൻലാലിനെ ഒന്നും പുതിയ തമിഴ് നടന്മാരെ കൊണ്ടൊന്നും compare ചെയ്യരുത്. അങ്ങേരൊക്കെ എത്രയോ കൊല്ലമായി ഫീല്‍ഡിൽ ഉള്ളവരാണ്. എത്രയോ ആരാധകരെയും കൂട്ടത്തെയും അതിനു നടുവിലൂടെയും ഒക്കെ കാണാന്‍ തുടങ്ങിയിട്ട് ഇന്നും ഇന്നലെയും അല്ല. എന്റെ school കാലഘട്ടത്തില്‍ ഞാൻ കണ്ടിട്ടുണ്ട്. അന്നും ഇതേ പോലെ കൂട്ടം കൂടി ആളുകൾ വളയും. പുള്ളി വേറെ ഏതെങ്കിലും വഴിയിലൂടെ വണ്ടിയില്‍ എത്തും. എനിക്ക് ഇപ്പോൾ 50 വയസ്സു കഴിഞ്ഞു. ഇന്നും അങ്ങോർക്ക് ആ അവസ്ഥ തന്നെ. പുറത്തിറങ്ങുമ്പോൾ ആരാധകര്‍ വട്ടം കൂടുന്നു. പിന്നെ പഴയ പോലെയല്ല. വിഗ്ഗ് ഒക്കെയായിരിക്കും തലയില്‍, അതിന്റെ ഒരു protection കൂടി വേണം. കൈ ഒന്നു തട്ടിയാൽ അതങ്ങ് തെറിച്ചു പോവും. മാന്തുന്ന 'ആരാധകര്‍' വരെയുണ്ട്. അതൊക്കെ നോക്കണ്ടെ. നിങ്ങളുടെ ആഗ്രഹം പോലെ തന്നെ നില്‍ക്കണം എന്ന് കരുതരുത്. ആരാധകരെ ആണ്‌ പറയേണ്ടത്. അദ്ദേഹത്തെ വെറുതെ വിടുക. പ്രായം കുറെ ആയി.

  • @pradeepanpv8115
    @pradeepanpv8115 3 місяці тому

    Valare sheriya

  • @syamalakumari1673
    @syamalakumari1673 3 місяці тому +1

    എന്താടേ, ഈ മൂന്നു പേരോ മഹാനടൻമാർ? എല്ലാവരും മഹാനടൻ മാരാടോ.പോയ മൺമറഞ്ഞ എത്രയോ നല്ല നടൻമാർ നമുക്കുണ്ടായിരുന്നു..

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 2 місяці тому

    മോഹൻലാൽ ❤️❤️❤️

  • @meena91
    @meena91 3 місяці тому +1

    Still scandal Mongers are following him, MR S G, pls Care and watch them,

  • @Ani-tz9nc
    @Ani-tz9nc 3 місяці тому +1

    എൻ്റെ പൊന്നോ അവരും മനുഷ്യർ ആണ് , മറ്റുള്ളവരെ വിറ്റ് തിന്നുന്നത് നിങ്ങളുടെ ....

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 3 місяці тому +5

    നിനക്കു ഇത് ഞങൾ കേൾക്കണം എന്നു മനസ്സിൽ തോന്നി കാരണം നിന്റെ മനസ്സു വർഗീയത നിറഞ്ഞത് ബാലൻസ് ചെയ്യാൻ തമിഴ് നടന്മാർ kuoottinu പിടിച്ചു

  • @theperfectpiano473
    @theperfectpiano473 2 місяці тому

    അഹങ്കാരി ഗോപി

  • @MURALIMurali-wx8uq
    @MURALIMurali-wx8uq 3 місяці тому +3

    Mammuttide aala

  • @arjunck441
    @arjunck441 3 місяці тому +9

    മോഹൻലാൽ ഫാൻസ്‌ ആയ മുസ്ലിംങൾ ലൈക്‌ അടിക്ക്

    • @FasluKongad
      @FasluKongad 3 місяці тому +2

      ഞാൻ ഇവന്മാരുടെ ഒന്നും ആരാധകൻ അല്ല
      നമ്മളെ കണ്ടാൽ അവർക്ക് പുല്ലുവിലയില്ല.
      അക്കാര്യത്തിൽ അവരെ കുറ്റം പറയാനും ഒക്കുകയില്ല
      അവർ സിനിമയിൽ അഭിനയിച്ച കഷ്ടപ്പെട്ട് പണമുണ്ടാക്കി വിലസുന്നു
      നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട്
      സിനിമ എന്ന വിനോദം കണ്ട് ആസ്വദിക്കുന്നു.....
      കുറച്ചെങ്കിലും ഇഷ്ടം തോന്നുന്നത് ധ്യാനിനോട് ആണ് (ശ്രീനിവാസൻ്റെ മകൻ )

  • @beenashabu3734
    @beenashabu3734 2 місяці тому

    Gopikku politics ariylla... ariyllel padikkanam.. veruthe enthu cheithalum politics avilla .. politics janangale savikkukayanu.. athinu kazhiyathavar evde avasyamilla...😡😡😡😡

  • @ashokan2378
    @ashokan2378 3 місяці тому +3

    ഒന്നു നിർത്തി പോടെ, അരച്ചത് തന്നെ ഇടിച്ചുകൊണ്ടിരിക്കാതെ

  • @AyidhaKasim
    @AyidhaKasim 2 місяці тому

    Sureshu gobi sinimayilanu ennulla chinthanu ellam abinayichu kanikunnu

  • @LizyKunjumol
    @LizyKunjumol 3 місяці тому

    Nadamar avarude joli Cheyunnu. Athinu avare eduthond nadakano.

  • @prakashp2099
    @prakashp2099 2 місяці тому

    Eda avarum manushyanmarane.aaradhakarane nerikedu kanikkunnathe

  • @shihapkuruppanath8261
    @shihapkuruppanath8261 3 місяці тому +2

    Good 👍 ok

  • @Uthan-fz2pu
    @Uthan-fz2pu 3 місяці тому

    eane aarum sealyam cheyyaruth.😂😂😂manthappan eyaril 🤣

  • @Vtp997
    @Vtp997 3 місяці тому +4

    മമ്മൂട്ടി കാറിൽ വരുന്ന സമയത്ത് shakehand കൊടുക്കാൻ നീന്ന് ഒരു വ്യക്തിയുടെ കൈയിൽ അടികൊടുക്കുന്ന വീഡിയോ നീ കണ്ടിട്ട് ഇല്ലേ ?. മമ്മൂട്ടി കമ്പനി ആശ്വാന്ത് കോക്കിന്ന് കോപ്പിറൈറ് അടിച്ചു കൊടുത്തത് നീ കണ്ടിട്ട് ഇല്ലേ ?

  • @bejoyop3107
    @bejoyop3107 3 місяці тому +2

    നീ ആരുടെ ഫാനാണ് മോഹൻലാലിൻറെ മമ്മൂട്ടിയുടെ മോഹൻലാലിനെ കാണുമ്പ

  • @sandeepaswathy
    @sandeepaswathy 3 місяці тому +5

    സത്യം പറഞ്ഞാൽ ഇദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്... ആ? വെറും ബോർ ആണ്... വെറുപ്പിക്കൽ... തറ... അദ്ദേഹത്തിന് ഇഷ്ടം ഉള്ളവരെ പൊക്കിയടിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന് ഒട്ടും ഇഷ്ടമില്ലാത്ത ആളെ താഴ്ത്തി കെട്ടും..😂വെറും ചീപ്പ് പരുപാടി.. അവതാരം?

  • @RamyaVijay-r3b
    @RamyaVijay-r3b 3 місяці тому

    Heros ahangaram kanikum arum filim kanathirunna mathi

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 2 місяці тому

    മന്ത്രിയല്ലേ

  • @beenashabu3734
    @beenashabu3734 2 місяці тому

    SG verukkappettavan ennu proove cheyyunnu😡😡😡😡

  • @kirankv9608
    @kirankv9608 2 місяці тому

    Valichu neettathe kariyam parayan padikk ithoru mathiri ammai amma pooru pole

  • @BijuR-lm2kr
    @BijuR-lm2kr 2 місяці тому

    Evane okke. Kanan endhinu pokanam. Tamil. Stars. Super

  • @susharavi1122
    @susharavi1122 3 місяці тому

    Oru poonolum kude ettude rajave rajave trisurinde

  • @sajujoseph6646
    @sajujoseph6646 3 місяці тому +3

    മമ്മൂട്ടിയെ ശരിക്കും പോക്കുന്നുണ്ട്.....

  • @goddesswoman1547
    @goddesswoman1547 3 місяці тому +3

    Enthu pottatharam aanoda Suresh Gopi kaanichathu? Ninte ee samsaarathil ninnuthanne nee aaranennum ethu party aanennum manassilaayi.

    • @jmr6041
      @jmr6041 3 місяці тому

      Appo ne kandille? Edo avan kuzhichichoringi ambalathilekku pokumbol avarnanaya oru chettan thottukooda enna dhurchinthaa kondaanu thattivittathu.. naari..

  • @kala91924
    @kala91924 3 місяці тому

    Thambran is he,it is a ponya janmam,

  • @vineethkg1062
    @vineethkg1062 3 місяці тому +3

    Mammootty super allea😂😂😂😂😂

    • @MuneerValiyathodi
      @MuneerValiyathodi 3 місяці тому +1

      Yes mammooka gubdayism kanichitaa cheyunne mammokka great

    • @Shinaj-uh5yg
      @Shinaj-uh5yg 3 місяці тому +3

      Lalatta kunnattan kunnattan😂😂😂😂😂

  • @kala91924
    @kala91924 3 місяці тому

    Sudappis Now want hundreds of lif,made him like,

  • @SureshKumar-xw2lk
    @SureshKumar-xw2lk 3 місяці тому +1

    െ ഇയാളുടെ പൊങ്ങച്ചം തൃശൂർകാർക്ക് മനസിലായില്ല

  • @moideenkanakayil3476
    @moideenkanakayil3476 3 місяці тому

    അല്ല അത് തമ്പുരാക്കൻ മാർക്കുള്ള ഒരു ആചാര മാണ്

  • @dasanb.k2010
    @dasanb.k2010 2 місяці тому

    മണ്ടൻ പിന്നെ എന്തു പറയും?

  • @sergioramos-yn9vx
    @sergioramos-yn9vx 3 місяці тому

    Ninakku nanamundoda vargeeyatha kondu nadakkunnu. Mammukka aaradhakanodu cheythathu neeyenthe kaanikkatthe. Nalloru manushyanavan nokkedo

  • @rajanip8972
    @rajanip8972 3 місяці тому

    Anthayalum pinarayiyekkal bedham ...

  • @bossgamer4918
    @bossgamer4918 3 місяці тому

    Oru, madanpi,, look, thampurane,,,,,,

  • @reghunathpe458
    @reghunathpe458 3 місяці тому

    Pirsdhankoszhi

  • @PramodKn-ry7pz
    @PramodKn-ry7pz 2 місяці тому

    Sallam cheyrata enna paranju illanhallalettanepokan pettilla kettoda

  • @shafit6359
    @shafit6359 2 місяці тому

    Gopi jayichath kond trishoorile janangalod tanne oru vrupasn thonunnth epaam avidutthe janangal moonji

  • @bossgamer4918
    @bossgamer4918 3 місяці тому

    Mammutik,, karuniyamulla, orimanasund,, mohan, laline,, poleyalla

  • @DEVADAS-r5f
    @DEVADAS-r5f 3 місяці тому

    Neeada.ptte.po................😢

  • @rosammapp40
    @rosammapp40 3 місяці тому

    Tham pran varunnyei mariko

  • @gvkhere
    @gvkhere 3 місяці тому

    who tried to slap a fan from a moving Vehicle? Mammukka! poyi aa video kanneda kannu potta poora...

  • @smithaseventh2942
    @smithaseventh2942 3 місяці тому +1

    Podaii

  • @shamsudeens7962
    @shamsudeens7962 2 місяці тому

    MAHA.MAIYRAN.KOZI.KURAA.PANNUGALA.KATTI.PIDIKAN.VADDI.AIYRUNU.

  • @lucysamuel3889
    @lucysamuel3889 3 місяці тому

    Evarerude moodu thangikalla adikkanam evretha devamo

  • @jacobjoseph1497
    @jacobjoseph1497 2 місяці тому

    Vivaram illatha aradhakar

  • @PreethaBabu-zg3ot
    @PreethaBabu-zg3ot 2 місяці тому

    Podamyre

  • @gvkhere
    @gvkhere 3 місяці тому

    Looser with Capital L

  • @lathikalathika3941
    @lathikalathika3941 3 місяці тому +1

    സുരേഷ് ഗോപി സാറിന് ഒരു ജാതിയും ഇല്ല. അദ്ദേഹത്തെ തൊടാൻ ശ്രമിച്ച രീതി തന്നെ തെറ്റാണ്. കൈപിടിച്ച് ഒടിക്കാത്തത്. നന്നായി തമഴരുടെ കാര്യം മരിക്കുന്നവരുടെ കൂടെ മരിക്കുന്ന മണ്ടന്മാർ എന്തിനാണ് ഇങ്ങനെ ശല്യം ചെയ്യുന്നത് ആരാധന ആകാം ശരീരത്തിൽ കടന്ന് പിടിക്കുന്നത് ഒട്ടു ശരിയല്ല. ക്ഷേത്രത്തിൽ പോകുന്നവർ ആ സമയം ആരെയും തൊടാൻ. ആരും ഇഷ്ടപെടില്ല വളരെ ശുദ്ധിമായി. മൗനമായി. പ്രാർത്ഥനയോടെ പോകുന്ന ആളിനെ കടന്ന് പിടിക്കാൻ. ഇദ്ദേഹം നടസമാത്രമല്ല കേന്ദ്രമന്ത്രി കൂടിയാണ് 'പിടിക്കാൻ വന്നവൻ്റെ കളി കൂട്ടുകാരൻ അല്ല. സുരേഷ് ഗോപിസാർ കൃതൃമ വിനയം ഇല്ല എങ്ങനെയാണോ അങ്ങനെ തന്നെ ' അത് അംഗീകരിച്ച് അദ്ദേഹം ചെയ്യുന്ന നല്ല കാര്യം വാങ്ങി അനുഭവിക്കാൻ നോക്കാതെ ' കുത്തി തിരിപ്പ് ആയിട്ട് ഇറങ്ങിക്കോണം' കേരളം നിറയെ താമര വിരിയട്ടെ. അപ്പോൾ എല്ലാം ഒന്നടങ്ങും