Matrah Souq 2022 | market in oman | Things to buy in mutrah |Budget shopping | Tourist place in oman

Поділитися
Вставка
  • Опубліковано 15 жов 2024
  • Hi friends
    Eid mubarak to all
    This video is a quick walk through the Mesmerizing Mutrah Souq in Oman.
    The souq holds the tradition values of Oman with the Modern Blend of Shopping.
    I am sure u will feel the rich culture and the untold stories of this beautiful country ….
    Make sure you make a visit to this place when u are in Oman
    Lots of Love from and to Oman
    Thank you guys
    Enjoy the Video and STAY SAFE
    #marketinoman#omanmustvisitplace#mallutraveller#mallugirl#sharzvlogs#mutrahmarket2022#omanmalluvlogs#

КОМЕНТАРІ • 22

  • @nisartv5690
    @nisartv5690 2 роки тому

    ആദ്യം പറയാൻ പഠിക്കു മോളെ.
    എന്നിട്ട് മതി നിന്റെ വീഡിയോ പിടുത്തം

    • @lets_go_with_sharlet
      @lets_go_with_sharlet  2 роки тому

      പറയാനൊക്കെ ഞാൻ പിടിച്ചോളാം ചേട്ടാ.....
      വീഡിയോ പിടുത്തം നീ നിന്റെ വീട്ടിൽ പോയി പഠിപ്പിച്ചാൽ മതി.
      എന്റെ ചാനലിൽ എന്തിടണം എന്ന് എനിക്ക് നന്നായിട്ടറിയാം ചേട്ടൻ പഠിപ്പിക്കാൻ വരണ്ട.
      NB:അഭിപ്രായങ്ങൾ 100% സ്വീകരിക്കുന്നു.. ആക്ഷേപങ്ങൾ സ്വന്തം കയ്യിലോ വീട്ടിലോ വെച്ചാൽ മതി.

  • @alenjames7177
    @alenjames7177 2 роки тому +1

    ❤️❤️❤️❤️

  • @user-yf5vb1kk3f
    @user-yf5vb1kk3f 2 роки тому +1

    Nice 👍

  • @jaleel5927
    @jaleel5927 2 роки тому +2

    Chechi biutiful sharing

  • @antonysharon4987
    @antonysharon4987 2 роки тому +1

    ❤❤❤❤🥰

  • @jayanspb
    @jayanspb 2 роки тому

    Nice...

  • @nisartv5690
    @nisartv5690 2 роки тому +1

    ഞാൻ വർക്ക്‌ ചെയ്യുന്നത് muttrah souq ഇൽ ആണു മോളെ,

    • @lets_go_with_sharlet
      @lets_go_with_sharlet  2 роки тому

      അടിപൊളി... നല്ല സ്ഥലം തന്നെയാണത് ചേട്ടാ......

  • @anishappus
    @anishappus 2 роки тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻.. നല്ല അവതരണം,, ഇനിയുംഇത് പോലെ നല്ല വീഡിയോസ് ആയിട്ട് വീണ്ടും വരുക ♥️♥️♥️♥️

  • @aminamoideenkutty2411
    @aminamoideenkutty2411 2 роки тому

    Mol eppol omanilano sooppar

  • @nisartv5690
    @nisartv5690 2 роки тому

    നോമ്പ് തുറന്നിട്ടുണ്ട്, എന്നു പറഞ്ഞത് തെറ്റാണ്, ബാങ്ക് വിളിക്കുന്നുണ്ട് എന്നു പറയു,

  • @nisartv5690
    @nisartv5690 2 роки тому

    മോളെ ലുബാൻ എന്നു പറയു.
    കുന്തിരിക്ക അല്ല,

    • @lets_go_with_sharlet
      @lets_go_with_sharlet  2 роки тому

      സാധാരണ കേരളത്തിൽ ഇതിനെ കുന്തിരിക്കം എന്നാണ് പറയുന്നത്, luban എന്ന് Arabic ലും, Frankincense എന്ന് English ലും ഇതിനു പറയപ്പെടുന്നു.
      ഇതൊന്നും അറിയാതെ ആണോ ചേട്ടൻ ചേട്ടന്റെ കമന്റും ആയിട്ട് വന്നത്

  • @nisartv5690
    @nisartv5690 2 роки тому

    അഞ്ചാർ അല്ല മോളെ.
    ഗഞ്ചർ ആണു മോളെ

    • @lets_go_with_sharlet
      @lets_go_with_sharlet  2 роки тому

      ചേട്ടാ ഗഞ്ചർ അല്ല ചേട്ടാ, Arabic: خنجر (khanjar) ആണ് ചേട്ടാ

  • @nisartv5690
    @nisartv5690 6 місяців тому

    നിനക്ക് ഇപ്പോഴും 5 മിനിറ്റ് കുറവാണ് മോളെ