നാടൻ വാറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം ഈസിയായി | HOME MADE VATTU | VAT making malayalam

Поділитися
Вставка
  • Опубліковано 28 вер 2024
  • How to make naadan vattu at home | എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം നാടൻ വാറ്റ്
    DISCLAIMER: ALCOHOL DRINKING IS INJURIOUS TO YOUR HEALTH - THIS VIDEO IS ONLY FOR EDUCATION, INFORMATION AND ENTERTAINMENT PURPOSE ONLY. (HOMEMADE VODKA/HOMEMADE VATTU)
    we are not promoting any of the company brand products, all the products just for the video purposes only and purchased by our own money.These contents or videos are only intended for educational and entertainment purposes only.This channel doesnot take any responsibility for any harm, sideeffects, illness or any problems caused due to the use of our content....
    #sharzvlogs#homemadevodka#naadaanvaatt#VAT#vodkapreparationathome#homemadechaarayam#howtomakevaattathome#homemadevaattumalayalam#canadamalayalamvlog#canadalatest#chaarayam#howtomakechaarayam#chaarayamathome#howtomakechaarayameasy#

КОМЕНТАРІ • 705

  • @sheejajijo5328
    @sheejajijo5328 Рік тому +170

    വളരെ നിഷ്കളങ്കനായ വാറ്റ്കാരൻ 😂❤

    • @ajayjoyt
      @ajayjoyt 11 місяців тому +2

      👍🏼

  • @sureshvp4689
    @sureshvp4689 Місяць тому +1

    മഞ്ഞു പോലൊരു ചേട്ടനും ചേച്ചിയും !! നന്ദി ! സാങ്കേതിക വിദ്യ പകർന്നു തന്നതിന് പ്രത്യേക നന്ദി !!

  • @venugopalvn3050
    @venugopalvn3050 Рік тому +9

    സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന കേരളത്തിന് നല്ല ഉണര്‍വ്വാകും ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ തുടങ്ങാന്‍ വേണ്ട സഹായം കൊടുത്താല്‍

  • @vishnucalicut8827
    @vishnucalicut8827 10 місяців тому +37

    നിങ്ങള് ഫണ്ണിനാണേലും എനിക്കൊരു കൈതൊഴിലായി നന്ദി

    • @nishadpt2297
      @nishadpt2297 6 місяців тому

      😂😂😂

    • @rejipoul9085
      @rejipoul9085 4 місяці тому

      😄😄😄

    • @hindustani7861
      @hindustani7861 4 місяці тому +2

      കാലിക്കറ്റ്‌.. അണ്ണാ.. കേരളം ആണ്.. ജയിൽ..

  • @youtubedadyjk
    @youtubedadyjk Рік тому +26

    🤩✨️അടിപൊളി... ആ ഉണ്ടാകുന്ന പത്രം ആണ് എനിക്ക് ഇഷ്ടപെട്ടത്.... 🤩👌🏼👌🏼😅

  • @dass5530
    @dass5530 Рік тому +42

    നാട്ടിലാണേൽ നല്ലൊരു ഭാവികാണുന്നു 😄😄😄

    • @lets_go_with_sharlet
      @lets_go_with_sharlet  Рік тому +2

      😂😂

    • @bmaikkara5860
      @bmaikkara5860 Рік тому +1

      😀😀

    • @bmaikkara5860
      @bmaikkara5860 Рік тому +9

      കേരള ബീവറേജസ് കോർപറേഷനെ ഒന്ന് ഹോൾസൈൽ ആയി സഹായിക്കാൻ പറ്റുമോ കാനഡ ,,ചേട്ടാ,, ചേച്ചി ..?
      സർക്കാർ സാമ്പത്തിക പ്രതിസന്ധിയില് ആണ് .. അതുകൊണ്ടു ചോയ്ച്ചതാ ..?
      പിരിവിനായ് വച്ച റോട്ടിലെ ക്യാമറയും മാറ്റാലോ ..?
      😀

    • @bijuzitzat5685
      @bijuzitzat5685 10 місяців тому

      ​@@bmaikkara5860😂😂

  • @rajuephraim3878
    @rajuephraim3878 Рік тому +14

    കനേഡിയൻ സഹോദരങ്ങളേ.......
    ഇല്ല,..... ഒരിക്കലും അനുകരിക്കുകയില്ല....
    ഇവിടെ വാട്ട സ്പിരിറ്റടിച്ചു കാലം കഴിച്ചോളാം..... 🤣🤣🤣🤣

  • @MohanKumar-hf5gz
    @MohanKumar-hf5gz Рік тому +12

    Very good teamwork 👍

  • @KerLa-oj6vx
    @KerLa-oj6vx 6 місяців тому +1

    ആ കുക്കർ (വാറ്റ് പാത്രം) നമ്മുടെ നാട്ടിൽ കിട്ടുമോ
    ഇനിപ്പോ നാട്ടിൽ പോയാലും പണിയില്ലെങ്കിലും ജീവിക്കാം
    നല്ല അനുസരണ ഉള്ള ഭാര്യയും, ഭാര്യക്കൊത്ത ഭർത്താവും
    സൂപ്പർ ❤️❤️❤️🤝🤝🤝🤝

  • @copybooks
    @copybooks 6 місяців тому

    ആ പാത്രം ഒരെണ്ണം അയച്ചു തരാമോ, അഡ്രെസ്സ് തരാം 🙏

  • @ShajiThoppil-du1ns
    @ShajiThoppil-du1ns Рік тому +2

    നാട്ടിൽ സ്വന്തം ആവശ്യത്തിന് വാറ്റി കുടിക്കാം എന്ന നിയമം വരേണ്ട കാലം എന്നെ കഴിഞ്ഞു....
    സ്പിരിറ്റ്‌ ഫ്ലൈവെറും കെമിക്കലും ഒന്നും ഇല്ലാതെ ശർക്കര യും പഴങ്ങളും ഇട്ട അവിയിൽ എടുക്കുന്ന സാദനം കുടിച്ചാൽ ബാറിൽ നിന്നും വാങ്ങി കുടിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്തിന്റെ പകുതിയേ ഉണ്ടാവു സ്വന്തം ആയി വറ്റിയാൽ മായവും ചേർക്കില്ല.....

  • @padmakshanvallopilli4674
    @padmakshanvallopilli4674 10 місяців тому +1

    ഇതിൽ പറയുന്ന കോടയിൽ അടങ്ങിയിട്ടുള്ള പഞ്ചസാര carbon ഡിയോക്സിടെ ആയി പുറത്തു പോകുന്നതിനു വേണ്ടിയാണ് ബലൂൺ, ടേപ്പ് ഇവയൊക്കെ ഉപയോഗിക്കുന്നത്. അതിലും നല്ലത് ഒരു air lock വാങ്ങി പിടിപ്പിക്കുന്നതാണ് ശരി., അത് വീണ്ടും ഉപയോഗിക്കാൻ കഴിയും.

  • @bhagawan2811
    @bhagawan2811 Рік тому +32

    അച്ചായനും അച്ചായത്തിയും Super കേരളത്തിലെ ഭാര്യാ ഭർത്താക്കന്മാർ നിങ്ങളെ പോലെ ആയിരുന്നെങ്കിൽ എത്ര നന്നായേനേം

  • @MUNDURMADAN123
    @MUNDURMADAN123 Рік тому +8

    ബ്രോ ആ പാത്രം വാങ്ങിക്കാൻ കിട്ടുമോ? കുറേ ബിസിനസ് ചെയ്തു എല്ലാം പൊട്ടിപാളീസായി ഇത് തുടങ്ങിയാലോ എന്ന് ആലോചിക്കുവാ😂

    • @MrShayilkumar
      @MrShayilkumar Рік тому +1

      😄😄 അതുകൊണ്ടു തന്നെയാണ് ഇവിടെ ഇത് നിരോധിച്ചത്

    • @MUNDURMADAN123
      @MUNDURMADAN123 Рік тому

      @@MrShayilkumar 🤭

  • @alexthomas5019
    @alexthomas5019 Рік тому +5

    Hello bro
    I am from Melbourne Australia.
    It is legal here for personal use.
    Could you please let me know
    1. the quantity of the ingredients
    2. The name of the vessel you are using.

    • @nithaneethu5533
      @nithaneethu5533 Рік тому +1

      Dates grapes apple juice pineapple juice yeast sugar syrup water

    • @jeevanjose6571
      @jeevanjose6571 11 місяців тому

      im from adelaide.we make this every now and then. u can buy the moon shine equipment online

    • @alexthomas5019
      @alexthomas5019 11 місяців тому

      @@jeevanjose6571
      The quantity of ingredients....
      The name of the equipment...

    • @jeevanjose6571
      @jeevanjose6571 11 місяців тому

      the main ingredient is jaggery @@nithaneethu5533

  • @gouthamsanthoshrk
    @gouthamsanthoshrk Рік тому +1

    അനുകരിക്കും. ഒരു വാറ്റ് മെഷീൻ നെക്സ്റ്റ് ടൈം നാട്ടിൽ വരുമ്പോൾ കൊണ്ട് വരുമോ പ്ളീസ് ക്യാഷ് തരാം

  • @momstesori7028
    @momstesori7028 4 місяці тому

    wife nte chiri super aanu nalla video yetho oru rajythu malayali VAT undakki villkkuunnu yennu kettu ,,,, nattil varumbol ente product onnu upayogichu nokkane .. njan ninglkku tharaam

  • @shajahan9462
    @shajahan9462 Рік тому +12

    പൊളി കപ്പിൾസ് 🥰🥰🥰🥰

    • @lets_go_with_sharlet
      @lets_go_with_sharlet  Рік тому

      😍

    • @shajahan9462
      @shajahan9462 Рік тому

      @@lets_go_with_sharlet എന്നും സന്തോഷമായിരിക്കാൻ ആശംസിക്കുന്നു

    • @lets_go_with_sharlet
      @lets_go_with_sharlet  Рік тому

      Thank u so much... God bless you 😍

  • @NisarM-m4n
    @NisarM-m4n Рік тому +5

    അവിടെ ഇത് വിറ്റ് ഗവൺമന്റിന് മുനോട്ട് പോകാൻ ഉള്ള ഗതികേടില്ല😂

  • @Stranger.989
    @Stranger.989 7 місяців тому +1

    Njan cheyyum enne pidichal ningalu padippiche aanu ennu parayum 🤪

  • @anoopkottayam-px5nj
    @anoopkottayam-px5nj 5 місяців тому

    വീഡിയോയൊക്കെ ഇഷ്ട്ടപെട്ടു,,,, എനിക്ക് അറിയാൻ മേലാത്തതുകൊണ്ട് ചോദിക്കുവാ,,, ആ ഭിത്തിയിൽ ഇരിക്കുന്ന ക്ലോക്ക് ഓടത്തില്ലേ 😊😊😊
    എന്തെങ്കിലും ഒരു കുറ്റം പറയണമല്ലോ അതുകൊണ്ട് പറഞ്ഞതാ 🙏🏻

  • @Sanchariess
    @Sanchariess Рік тому

    ഇങ്ങനെ വാറ്റിയാൽ കണ്ണടിച്ചു പോകാൻ സാധ്യത ഉണ്ടോ.. സ്പിരിറ്റ്‌ ചേർക്കുന്ന വാറ്റ് അടിച്ചാലല്ലേ കണ്ണ് പോകുള്ളൂ..

  • @sratheesh62
    @sratheesh62 9 місяців тому +2

    വെള്ളമടിക്കാത്തവരും ഉണ്ട് ലോകത്തു മലയാളികളിൽ

  • @aveenkadavil2416
    @aveenkadavil2416 Рік тому +3

    Can you please share the floor plan. Plan of your house. Great

  • @TheSreegith
    @TheSreegith Рік тому +9

    ഒരു ബ്രാഞ്ച് നമുക്ക് ഹരിയാന ഇട്ടാലോ 😌😌😌

  • @sasis.kumaar9495
    @sasis.kumaar9495 Рік тому +3

    Not explained the white tube

  • @arjplusgentrading8655
    @arjplusgentrading8655 10 місяців тому +1

    So only in Canada, we can make

  • @manojvarghese6783
    @manojvarghese6783 Рік тому

    The cost of ingredients is more or to buy 1 litre of scotch? Let me know the Maths. Anyways adipolli.

  • @josephsebastian5931
    @josephsebastian5931 7 місяців тому +2

    നിങ്ങൾ കാനഡയിൽ ഒന്നും പോകണ്ട നാട്ടിൽ ഈ പണി ചെയ്യതാൽ നല്ലവരുമാനം കിട്ടും പാഴ്സലായി അയച്ചു തന്നാൽ മതി ഞങ്ങളും സഹകരിക്കാം

  • @IndianWarHero
    @IndianWarHero Рік тому +1

    നല്ല കിടിലൻ flame 🔥🔥

  • @vinayansvinayans4660
    @vinayansvinayans4660 5 місяців тому

    മിടുക്കൻ വിജയിച്ചു നിങ്ങൾ

  • @abrahamjacobmathew8239
    @abrahamjacobmathew8239 Рік тому +1

    Satyan mash nte oru voice modulation

  • @sathianc.a1511
    @sathianc.a1511 Рік тому +1

    ഇത് ആരും അനുകരിക്കില്ല, ഉണ്ടാക്കി കുടിക്കും, അത്രയേയുള്ളൂ.

  • @jintoerumapetty3524
    @jintoerumapetty3524 Рік тому +3

    വാറ്റാനുള്ള പാത്രം കിട്ടുമോ അവിടെനിന്ന് പൈസ എത്ര വേണമെങ്കിലും തരാം 😉

    • @lets_go_with_sharlet
      @lets_go_with_sharlet  Рік тому

      🙏🙏😄

    • @joovava
      @joovava Рік тому

      home distillery kit എന്ന് ഓൺലൈൻ സെർച്ച് ചെയ്താൽ കിട്ടും. ആമസോൺ തുടങ്ങിയ ഒത്തിരി കമ്പനീസ് ഇത് വിൽക്കുന്നുണ്ട്

  • @ShijiPr-y5p
    @ShijiPr-y5p 10 місяців тому +2

    സൂപ്പർ❤❤❤❤❤

  • @sreehari7281
    @sreehari7281 Рік тому

    സെറ്റ് സെറ്റ്... നാട്ടിൻ purathoka പറയും നല്ല ... നാടൻ ആണേൽ തീ നീല നിറത്തിൽ കത്തുന് ഇത് പക നീല 👏👏👏👏😀😀😀😀😀😀

  • @Pappu_9065
    @Pappu_9065 2 місяці тому

    it was very valuable for those who consume, but where to get that distillery unit if you can let us know , me too in 🍁 🍁

  • @AgroTravel2020
    @AgroTravel2020 4 місяці тому

    Adipoli...Cheers

  • @antonyf2023
    @antonyf2023 8 місяців тому

    എന്റെ മുന്തിരി വൈൻ ഒത്തിരി പുളി ആയി പോയല്ലോ... എന്തായിരിക്കും കാര്യം... സഹായിക്കാമോ?

  • @niyasniyas1770
    @niyasniyas1770 Рік тому +1

    കേരളത്തിൽ ഉള്ള യുവാക്കൾ യുവതി കൾ കാനഡയിൽ ജോലിക്ക് പോകുന്ന ഒരു ട്രെൻഡ് ഉണ്ട് അതു നല്ലത് ആണ്

  • @Subash74Sub-ex3ll
    @Subash74Sub-ex3ll Місяць тому

    അച്ചായനും അമ്മാമ്മയും നല്ല വാറ്റുകാർ ഇത് സ്ഥിരമാക്കിയാലോ

  • @GowriKrishnanunni
    @GowriKrishnanunni 4 місяці тому

    Oru fun inu vendi aa ingredients and yeast ethra quantity anennu onnu paranju tharamo?😂

  • @thampichengalathu2811
    @thampichengalathu2811 Рік тому +3

    ❤you r great

  • @ashokan3672
    @ashokan3672 4 місяці тому

    ആ പെണ്ണ് വെരി ഹാപ്പി.. 😂👌

  • @ashaleniesh3260
    @ashaleniesh3260 Рік тому +2

    Daivame....cheruppakkar candayku flight keran oru reason koodi reveal aayi...😅

  • @Benny-s9l
    @Benny-s9l Рік тому +1

    അവളിന്ന് ഇച്ചായനെ കേറ്റി വാറ്റും

  • @kdm8312
    @kdm8312 7 місяців тому

    മലയാളിയാണോ ഡാ കളി
    ചുമ്മാ കിട്ടിയ ആയിസ്സ് കൊണ്ട് ഒരു ഉപകാരമായ

  • @Shinumathai936
    @Shinumathai936 3 місяці тому

    😋🏃🏃🏃

  • @mariajoseph6333
    @mariajoseph6333 Рік тому +1

    ഭാഗ്യം ചെയ്ത ഭർത്താവും അതുപോലൊരു ഭാര്യയും. Pse. ഞങ്ങടെ വീട്ടിൽ താങ്കളുടെ ശ്രീമതിയോട് ഒരുക്ലസ്സെടുക്കാൻ പറഞ്ഞാലോ ന്നു ഒരാലോചന

  • @memory_maker
    @memory_maker 7 місяців тому

    ഞാന്‍ എന്തായാലും ഇപ്പൊ തന്നെ anugarikkum

  • @D4allvlogbysooraj
    @D4allvlogbysooraj Рік тому

    super aliya super

  • @thalhathvk2860
    @thalhathvk2860 Рік тому +3

    super ❤❤❤

  • @jayakumarsopanam7767
    @jayakumarsopanam7767 Рік тому

    Ichaya വരുമ്പോൾ ഒരു പാത്രം കൊണ്ടുവരുമോ 😰

  • @prabhulthomas1261
    @prabhulthomas1261 7 місяців тому

    Pavam Chettane ennelum parayan sammathikk😂😂

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 10 місяців тому

    എൻജോയ് അനിയാ, തകർക്കു

  • @lijothomas6708
    @lijothomas6708 5 місяців тому

    ലെ mvd:വെള്ള പെയിന്റ് അടിച്ചു വാറ്റിയാൽ അപകടം ഒഴിവാകും

  • @ratheesankariathara377
    @ratheesankariathara377 Рік тому +45

    Canadian വാറ്റുകാരി ❤️💞

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 5 місяців тому +9

    ആ വാറ്റ് പാത്രമൊന്ന് കൊറിയർ അയക്കാമോ ?

    • @Narain-jc5zb
      @Narain-jc5zb 4 місяці тому

      വാറ്റുകാരാ 😂

  • @saraththayyil6091
    @saraththayyil6091 Рік тому +64

    കൊറോണ സമയത്ത് നാട്ടിൽ എല്ലാവരും കുക്കറിൽ വെച്ചു വാറ്റാൻ പഠിച്ചു

    • @eldhopaul9743
      @eldhopaul9743 Рік тому

      അതും try ചെയാം

    • @saraththayyil6091
      @saraththayyil6091 Рік тому

      ട്രൈ ചെയ്തു നോക്കിയോ

    • @saraththayyil6091
      @saraththayyil6091 Рік тому

      ചാരായം വേണമെങ്കിൽ ഇയാളെ ബന്ധപ്പെടുക

    • @sasidharankn8900
      @sasidharankn8900 4 місяці тому

      കുക്കറിൽ വാറ്റ് ശരിയല്ല

    • @sasidharankn8900
      @sasidharankn8900 4 місяці тому

      ആൾസർ എപ്പോ പിടിച്ചു എന്ന് ചോദിച്ചാൽ മതി

  • @joshymathew340
    @joshymathew340 Рік тому +14

    😢 ജീവിക്കാൻ വേറേ വഴിയില്ല അത് കൊണ്ടാണ് പാത്രം ഒരെണ്ണം കൊണ്ടു് വരുമോ 😢😢😢

    • @HakimHakim-zd8yh
      @HakimHakim-zd8yh Рік тому +2

      വലിയ കുക്കർ മതി വെയിറ്റ് ഊരി മാറ്റി പിച്ചള ട്യൂബ് ഘടിപ്പിച്ചാൽ മതി

    • @RowanYouTube
      @RowanYouTube Рік тому +2

      ​@@HakimHakim-zd8yh dont use rubber tube
      use silicon tube or copper tube

    • @manoharanmangalodhayam194
      @manoharanmangalodhayam194 4 місяці тому

      Amazon ഇൽ കിട്ടും...

  • @jimmyjoy1766
    @jimmyjoy1766 Рік тому +26

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കുടിച്ചു കഴിഞ്ഞാൽ അതിമനോഹരം

  • @niroopettanofficial
    @niroopettanofficial Рік тому +9

    അടുത്ത തവണ ലീവിന് വരുമ്പോ ആ പത്രം ഇങ്ങോട്ടു കൊണ്ട് പോരെ 😜😜

  • @syammh9778
    @syammh9778 Рік тому +58

    ഹോ ഭാഗ്യം ചെയ്ത ഭർത്താവ്... 😂😂😂👌🙏നമിച്ചണ്ണാ.. നമ്മക്കും ഉണ്ട്.. ഇതുപോലെ ഒരെണ്ണം... ഇത് നല്ല തങ്കം പോലത്തെ ചേച്ചി 😊👌ഭാര്യ ആയാൽ ഇതാവണമെടാ 👍😊😄

  • @algulth_alnabi
    @algulth_alnabi Рік тому +5

    അച്ചായോ, ആദ്യം വരുന്ന 10% കളയണം എന്ന് ഗുരുനാഥൻ പറഞ്ഞുതന്നില്ലേ..., 🤣

  • @Mylee-talk
    @Mylee-talk 8 місяців тому +1

    കയറ്റുമതി ക്ക് വല്ല പ്ലനുമുണ്ടോ ആവോ?
    ഇവിടെ ഇറക്കുമതി ലീഗൽ ആണെ 😂

  • @dinubalan3244
    @dinubalan3244 Рік тому +2

    നാട്ടിൽ ഉണ്ടാക്കിയ വീട്ടിൽ ഉള്ളവരെ തെറി വിളിയും. പിന്നെ നാട്ടുകാരുടെ ഒറ്റി കൊടുക്കലും 😂😂😂😂😂😂😂അവസ്ഥ

  • @georgezacharia7646
    @georgezacharia7646 Рік тому +24

    By a hydrometer from Amazon or somewhere, then it lets you measure the alcohol percentage. You can dilute it down to your need.

    • @rajendrannair6804
      @rajendrannair6804 2 місяці тому

      തുള്ളി വെള്ളം പോലും ചേർക്കാതെ സ്ഥിരമായി തനി ചാരായം അടിക്കുന്ന ഇവറ്റകളോട് പറയുകയാ dilute ചെയ്തു കുടിക്കാൻ!

  • @ummenkoshy4139
    @ummenkoshy4139 Рік тому +42

    വാറ്റ് നന്നായിട്ടുണ്ട് ട്ടോ അടിപൊളി 🥰

    • @sj9918
      @sj9918 6 місяців тому +1

      കേരളത്തിൽ ഇങ്ങനെ വീട് വീടാന്തരം ചെയ്‌തു ഉപയോഗിച്ച് ബീവറേജ് കോര്പറേഷൻ പൊട്ടിച്ചു കയ്യിൽ കൊടുക്കണം

  • @RowanYouTube
    @RowanYouTube Рік тому +56

    ആദ്യം വരുന്ന 40-50ml methanol ആണ് അത് കളയണം അത് ആണ് കണ്ണ് അടിച്ചു കളയുന്നത്.. പിന്നെ വരുന്നത് ആണ് ethanol അതായതു കുടിക്കാൻ കൊള്ളാവുന്ന

    • @lets_go_with_sharlet
      @lets_go_with_sharlet  Рік тому +4

      എല്ലാം കൂടി വിഡിയോയിൽ കാണിക്കാൻ പറ്റില്ലല്ലോ🙏🙏

    • @bigdreammedia7903
      @bigdreammedia7903 11 місяців тому +7

      ഞാൻ അത് പറയാൻ വരികയായിരുന്നു. ഓരോ തവണ തിളപ്പിക്കുന്നതിന്റെയും ഒരു 50-75 ml കളഞ്ഞേക്കണം. Methanol ആണ് അത്

    • @RowanYouTube
      @RowanYouTube 11 місяців тому +31

      @@lets_go_with_sharlet
      ഭയങ്കര simple ആയി ആണെല്ലോ താങ്കൾ ee പറയുന്നത്.. എല്ലാം കൂടെ കാണിക്കാൻ പറ്റുമോ അന്ന്.. വല്ലവരുടെ കണ്ണു പോയാൽ താങ്കൾക്ക് എന്താ എല്ലേ 😄😄😄 ഇങ്ങനെ ഉള്ള video ചെയുമ്പോൾ മറ്റുള്ളവരുടെ ഹെൽത്ത് anu importance കൊടുക്കണ്ടത്... അല്ലാതെ യൂട്യൂബ് വരുമാനം മാത്രം മോഹിച്ചു video ചെയ്യരുത്.. അൽപ ജ്ഞാനം ആപത്തു

    • @alanjoji7122
      @alanjoji7122 4 місяці тому +3

      @@lets_go_with_sharletayyo enna video edarurh 🤧

    • @jackskankojam
      @jackskankojam 4 місяці тому

      Ch3oh,ch3ch2oh

  • @jptechtravelvlog101k5
    @jptechtravelvlog101k5 Рік тому +31

    ചേട്ടനും ചേച്ചിയും സൂപ്പർ 😄😄😄

  • @thetruth9377
    @thetruth9377 Рік тому +5

    എവിടെ പോയാലും തൊഴിൽ മറക്കരുത്

    • @eldhopaul9743
      @eldhopaul9743 Рік тому

      പണ്ഡിതൻ അന്നെന്ന് തോന്നുന്നു

  • @SabuPo-u3q
    @SabuPo-u3q 3 місяці тому +1

    തണുപ്പ് കാരണം അവിടെ കോട പുളിച്ചു കിട്ടാൻ പ്രയാസമാണ് ഇ നിയമം കേരളത്തിൽ വന്നായിരുന്നേൽ പൊളിച്ചേനെ

  • @manukrishnanmgpv
    @manukrishnanmgpv 3 місяці тому +1

    ഇത്രയും നല്ല fruits ഒക്കെ ചേർത്ത് നല്ല ആയ സാധനം ഉണ്ടാക്കാൻ പറ്റും എന്നിട്ടാണ് ബീവറേജിൽ കിട്ടുന്ന നിറം കലക്കിയ സ്പിരിറ്റ്‌ മനുഷ്യനെ കുടിപ്പിക്കുന്നത്.

  • @maccidgaming7851
    @maccidgaming7851 Рік тому +3

    Ee video Keralathile alavarude Oruu sopnamvum agrahavumane 😂😂😂

  • @steveron6308
    @steveron6308 5 місяців тому +2

    Beautiful life

  • @SouthernDetectives
    @SouthernDetectives Рік тому +2

    ഇവിടെ കേരേളതനങ്ങിൽ മൊണ്ട്രെ റേഞ്ച് എക്സൈസ് സ്സരമ്മർ എല്ലാം താൻ കാരണം lakshaadhibadhikalayene.മോൻ ഉണ്ടാക്കിയധു എല്ലാം പോയേനെ.

  • @BobyKurian-v8u
    @BobyKurian-v8u 10 місяців тому +8

    കിടുക്കാച്ചി പൊളിച്ചു അടി പൊളിയായിട്ടുണ്ട്❤❤🎉🎉

  • @bijunchacko9588
    @bijunchacko9588 Рік тому +1

    ശർക്കരയും ഈസ്റ്റും മാത്രം മതി സേം സാധനം കിട്ടും ബാക്കി പൈസ വേസ്റ്റ്

    • @shaibunt4109
      @shaibunt4109 11 місяців тому

      പിന്നെ ഒരു flavour ന് വേണ്ടി മാത്രം, വാറ്റുമ്പോൾ നല്ല മണമുള്ള fruit ചേർക്കാം

  • @babuv8281
    @babuv8281 6 місяців тому +3

    ചേട്ടാ ഒരു തൊഴിൽ പഠിപ്പിച്ചു തന്നതിന് നന്ദി കനേഡിയയിലുള്ള എല്ലാവരും ഒരുപോലെ വാറ്റിയാൽ ആ മഞ്ഞു തീർന്നു പോയേനെ

  • @jithkundoli2459
    @jithkundoli2459 Рік тому +2

    ചേട്ടനെ കണ്ടിട്ട് അബ്കാരി റേഞ്ച് മുതലാളിയുടെ ഒരു ലുക്കൊക്കെ ഉണ്ട് ...ചേട്ടൻ ആനക്കാട്ടിൽ ഇപ്പച്ചൻ ആണോ ...

  • @varunharry
    @varunharry Рік тому +1

    Sorry, bro, I am completely against such videos . It's really dangerous. People can make really powerful drinks, which can make them end up in a hospital . I myself know many such unfortunate events. Spend your money and buy some good drinks produced by Masters of single malt and grapes. No offence . Hope you can take it as a constructive criticism.

  • @joscp4710
    @joscp4710 6 місяців тому +1

    എന്ത് ചെയ്യാനാണു വെള്ളമിറക്കി ഇരിക്കാം. വാറ്റ് നിർമിക്കാൻ അനുവദിക്കുക 🙏🏻😊

  • @somansankaran3124
    @somansankaran3124 Рік тому +3

    ഇവിടെ( keralathil)പറ്റാത്ത കൊണ്ടായിരിക്കും kanadykku പോയതേ അല്ലെ!നല്ല ക്വാളിറ്റി undu

  • @dtk519
    @dtk519 6 місяців тому +1

    ഈ പാത്രം ഓൺലൈൻ ആയി കിട്ടുമോ 😅

  • @shajiad7943
    @shajiad7943 Рік тому +1

    ഇവിടെ പറ്റില്ല അവിടെ ആവാം.. This is cheating
    This is cheating. 😅

  • @lijokoshy9352
    @lijokoshy9352 Рік тому +4

    ഈ വീഡിയോയിലൂടെ നിങ്ങളുടെ ചാനെൽ ഫെയ്മസ് ആയി

  • @josen.k.8620
    @josen.k.8620 Рік тому +1

    When some person reach very high position suddenly he loss all powers & get crippled because of his proud & he forgets his God. Ya yaar pyaar. Jose N.K.

  • @MadhuMadhu-o1z
    @MadhuMadhu-o1z Рік тому +1

    എന്നിട്ട് എക്സ്‌ സി നെ വിവരം അറിയിക്കാം

  • @movieclub8427
    @movieclub8427 Рік тому +1

    ജോബി വയലുങ്കൽ ആണോ ആശാൻ 😂

  • @vishnughilli2123
    @vishnughilli2123 Рік тому +1

    ഇവിടെ നല്ല സാധനം ഉണ്ടാക്കി കുടിച്ചാൽ സർക്കാരിന് പൈസ കിട്ടില്ല

  • @sreekumarkc2651
    @sreekumarkc2651 Рік тому +2

    ഫണ്ണിനുണ്ടാക്കുന്നതല്ല പണ്ടേ ഉണ്ടാക്കുന്നതാണ് .😆😆😂

  • @Praveen-tn9sq
    @Praveen-tn9sq 11 місяців тому +11

    ചേച്ചി നന്നായി ഓപ്പൺ support life 50/50..... നല്ല അനുകരണം..... ഇതു അനാടാ life....❤❤❤👍👍👍

  • @jinus7687
    @jinus7687 Рік тому +1

    കേരളത്തിൽ ആണെങ്കിൽ non bailable crime...

  • @mujeebmujeeb1366
    @mujeebmujeeb1366 9 місяців тому

    പെണ്ണുംപിള്ളയുടെ ഒരു ശുഷ്‌കാന്തിയേയ്..
    ഇനിയുണ്ടോ ഇങ്ങനത്തെ ഒരു മൊതലിനെ കിട്ടാൻ 😃😃

  • @mansoorvisual5452
    @mansoorvisual5452 9 місяців тому

    കെട്ടിയോൾക്ക് ജോലി അവനു ചാരായം വാറ്റൽ

  • @ambujakshanambi951
    @ambujakshanambi951 Рік тому

    കേരള സർക്കരിൻ്റെ കഞ്ഞി കുടി മുട്ടിക്കരുത് '' ''ചേട്ടാ

  • @AnilKumar-nu9zl
    @AnilKumar-nu9zl Місяць тому

    ഇച്ചായന്റെ പേരുപറഞ്ഞു ഒറ്റക്ക് മൊത്തം കുടിക്കാനുള്ള പരിപാടി ആണ് അല്ലേ കൊച്ചുകള്ളി

  • @manofgod7155
    @manofgod7155 11 місяців тому

    ഈ കുടികാരൻമരുടെ രാജാവ് ജസ്റ്റിൻ ട്രുഡോ ആണ് ഇൻഡ്യയെ ചൊറിയൻ വന്നത് 😂😂😂

  • @augustineej2621
    @augustineej2621 3 місяці тому

    പഠിച്ച തൊഴിൽ മറക്കാൻ പറ്റില്ലല്ലോ അല്ലെ? അതിപ്പോ കാനഡയിലായാലും കേരളത്തിലായാലും.

  • @narayananvn3406
    @narayananvn3406 7 місяців тому +2

    What's pathname. Utensil on line il India yil Vanganan kittumo.