ബോറകൾ: വ്യത്യസ്തമായ ഒരു ശിആ മുസ്ലിം സമുദായം | Bohras in kerala

Поділитися
Вставка
  • Опубліковано 23 жов 2024
  • #bohralife #bohracommunity
    സവിശേഷമായ ഒരു ശിആ മുസ്ലിം വിഭാഗമാണ് ബോറകൾ. ലോകത്തിന്റെ പല ഭാഗങ്ങളിലായി ദശലക്ഷത്തിലേറെ ബോറകളുണ്ട്‌. കേരളത്തിലും ബോറകളുടെ കേന്ദ്രങ്ങളുണ്ട്‌.
    ആരാണ് ബോറകൾ? എന്താണ് അവരുടെ സവിശേഷതകൾ? മറ്റ്‌ മുസ്ലിംകളിൽ നിന്ന് അവർ എങ്ങനെ ഭിന്നമായിരിക്കുന്നു?- മുജീബ്‌ റഹ്‌മാൻ കിനാലൂർ വിശദീകരിക്കുന്നു.

КОМЕНТАРІ • 331