ദേവഭൂമിയിലൂടെ 2023 PART 2 മഞ്ഞു മൂടിയ കേദാറിലേക്ക് കേദാർനാഥ് ദർശനം

Поділитися
Вставка
  • Опубліковано 15 вер 2024
  • മഞ്ഞു പുതച്ച ഹിമാലയം ഓരോ തവണയും അദ്‌ഭുതപെടുത്തികൊണ്ടിരുന്നു . എവിടെ നോക്കിയാലും മഞ്ഞു മാത്രം . കൊടും ശൈത്യത്തിലും ആരും മറ്റൊന്നും ചിന്തിക്കുന്നില്ല . മഹാദേവൻ്റെ മണ്ണിൽ മഹാദേവൻ മാത്രം . 2023 മെയ് മാസം ആദ്യം നടത്തിയ കേദാർനാഥ് യാത്ര വിവരണം.
    #badrinath #chardhamyatra #kedarnath #kedarnathtemple
    Jalaram Guest House Kedarnath

КОМЕНТАРІ • 93

  • @saniltsunny4492
    @saniltsunny4492 Рік тому +1

    ഗംഭീരമായിട്ടുണ്ട് 👍👏

  • @Idukkigoldtravelvlogsbyjaandjj

    Super👍💪💪

  • @HariDasa-q9q
    @HariDasa-q9q Рік тому +1

    God is Great

  • @arunv3092
    @arunv3092 Рік тому +1

    ഓം നമശിവായ 🙏
    പോകണം

  • @SaranyaBoban
    @SaranyaBoban 10 місяців тому

    super video

  • @VijayammaKrishan
    @VijayammaKrishan 9 місяців тому

    ❤yes

  • @lathasasidharan2202
    @lathasasidharan2202 Рік тому

    എത്രയും വേഗം ആ ദേവഭൂമിയിൽ...
    എത്താൻ ഭഗവത് കൃപ ഉണ്ടാവട്ടെ.... ഗ്രേറ്റ്‌... ഗ്രേറ്റ്‌
    🙏🙏🙏🙏

  • @De_vv
    @De_vv 11 місяців тому

    💖🙌

  • @sethumadhavanmk1868
    @sethumadhavanmk1868 9 місяців тому

    🙏🙏🔥🙏🙏

  • @lathasasidharan2202
    @lathasasidharan2202 Рік тому

    🙏🙏🙏🙏🙏🙏🙏

  • @user-mx2kj9up7i
    @user-mx2kj9up7i 10 місяців тому

    Plese sugest a package team,

  • @fadhilismail7223
    @fadhilismail7223 11 місяців тому

    Mashallah ❤. Love the climtmate . Which month is this ?

  • @user-mx2kj9up7i
    @user-mx2kj9up7i 10 місяців тому

    Best time to visit kedharnath?

  • @shilajasathyadevan5750
    @shilajasathyadevan5750 5 місяців тому

    Raincoat avide kittumo ❤

  • @Mntrikan
    @Mntrikan Рік тому +3

    🙏🙏🙏🙏❤️❤️❤️❤️ഓം നമശിവായ 🙏🙏🙏

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому

    Waiting for Badrinath..❣❣❣🙏🙏🖤💚🖤💚

  • @akhilraveendran5182
    @akhilraveendran5182 8 місяців тому

    ഇത്രയും snow fall വേണ്ട...minimum snow ഉള്ള best time ഏതാ കേദാർനാഥ്‌ സന്ദർശിക്കാൻ... Pls reply

    • @beforememoryfades
      @beforememoryfades  8 місяців тому

      Actually ഞങ്ങൾ പോയത് ഏപ്രിൽ അവസാനം, നല്ല സമയത്താണ്. പക്ഷെ this is unexpected. സെപ്റ്റംബർ പൊതുവേ തെളിഞ്ഞ ക്ലൈമറ്റ് ആണെന്ന് അറിഞ്ഞിട്ടുള്ളത്.

    • @Rajan-sd5oe
      @Rajan-sd5oe 18 днів тому

      2017 ൽ ആണ് സെപ്റ്റംബറിൽ ആണ് ഞാനും കേദാർ നഥിൽ പോയത് അന്ന് മഞ്ഞൊക്കെ ഏതാണ്ട് അലിഞ്ഞു നല്ല കാലാവസ്ഥ ആയിരുന്നു!

  • @ajeeshkumars7775
    @ajeeshkumars7775 Рік тому

    October മാസത്തിൽ പോയാൽ എങ്ങിനെ ഉണ്ടാക്കും, താമസം എങ്ങിനെ ബുക്ക്‌ ചെയ്യും, കേരളത്തിൽ നിന്ന് യാത്ര എങ്ങിനെ അറേഞ്ച് ചെയ്യും

    • @beforememoryfades
      @beforememoryfades  Рік тому

      Winter സമയം ആണ്. നല്ല തണുപ്പും മഞ്ഞു വീഴ്ചയും ഉണ്ടാവും. അതിനു പറ്റിയ വസ്ത്രങ്ങളും കരുതണം. യാത്ര സ്വന്തമായും ട്രാവൽ ഏജൻസി വഴിയും book cheyyam.

  • @jayasree4228
    @jayasree4228 Рік тому +1

    ഓം നമ: ശിവായ. ഞങ്ങൾ Sept. ആദ്യവാരം chaardham ന് പോകുന്നുണ്ട്. ഈ video കണ്ടിട്ട് പേടി തോന്നുന്നു. പലരും വടി കുത്തിപ്പിടിക്കുന്നതു കണ്ടു. ഇത് എവിടെ കിട്ടും ?

    • @beforememoryfades
      @beforememoryfades  Рік тому

      ഒന്നും പേടിക്കണ്ട മഹാദേവനിൽ വിശ്വസിച്ചു മുൻപോട്ടു പോവുക സെപ്റ്റംബർ ആദ്യം നല്ല കാലാവസ്ഥ ആയിരിക്കും. തണുപ്പിനെ പ്രതിരോധിക്കാൻ നല്ല jackets thermals എന്നിവ എടുക്കണം. വടി അവിടെ ഗൗരിക്കുണ്ട് sonprayag എന്നിടങ്ങളിൽ 30 രൂപ മുതൽ കിട്ടും. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് Kedarnath. ❤️

    • @jayasree4228
      @jayasree4228 Рік тому

      @@beforememoryfades Thank u

    • @easyandcrazy3441
      @easyandcrazy3441 Рік тому

      എങ്ങനെയുണ്ട് ??യാത്ര കഴിഞ്ഞ് തിരിച്ചെത്തിയോ??

    • @beforememoryfades
      @beforememoryfades  Рік тому +1

      @@easyandcrazy3441മെയ്‌ മാസം ആണ് പോയത്. കഠിനം എങ്കിലും മനോഹരമായിരുന്നു.

    • @easyandcrazy3441
      @easyandcrazy3441 Рік тому

      @@beforememoryfades ഞങ്ങൾ സെപ്റ്റംബർ 17ന് നെടുമ്പാശ്ശേരിയിൽ നിന്ന് യാത്രതിരിക്കും ഈ സമയം കഠിനമായ മഞ്ഞുവീഴ്ച ആയിരിക്കുമോ കേദാർനാഥ്?

  • @wildlifestories2782
    @wildlifestories2782 Рік тому

    iam planned to Keda Nath this October is chappal can use inside the temple ,heavy snow wit out chappel what we do

  • @akhilk7197
    @akhilk7197 4 місяці тому

    Which month

  • @kalidasankali5529
    @kalidasankali5529 Рік тому

    ഞങ്ങൾ കഴിഞ്ഞ ജൂൺ പത്തിനെ അവിടെ ആയിരുന്നു സ്നോ ഉണ്ടായിരിന്നില്ല

    • @beforememoryfades
      @beforememoryfades  Рік тому

      ജൂണിൽ പൊതുവെ ഉണ്ടാവാറില്ല. ☺️

    • @sanumanadukkam8612
      @sanumanadukkam8612 Рік тому

      ഞങ്ങൾ നവംബറിൽ പോയപ്പോൾ മഞ്ഞു കിട്ടി

  • @teebeee4858
    @teebeee4858 Рік тому

    Kedharnath povumbo stay cheyan patiyath evdeya ? Rate oke ethra aavum on parayamo

    • @beforememoryfades
      @beforememoryfades  Рік тому

      Kedarnath stay book ചെയ്യണം ഇല്ലേൽ tent കിട്ടും.

  • @sumeshkmr
    @sumeshkmr Рік тому

    Njan Septemberil povan vijarikyunu.any suggestions undo.

    • @beforememoryfades
      @beforememoryfades  Рік тому +1

      Must take good woolen cloths. അതി ശൈത്യമാണ് ഈ വർഷം.

  • @musicworld2450
    @musicworld2450 Рік тому

    Chetta njan kedarnath register cheythu but pdf download cheytapo athil photo kaanikunilla....passport size photo aanu upload cheytat but photo kaanikunilla

    • @beforememoryfades
      @beforememoryfades  Рік тому +1

      Problem ഇല്ല qr code scan ചെയ്യും. Id പ്രൂഫ് എടുത്താൽ മതി 🙏

  • @anoopvengara1426
    @anoopvengara1426 Рік тому

    Delhi to kaderndh route parayamo

  • @sarathvlog2.06
    @sarathvlog2.06 11 місяців тому

    Feb, march poovan pattumo?

  • @akhilnambiar4218
    @akhilnambiar4218 Рік тому

    E pass veno ipo trekking nu

    • @beforememoryfades
      @beforememoryfades  Рік тому

      Venam register cheyyanam QR code scan cheythu kayatti vidum

  • @rejidileep3772
    @rejidileep3772 Рік тому

    Register link pls send

    • @beforememoryfades
      @beforememoryfades  Рік тому

      Go to Google play store then install Tourist care Utharakhand App and register there and download soft copy or Hard copy.

    • @sarathvlog2.06
      @sarathvlog2.06 11 місяців тому

      Register cheyytha date il avide ethan kazhiyathe late aayi vannal enthu cheyyum

    • @beforememoryfades
      @beforememoryfades  11 місяців тому

      @@sarathvlog2.06 രജിസ്റ്റർ ചെയ്തിട്ടുണ്ടേൽ കയറ്റിവിടും 👍🏾

  • @KannanNikhu
    @KannanNikhu 11 місяців тому

    കേരളത്തിൽ നിന്ന് എങ്ങനെ പോകാം

    • @beforememoryfades
      @beforememoryfades  11 місяців тому

      വിമാനത്തിൽ dehradun ചെന്നിട്ടു പോകാം. ഇല്ലേൽ ട്രെയിനിൽ haridwar ചെന്നിട്ടും പോകാം.

    • @KannanNikhu
      @KannanNikhu 10 місяців тому

      @@beforememoryfades ഞാൻ അതല്ല ഉദ്ദേശിച്ചത്.കേരളത്തിൽ നിന്ന് പോകുമ്പോൾ ആദ്യം എവിടെയാണ് ഇറങ്ങേണ്ടത് ഏത് ട്രെയിൻ ആണ് ഏതാണ് സമയം അങ്ങനെ സ്റ്റെപ്പ് സ്റ്റെപ്പ് ആയി എത്തുന്ന വരെയുള്ള ഓരോ സ്ഥലങ്ങൾ പറഞ്ഞു തരുമോ.

  • @vijeeshvijayan9314
    @vijeeshvijayan9314 Рік тому

    Registration details parayamo

    • @beforememoryfades
      @beforememoryfades  Рік тому

      Details utharakhand ടൂറിസ്റ്റ് care app il kayari register cheyyam

    • @beforememoryfades
      @beforememoryfades  Рік тому

      Available slot അതിൽ കാണിക്കും

    • @vijeeshvijayan9314
      @vijeeshvijayan9314 Рік тому

      @@beforememoryfades thanks

    • @sarathvlog2.06
      @sarathvlog2.06 11 місяців тому

      For example... Book cheyytha date nu maathrame avaru kayatti vidu.. 10 nu book cheyythu 13 aayal problems undo

  • @godsowncountry2658
    @godsowncountry2658 Рік тому

    Kochi to Kedharnath Min Budget ethra avum sir(via train)

    • @beforememoryfades
      @beforememoryfades  Рік тому +1

      Via train and ബസ് ആണേൽ ബഡ്ജറ്റ് trip ആയി പോയി വരാം. Below 15000

    • @godsowncountry2658
      @godsowncountry2658 Рік тому

      @@beforememoryfades ethra days vendy varum total

    • @godsowncountry2658
      @godsowncountry2658 Рік тому

      @@beforememoryfades Kedarnath poyit varan mxm ethra days venam sir. Ethra days offcinu leave edukkanon ariyanatto

  • @manumohanmanumohan7128
    @manumohanmanumohan7128 Рік тому +1

    താങ്കൾ ഇതു എപ്പോൾ എടുത്ത video ആണ്

    • @beforememoryfades
      @beforememoryfades  Рік тому +1

      2023 may 2

    • @arathyanuraj
      @arathyanuraj Рік тому

      Nice vedio ... Wish to visit kedarnath 🙏🙏🙏🙏🙏

    • @deerajprakunnu3491
      @deerajprakunnu3491 Рік тому

      @@beforememoryfades may മാസം aanoo avd snow fall??

    • @beforememoryfades
      @beforememoryfades  Рік тому

      May pinne october

    • @rejur8822
      @rejur8822 Рік тому +2

      ഞാൻ എല്ലാ വീഡിയോകളിലും ശ്രദ്ധിക്കുന്ന. ഒരു കാര്യം ആണ് ഇത്.. ഒരു വ്ലോഗറും ആ വീഡിയോ എടുത്ത മാസം ദിവസം പറയാറില്ല.. ഇത്രയും unpredicted ആയ climet ഉള്ള ഒരു സ്ഥലത്തെപ്പറ്റിയുള്ള വീഡിയോയിൽ പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആണ് അത്.. എന്തുകൊണ്ടോ ആരും അത് പറയുന്നില്ല..

  • @sajeeshsimi
    @sajeeshsimi 10 місяців тому +1

    ഒന്ന് പോയാലൊ ജനവരിയിൽ ഒരു ബഡ്ജറ്റ് യാത്ര ട്രെയിനിൽ

    • @shylajakumar6957
      @shylajakumar6957 10 місяців тому +1

      Jan. യിൽ പോയാൽ തണുത്തുറച്ചു അവിടെത്തന്നെ ഇരിക്കും

    • @beforememoryfades
      @beforememoryfades  10 місяців тому +1

      ജനുവരിയിൽ പോകാൻ പറ്റില്ല ഏപ്രിൽ മാസം അവസാനത്തോട് കൂടി മാത്രം തുറക്കും. ജനുവരിയിൽ കനത്ത മഞ്ഞു വീഴ്ചയാണ് 🥰

    • @orbittech4471
      @orbittech4471 9 місяців тому +1

      May 15 to June 15 best

  • @sudheeshs9195
    @sudheeshs9195 11 місяців тому

    Innale poi vanne ulu

  • @avinashsurendra2134
    @avinashsurendra2134 11 місяців тому

    Package etrayanannu parayumo, contact number also

    • @beforememoryfades
      @beforememoryfades  11 місяців тому

      ഞങ്ങൾ പോയപ്പോൾ may മാസം dehradun മുതൽ dehradun വരെ ertiga വണ്ടിയിൽ ആണ് poyathu. അതിനു ഒരാൾക്ക് 16000 ആയി. Kedarnath top ഒഴികെ എല്ലായിടത്തും ബ്രേക്ഫാസ്റ് ആൻഡ് dinner ഉണ്ടായിരുന്നു.