ഒറ്റപ്രാവശ്യം ഈ ആരാധനയിൽ പങ്കെടുക്കൂ നീ ചോദിക്കുന്നത് അമ്മ തരും ജൂലൈ 31, 2024

Поділитися
Вставка
  • Опубліковано 19 жов 2024
  • ഒറ്റപ്രാവശ്യം ഈ ആരാധനയിൽ പങ്കെടുക്കൂ നീ ചോദിക്കുന്നത് അമ്മ തരും ആഗസ്റ്റ് 1, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 575

  • @SathiyammaCm
    @SathiyammaCm 2 місяці тому +29

    ദൈവമേ വയനാട്ടിൽ ജീവൻ വെടിഞ്ഞവർക്ക് വേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും പ്രാർഥിക്കുന്നു അമ്മേ

    • @aromal7
      @aromal7 2 місяці тому +1

      🙏🏻🙏🏻🙏🏻🤲🏻🤲🏻ആമീൻ... 🤲🏻😭

  • @albin5120
    @albin5120 2 місяці тому +1

    എൻ്റെ മാതവെ അമ്മേ ഞങ്ങളുടെ കടബാധ്യതകളെല്ലാം വിട്ടി തരണമെ

  • @sujashaju273
    @sujashaju273 2 місяці тому +30

    അമ്മേ പ്രകൃതി ദുഃഖദുരിതങ്ങളിൽ നിന്നു ഞങ്ങൾക്ക് രക്ഷ നൽകണമെ

    • @RosammaKj-pb9sd
      @RosammaKj-pb9sd 2 місяці тому +1

      അമ്മേ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു

  • @AnjuRinu-j7m
    @AnjuRinu-j7m 2 місяці тому +1

    🙏🏻 അമ്മേ മാതാവേ വയനാടിനെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു🙏🏻

  • @deepabipin6538
    @deepabipin6538 2 місяці тому +2

    അമ്മേ എൻ്റെ മക്കളെ കാത്ത് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ കൃപയുണ്ടാകണേ 🙏

  • @jobyputhussery8289
    @jobyputhussery8289 2 місяці тому +1

    അമ്മേ എന്റെയും എല്ലാ കുടുംബങ്ങളുടെയും ആവശ്യങ്ങൾ സാധിച്ചു തരണമേ എല്ലാ മക്കൾക്കും സൗക്യം നൽകണമേ പ്രകൃതിശോബങ്ങളീൽ നിന്നും എല്ലാ മക്കളെയും കാത്തോളണമേ...

  • @sindhu3728
    @sindhu3728 2 місяці тому +4

    മാതാവേ എൻ്റെ എല്ലാ നിയോഗങ്ങുടെ മേൽ കരുണയുണ്ടാകണമെ🙏🙏🙏🙏

  • @reduxeditz159
    @reduxeditz159 2 місяці тому +9

    അമ്മേ മാതാവേ വയനാട്ടിൽ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇനിയും ഒരു പ്രകൃതി ദുരന്തം ഉണ്ടാകരുതേ മാതാവേ 🙏🙏🙏😭😭😭

    • @aromal7
      @aromal7 2 місяці тому

      മാതാവേ 🙏🏻🙏🏻🙏🏻🤲🏻😭

  • @jintomichael-uu4oc
    @jintomichael-uu4oc 2 місяці тому +2

    അമ്മേ മാതാവേ പ്രകൃതി ദുരന്തം നടന്ന സ്ഥലത്തേയ്ക്ക് അമ്മയും തിരുക്കുമാരനും കടന്നുചെല്ലണമേ ഓരോ കുടുംബങ്ങൾക്കും ആശ്വാസമായി കരുതലായി തുണയായി എത്തണമേ മാതാവേ ആമ്മേൻ

    • @aromal7
      @aromal7 2 місяці тому

      ആമീൻ 🙏🏻✝️🙏🏻

  • @chinnammajoy7563
    @chinnammajoy7563 2 місяці тому +2

    അമ്മേ മാതാവേ പ്രകൃതിക്ഷോഭം മൂലം സർവതം നഷ്ടപ്പെട്ടവരെ അമ്മ ഏറ്റെടുക്കണമെ

    • @aromal7
      @aromal7 2 місяці тому

      Ammen🙏🏻🙏🏻

  • @ar2_fx122
    @ar2_fx122 2 місяці тому +13

    എന്റെ മാതാവേ എന്റെ ജോലി തടസ്സവും കടബാത്യതകൾ മാറ്റി എനിക്കൊരു സമാധാനം തരണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മാതാവ് ഞങ്ങൾക്ക് അഭിഷേകം ചെയ്യേണമേ എന്റെ സഞ്ചാരി മാതാവ്

  • @AnilJoy-fg4qh
    @AnilJoy-fg4qh 2 місяці тому

    അമ്മേ എന്റെ സാമ്പത്തിക കടബാധ്യതകൾ നീക്കിത്തരേണമേ ആമേൻ

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 місяці тому +21

    അമ്മേ മാതാവേ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ

  • @EndhiraPS
    @EndhiraPS 2 місяці тому +3

    അമ്മേ പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണെ 🙏

    • @aromal7
      @aromal7 2 місяці тому

      😭🙏🏻

  • @johnkoshy5372
    @johnkoshy5372 2 місяці тому +1

    Kreupasanam mathave help me to present a testimony today. Thanks to Ammma for all blessings given to me today

  • @laisammaroy2568
    @laisammaroy2568 2 місяці тому +9

    മാതാവെ ഞങ്ങളെ അനുഗ്രഹിക്കുന്നു കൃപക്കായിസ്തുതിക്കുന്നു ഈശോയെ മാതാവെ ഉട മ്പടി എട്ടം ക്കൻ എന്നെ ഒരുക്കണമെ

  • @aromal7
    @aromal7 2 місяці тому +1

    അമ്മേ. പ്രഗൃതി ദുരന്തങ്ങൾ ഒരിക്കലും ഉണ്ടാവരുതേ 😭😭✝️😭🙏🏻🙏🏻🙏🏻🤲🏻എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

    • @aromal7
      @aromal7 2 місяці тому

      അമ്മേ. സ്തുതി ആമ്മേൻ 🙏🏻🙏🏻

  • @sarajohn2192
    @sarajohn2192 2 місяці тому

    എന്റെ അമ്മേ ക്രൂപാസന മാതാവേ എന്റെ എല്ലാ രോഗങ്ങളും സുഖപെടുത്തണമേ 🙏 അമ്മ എന്റെ കൂടെ ഇരുന്നു ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @binujoseph1974
    @binujoseph1974 2 місяці тому +2

    "Jesus I Trust in You".🙏❤️."Ave Maria".❤️🙏

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 2 місяці тому +2

    അമ്മേ മാതാവേ പാപിയായ എന്റെ എല്ലാ തടസങ്ങളും നീക്കി അനുഗ്രഹിക്കേണമേ 🙏

  • @remamanoj229
    @remamanoj229 2 місяці тому +8

    മാതാവേ വിദേശത്ത് ഇരിക്കുന്ന എന്റെ അജേഷ് മോനെ എല്ലാ കാര്യങ്ങളും സഞ്ചാരം ഉണ്ടായിരിക്കണമേ അവന്റെ രോഗങ്ങളിൽ ദുരിതങ്ങളിലും അമ്മ കൂടെ ഉണ്ടായിരിക്കണമേ സന്തോഷത്തിലും സമാധാനത്തിൽ വന്ന കൂടെ ഉണ്ടായിരിക്കണം 🙏🙏🙏

  • @alvernashibu8336
    @alvernashibu8336 2 місяці тому

    അമ്മമാതാവേ എൻെറ കടബാധ്യത തിർത്തുതരണേ

  • @JeemonVidhyadaran
    @JeemonVidhyadaran 2 місяці тому

    എൻ്റെ ഇശോയുടെ മാതാവേ ജപമാല രാജ്ഞി ഞങ്ങളുടെ കടങ്ങളിൽ നിന്ന് ഇന്നുതന്നെ അത്ഭുതം കാട്ടി മോചിപ്പിക്കണേ

  • @gracyvarghese7772
    @gracyvarghese7772 2 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്കെന്താവശ്യമെന്നു ആവശ്യപ്പെടാതെ തന്നെ അവിടുന്നറിയുന്നല്ലോ.... ആവശ്യങ്ങൾ എല്ലാം വിശിഷ്യാ ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങളും എത്രയും വേഗം നിറവേറ്റാൻ സഹായിക്കണേ🙏🙏

  • @aiswaryaachu933
    @aiswaryaachu933 2 місяці тому +1

    Ammae sanchari ammae ammayudae mannnil njan orupad pratheekshayode vannu udambadi eduth vecha nate niyogagal sadhich tharanamae🙏🙏🙏🙏🙏

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 2 місяці тому +7

    അമ്മേ പരിശുദ്ധ മാതാവേ ഇന്ന് ഈ മാസത്തിലെ അവസാന ദിവസമാണ് ഞങ്ങൾ 3ലക്ഷം കൊടുക്കാനുള്ള ദിവസം ആണ് സാമ്പത്തികത്തിന്റെ വലിയൊരു അത്ഭുതം ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കേണമേ 🙏

  • @salammabijivarghese3497
    @salammabijivarghese3497 2 місяці тому +1

    Mathave, vivaaha prayam kazhinju nilkunna aan makkalku vivaham nadathi kodukkename

  • @mollyanjali321
    @mollyanjali321 2 місяці тому

    അമ്മ മാതാവേ പ്രകൃതി ദുരന്തത്തിൽ നിന്നും കാത്തുകൊള്ളണമേ ഷുഗർ ഉള്ളവരെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അവരെ സുഖപ്പെടുത്തണമേ ആമേൻ🙏🙏🙏🙏🌹🌹🌹😭😭😭

  • @jessyjoy6910
    @jessyjoy6910 2 місяці тому

    😮അമ്മേ മാതാവേ മകനിലുളദുശീലങ്ങളെ എടുത്തു മാറ്റി ദൈവവിശ്വാസമുള്ള എളിമായുള്ള മകനാകുവാൻ പ്രാർത്ഥിക്കണമേ

  • @sujashaju273
    @sujashaju273 2 місяці тому +51

    അമ്മേ മാതാവേ ജോലി തടസ്സം വിവാഹ തടസ്സങ്ങളിലും നിന്നും മക്കൾക്ക് രക്ഷനൽകണമെ അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

    • @kunjammamathew4172
      @kunjammamathew4172 2 місяці тому +1

      Amme matheve Wynade ne vedi apekshikkeneme.

    • @ashlyabraham8711
      @ashlyabraham8711 2 місяці тому +1

      😮

    • @seenathimothi3952
      @seenathimothi3952 2 місяці тому

      ഗോഡ്വിന് അമ്മേ മാതാവേ അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ

  • @magaretbenny9683
    @magaretbenny9683 2 місяці тому

    എന്റെ മാതാവേ എന്റെ മകളുടേ പഠനതടസം മാറ്റാണമേ

  • @SureshJonas
    @SureshJonas 2 місяці тому

    അമ്മമാതാവേ ഇന്ന് ഞാൻ
    നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം
    നടത്തിത്തരണമേ ആമേൻ

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv 2 місяці тому +5

    അമ്മേ മാതാവേ എൻറെ ഇന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ഈശോയെ❤❤❤

  • @Latha-k6l
    @Latha-k6l 2 місяці тому

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ കാലിലെ നീരും, വേദനയും, മാറ്റി കൊടുക്കണമേ 🙏എല്ലാ മുഴകളും ഇല്ലാതാക്കണമേ 🙏🙏

  • @jamesvg8068
    @jamesvg8068 2 місяці тому

    അമ്മേ മാതാവേ എൻ്റെ മകനെ കാത്ത് രക്ഷിക്കണേ മാതാവ് മകൻ്റകടങ്ങൾതിർക്കാൻസഹായിക്കണ് എന്റെ അമ്മേ മാതാവേ

  • @jamesvg8068
    @jamesvg8068 2 місяці тому

    അമ്മേ മാതാവേ എൻ്റെ ഭൂമി വിൽപ്പന നടത്തുവാൻസഹായീക്കണ്അമ്മേമാതവ്ഏല്ലാതടസങ്ങൾമാറ്റിതരണ്അമ്മേ

  • @JeneeshMv
    @JeneeshMv 2 місяці тому

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരേണമേ 🙏🙏🙏

  • @joyalbert8255
    @joyalbert8255 2 місяці тому

    ഇശോയെ എന്റെ സാമ്പത്തികമായി എന്നെ അനുഗ്രഹിക്കണ

  • @AnilJoy-fg4qh
    @AnilJoy-fg4qh 2 місяці тому

    അമ്മേ എന്റെ ഭാര്യയുടെ രോഗങ്ങൾ സുഖപ്പെടുത്തേണമേ ആമേൻ

  • @AnutheriyanAnutheriyn
    @AnutheriyanAnutheriyn 2 місяці тому +3

    അമ്മേ മാതാവേ യുകെയിലുള്ള മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 2 місяці тому

    അമ്മേ എന്റെ ഇളയ മകൾക്ക് പഠിക്കുവാനുള്ള ബുദ്ധി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @achammapunnoose8581
    @achammapunnoose8581 2 місяці тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥനക്കു ഉത്തരം തരേണമേ

  • @AparnaAchu-uo1uk
    @AparnaAchu-uo1uk 2 місяці тому +1

    അമ്മേ. എൻ്റെ പാപങ്ങൾ ക്ഷമിച്ച്എൻ്റെ മക്കളെ. കാത്തു കൊള്ളണെ

  • @mariyamjoseph2809
    @mariyamjoseph2809 2 місяці тому +1

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ ഒരു വലിയ വിഷമം ഉണ്ട് അതിൽ നിന്ന് അവനേ രക്ഷിക്കണമേ

  • @ShibuVarghese-k1t
    @ShibuVarghese-k1t 2 місяці тому

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേ കൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെ അരികിൽവരുവാൻ ഈയുള്ളവന്റെ കാലുകൾക്ക് ബലംനൽകി അനുഗ്രഹിക്കേണമേ 🙏✝️🌹

  • @kunjumolsabu5156
    @kunjumolsabu5156 2 місяці тому

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരാൻ കനിവുണ്ടാകണമേ 🙏🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 2 місяці тому

    അമ്മേ എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @bibintomy4288
    @bibintomy4288 2 місяці тому +1

    അമ്മേ മാതാവേ തോറ്റുപോയി വീണ്ടും എഴുതിയ പരീക്ഷയിൽ വിജയം തരണേ 😢🙏

  • @pgjoy5053
    @pgjoy5053 2 місяці тому

    ഈശോയെ എന്റെ മകന് കൃപാസനത്തിൽ വരുവാൻ അവനെ അനുഗ്രഹിക്കണമേ വരുവാൻ തോന്നിച്ചേക്കണേ മടികൂടാതെ വരുവാൻ ആമീൻ🙏

  • @LINCYTOMY-p1e
    @LINCYTOMY-p1e 2 місяці тому

    അമ്മേ മാതാവേ എന്റെ മകളുടെ സ്കിൻ അലർജി രോഗം മാറ്റി തരണമേ ഞങ്ങളോട് കരുണ തോന്നണേ 🙏🙏🙏

  • @SunammaMathes
    @SunammaMathes 2 місяці тому +1

    അമ്മേ മാതാവ് എന്റെ കുടുംബത്തിലെ ജോലി തടസം പഠനതടസം കട ഭാരം എന്നിവ എല്ലാം മാറ്റി തരണേ

  • @mathewpc727
    @mathewpc727 2 місяці тому

    അമ്മ മാതാവേ എന്റെ സാമ്പത്തിക കടക്കണിയിൽ നിന്ന് എന്നെ മോചിപ്പിക്കുവാനും ചെയ്തുകൊണ്ടിരിക്കുന്ന ജോലി അഭിവൃത്തി പ്രാപിക്കുവാനും വീടുപണി പൂർത്തീകരിക്കുവാനും അമ്മ ഞങ്ങൾക്കുവേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @manjalyjacob2273
    @manjalyjacob2273 2 місяці тому

    യേശു വേ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറക്കണമെ....... ആമ്മേൻ ഹല്ലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LekhaLekhaG
    @LekhaLekhaG 2 місяці тому +3

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ കാല് വേദന മാറ്റി സ്ഥിരമായി ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏

  • @sunithasadasivan1713
    @sunithasadasivan1713 2 місяці тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ palisakkadathol നിന്നും വിടുതൽ തരേണമേ മനസമാധാനത്തോടെ കഴിയാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ അമ്മേ ഒരു മാർഗം കാണിച്ചു തരേണമേ അമ്മേ

  • @silvyjoseph6918
    @silvyjoseph6918 2 місяці тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏

  • @sumasivan559
    @sumasivan559 2 місяці тому

    മാതാവേ അമ്മേ എന്റെ വയ്യായ്യാ എല്ലാം മാറ്റി തരണേ

  • @abiyaambrose6431
    @abiyaambrose6431 2 місяці тому +5

    വയനാട്ടിലെ മഴക്കെടുതിൽ കഴിയുന്ന എല്ലാവരും സഹായിക്കണേ അമ്മേ

    • @aromal7
      @aromal7 2 місяці тому

      🙏🏻🤲🏻🙏🏻

  • @ValsalaSuresh-b7q
    @ValsalaSuresh-b7q 2 місяці тому

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ മേ ആമേൻ

  • @remyarathishrathish
    @remyarathishrathish 2 місяці тому

    അമ്മ മാതാവേ പ്രകൃതി ദുരന്തങ്ങൾ എല്ലാം മാറ്റി അമ്മയെ എല്ലാവരെയും കാത്തു രക്ഷിക്കണമേ അമ്മ മാതാവേ അവിടുത്തെ അനുഗ്രഹം എല്ലാ വീടുകളിലും ചൊരിയണമേ

  • @simonabraham9645
    @simonabraham9645 2 місяці тому +1

    Amme mathave njangalude kadabharam neeki samadanam tharename ente bhavanathil 👏👏🙏🙏😢😢💔💔🌸🌷🌺🩸💐🌹✝️✝️

  • @Ponnuv7v
    @Ponnuv7v 2 місяці тому

    അമ്മേ മാതാവേ എനിക്കും എന്റെ ഭർത്താവിന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ,,, ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ,,, എനിക്ക് ഒരു കുഞ്ഞിനെ നൽകണമെ 🙏🙏🙏🙏🙏എന്റെ pcod മാറ്റിതരണമേ 🙏🙏🙏🙏🙏🙏

  • @sreedass2263
    @sreedass2263 2 місяці тому

    പൊന്നു മാതാവേ രക്ഷിക്കണേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏🙏

  • @jamesvg8068
    @jamesvg8068 2 місяці тому

    അമ്മേ മാതാവേ എന്ന് കൈവിട്ടു കളയരൂത്അമ്മേ എന്ന് സഹായി ക്കണ് രക്ഷിക്കാൻ വരണ്അമ്മേ, മാതാവേ

  • @sheebajose853
    @sheebajose853 2 місяці тому

    അമ്മേ മാതാവേ, എന്റെ നിയോഗത്തിന്മേൽ കരുണാത്തോന്നി സാധിച്ചുതരേണമേ🙏🙏🙏

  • @beenakb7410
    @beenakb7410 2 місяці тому

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ അമ്മേ മാതാവേ. വിവാഹം തടസം നീക്കി എല്ലാ മക്കൾക്കും വേഗം നടക്കാൻ പ്രർത്തികണമേ അമ്മേ മാതാവേ

  • @JALAJAR-ml6ye
    @JALAJAR-ml6ye 2 місяці тому

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ മകനും മരുമകൾക്കും അനുജത്തിയ്ടെ മകൾ ദിവ്യശ്രീക്കും ഒരു ജോലി ശരിയാക്കി തരണേ ആമേൻ

  • @Saly-g5l
    @Saly-g5l 2 місяці тому +7

    പരിസരത്തെ അമ്മയെ കൃപാസനം പ്രസാദകരമായ മാതാവേ ഞങ്ങൾക്കുവേണ്ടി

  • @annieroy6467
    @annieroy6467 2 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലവും വീണ്ടും വിൽകണം കടങ്ങൾ വീട്ടണം

  • @--_Dark--_Fox--_505
    @--_Dark--_Fox--_505 2 місяці тому +3

    ഈശോയെ എന്റെ കടബാത്യതകൾ മാറ്റി എനിക്കൊരു സമാധാനം തരണേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻എന്റെ കുഞ്ഞിനെ അനുഗ്രഹിക്കപ്പെട്ട ഒരു വൈദികനാക്കി അഭിഷേകം ചെയ്യേണമേ 🙏🏻🙏🏻🙏🏻

  • @bettyalias248
    @bettyalias248 2 місяці тому +2

    അമ്മേ മാതാവേ എൻ്റെ മോന് യുകെയിൽ ഒരു ഇൻ്റർവ്യൂ ഇന്ന് ഉണ്ട് അതിൽ എൻ്റെ മോൻ പാസ് ആകാൻ പ്രാർഥിക്കാനെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @MercyDavis-df9ig
    @MercyDavis-df9ig 2 місяці тому

    അമ്മേ മാതാവേ വിദേശത്തു ജോലിക്കു വേണ്ടി പോകാൻ ആഗ്രഹിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @SalyJoy-ck7ix
    @SalyJoy-ck7ix 2 місяці тому

    അമ്മ മാതാവേ ഞങളുടെ മക്കളെദൈവത്തിലേക് ഉയർത്താൻ ഇടയാകേണ് ബാക്കി
    അമ്മ നോക്കി kollatte

  • @nishasunil2053
    @nishasunil2053 2 місяці тому

    അമ്മേ മാതാവേ ന്റെ പ്രാർത്ഥന കേൾക്കുമാറാകാണേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @mmedia5342
    @mmedia5342 2 місяці тому

    അമ്മേ മാതാവേ വയനാട്ടിൽ മരണമടങ്ങ എല്ലാ മക്കളെയും സ്വർഗത്തിൽ കൊണ്ടുപോകണമേ

  • @sabymelbin3795
    @sabymelbin3795 2 місяці тому

    അമ്മേ മാതാവേ എന്റെ മകൻ എബിന് തടസ്സങ്ങൾ മാറ്റി ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @cicilysunny4869
    @cicilysunny4869 2 місяці тому

    അമ്മേ, മാതാവേ, എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമേ. കടം വീട്ടുവാൻ കൃപ തരണമേ.

  • @bincyshiju1301
    @bincyshiju1301 2 місяці тому

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നികത്തേണമേ........ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി ഞങ്ങൾ കുടുംബമായി സുവിശേഷ വേലക്കിറങ്ങുവാൻ തക്കവണ്ണം ഞങ്ങളുടെ കുടുംബത്തെ മാറ്റേണമേ..... ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @jayasree8774
    @jayasree8774 2 місяці тому

    എന്റെ മാതാവേ ജോലി ശെരിയാക്കി തരണമേ.'' എന്റെ മുഖത്ത് ഉണ്ടായ അസ്വസ്തത മാറ്റിതരണ മേ അമ്മേ മാതാവേ😢😢😢

  • @vimalavijayan4929
    @vimalavijayan4929 2 місяці тому

    കർത്താവെ എത്രയോ അറിവ് തരുന്ന വചനങ്ങളും ധ്യാനവും. നന്ദി ഈശോയെ..... നന്ദി മാതാവേ... ബഹു. ജോസഫ് അച്ചന് ഒരായിരം 🙏🏾

  • @AthiraAthira-b3s
    @AthiraAthira-b3s 2 місяці тому

    മാതാവേ enre🙏🏻ടെൻഷൻ മാറ്റിത്തെരണമേ 🙏🏻🙏🏻🙏🏻🙏🏻 മാതാവേ 🙏🏻🙏🏻 പരിശുദ്ധ മാതാവേ ആരോഗ്യം ഉള്ള ഉണ്ണിനെ തെരണമേ 🙏🏻🙏🏻🙏🏻 സുഖ പ്രെസവം നടക്കനെ 🙏🏻🙏🏻 മാതാവേ🙏🏻🙏🏻🙏🏻സെപ്റ്റംബർ 8 മാതാവിന്റെ ദിവസം ആക്കണേ 🙏🏻🙏🏻🙏🏻

  • @SijoKj-ni9yi
    @SijoKj-ni9yi 2 місяці тому

    അമ്മേ പരിശുദ്ധ അമ്മ ഊമകന് ശരീരസുഖം നൽകി അനഗ്രഹിക്കണമേ

  • @albin5120
    @albin5120 2 місяці тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ വേൻ്റെ വയറു വേദന പൂർണമായി മാറ്റിതരണമെ

  • @sajithasanthosh6909
    @sajithasanthosh6909 2 місяці тому

    അമ്മേ മാതാവേ സഹായികേണമേ 🙏🙏🙏🙏🙏

  • @ValsammaAnil
    @ValsammaAnil 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @ajithasuresh8028
    @ajithasuresh8028 2 місяці тому

    എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ വിടാൻ ഒരു വഴിയും എനിക്ക് ഇല്ല എന്റെ മാതാവിന്റെ കാരുണ്യത്തിൽ എന്റെ കുടുബംത്തേ രക്ഷപെടുത്തണമേ ആമേൻ 🙏

  • @sindhujose3272
    @sindhujose3272 2 місяці тому

    അമ്മേ മാതാവേ എനിക്ക് 30'000രൂപ ഈ ആഴ്ച കൊടുക്കണം അമ്മേ ഒരു മാർഗവും ഇല്ല എന്റെ അമ്മേ ഒരു വഴി തുറന്നു തരണമേ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anujaison1260
    @anujaison1260 2 місяці тому +3

    അമ്മേ മാതാവേ എത്രനാളായി ഞാൻ ഇസ്രായേൽ പോകാൻ കാത്തിരിക്കുന്നു എന്റെ ബിയോഡേറ്റ ഒന്ന് റിലീസ് ചെയ്തു കിട്ടുവാനും ഇന്റർവ്യൂ പാസ്സായി അവിടേക്കു പോകുവാനും എന്നെ സഹായിക്കേണമേ അമ്മേ മാതാവേ

  • @ManjuSanthosh-u5h
    @ManjuSanthosh-u5h 2 місяці тому

    എന്റെ മാതാവേ എന്റെ മക്കളുo അവരൊടാപ്പം പഠി ക്കുന്ന എല്ലാ മക്കളും നന്നാ യി പഠിക്കുന്നതിനും അവരെ ദൈവ സ്നേഹത്താൽ നിറയ്ക്കണമേ🙏🙏🙏🙏

  • @sisterscreations9189
    @sisterscreations9189 2 місяці тому

    പരിശുദ്ധ അമ്മേ എന്റെ ടെൻഷൻ മാറ്റിതരണ മേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ

  • @regijoseph5115
    @regijoseph5115 2 місяці тому

    അമ്മേ മാതാവേ വയനാഡിന് വേണ്ടി prargbikane🙏🏾

  • @jecentstube7802
    @jecentstube7802 2 місяці тому +1

    അമ്മേ മാതാവേ pr കൊടുത്ത് അനുഗ്രഹിക്കേണമേ പരിശുദ്ധ ആദ്മവിനെ കൊടുത്ത് അനുഗ്രഹിക്കേണമേ രണ്ടുമക്കൾളെയും അങ്ങയുടെ ചിറകിന്റെ കീഴിൽ കാത്തുകൊള്ളണമേ അമേൻ 😊

  • @mayavp6177
    @mayavp6177 2 місяці тому

    അമ്മേ എന്റെ പ്രാർത്ഥന അമ്മ കേൾക്കണേ

  • @ashashibu3820
    @ashashibu3820 2 місяці тому +1

    മാതാവേ ഞങൾക്ക് വിട്ടു മാറാതെ വരുന്ന പനിയും ക്ഷീണവും മാറ്റി നല്ല ആരോഗ്യം തരണേ അമ്മ മാതാവേ എന്റെ ഷുഗർ തയ്റോയിഡ് എല്ലാം മാറ്റി തരണേ അമ്മേ മോന്റെ പരീക്ഷ ഫലം വരുമ്പോൾ നല്ല റിസൾട്ട്‌ ആയിരിക്കണേ 🙏🏼🙏🏼

  • @rincymol5031
    @rincymol5031 2 місяці тому

    എൻ്റെ അമ്മേ അമ്മായി അച്ഛനെയും അമ്മായി അമ്മയെയും അണിയനെയും പരിശുദ്ധാത്മാവിനാൽ നിറൈക്കേണമേ.

  • @UshaKunju-td4ru
    @UshaKunju-td4ru 2 місяці тому +1

    അമ്മ മാതാവേ ദുഃഖത്തിൽ കഴിയുന്നവരെ സ ഗദർ ങൾ മറ്റേണമേ. പ്രകൃതി ഷോപത്തെ അവിടുന്നു ശമിപ്പിക്കേണമേ. ദൈവമേ അവിടുന്നു എല്ലാം അറിയുനുവല്ലോ. 🙏🙏🙏

  • @anusimil2800
    @anusimil2800 2 місяці тому

    അമ്മ മാതാവേ 🙏🏼🙏🏼🙏🏼 കൂടെ ഉണ്ടാകേണേ, എന്റ അമ്മയുടെ ക്യാൻസർ എന്ന രോഗത്തെ മാറ്റി കൊടുക്കണേ 🙏🏼🙏🏼🙏🏼 പരിശുദ്ധ മാതാവേ കാത്തോളണേ 🙏🏼🙏🏼🙏🏼

  • @remamanoj229
    @remamanoj229 2 місяці тому +1

    അമ്മ ദൈവമാതാവേ എന്റെ മോൻ കൃപയുംസമാധാനവും നൽകേണമേ ആ മാനസിക തകർക്കരുത് അവനെ അനുഗ്രഹിക്കുമാറാകട്ടെ മാതാവേ എനിക്ക് സമാധാനം തരണേ മാതാവേ എന്നെ തകർക്കരുത് മാതാവേ നീയല്ലാതെ ആരുമില്ല എനിക്ക് പറയാൻ🙏🙏🙏q

  • @aromal7
    @aromal7 2 місяці тому

    അമ്മേ.. മാതാവേ.. 🤲🏻🙏🏻🙏🏻🙏🏻നന്ദി 😭✝️😭🙏🏻🙏🏻🙏🏻🤲🏻

  • @SusanGeorge-j2e
    @SusanGeorge-j2e 2 місяці тому

    ഞങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാണം അമ്മേ 🙏🙏