Valson Abraham|തീവെട്ടി വത്സന്റെ പണിപാളി സഭ ആസ്ഥാനത്ത് വൻ പ്രതിക്ഷേധം

Поділитися
Вставка
  • Опубліковано 17 жов 2024
  • Valson Abraham
    തീവെട്ടി വത്സന്റെ പണിപാളി സഭ ആസ്ഥാനത്ത് വൻ പ്രതിക്ഷേധം
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #ValsonAbraham #i2iNews #IPC #SunilMathewLatest #MalayalamNews #IndianPentecostalChurchofGod #IndiaGospelOutreach #IPCHebronChapel #Kumbanad
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 346

  • @thomasmathew1324
    @thomasmathew1324 Рік тому +8

    നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ....

  • @seemadixon1643
    @seemadixon1643 Рік тому +11

    ഇതു ഒന്നും സഭ അല്ല ഒരു സഘടന മാത്രം ആണ്

  • @mathewthomas8677
    @mathewthomas8677 Рік тому +7

    സീനിയർ പാസ്റ്റർമാർ എവിടെ? ഇതാണോ സുവിശേഷം? നിങ്ങളിൽ വലിയവൻ ദാസൻ ആകട്ടെ. സ്ഥലവും കെട്ടിടവും ആരുടെ വകയാണ്.

  • @shinet1983
    @shinet1983 Рік тому +9

    വെള്ളത്തിൻ കുമിള പോലെ മിന്നി വിളങ്ങിടുന്ന ജഢിക സുഖങ്ങൾ എന്നെ എതിരെൽക്കുകിൽ.. സുന്ദരനാം മനോഹരാ നിന്നെ പിരിഞ്ഞി ലോക യാത്ര......

  • @shibukuruvilla1022
    @shibukuruvilla1022 Рік тому +2

    ഇവരുടെ അഭിഷേകം തൊപ്പിപോലെ ഞാറാഴ്ച വീണ്ടും എടുത്തു വക്കാം

  • @latha4450
    @latha4450 Рік тому +2

    സുവിശേഷമല്ല. സഭയിൽ. സവിശേഷമാണ് സ്വന്തം താൽപ്പര്യങ്ങൾക്കായി സഭയെ തകർക്കുന്നു

  • @abeyktm
    @abeyktm Рік тому +21

    എന്റെ പേരിൽ നിങ്ങൾ ചെയ്യും “വേലകൾ” 😂

  • @rthomas5053
    @rthomas5053 Рік тому +8

    ജനം എന്തുകൊണ്ട് ഇത് തിരിച്ചറിയുന്നില്ല . ഈ കള്ളാ കൂട്ടത്തിൽ നിന്ന് മാറി വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കട്ടെ

  • @padnayikjohnoiy3523
    @padnayikjohnoiy3523 Рік тому +4

    ദൈവ സഭ എന്ന് പറയല്ലേ...
    ഒരു കൂട്ടം...
    ഐപിസി... ശാലോം...church ഓഫ് god... പിന്നെ കുറെ ഇൻഡിപെൻഡൻസ് churchs..🤧.എന്നാൽ അടച്ചിട്ട മുറികളിൽ ഇരുന്നു പ്രയർ ചെയ്യുന്ന ദൈവമക്കൾ ഉണ്ട്..... 🙏അവരെ ആണ് സ്വർഗ്ഗരാജ്യത്തിന് ആവിശ്യം... ഇവിടെ കസേര കളി തുടരും.... ലോകഅവസാനം വരെ...
    നയാ പൈസ കൊടുക്കരുത്... ഒന്നിനും... പാവപെട്ടവർക്ക് കൊടുക്ക്... വിശക്കുന്നവർക്ക് കൊടുക്ക്... കരയുന്നവന് കൊടുക്ക്...
    കലങ്ങിപോയവർക്ക് കൊടുക്ക് 🙏

  • @amosvlogs6723
    @amosvlogs6723 Рік тому +1

    ഇ കള്ളത്തരങ്ങൾ ഫുൾ പുറത്തുകൊണ്ടുവരണം.. ഇവരാണോ യേശുവിനെ പ്രസംഗം നടതുന്നെ 😭 ഇ പ്രസ്ഥാനം ഒന്ന് നിർത്തിപ്പോയകിൽ 🙏🏽പൂർവ പിതാക്കന്മാർക്ക് സ്തുതി.. ❤️❤️

  • @annicesam5699
    @annicesam5699 Рік тому +7

    Very good spiritual prayer

  • @titusvarghese1854
    @titusvarghese1854 Рік тому +7

    എന്റെ ജനമേ!!!അവരുടെ പാപങ്ങളിൽ കൂട്ടാളികൾ ആകാതെയും....... അവളെ വിട്ടു പോരുവിൻ!( വെളി 18:4)

  • @rinivijayan4646
    @rinivijayan4646 Рік тому +2

    ദൈവമേ സഭയിൽ എന്താണ് നടക്കുന്നത് ന്യായവിധി ദൈവഗ്രഹത്തിൽ ആരംഭിച്ചു

  • @manjueben9386
    @manjueben9386 Рік тому +2

    Ithokke kanunna pavam viswasikal....

  • @k.moommen6836
    @k.moommen6836 Рік тому +3

    ഇതു കൊണ്ട്ആണ് പലരും പെന്തകോസ്ത് വിശ്വാസത്തിൽ വരാ ത്തത് നാണം ഇല്ലേ 😢ഞാൻ പാസ്റ്റർ ആണ് 😢

    • @johntathadathil8200
      @johntathadathil8200 Рік тому

      വിട്ടു പോരുക വിട്ടു പോരുക😢

  • @royjhon7258
    @royjhon7258 Рік тому +25

    ഇവർ മറ്റുള്ള ജീവിക്കുന്ന പെന്തകോസ്ത് കാർക്ക് അപമാനം 👍

    • @gtsays
      @gtsays Рік тому

      Enthonnada ee jeevikkunna penthokosthukaar. Phaa kachadae….

    • @ഹൂറിരാഞ്ജി
      @ഹൂറിരാഞ്ജി Рік тому +2

      Tpm ano😅

    • @rejeesh60
      @rejeesh60 Рік тому

      Thenga....

    • @soul77744
      @soul77744 Рік тому

      ​@@ഹൂറിരാഞ്ജി കള്ള വെടുവമ്മാർ

    • @toms5050
      @toms5050 Рік тому

      Don't worry ,they are making their money 😂😂

  • @manuelcochin1982
    @manuelcochin1982 Рік тому +3

    നിങ്ങളുടെ അവതരണം ബെസ്റ്റ്

  • @thomastg6661
    @thomastg6661 Рік тому +34

    നല്ല ഭക്തി, ആരാധനക്ക് ശേഷമായിരിക്കും ഈ ആരാധന

    • @mathewsgeorge4610
      @mathewsgeorge4610 Рік тому

      They are good at putting up a piety show like the Pharisees. Show them the money and see these scam artists will jump.

  • @thomasmathew1026
    @thomasmathew1026 Рік тому +5

    സ്തോത്രവും

  • @abrahamdaniel-rs5vt
    @abrahamdaniel-rs5vt Рік тому +1

    KE Abraham father of Walsen indicated before his death that he will join with Jacobite church

  • @anoopmathew1812
    @anoopmathew1812 Рік тому +6

    കഷ്ടം, ഇത് അന്ത്യകാലം തന്നെ.

  • @marker0016
    @marker0016 Рік тому +42

    പഴയ ഓർത്തഡോക്സ് സഭയുടെ വിശ്വാസ "വീരൻ" മാർ ആണെന്ന് തോന്നുന്നു ....നല്ല നിലവാരം

  • @sammathewnellimoottil829
    @sammathewnellimoottil829 Рік тому +6

    ജയ് ജയ് സിന്ധാബാദ്

  • @lissyjohn3811
    @lissyjohn3811 Рік тому +6

    ഈ പരിപാടി എല്ലാ ദിവസവം ഞാൻ കണു😅😅😅

  • @AjithKumar-yx1kh
    @AjithKumar-yx1kh Рік тому +8

    ദുഃഖമില്ല,കാരണം ഇത് church അല്ല.കേവലം ട്രസ്റ്റ്‌ മാത്രമാണ്

  • @TheHeyree
    @TheHeyree Рік тому +7

    സഭ മാറിയാലും അധികാര ലോലുപത മാറുമോ? ഒരിക്കലും ഇല്ല

  • @bijupanangad6419
    @bijupanangad6419 Рік тому +7

    നാണക്കേട് . ദൈവസഭയുടെ അവസ്ഥ ഇങ്ങനെ ആയിപ്പോയല്ലോ കർത്താവേ😂😂😂😂

    • @savalindia6643
      @savalindia6643 Рік тому

      ഇത് ദൈവ സഭയോ?. അങ്ങിനെ പറയരുതേ. പിശാച് അടിമളാക്കിയവർ.

  • @sonysssteelwork7139
    @sonysssteelwork7139 Рік тому +2

    എല്ലാ ജഡീകന്മാർക്കും, സുഖമാ,

  • @dr.thomasiype3113
    @dr.thomasiype3113 Рік тому +8

    Shame on you, IPC COMMUNITY. Are you truly born again? Are you truly children of God? Money and muscle power made you crazy. God may repent for blessing you as a community. Shame! Shame! Shame!

    • @samuelkottavathukkal
      @samuelkottavathukkal Рік тому

      Did God say that they are my children? How could someone become a child of God simply by claiming so?

    • @godlyjv
      @godlyjv Рік тому

      Yes first they should know what is born again? How to be born again? Born again means not baptism. If we have to understand that learn and read John 3 carefully Jesus is explaining to nicodemus..

    • @godlyjv
      @godlyjv Рік тому

      Physical or material blessing is there for people who are not Christian also...so dont speak about blessing as a community..instead think of spiritual blessings..spiritual blessings means...not speaking in tongues ect...learn the word of God properly then we will come to know the spiritual blessings that we have..our position in Christ..at the moment we are born again..many blessings.. no others will have.. unless u r born again..physical blessings are temporary blessings on earth that anyone can have till death..what is permanent is spiritual blessing..we are justfied, we are redeemed, we are reconciled etc etc..many more ..learn the word of God.

  • @mercybabychen7377
    @mercybabychen7377 Рік тому +17

    Its too late. അവർ കോടികൾ ഉണ്ടാക്കി കഴിഞ്ഞു. കോടികൾ കൊടുത്ത് കേസ് ഒതുക്കി തീർക്കും

  • @rajanadoor6006
    @rajanadoor6006 Рік тому +5

    ഇനി എന്തെല്ലാം കാണണം..... 😃😃

  • @dthankachandthankachan3205
    @dthankachandthankachan3205 Рік тому +6

    കോടതിയിൽ പോവുക എന്നതാണ് ശരി ആയ പരിഹാരം

  • @santhoshvarghese124
    @santhoshvarghese124 Рік тому +3

    “If anyone does not love the Lord, he is to be accursed. Maranatha!” (1 Corinthians 16:22)

    • @mathewsgeorge4610
      @mathewsgeorge4610 Рік тому

      Quoting bible versus does not help. They will find another verse to override you and establish authority.

    • @mariammamathee6732
      @mariammamathee6732 Рік тому

      You leaders forget the fact that we who love the Lord form the church. If we walk out you all sit in one corner. You make. rule for us.The relationship is stupid. Fighting for power and position. Do you fear God?. He can throw anyone out.

  • @mathukutty1778
    @mathukutty1778 Рік тому +1

    Is it Holy Spirit controlled pastors and leaders. Good example to new generation.
    Because these people are really 'Salt of the earth and Light of the world " keep it up. Good going 😊😊😊😊😊

  • @newjerusalemchurchkumbanad3995

    ഇത്രയും ബഹളം വെക്കുന്ന ഈ സഹോദരങ്ങളെയും നേതൃത്വത്തിലേക്ക് വന്നാൽ പ്രസ്ഥാനത്തിന്റെ അവസ്ഥ എന്താണ് സുനിൽ സാറേ ആരെങ്കിലും വാക്ക് കേൾക്കാതെ സ്വതന്ത്രമായ അന്വേഷണം നടത്തണം

  • @TheHeyree
    @TheHeyree Рік тому +5

    ഇതെല്ലാം ആ കാരണ ഭൂതൻ മൗനം ആയി കണ്ട്,തക്കം നോക്കി പോലീസ് ഇറക്കുമ്പോൾ,കപ്പക്കു ഇട വഴി,കവുങിൻ ഇട വഴി ,മുണ്ടും പൊക്കി ഓടുന്നത് കണ്ടോണം...എവിടെ പോയി രണ്ടാം സ്നാനം കോണ്ട് നേടിയ പുതിയ ജനനം?

  • @janetjohnson5187
    @janetjohnson5187 Рік тому +1

    😢😢😢😢no words to express

  • @mathewvarghese2607
    @mathewvarghese2607 Рік тому +13

    എല്ലാ വ്യാജവും ഗൂഢമായതും വെളിച്ചത്തു വരാതിരിക്കല്ല. വചനം വിറ്റു സുഖിക്കുന്നവർ.

  • @SebastianEmmanuel-n8y
    @SebastianEmmanuel-n8y Рік тому +13

    What a shame on IPC. The glory has departed!. Jesus Christ is being crucified again. The wound is beyond curable. It is why God spoke to Israelites 'because of you my name is blasphemed daily amoung others'.

    • @mathewsgeorge4610
      @mathewsgeorge4610 Рік тому

      Are you kidding. The IPC was riddled with corruption and infighting. It just got exposed with technology. Money is the root of all evil.

  • @TheHeyree
    @TheHeyree Рік тому +9

    എത്ര സ്നാനം മുഴുകിയാലും ശങ്കരൻ തെങ്ങേൽ തന്നേ🤪🤣🤸‍♂️😉

    • @toms5050
      @toms5050 Рік тому

      Mud water baptism is not from God. It is the pentachost invention.

  • @lissyjohn3811
    @lissyjohn3811 Рік тому +4

    സുനിൽ ആയിരം നന്ദി

  • @lillyct2906
    @lillyct2906 Рік тому +3

    Clapping supper

    • @thomasmathew6587
      @thomasmathew6587 Рік тому

      നംമ്പർ ഒന്നു തരുമോ

  • @jsp4493
    @jsp4493 Рік тому +1

    ഇതെല്ലാം ദൈവനാമ മഹത്വത്തിനു വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു സമാധാനം.
    1 പത്രൊസ് 2:9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

  • @oommenabraham3707
    @oommenabraham3707 Рік тому +14

    ഒരു ജാവൻവാങ്ങി ഇവന്മാർക് കൊടുത്തിരുന്നേൽ മുദ്രാവാക്യത്തിന് ശക്തികിട്ടിയേനേം. പോരാ.

  • @sammathewnellimoottil829
    @sammathewnellimoottil829 Рік тому +25

    വെറുതെയല്ല കർത്താവ്‌ ചാട്ടവാർ എടുത്തത്. ദൈവസഭയിൽ ഇലക്ഷൻ, ഭൂ

    • @VoiceofChrist-x3q
      @VoiceofChrist-x3q Рік тому

      നിങ്ങളുടെ ഹൃദയത്തിൽ നിന്നു ഈ ഫാൾസ് system വലിച്ചെറിയു, കർത്താവിന്റെ വചനം മാത്രം സുക്ഷിക്കുക.
      യുഗത്തിന്റെ അവസാനം എത്തിയിട്ടും പൊട്ടന്മാർ കിണ്ടി കിണ്ണങ്ങളുടെ പുറമെ വൃത്തി അക്കാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഇവരിൽ നിന്നു എന്ത് പഠിക്കാൻ

  • @marymathew8302
    @marymathew8302 Рік тому

    Kashttam😢😢

  • @pathrosethomas1944
    @pathrosethomas1944 Рік тому +2

    Why not handover case to CBI or other agencies because people have right to know howmany millions Dollars they looted as president last 100 years every body in same boat

  • @christurajbaby5008
    @christurajbaby5008 Рік тому +2

    അന്ത്യകാലത്ത് അധഃര്‍മ്മ മൂര്‍ത്തി വെളിപ്പെടും എന്നപോലെ IPC സഭയില്‍ വെളിപ്പെട്ട അധഃര്‍മ്മ മൂര്‍ത്തിയാണ് വത്സന്‍ 😂😂😂

  • @shajanjoy6992
    @shajanjoy6992 Рік тому +3

    അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും😂😂

  • @inamco
    @inamco Рік тому +1

    ഐപിസിക്ക് പ്രതിഷേധിക്കുന്ന ആളുകളുടെ സംഭാവന എന്താണ്? ഫക്കറുകൾ കെട്ടിട ഫണ്ടുകൾ കൊള്ളയടിക്കുന്നു.

  • @saramam5350
    @saramam5350 Рік тому +1

    Evarokkeyano daivamakkal? Kashtam .adhapathichupoyallo

  • @mohans3855
    @mohans3855 Рік тому +3

    അന്ത്യകാലം വന്നടുത്തു.... വിശ്വാസികളെ ഒരുങ്ങുക....
    ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം....ചട്ടവാറുമായി ക്രിസ്തു വാതുക്കൽ....
    ഇവന്മാരൊക്കെ ഇവിടെ കിടന്നു ഭരിക്കട്ടെ.... അല്ലെങ്കിലും അത്രേയുള്ളൂ.....

  • @jobbajobba79
    @jobbajobba79 Рік тому +2

    Wow, Jacob John is involved in this strike. Shame on these people . Are they really pastors? Are they preaching the Bible?

  • @babugeevarghese8980
    @babugeevarghese8980 Рік тому +1

    I think God has started action against corruption In church.

  • @manacherilkuttikattil-th3hi
    @manacherilkuttikattil-th3hi Рік тому +11

    ഇന്ത്യൻ ദെവസസഭാ എന്നത് മാറ്റി സാത്താൻ സബ എന്ന്‌ ഇടുക

  • @susansanthosh9521
    @susansanthosh9521 Рік тому +1

    Jesus is coming soon

  • @johnsonantony6839
    @johnsonantony6839 Рік тому +2

    IPC സഭയിലെ അന്യഭാഷ എന്ന പ്രഹസനം ( പിശാചിന്റെ ഭാഷ ) അവസാനിപ്പിച്ചാൽ സഭയിലെ എല്ലാ കലഹങ്ങളും വഴക്കുകളും ഒക്കെ തീരും. അന്യഭാഷയിലൂടെ നുഴഞ്ഞുകയറുന്ന പിശാചാണ് ശരിയായ വില്ലൻ. ദൈവവചനത്തിൽ ഇല്ലാത്ത കുറെ കാര്യങ്ങൾ പഠിപ്പിക്കുകയും നിയമമാക്കുകയും ചെയ്ത ഐപിസി സഭയിൽ ഒരുപക്ഷേ സഭാ ഹാളിൽ കൊലപാതകം തന്നെ നടന്നു എന്ന് വരാം. കൊറേന്ത്യൻ ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ പറയുന്നതുപോലെ ജാതികളുടെ ഇടയിൽ പോലും ഇതുപോലെ കൊലവിളിയും ആക്രോശവും കാണില്ല. ദൈവമക്കൾ ഇത്രയും തരംതാഴാൻ പാടില്ല.

  • @cherianmathew619
    @cherianmathew619 Рік тому +5

    കഷ്ടം 😮ഈ സഭയ്ക്കും ഈ ഗതി വന്നല്ലോ

    • @bershebaam4795
      @bershebaam4795 Рік тому

      Shame to hear about the leader Valson abraham

  • @samgeorge2919
    @samgeorge2919 Рік тому +6

    മുദ്രാവാക്യങ്ങൾ വിളിക്കുന്ന . കൂട്ടത്തിൽ മേമ്പൊടിക് ജേക്കബ് അപ്പച്ചനും, താടിക്കാരൻ അപ്പച്ചനും രണ്ടു മറുഭാഷ കൂടി കാച്ചിയായിരുന്നെങ്കിൽ ഒന്നുകൂടി ഭംഗിയായേനെ😂😂

    • @kuriakov1
      @kuriakov1 Рік тому

      യേശുവിനെ കുരിശിൽ തറക്കുന്നതിന് മുൻപേ തങ്ങളിൽ വലിയവൻ ആരെന്ന് തർക്കമുണ്ടായി. യേശുവിനെ കുരിശിൽ തറക്കുന്നതിൻ്റെ ഭാഗമാണിത്. പ്രാർത്ഥനക്ക് നൽകിയ അലയത്തേ ഇവർ കള്ളത്തരം കാണിക്കുന്നതിലൂടെ കള്ളന്മാരുടെ ഗുഹായക്കി. ലജ്ജയില്ലെ ഇവർക്ക്. ന്വാ യാധിപൻ വാതിൽക്കൽ ഉണ്ട്.പ്രതിഫലം അവൻ്റെ പക്കൽ ഉണ്ട്.

  • @kgkg7148
    @kgkg7148 Рік тому +1

    ഇവനൊക്കെ കോടികൾ ഉണ്ടായിട്ടും നക്കി കളുടെ സ്വഭാവം തന്നെ യേശുവേ വേഗം വരണെ ഈ തീവണ്ടികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ

  • @ishanthsmusics1954
    @ishanthsmusics1954 Рік тому +5

    മര്യാദയ്ക്ക് വീട്ടിലിരുന്ന് പ്രാർത്ഥിക്കുകയും, ആരെയെങ്കിലും വാക്കുകൊണ്ട് പോലും നോവിക്കാതെയും, കഴിയാവുന്ന സത്പ്രവർത്തികൾ ചെയ്തും ജീവിച്ചാൽ കിട്ടുന്ന സമാധാനം, ഒരു സഭയുടെയും പള്ളികളിൽ പോയാലും, ഏത് പെന്തക്കോസ്തിൽ പോയാലും ലഭിക്കില്ല. ഇവനൊക്കെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി കൊള്ളയടിക്കുന്നത് സഭാംഗങ്ങളെയാണ്. അത് തിരിച്ചറിയണം.

  • @abeyktm
    @abeyktm Рік тому +14

    വത്സൻ തീവട്ടി തന്നെ സമ്മതിച്ചു, പക്ഷെ ഈ സമരം ചെയുന്നവരും സ്ഥാനത്തിന് വേണ്ടി അല്ലെ?

  • @swayamprabhaprabha9823
    @swayamprabhaprabha9823 Рік тому +1

    എന്തോന്ന് സാത്താൻ്റെ പടയൊരുക്കം തുടങ്ങി

  • @johnsonbencily4210
    @johnsonbencily4210 Рік тому +1

    ഇവന്റെയൊക്കെ സുവിശേഷപ്രസംഗം കേൾക്കുന്നവർ 😄

  • @joseabraham515
    @joseabraham515 Рік тому

    What a shame on IPC the glory has departed. Where is holy Spirit

  • @dthankachandthankachan3205
    @dthankachandthankachan3205 Рік тому +19

    ഇത് സഭ അല്ല സാറേ. ഒരു സംഘടന ആണ്

  • @annammamathew6460
    @annammamathew6460 Рік тому +4

    😂😂 . ഇപ്പോൾ കർത്താവ് വന്നാൽ ആരോക്കെ കർത്താവിനോട് കൂടെ എട്ടുക്കപ്പെട്ടും

  • @wilsonmathew3292
    @wilsonmathew3292 Рік тому +1

    എന്നിട്ടാണ് ഇവൻ വന്നു കർത്താവിൻ്റെ തിരുമേശ വിളമ്പുന്നത് . വത്സൻ. ഇവന്മാരെല്ലാം വിശുദ്ധന്മാർ ആണുപോലും.

  • @mjsunnysunny
    @mjsunnysunny Рік тому +5

    നേതാക്കന്മാർ എല്ലാം കയ്യിട്ടു വാരികൾ

  • @samuelp5695
    @samuelp5695 Рік тому

    God is the judge, remember

  • @latha4450
    @latha4450 Рік тому

    ക്രിസ്തുവിനെ അവഗണീക്കുന്ന. സഭ പ്രവർത്തന്നങ്ങൾ. നിർത്തുക. സ്വന്തം താൽപ്പര്യത്തിന്നായി സഭയെ തകർക്കരുതു

  • @valsamarythomas5076
    @valsamarythomas5076 Рік тому

    SHAME...shame...

  • @bennypbvr
    @bennypbvr Рік тому +1

    കടിപിടി സഭ എങ്ങനെ ഇന്നത്തെ പരുവത്തിൽ ആയി.. അതെ വഴിയിൽ ഇക്കൂട്ടരും.. നേതാക്കളാ കുവാൻ ശ്രമിക്കുക എന്നതാണ് ഏറ്റവും വലിയ ലഹരി.ഒപ്പം പണവും ആസ്തി കളും... നീ റു കടിച്ച മട്ടിൽ ഒരിക്കലും വിടാൻ തയാറല്ലാത്ത അത്ര ലഹരി ആണു ഇതിന്റ അടിസ്ഥാനം... പുറമെ പലതും പറയും.
    വെറും ജല രേഖ കൾ
    ..

  • @jamesp.jacobpoozhikkattu7468

    It is too late ....the poor believers. .....let god open their eyes. ...

  • @johnjainy
    @johnjainy Рік тому +5

    പെൻതാക്കോസ്തുകാരിലും വിവരമുള്ളവർ ഉണ്ട് 👍👍👍

  • @sheelajoy4299
    @sheelajoy4299 Рік тому +3

    മാർതോമ്മയിൽ നിന്ന് മറുഭാഷ പഠിക്കാൻ , വീണ്ടും സ്നാനപ്പെട്ടു പെട്ടെന്ന് സ്വർഗത്തിൽ seat പിടിക്കാൻ പോയ അണ്ണൻ മാരുടെ ഒരു അവസ്ഥ

    • @mathewsgeorge4610
      @mathewsgeorge4610 Рік тому

      When the fundamental theological understanding has been manipulated to justify their cause of money and power. Pauline discourse on language speaking to edify the church is now nothing but bunch of garbled words repeated to form another garbled language. No full sentences or meaning, just garble garble.

  • @sabu2522205
    @sabu2522205 Рік тому +1

    Shame on you brothers

  • @alithnaintechcont8171
    @alithnaintechcont8171 Рік тому +2

    നിന്റെ പേരിൽ ചെയ്യും വേലകൾ....... തിരു..

  • @johnvarghese9927
    @johnvarghese9927 8 місяців тому

    സുനിലിന്റെ പ്രബോധനം സഹിക്ക വയ്യാതെ തീവട്ടകളെല്ലാം മാനസാന്രപ്പെട്ചെന്ന് തോന്നുന്നു . സൂപ്പറ് ഗാനമേളയോട് കണ്വന്ഷന് നടന്നത് സുനിൽ അറിഞ്ഞില്ലേ ?
    ഇനി വല്ലതും, വീണ തന്നെംകില് ഉള്ളു.

  • @cicilywilson5459
    @cicilywilson5459 Рік тому +6

    മത്സരബുദ്ധി മന്ത്രവാദം പോലെ പാപമാണ് സഭയിൽ ഭക്തിയുടെ പാരവശ്യം മൂർത്തി തിരിക്കുന്നു

  • @stephenvarghese7018
    @stephenvarghese7018 Рік тому +3

    കാണാൻ നല്ലരസം ഉണ്ട്‌, ആദ്യം വിചാരിച്ചു ഏതോ ഹർത്താൽ ആയിരിക്കും എന്ന്, പെന്തകോസ്ത് ആണെന്ന് തോന്നിയില്ല, ഇനി ഇതിലും അപ്പുറവും കാണാനിരിക്കുന്നതേയുള്ളു, എല്ലാവരും സ്വർഗ്ഗം സ്വന്തമാക്കിയവരാണ്. അതുകൊണ്ട് മറ്റുള്ളവരാരും ഒന്നും വിചാരിക്കരുത് 😂😮 ഇങ്കിലാബ്, ഇങ്കിലാബ് 😮😮😮

  • @johnvarghese9927
    @johnvarghese9927 Рік тому +7

    കറ്ത്താവേ, തിരുസന്നിധിയില് വിശ്രമിക്കുന്ന ശ്രീ. ടി. എസ്. ബാലനെ കുമ്പനാട്ടേക്ക് അടിയന്തരമായി ഒരു മാസത്തെ അവധിക്ക് അയയ്ക്കേണമേ. അദ്ദേഹം ഭൂമിയില് ഉണ്ടായിരുന്നപ്പോള്, ഇന്ന് കാണുന്ന IPC യുടെ ആത്മിക അധപതനം പ്രവചിച്ചിരുന്നു. അദ്ദേഹം നേരിട്ട് കാണട്ടേ, ആ പ്രവചന നിവൃത്തി.
    ഈ ദ്രവൃ ദാസന്മാര് , യേശു ക്രിസ്തുവിനെ അപമാനിക്ക മാത്രമല്ല ക്രൂശിക്കയാണ്.

  • @mjsunnysunny
    @mjsunnysunny Рік тому +1

    ഐപിസി തീർന്നു പിരിച്ചു വിട്ടു വേറെ ജോലിക്ക് പോ pr മാരെല്ലാം

  • @goditrustinthee
    @goditrustinthee Рік тому

    what a shame these Gods servants decision taken by government

  • @shajithankachan3003
    @shajithankachan3003 Рік тому +6

    ഗേഗസിമാർ ഇന്ന് നേതൃത്വിൽ വന്നാൽ ഉണ്ടാകുന്ന അതപ്പധനം എത്ര വലുതാണ്.

  • @georgesamuel5129
    @georgesamuel5129 Рік тому +1

    Big shame, IPC.

  • @francisd8621
    @francisd8621 Рік тому +1

    ദൈവവുമായ്യാതൊരുബന്ധവുമില്ലാത്തവിഭാഗം..

  • @mjsunnysunny
    @mjsunnysunny Рік тому +1

    ഐപിസി പിരിച്ചു വിട്ടു ഉണ്ടാക്കിയ rs സാതുക്കൾക്ക് വീതിക്ക് വത്സാ

  • @oommenabraham3707
    @oommenabraham3707 Рік тому +15

    മാതൃകാ വിശ്വാസസഭ, നല്ല മുദ്രാവാക്യം ഇത്‌ ക്രിസ്തീയഭയോ രാഷ്ട്രീയ പ്രസ്ഥാനമോ.

  • @singhaj9791
    @singhaj9791 Рік тому

    നിങ്ങൾ എന്ത് ചെയ്താലും കർത്താവിനെന്ന പോലെ ചൈയ്വിൻ

  • @philipvj4087
    @philipvj4087 Рік тому

    Jesus coming soon

  • @sheelajoy4299
    @sheelajoy4299 Рік тому +2

    കെട്ടുതാലി പൊട്ടിച്ചു പാച്ചറുടെ പുറകെ ഓടിയ അണ്ണാച്ചിമാരെ ഒന്നും കാണാനില്ലല്ലോ
    എന്തൊരു ആവേശം ആരുന്നു ആർക്കും മനസ്സിലാകാത്ത മറുഭാഷ പഠിക്കാൻ ഉള്ള ഓട്ടം

  • @thomasmathew1026
    @thomasmathew1026 Рік тому +3

    കഷ്ടം

  • @abrahame.m.2392
    @abrahame.m.2392 Рік тому +18

    നാലു പതിറ്റാണ്ടു കാലം വിവിധ പെന്തകോസ്ത് സഭകളിൽ ഉൾപ്പെട്ടിരുന്ന ഞാൻ ഇപ്പോൾ T. P. M. സഭയിൽ വളരെ സന്തോഷമായി ആരാധിച്ചുവരുന്നു. ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും.

    • @thomaskutty2487
      @thomaskutty2487 Рік тому +1

      കണ്ടിട്ട് പറയാം, ഓർ താനാണോ അവിടുത്തെ തീവെട്ടി

    • @titusvarghese1854
      @titusvarghese1854 Рік тому +1

      അതിന്റെ കാര്യം പറയാതിരിക്കുകയാകും നല്ലത്

    • @samjeerufus4966
      @samjeerufus4966 Рік тому +3

      അവിടത്തെ ഏകാധിപത്യെത്തെപ്പററി പറയാതിരിക്കുന്നതാണ് നല്ലത്

    • @thampimj202
      @thampimj202 Рік тому

      പോകാൻ ഇനിയും ആയിരക്കണക്കിന് പെന്തോ സഭകൾ ബാക്കിയുണ്ട്.

    • @JK-gi8mm
      @JK-gi8mm Рік тому

      ​@@samjeerufus4966അവർ അത് ബാങ്ക് ബാലൻസ് ആക്കുന്നുണ്ടോ ?

  • @babuabraham-yu8ip
    @babuabraham-yu8ip Рік тому +1

    ഉണർവ് യോഗം ഇതാണ് ഓണർ യോഗം ഹഹഹ

  • @jancymathew923
    @jancymathew923 Рік тому +2

    പോത്ത് കുളത്തേൽ ചാടി യ പാവം പോത്തോ കുഞ്ഞുങ്ങൾ. കിടന്നു കറുമ്പോൾ 😂😢

  • @josegregory4456
    @josegregory4456 Рік тому +4

    അപ്പോള്‍ പവർവിഷൻ ചാനലിലുടെ ഐപിസി പാസ്റ്റര്‍മാർതള്ളി മറിക്കുന്ന യേശുവിന്റെ സ്നേഹം എന്നോക്കെപ്പറയുന്നതും ഇവരുടെ ജീവിതവും എങ്ങനെയിരിക്കുന്നു.

  • @solomonsolomon8443
    @solomonsolomon8443 Рік тому

    ഇങ്ങനെയാണോ.ആരാതിക്കേണ്ടതു.

  • @TheHeyree
    @TheHeyree Рік тому +9

    മറ്റു സഭകൾ വിട്ട് ഈ പട്ടി കൂട്ടിൽ വന്നു ആണ് കേറിയത്,അതു വെറും അഭത്ഥം ആണേന്നു മനസ്സിലായി കാണും

  • @mariammamathee6732
    @mariammamathee6732 Рік тому

    Hi