ഡോക്ടർ പ്രഭുദാസ്: കണ്ണ് നനയിക്കുന്ന ഒരു അനുഭവ കുറുപ്പ് I Vijayalakshmi Sarang about Dr.Prabhudas
Вставка
- Опубліковано 6 лют 2025
- ''അയാൾ അട്ടപ്പാടിക്കാരുടെ ദൈവം..''
ഡോക്ടർ പ്രഭുദാസ്: കണ്ണ് നനയിക്കുന്ന ഒരു അനുഭവ കുറുപ്പ്
#veenageorge #keralagovernment #attapadi
അഭിനന്ദനങ്ങൾ ഡോക്ടർ. ഡോക്ടർക്കും, കുടുംബത്തിനും എല്ലാവിധ നന്മകളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇതൊക്കെ ഷെയർ ചെയ്യാൻ മലവാളിക്കു മടിയാണ്
2 രൂപക്ക് ബിസ്കറ്റ് വാങ്ങി ഏതെങ്കിലും പട്ടിക്ക് കൊടുത്തു അതിന്ടെ ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടു നിർവൃതി അടയുന്ന കമ്മി തീട്ടങ്ങൾ ...അത് ഷെയർ ചെയ്തു ആത്മ നിർവൃതി അടയുന്ന കിറ്റ് നക്കി സമൂഹം ...അടിപൊളി ..നമ്പർ 1 ...വാ പോവാം
കേൾക്കുമ്പോൾ ഞെഞ്ചു വേദനിക്കുന്നു..dear dr... 🙏
കണ്ണുകൾ നിറഞ്ഞു പോയി വാക്കുകൾ കിട്ടുന്നില്ല
@@madhupv7253 😢😢😢
അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും നേരുന്നു ഡോക്ടർക്കും കുടുംബത്തിനും🙏🙏💞
ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട് ഡോക്ടറെ യഥാർത്ഥ കഥകൾ ജനങ്ങളെ അറിയിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ....
@@biniep1112 ഷാജൻ ചേട്ടൻ നേരിന്റെ അർത്ഥം ആണ് അത് വിശ്വാസം ഉള്ള നല്ല കുറെ ആൾക്കാർ ഉണ്ട് ഞാനും ഒരുപാട് ബഹുമാനത്തോടെയാണ് അദ്ദേഹത്തിന്റെ. വാക്കുകൾ കേൾക്കുന്ന🙏🙏
കാണപ്പെടുന്ന ദൈവം ആണ് അദ്ദേഹം. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
ua-cam.com/video/_VTyuxQ90q4/v-deo.html
അഭിനന്ദനങ്ങൾ Dr പ്രഭുദാസ്
ഡോക്ടർക്ക് അഭിനന്ദനങ്ങൾ...
ജനമനസ്സുകളിൽ അങ്ങേയ്ക്ക് വലിയ സ്ഥാനം തന്നെ ഉണ്ട്...
ഇതൊക്കെ ഷെയർ ചെയ്യാൻ മലവാളിക്കു മടിയാണ്
2 രൂപക്ക് ബിസ്കറ്റ് വാങ്ങി ഏതെങ്കിലും പട്ടിക്ക് കൊടുത്തു അതിന്ടെ ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടു നിർവൃതി അടയുന്ന കമ്മി തീട്ടങ്ങൾ ...അത് ഷെയർ ചെയ്തു ആത്മ നിർവൃതി അടയുന്ന കിറ്റ് നക്കി സമൂഹം ...അടിപൊളി ..നമ്പർ 1 ...വാ പോവാം
മറുനാടന് തുല്യം മറുനാടൻ മാത്രം.. അഭിനന്ദനങ്ങൾ ഷാജൻ
ഇത് കേട്ടുകൊണ്ടിരിക്കുന്നസമയവും കണ്ണ് ഈറനവുകയാണ്, മനുഷ്യസ്നേഹിയായിട്ടുള്ള വരുടെ കഥ, അദ്ദേഹത്തിന്റെ സേവനം മറ്റുള്ള വർക്കും കിട്ടട്ടെ എല്ലാം നല്ലതിനായി വരട്ടെ
അദ്ദേഹത്തിന്റെ സേവനം മറ്റുള്ളവർക്കും കിട്ടട്ടെ എന്നു തന്നെയാണ് സ്ഥലം മാററത്തോടൊപ്പം പറഞ്ഞിട്ടുള്ളത്.
Dr. പ്രഭു ദാസ് നെ പോലുള്ള ഡോക്ടർ മാർ പ്രതീക്ഷ നൽകുന്നു.. ഇത്രയും നല്ല ഡോക്ടറെ ആണ് സ്ഥലം മാറ്റിയത്.. നമ്മുടെ മന്ത്രി മാർ എത്രയോ ഹീന മായവർ ആണെന്ന് തെളിയുന്നു
രാഷ്ട്രീയ നേതാക്കൾക്കും മറ്റും അമേരിക്കയിൽ ചികിത്സ. പാവങ്ങൾ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവർ. Dr.Prabhudas keep going.
ചില ഡോക്ടർ മാർ ഇങ്ങനെ ആണ്. പണ്ടപ്പിള്ളി ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ വന്നപ്പോൾ അത് മനോഹരമായ ഒരു ആരോഗ്യ കേന്ദ്രം ആയി. ദൈവം അനുഗ്രഹം ലഭിച്ച വ്യക്തിത്വങ്ങൾ 🙏🙏🙏
പണ്ടപ്പിള്ളി ആരോഗ്യ കേന്ദ്രത്തെ മനോഹരമാക്കിയ ഡോക്ടർ , ജെയിംസ് മാണി സർ അല്ലേ. 🙏🙏🙏അങ്ങനെ കേട്ടിട്ടുണ്ട്.
Dr പ്ഭുദാസ് താകളാണ് ഭാരതപുത്രൻ !
@@sheelams7339 അതേ പേര് ഞാൻ മറന്നു പോയിരുന്നു, താങ്ക്സ്
Rqeqq1qeqqqqqqqeqeqqeqeqqeqeqqeqeqqqeqqeqqeqqqeqqqeqeqeqqqqeqeqqeqqeqeqqeqqeqeqeqeqeqeqeqqeqeqqeqqeqeqeqeqqeqeqeqeqeqqeqeqeqeq3qqeqeq1
ഇതേ പോലെ തന്നെ punalur താലൂക് ആശുപത്രിയിലെ dr ഷഹീർ ഷാ sir.....
ഷാജൻ,, സാർ,, കണ്ണും,, മനസ്സും,, നിറഞ്ഞു,,,, നല്ല,, വൈദ്യനും,, വാർത്തക്കും,,, നന്ദി,,,
ഇതൊക്കെ ആണ് വാർത്ത ആക്കേണ്ടത് കണ്ണ് നിറഞ്ഞു
🙏👍🙋🏻💪🌹👋💐 നമസ്തേ ഡോക്ടർ പ്രഭുദാസ്🙏💐🌹 God Bless You🙏🌹💐
Dr പ്രഭുദാസിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 💕🙏🏻🙏🏻🙏🏻💕
ദൈവം ചില പോൾ മനുഷ്യനായ് അവതരിക്കും പല രൂപത്തിത്തിൽ പല ഭാവത്തിൽ എല്ലാം ഒരു നിമിത്തം കാലം മാറി വരും ഇന്നല്ലെങ്കിൽ നാളെ
ദൈവത്ത്തിന് തു ല്യാമല്ല ആഡോക്ടർ. തികച്ചും ദൈവമാണ്. അദ്ദേഹത്തിന്റെ തളർത്താൻ ആർക്കും അവില്ല. ഇൗ അറിവ് ജനങ്ങൾ തന്ന അ ങ്ങേക്ക് ബിഗ് സല്യൂട്ട്
ഈ സാധുക്കളെ രക്ഷിക്കാത്തവർ മനുഷ്യരോ. ഡോക്ടർക്കു നന്മ നേരുന്നു. ആ സാധു സ്ത്രീയെ രക്ഷിക്കാനായി മുന്നോട്ടു വന്ന ആ മാലാഖ ക്കും നന്ദി.
ജനങ്ങളെ സ്നേഹിച്ച,സംഗീതത്തെ സ്നേഹിച്ച ആലപ്പുഴ മെഡിക്കൽ കോളേജിൽ പഠിച്ച പ്രഭുദാസിനെ ഞങ്ങൾ ആലപ്പുഴക്കാർ ക്ക് അറിയാം
ഷാജൻ സാർ....
കുവൈറ്റിൽ ഉള്ള ഒരു കൊച്ചു കൂട്ടായ്‌മ ആണ് സ്വാന്തനം കുവൈറ്റ്, ഈ ഡോക്ടർക്ക് ഒരുപാട് സഹായങ്ങൾ സ്വാന്തനം ചെയ്തിട്ടുണ്ട് സ്വന്തം ശമ്പളം പോലു ഇവിടെയുള്ള രോഗികൾക് വേണ്ടി ചിലവാക്കുന്ന നല്ല മനസ്സിനുടമ 😪ഈ ഡോക്ടറോഡ് ഇപ്പോൾ ചെയ്യുന്ന ക്രൂരത ഈശ്വരൻ പൊറുക്കട്ടെ 🙏🙏🙏🙏
Salute
Dr.Prabhudas 🙏🙏🙏🙏.
അത്ര നല്ലവരെ നമുക്ക് വേണ്ട ,അതാണ്...
Dr. Prabhu Das is true to his profession serving humans. He deserves an award of recognition for his work.
ദൈവാംശം ഉളള മനുഷൃരിൽ ഒരാൾ, ആ ഡോക്ടർക്ക് എല്ലാവിധ സൗഭാഗൃങ്ങളും ആയുരാരോഗൃവും ജഗദീശ്വരൻ നൽകട്ടെ സാധാരണക്കാരന് ഇവരെ പോലുളളലരെയാണ് ആവശൃം.
ഡോക്ടർ പ്രഭുദാസ് . പാവങ്ങളുടെ സല്യൂട്ട് അങ്ങേയ്ക്ക് ഉള്ളതാണ് സ്വീകരിച്ചാലും
സാജൻ സാർ അങ്ങ് ഇങ്ങനെ ഒരു വാർത്ത കൊടുത്തതിൽ ഞാനഭിമാനിക്കുന്നൂ കാരണം പ്രഭുദാസ് എൻ്റെ ശിഷ്യനാണ് അയാൾക്കു വേണ്ട എല്ലാ സപ്പോർട്ടും കൊടുക്കുക ,സത്യത്തിൻ്റെ പാദയിൽ ഇടതുക,,,,,,,,,,
ആരോഗ്യമന്ത്രി ആരോഗ്യമുള്ള , ചിന്തിക്കാൻ ശേഷിയുള്ള ഹൃദയമുണ്ടെങ്കിൽ മനസ്സുണ്ടെങ്കിൽ ആ ഡോക്ടറെ അവർക്ക് തിരികെ കൊടുക്കൂ . അദ്ദേഹമെങ്കിലും അവരെ ശുശ്രൂഷിക്കട്ടെ
🤣🤣🤣 പാർട്ടി സമ്മതിക്കണ്ടേ...
നല്ലത് ആർക്കു വേണം
Sir ഈ Prebhu Das സാറിനെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്ന ഒരാളാണ് ഞാൻ. തൃശൂർ കൊരട്ടി കുഷ്ഠരോഗ ആശുപത്രിയിൽ സൂപ്രണ്ടായി ഉണ്ടായിരുന്ന ആളാണ് മനുഷ്യ സ്നേഹി ആയ ഈ ഡോക്ടർ . ഞാൻ അവിടെത്തെ രോഗികളെ സ്ഥിരമായി സന്ദർശിക്കുന്ന ഒരാളായിരുന്നു. മുകളിൽ പറയുന്നതുപോലെ രോഗാവസ്ഥയിൽ ആയിരുന്ന ഈ ആശുപത്രിയും ആരോഗ്യപരമായ അവസ്ഥയിൽ വരാൻ കാരണം ബഹുമാനപെട്ട Prebhu Das സാറാണ് എന്നതിൽ സംശേയം ഇല്ല. പലപ്പോഴും ഈ ഡോക്ടർ കുഷ്ടറോഗികളായ് അമ്മച്ചി മാരെയും ചേട്ടൻ മാരെയും സ്നേഹിക്കുന്നതും തലോടുന്നതും , തൻ്റെ സ്വന്തം അമ്മയെ പോലെ അമ്മച്ചി മാറോടു ഇടപഴകുന്നതും ഞാൻ വളരയധികം ആചര്യത്തോടെ നോക്കിനിന്നു പോയിട്ടുണ്ട്. അവിടെയുള്ള അമ്മമാർക്കും അപ്പച്ചൻമാർക്കും ഈ ഡോക്ടർ മകനോ സഹോദരനോ ആയിരുന്നു. ഇദ്ദേഹം കൊരാട്ടയിൽ നിന്നും സ്ഥലം മാറി പോയപ്പോൾ ഇവരെല്ലാം വളരെ കരഞ്ഞു. അനേകം നല്ല കാരിയങ്ങൾ ഇദ്ദേഹം അവർക്കായി ചെയ്തിട്ടുണ്ട്.. ഞാനൊക്കെ ഇടക്കൊക്കെ ഇദ്ദേഹത്തെ ഓർക്കാറുണ്ട്...വളരെ നല്ല മനുഷ്യൻ. അദ്ദേഹത്തിൻ്റെ നന്മ നിറഞ്ഞ മനസ്സിന് എൻ്റെ ഒരു ബിഗ് salute..
Wow...fantastic reporting...I never knew about such a terrible situation in Attappafi
Dr. Prabhudas is a great human being. A revolutionary who could change things which were beyond redemption . He values human life.
Thank you.
ആ ഡോക്ടർക്കു ദൈയ്‌വം
അനുഗ്രഹങ്ങൾ ചൊരിയട്ടെ
As a classmate I'm really proud of you dear Prabhu das. May God bless you and your family. 🙏🙏
ഒരു ബിഗ് സല്യൂട്ട് ഡോക്ടർ
കാടിന്റെ മനസറിഞ്ഞ ഡോക്ടർ.അദ്ദേഹത്തെ അവർക്കു തിരിച്ചു കൊടുക്കാൻ കഴിയണം. 🙏🙏🙏
....he is very nice doctor...and very sincerely working with patients....
ശരിക്കും പ്രഭുവായ ഡോക്ടർ. പുതിയ തലമുറ മാതൃകയാക്കട്ടെ. ദൈവമാണ് ഈ ഡോക്ടർ. ആശംസകൾ
🙏🙏🙏അഭിനന്ദനങ്ങൾ ഡോക്ടർ സാർ. ദൈവത്തിന്റെ കൈകൾ ഉള്ള ഡോക്ടർ സാർ. ആർക്കും അദ്ദേഹത്തെ ഒന്നും ചെയ്യാൻ കഴിയില്ല. ഇനിയും ഒരുപാട് ജീവകാരുണ്യ പ്രവർത്തനം അദ്ദേഹത്തിന് ചെയ്‌തു തീർക്കാനുണ്ട്. 🙏🙏🙏
ഡോക്ടർ പ്രഭുദാസ്
അങ്ങയുടെമുൻപിൽ ശിരസ്സു നമിക്കുന്നു🙏
Beautiful. Very positive. A huge salute to Dr.Prabhudas and Shri Marunadan.
Humanity exists as
Dr Prabhu das such a great soul🙏congrats Mrs Vijayalaxmi sarang to ur fb post ..big salute to
Shajan ji for sharing..👍
Pudoor ഹോസ്പിറ്റൽ സൂപ്പർ ആക്കിയ dr.sir.അവാർഡ് വാങ്ങി kottatra യു നന്നാക്കിയ dr.സർ വളരെ നന്മ ദയ ഉള്ള dr.sir
ആരോഗ്യ മന്ത്രിയുടെ കണ്ണ് തുറപ്പിക്കാൻ പറ്റിയ വാർത്ത 👍👍👍
കണ്ണ് ഉണ്ടങ്കിൽ അല്ലേ തുറക്കു. രാഷ്ട്രീയ തീമിരം ബാധിച്ചവർ നല്ലതിന് തിരിച്ചറിയില്ല.
ആത്മാവിന് അസുഖം പിടിച്ച മന്ത്രിമാരെ ചികിത്സിച്ചു ഭേദമാക്കാൻ വല്ല ഡോക്ടർ ഉണ്ടോ?😢
അഭിനന്ദനങ്ങൾ, എന്റെ ഫ്രണ്ട് യന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന വിജയലക്ഷ്മിക്കും ഡോക്ടർ പ്രബുദാസിനും ഈ തുടർ കുറിപ്പുകൾ വാര്തജയാക്കിയ മറുനാടനും.
വർത്തയാക്കിയ മറുനാടനും
ഇതുപോലെയുള്ള സാക്ർമാരെ സ്വപ്നത്തിൽ പോലും കാണാൻ യാമാണ്. അതിന് ഭാഗ്യ ചെയ്യണം. PKr
ഡോക്ടർ പ്രഭുദാസ് sir ആശംസകൾ അഭിനന്ദനങ്ങൾ ആരോഗ്യമുള്ള ജോലിചെയ്യുമ്പോൾ ഭരണകൂട രാജ്യ ഭരണകാർക്കു ദഹന ശക്തി കുറയും അതിനെ ചികൽസിച്ചു ഭേദമാക്കാൻ കേരളത്തിലെ വോട്ടർ മാരായ ജനങ്ങൾക്കേ കഴിയൂ
Dr. Prabhudas, we need people like you. We will pray for you and for your family. God bleas you. I wish, if YOU would be our HEALTH MINISTER.
ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുന്ന അപൂർവ്വ നിമിഷങ്ങൾ💕💞💕💞💕💞
വളരെ ശരിയാണ്👍...he is a gud doc.ഞാൻ അവിടുള്ളൊരു കോളേജിൽ പഠിപ്പിച്ചപ്പോൾ അവിടത്തെ ഒരു കുട്ടി പെട്ടെന്ന് തളർന്ന് വീണപ്പോൾ ചികിത്സിക്കാൻ പോയത് അദ്ധേഹത്തിൻ്റെ അടുത്തായിരുന്നു...very gud person...
Engane yulla doctors anu keralathinu avasham, big salute doctor. God bless you God with you,
ജ്ഞാൻ നിന്നൊടുക്കൂടെ എന്നും ഉണ്ടാകും സത്യമായും സ്നേഹം മായും
സൂപ്പർ പ്രഭുദാസ് നേപോലുള്ള ഒരു ഡോക്ടറേ ഇനി അട്ടപാടി കാണില്ല സൂപ്പർ ഡോക്ടർ പ്രഭുദാസ് അദ്ദേഹം ഇവിടെ നിന്ന് പോകരുത് പോവാൻ സമ്മതിക്കരുത് പ്രഭുദാസ് ഡോക്ടർക്ക് 1000 ബിഗ്സലൂട്ട് അലി അട്ടപാടി
Dr. Prabhu Das അങ്ങയെനമിക്കുന്നു. അഴിമതിമതിക്കുകൂട്ടുനിൽക്കാത്തതിന്. സത്യവസ്ഥവിളിച്ചുപറഞ്ഞതിനും
. പക്ഷേഅങ്ങനെഉള്ളവരെഈഭരണകൂടത്തിന്വേണ്ട. തളരരുതെ. ദൈവംതന്നഈബുദ്ധിയെആർക്കുംതകർക്കാൻപറ്റില്ല. God may bless you doctor. 🙏🙏
അസഹനീയമായി രിക്കുന്നു ഈ സർക്കാരിന്റെ ചെയ്തികൾ
ദൈവത്തിന്റെ പ്റതിരൂപമായി പ്രവർത്തിക്കുന്ന പല മാനൃരെയും അപഹസിച്ചും അപമാനിച്ചും പടിക്ക് പുറത്താക്കി കേരളത്തെ വെറും കള്ളന്മാരും കൊള്ളക്കാരും ദുർനടത്തക്കാരുടേയും താവളമാക്കിയ പിണറായി നിന്നോട് ചരിത്രം പകരം ചോദിക്കും.
Dr.പ്റഭുദാസിൻറ നന്മകൾ പ്രേക്ഷകരിൽ എത്തിച്ച സാജന് അഭിനന്ദനങ്ങൾ തുടർന്നും ഇത്തരം സോദ്ദോശൃവാർത്തകൾ പ്രേക്ഷകരിൽ എത്തിക്കാൻ കഴിയട്ടെ.ധനൃമായിരിക്കട്ടെ 🙏🙏🙏
യാതൊരു വിധ ഔദ്യോഗിക വിദ്യാഭ്യാസവും നേടാതെ ഇന്ത്യൻ സിനിമയിൽ തന്റെതായ കയ്യൊപ്പ് ചാർത്തിയ മമാസിന്റെ മാതാപിതാക്കളാണ് ഈ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും. എന്റെയൊക്കെ ബാല്യത്തിൽ വലിയൊരു പ്രചോദനം ആയിരുന്നു സാരംഗ്... 💖
മമാസ് അനിയന്റെ മകനാണ്. പഠിച്ചത് സാരംഗിലാണ്. ആ അർത്ഥത്തിൽ മകനുമാണ്.
Please do forward this letter to our health minister. She cannot ignore this letter. As an old colleague you are the best person to do that
അട്ടപ്പാടിക്കാർക്കു വേണ്ടിയുള്ള ഒരു ബലിയർപ്പണമാണ് ഡോക്ടർ പ്രഭുദാസിന്റെ ജീവിതം.
ആരോഗ്യരംഗത്തെ അഴിമതികൾക്ക് ഇനിയെങ്കിലും മാറ്റമുണ്ടാക്കണം.
Real Doctor with the good will to the poor patients.
🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻 Adivasikalkkum ee doctorkkum veandi sabdam uyarthunna ellavarkkum thanku , abhinanandanagal ! Doctor sir 🙏🏾😌💐♥️ Thankalude koode eeswaranum janangalum und !
ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ജീവൻ മശായ് 👍❤❤❤
We should reward him.. When i was reading this, i was crying.
ഈ പ്രഭു ഡോക്ടർ അട്ടപ്പാടി കാരുടെ ദൈവം ആണ്.1999 ൽ ഞാൻ അട്ടപ്പാടിയിൽ ജോലി ചെയ്തിരുന്ന അവസരത്തിൽ തന്നെ ഇദ്ദേഹത്തെ കുറിച്ച് അറിയാം. സ്വന്തം കയ്യിൽ നിന്നും പൈസ എടുത്തു ആദിവാസികൾക്ക് ചികിത്സ ചെയ്തിരുന്ന ആൾ. അദ്ദേഹം ഒരു വിധത്തിലുള്ള അഴിമതിയും ചെയ്യില്ല. എന്നാൽ അവിടെ ജോലി ചെയ്യുന്ന 99% ജീവനക്കാരും അഴിമതി ക്കാർ ആണെന്ന് പറയാൻ എനിക്ക് ഒരു മടിയും ഇല്ല.
God bless you Dr. Prabhudas.
ഒരു പ്രാവശ്യം ഞാൻ ആ മനുഷ്യനോട് ഫോണിൽ സംസാരിച്ചിട്ടുണ്ട്... ഒരിക്കൽ സംസാരിച്ചവർക്കാർക്കും ആ മനുഷ്യനെ മറക്കാൻ പറ്റില്ല..... അട്ടപ്പാടിയുടെ ജീവ ശ്വാസമാണ് അദ്ദേഹം.
സത്യത്തിൽ അട്ടപ്പാടി എന്ന സ്ഥലത്തെപ്പറ്റി നമ്മുടെ സമൂഹത്തിൽ അധികമാർക്കും അറിയില്ല, അല്ലെങ്കിലും നിഷ്കളങ്കരായ ഈ ജനങ്ങളെ ആദിവാസികൾ എന്ന പേരിൽ അറിയപ്പെടുന്നു... ഇതൊന്നും നമ്മെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ എന്നത് കൊണ്ട് അവിടെ എന്തു നടന്നാലും ആരും ശ്രദ്ധിക്കുകയില്ല... സാർ താങ്കൾ എല്ലാ വിഷയങ്ങളും കാര്യഗൗരവത്തോടെ അവതരിപ്പിച്ചു ജനങ്ങളുടെ പ്രിയപ്പെട്ടവരിൽ ഒരാളായിരിയ്ക്കുന്നു... അഭിനന്ദനങ്ങൾ 🌹🌹🌹
എത്ര ഉദ്യോഗസ്ഥർ ഇത്തരം പാവങ്ങൾ വസിയ്ക്കുന്നിടത്തു ആത്മാർത്ഥമായി അവരുടെ കടമ നിർവ്വഹിയ്ക്കും.ഒരു വിഭാഗം ഇവരെ ഇതു പോലെ ഓടിച്ചുകൊണ്ടേയിരിയ്ക്കും... പ്രിയ ഡോക്ടർ താങ്കളുടെ വേദന എല്ലാർക്കും മനസിലാവും... നമ്മുടെ നാട് നന്നാവാൻ പ്രയാസമാണ്...
നന്മ ഉള്ള മനുഷ്യന് എവിടെയും അടി മാത്രം.
Doctor ക്ക് ഒരു ആയിരം പ്രാർത്ഥന ആശംസകള്‍ 🙏 🙏 🙏
Doctor superb anu....kettittund njan👌👌👌
Daivam eppozhum undavattae
Dr Prabhu Das koodae. Thanks Shajan sir to report precious news.
Dr. Prbhudas🙏🙏🙏
Thank you very much for this information about Dr Prabhudas and that family God's angels...
I am proud of PrabhuDas..My friend.classmate from 8 to 10 class.. Very nice person ❤
Dr Prabhudas you are great♥️
Thanks a lot for your efforts to bring justice..
May God bless Dr. Prabhudas🙏🙏
What a journalism.keep it up. Atleast our main medias should learn from him.
Salute Dr prabhudas
Vanakkam: Change starts with individuals,anywhere,everywhere
All the best..Dr Prabhu Das.. May God bless you 👍.
ഇതുപോലെ കേരളത്തിലെ എല്ലാ
വിശ്വാസങ്ങളിലും ഉള്ള കുറെ നല്ല മനുഷ്യരുടെ കർമ ഭലം ഒന്ന് കൊണ്ട്
മാത്രമാണ് ഈ നാട്ടിൽ ദുർബലരായ,
നിരാശ്രയ രായ, ചോദിക്കാനും പറയാനും ആരുമില്ലാത്ത ജനങ്ങൾ
നിലനിന്നു പോരുന്നത്. ഡോ. പ്രഭു ദാസിനും, സാമൂഹ്യ പ്രവർത്തക madam Saarangikkum, ഷാജൻ സാറിനും പ്രണാമം
GOD bless you Doctor 🙏
നല്ല വാർത്ത 🙏🙏🙏
Dr . പ്രഭു ദാസി നെ പോലുള്ള നന്മ മരങ്ങൾ ഈ നാടിന്റെ കാവൽ. അല്ലാതെഅദ്ദേഹത്തെ ദ്രോഹിക്കുന്ന ഈ പരട്ടകൾ അല്ല ഈ നാടിന്റെ കാവൽ 🙏🙏❤❤❤
ഷാജൻ സാർ,,അങ്ങയുടെ ഈ ചാനലിന്റെ ഏറ്റവും മൂല്യമേറിയ, അല്ലെങ്കിൽ വിലയേറിയ റിപ്പോർട്ടിങ് ആണിത്,,, ഇതു വെറും ഒരു പ്രഭുദാസ് ഡോക്ടർക്കു വേണ്ടിയല്ല മറിച്ചു ആയിരങ്ങൾ അവരുടെ ദൈവമായി കരുതുന്ന,, അല്ലെങ്കിൽ കള്ളന്മാരെയും കൊള്ളക്കാരെയും ആട്ടിപ്പായിച്ച ജനങ്ങൾ ഇപ്പോഴും ആരാധിക്കുന്ന ഒരു നന്മയുള്ള മനുഷ്യന് വേണ്ടിയാണ്...
ഡോക്ടർക്ക് എല്ലാ വിധ നന്മകളും നേരുന്നു🙏💐🙏. രാഷ്ട്രീയ മേലാളൻമാർക്ക് തല്ല ബുദ്ധി തോന്നാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🔥🙏
ഇനി കിട്ടും ❤❤ ശരിയുടെ കൂടെ സാറിന്റ കൂടെ നല്ല മനുഷർ ഉണ്ടാകും 🌹
വിജയലക്ഷ്മി ❤️ഗോപാലകൃഷ്ണൻ അവരുടെ കർമ മേഖലയായ അല്ലെങ്കിൽ കുടുംബമായ ❤️സാരംഗ് ❤️ദക്ഷിണ ❤️ഒരുപാട് ഇഷ്ടമുള്ള വ്യക്തിത്വങ്ങൾ ഇപ്പോൾ ഒരുപാട് ബഹുമാനം തോന്നുന്ന മറ്റൊരു വ്യക്തിത്വം കൂടി dr. പ്രഭു ദാസ് ❤️
ചേട്ടാ ആ പോസ്റ്റിനെ കുറിച്ച് പറഞ്ഞുതന്നതിനു വളരെ നന്ദി 🙏🙏
ആ കൂട്ടി എംബിബിഎസ്-ന് പഠിക്കുന്നു. ☺️🙏
മിസ്റ്റർ ഷാജൻ നിങ്ങൾ ഒരു സംഭവമല്ല ഒരു പ്രസ്ഥാനമാണ് '
💯💯💯💯💯💯💯💯❤
Etharam manushya dr mar undu shajan nanni may God bless all of u
God , please bless the Dr Prabhudas. If any death happens, Politicians will blame the Drs and staff.
I Appreciate this lady Smt Vijayalakshmi, who helped this lady , arranged to transport the lady to health center, 40 kms away, and to another Hospital. Happy to know the child is doing MBBS.
ഈ മഹaനെയാണ് അഴിമതിയുടെ പേരിൽ അഴിമതി എന്തെന്നറിയാത്ത വീണാ ജോർജ് എന്ന മഹമനസ്ക നിഷ്കാസനം ചെയ്യാൻ കച്ചകെട്ടുന്നത്
വീണ എന്ന സ്ത്രീക്ക് അധികാരം തലയ്ക്ക് പിടിച്ചു,,,, മത്ത് അടിച്ച അധികാരം
അഹങ്കാരി
ആരോഗ്യമുള്ള ആതുരാലയങ്ങളെ അനാരോഗ്യ കേന്ദ്രങ്ങളക്കുന്ന സർക്കാർ നടപടി.
പുതിയ ആരോഗ്യ മന്ത്രി ഏറെ നല്ല കാര്യങ്ങൾ ചെയ്യുമെന്ന് കരുതിയിരുന്നു. സമയദോഷം കൊണ്ടാവും, ഉണ്ടാവുന്ന പല സംഭവങ്ങളും സമീപനങ്ങളും അത്തരം പ്രതീക്ഷകളെ കാറ്റിൽ പറത്തുന്നവയാണ്. അവയിൽ അവരുടെ ദൗർബല്യങ്ങളാണ് കൂടുതൽ പ്രകടമാവുന്നത്.
നല്ലതു മാത്രം വരട്ടേ ഈ മനുഷ്യസ്നേഹിക്ക്
He is an angel send by God.
May God bless Dr.Prabhudas and guide him! His efforts will ever be remembered and God himself will reward him!! Ignore the evil, arrogant ones who are just waiting to tarnish the good name and reputation! Certainly time will reveal the real substance!!!
Dr. Prabhudas👌💓
SRI VIJAYALAKMI SARANGINUM SRI GOPALA KRISHNANUM NALLATHU VARATTE ..
This is a serious incident. Dr. Prabudas is a real living human kindness. Recent incidence of humiliation of this efficient doctor will be a dangerous black chapter in Keralas Medical history.
.....അട്ടപ്പാടിയിലേ ജനങ്ങൾ സെക്രട്ടറിയേറ് വളയണം , എന്നിട്ടു ഈ ഡോക്ടറെ തിരുച്ചു കൊണ്ടുവരണം
Dr Prabhudas was significant in development of leprosy hospital koratty trissur. he done his presence everything he worked for. great human being. remember you good doctor
കണ്ണ് നിറഞ്ഞുപോയി
സാർ,ഇത് പോലുള്ള features ഇനിയും വേണം..നമ്മൾ അറിയാത്ത എത്രയോ നല്ല doctors ഇവിടെ ഉണ്ട്..നന്മയും സ്നേഹവും,ഉറവ വറ്റാത്തവർ ..
I have first hand experience with Dr.Prebhudas at Tirurangadi Taluk Hospital, I had tiring experience from all others in this hospital except Dr.Prebhudas he is such an amazing human being, he so humble and helpful. GOD BLESS YOU AND FAMILY.
എന്താണ് എന്നറിയില്ല... കണ്ണ് നിറഞ്ഞു പോയി.. നല്ലവരെ വേണ്ട കള്ളന്മാരുണ്ടോ കള്ളന്മാർ എന്നാണ് mandrakinte മുദ്രാവാക്യം
ഷാജൻ സ്ക്കറിയ, താങ്കൾ ശരിക്കും ആരാണ്? താങ്കളുടെ വിവരണം കേട്ട് കണ്ണ് നിറഞ്ഞു പോയി. വീണ ജോർജ് ഇത് കാണുന്നുണ്ടോ? കേൾക്കുന്നുണ്ടോ?
Veena ഇത് കേൾക്കുന്നുണ്ടോ.? പാവങ്ങളുടെ ദുഖവും ജീവിതവും അറിയാൻ സാധിക്കട്ടെ രാഷ്ട്രീയ കളി നിർത്തു ജനസേവനം നടത്തു
Well said Sajan sir,....ആ ഡോക്ടർക്ക് നല്ലത് വരട്ടെ