വേളാങ്കണ്ണിയിലേക്ക് ട്രെയിനിൽ ഒരു യാത്ര - Ernakulam to Velankanni Biweekly Express Journey 🚂

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 337

  • @joshybenadict6961
    @joshybenadict6961 5 місяців тому +20

    ഞാൻ വർഷങ്ങൾക്ക് മുമ്പ് വേളാങ്കളങ്കണ്ണിയിൽ പോയിട്ടുണ്ട് അടുത്ത മാസം ഫാമിലിയായി പോകണം എന്നു വിചാരിക്കുന്നു ആ സമയത്ത് തന്നെ നിങ്ങളുടെ വീഡിയോ വന്നു നന്ദി❤

  • @josephjk8255
    @josephjk8255 5 місяців тому +13

    വളരെ നന്നായിട്ടുണ്ട് അവതരണം ഞാൻ എല്ലാവർഷവും പോകുന്ന ദേവാലയം ഒത്തിരി അനുഗ്രഹം കിട്ടുന്നുണ്ട് നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രത്യേകം പ്രാത്ഥിക്കുന്നു❤🙏

  • @THE_s10_WALKER
    @THE_s10_WALKER 5 місяців тому +7

    Brothers video എല്ലാം നന്നായിട്ടുണ്ട്,ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു❤❤..

  • @arunzachariazacharia6403
    @arunzachariazacharia6403 5 місяців тому +3

    സത്യംപറഞ്ഞാൽ നിങ്ങളുടെ ഈ വീഡിയോയ്ക്കു വേണ്ടി ഞാൻ കാത്തിരിക്കുവാരുന്നു ! ഇത്രയധികം train യാത്ര നടത്തുന്ന നിങ്ങൾ ഉറപ്പായും ഈ റൂട്ടിൽ വേളാങ്കണി പോകും എന്നു ഉറപ്പായിരുന്നു ! മികച്ച അനുഭവം ❤

  • @solotraveller848
    @solotraveller848 5 місяців тому +5

    അടിപൊളി വീഡിയോ ....
    Simplicity is your Jewel ....

  • @josegeorge7864
    @josegeorge7864 4 місяці тому

    വളരെ ഉപകാരപ്രദമായ വിവരണം , അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. നന്ദി ❤

  • @rajeevabraham4778
    @rajeevabraham4778 5 місяців тому +8

    Tea garden express il വന്നാൽ nagapattinam നിന്നും അന്നേരം തന്നെ വേളങ്കണ്ണിക്ക് പാസഞ്ചർ ട്രെയിൻ ഉണ്ട്. അല്ലെങ്കിൽ തൊട്ടടുത്ത് ബസ് സ്റ്റാൻഡ് ും ഉണ്ട്.. ഓട്ടോ കൊലപാതക rate ആണ് വാങ്ങുക.

  • @AKSHAYCHANDRAN-s7t
    @AKSHAYCHANDRAN-s7t 5 місяців тому +7

    Super and informative video ❤

  • @aansmedia3772
    @aansmedia3772 5 місяців тому +3

    Tnx bro🥺🤍.. Njn wait chyutu irunnatu an ee journey kk vndi. 👍tnx🤍....

  • @apple11nov2001
    @apple11nov2001 5 місяців тому +5

    All passengers travelling on this train as there is no pantry car kindly take sufficient food and water on this route as once it enters TN during the night journey you can’t find anything on any of the railway station especially if you travelling on 2AC ur coach is either the front one or the last one as loco reversal is 2 times. Happy journey.

  • @charulathamenon
    @charulathamenon 5 місяців тому +3

    ശുഭയാത്ര മക്കളെ ❤❤

  • @FishermenINDTN
    @FishermenINDTN 5 місяців тому +4

    Welcome to velankanni😊❤ if you have time travel in pearl city sf express from( Chennai MGR Central to Tuticorin) its the onky train of tamilnadu which is punctual

  • @symphonymusic2022
    @symphonymusic2022 5 місяців тому +4

    ഈ ചേട്ടന്മാർ ഞങ്ങളുടെ നാടായ ചെങ്ങന്നൂരിനെ കാണിച്ചല്ലോ.... സന്തോഷം 🥳💕

  • @adwaithsahadevan4961
    @adwaithsahadevan4961 5 місяців тому +5

    Nice journey chettanmare😊💜

  • @samkuttyc2349
    @samkuttyc2349 5 місяців тому +37

    അഹങ്കാരം ഇല്ലാത്ത പാവം രണ്ടു കുട്ടികൾ.keep it up God bless you both..

  • @mithunsunny4813
    @mithunsunny4813 4 місяці тому +1

    ഓരോ എപിസോഡും വളരെ ഉപകാരപ്രദം, മനോഹരം!

  • @C.MJACOB
    @C.MJACOB 4 місяці тому

    Very nice vedio ❤ വേളാങ്കണ്ണിക്ക് ഒരു ട്രെയിൻ യാത്ര ആഗ്രഹിക്കുന്ന എനിക്ക് ഇഷ്ടപ്പെട്ടു ❤ ബസിൽ പോയിട്ടുണ്ട് ❤

  • @ksrtcfanknpy8064
    @ksrtcfanknpy8064 5 місяців тому +3

    14:00 karunagappally railway station🥰😍

  • @simonajith2028
    @simonajith2028 2 місяці тому

    Good ,your videos help to plan trip very informative and no “Jada”

  • @saleenthankappan2161
    @saleenthankappan2161 4 місяці тому +1

    seta eee train velankanni pogan kollam junction epoo reach agum

  • @rockwithjyoambu
    @rockwithjyoambu 5 місяців тому +2

    Why diesel Loco is attrached from ERS onwards whether it can change from QLN

    • @MalayaliTravellers
      @MalayaliTravellers  5 місяців тому +3

      ഈ ട്രെയിനിന് കൂടുതലും ഡീസൽ ലോക്കോ ആണ്

    • @kailasanathm764
      @kailasanathm764 5 місяців тому

      Thiruvarur- Karaikudi line is yet to electrify in TPJ Division

  • @adarshva5858
    @adarshva5858 5 місяців тому +1

    Nice video bro ❤❤❤

  • @SheelaMathai-p9h
    @SheelaMathai-p9h 3 місяці тому

    Good information..mathavinte blessings raduperkam undu....❤🙏🙏🙏🙏

  • @thetrainlover9550
    @thetrainlover9550 4 місяці тому +4

    കുറച്ചു മെമു ട്രൈനുകൾ ചെയ്യാമോ.. എറണാകുളം - പാലക്കാട്‌,ഷൊർണുർ - കോയമ്പത്തൂർ etc

  • @souravsouravjose9637
    @souravsouravjose9637 4 місяці тому +2

    Nice video broo

  • @unnikmarar
    @unnikmarar 12 днів тому

    most of the trains in kerala is very old coaches

  • @sreejithsree7208
    @sreejithsree7208 5 місяців тому +2

    Chettanmaar pwli ahn❤️🫂
    Luv from cgy❤️

  • @abhijithta5108
    @abhijithta5108 5 місяців тому +5

    Bro banglore ernakulam junction vande Bharat vlog plz

  • @mallu_rai
    @mallu_rai 5 місяців тому +2

    19:08 madurai - guruvayyor ill njan ondayirunn 😁😌

  • @PillayWORLD
    @PillayWORLD 4 місяці тому

    When is punalur shenkotah velankanny Pollachi Palakkad mangalore Mysore bangalore Whitefield thirupathy Chennai vijayawada guntur hyderabad secundrabad Guntakal Faridabad Haridwar Dehradun train starts.

  • @karthikkarthik9576
    @karthikkarthik9576 5 місяців тому

    14:05 Sasthamkotta railway station 😍. My place. Thank you brothers❤️

  • @dainiyalparsad1735
    @dainiyalparsad1735 5 місяців тому +54

    ഈ ട്രെയിൻ കുറഞ്ഞത് ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും സർവീസ് നടത്തണ്ണം!🤓

  • @anzilsahabjan8587
    @anzilsahabjan8587 5 місяців тому +1

    Brother Nagapattinam aduth Vera oru teerthadana kendram koodi onde (nagore dargah). Karaikal express poyal avide through pokum. Tea garden express Nagapattinam kazinju ulla adutha stop thanne annu nagore....

  • @josephthomas1318
    @josephthomas1318 3 місяці тому

    Which is good app for booking train ticket

  • @Ronyyy321
    @Ronyyy321 5 місяців тому +2

    ഞാൻ ഒരാഴ്ചയായി നിങ്ങളുടെ വീഡിയോ തുടർച്ചയായി കാണുകയാണ് .....വളരെ അധികം ഇഷ്ടം ആയി ❤❤....Accually നിങ്ങൾ ബ്രദേഴ്സ് ആണോ?

  • @user-du4po5op7f
    @user-du4po5op7f 5 місяців тому

    മഴയത്ത് ട്രെയിൻ യാത്ര വല്ലാത്ത സുഖം ആണ്. ❤️❤️❤️

  • @RajalekshmiRNai
    @RajalekshmiRNai 5 місяців тому

    അടിപൊളി വീഡിയോ ❤️❤️

  • @sabupaul3506
    @sabupaul3506 5 місяців тому

    Good presentation 🎉🎉🎉🎉

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 5 місяців тому

    First comment 😊😊

  • @anandhukrishan4151
    @anandhukrishan4151 5 місяців тому +1

    Kollam-vishakapattanam weekly express video cheyyuvo😊

  • @annebraggs
    @annebraggs 2 місяці тому

    Room booking cheyendatindo? Or railway station washroom better ano for fresh up

  • @baijukollapalil8695
    @baijukollapalil8695 5 місяців тому +1

    Nice 👍 Travel to Velankani Holy Place Thanks 😊 🙏

  • @neenujoy6384
    @neenujoy6384 Місяць тому

    ആഴ്ചയിൽ ഏതൊക്കെ ദിവസം ആണ് ഈ ട്രെയിൻ

  • @zdsouza6638
    @zdsouza6638 5 місяців тому

    Nice to see Alco doing main line duty...Very rare now a days...

  • @Dream-100k-1
    @Dream-100k-1 5 місяців тому +2

    കേരളത്തിൽ നിന്നും new delhikk പോകാൻ പറ്റിയ ട്രെയിൻ ഏതാണ് chettan mare onn parayumo

    • @MalayaliTravellers
      @MalayaliTravellers  5 місяців тому

      Kerala
      Rajdhani
      Duranto
      Amritsar express
      Sampark kranti
      Yog nagari Rishikesh express
      Etc

    • @Dream-100k-1
      @Dream-100k-1 5 місяців тому

      @@MalayaliTravellers thanks you😍

  • @jayamenon1279
    @jayamenon1279 5 місяців тому +9

    Njangalude Swantham ERNAKULAM 🤗💙🤗HAPPY JOURNEY 👍

  • @ArunPallivathukkal
    @ArunPallivathukkal Місяць тому

    Saturday & Monday

  • @littleflowerms
    @littleflowerms 5 місяців тому

    Velankanni Matha bless Ur Videos 🌺🙏💅🙏🙏🙏❤

  • @anjumalu5278
    @anjumalu5278 5 місяців тому +1

    Njangal poyathu karakkadu express ani😊

  • @rockwithjyoambu
    @rockwithjyoambu 5 місяців тому +3

    Sunday evng njan Ernakulam Junction und iriyunnu

  • @EvansJinto-qc5vd
    @EvansJinto-qc5vd 5 місяців тому +3

    Nan tea gardenila vlnk pooyathu

  • @xavierkjoseph6480
    @xavierkjoseph6480 3 місяці тому

    👍🥰🥰

  • @nijokongapally4791
    @nijokongapally4791 5 місяців тому

    റൈറ്റ് ടൈം 👍🥰❤️

  • @susheelasukumaran9229
    @susheelasukumaran9229 5 місяців тому

    Very informative vlog good one

  • @bharathikrishnan3744
    @bharathikrishnan3744 5 місяців тому +1

    ❤ beautiful

  • @safarshihab7441
    @safarshihab7441 5 місяців тому +4

    എറണാകുളം jn അടുത്ത് ഉള്ള മെട്രോ സ്റ്റോപ്പ് ഏതാണ്?

  • @AdithyanCr-lb4ok
    @AdithyanCr-lb4ok 5 місяців тому

    Thiruvaroor railway station ill ethra manik train ethum

  • @marciline8386
    @marciline8386 3 місяці тому

    ❤❤🎉🎉🎉🎉🎉🎉

  • @maryaneetta1820
    @maryaneetta1820 3 місяці тому

    Usefull video

  • @ammuoli9491
    @ammuoli9491 5 місяців тому

    Best wishes🎉

  • @Xtreem-simulator
    @Xtreem-simulator 5 місяців тому +2

    Poli

  • @RavindrakumarVP
    @RavindrakumarVP 5 місяців тому +1

    നാഗപട്ടണത്തു നിന്നു
    ട്രെയിൻ വേളങ്കണ്ണിക്ക് ഉണ്ടു് ബ്രോസ്

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 5 місяців тому +1

    Adipoli

  • @traveljetbyrt
    @traveljetbyrt 5 місяців тому

    പൊളിച്ചു സൂപ്പർ ❤❤❤

  • @nasirsmuchil7306
    @nasirsmuchil7306 5 місяців тому

    Nice coverage bro

  • @KrishnachandranChandrn-lc4xd
    @KrishnachandranChandrn-lc4xd 5 місяців тому

    ചെങ്ങന്നൂർ❤❤❤

  • @MARAJU-es8ey
    @MARAJU-es8ey 2 місяці тому

    Good

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 5 місяців тому +1

    👍👌

  • @sreyasbr9595
    @sreyasbr9595 5 місяців тому

    Nice bro❤️

  • @Aalbrjajajsndnhdhdjdndne
    @Aalbrjajajsndnhdhdjdndne 4 місяці тому

    Chettan maarudee perruu ethuvaa ❤

  • @NGMEDIATECH
    @NGMEDIATECH 5 місяців тому +1

    Good video

  • @marwanbacker4340
    @marwanbacker4340 5 місяців тому

    LTT to Kochuveli Garibrath ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട് 3AC RAC 40 ആണ് കാണിക്കുന്നത് Genreal seat kittumo ?
    Departing 23 August time 16.55

  • @bhageerathivv5177
    @bhageerathivv5177 5 місяців тому +1

    15:23 ശബരി exp LHB യിലേക്ക് മാറിയില്ലേ??

  • @nithinkrishna1160
    @nithinkrishna1160 5 місяців тому +1

    Bros ningada place evda😊

  • @tomhirsgarten
    @tomhirsgarten 5 місяців тому

    Congradulations

  • @vijayakrishnannair
    @vijayakrishnannair 4 місяці тому

    Nice 👍

  • @EvansJinto-qc5vd
    @EvansJinto-qc5vd 5 місяців тому +3

    Memu train ngptil ninnum vlnk undu

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 5 місяців тому

    Locopilot interview set aako👍

  • @Sirajkannankott
    @Sirajkannankott 5 місяців тому +1

    Ee train aano muthuppetta povendath

  • @VIDHYARAVIKUMAR-j9h
    @VIDHYARAVIKUMAR-j9h 2 місяці тому

    ഞാൻ രണ്ടു തവണ ഈ ട്രെയിനിൽ പോയപ്പോൾ മഴ പെയ്തു

  • @ashrafummer9148
    @ashrafummer9148 5 місяців тому

    Kanyakumari mumbai jayanthi epol pune vareye ullo?

  • @Ben_Nousha
    @Ben_Nousha 5 місяців тому

    Mangalore - Rameshwaram train enthai?

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 місяців тому

    nice nosta loco...nice video

  • @joshanzachariah4225
    @joshanzachariah4225 5 місяців тому

    👍👍👍👍

  • @radhammal5430
    @radhammal5430 5 місяців тому

    Kollam to velamkanni divasam parayumo mayyanaadu. evidanu l am kuwait

    • @AbhinandIgnitius
      @AbhinandIgnitius 2 місяці тому

      Kollam:തിങ്കള്‍,ശനി (04:30 വൈകിട്ട് velankannilott)

  • @parthanparthan8725
    @parthanparthan8725 5 місяців тому

    I think the only , Train now running with Alco

  • @Jacobgeovan
    @Jacobgeovan 5 місяців тому

    Njangal nov lekku book cheythitundd

  • @MildaCorreya-rt8oz
    @MildaCorreya-rt8oz 4 місяці тому

    Hallo brother's ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത്. നന്നായി ചെയ്തിട്ടുണ്ട്. Health problem ഉള്ളതുകൊണ്ട് ഒത്തിരി നാളായി ട്രെയിനിൽ വേളാങ്കണ്ണിയിൽ പോകാൻ ആഗ്രഹിക്കുന്നു. ട്രെയിനിൽ അത്യാവശ്യം bathroom സൗകര്യം ഉണ്ടോ

    • @MalayaliTravellers
      @MalayaliTravellers  4 місяці тому

      ഉണ്ട്

    • @MildaCorreya-rt8oz
      @MildaCorreya-rt8oz 4 місяці тому

      @@MalayaliTravellers thanku brothers 🙏 ഒത്തിരി വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ. പ്രാർത്ഥിക്കുന്നു 🙏

  • @rafeequemakkikaran1693
    @rafeequemakkikaran1693 5 місяців тому

    Hai❤❤❤❤

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 5 місяців тому

    ❤️👌

  • @kannankichu9808
    @kannankichu9808 5 місяців тому

    Primary maintenance evidaaa

  • @rolyt.v240
    @rolyt.v240 5 місяців тому

    വേളാങ്കണ്ണിയിൽ ഐആർടിസിയുടെ റൂം ഉണ്ടോ പിന്നെ എങ്ങനെ ബുക്ക് ചെയ്യണം

  • @minirajiv1697
    @minirajiv1697 4 місяці тому

    Are you brothers?

  • @dude__x2899
    @dude__x2899 5 місяців тому

    Pattik biscuit ellm vaghi kodthoode manu bro 😀

  • @rasinrajum5310
    @rasinrajum5310 5 місяців тому

    ❤❤ from cherupuzha kannur

  • @EdisonSelvaraj-yz5vf
    @EdisonSelvaraj-yz5vf 5 місяців тому

    Kollam to Nagore daily trains

  • @nihal.k.k.7846
    @nihal.k.k.7846 5 місяців тому

    Super journey

  • @ramachandrant2275
    @ramachandrant2275 5 місяців тому

    👍🙋👌♥️

  • @nirmalk3423
    @nirmalk3423 5 місяців тому

    Polich

  • @lowrancestephen7383
    @lowrancestephen7383 5 місяців тому

    ഹായ് 😍😍