Velankanni to Madurai General Class Journey | Thanjavur Big Temple | Madurai Budget Stay

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 179

  • @harikrishnan4658
    @harikrishnan4658 3 місяці тому +8

    അതിമനോഹരം തഞ്ചാവൂർ ബിഗ് ടെമ്പിൾ മധുരൈ മീനാക്ഷി ക്ഷേത്രം കാഴ്ചകൾ വളരെ സന്തോഷം തോന്നി ഇതു. പോലെ അതിമനോഹരമായി വീഡിയോകൾ ചിത്രീകരിച്ച സഹോദരന്മാർക്ക് എൻ്റെ എല്ലാ.വിധ ഭാവുകങ്ങൾ

  • @gajanhaas
    @gajanhaas 3 місяці тому +3

    Super coverage and loved the detailed visuals of the Thanjavur temple! Thank you

  • @adwaithsahadevan4961
    @adwaithsahadevan4961 3 місяці тому +8

    Nice journey chettanmare Nala informative videoyum😊💜

  • @bibinjoseph1326
    @bibinjoseph1326 3 місяці тому +2

    Ivide onnu poyittilla pakshe video kanumbol poya oru feel🔥🔥❤❤

  • @anish.ur9hk
    @anish.ur9hk 3 місяці тому +3

    തമിഴ്നാട് എന്തുകൊണ്ടും അശ്ചര്യമാണ്, നല്ല വീഡിയോ... 🌹

  • @prakashh3319
    @prakashh3319 3 місяці тому +2

    നിങ്ങളുടെ യാത്രയിൽ എന്റെ ഹൃദയം കൂടെ ഉണ്ടാകും...
    ത്യാഗപൂർണമായ

  • @jithinob1990
    @jithinob1990 3 місяці тому +6

    ജോലി എല്ലാം കഴിഞ്ഞു റൂമില് വന്നു ഈ വീഡിയോ കാണുമ്പോൾ ഉള്ള ഒരു ആശ്വാസം ഉണ്ട് എൻ്റെ പോന്നോ പറഞ്ഞു അറിയിക്കാൻ കഴിയില്ല ❤❤❤❤❤

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 3 місяці тому +4

    Pandiya Nadu Alagar Kovil Madurai bro try🔥👌

  • @JebinJamespkzl
    @JebinJamespkzl 3 місяці тому

    informative one. superb🤩

  • @gireeshkumarkp710
    @gireeshkumarkp710 3 місяці тому +6

    ഹായ്,നവിൻചേട്ട,മനുചേട്ട,വേളാങ്കണ്ണിയിൽനിന്നുംതഞ്ചാവൂരിലേക്കുള്ളട്രെയിൻയാത്രതഞ്ചാവൂർബിഗ്ടെമ്പിളിന്റെകാഴ്ചയും,തഞ്ചാവൂരിൽനിന്നുംമധുരൈയിലേക്കുള്ളട്രെയിൻയാത്രയുംമധുരൈമീനാക്ഷിഅമ്മൻക്ഷേത്രത്തിന്റെകാഴ്ചയുംസൂപ്പർ,❤

  • @venugopalnair6031
    @venugopalnair6031 3 місяці тому +2

    Waiting for your Ramnad/Rameshwaram/Dhanushkodi Trip

  • @jaisonkgeorge3620
    @jaisonkgeorge3620 3 місяці тому

    Really appreciate your efforts and hardwork...carry on brozz..👍👍

  • @bewoke369
    @bewoke369 3 місяці тому +2

    Love from paravur kollam ❤❤

  • @Mahe15
    @Mahe15 3 місяці тому +1

    Thanjavur Big Temple - Ponniyin Selvan Movie (PS-1) Samayathu ippo National Award kitty ha movie ippo ( Jayam Ravi play seitha character anu Raja Raja Cholan - Arul Mozhi varman)👍🥰

  • @shibinkrishnan8418
    @shibinkrishnan8418 3 місяці тому +1

    Reason y lines from madurai to kodai road are in opposite direction is due to the land acquisition problem during double track laying times

  • @KrishnanKumar-n9g
    @KrishnanKumar-n9g 3 місяці тому

    Best wishes, happy journey, take care Bros.

  • @johnjohn8158
    @johnjohn8158 3 місяці тому +1

    Happy Journey 😎😎😎💐💐💐

  • @nandhuleo6462
    @nandhuleo6462 3 місяці тому +1

    First❤

  • @sreyasbr9595
    @sreyasbr9595 3 місяці тому

    Nice bro❤️

  • @keerthanraj3957
    @keerthanraj3957 3 місяці тому

    Bro ee train noku oru special anu where is my trainil 00635 agthori express ee vandi Rajahmundry to kharagpur nonstop 1000 km
    Ee vandi ulladano?

  • @vijayakumarm1423
    @vijayakumarm1423 3 місяці тому +2

    Tanjore Big temple was builted by Mr. Rajaraja cholan. and his son.Mr. Rajendra cholan was invaded snd captured Malaysia, Jagartha in Indonesia.. Tamilnadu politicians and India politicians never enter this temple due to fearing about their political status.Example. Srimathi Indira Gandhi was entered this temple and lost her PM post.

  • @mashu4421
    @mashu4421 3 місяці тому +1

    Please travel kcvl Mangalore antyodaya express best train from Trivandrum to Mangalore 👍

  • @VishnuN-p8p
    @VishnuN-p8p 3 місяці тому +1

    Ningal suppar annu to❤️♥️😘

  • @Beema-f7z
    @Beema-f7z 3 місяці тому

    സൂപ്പർ വീഡിയോ ബ്രോ

  • @jasmini5836
    @jasmini5836 3 місяці тому

    Thiruvananthapuram Nizamuddin Rajdhani Express try ചെയ്യാമോ

  • @ana41127
    @ana41127 3 місяці тому +1

    ആലപ്പുഴയിലെ മണ്ണാറശാല temple video ചെയ്യാമോ, ഹരിപ്പാട്

  • @amalb4178
    @amalb4178 3 місяці тому

    Nice video❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 місяці тому

    Adipoli

  • @traveljetbyrt
    @traveljetbyrt 3 місяці тому

    ❤❤❤❤പൊളിച്ചു

  • @bharathikrishnan3744
    @bharathikrishnan3744 3 місяці тому

    Awesome

  • @umailshajahan
    @umailshajahan 3 місяці тому

    👍👍

  • @nirmalk3423
    @nirmalk3423 3 місяці тому +1

    Polich

  • @nitinbabu5899
    @nitinbabu5899 3 місяці тому

    Adipoli views 😊😊

  • @DHEERAJKRISHNARS
    @DHEERAJKRISHNARS 3 місяці тому

    super

  • @muthalibmuthu9041
    @muthalibmuthu9041 3 місяці тому

    Guwahati -silichar -agarthala rut. Trai cheyyu

  • @NikhilNandhu
    @NikhilNandhu 3 місяці тому

    Super video ❤. Adutha yaatra eatha ❤

  • @Jithinvellassery
    @Jithinvellassery 3 місяці тому

    Brothers idakke sleeper busukalum try cheyyane. Orupad per chaithittundelum ningale presentation kanam agrahamund

  • @suryasarath173
    @suryasarath173 3 місяці тому

    വേളാങ്കണ്ണി il ninnum ethra manik aa thanjavur train ethu day aa ullath

  • @rasinrajum5310
    @rasinrajum5310 3 місяці тому

    ❤❤ from Cherupuzha kannur

  • @deepu8948
    @deepu8948 3 місяці тому

    Kochuveli _ Bhavnagar

  • @manassm3232
    @manassm3232 3 місяці тому +1

    2:36 it's not Salt 😅 bro prawn 🦐🍤 farming field

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому

    Now a pilgrimage route 🎉

  • @sathiankrishnan4579
    @sathiankrishnan4579 3 місяці тому

    Good information

  • @Bipin-o3y
    @Bipin-o3y 3 місяці тому

    New Delhi, prayagra junction humsufer express video chy🙂

  • @jishnucheleri2244
    @jishnucheleri2244 3 місяці тому

    Nagercoil junction to Tambaram Andotaya express video cheyumo

  • @robinjose9234
    @robinjose9234 3 місяці тому +3

    ചൂടിന്റെ കാര്യത്തിൽ പ്രസിദ്ധമാണ് വേളാങ്കണ്ണി

  • @KrishnaKumar-gw5pd
    @KrishnaKumar-gw5pd 3 місяці тому

    Madurai to palani

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 3 місяці тому

    Bro hydrabah povan connecting train indo kannurn palakkdno selteth evedunnegilum

  • @crazywheels971
    @crazywheels971 3 місяці тому

    Chetta train ticket waiting list ahn....
    Ticket confirm ayilla enkil boarding nn 30mins munp ahno cancel cheyyande...?
    Atho train start cheyuna destination il 30 mins munp ahno cancel cheyyande...?
    Pls reply

  • @NGMEDIATECH
    @NGMEDIATECH 3 місяці тому +1

    Nice

  • @ramachandrant2275
    @ramachandrant2275 3 місяці тому

    👍🙋👌♥️

  • @muhammedshafeeque9091
    @muhammedshafeeque9091 3 місяці тому

    ❤😊👍

  • @DeepaBinu-e5z
    @DeepaBinu-e5z 3 місяці тому

    Super video

  • @karnandkkarnandk3728
    @karnandkkarnandk3728 3 місяці тому

    ❤❤❤

  • @ammuoli9491
    @ammuoli9491 3 місяці тому

    Best wishes

  • @SoloRiderVloger
    @SoloRiderVloger 3 місяці тому +4

    നാടി ജ്യോതിഷത്തിന് പേര്കേട്ട സ്ഥലമാണ് തഞ്ചാവൂർ

  • @ammuoli9491
    @ammuoli9491 3 місяці тому

    Nice video

  • @abdulshamseer992
    @abdulshamseer992 3 місяці тому +16

    Ninghal eppola TVM NZM rajadhaniyil povuka❤️

  • @SahulHameed-ir5fp
    @SahulHameed-ir5fp 3 місяці тому

    சூப்பர்

  • @nizamkt3569
    @nizamkt3569 3 місяці тому

    Hai bro frm soudhi ❤❤

  • @Lakshmi-i8n4e
    @Lakshmi-i8n4e 3 місяці тому

    Njan konkan route paranjathu kondu pinangio reply thannilla

  • @ssreekuttan68
    @ssreekuttan68 3 місяці тому

    Bro aa climax parayana dailouge speed kurach parayo 🫣🫣

  • @bilkulshareefsinger7604
    @bilkulshareefsinger7604 3 місяці тому

    മംഗലാപുരം സുബ്രമണ്യ റോഡ് ട്രൈയിൻ വീഡിയോ ചെയ്യാമൊ ?

  • @കോട്ടയംഅച്ചായൻ1

    17:14 അത് പറഞ്ഞത് ന്യായം 😂

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 місяці тому

    Next 12431/32 TVC Nzm rajdhani 🔥

  • @mohammedthrilshad6017
    @mohammedthrilshad6017 3 місяці тому

    രണ്ടാൾക്കും സുഖം തന്നെയല്ലേ

  • @sankaranramachandran4188
    @sankaranramachandran4188 3 місяці тому

    16346 train onnu vlog chyyamoo

  • @Dorach128
    @Dorach128 3 місяці тому

    How are you 😊

  • @കുറ്റിപ്പുറംക്കാരൻ

    വിഡിയോ കാണണം കമന്റ് ഇടണം പോണം ❤

  • @Feyyedits_11
    @Feyyedits_11 3 місяці тому +1

    Garibrathinte color maatiaypol aa novv☹️💔

  • @johantjo3198
    @johantjo3198 3 місяці тому

    Njyn inn aaa train I'll indayirunu

  • @viveknarayanan5087
    @viveknarayanan5087 3 місяці тому

    എനിക്ക് ഒരു doubt ഉണ്ട്
    നിങ്ങളുടെ 3rd ac economy videos കണ്ടപ്പോൾ തോന്നിയ സംശയം ആണ്...
    ഒരു കോച്ചിൽ സീറ്റുകളുടെ എണ്ണം കൂടുമ്പോൾ സീറ്റുകളുടെ വീതി കുറയും
    അതുപോലെ സീറ്റുകൾ തമ്മിൽ ഉള്ള ഗ്യാപ് കുറയും...
    But Corridor ൻ്റെ വീതി എങ്ങനെ ആണ് കുറയുന്നത്..
    അതുപോലെ upper birthില് ഇരിക്കുമ്പോ എങ്ങനെ ആണ് തല മുട്ടുന്നത്...?
    അവർ സിലീങ്ങിൻ്റെ height കുറച്ചോ..?

    • @MalayaliTravellers
      @MalayaliTravellers  3 місяці тому

      എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്.. 3AC ആണ് കുറച്ച് കൂടെ നല്ലത്

    • @viveknarayanan5087
      @viveknarayanan5087 3 місяці тому

      @@MalayaliTravellers What..?
      That's not a clear Answer? 🤨
      സീറ്റുകളുടെ എണ്ണം കൂട്ടിയാൽ നീളത്തിൽ അല്ലേ space കുറയുന്നത്..?
      കോറിഡറിൻ്റെ വീതിയും പൊക്കവും എങ്ങനെ കുറയുന്നു...?

    • @viveknarayanan5087
      @viveknarayanan5087 3 місяці тому

      @@MalayaliTravellers ഒരു കാര്യം ചെയ്. Next trip പോകുമ്പോൾ ഒരു Tape ഉം കൊണ്ട് പോകൂ..

    • @MalayaliTravellers
      @MalayaliTravellers  3 місяці тому

      ഞങ്ങൾ 3AC Economy ക്ലാസിന്റെ വീഡിയോ കൃത്യമായി ചെയ്തിട്ടുണ്ട്..
      വീഡിയോ കണ്ട് തന്നെ മനസിലാക്കുന്നതാണ് കുറച്ച് നല്ലത്.. പറഞ്ഞാൽ മനസ്സിലാകണം എന്നില്ല.. 👍
      Sengottai to Tambaram Express Video…
      Yog nagari Rishikesh Express Video…

  • @FIJIL7
    @FIJIL7 3 місяці тому

    കേരളത്തിൽ ഫുൾ unreserve ഉള്ള കൂടുതൽ ട്രെയിൻ കിട്ടണം

  • @subinsebastian7379
    @subinsebastian7379 3 місяці тому

    Hi tharuvo

  • @harishankar5160
    @harishankar5160 3 місяці тому

    നിങ്ങൾ സഹോദരങ്ങൾ ആണോ?

  • @emersonabraham9323
    @emersonabraham9323 3 місяці тому

    9👍

  • @beenasunil7367
    @beenasunil7367 2 місяці тому

    Ningal vere job cheyyunnudo , travel cheyyan cash vende❤

  • @newslite8744
    @newslite8744 3 місяці тому

    ആദ്യമായിട്ടാണ് ഇങ്ങനെ ഓടി ടിക്കറ്റ് എടുക്കുന്നത് കാണുന്നത്

    • @MalayaliTravellers
      @MalayaliTravellers  3 місяці тому

      ഭാഗ്യത്തിന് ട്രെയിൻ പോയില്ല 😁

  • @rasheedcvr4663
    @rasheedcvr4663 3 місяці тому

    ബ്രതെർസ്സ്‌ നാഗപട്ടണത് നിന്ന് ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസിനെ കുറിച്ചൊരു വിഡിയോ ചെയ്യുമോ

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 3 місяці тому

    ❤❤❤❤❤

  • @soumyavinod-w8u
    @soumyavinod-w8u 3 місяці тому +1

    ❤❤❤❤❤❤

  • @vinodkumarkm8089
    @vinodkumarkm8089 3 місяці тому

    ❤❤❤❤❤❤❤❤

  • @Rahultkd.rkg4546
    @Rahultkd.rkg4546 3 місяці тому

    ❤❤

  • @VishnuN-p8p
    @VishnuN-p8p 3 місяці тому

    ❤❤❤❤

  • @yunussafiyaazeez70
    @yunussafiyaazeez70 3 місяці тому

    ❤️❤️❤️❤️

  • @kinkaar
    @kinkaar 3 місяці тому

    ❤❤

  • @rafeequemakkikaran1693
    @rafeequemakkikaran1693 3 місяці тому

    ❤❤❤❤❤