നാത്തൂന്മാർ😀ഇതേപോലെ best frnd നേ നാത്തൂൻ ആക്കിയിട്ടു പണികിട്ടിയവർ ഉണ്ടോ ...?

Поділитися
Вставка
  • Опубліковано 21 сер 2024

КОМЕНТАРІ • 311

  • @this.is.notcret
    @this.is.notcret 11 місяців тому +44

    പാവം ലാസ്റ്റ് ഉള്ള ഡയലോഗും കരച്ചിലും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....
    അടിപൊളി നാത്തൂൻസ് 😃

  • @valsalaaravindan9514
    @valsalaaravindan9514 11 місяців тому +110

    ഇവളെ സിനിമക്കാര് കാണുന്നില്ലേ.. ഫിലോമിനയും.. മീനയും.. സുകുമാരിയും.. ലളിതച്ചേച്ചിയും... ഒക്കെ ചേർന്ന അഭിനയം.. എന്തൊരു മിടുക്കിക്കുട്ടി.. 👏👏👏👏👍👍👍👌👌

    • @NiljuSooraj-zs1dk
      @NiljuSooraj-zs1dk 11 місяців тому

      സിനിമയിലൊക്കെ കേറി... ഒന്നും അറിഞ്ഞില്ലേ...ചാൾസ് enterprises movie

    • @user-bp4yd6vl5e
      @user-bp4yd6vl5e 4 місяці тому

      Part time job cheyyan thalparyam indo

  • @shibinahamid7134
    @shibinahamid7134 11 місяців тому +254

    സൂപ്പർ 😂 ഓരോ പ്രായത്തിലും real ആയി ആ age തോന്നുന്നു

  • @deviraghup8515
    @deviraghup8515 11 місяців тому +112

    അവസാനം കണ്ണ് നിറഞ്ഞു😢😢 പോയിട്ടാ...എപ്പോഴും ചിരിപ്പിച്ചിട്ട്..വെറുതെ കരയിച്ചു

  • @athirasree6282
    @athirasree6282 11 місяців тому +23

    എന്റെ നാത്തൂൻ ആണ് ഇപ്പൊ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ❤ എൻ്റെ അനിയത്തിക്കുട്ടി ❤ എൻ്റെ എല്ലാം .... ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട് , പക്ഷേ എനിക്കങോട്ടും അവൾക്കിങോട്ടും ജീവനാ😊

    • @likutty1
      @likutty1 11 місяців тому

      ua-cam.com/users/shortswnJDRnWYC2I?si=-tGskV8rfOpai7Bf

  • @user-sc1ce9yl3l
    @user-sc1ce9yl3l 11 місяців тому +20

    അവസാനം കണ്ട് കണ്ണ് നിറഞ്ഞു.. സൂപ്പർ 👌

  • @priyapraveen1769
    @priyapraveen1769 11 місяців тому +90

    അവസാനത്തെ കരച്ചിൽ 🤣🤣🤣🤣e🤣

  • @NeethuSanu846
    @NeethuSanu846 11 місяців тому +13

    Claimax ആയപ്പോ ഒരാളുടെ കരച്ചിൽ കണ്ടു senti അടിച്ചു കണ്ണ് നിറഞ്ഞു ഇരുന്നപ്പോൾ മറ്റേ ആളുടെ പൊട്ടികരച്ചിൽ കണ്ടപ്പോൾ ചിരിച്ചു പോയി 🤣🤣🤣🤣🤣🤣🤣എന്റെ നീതു ചേച്ചി നിങ്ങൾ പൊളി ആണ് 😍😍😍😍😍❤️❤️❤️👍👍👍👍

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 11 місяців тому +158

    നീതുവിന്റെ വീഡിയോസ് എല്ലാം അടിപൊളി : ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു ?😂😂 ചിരിക്കാനും ഉണ്ട് ചിന്തിക്കാനും ഉണ്ട്

    • @SN-mv9rb
      @SN-mv9rb 10 місяців тому +1

      ചിന്തിക്കുന്നത് നല്ലതാണ്. ഇപ്പോ ചെറു പ്രായത്തിൻ്റെ തിളപ്പിൽ കെട്ടിയവനേം ഭരിച്ച് , വായിൽ തോന്നിയത് പറഞ്ഞ് മറ്റുള്ളവരെയും വെറുപ്പിച്ചു സ്വന്തം ഇഷ്ടത്തിന് മാത്രം ജീവിക്കുന്ന new Jen couples ഉം ഒരു കാലം കഴിയുമ്പോൾ ഇത് പോലെ ഒക്കെ തന്നെ ആകും എന്ന്

  • @preethakumarivp165
    @preethakumarivp165 11 місяців тому +5

    കുറച്ച് കാലം ആയതേ ഉള്ളു കാണാൻ തുടങ്ങീട്ട്... സൂപ്പർ ആക്ടിങ് 💞💞💞

    • @leelammachechi
      @leelammachechi 11 місяців тому

      ua-cam.com/users/shortszZ4PtPng7c0?si=VnGnIF97_ShIrB3Q

  • @rehnamanoj5755
    @rehnamanoj5755 11 місяців тому +70

    എനിക്ക് നീതുന്റെ വീഡിയോ ഭയങ്കര ഇഷ്ടം ആണ് 😊😊😊

    • @likutty1
      @likutty1 11 місяців тому

      ua-cam.com/users/shortswnJDRnWYC2I?si=-tGskV8rfOpai7Bf

  • @profoxprofox9493
    @profoxprofox9493 11 місяців тому +23

    ഒരു കല്യാണം വരുത്തി വെച്ച വിന നോക്കണേ.... എന്നാലും വയസാം കാലത്ത് ഒന്നിച്ചല്ലോ....😂... എല്ലാ ക്യാരക്ടറും നന്നായി ചെയ്തു ട്ടോ... നീതു സൂപ്പർർർർർ...❤❤❤💖💖💖

    • @profoxprofox9493
      @profoxprofox9493 11 місяців тому +1

      @Neethuzzz_creations 💞💞💞

    • @Neethuzzz
      @Neethuzzz  11 місяців тому

      💕💕💕💕💕

    • @SN-mv9rb
      @SN-mv9rb 10 місяців тому

      @@Neethuzzz നീതു ചെയ്യുന്ന വീഡിയോസ് കൂടുതലും കാണുന്നത് ചെറു പ്രായത്തിൽ ഉള്ള പെൺകുട്ടികൾ ആണ്. നീതുവും അത് പോലെയുള്ള വേറെ കുറെ utuber മാരും ഇറക്കുന്ന വീഡിയോസ് വിവാഹ പ്രായം ആയ പെൺകുട്ടികളുടെ മനസ്സിൽ തെറ്റായ കുറെ നെഗറ്റീവ് ചിന്ദകൾ നല്ലപോലെ ഉണ്ടാക്കുന്നുണ്ട്. ഉദാഹണത്തിനു് ( വിവാഹത്തിന് മുമ്പ് / വിവാഹത്തിന് ശേഷം ) എന്നൊക്കെയുള്ള content ഉള്ള വീഡിയോസ്. നിങ്ങളെ പോലെയുള്ള utuber മാർ ഈ വക വീഡിയോസ് ഇട്ട് നല്ല പോലെ ക്യാഷ് ഉണ്ടാക്കുന്നുണ്ട്. പക്ഷേ അത് കാണുന്ന കുട്ടികൾക്ക് , തെറ്റായ മെസ്സേജ് ഉള്ളിൽ കയറി വിവാഹം കഴിക്കാൻ ഉള്ള താൽപര്യം പോലും ഇല്ലാതായി പേടി കാരണം. അത് കൊണ്ട് ദയവായി നല്ല മെസ്സേജ് ഉള്ള വീഡിയോസ് ഇടുക. നിങൾ ചെയ്യുന്ന വീഡിയോസ് ലെ അമ്മായി അമ്മ മാർ കുറെ കാലം മുമ്പ് ഉളളവർ ആയിരുന്നു. അങ്ങനെയുള്ള അമ്മായി അമ്മ മാരുടെ മരുമക്കൾ ആയിരുന്നവർ ആണ് , ഇപ്പൊൾ വിവാഹപ്രായം ആവാറായ ആൺ കുട്ടികളുടെ അമ്മമാർ. ഇപ്പോഴുള്ള അമ്മമാരുടെ മനസ്സും ഒരുപാട് മാറിയിട്ടുണ്ട് എന്നും മനസ്സിലാക്കുക. അവർ വരുന്ന പെൺകുട്ടികളെ സ്വന്തം മക്കളായി തന്നെ സ്വീകരിക്കാനും തയ്യാറാണ്. പക്ഷേ പെൺ കുട്ടികളുടെ മനസ്സ് മാറ്റിയ നിങ്ങൾക്ക് തന്നെയാണ് ,അവരെ വിവാഹം എന്നത് ഒരു പേടി സ്വപ്നം ആയി കാണണ്ട ഒന്നല്ല എന്ന് ബോധ്യപ്പെടുത്തി കൊടുത്ത് അവരുടെ മനസ്സ് നല്ല രീതിയിൽ ആക്കി എടുക്കേണ്ട ഉത്തരവാദിത്വവും. അത് കൊണ്ട് ദയവായി ഇനി മുതൽ നല്ല മെസ്സേജ് ഉള്ള വീഡിയോസ് മാത്രം ഇടുവാൻ ശ്രദ്ധിക്കുക 🙏🙏

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 11 місяців тому +35

    True friendship is a blessing ❤

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 11 місяців тому +2

    എന്ത് പറയണം എന്നറിയില്ല ...... അത്രക്ക് ഗംഭീരമായിട്ടുണ്ട് സൂപ്പർ.... സൂപ്പർ..... അടിപൊളി അത്യുഗ്രൻ ...👌👌👌👌👌

  • @nandananandu4819
    @nandananandu4819 11 місяців тому +10

    സത്യം parayallo ഞാൻ കരഞ്ഞു പോയി സുധയുടെ കാര്യങ്ങൾ kettu. അപ്പോൾ സുലു കരയുന്നത് കണ്ടപ്പോൾ കരഞ്ഞോണ്ടിരിന്ന ഞാൻ potti potti ചിരിച്ചു പോയി 😂😊

  • @ShabanaNishad-hl7jm
    @ShabanaNishad-hl7jm 11 місяців тому +7

    ഇത് കണ്ടപ്പോൾ ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിച്ച കൂട്ടുകാരിയെ ഓർത്തുപോയി 😔😔😔

    • @leelammachechi
      @leelammachechi 11 місяців тому

      ua-cam.com/users/shortszZ4PtPng7c0?si=Ip5A2BXrKJLFSe5A

    • @rahmathnisha9938
      @rahmathnisha9938 10 місяців тому +2

      ആ കൂട്ടുകാരിടെ ഭാഗ്യം അല്ലെ 😁 എന്താണ് വിശേഷം കൂട്ടുകാരിക്ക് സുഖല്ലേ

  • @sindhumenon7383
    @sindhumenon7383 11 місяців тому +67

    Real life incident. When you make the best friend a relative the relationship changes. The costume and acting was superb ❤last climax adipoli😂😂

    • @leelammachechi
      @leelammachechi 11 місяців тому

      ua-cam.com/users/shortszZ4PtPng7c0?si=Ip5A2BXrKJLFSe5A

    • @likutty1
      @likutty1 11 місяців тому

      ua-cam.com/users/shortswnJDRnWYC2I?si=-tGskV8rfOpai7Bf

  • @premeelabalan728
    @premeelabalan728 11 місяців тому +4

    വീഡിയോ ഇട്ടു മിനിട്ടുകൾ ക്കുള്ളിൽ കാണും അത്രയ്ക്ക് ഇഷ്ടമാണ് നീതുസിന്റെ വീഡിയോസ് സൂപ്പർ

  • @budgie143
    @budgie143 10 місяців тому +2

    ലോക സത്യം. ആരും അഹങ്കരിക്കരുത്. നാളെ എങ്ങനെ ആരൊക്കെ ഒന്നുമറിയില്ല.

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 11 місяців тому +8

    അവസാനം മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി ....😭😭😭

  • @jasminmc558
    @jasminmc558 11 місяців тому +22

    ചിരിച്ചു കരയിപ്പിച്ചു 😢

  • @user-bj2ic7hz5z
    @user-bj2ic7hz5z 11 місяців тому +7

    ഞാൻ എന്റെ കൂട്ടുകാരിയുടെ ബ്രദറിന്നെ ആണ് കല്യാണം കഴിച്ചേ, but ഇപ്പോ ഞാനും അവളും മിണ്ടില്ല വേറെ ഒന്നും അല്ല അവളെടെ താളത്തിന്ന് ഞാൻ നിൽക്കില്ലന്ന് പറഞ്ഞു. ഞാനും ഭർത്താവും വഴക്ക് പിടിക്കില്ല അവർക്ക് അത് കാണണം അതിന് അവര് ഞാൻ കൂടോത്രം ചെയ്യ്തതാ എന്നാ പറയുന്നത്. എനിക്ക് ആരുമില്ല അപ്പൊ കിട്ടിയത് സ്വർഗം ആണെന്ന് പ്രാർത്ഥിക്കുവാ but അവർക്ക് മനസ്സിൽ ആകുന്നില്ല

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 9 місяців тому

    അവസാനം കരഞ്ഞ് പോയി. ചില ജീവിതങ്ങൾ എവിടെങ്കിലും കാണും ഇത് പോലെ

  • @shaly7490
    @shaly7490 11 місяців тому +5

    Njan ente best frd ne aanu ente brother ne kondu kettichathu njagal eppozhum nalla koottanu athukondu thanne enikku dhairymayi angottu keeri chellam. ❤❤❤

  • @shemishan8645
    @shemishan8645 11 місяців тому +2

    എന്ത് കമന്റ്‌ ചെയ്യണം എന്നറിയില്ല പറയാൻ വാക്കുകളില്ല നീതു. അത്രക്കും അടിപൊളി ആയിട്ടുണ്ട് ഈ ആക്ടിങ് സിനിമക്കാരും സീരിയൽ കാരൊന്നും കാണുന്നില്ലേ

  • @shafeequeramanattukara8264
    @shafeequeramanattukara8264 11 місяців тому +13

    Comedy+emotion=addipwoli ❤🎉🎉🎉❤❤

  • @thansilasaif7354
    @thansilasaif7354 11 місяців тому +2

    Last kannil ninnu kanneeru Vanna tymil thanne chechi de karachilu kand potti chirichupoi...7.10

  • @Lakshmilachu1768
    @Lakshmilachu1768 11 місяців тому +3

    30 years kazhinjappol ithrakku vayassakumo? Ithrakku vendarnnu.

  • @mformusic1178
    @mformusic1178 11 місяців тому +10

    Ending kandu kannu niranjootto.abhinayam sooper👏👏

  • @PremajaShanoj-uh5bv
    @PremajaShanoj-uh5bv 11 місяців тому +2

    അവസാനം ശരിക്കും കണ്ണ് നിറഞ്ഞു പോയി....

  • @reshmababu3889
    @reshmababu3889 11 місяців тому +10

    ഇതു പോലെ ഒരുപാട് പേരുടെ അനുഭവങ്ങൾ കണ്ടിട്ടുണ്ട്

    • @leelammachechi
      @leelammachechi 11 місяців тому

      ua-cam.com/users/shortszZ4PtPng7c0?si=VnGnIF97_ShIrB3Q

  • @ria.rio.ria15
    @ria.rio.ria15 11 місяців тому +7

    Advance wishes for 600k you deserve this ❤
    Awesome video😂😂

    • @BEENASFOODCOURT
      @BEENASFOODCOURT 11 місяців тому

      Neethu ഞാൻ എപ്പോ, ഴും കാണും മോളുടെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടം ഓരോ വീഡിയോ ഒന്നിന് ഒന്ന് mikaവ് ❤❤

  • @miniskumar4511
    @miniskumar4511 11 місяців тому +1

    എന്താ performance.... Super🥰💞💞💞💞

  • @devikrishna_n_s
    @devikrishna_n_s 10 місяців тому +1

    Super neethu avasanm karayipichu

  • @amruthavp282
    @amruthavp282 10 місяців тому +1

    ❤❤❤7.10 karayunna scene😂😂

  • @umamanoj2161
    @umamanoj2161 11 місяців тому +13

    Last emotional ayee poye ❤❤

  • @ramla.m.
    @ramla.m. 10 місяців тому

    സൂപ്പർ.... എടുക്കുന്ന തീം ഓരോന്നും മികച്ചത് ആണ് 🥰👍

  • @Saheeraameer
    @Saheeraameer 11 місяців тому +6

    കൂട്ടസ്‌ ഇടുക തുടക്കുക 😆😆😆😆

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 10 місяців тому +4

    ചിലരോട് മനസു കൊണ്ട് അകൽച്ച തോന്നിയാൽ പിന്നത് പഴയ പോലെയാക്കാൻ പാടാ....

  • @rainbowwow337
    @rainbowwow337 11 місяців тому +3

    Chiri alla vanne karachil anu😢😢😢😢😢😢😢heart touched

  • @sreekanthmk4461
    @sreekanthmk4461 11 місяців тому +8

    കരച്ചിൽ പൊളിച്ചു 🤣🤣🤣

  • @lalimacm1254
    @lalimacm1254 11 місяців тому +1

    ❤❤❤❤ പറയാൻവാക്കുകളില്ല... അറിയാതെ കണ്ണ് നിറഞ്ഞുപോയി... പലപ്രായത്തിൽപ്പെട്ടവരുടെ മുഖഭാവം വളരെ കൃത്യമായി...

  • @geethasajan8729
    @geethasajan8729 10 місяців тому

    പറയാനായി മനസ്സിൽ vannathellam കമൻ്റ് il kandu. എല്ലാർക്കും like കൊടുത്തു കേട്ടോ. നീതൂ superb kooduthalullathellam backi comments il ഉണ്ട് ❤❤❤❤❤❤

  • @user-ij4sm3tz4s
    @user-ij4sm3tz4s 11 місяців тому +4

    Super ആയിട്ടുണ്ട് മോളെ❤❤❤

  • @seethalekshmynatarajan8649
    @seethalekshmynatarajan8649 3 місяці тому

    സൂപ്പർ അഭിനയം നല്ല ആശയം

  • @appucookiessvlog
    @appucookiessvlog 11 місяців тому

    ഓരോ കഥാപാത്രവും എന്ത് മനോഹരമായാണ് ആ മുഖത്ത് മിന്നി മറയുന്നത്.

  • @christchrist6981
    @christchrist6981 6 місяців тому

    എനിക്കു നീതുവിനെ ഒത്തിരി ഇഷ്ടം ആണ്

  • @adershaadhi5725
    @adershaadhi5725 11 місяців тому +2

    Enthoru feeling lyf ayi Compare cheyumbo🙂

  • @shylarasheed3724
    @shylarasheed3724 11 місяців тому +3

    You are an outstanding performer. സിനിമയിൽ chance കിട്ടിയാൽ പോകരുത്. ഈ carrier നഷ്ടമാകും. ഇങ്ങനെ videos ചെയ്താൽ മതി. You are unique

  • @lathapr4017
    @lathapr4017 11 місяців тому +1

    അയ്യോ ആ മൂക്ക് പിഴിയൽ കണ്ടാൽ ചിരിച്ചു ചാകും 😂😂😂

  • @aamistalks8302
    @aamistalks8302 10 місяців тому +1

    Ente brother kalyanam kazhichirikkunnath ente best frnd ne aanu. Ippozhum njngal best frnds aanallo☺️❤️😊

  • @sindhujohnson3430
    @sindhujohnson3430 11 місяців тому +2

    അവസാനത്തെ കരച്ചിൽ 👌👌👌😄😄😄😄🙏🥰

    • @likutty1
      @likutty1 11 місяців тому

      ua-cam.com/users/shortswnJDRnWYC2I?si=-tGskV8rfOpai7Bf

  • @janv100
    @janv100 10 місяців тому

    Enthu rasama chechiyude acting kaanan ❤

  • @sibinapradeeshsibina4311
    @sibinapradeeshsibina4311 10 місяців тому

    Ningale ethra abhinandichalum mathiyavilla👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @sureshnair2393
    @sureshnair2393 11 місяців тому +10

    One actress, many characters. Really very nice action as always. Thanks for nice video again

  • @rayaansvlogs
    @rayaansvlogs 11 місяців тому +24

    ഞാൻ ചേച്ചിടെ സ്ഥിരം viewer ആണ് നമ്മളെ support ചെയ്യാൻ ആരേലും ഉണ്ടോ

    • @adilcutz100
      @adilcutz100 11 місяців тому +1

      Njan sub cheytu tto

    • @rayaansvlogs
      @rayaansvlogs 11 місяців тому +1

      @@adilcutz100 njnum cheithutto

    • @Oruchennaimalayali
      @Oruchennaimalayali 11 місяців тому

      Ennekoody cheyamo

    • @adilcutz100
      @adilcutz100 11 місяців тому

      @@Oruchennaimalayali njan ചെയ്തു ട്ടോ. Thirichum cheyyane. Support undavanatto❤️❤️❤️

    • @Oruchennaimalayali
      @Oruchennaimalayali 11 місяців тому

      @@adilcutz100 ok da.. നാളെ ചെയ്യാം ഇന്ന് തന്നെ ചെയ്താൽ അത് EROOR ആവും

  • @SooryaAluva
    @SooryaAluva 11 місяців тому +1

    Comedy aayittu avatharippichathu nannaayittund... message chinthippikkunnathaanu...

  • @neenuvm626
    @neenuvm626 11 місяців тому

    Ammayi ammeda look kollam

  • @sangeethapanicker1399
    @sangeethapanicker1399 10 місяців тому

    Excellent... no words. Kannu nanayippichu

  • @shina_suresh
    @shina_suresh 11 місяців тому +1

    എല്ലാം സൂപ്പർ ആണ്❤😂

  • @bindubaiju9632
    @bindubaiju9632 11 місяців тому +1

    നീതൂസേ....😂😂😂❤❤

  • @sajithamarankavil6025
    @sajithamarankavil6025 11 місяців тому +5

    Acting super neethu.....athe prayamakumbozhe ellam manasilaku enthinanu vaasi ennu 😊😢😢😢

  • @YAANBOW
    @YAANBOW 10 місяців тому

    അവസാനം പൊളിച്ചു 🤣🤣🤣🤣🤣അഭിനയം

  • @NishiMindBenders
    @NishiMindBenders 11 місяців тому +1

    Last emotional aaki lo neethu , kannu niranju tto
    Pinne neethu de black hand bag nella beautiful aayerunnu athinde link onnu ayachu tharanam enikyu vedikyaana 😊

  • @jainyrajeshagney804
    @jainyrajeshagney804 11 місяців тому

    Neethu chechiyude ella video yum njan kanarund.enikkum ente monum chechiyude video ellam orupad ishttam aanu..❤

  • @SALMANAFSAL
    @SALMANAFSAL 11 місяців тому +1

    Thakarthu😅😅😅😅content ellam poli😅

  • @user-th8mn4ix5o
    @user-th8mn4ix5o 11 місяців тому

    Soooper video...enikk othiri ishtaayi..last feel aayipoyi 😢😢😢😢❤️❤️❤️👌👌👌👌👍👍👍

  • @user-ji2ed5qf9b
    @user-ji2ed5qf9b 11 місяців тому +1

    Last karanju poi chechi😢😢

  • @Legend-mv-1
    @Legend-mv-1 11 місяців тому +6

    ഇത് കണ്ടപ്പോൾ ഞാനും എന്റെ ഫ്രണ്ട് നെ ഓർത്തു... എനിക്ക് ചേട്ടൻ ഇല്ലാത്ത കൊണ്ട് വലിയമ്മയുടെ മോന് വേണ്ടി എന്റെ ഫ്രണ്ട് നെ കല്യാണം ആലോചിച്ചു. എന്നിട്ട് അടിപൊളി ആയിട്ട് ആയിരിക്കും എന്നൊക്ക പറഞ്ഞു... അവളെ കളിയാക്കും.. അവസാനം ആ കല്യാണം നടന്നില്ല 😞😞😞..... പക്ഷെ ഇപ്പോ തോന്നുന്നു അന്ന് അത് നടക്കാത്ത തന്നെ നല്ലത് എന്ന് 😄😄😄.

  • @sangeethavenu7083
    @sangeethavenu7083 11 місяців тому

    Enikum und oru nathoon and chetathiii....really loveing people.....❤❤

  • @vidhyasudheer8911
    @vidhyasudheer8911 11 місяців тому

    ഒത്തിരി ഇഷ്ടപെട്ടു 💞

  • @ammuuz7561
    @ammuuz7561 11 місяців тому +1

    Heart touching ❤️

  • @user-zt4wb5sb9n
    @user-zt4wb5sb9n 9 місяців тому

    Super evar oru sambhavam thanee

  • @shylarasheed3724
    @shylarasheed3724 11 місяців тому

    എന്റെ പോന്നോ super വീഡിയോ. ആത്മാർഥമായി കരഞ്ഞു പോയി.😢

  • @sinchut.u4912
    @sinchut.u4912 11 місяців тому

    Neethu...superrr..❤❤

  • @gamingyedhu950
    @gamingyedhu950 11 місяців тому

    Ente ponnooo😂😂😂😂super ...miduki

  • @Ashna-mh2mv
    @Ashna-mh2mv 11 місяців тому +1

    Karachil enik ishtapetu😂😂😂

  • @jitheeshbhaskran
    @jitheeshbhaskran 11 місяців тому

    Chirikkanum chinthikkaanum... Super Neethuzs

  • @thasnithachu7496
    @thasnithachu7496 11 місяців тому

    Neethu chechi🥰🥰😘🥰

  • @staniajoy3165
    @staniajoy3165 11 місяців тому +1

    അഭിനയം കൊള്ളാം.പക്ഷെ മിക്ക contente ഉം വഴക്കും പിണക്കവുമാണല്ലോ

  • @resmiabhi4373
    @resmiabhi4373 11 місяців тому

    Super ❤️❤️... Chechi nammal guruvayur vach kandirunnu🥰 orma undo

  • @dhanyad-wl3yt
    @dhanyad-wl3yt 11 місяців тому

    എന്റെ പൊന്നോ സൂപ്പർ..,........

  • @lobyyheress
    @lobyyheress 11 місяців тому

    Last the aa chiri...❤

  • @angelsworld2029
    @angelsworld2029 11 місяців тому

    Last ആയപ്പോ ചിരിച് ചത്തു

  • @sajisurendrababu3316
    @sajisurendrababu3316 11 місяців тому +1

    ആദ്യം കാണ് നിറഞ്ഞു പിന്നെ സുലുവിന്റെ കരച്ചിൽ കണ്ടപ്പോൾ പൊട്ടിച്ചിരിച്ചു പോയി ❤

  • @gazalvarghese
    @gazalvarghese 11 місяців тому +2

    Super acting 👍👍👍😍😍

  • @anjalisubrahmanyan2951
    @anjalisubrahmanyan2951 11 місяців тому

    Last njanum karanjuu..aa dialogil

  • @sabijayan1235
    @sabijayan1235 11 місяців тому +1

    Superr vidio chechi from dubai ❤❤❤

  • @remyaremya9624
    @remyaremya9624 11 місяців тому

    Neethu chechida video allam super anne

  • @tradeiinstock
    @tradeiinstock 11 місяців тому +3

    കരഞ്തുപോയി 😢😢👍👍

  • @naliniradhakrishnan3824
    @naliniradhakrishnan3824 11 місяців тому

    കുറെയായല്ലോ കണ്ടിട്ട് സൂപ്പർ

  • @devidevaraj9784
    @devidevaraj9784 11 місяців тому

    Ente ponne ❤❤❤❤

  • @sowmyasowmyarajesh
    @sowmyasowmyarajesh 11 місяців тому +1

    എന്നാണാവോ മ്മടെ നീതുനെ big screen ഇൽ കാണാൻ കഴിയുക 🤔

  • @Sijias
    @Sijias 11 місяців тому

    Neethu rocks ane 🎉

  • @suniv9292
    @suniv9292 11 місяців тому

    അഭിനയം സൂപ്പർ

  • @aayishaaadhi7146
    @aayishaaadhi7146 11 місяців тому

    സൂപ്പർ വീഡിയോ good msg.... ക്ലൈമാക്സ്‌ സൂപ്പർ.

  • @mollymathew3796
    @mollymathew3796 11 місяців тому

    അടിപൊളി... ക്ലൈമാക്സ്‌.. Keep going❣️❣️

  • @jayajose7323
    @jayajose7323 11 місяців тому +1

    Njanum karanjupoy neethu❤

  • @cheflifestyle2312
    @cheflifestyle2312 11 місяців тому +1

    Now same situation here 😂😂😂😂

  • @YAANBOW
    @YAANBOW 10 місяців тому

    എന്തൊരു അഭിനയം. അസ്സലായിട്ടുണ്ട് 👍👍👍👍