ഒമ്പതാം വയസ്സിൽ ആയിരങ്ങൾ സമ്പാദിക്കുന്ന കുട്ടികച്ചവടക്കാരൻ!!

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @sarafunneesakmuhammed9007
    @sarafunneesakmuhammed9007 Рік тому +40

    ചുമ്മാ വെറുതെ ഇരിക്കുന്ന സമയത്ത് മൊബൈലിൽ കുത്തിയിരിക്കാതെ കച്ചവടത്തിന് ഇറങ്ങിയ മനസ്സുണ്ടല്ലോ അതിനു കൊടുക്കാം ഒരു കുതിരപ്പവൻ... 💕
    ഈ മോൻ വളർന്നുവരുന്ന എല്ലാ കുട്ടികൾക്കും മാതൃകയാവട്ടെ.. 🙏

  • @bindhurajendranb08
    @bindhurajendranb08 Рік тому +57

    അവന്റെ നിഷ്കളങ്കമായ ചിരി മനോഹരമാണ് മിടുക്കൻ മോൻ. നന്നായി വരട്ടെ. ❤❤

  • @Anesh_achayan_art
    @Anesh_achayan_art Рік тому +87

    അജുവിന്റെ അടുത്ത് എത്തിയപോലെ ഇവന്റെ മുന്നിലും harish bro ഭഗവാന്റെ രൂപത്തിൽ പ്രത്യക്ഷപെട്ടു 🙏🙏😍😍😍

  • @sreejithjithu2814
    @sreejithjithu2814 Рік тому +51

    മിടുക്കൻ മോൻ ...തീർച്ചയായും ഈ മോൻ നല്ല ഒരു നിലയിൽ എത്തും.....നമ്മുടെ കുഞ്ഞു മക്കൾക്കു കൂടി ഇ വിഡിയോ കാണിച്ചു കൊടുക്കണം....ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്യ്തവർ ആണ്....ദൈവം മോനെ എന്നും കാത്തുരെക്ഷിക്കട്ടെ 🙏

  • @safark8234
    @safark8234 Рік тому +82

    എനിക്ക് ഈ കുഞ്ഞിനെ ഒറ്റക് ഇങ്ങിനെ വിട്ടിട്ട് പേടിയാവാ..... 😢എന്തായാലും അവൻ നല്ലൊരു ബിസ്സിനെസ്സ് മാൻ ആവട്ടെ

  • @sanalcom8925
    @sanalcom8925 Рік тому +5

    ഇത്ര വലിയ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടും ആ മോന്റെ വിനയവും നിഷ്കളങ്കതയും. Great മോനെ.

  • @silentlife6713
    @silentlife6713 Рік тому +4

    ഇതുപോലെയുള്ള മക്കളെ ഇനിയും കാണിക്കണേ 🙏🏼. കഷ്ടപ്പെടുന്ന കുഞ്ഞി മക്കൾക്ക് നല്ലത് വരട്ടെ ഭഗവാനെ 🙏🏼🙏🏼

  • @baijuvenu1954
    @baijuvenu1954 Рік тому +6

    നിഷ്കളങ്കമായ ചിരിയും ആ മുഖവും... എന്തൊരു പാവമാ.. സങ്കടവും ഒപ്പം സന്തോഷവും തോന്നി 😌😌😔 ഈ ചെറിയ പ്രായത്തിൽ മണിക്കൂറോളം വഴിയരികിൽ ഇരുന്ന് വീട്ടിൽ ഉണ്ടാക്കിയ പച്ചക്കറികൾ വിറ്റ് സഞ്ചിയിൽ നിറയെ പൈസയും ആയി വരുന്ന ചെറിയ ഒരു കുടുംബനാഥൻ ..💐💐💐 ഇപ്പഴേ ഇങ്ങനെ... പൈസ എത്ര പോലും കിട്ടി എന്നറിയാത്ത പാവം മിടുക്കൻ കുട്ടി.... പൈസ എത്ര ആണെന്ന് അറിഞ്ഞപ്പോൾ ഒന്നു ഞെട്ടി പോയി 😊😊മോൻ ഉയരങ്ങളിൽ എത്തും തീർച്ചയായും.... എന്നും ഓർമ്മയിൽ ഈ കുഞ്ഞു മുഖം ഉണ്ടാവും... ഭഗവാൻ നല്ല പോലെ അനുഗ്രഹിക്കട്ടെ..... 💗💗💗🌺🌺🌺🌺🌺❤❤❤❤❤❤🙏🙏🙏👍🏻👍🏻👍🏻👍🏻

  • @mk.rasakhmkr6104
    @mk.rasakhmkr6104 Рік тому +4

    എത്ര നിഷ്കളങ്കത ആ മോന്റെ മുഖത്‌. ദൈവം അനുഗ്രഹിക്കട്ടെ മോനെ. 😍

  • @MohamedThahir-lx2od
    @MohamedThahir-lx2od Рік тому +2

    ഈ കുഞ്ഞനുജന്റെ സംസാരം കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു. മോനെ ഉയർച്ചയിലത്തിക്കട്ടെ

  • @santhisekhar8630
    @santhisekhar8630 Рік тому +10

    ഇങ്ങനെ ഉള്ള ദൈവത്തിന്റെ മക്കൾ ഹരീഷ് ഇക്ക യുടെ മുമ്പാകെ വന്നു പെട്ടെന്നു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ😇🙏👼

  • @maheswaryg6063
    @maheswaryg6063 Рік тому +3

    ഹരീഷ് നിങ്ങൾ ഒരു നല്ലമനുഷ്യൻ ആണ്. നല്ല അവതാരകൻ, മനുഷ്യസ്നേഹി.

  • @BabaVos-ow1xi
    @BabaVos-ow1xi Рік тому +2

    എനിക്ക് ഈ മനുഷ്യനോടാണ് അസൂയ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഓർക്കുമ്പോൾ. .. ഹാരിസ് ബിഗ് സല്യൂട്ട്

  • @SudhaEmanuel
    @SudhaEmanuel Рік тому +1

    സൂപ്പർ മോനെ 9വയസ്സുള്ള ഈ മോനെ ❤️❤️❤️കണ്ടു പഠിക്കണം അടിപൊളി വീഡിയോ 👍👍👍

  • @aloshythomas5492
    @aloshythomas5492 Рік тому +11

    പാവം കാണുമ്പോൾ സങ്കടം വരുന്നു 🥰😘

  • @chitravlogs1515
    @chitravlogs1515 Рік тому +102

    ഭഗവാൻ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ വലിയവർ പോലും ജോലി ചെയ്യാൻ മടിക്കുന്നു ഈ കഞ്ഞു കൊച്ചു പാവം

  • @muneerc721
    @muneerc721 Рік тому +1

    എന്ത് നിഷ്കളങ്കനായ മോൻ...
    മോനെ ദൈവം അനുഗ്രഹിക്കട്ടെ..
    വലുതകുമ്പോൾ വലിയ ഒരു ബിസിനസ്സുകാരൻ ആവട്ടെ..

  • @shamsudheenk9087
    @shamsudheenk9087 Рік тому +13

    ഹരീഷ് ഇക്ക നിങ്ങളോട് സ്നേഹം മാത്രം എത്ര പറഞ്ഞാലും തീരില്ല

  • @sonyskitchen593
    @sonyskitchen593 Рік тому +12

    കുഞ്ഞിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤

  • @Nichoosfamilyvlog
    @Nichoosfamilyvlog Рік тому +8

    Pavam മോൻ ഇത്രയും നേരം ഇരുട്ടുന്നത് വരെ ഒറ്റക്ക് നിർത്തരുതായിരുന്നു. എന്തായാലും മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏 🙏

  • @foodpanda6174
    @foodpanda6174 Рік тому +2

    Sani s mediya എന്ന് പേരുള യൂ ടൂബ് ചാനലിൽ ഇവന്റെ വീഡിയോ വന്നിട്ടുണ്ട് അന്നുമുതൽ ഇവന്റെ സംസാരവും ചിരിയും എനിക്ക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു ഇന്ന് ഇക്ക ഇവന്റെ അടുത്ത് എത്തിയപ്പോൾ അതിലേറെ സന്തോഷം തോന്നുന്നു

  • @hyderali9222
    @hyderali9222 Рік тому +9

    എവിടെയും പുതു വിജയത്തിന് കളങ്കമില്ലാതെ പറക്കുന്ന കുഞ്ഞു സഹോദരങ്ങൾ.ലക്ഷ്യത്തിലെത്തെട്ടേ.❤ഹാരിസ്ക്കാ ..ഉയരങ്ങളിലേക്ക് ഉയരട്ടേ.👍

  • @Kingpabloi
    @Kingpabloi Рік тому +6

    Paavam... Mon.. Avane vachu nokkumbo enne okke achanum ammayum cheruppathil onnum jolikku vidillayirunnu.. But ivane kandappol enikku ivanu oru salute kodukkan thonnunnunnu🥰

  • @bijukuriakose9519
    @bijukuriakose9519 Рік тому +22

    അജുവിനേ പേ ല്ലേ ഇവനേയും സഹയിക്കണം💕💞💞💕💞👌👌🎂🎂

    • @Myshorts12356
      @Myshorts12356 Рік тому +3

      2000 രൂപ ഒരു ദിവസം വരുമാനമുണ്ട് പിന്നെ എന്തിനാണ്😅

  • @navasoruvingal5026
    @navasoruvingal5026 Рік тому +8

    ഈ മോൻ അവിടെ ഒറ്റയ്ക്ക് ഇരുന്ന് കച്ചവടം ചെയ്യുന്നത് അത്ര ഉചിതമല്ല. രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം

  • @sreenandha6783
    @sreenandha6783 Рік тому +24

    ഇത്ര സന്ധ്യ വരെ ഈ മോനെ വിടുന്ന വിട്ടുകാരെ സമ്മതിക്കണം ഇന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന കാലം ആണ് കഷ്ടം

  • @ajitharajan3468
    @ajitharajan3468 Рік тому +4

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤അനുവിനെ പ്പോലെ രക്ഷിക്കട്ടെ ❤❤

  • @ranjishraghav3271
    @ranjishraghav3271 Рік тому +2

    ❤❤❤
    ഇക്കാ സൂപ്പർ ആയി നിങ്ങളുടെ മനസ്സും
    മോന്റെ കച്ചവടവും

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Рік тому +27

    ഈ മോൻ ഒറ്റക്ക് ഇങ്ങനെ ഇരിക്കുന്നത് അത്ര സുരക്ഷിതം അല്ല.

  • @_modi_ronaldo_songs
    @_modi_ronaldo_songs Рік тому

    ഇത് പോലത്തെ പയ്യന്മാരെ കാണുമ്പോ അയ്യോ പാവം എന്ന് വിചാരിക്കാതെ പറ്റുമെങ്കിൽ വാങ്ങിക്കുക അല്ലെങ്കിൽ പ്രശംസിച്ച് എന്തെങ്കിലും പറയുക അത് പിള്ളേരെ ഒന്ന് കൂടി ഉഷാറാക്കും 🔥 ചിലർ ഉണ്ട്,പാവം ഇനി ഇതൊന്നും ചെയ്യണ്ട എന്ന് പറയുന്നവർ പക്ഷെ support കൊടുത്താൽ ഇങ്ങനെയുള്ളവർ വലിയ കച്ചവടക്കാർ ആവാൻ chance ഉണ്ട് 😊

  • @TruthFinder938
    @TruthFinder938 Рік тому +4

    എനിക്ക് ഇപ്പോൾ മോൻ ഇതെ തരാൻ കഴിയുംഒരുപാട് ദുരെ നിന്നു 😘😘😘😘😘😘

  • @eternallove3867
    @eternallove3867 Рік тому +2

    മാഷാ അല്ലാഹ്... ഹരീഷ് superb 🥰🥰🥰

  • @BabaVos-ow1xi
    @BabaVos-ow1xi Рік тому

    പൊന്നു മോനെ നിന്റെ ആഗ്രഹങ്ങൾ പടച്ചവൻ നിറവേറ്റി തരട്ടേ ...

  • @Neisha2338
    @Neisha2338 Рік тому +17

    രാത്രിയിൽ കച്ചവടം ചെയ്യിപ്പിക്കുന്ന ആ മാതാപിതാക്കൾ അവരെ സമ്മതിക്കണം പാവം ആ മോൻ

  • @SP-ql9xz
    @SP-ql9xz Рік тому +2

    Ohh my..👏🏽👏🏽👏🏽god bless this family

  • @revathys4894
    @revathys4894 Рік тому +20

    ഈ ഇരുട്ടത്തു അതിനെ വിടുന്ന അമ്മയെ സമ്മതിക്കണം.😟

  • @fazpa8963
    @fazpa8963 Рік тому +8

    ആ റോട്ടീന്ന് കുറച്ച് പിന്നിലേക്ക് വെച്ച് കച്ചവടം ചെയ്യാന്‍ പറയൂ പ്ലീസ്.. റോട്ടിലേക്ക് കയറ്റി വെച്ച് നില്‍ക്കുന്നതിന്‍റെ അപകട സാധ്യത അവര്‍ക്കറിയാത്തോണ്ടാണ്.. പറഞ്ഞ് കൊടുക്കൂ.. എന്നാലും കച്ചവടം കിട്ടും...

  • @padayoottam..2121
    @padayoottam..2121 Рік тому

    ഹരിയേട്ടാ..നിങ്ങള് ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നുന്നെ..എല്ലാം വെറൈറ്റി ആണല്ലൊ ബ്രോ ..ഒരു പാട് കാരൃങ്ങൾ പഡിക്കാനും പഡിപ്പിക്കാനും ഉള്ള സംഭവങ്ങൾ തന്നെ കേട്ടൊ..☺️👌ആശംസകൾ നേരുന്നു💐💐💐💐

  • @Pradeepkumar023
    @Pradeepkumar023 Рік тому +2

    We respect you harish chetta ...keep going ❤

  • @SHABEEB_EK
    @SHABEEB_EK Рік тому +2

    നാസിയ സിൽക്സ് മഞ്ചേരി ഓഫറുകളുടെ ഒരു വീഡിയോ ഉണ്ടായിരുന്നല്ലോ... അത് ഇപ്പോൾ വാട്ട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്... അതിൽ date ഇല്ല... വീഡിയോ ചെയ്യുമ്പോൾ date കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും❤

  • @bijumaya8998
    @bijumaya8998 Рік тому +3

    കൊള്ളാം ഹരീഷ് ചേട്ടാ 🌹🌹

  • @revathys4894
    @revathys4894 Рік тому +6

    മറ്റൊരു അജുക്കുട്ടൻ 😊

  • @rejeeshlalindira4075
    @rejeeshlalindira4075 Рік тому +8

    പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @rajeshkuttan4725
    @rajeshkuttan4725 Рік тому

    Harish Thali മുന്നോട്ടു പോട്ടെ... ഇഷ്ട്ടം ❤❤🙏🙏

  • @akheeshmohan3560
    @akheeshmohan3560 Рік тому +16

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @videvvlogs1359
    @videvvlogs1359 Рік тому +4

    ഫസ്റ്റ് കമൻറ് അലൈക്കും ഞാൻ ആ ബ്രോ

  • @rubeenavp6291
    @rubeenavp6291 Рік тому +1

    പാവം ഈ പ്രായത്തിൽ കച്ചവടം കണ്ടിട്ട് 😟അജൂന്റെഡിലേറെ വെഷമം ചെറിയ കുട്ടി ആയിട്ട്

  • @princeofdreams6882
    @princeofdreams6882 Рік тому +4

    കൃഷി എന്താണ് എന്ന് മനസിലാക്കണം....ഈ തലമുറ...കുട്ടി കർഷകൻ

  • @preethu7665
    @preethu7665 Рік тому +1

    അജുവിന്റെ വീഡിയോക്ക് എല്ലാവരും സപ്പോർട്ട് ചെയ്തിരുന്നു,പക്ഷേ ഇവർക്കു അതുപോലെ ഒരു സപ്പോർട്ട് കൊടുക്കേണ്ടതില്ല എന്നാണ് തോന്നുന്നത്, അത്രയും മോശം സാഹചര്യം അല്ല ഇവരുടെ, അച്ഛനും അമ്മയ്ക്കും വില്പന നടത്താവുന്നതും ആണ്, ഇത്രയും ചെറിയ കുട്ടിയുടെ കയ്യിൽ കുറച്ചെങ്കിലും പൈസ വച്ച് വഴിയരികിൽ ഇരുട്ടത് ഇരിക്കുന്നത് ottum safe അല്ല, ഇരുട്ടിയിട്ട് പോലും ആരും ആ കുഞ്ഞിനെ വിളിക്കാൻ പോയിട്ടില്ല. കുഞ്ഞി സ്വന്തം ഇഷ്ടത്തിന് ചെയുന്നത് ആണെങ്കിൽ കൂടി വീട്ടുകാർ കുറച്ചു ഉത്തരവാദിത്തം കാണിക്കണം. കുഞ്ഞിനെ വച്ച് കച്ചവടം നടത്തുമ്പോൾ എല്ലാവരും vagikkum എന്നുള്ളത് മനസ്സിലാക്കി മിണ്ടാതിരിക്കുന്ന വീട്ടുകാർ 😡😡. സാഹചര്യങ്ങൾ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾ ഉണ്ട്,അവരെ നമ്മൾ സപ്പോർട്ട് ചെയ്യണം ഇവിടെ അത് ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല

  • @sumeshchandran1901
    @sumeshchandran1901 Рік тому

    ഡോ താലി താൻ സൂപ്പരാടോ... 🔥🔥🔥

  • @vijayakumarannairkp5116
    @vijayakumarannairkp5116 Рік тому

    God bless u Aditya. good 👍♥️♥️🎉

  • @alna6838
    @alna6838 Рік тому +1

    Pakal oru vdo cheyyu avarde krishiyum avareyum onnn nalla reethiyil kananam annnund pls vdo cheyyu ❤❤❤❤❤

  • @sherlyantony5156
    @sherlyantony5156 Рік тому +1

    Dear Harish, God bless you always 🙏

  • @ajimolsworld7017
    @ajimolsworld7017 Рік тому

    മോനൊരു മിടുക്കണല്ലോ

  • @eldhovarghese4738
    @eldhovarghese4738 Рік тому +5

    നിഷ്കളങ്കമായ കുട്ടി പാവം ഫാമിലി. ശരിക്കും വന്ന് കണ്ട വരം കൊടുത്ത് പോകുന്ന പോലെ

  • @karthikskumar7866
    @karthikskumar7866 Рік тому

    Sooooper chetta 😍❤️❤️💕💕

  • @karthikskumar7866
    @karthikskumar7866 Рік тому

    Kashttam pavangal cute 😍😍🥰🥰

  • @rafeekpathanapuram.9294
    @rafeekpathanapuram.9294 Рік тому

    Nallathu varatte .... Aa monu....❤

  • @neshmasuhail2286
    @neshmasuhail2286 Рік тому

    Ponnumone big salute namikkunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @omaskeralakitchen6097
    @omaskeralakitchen6097 Рік тому

    Good 👍God bless you Mon 🙏

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Рік тому +1

    അഭിനന്ദനങ്ങൾ മോനെ

  • @bashiralbida1932
    @bashiralbida1932 Рік тому +1

    Moneee....God bless...uuu

  • @NasreenaAk-xp1pm
    @NasreenaAk-xp1pm Рік тому +2

    Cheriyamone ഇതുപോലെ road സൈഡിൽ nirtharuth ippo എന്തൊക്ക കേൾക്കുന്നില്ലേ athond parayunnnathaattoo😔

  • @applecphari5761
    @applecphari5761 Рік тому

    ഹാരിഷ് ബായ് ❤️❤️❤️❤️❤️❤️❤️❤️

  • @DrivenbyN
    @DrivenbyN Рік тому

    Ningalude videos epolum kanarunde .. kunjanambu chettande video kandu muthal aanu kanan thudangiyathu . Athondu thanne chodichote kunjanambu chettande veetil onnu pokamo .. aa chetan enthina ee prayathil egne cheythenu orthapo valare vishamom unde ..😌😌

  • @gangatharan419
    @gangatharan419 Рік тому

    വെരി ഗുഡ് കുട്ടാ

  • @balakrishnankv6594
    @balakrishnankv6594 Рік тому

    നല്ലത്‌ വരട്ടെ......

  • @adhiladnan2091
    @adhiladnan2091 Рік тому

    പാവം മോൻ🥰😘

  • @aneeshpn5701
    @aneeshpn5701 Рік тому

    Monuttaa😍😍🥰🥰😘😘

  • @shakeermaxima
    @shakeermaxima Рік тому

    പാവം മോൻ.
    ഇരുട്ടിയിട്ടും ഇങ്ങനെ ചെയ്യുന്നത് ശരിയായി തോന്നുന്നില്ല.

  • @Kenz9037
    @Kenz9037 Рік тому +3

    പാവം പൊന്നു മോൻ

  • @minidavis4776
    @minidavis4776 Рік тому

    Super🎉🎉

  • @sivadasanpillai6885
    @sivadasanpillai6885 Рік тому

    May God bless you beta.

  • @leenaantony1962
    @leenaantony1962 Рік тому

    midukka mon Mavelikkarayude Thazhakkara panjayathinte abhimanamanalle❤

  • @muneervk8276
    @muneervk8276 Рік тому

    സൂപ്പർ 👍👍

  • @mushrafmushraf5438
    @mushrafmushraf5438 Рік тому

    Masha Allah 🥺❤️❤️

  • @sajithsajith4149
    @sajithsajith4149 Рік тому +6

    ഭാവിയിലെ യൂസഫലി

  • @shemimol-tq7su
    @shemimol-tq7su Рік тому

    Super.mon❤

  • @shyjuthylakandy6123
    @shyjuthylakandy6123 Рік тому

    Please tell the boy sit away from the road white line. For safe side just back side of electric post .👍😘

  • @sujasara6900
    @sujasara6900 Рік тому

    God bless you Mon

  • @merlinvins7638
    @merlinvins7638 Рік тому +1

    Great child❤❤❤...God please protect him

  • @rajeshpochappan1264
    @rajeshpochappan1264 Рік тому

    സൂപ്പർ 🌹👍

  • @JessyLillikutty-dk3vf
    @JessyLillikutty-dk3vf Рік тому

    ഇത് ഞങ്ങളുടെ നാടാണല്ലോ

  • @abdulrazack9884
    @abdulrazack9884 Рік тому +1

    ❤ should be a lesson for our kids

  • @sureshbaskaran-i2i
    @sureshbaskaran-i2i Рік тому

    Midukkan ❤❤❤❤

  • @bindhuanil2155
    @bindhuanil2155 Рік тому

    God bless you ❤️❤️🌹🌹🌹

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Рік тому +2

    ❤❤❤

  • @rkr7718
    @rkr7718 Рік тому

    Aa payyan rakshapetttu ❤

  • @mrcautiongaming
    @mrcautiongaming Рік тому

    God bless you 🙏🙏🙏🙏

  • @kasperaustin
    @kasperaustin Рік тому

    God bless 🎉

  • @sabithaajith686
    @sabithaajith686 Рік тому

    🥰👌

  • @shahirali.p7062
    @shahirali.p7062 Рік тому +1

    Good boy👏

  • @happytimes123-b3q
    @happytimes123-b3q Рік тому

    Superb

  • @vinumurugan9237
    @vinumurugan9237 Рік тому

    Mobil l kuthi time kalayunnavarm ee kuttiyude thalparyavum ulsahavum kanatte🎉❤

  • @yahoofinder
    @yahoofinder Рік тому

    കണ്ണ് നിറഞ്ഞു😢

  • @shailanasar3824
    @shailanasar3824 Рік тому +2

    🥰👍🤲🏻🤲🏻

  • @thirippanzz
    @thirippanzz Рік тому

    നിഷ്കളങ്കമായ മോൻ 😔

  • @muhammadmuflih1571
    @muhammadmuflih1571 Рік тому +1

    👍

  • @AhalyaP-wu5gt
    @AhalyaP-wu5gt 3 місяці тому

    ❤❤❤❤❤🎉🎉🎉🎉🎉

  • @shameerp5820
    @shameerp5820 Рік тому

    Ok 👍