Mahindra Marazzo Malayalam Review | Mahindra Marazzo | Car Review | Najeeb
Вставка
- Опубліковано 10 лют 2025
- #Mahindra #Marazzo #malayalam
fore test drive & more info pls call 9061601234
The Marazzo was designed and developed by Mahindra's Design Studio (India), partnering with Pininfarina (Italy), Mahindra Research Valley, Chennai and Mahindra Automotive North America, Troy, Michigan in the initial stages and product engineering.The project code name was U321. The seating arrangement is in 3 rows, with a 7-seater option with captain seats in mid row and an 8-seater version. The climate control for the rear passengers is mounted on the center roof with a diffuse throw option for reduced noise.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ നേടിയ സുരക്ഷിത ഇന്ത്യൻ വാഹനം.....😍😍😍
ഞാൻ മരസോ കഴിഞ്ഞ ഒരു വർഷ ആയി ഉപയോഗിക്കുന്നു . ഒരു 3 row സീറ്റ് ഉള്ള വണ്ടി മേടിക്കണം എന്ന് ആഗ്രഹം തോന്നിയപ്പോൾ ആദ്യം എർട്ടിഗ ടെസ്റ്റ് ഡ്രൈവ് ചെയ്തു, പ്കഷെ അതിന്റെ സ്പേസ് പോരായിരിക്കുന്നു . പിന്നീട് ഇന്നോവ ഉദിത് നോക്കി , ഓടിക്കാൻ നല്ല വണ്ടി, പക്ഷെ എന്റെ പോക്കറ്റിൽ ഒതുങ്ങകുന്ന സാധനം അല്ല എന്ന് കണ്ടു, പിന്നെ സ്കോർപിയോ ഓടിച്ചു നോക്കി , പക്ഷെ മൂന്നാമത്തെ row യാത്ര horible ആയിരുന്നു , അതും പോരഞ്ഞിട്ടു മൂന്നാമത്തെ row സീറ്റ് പൊക്കി വച്ചാൽ ഒട്ടും ബൂട്ട് സ്പേസ് ഇല്ല. അങ്ങനെ marazzo ഓടിച്ചു നോക്കി , കോട്ടയം തൊട്ടു തിരുവല്ല വരെ, സൂപ്പർ ഡ്യൂപ്പർ എന്ന് പറയാം , അപ്പോൾ മൈലേജ് പോലും 19 km അന്ന് മീറ്ററിൽ കാണിച്ചത് , ഞാൻ എല്ലാ മൂന്ന് നിര സീറ്റിലും മാറി മാറി ഇരുന്നിട്ട് വണ്ടി കൊണ്ട് വന്ന ഷോറൂം ആളിനെ കൊണ്ട് ഓടിപ്പിച്ചും നോക്കി , എല്ലാം ഓകെ . അപ്പോൾ തന്നെ വണ്ടി ബുക്ക് ചെയ്തു , base മോഡൽ ആണ് എടുത്തത് . എന്നിട്ടു എനിക്ക് വേണ്ട features മാത്രം ഷോറൂമിൽ നിന്നും (m2all എന്ന മഹീന്ദ്രയുടെ അക്‌സെസറീസ് സൈറ്റിൽ നില്ക്കും സാധനം ഓൺലൈൻ ആയി മേടിച്ചു) ഫിറ്റ് ചെയ്യിച്ചു വണ്ടി ഇറക്കി . ഒരു കുഴപ്പവും ഇല്ല . സൂപ്പർ ആയി ഓടുന്നു .
Hello സഹോദരാ..,
ഓരോ review ചെയ്യുമ്പോഴും better aakununt. കാറിന്റെ കാര്യം നോക്കാൻ അല്ല.,,, താങ്കളുടെ അവതരണം കണ്ടാൽ അഞ്ച് കണ്ടിരുന്നു പോകും. നന്നായിട്ടുണ്ട്.😍 ഇൗ ശബ്ദം ഇതുപോലെ എന്നും നല്ലതായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
Thank you so much brother 🥰❤️
Ningal kanikkuna poley vishadheekharikkunnapoley aarum thanney parayunillaa super adipoli
Thanks bro ❤️
@@NajeebRehmanKP welcom
Ningal naatilevidayaa
Malappuram district . And u?
Kannur
Crisp clear ...never seen such a reviewer.👍
Most underated muv in india❤️🔥🔥🔥 value for money 👏👏 hats of mahindra
17:38 xuv ൽ ഉണ്ട്
Bro ഒരു MUV എടുക്കുമ്പോൾ marazzo മുതലാവുമോ
നല്ല അവതരണം. നന്ദി ബ്രോ
Thanks bro
Tata Harrier Review cheyyamo?
Starting parayana mirror ane conversation mirror! Driver can speak to passengers
👍👍👍
Tail lamp shark tail
Lock unlock swich shark fin
Marazzo, triber, ertiga best family use?
അടിപൊളി റിവ്യൂ thank you ബ്രോ.
Thanks bro
അവതരണം നന്നായിട്ടുണ്ട് ,എത്ര വേരിയന്റ് ഉണ്ട് എന്നും ഓരോന്നും തമ്മിലുള്ള ഡിഫറൻസ് ഉം കൂടി ഉൾപ്പെടുത്താമായിരുന്നു
Vandide pala bagathum sharkinte badging und(back marrazzo badgingil,door unlockbarll)
Sir, pls review toyota fortunare
Bro new ertiga petrol onnu review cheyyamo
Kuv 100 nxt review cheyyumo bro?
Those mirrors are available in xuv 500
ചേട്ടാ പുതിയ ഫോർച്യുണർ T.R. D ഒന്നു റിവ്യൂ ചെയ്യൂ.
TRD kit cheyyunnathanu bro ... fortuner namuk cheyyam
@@NajeebRehmanKP എപ്പോ ആണ് ബ്രോ പെട്ടെന്നാവട്ടെ
Bro next video ertiga automatic vicharikunu
thanks for doing great reviews.
post a comparison between two cars.
like fortuner and endover.
I am the one who's been waiting for your next videos.
any way thanks
Thanks bro for support always ❤️♥️
@@NajeebRehmanKP Waiting for the next video.
Thanks bro
Ignis rewiew cheyyumo
Petrol full option
Toyota Fortuner nte review eppo idum bro ?...
Pls add test drive
നല്ല അവതരണം tiago ചെയ്യാൻ മറക്കല്ലേ
thnks bro. namuk cheyyam bro
Pls review mahindra thar and scorpio and pajero.......pls😌
വീഡിയോയും അടിപൊളി
thnks bro
Hi
All New 2019 Maruti Suzuki Ertiga Automatic Vxi And Zxi Petrol 1.5L Test Drive Please 1 Video
Please review in Toyota land cruiser
ഗുഡ്....
Thanks
Honda wrv cheyyoo plsss
It is so rediculous that that Morrazo not produced in automatic drive so far and because of that many people are not going to buy that vehicle. I myself bought Mariti Ertiga which is superior 7 seat vehicle that Morrazo in any shape or form and I am extremely satisfied with Ertiga.
mahindra kuv 100 next please review
Renault duster review chyane bro
tatatiago ഒന്ന് റിവ്യു ചെയ്യാമോ
Tiago comparison video cheythittund
Innova Crysta-yude powerful competitor. Mahindra MARAZZO. But ennittum Innova Crystaykku kurachukoodi demand kooduthalaanu. Entha Najeebikkaa athinu kaaranam?
Performance aanu main... engin cc nalla change und
Toyota is world no 1 car
Onroad price ethra bro
Family use nu ethanu best cheta ertIga or marazzo
Pls msg me in Instagram bro
Chettante Swantham Car Etha ??
Baleno❤️💪
@@NajeebRehmanKP build quality engane
Enik ok anu bro ... athinte desighn anu enikkishtam
Najeeb Rehman KP mileage ethra ?
Najeeb Rehman K
HONDA AMAZE ANO
BALENO ANO BETTER
I wnt to buy a car between 7 to 8 lacks
Air purifier suggest ചെയ്യില്ല എന്ന് പറഞ്ഞത് എന്താ മാഷേ..?
Thank you
Bro this car price 🤔
സൗദി അറേബ്യയിലെ ഫോർഡ് വണ്ടി ഈ വണ്ടിയിൽ ഉണ്ട് അങ്ങനെയുള്ള മിറർ
Ertiga bs6 petrol മാത്രമേ ഉള്ളോ? ഡീസൽ ഇറങ്ങാൻ sadiyatha ondo?
Illa
Ertiga review idumo
New ertiga review cheyyuthukodhe
Maraazo ennathu ethu language aanu
New Ertiga please
അതും അടിപൊളി...മൊത്തത്തിൽ അടിപൊളി
അവതരണ ശൈലി സൂപ്പർ 👌
Thank you bro
bajaj qute review ചെയ്യുമൊ
cheyyam bro
കൂടെ എന്റെ you tube channel subscribe ചെയ്യണേ
Cheyyam bro
Vehicle, s price, s please telll
അടിപൊളി
thanks bro
Drive Cheithu Aaa Exprnse Koodi parayoo
മഹിന്ദ്ര വണ്ടികൾ ലീസിന് കൊടുക്കുന്നുടെന്നു കേട്ടു. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
if it true we can do bro
njaanum kandu but keralathil oru cityum athil ad chaithitilla
najeeb rehman sunny de video iddu
Mileage currect ethra kittunnund
15 to 17
On road price ippo ethraa varunnundee
Ertiga bs 6 highway milage athra കിട്ടും?
19.5
ഈ വണ്ടി ഓടിക്കാൻ നല്ല സുഖമാണ്.
ഈ വണ്ടി ഫുള്ള ലോഡ് ആയിട്ടു munnar ela ഇറക്കം ഒക്കെ ഒന്നു ഇറങ്ങി നോക്കണം അപ്പോൾ എല്ല സുഖവും തീരും
@@motormaniabysagar4242
എന്താ ബ്രോ തെളിച്ചു പറയ്
No man it's not comfortable for driving
ഓടിച്ച അനുഭവത്തിൽ ആണ് പറഞ്ഞത്.
Nthelum pblm undel onnu parayamo???
👍
Hi
Marrazo taxi aayi use cheyan pattumo
Yes
ടെസ്റ്റ് ഡ്രൈവ് പൂർണ്ണ മാവാൻ... അത് ഡ്രൈവ് ചെയ്യണം.. എന്നിട്ട് അതിന്റെ യാത്ര സുഖം കംഫർട്.. എല്ലാം ഉൾക്കൊള്ളിക്കാൻ ശ്രെമിക്കണം എന്നാ എന്റെ അഭിപ്രായം.. കാരണം അതാണ് മെയിൻ... പിന്നെ നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോ എത്ര മൈലേജ് കിട്ടി.. അതും കൂടി പറയുമല്ലോ..
Bro agraham und... but camera place cheyyal risk aanu
@@NajeebRehmanKP അപ്പൊ മറ്റുള്ളവർ എല്ലാം എങ്ങനെ.. അവരെല്ലാം ഓടിച്ചു പറയുന്നു 🤨🤨🤨
Bro... ath go pro oke aanu entel aa type camera alla ath konda... vere vangan plan und
Key with endery എന്ന് പറഞ്ഞാൽ എന്നതാണ്
🦈🦈🦈
Nammude natukaranane
360 view is there for xuv
Poli
Test drive kude venayirunu
Xuv 300 plz
Ithu pmna evide shoot cheythathu
mankada road
Good car
6 ADI Neelam
എന്തെ ഡ്രൈവ് ചെയ്തില്ല...?
Tell About gear
Glow bose code driver side carens samed style🤣😁
Car il air freshner use aakkunnathil kuzhappam enthellm undo ikka??
apakada sadyatha kooduthal anu ,, choodath nirthi povumbo
ningade veed evdeya
Malappuram
Price?
Kurachu vila kuravulla vandi kanichoode ithonnum oavappettavanu vangikan pattilla
Ithilum vila kuranja 7 seater Ee channel il und brother ... verthe enthelum parayalle
വണ്ടി കൊള്ളാം ലവൽ റോഡിൽ കയറ്റം കയറാൻ കെള്ളില്ലാ കുറച്ചു ബുദ്ധിമുട്ടും അനുഭവിച്ചതാന്നു
Saleem Sahal yes. test drive chaithapo enikum feel chaithu
first comment
Thanks bro ❤️
Conversation mirror ente xuv il undeeee.....first in xuv
Nyz
വണ്ടി ഡ്രൈവ് ചെയ്യാതെ ഡോർ ഹാൻഡിലിന്റെ അറ്റത്തു വളഞ്ഞ ഭാഗത്തു കറുത്ത പുള്ളിയുണ്ടെന്നും ഒക്കെ പറഞ്ഞു ആവശ്യത്തിൽ കൂടുതൽ അകവും പുറവും റിവ്യൂ ചെയ്തിട്ട് കാര്യമില്ല കണ്ടാൽ ഏത് ആൾക്കും മനസിലാകുന്ന കോമൺ സംഭവങ്ങൾ ഒഴിവാക്കു പ്ലീസ് അറ്റ്ലീസ്റ്റ് വീഡിയോ ലെങ്ത് എങ്കിലും കുറയും
Puthiya video kal kand abhipprayam pratheekshikkunnu
Mr.najeeb please show your subscribers
JAFFER m ok bro
പെരിന്തൽമണ്ണ രജിസ്റ്റർ ആണല്ലോ
Perinthalmanna eram motors anu nammuk vandi thannath
മറാസൊ 8 സീറ്റിലും അവൈലബിൾ ആണാ
yss
10,000 difference
@@cinema.5273 എനിക്ക് ഇതുവരെ ആയിട്ടും നജീബ് ചേട്ടന്റെ ഹാർട്ടിന്റെ സിംബൽ കിട്ടിയില്ല
@@madhavvijayan9444 ❤️
✌
✌️
Eee vandi
Okke vannitt kure kalamayille mashe
yes bro.. kurachayi
വണ്ടി ഓടിക്കാൻ അറിയില്ലേ ❓സത്യം പറ 😎
😂 international Licence und bro ... but camera evide place Cheyum ennathanu problem .
@@NajeebRehmanKP hahahaha... kollam 😬😁
Camera drive cheyyumbo veenu povanu
@@NajeebRehmanKP go pro വെച്ച് ഷൂട്ട് ചെയ്യാൻ മേലായിരുന്നോ
Onn vanganam... planning so
Ningalk etra subscribers aayi?
malayalam whatsapp status enthu patty bro
@@NajeebRehmanKP simply asking bro
We have this vehicle but we don't like this vehicle and it's performance and it's service form eram motors
Vehicle looks beautiful but driving in this vehicle is not comfortable 😣 we have been trapped with this vehicle don't go and trap plzzzzz😐
Noushil Bava why ? What is the problem?
@@SteveJames99 he is misleading dear nothing just rumour...just think with common sense engineers in all manufactures test the parameters for best performance then how could people say it is not good for highranges 🤓🤓🤓
Saneej Abdul khadar chetta. oodichu nookiyavarum own cheyyunnavarum oru pole parayunnu
@@muhabbath100 ente neighbor nte kayyil inde brother adonda parayane....ini chilappol avar udeshikunnathe enthe tharathil ulla performance ane enne ariyilla after all it's an MPV.....ade marakkarude aarum
hai
Hi ❤️
മഹീന്ദ്രയുടെ കാറുകൾക്ക് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ആദ്യത്തെ ക്വാളിറ്റിയില്ല....
തല്ലി പൊള്ളിച്ചു
Then why it becomes a flop one.. because no body like a van design...every body likes a muscular SUV shape...ഇനിയെങ്കിലും മഹീന്ദ്ര കുറച്ചു ചിന്തിച്ചു മാത്രം വണ്ടി ഇറക്കുക...change the shape..if they want to sucess
പറയാൻ പടിച്ചിട്ട് പറയൂ
Enth patty bro... can u pls clear me ?