വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാനൊരു നാടൻ ബോണ്ട / ഉണ്ടംപൊരി 😋/ Kerala Style Bonda

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ •

  • @anziyaaachi3307
    @anziyaaachi3307 2 місяці тому +7

    Ee വീഡിയോ കണ്ടിട്ട് ആണ് ഞാൻ ആദ്യമായി ബോണ്ട ഉണ്ടാക്കുന്നത്....കുറച്ച് ജീരകം , തേങ്ങ ചിരകിയത് & തേങ്ങ കൊത്ത് നെയ്യിൽ വറുത്ത് കൂടി ഇട്ടു ടെസ്റ്റ് നന്നായിരുന്നു.....❤thank you

  • @temptingrecipesvlogs
    @temptingrecipesvlogs Рік тому +5

    Ith gund aanu. Pala nadukalil pala peru aanenkilum sambhavam superaa... Njanum vedio ittittund 🥰

  • @kesavadas5502
    @kesavadas5502 9 місяців тому +1

    നല്ലത്

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 3 місяці тому +1

    എൻ്റെ ഇഷ്ട വിഭവം ❤❤❤❤ കായപ്പം

  • @ridanizam9498
    @ridanizam9498 3 роки тому +5

    Chechi evide allavarkkum valiya eshtamanu urappayum cheyyam

  • @nileenababu2665
    @nileenababu2665 3 роки тому +3

    ചേച്ചിഉറപ്പായിട്ടും ഉണ്ടാക്കും കണ്ടിട്ട് കൊതിയാവുന്നു

  • @sadanandnayak9814
    @sadanandnayak9814 7 днів тому

    We have to eat as it is or with chutney and which chutney

  • @jyothyjanardhanan320
    @jyothyjanardhanan320 3 роки тому +1

    Cheythu nokkam🤩🤩🤩🤩🤩🤩

  • @binubbinub75480
    @binubbinub75480 3 роки тому +1

    Naratta etta bondauda recipe nan chaitu nokkirunnu.annu atu super ai undakki.sweet pupsinta oru video.bonda super. 👌👍

  • @seenajoseph3369
    @seenajoseph3369 2 місяці тому

    Purathu poyal kandal athyam medichu kazhikkana sadhanam❤

  • @mariyamkoyas4502
    @mariyamkoyas4502 Рік тому +2

    Kayappam alle

  • @riyascruz1664
    @riyascruz1664 Рік тому +3

    Bonda pottipokunnath enthkondan

  • @lulu_koduvally
    @lulu_koduvally Рік тому +7

    കായപ്പം😋

  • @geethasanthosh1082
    @geethasanthosh1082 3 роки тому +9

    Sheeba. Undam pori ennu ernakulam side il parayum. .😀😀😀kollam nannayittindu 👍👍

  • @Noufalckra
    @Noufalckra 3 роки тому +50

    ബോണ്ട എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ് 💚

    • @SheebasRecipes
      @SheebasRecipes  3 роки тому +2

      😍

    • @lethajeyan2435
      @lethajeyan2435 3 роки тому +4

      enikum,bonda illathoru jeevithamilla.

    • @malluzkudukka7220
      @malluzkudukka7220 2 роки тому +2

      Enikum

    • @lalvpanicker6640
      @lalvpanicker6640 4 місяці тому +2

      അപ്പോ ജീവന് എന്തുവിളിക്കും

    • @Noufalckra
      @Noufalckra 4 місяці тому

      @@lalvpanicker6640 ബോണ്ട എന്ന് വിളിക്കും😎

  • @manueltj4186
    @manueltj4186 3 місяці тому

    നന്നായിരിക്കും

  • @snehaelsaabraham6714
    @snehaelsaabraham6714 Рік тому +1

    Njan try cheythu... Adipoly ayit kitti

  • @renusanthosh7684
    @renusanthosh7684 Рік тому

    Njan innu undakki ellarkkum ishtapettu. Ithinu munp njan undakkinokki sheriyayillarunnilla. Thankyou so much dear❤❤😍😍

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 7 місяців тому +2

    ഞാൻ ഉണ്ടാക്കുന്ന ശൈലി
    നാടൻ പൂവൻ 700gm
    നാടൻ നേത്ര 350gm
    ഗോതമ്പു മാവ് 1kg
    മൈദ മാവ് 300gm
    ശർക്കര 650gm
    കൊട്ട തേങ്ങ ചെറിയ കട്ട് പീസ്
    ഒരു ചെറിയ തേങ്ങയുടെ
    ഏലകായ പൊടി 3gm
    ചെറിയ ജീരകം 20gm
    ദോശ മാവ് 300gm
    ഒരു നുള്ള് ഉപ്പ് ബാക്കിങ് സോഡാ കുറച്ചു ഇത്രയും മതി
    ഉണ്ടാക്കുന്ന വിധം
    പഴം തൊലി കളഞ്ഞു മിക്സ്‌ ചെയ്യുന്ന പാത്രത്തിൽ ഇട്ട് കൈ കൊണ്ട് കുഴച്ചു ഉടക്കുക പിന്നെ ദോഷമാവ് ഉപ്പ് തേങ്ങ ശർക്കര പാവ് കാച്ചി പിന്നെ ജീരകം ഏലകായ ഇട്ട് കുറച്ചു ബാക്കിങ് സോഡാ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ്‌ ചെയ്യുക എന്നിട്ട് മാവ് ഇട് കുറച്ചു വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക എന്നിട്ട് 15മിനിറ്റ് വെച്ചിട്ട് ഇല്ലെങ്കിൽ അപ്പോൾ തന്നെ എണ്ണയിൽ 10മിനിറ്റ് വെച്ച് ഇടക്ക് ഇളക്കി കൊടുത്ത് വാങ്ങി വെക്കുക സൂപ്പർ കായപ്പം റെഡി ആവും

    • @SheebasRecipes
      @SheebasRecipes  7 місяців тому

      👍😊 try cheyyam

    • @ManjuBaiju-x1r
      @ManjuBaiju-x1r 5 місяців тому

      ഇതിനു മധുരം കൂടുതൽ അല്ലെ

  • @AnilaSiby-i2y
    @AnilaSiby-i2y 7 місяців тому

    Sooper❤❤

  • @deepthiharikumar2993
    @deepthiharikumar2993 Рік тому +1

    Kollam👍

  • @minisureshkumar2503
    @minisureshkumar2503 3 роки тому +1

    Nannayittundu ketto

  • @baluaromal9463
    @baluaromal9463 11 місяців тому

    Thenga keeri ittal kurachu koodi taste koodum😊

  • @preetharajesh8474
    @preetharajesh8474 2 роки тому +1

    Sooper chechi

  • @sajeedkusmankutty2685
    @sajeedkusmankutty2685 3 роки тому +2

    Nannayittud thanks for sharing

  • @rachelvarghese2101
    @rachelvarghese2101 2 місяці тому

    Thank you for recipe, undaki nokki taste kollam pakshe crack verunu frycheyumbol, any tip?

  • @rajujohn8363
    @rajujohn8363 Рік тому +3

    Very quick and super bonda❤

  • @rajalelshmil188
    @rajalelshmil188 3 роки тому +2

    Enikku ishttamane udane cheyyam 👍

  • @stegishiju9076
    @stegishiju9076 3 роки тому +1

    My fav.... I wl try👍

  • @mablethomas9697
    @mablethomas9697 3 роки тому +1

    Super ,half cup powder adukkuvanel athra pazham adukkanam

    • @SheebasRecipes
      @SheebasRecipes  3 роки тому

      1 cup eduthitt ithinte half eduthal mathi ellam...

  • @Nia_Nia7
    @Nia_Nia7 28 днів тому

    Apo potato filling ullath alle bonda? Ethe kayappam

    • @SheebasRecipes
      @SheebasRecipes  28 днів тому

      @@Nia_Nia7 Njangal athinum bonda ennu parayum ith madhuramulla bonda...pala sthalathum oro peranu mikka recipe...

  • @paarupaaru3871
    @paarupaaru3871 Рік тому

    Bonda💙

  • @RubyRockey435
    @RubyRockey435 Рік тому

    Baking powder ഇടാമോ 🙄

  • @sushamamohan991
    @sushamamohan991 3 роки тому +6

    തേങ്ങാക്കൊത്ത് നെയ്യിൽ വറത്തിടണം👍😋😋

  • @latharajesh6174
    @latharajesh6174 3 роки тому

    Njan wheat powder ane edukkunnathe athupole coconut cut cheyyethe edum super ❤️❤️🎈🎈🌹🌹🌹🥰🥰🥰🥳🥳🥳

  • @shreekalanr7
    @shreekalanr7 5 місяців тому

    Fine

  • @MuhammadKutti-hg1bz
    @MuhammadKutti-hg1bz Рік тому +1

    Suppar👌

  • @aryalijeesh3848
    @aryalijeesh3848 2 роки тому

    Idukki le bonda recepe arkengilum ariyuno? Plz

  • @SheebaRajan-v5t
    @SheebaRajan-v5t 11 місяців тому

    Suppar

  • @manuelparamunda650
    @manuelparamunda650 2 роки тому

    Etra divasam kedavathe irikkum

  • @jasnab1842
    @jasnab1842 2 роки тому +1

    Undakkayi 😃

  • @priyajoshiy
    @priyajoshiy 5 місяців тому

    Baking soda illand undakkan pattuo?

    • @SheebasRecipes
      @SheebasRecipes  5 місяців тому

      Cheyyam..appol extra 3 hours koodi vekkanam

  • @scorpio9968
    @scorpio9968 6 місяців тому

    Mix cheythathu appo undakkan pattiyillengil fridgel vachittu pinne undakkiyal kuzhappam undo?

  • @MariyambiMaliyamveeduparambu
    @MariyambiMaliyamveeduparambu 4 місяці тому

  • @jayalakshmikb9452
    @jayalakshmikb9452 9 місяців тому +1

    2 മണിക്കൂർ നേരം വെക്കണം നിര്ബന്ധമാണോ

  • @51envi38
    @51envi38 Рік тому

    Baking soda illathe undakkamo..

    • @SheebasRecipes
      @SheebasRecipes  Рік тому

      3 to 4 hours kooduthal vechitt undakkam

    • @51envi38
      @51envi38 Рік тому

      @@SheebasRecipes thanks..

  • @anildass2115
    @anildass2115 7 місяців тому

    Kollaam,onnu cut cheyidhu kaanikkaamaayirunnu

  • @salinishaiju5597
    @salinishaiju5597 3 роки тому +3

    സൂപ്പർ😍😍😍😍

  • @sudhapk1280
    @sudhapk1280 3 роки тому

    Sheeba Are you all safe. Any flood situation at your place??? May God be with you all

    • @SheebasRecipes
      @SheebasRecipes  3 роки тому

      Safe aanu...ivide road il vellamundarunnu...but kuzhappamilla 😍❤ thank you❤

  • @nasreensadik-n6u
    @nasreensadik-n6u 8 місяців тому +2

    ചേച്ചി ഞാൻ ഉണ്ടാക്കി പക്ഷെ പൊട്ടി പോകുന്നു അതെന്താ

    • @SheebasRecipes
      @SheebasRecipes  8 місяців тому

      Kurachokke vedich pottiyapole mukalbhagam irikkum

    • @roshinwilson1852
      @roshinwilson1852 3 місяці тому

      Kadayil anganae pottiyathu polae ellalo..... Any tips to avoid that​@@SheebasRecipes

    • @SheebasRecipes
      @SheebasRecipes  3 місяці тому

      @@roshinwilson1852 vellam ( water ) koodiyalum varum

    • @kavithagireesh4269
      @kavithagireesh4269 23 дні тому

      5manikoorakilum mavu pulikkan vaykNam

  • @blessybiju8350
    @blessybiju8350 3 роки тому +1

    Sodapodi cherkande?

  • @shoukathali6254
    @shoukathali6254 3 роки тому +1

    കായപ്പം

  • @AbdulJabbar-dk1ro
    @AbdulJabbar-dk1ro 10 місяців тому +2

    തലശ്ശേരിക്കാർ ഈപലഹാരത്തിന് കായുണ്ട എന്നാണ് പറയാറ്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 7 місяців тому +1

    SODA PODI BEKKING SODA THU RANDUM ONNALE ? MARU PADI THARANAM 😂😂😂😂❤😂😂❤❤❤😂❤❤❤

  • @jessyyoyak4939
    @jessyyoyak4939 3 роки тому +1

    👍🏻👍🏻

  • @muhammedhassan7471
    @muhammedhassan7471 Рік тому

    Add for more tasty coconut piece and cardamom powder

  • @jamsrush4u
    @jamsrush4u 5 місяців тому +1

    അപ്പോൾ ബോണ്ടയ്ക്ക് എന്തുപറയും...?

  • @anilajose63
    @anilajose63 3 роки тому

    Robasta പഴം ചേർത്ത് ഉണ്ടാക്കാമോ?
    ബാക്കി വരുന്ന oil എന്തു ചെയ്യും?

    • @SheebasRecipes
      @SheebasRecipes  3 роки тому

      Cheyyam..bakki oil vere patrathil mattiyitt pappadam kachano...chips undakkano use cheyyam 😍

    • @anilajose63
      @anilajose63 3 роки тому

      @@SheebasRecipes പക്ഷെ അത് അന്നു തന്നെ ചെയ്യണ്ടേ? ഒരു you tuber പറഞ്ഞു അവർ ഇങ്ങനെ ബാക്കി വരുന്ന oil അരിച്ചെടുത്തു പിന്നീട് ഉപയോഗിക്കുമെന്ന് 🤔

  • @AlphonsaShijith
    @AlphonsaShijith 6 місяців тому

    പെട്ടെന്ന് എങ്ങനെയാ ചേച്ചി ഒരുമൂന്ന് മണിക്കൂറെങ്കിലും വേണ്ടേ രണ്ട് മണിക്കൂർ അടച്ചു വെക്കേണ്ടേ

  • @anithak.n2681
    @anithak.n2681 2 роки тому

    Njagal ernakulam ith undampori ennaparayunnath.

  • @theresiammamangalathu547
    @theresiammamangalathu547 3 роки тому

    Super.

  • @Aishasalam261
    @Aishasalam261 23 дні тому

    Nhanipuan pazam patto

  • @sumayyavkm4267
    @sumayyavkm4267 3 роки тому +1

    ആട്ടാ മാവ് ആണോ ഗോതമ്പു പൊടി യാണോ വേണ്ട ത്

  • @MujeebBathery-y8q
    @MujeebBathery-y8q 21 день тому

    ഇത് ബോണ്ട അല്ലെ ഉണ്ടാ

  • @sojimol1566
    @sojimol1566 2 роки тому

    Soda podi illathe pattile

  • @sudhapk1280
    @sudhapk1280 3 роки тому

    Super

  • @lakshmilachuzz6683
    @lakshmilachuzz6683 3 роки тому

    👍

  • @durgalakshmi4935
    @durgalakshmi4935 2 роки тому

    Baking soda skip cheyyamo ???

  • @shahanashafri9884
    @shahanashafri9884 5 місяців тому

    പാളയൻ കോടൻ പഴം തന്നെ വേണോ

    • @SheebasRecipes
      @SheebasRecipes  4 місяці тому

      Ath aanel nallath..illa engil ethelum edukkam

  • @shajipaul5797
    @shajipaul5797 3 місяці тому

    Use jaggery, not sugar.

    • @SheebasRecipes
      @SheebasRecipes  2 місяці тому

      Jaggery use cheythittulla video ittittundu

  • @shineysunil537
    @shineysunil537 Рік тому

    Super😊

  • @underworld2770
    @underworld2770 4 місяці тому

    ഇത് രാവിലെ ചായക്ക് കഴിക്കാൻപറ്റൂലെ....😂

  • @user-iu8ht1um9o
    @user-iu8ht1um9o Рік тому +1

    Ithinu nangal parayunnath gund ennanu😂

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 2 роки тому +9

    ഞാൻ ഒരിക്കൽ എറണാകുളം ,പാലാരിവട്ടത്തിനടുത്തുള്ള ചക്കരപ്പറമ്പ് എന്ന സ്ഥലത്തുള്ള ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അലമാരിയിൽ ഇരിക്കുന്ന ബോണ്ട കണ്ടിട്ട് കടക്കാരനോട് ബോണ്ട ആവശ്യപ്പെട്ടു .
    പക്ഷേ അയാൾക്ക് മനസിലായില്ല .
    ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ അയാൾ പറഞ്ഞു അത് ഉണ്ടം പൊരി ആണെന്ന് . 😂😂

    • @Vip_joker_ff
      @Vip_joker_ff Рік тому +1

      🤣🤣

    • @anjalykr80
      @anjalykr80 11 місяців тому

      Adheaa oro sthalathum pala pearu ahnuu..njnagadaa naatil anganeaa ahnuu paraiunneaa

  • @RECIPESINMYHOME
    @RECIPESINMYHOME 3 роки тому +3

    Super 👌😋

  • @akshay20247
    @akshay20247 6 місяців тому

    Softe ആകുന്നില്ല enthanu problem

    • @SheebasRecipes
      @SheebasRecipes  6 місяців тому

      Ee alavil eduthitt parayunna time vechitt undakkiyal soft aavum...kurach loose aayitt mav irikkanam...orupad kattikku kuzhakkaruth

  • @robinthomas8391
    @robinthomas8391 Рік тому

    എന്തിനാ കൈയിൽ ഇട്ട് അങ്ങോട്ട്‌ ഇങ്ങോട്ടും ആകുന്നത്..

    • @tps368
      @tps368 10 місяців тому

      Nallapole urundu varan...

  • @Suiiiiiiiimafia
    @Suiiiiiiiimafia Рік тому

    Super😍

  • @vineethaks7022
    @vineethaks7022 Рік тому

    നാളികേരം കൂടി ചെർക്കമായിരുന്നു

  • @princyjose8781
    @princyjose8781 3 роки тому +1

    Good

  • @Klk1947
    @Klk1947 Рік тому +8

    പ്രവാസിയായ ഞാൻ ഒരു ബോണ്ട കഴിച്ചിട്ട് വന്നതേയുള്ളൂ എൻറെ നോർത്തിന്ത്യൻ സുഹൃത്തിന് ബോണ്ട ഇഷ്ടപ്പെട്ടു അങ്ങനെ ബോണ്ട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഞാൻ കാണിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം പറഞ്ഞത് ഇത് വെള്ളത്തിൽ പുഴുങ്ങി എടുക്കുന്നതാണ് ആവിയിൽ പുഴുങ്ങുന്ന ആണെന്ന് പറഞ്ഞു ഞാൻ കാണിച്ചു

  • @kokkachimukku7038
    @kokkachimukku7038 Місяць тому

    ഞങ്ങൾ ഇതിന് ഉണ്ടംപൊരി എന്നാണ് പറയുന്നത്

    • @Samshida3828
      @Samshida3828 Місяць тому

      ഞങ്ങൾ തൃശ്ശൂർക്കാർ ബോണ്ടാ എന്നാ പറയുക

    • @jisongeorge3722
      @jisongeorge3722 День тому

      Kottayam bonda

  • @kannank6425
    @kannank6425 3 роки тому

    Adipoli

  • @_eva.the.beagle_1337
    @_eva.the.beagle_1337 Місяць тому

    ഉണ്ടൻ പൊരി. ആണിത്..
    ബോണ്ട.... ഉണ്ടാക്കുന്നത്..
    Potato മസാല ഉണ്ടാക്കി വച്ചതിനു ശേഷം..കടല മാവിൽ... ഉപ്പ്, മുളക് പൊടി,ഗരം മസാലപ്പൊടി..ഇവ വെള്ളത്തിൽ കുഴച്ച് ദോശ മാവ് പോലെ വയ്ക്കുക..
    Potato masala ഒരു ചെറിയ ഉരുളകൾ ആക്കി മാവിൽ മുക്കി
    പൊരിക്കുക.. ഇതാണ് ബോണ്ട..

  • @teamtimepass4153
    @teamtimepass4153 Рік тому +1

    Try ചെയ്തു നല്ല ഉറപ്പ് 😂

  • @Himanshu99-f3k
    @Himanshu99-f3k 6 місяців тому

    തേങ്ങാ ഇട്ടില്ല

  • @prashobapathrapulikkal8383
    @prashobapathrapulikkal8383 11 місяців тому

    ബോണ്ടയല്ല 😂😂 കായപ്പം. ഞങ്ങൾ കോഴിക്കോട് ,മലപ്പുറം അതാ പറയുന്നത്.

    • @SheebasRecipes
      @SheebasRecipes  11 місяців тому

      Njangal bonda ennanu parayunnath 😊

  • @akhilasukumaran7498
    @akhilasukumaran7498 Рік тому

    Podi etha

  • @rosnabacker8282
    @rosnabacker8282 2 роки тому +44

    Eth bondayalla... Kayappam 🤗

    • @mine_stories9871
      @mine_stories9871 Рік тому +11

      Athethonn ... Bonda enne njagalkk ariyaavuuu

    • @asmkhlid4525
      @asmkhlid4525 Рік тому +3

      ​@@mine_stories9871 chilayidangalil kayappam, chilayidath bonda, chilar pazha cake ennumokke parayum😊

    • @nayanabernard1081
      @nayanabernard1081 Рік тому +3

      Thrisuil ഇത് ബോണ്ട എന്നും പഴുണ്ട എന്നും പറയും,😀

    • @Bpositive885
      @Bpositive885 Рік тому +1

      Trivandram eth bonda aan

    • @sharanyashashi7238
      @sharanyashashi7238 Рік тому +1

      Mavelikara il ethine bondanna parayunne,kayappam first time kelkkunne

  • @anishav819
    @anishav819 Рік тому

    Super

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 10 місяців тому

    കായപ്പം

  • @BinzBabu
    @BinzBabu Рік тому

    Super👍🏻

  • @sachinout
    @sachinout Рік тому

    👍

  • @JonishaVipin
    @JonishaVipin 11 місяців тому

    Super