Vineeth Sreenivasan - Dhyan Interview | Varshangalkku Shesham |Visakh Subramaniam | Pranav Mohanlal

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 450

  • @SillyMonksMalayalam
    @SillyMonksMalayalam  9 місяців тому +111

    ഇന്റർവ്യൂ പാർട്ട് 2 വന്നിട്ടുണ്ടെ.... വർഷങ്ങൾക്ക് ശേഷമുള്ള ധ്യാൻ " ഇന്റർവ്യൂവിന്റെ അഴിഞ്ഞാട്ടം ആയിരിക്കും "
    Watch Vineeth Sreenivasan - Dhyan Interview Part 02. : ua-cam.com/video/ZGi-Xq1HxOA/v-deo.html

    • @mahidg6334
      @mahidg6334 9 місяців тому +3

      ഈ comnt കണ്ടില്ലെങ്കിൽ part 2️⃣ എങ്ങനെ അറിയും..... Part1ഇടണം ആയിരുന്നു 😁

    • @baluthavamani3973
      @baluthavamani3973 9 місяців тому

      ​@@mahidg6334😅 it 😅

    • @SK-ys1vi
      @SK-ys1vi 9 місяців тому

      ,Unuvuuu
      U
      U yu
      Uyuu
      U
      ​@@mahidg6334

    • @manojpisharodys2115
      @manojpisharodys2115 7 місяців тому

      വിനീത് ശ്രീനിവാസൻ, ധ്യൻ ചേട്ടൻ ഇതിൽ നിന്നും ഒരു കര്യം മനസ്സിലായി മനസ്സിലായി മൂത്തത് ധ്യാൻ ചേട്ടൻ ആണ് എന്ന്.

  • @achuvichu5287
    @achuvichu5287 9 місяців тому +407

    ധന്യന്റെ "ഏട്ടൻ, ന്റെ ഏട്ടൻ, ഏട്ടന്റെ "ഇത് കേൾക്കുമ്പോൾ ❤.... ഒരു ഇന്റർവ്യുവിലും ഏട്ടൻ എന്നല്ലാതെ നീ, എന്ന് പോലും വിളിക്കുന്നില്ല രണ്ടാളും 🥰

    • @shiningstar958
      @shiningstar958 9 місяців тому +16

      Bro എന്ത് വിളിക്കുന്നു എന്നതിൽ അല്ല മര്യാദ. നീയെന്നോ വിനീതെ എന്നോ വിളിക്കാം. പക്ഷെ പുള്ളിക്ക് respect ഉണ്ട്. വേറെ ഇന്റർവ്യൂയിൽ അച്ഛൻ ആശുപത്രി കടക്കുമ്പോൾ പൊറോട്ട ചോദിച്ച കഥയിൽ. അമ്മയെ ടീ എന്നാണ് വിളിക്കുന്നത്‌. Respect is different

    • @neetumukundan3020
      @neetumukundan3020 9 місяців тому +14

      Athe dhyaninte Etta kekunath Nala oru feeling

    • @nijitham.s142
      @nijitham.s142 9 місяців тому +6

      Very nice relation ettan & aniyan , friends also

    • @nykk812
      @nykk812 9 місяців тому

      Vadakkottullqvar mootha siblingsine nalla respectode aanu kanunnathu..thekkan keralathil daa podaaa aanu

    • @ayas4233
      @ayas4233 8 місяців тому +2

      But achane adheham enn vilikunnath yojikan kayyunnilla

  • @sidhu3657
    @sidhu3657 9 місяців тому +363

    Dhyan Sreenivasan - THE COMPLETE ENTERTAINER💥......

  • @noufalkm8023
    @noufalkm8023 9 місяців тому +90

    ഓൺലൈൻ ഇന്റർവ്യൂസിൽ ഏറ്റവും നല്ല നിലവാരത്തിലും, സിനിമയെക്കുറിച്ചും നല്ല ചോദ്യങ്ങൾ ചോദിക്കുന്ന anchor കളിൽ ഒന്ന് ഇവരാണ്..🎉🎉

    • @SillyMonksMalayalam
      @SillyMonksMalayalam  9 місяців тому +6

      Thank you bro 🤩

    • @jayeshjdas
      @jayeshjdas 9 місяців тому

      പക്ഷേ ഇൻട്രോ തോൽവി ആണ്.

    • @noufalkm8023
      @noufalkm8023 9 місяців тому

      @@jayeshjdas intro venam enn evdeya paranjitullat !!

  • @riyazk6778
    @riyazk6778 9 місяців тому +607

    Morning mudhal ivarude Continue interview kandkondirikkunnavar undo???
    Ohh man dhyan🥰

  • @ImVizh
    @ImVizh 9 місяців тому +160

    For mental relief
    Past :- There was karike .
    Now :- These guys interview.

  • @nobichan9231
    @nobichan9231 9 місяців тому +183

    ആങ്കർ പൊളിച്ചു.. 👍.. അവരെ മൂന്നു പേരെയും കംഫേർട്സോണിൽ കൊണ്ടുവന്ന് പ്രേക്ഷകരെ ഇത്രയും ചിരിപ്പിക്കുകയും അതോടൊപ്പം അവർ ഫ്രണ്ട്‌സ്ഷിപ്പ് മോഡിൽ സംസാരിക്കുകയും ചെയ്തത് ആങ്കറിന്റെ ഒറ്റ മികവാണ്.. 👍👍👍🙏👌

    • @SillyMonksMalayalam
      @SillyMonksMalayalam  9 місяців тому +4

      Thank you

    • @nihadm9731
      @nihadm9731 9 місяців тому +14

      ഈ 3 പേരെ ആണോ comfort സോണിൽ കൊണ്ടുവരേണ്ടത്... 😂😂... ആഹ് ബെസ്റ്റ്

    • @nobichan9231
      @nobichan9231 9 місяців тому

      @@nihadm9731 പിന്നെ ആരെയാണ്.. 🤔.. ആങ്കർ ബലം പിടിച്ചിരുന്ന് പാൻ ഇന്ത്യ സിനിമയെക്കുറിച്ചും മലയാള സിനിമ മാറേണ്ടതിനെക്കുറിച്ചും വളരെ ആധികാരികമായി സംസാരിച്ചാൽ അവരുടെ മൂടും ചെയ്ഞ്ച് ആവില്ലേ 😏.. അത് വരാതെ അവരുടെ കംഫർട്ടിൽ സംസാരിച്ചത് കൊണ്ടല്ലേ ഈ ഇന്റർവ്യു ഇത്രയും രസകരമായത്.. 😊

  • @statusboy612
    @statusboy612 9 місяців тому +573

    ധ്യാനിനെ തനിച്ചു ഈ സിനിമയുടെ പ്രൊമോഷനു വിട്ടാൽ ഒരു പക്ഷെ കാണുന്നവർക്ക്(interview) സിനിമയുടെ കഥകളും സീനുകളും ഏകദേശം മനസ്സിലാവും..😊😊😊😊

    • @muhammedsahal9840
      @muhammedsahal9840 9 місяців тому +56

      Athondaan ellatinum Vineethum koode ponne thonn😂

    • @jittomathew627
      @jittomathew627 9 місяців тому +4

      🤣❤️‍🔥

    • @mnster1350
      @mnster1350 9 місяців тому +4

      Aanu

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 8 місяців тому +7

      ധ്യാൻ വാ തുറക്കുമ്പോൾ വിനീത് ധനിനെ തന്നെ tensionode നോക്കിയിരിക്കുന്നത് കാണാം ഏതു ഇന്റർവ്യൂവിലും.

  • @manjushkrkr4551
    @manjushkrkr4551 9 місяців тому +280

    കൊതിയാവുന്നു ധ്യാൻ ❤ഇങ്ങനെ ചിരിച്ച് മറിയാൻ ❤🎉🎉❤

  • @sunilmanu2788
    @sunilmanu2788 9 місяців тому +261

    Vineet dhyan idhe pole yearly 2 cinema onnichuu cheyanam...interivew kandu chirikkam ..stress busters ..

  • @swwtt12345
    @swwtt12345 9 місяців тому +21

    Self deprecation is Dhyan’s way of evoking fun.. that’s also what made Sreenivasan’s characters memorable in his self written scripts.. so glad to see the legacy continued ❤❤❤

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 9 місяців тому +112

    ഈ രണ്ട് തഗ്ഗ് സ്റ്റാറുകളുടെ കൂടെ പിടിച്ച് നിന്ന പ്രൊഡ്യൂസർ ചേട്ടനാണ് എന്റെ ഹീറോ ❤❤😂😂

  • @sudhi4897
    @sudhi4897 9 місяців тому +108

    Dhyanum anchorum thammilulla wavelength 😍❤️😁🦋

  • @sarcasm.bot666
    @sarcasm.bot666 9 місяців тому +192

    ee anchor poli ane… good work broiii… enjoy cheyth kanda interview. 👌🏻

  • @vishnurajkk
    @vishnurajkk 9 місяців тому +91

    മറ്റ് ഇൻ്റർവ്യൂനെക്കാൾ വിനീത് ഏട്ടൻ ഒത്തിരി സംസാരിച്ചത് പോലെ.. Nice anchoring ✌️

  • @taetae9141
    @taetae9141 9 місяців тому +76

    Yee interview king is back... ആഹ്ളാദിപ്പി൯ ആ൪മാദിപ്പി൯😌👯

  • @anjanasatheesh335
    @anjanasatheesh335 9 місяців тому +23

    Dhyan...you are truly a stress buster🎉🎉Happy to just listen to you speaking❤

  • @ShahulMmark-zr4sz
    @ShahulMmark-zr4sz 9 місяців тому +1596

    യുദ്ധഭൂയിൽ ബേസിലിനെ വല്ലാണ്ട് miss ചെയ്തു ........🤭😉💥

    • @sandiacaine4323
      @sandiacaine4323 9 місяців тому +131

      അതിനു ആ പുള്ളിയ്ക്കു ഇന്റർനാഷണൽ ചെങ്കണ്ണ് അല്ലെ 😎🤣🤣🤣🤣🤣🤣

    • @ShahulMmark-zr4sz
      @ShahulMmark-zr4sz 9 місяців тому

      @@sandiacaine4323 ആശാൻ കണ്ണട വച്ചും എല്ലാരേം വപ്പിച്ചും വരുവാർന്നു..............💥

    • @ShahulMmark-zr4sz
      @ShahulMmark-zr4sz 9 місяців тому +60

      @@sandiacaine4323 ആശാൻ കണ്ണട വച്ചും എല്ലാരേം വപ്പിച്ചും വരുവായിരുന്നു. miss it , പൊളിച്ചേനെ 😜💥

    • @ragnarok774
      @ragnarok774 9 місяців тому +39

      Sathyam dyanayitu counter adichu nikan basil venm 😂 nalla chemestry aahn

    • @vishalviswan7707
      @vishalviswan7707 9 місяців тому +9

      Serikum😂❤

  • @lizypaul7423
    @lizypaul7423 9 місяців тому +6

    ശ്രീനിവാസൻ സാറിനെയും മക്കളെയും ആ കുടുംബത്തെയും ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️❤️

  • @Sociome
    @Sociome 9 місяців тому +16

    സൂപ്പർ anchor ❤❤
    Hard working.. Friendly. Nice quastians ❤

  • @manu1530
    @manu1530 9 місяців тому +55

    22:44 ധ്യാൻ മച്ചാന്റെ dialogue ൽ വിശാഖേട്ടന്റെ ചിരി.... 😂😂😂❤️❤️❤️

  • @alankerpampady5862
    @alankerpampady5862 9 місяців тому +20

    ധ്യാൻ പറയാൻ തുടങ്ങുന്നതിന് മുമ്പേ നമുക്ക് ചിരി തുടങ്ങും❤❤❤

  • @aadhi7903
    @aadhi7903 9 місяців тому +141

    Vineeth....achante chiri athupolae kittiyittundu❤

  • @rakeshpp424
    @rakeshpp424 9 місяців тому +77

    Dyan ettan ettan villichu ജീവന്നു പുള്ളിക്ക് ഏട്ടനെ 😍😍😍

  • @sheelamohan7144
    @sheelamohan7144 9 місяців тому +145

    വിഷ്ണുഅവസാനംരണ്ട്പേരെയുംഒന്നിച്ചുകൊണ്ടുവന്നു.അഭിനന്ദനം❤❤❤🎉🎉🎉

    • @abijith4383
      @abijith4383 9 місяців тому +7

      Vishnu kondu vannathalla😅
      Ivr ella channelilm und

    • @sheelamohan7144
      @sheelamohan7144 9 місяців тому +5

      ഞാൻപിന്നീടാണ്ഇവർഎല്ലാചാനലിലുംവന്നത്കണ്ടത്

  • @muhammedbasil7999
    @muhammedbasil7999 9 місяців тому +35

    ആദ്യമായിട്ടാണ് ഒരു interview ithre രസകരമായി കാണുന്നത്

  • @nvbabithaajith7558
    @nvbabithaajith7558 9 місяців тому +33

    വിഷ്ണൂ , ഒരുപാട് നാളുകൾക്ക് ശേഷം ഒരു natural classroom vibe ❤

  • @princekappil
    @princekappil 9 місяців тому +17

    This interview is worth.. 😊

  • @nayan8244
    @nayan8244 9 місяців тому +7

    The quality of questions of the interviewer💯🔥

  • @zeekman-sci
    @zeekman-sci 9 місяців тому +5

    എല്ലാം എന്ന ഒരു വാക്ക് കേട്ട് മൈക്രോ സെക്കൻ്റ് കൊണ്ട് കമ്പ്ലീറ്റ് ആക്ടർ എന്ന് പറയാൻ സാധിച്ച സെൻസ് ഉണ്ടല്ലോ.. genuine freedom of expression.. അതാണ് നിങ്ങളെ ഒരു കമ്പ്ലീറ്റ് പാക്കേജ് ആക്കി മാറ്റുന്നത്.. എന്ന് aa ഒറ്റ രംഗം കാണാൻ മൊത്തം വീഡിയോ കണ്ടവർക്ക് വേണ്ടി

  • @ebithavarghese
    @ebithavarghese 9 місяців тому +57

    Anchor is well prepared.. Good job❤.

  • @art.georgekutty
    @art.georgekutty 9 місяців тому +409

    ഒരു complete entertainer movie കാണുന്നതിനേക്കാൾ എൻ്റർടെയ്ൻമെൻ്റ് ഉണ്ട് ഈ ഇൻ്റർവ്യൂവിന് 😂❤

  • @DrFormulator
    @DrFormulator 9 місяців тому +3

    Eee padathinte orupad interviews kandu athil ente fav ithan… Vishnu did a good job karanam avarum nannayt enjoy cheytha pole thoni nallonam home work cheyth frame cheytha questions pole thoni… and dhyante thugine kadathi vettiya kore moments undyrnu vishnuvinte…. Good job ❤

  • @ajinmp8085
    @ajinmp8085 9 місяців тому +18

    Interviewer did well 🤭
    Good questions and on-liners
    That intro, Time Travel, Ippozhum, man, silly details, simhasanam 14:48

  • @abhijithabhi3724
    @abhijithabhi3724 9 місяців тому +195

    പടം ഹിറ്റ് ആണെങ്കിലും അല്ലെങ്കിലും ഈ ഇൻ്റർവ്യൂ ഹിറ്റ് ആകും

    • @SillyMonksMalayalam
      @SillyMonksMalayalam  9 місяців тому +33

      വർഷങ്ങൾക്ക് ശേഷം സൂപ്പർഹിറ്റ് ആണ്... ടിക്കറ്റ് എടുത്തോ

    • @spctr6867
      @spctr6867 9 місяців тому +1

      അത് താൻ അങ്ങ് പറഞ്ഞ മതിയോ . പടം ഇറങ്ങിയിട്ട് ഞ്ങ്ങ്ങൾ നോക്കിക്കോളാം​@@SillyMonksMalayalam

    • @abhijithabhi3724
      @abhijithabhi3724 9 місяців тому +9

      @@SillyMonksMalayalam അത് എങ്ങനെയാ ചേട്ടാ പടം ഇറങ്ങുന്നതിനുമുമ്പെയ് ഹിറ്റ് ആണെന്ന് പറയുന്നത്

    • @manzmanu3715
      @manzmanu3715 9 місяців тому

      ഓൻ. വെറുതെ അങ്ങ് തള്ളുവാ​@@SillyMonksMalayalam

    • @manzmanu3715
      @manzmanu3715 9 місяців тому +1

      Cringe man ​@@SillyMonksMalayalam

  • @Than_os
    @Than_os 9 місяців тому +88

    Movie trailer ഇൽ dhyan പൊളി ആണ്.. Movie success ആവട്ടെ..

  • @remyaaysh6690
    @remyaaysh6690 9 місяців тому +104

    ആ "പാട്ട് പാടിയാൽ പൊരേ"😂🤭 എല്ലാവരും കിടു👏🏻 ഹെമ്മേ ചിരിച്ചു ഒരു വഴിക്കായി 🤭🤣

  • @That_Car_Guy
    @That_Car_Guy 9 місяців тому +10

    If these guys do a 3 hour interview and show it in theaters, its going to be a super duper hit. ❤

  • @phoenix-wv8bb
    @phoenix-wv8bb 9 місяців тому +5

    Dhyanine pole ellam Valare comedy ayi kanan kazhiyuka valare nallathanu ...Love you Bro...❤

  • @shobhanarayaneeyam
    @shobhanarayaneeyam 9 місяців тому +2

    വിനീതിൻ്റെ ചിരി ശ്രീനിവാസൻ സാർ ചിരിക്കുന്നതുപോലെ Friends സിനിമ ഓർമ്മവരുന്നു

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 9 місяців тому +39

    ഇടയ്ക്കിടയ്ക്ക് പ്രിത്വിരാജ് എന്ന് കേൾക്കുമ്പോൾ സന്തോഷം പിള്ളേരൊക്കെ അദ്ദേഹത്തെ role model ആക്കുന്നുണ്ട് 😊😊👍🏽👍🏽

    • @SounDTrack007
      @SounDTrack007 9 місяців тому +9

      പിള്ളേരോ😂 വിനീതും പൃഥ്വിരാജ്ഉം തമ്മിൽ 1-2 വയസ്സിന് വ്യത്യാസമേ ഒള്ളു

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 місяців тому

      Gokul suresh,kalidas jayaram, arjun asokan etc ellardem role model pulliyann

    • @aadhithanu9070
      @aadhithanu9070 9 місяців тому

      Ookiyathaanu 😂😂😂

  • @HARIKRISHNANES
    @HARIKRISHNANES 9 місяців тому +11

    എപ്പോഴത്തെയും പോലെ നിങ്ങളുടെ ഇന്റർവ്യൂ വളരെ നന്നായിരിക്കുന്നു... 👌 വിഷ്ണു നൽകുന്ന ഇൻട്രോ 👌👌 waiting for 2nd part...

  • @meeraaaah
    @meeraaaah 9 місяців тому +18

    Anchor നെ ഒരുപാട് ഇഷ്ടം ആയി.. 😌നല്ല പോസിറ്റീവ് വൈബ് നിഷ്കളങ്കത ഒക്കെ തോന്നുന്നുണ്ട്..അവരെന്തേലും പറഞ്ഞു ഹിറ്റ് ആയിക്കോളും അല്ല അത്യാവശ്യം നന്നായി പുള്ളി പ്രിപയർ ചെയ്തിട്ടുണ്ട്. അരോചകം ആയി ഒന്നും ഇല്ല എങ്ങനെ ആയാലും . ഇന്റർവ്യൂ ഹിറ്റ് ആകുന്ന ഇവരെ അല്ലാതെ എല്ലാരിലും എല്ലാ ആളുകളുടെ അടുത്തും ഇതേ പോലെ നന്നായി ചെയ്യാൻ pattate... ഒരു കാര്യം ഒരു അഭിപ്രായം പോലെ പറഞ്ഞോട്ടെ ചില സമയത്ത് ചോദ്യങ്ങൾക് വല്ലാതെ സ്പീഡ് കൂടുന്നു.. അതൊന്നു ശ്രദ്ധിച്ചാൽ നന്നാവും എന്ന് തോനുന്നു

  • @krishnasree3881
    @krishnasree3881 9 місяців тому +20

    Good ground study and quality questions

  • @abhijith952
    @abhijith952 9 місяців тому +46

    Standard and fun mixed questions.. anchor ❤

  • @akhilaunnii
    @akhilaunnii 8 місяців тому +1

    Anchor എന്തായാലും നല്ല comfort ആയിട്ടാണ് questions ചോയിച്ചത് ❤️❤️

  • @MalluTrendTalker
    @MalluTrendTalker 9 місяців тому +20

    Nice hosting with valid questions

  • @Punya272
    @Punya272 9 місяців тому +6

    Ithil anchor nte mikav eduth parayendathan. Appreciated 👏👏👏

  • @dancingdreamtraveller
    @dancingdreamtraveller Місяць тому +1

    Any time i feel low, your interview is a blessing

  • @meenubalu8012
    @meenubalu8012 9 місяців тому +18

    Super interview orupaad chirichu
    ❤❤❤

  • @Believer34545
    @Believer34545 9 місяців тому +230

    Dhyan fans🎉🎉

  • @SudheeshUMC-yy2zm
    @SudheeshUMC-yy2zm 9 місяців тому +12

    Pranav character name is Murali ! M for Mohan Lal Dhyan character name is Venu ! V for SreeniVasan 😘😘😘 Really Brilliants

  • @b42277
    @b42277 9 місяців тому +13

    17:20 thottu lalettane patti parayunna scene😁😍

  • @ammuammus5912
    @ammuammus5912 9 місяців тому +4

    Beautiful interview. Anchoring super 👌👌

  • @neetumukundan3020
    @neetumukundan3020 9 місяців тому +7

    ❤❤❤ nala interview.. god 2 days ait im watching their all the interviews...its complete entertainer ❤😂😂😂

  • @sakulchandana4492
    @sakulchandana4492 18 днів тому

    First time i am watching these type of quality questions in a interview ❤ Good job Achor

  • @dularipradeep
    @dularipradeep 9 місяців тому +15

    Enjoyed this interview !

  • @anuhareesh60
    @anuhareesh60 9 місяців тому +26

    നല്ല fun ആയിട്ട് ഉത്തരം പറയുന്നോരോട് സ്ഥിരം ഊള ചോദ്യങ്ങൾ ചോദിച്ചു വെറുപ്പിക്കാതെ നന്നായി ഹോംവർക് ചെയ്ത് പ്രസക്തമായ ചോദ്യങ്ങൾ മാത്രം ചോദിച്ച ഇന്റർവ്യൂർക് പ്രത്യേകം കൈ കൊടുക്കണം.

  • @sreelakshmirk9166
    @sreelakshmirk9166 4 місяці тому +3

    Anchor superrrrrrr😍🔥

  • @neerajkr8197
    @neerajkr8197 7 місяців тому +2

    ഈ anchor കൊള്ളാം, നല്ല ground work ചെയ്തിട്ടുണ്ട്.

  • @thiiiRa
    @thiiiRa 9 місяців тому +5

    Good anchoring. Good questions and super fun.

  • @silnalijesh3593
    @silnalijesh3593 9 місяців тому +5

    ഇവരുടെ ഇന്റർവ്യൂ കാണുമ്പോൾ തന്നെ എല്ലാ ടെൻഷൻ പോവും

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 9 місяців тому +37

    പ്രണവിന്റെ ഒരു ഇന്റർവ്യൂ എങ്കിലും കാണാൻ പറ്റുമോ❤

  • @stellasunny3691
    @stellasunny3691 9 місяців тому +15

    Anchor❤️
    Dhyan❤️
    Vineeth❤️
    Vishal❤️

    • @Spamabhinav
      @Spamabhinav 9 місяців тому +1

      Vishak 💀👍🏾

  • @niranjanabdas7388
    @niranjanabdas7388 9 місяців тому +22

    A big applause to the interviewer. Keep it up 👏

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം 6 місяців тому +1

    ഞാന്‍ അങ്ങനെ interviews ഒന്നും ഫുള്‍ ആയി കാണാറില്ല. പക്ഷേ കുറച്ച് താമസിച്ചെങ്കിലും ഈ interview കണ്ടു. ഒറ്റയിരിപ്പിന് ഫുള്‍ കണ്ടു.പൊളി interview.

  • @rahufmilocco2133
    @rahufmilocco2133 9 місяців тому +82

    Anchor class anu

  • @sooryakala7474
    @sooryakala7474 9 місяців тому +16

    Visakh chettan ❤

  • @theworldinourhands1068
    @theworldinourhands1068 9 місяців тому +114

    സാധാരണ ഇന്റർവ്യൂ മുന്നോട്ട് ഓടിച്ചു വിട്ടു കാണും ഇത് പുറകോട്ട് ഓടിച്ചു വിട്ടു കാണും 😅😅

  • @Rkody6y
    @Rkody6y 9 місяців тому +27

    Dhyanisam 💥💥💥❤❤

  • @wewayg
    @wewayg 9 місяців тому +11

    Ithokke ahnn anchoring...
    Vishyam interview 🔥❤️

  • @skylark5249
    @skylark5249 9 місяців тому +8

    Le Dhyan @ 12:51 thirchu veetil chellumbo bharyade kaiyinnu kanakkinu medichu koottum njan innu.

  • @Binesh-dl1ww
    @Binesh-dl1ww 9 місяців тому +4

    Lockdown വരെ ലോക്ക് ചെയ്തത് ഹൃദയം aanu🥰🥰🥰

  • @mpaul8794
    @mpaul8794 9 місяців тому +4

    ധ്യാൻ മോൻ വന്നേ ❤❤❤❤❤❤❤❤❤❤❤❤❤

  • @farzaa7857
    @farzaa7857 9 місяців тому +9

    This movie is about mohanlal and sreenivasan old time friendship

  • @Sha6034
    @Sha6034 9 місяців тому +125

    വീനീത് ഈ ഇന്റർവ്യൂന് വന്നിരിക്കുന്നത് തന്നെ ധ്യാൻ film ന്റെ ഡീറ്റെയിൽസ് പറയുമ്പോളേക്കും block ചെയ്യാനാ 😂

  • @P19-h8f
    @P19-h8f 9 місяців тому +7

    Lucky producer, chilling between these two😂❤

  • @praveenknath9010
    @praveenknath9010 9 місяців тому +9

    4:58 dhyan's expression

  • @goodvibes7743
    @goodvibes7743 9 місяців тому +1

    എത്ര രസമുള്ള ഇൻ്റർവ്യൂ❤❤❤

  • @thaznifathima9709
    @thaznifathima9709 9 місяців тому +12

    Interviewer👏🏻

  • @neethusabu7389
    @neethusabu7389 9 місяців тому +3

    Super....ഒരുപാട് ചിരിച്ചു

  • @niyaanentertainment5280
    @niyaanentertainment5280 9 місяців тому +4

    Shan Rahman മ്യൂസിക് വിനീത് ശ്രീനിവാസൻ സിനിമയിൽ നിന്ന് മാറരുത്, കുഞ്ഞെൽദോ പാട്ടുകൾ എന്തൊരു സുഖമാണ് കേൾക്കാൻ

  • @keralafestival8855
    @keralafestival8855 9 місяців тому +6

    മോഹൻലാലിന്റെയും ശ്രീനിവാസന്റെയും കഥ. ഒരു ഉദയനാണ് താരം ടച്ച്‌ ആണ് എന്ന് തോന്നുന്നു...

  • @almedrarsupermarket682
    @almedrarsupermarket682 9 місяців тому +7

    The complete actor

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം 6 місяців тому +2

    12:48 വിനീത്- നീ ഒരു നല്ല സുഹൃത്ത മോനെ❤

  • @bullymaguire3905
    @bullymaguire3905 9 місяців тому +22

    Vineeth's laugh is infectious 😅

  • @anilkumaranilkumar2734
    @anilkumaranilkumar2734 9 місяців тому +7

    Dhyan.. tae.. oru.. cinimayum.. kanatha.. oralu.. keralathil.. undo.. enkil.. athu.. eejan.. mathramanu.. 🌹. dhyan.. oru.. 👌. nalla.. being.. with.. humerous.. pleasent.. lovable.. man.. godbless.. ❤️

  • @shijusachu9698
    @shijusachu9698 9 місяців тому +19

    Super interview chirippichu konnu moonnalum😃👌🥰

  • @AmanaCurtain
    @AmanaCurtain 9 місяців тому +2

    My stress relief😊

  • @Shibilkaz
    @Shibilkaz 9 місяців тому +84

    Vineethettan ന് പല interview ലും dhyan കഥ dilog പറയോ എന്നുള്ള ഒരു പേടി ഉണ്ട് 😂അത് ശ്രദ്ധിക്കുന്നുണ്ട് പറയാണ്ടിരിക്കാൻ 😁

    • @amidhun784
      @amidhun784 9 місяців тому +4

      Athukondanu interviewsil vineethum koode pokunne

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 7 місяців тому

      വീട്ടിന്ന് അച്ചൻ പറഞ്ഞ് വിടുന്നത് ആയിരികും

  • @jaseelajamal8607
    @jaseelajamal8607 9 місяців тому +10

    Dhyan❤

  • @sreekalashaji4900
    @sreekalashaji4900 8 місяців тому +2

    Othiri ishtam ivare

  • @sooryakala7474
    @sooryakala7474 9 місяців тому +14

    Dhyan chettan ayItu kure flims njangalku taraney❤

  • @FilmCraze978
    @FilmCraze978 9 місяців тому +49

    Intro kelkkaan vendi 2 days aayi ee channelile interview search cheyyunnu 😄

  • @marigoldtalks6774
    @marigoldtalks6774 9 місяців тому +8

    7:37 ഗോൾഡ് വെച്ച compare ചയ്യാനുള്ള ധൈര്യം 😅😅

  • @priyadarshan4258
    @priyadarshan4258 9 місяців тому +21

    Swamis lodgeil sathyan mashinte charu kaserayal irunnitt oru payyan paranju adutha rajavu njan aanenn .A payyan innu malayam cinema ude rajavu shri mohanlal

  • @johancruyff1465
    @johancruyff1465 9 місяців тому +14

    21:51 പോയിന്റ് ❤️

  • @neenumathai1853
    @neenumathai1853 9 місяців тому +6

    Interviewer rockzz

  • @foodieez84
    @foodieez84 9 місяців тому +2

    Anchor❤❤❤adipoli🎉🎉

  • @Jishnu888achu
    @Jishnu888achu 9 місяців тому +5

    ഇത് തകർക്കും 🥳🥳🥳🥳🥳