ഉള്ളംകാൽ പുകച്ചിൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ? ഇത് മാറാൻ എന്തു ചെയ്യണം ?

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 393

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +53

    0:00 തുടക്കം
    1:00 കാരണങ്ങള്‍
    2:50 എന്താണ് peripheral neuropathy ?
    6:00 പരിഹരിക്കാൻ എന്തു ചെയ്യും?
    8:44 ഭക്ഷണത്തില്‍ എന്തു കഴിക്കണം?

  • @lathaudhayan6189
    @lathaudhayan6189 Рік тому +24

    വേനൽകാലം ആകുമ്പോൾ ഈ അസുഖം കാണാറുണ്ട് എനിക്കും, ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു Tqu sir🙏🙏

  • @lathavijayakumar199
    @lathavijayakumar199 5 місяців тому +2

    Thanks doctor. കുറേ നാളായിട്ടുള്ള പ്രശ്നമായിരുന്നു. പലമരുന്നുകളും പരീക്ഷിച്ചു. ഇപ്പോൾ ആയുർവേദചികിത്സയിലാണ്. Dr. പറഞ്ഞ പ്രകാരം ഇനിമുതൽ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം very useful post. Thanks once again

  • @lathakk8338
    @lathakk8338 6 місяців тому +4

    Thank you ഡോക്ടർ.. ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്.. കാൽ പാദം പുകച്ചിലും.. ഉപ്പൂറ്റി വേദനയും.. നീരും ആണ്.. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ ഷുഗർ കൊളസ്‌ട്രോൾ .. എല്ലാം നോർമൽ ആണ് ബ്ലഡ്‌ കുറവ് കാൽസ്യം കുറവ് .. ഉണ്ട് E S R കൂടുതൽ എന്നും ഉണ്ട് ... ഇപ്പൊ ആയുർവേദമരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു 🙏🙏 കുറവുണ്ട് 🙏🙏🙏

  • @sathislifestyle2023
    @sathislifestyle2023 5 місяців тому +1

    താങ്ക്സ് ഡോക്ടർ. ഈ പ്രശ്നം കൊണ്ട് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഡയബേറ്റിക് patiant ആണ്.

  • @JollyMathew-z5b
    @JollyMathew-z5b 6 місяців тому +2

    താങ്ക്യു ഡോക്ടർ വളരെ ലളിതമായി മനസിലാകുന്ന രീതിയിൽ സാവകാശം പറഞ്ഞു തന്നതിന് ഒത്തിരി നന്നിയുണ്ട് ഡോക്ടർ 🙏🏻

  • @jabbar4401
    @jabbar4401 Рік тому +110

    എനിക്ക് 4വർഷത്തോളം ഈ പ്രശ്നം ഉണ്ടായിരുന്നു. MRI, CT scan, nerves contraction തുടങ്ങി ഒരുപാട് ടെസ്റ്റുകൾ ചെയ്തു. Perifral neuropathy യാണ് എന്നാണ് മിക്കവാറും ഡോക്ടർമാർ പറഞ്ഞത്. hba1c 6.1 മാത്രം. ആലോപ്പതി, ഹോമിയോ, acupuncture മുതൽ ഒത്തിരി ചികിത്സകൾ ചെയ്തു. അവസാനം ആയുർവേദ ചികിത്സയിൽ ധാര, സ്നേഹപാനം, കഷായ- തയ്ല വസ്തി തുടങ്ങി 4ആഴ്ച ട്രീറ്റ്മെന്റ് കൊണ്ട് 90% വും സുഖമായി. 🙏

  • @padmininair5160
    @padmininair5160 Рік тому +9

    Thank you very much doctor. Good information.

  • @deepabinu3792
    @deepabinu3792 Рік тому +7

    Thank you sr നല്ല ഒരു . Information തന്നതിനു ഒരുപാട് നന്ദിയുണ്ട് എനിക്ക് ഈ അസുഖമായിരുന്നു.

    • @farvinusman2425
      @farvinusman2425 10 місяців тому +1

      Avde kaanich aan maariye.... delivery kayinchu pregnancy period l thudangiyadhaaa

    • @mindoomind9179
      @mindoomind9179 5 місяців тому

      Enikun

  • @Vaishnavisj971
    @Vaishnavisj971 Місяць тому +2

    എനിക്ക് 20 വയസേ ആയിട്ടുള്ളു. എനിക്കും ഇങ്ങനെ പുകച്ചിൽ ഉണ്ട്. മുളക് തേച്ചത് പോലെ.

  • @prasannakumari2239
    @prasannakumari2239 Рік тому +3

    Thank you for your clear valuable information.l have this problem for the past two years.l will certainly follow some of your suggestions .

  • @babuely
    @babuely 5 місяців тому +1

    Consuming spicy foods will cause burning feet in some people. I think that may be the number one reason. Reduce spicy foods and see if it goes away.

  • @seethanair2708
    @seethanair2708 Рік тому +8

    കാലു മുഴുവൻ ഇതു പോലുള്ള പുകച്ചിൽ ഉണ്ട് . പ്രമേഹം ഇല്ല. റുമാറ്റോ ആർത്രറ്റീസ് ഉണ്ട് . cod liver oil capsules കഴിക്കുന്നുണ്ട്. 2 എണ്ണം വീതം 2 നേരം. കുറവു കാണുന്നില്ല. ഹോമിയോ മരുന്നും 6 മാസം കഴിച്ചു. ഇനി എന്താണ് ചെയ്യേണ്ടത്.

  • @CooljourneyOfaami
    @CooljourneyOfaami 2 місяці тому +1

    Dr. കുറച്ചു നാളായി എനിക്ക് കാൽ പാദത്തിൽ ചെറുവിരൽ മുതൽ മുകളിലോട്ടു ചൂടാക്കുന്നു. ഇടതു കാലിൽ മാത്രമേ ഉള്ളൂ. എന്തു കൊണ്ടാണ്

  • @MuhammedRasheed-m1t
    @MuhammedRasheed-m1t Місяць тому

    വളരെ ഉപകാരപ്രദം

  • @jaleelnoohkannu4688
    @jaleelnoohkannu4688 5 місяців тому +2

    Sugar , cholesterol ഒന്നുമില്ല.പക്ഷേ പുകച്ചിൽ 35 വർഷമായി സ്ഥിരമായി ഉണ്ട്.ഇപ്പൊൾ ശീലമായി.പണ്ടാരം മാറില്ല

    • @Noushad-e9b
      @Noushad-e9b Місяць тому

      എനിക്കും 😊

  • @Irfana-zq2ep
    @Irfana-zq2ep Рік тому +22

    എനിക്ക് ഷുഗറും ഇല്ല കൊളസ്ട്രോളും ഇല്ല പുഗച്ചിൽ ഉണ്ട് പക്ഷെ ചൂട്കാലത് മാത്രം ഉള്ളു പുകച്ചിൽ 🙄

    • @lathae7051
      @lathae7051 7 місяців тому

      കൊളെസ്ട്രോൾ ഉണ്ട്

    • @vandiprathan3581
      @vandiprathan3581 6 місяців тому +3

      എന്റെ പ്രശനവും ഇതാണ്

    • @minikumar3554
      @minikumar3554 6 місяців тому +2

      Enikum ethanu problem.chood samayath aanu

    • @vinodears
      @vinodears 5 місяців тому +1

      Same pinch...

  • @Shabi77-b1w
    @Shabi77-b1w 6 місяців тому +4

    പ്രമേഹം ഉള്ളവർ എന്ത് ചെയ്യണം കാൽപാദം ചുട്ട് നിറുമ്പോൾ

  • @lillyjoshy4366
    @lillyjoshy4366 Рік тому +4

    Thank you doctor.

  • @joshyek4098
    @joshyek4098 5 місяців тому +1

    Thank you ഡോക്ടർ

  • @habsamm2292
    @habsamm2292 Рік тому +1

    Thank you doctor your valuable information.

  • @salinikannan
    @salinikannan Рік тому +5

    🙏 sir, Non veg കഴിക്കുമ്പോൾ ഉണ്ടാകുന്ന alergi എന്തുകൊണ്ടാണ്. സ്ഥിരമായി കഴിക്കാറുള്ളതാണ്. ഇപ്പോൾ കുറച്ചു നാളായി കഴിക്കുമ്പോൾ ശരീരത്തിൽ തടിപ്പും ചൊറിച്ചലും വരുന്നു. Blood ചെക്ക് ചെയ്തപ്പോൾ alergi level 400 നു മുകളിലാണെന്നു ഡോക്ടർ പറഞ്ഞു. മാത്രമല്ല ശരീരത്തിൽ കലപ്പ് കാണുന്നു. ഇതു alergi level കൂടിയതുകൊണ്ടാണെന്നാണ് doctor പറഞ്ഞത്. Doctor ഇതിനെക്കുറിച്ചു ഒരു video ചെയ്യുമോ pls

  • @shani111
    @shani111 Рік тому +6

    ഡോക്ടർ, auto immune disease എന്താണ്. അതിന്റെ കാരണങ്ങളും പ്രതിവിധി യും വീഡിയോ ചെയ്യാമോ

  • @sosammaavarachan9706
    @sosammaavarachan9706 Рік тому +3

    Your information was helpful.
    Thank you so much Dr.

  • @valsakunjuju3221
    @valsakunjuju3221 Рік тому +11

    ഞാൻ കുറെ ദിവസമായി ഇ പ്രശ്നത്തിൽ ഉറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു🙏❤

  • @ridaraina3612
    @ridaraina3612 Рік тому +3

    Eye muscle weakness ne kurichu oru video cheyyamo

  • @chandranac8465
    @chandranac8465 Місяць тому +1

    പാദത്തിനിടയിൽ എരുക്കിൻ്റെ ഇല വെക്കുകയാണെങ്കിൽ വേദനയ്ക്ക് ശമനം ഉണ്ടാകും.

  • @susammavarghese773
    @susammavarghese773 Рік тому +4

    God bless you❤🙏 Doctor

  • @ponammapn6843
    @ponammapn6843 5 місяців тому

    Thank you sir for your valuable information 🙏

  • @anithapancharam2969
    @anithapancharam2969 Рік тому +2

    Big salute doctor

  • @zainu7801
    @zainu7801 10 місяців тому +9

    കൊളസ്ട്രോൾ ഇല്ല ഷുഗർ ഇല്ല.. വേരിക്കോസ് ഉണ്ട് കാലു പുകച്ചിൽ കാരണം ഉറങ്ങാൻ പറ്റുന്നില്ല 🥲

  • @msworld9354
    @msworld9354 Рік тому +5

    Good information thankyou sir

  • @simisumeshps4390
    @simisumeshps4390 Рік тому +10

    Dr. എനിക്ക് ഈ problem ഉണ്ട്. പക്ഷെ ഇത് ഉണ്ടാകുന്നത് ചൂട് കൂടുമ്പോഴ അന്ന്

    • @veenamolbabu6101
      @veenamolbabu6101 Рік тому +1

      enikkum

    • @pushpakt2660
      @pushpakt2660 Рік тому +2

      Dr. എനിക്ക് ശരീരം പുകച്ചിൽ and കാൽ പുകച്ചിൽ ആണ്.ചൂടുകാലത്ത് ആണ് ഇത് ഉണ്ടാകുന്നത്. ചുട്ട് പൊള്ളുന്ന അവസ്ഥയിൽ ആണ്.എന്താണ് kaaranum.

    • @shabnaazeezshabnam1598
      @shabnaazeezshabnam1598 Рік тому +1

      എനിക്കും ചിലപ്പോൾ രാത്രി കിടക്കുമ്പോൾ

  • @advsuhailpa4443
    @advsuhailpa4443 27 днів тому

    മീൻ എണ്ണ ഗുളിക (4 ഗുളിക )
    മഞ്ഞൾ - ടീ ഇഞ്ചി
    🎉വൈറ്റമിൻ മത്സ്യം - കൊഴുക - ബീൻസ് - നട്ട്സ് - പാൽ
    🎉മുട്ട - ഇറച്ചി മീൻ

  • @ChandrikaMA-qr6jw
    @ChandrikaMA-qr6jw 4 місяці тому

    നന്ദി സാർ

  • @NadeeraMuneer-uj5hk
    @NadeeraMuneer-uj5hk 5 місяців тому +2

    Sir എനിക്ക് ഉള്ളം കാൽ അല്ല പുകച്ചിൽ. പാദത്തിന് മുകളിൻ. ഇതിന് എന്താണ് പരിഹാരമെന്ന് പറയാമോ?

  • @nin0300
    @nin0300 Рік тому +6

    Dr എനിക്കു രാവിലെ എഴുന്നേറ്റ് നടക്കുമ്പോൾ ആണ് വേദന ഉണ്ടാകുനെ

  • @remanigopinath3719
    @remanigopinath3719 Місяць тому +2

    Dr എനിക്ക് പുകച്ചിൽ ഉണ്ട് rumatoid arthritis, vericose എല്ലാം ഉണ്ട്, ഇപ്പോൾ മീൻ ഗുളിക രണ്ടെണ്ണം വീതം എടുക്കുന്നുണ്ട്

  • @unnikrishnannair7527
    @unnikrishnannair7527 10 місяців тому +1

    Thank you Dear Dr for your honest advice.. May Good God Bless you 🙏

  • @guradagtadhithya3732
    @guradagtadhithya3732 6 місяців тому +2

    എനിക്ക് ചൂട് കാലത്തു ഉള്ളം കാല് പുകച്ചിൽ ഉണ്ട്‌...

  • @ajaypanicker1046
    @ajaypanicker1046 3 місяці тому

    Thanks dear Doctor ❤

  • @jayaraj8709
    @jayaraj8709 Рік тому +2

    Thanku sir

  • @rajanvarghese8808
    @rajanvarghese8808 Рік тому +4

    Dr. കൈവിരൾ മരവിപ്പ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്
    എന്താണ് പ്രദിവിധി.

  • @varghesezinsu4369
    @varghesezinsu4369 Рік тому +2

    Men ne chia seeds kazikkamo

  • @shivaanjalifan89
    @shivaanjalifan89 Рік тому +4

    സർ, എന്റെ സ്ഥലം ഹരിപ്പാട് ആണ്. ഞാൻ വികലാംഗയാണ് .എന്റെ 2കൈവെള്ളയിലും നല്ല പുകച്ചിലാണ്. അതിനൊരു പ്രതിവിധി പറഞ്ഞു തരാമോ.വയസ്സ് (67). മറുപടി പ്രതീക്ഷിക്കുന്നു.

  • @ummer9370
    @ummer9370 Рік тому +2

    Thank you sir😊😊

  • @antappanpp9522
    @antappanpp9522 Рік тому +1

    Kaaryam veegam parayu. Bala bala

  • @user-su4hw3ip8z
    @user-su4hw3ip8z Рік тому +2

    Thanku doctor very good information

  • @paruskitchen5217
    @paruskitchen5217 6 місяців тому

    😊🎉❤good message Congratulations

  • @bigipo
    @bigipo Рік тому +4

    എനിക്ക് 44 വയസ് Dr പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഇല്ല പക്ഷെ നട്ടെല്ല് തെയ്മനം ഉണ്ട് ഒരു കാൽ ആണ് പുകച്ചിൽ

    • @ajmalabdu44
      @ajmalabdu44 7 днів тому

      ഇപ്പോൾ എങ്ങനെ ഉണ്ട്

  • @babuthekkekara2581
    @babuthekkekara2581 Рік тому +1

    Very Helpful 👍☺️ Information Thanks Dr.

  • @giventakemagic4866
    @giventakemagic4866 5 місяців тому

    നല്ല വീഡിയോ

  • @jithinjnv113
    @jithinjnv113 Рік тому +2

    എനിക്ക് rhumatoid arthritis ആണ് ഞാൻ എന്ത് ചെയ്താൽ ഇത് കുറക്കാൻ പറ്റും?
    മീനെണ്ണ ഗുളിക ഏതാ നല്ലത്?

    • @suhurbansalimm4392
      @suhurbansalimm4392 Рік тому +1

      വിറ്റാമിൻ D യുടെ കുറവുണ്ടെങ്കിൽ dr. നെ കണ്ടു supliment എടുക്കു. പിന്നെ വിറ്റാമിൻ C കഴിക്കണം വേദന ഒത്തിരി കുറയും. Dr. ഇതൊന്നും ശ്രദ്ധിക്കില്ല ആവശ്യം നമ്മുടെയാണ്.

  • @renjithnimmuse2745
    @renjithnimmuse2745 Рік тому +2

    നമസ്കാരം ഡോക്ടർ... എനിക്ക് ബോഡി ഫുൾ നീര് ഉണ്ടാകുവാണ്.. ഫസ്റ്റ് ഡെലിവറിയിൽ തൊട്ടു തുടങ്ങിയത് ആണ്. അന്ന് ചെറിയ രീതിയിൽ ആയിരുന്ന കൊണ്ട് കാര്യം ആക്കിയില്ല. സെക്കന്റ്‌ സിസേറിയൻ ആയിരുന്നു ഫുൾ നീര് ആരുന്നു.. നടക്കാൻ പോലും പറ്റില്ലാരുന്നു. Dr അന്ന് പറഞ്ഞു pain വരാൻ എടുത്ത ഇൻജെക്ഷന്റെ റിയാക്ഷൻ ആണ് എന്ന്.. ഇടയ്ക്ക് വരുമെങ്കിലും ഇപ്പോൾ മിക്കവാറും ദിവസം നീര് ആണ് ബോഡി ഫുൾ.. എന്ത് കൊണ്ട് ആണ് ഇങ്ങനെ വരുന്നത്. എനിക്ക് തൈറോയ്ഡ് ഇല്ല. ഏത് ഡോക്ടർ അടുത്ത് പോകണം.. ഡോക്ടർ റിപ്ലൈ തരണേ.. എനിക്ക് 38 വയസ് ആണ്

  • @shahira6016
    @shahira6016 5 місяців тому +1

    Ithanubhavich kanunnath

  • @munnimedhi3989
    @munnimedhi3989 Рік тому +6

    Can u explain about Parkinson's

  • @NirmalakK-yv7zh
    @NirmalakK-yv7zh Рік тому +1

    🙏 Thank you Dr: 🙏

  • @jameelakm8756
    @jameelakm8756 10 місяців тому +1

    Shuger um cholastrolum illa ullamm kalinveadanayum. Pukayilum. Unde

  • @sulfathjahan8143
    @sulfathjahan8143 Рік тому +2

    Scar endometriocis ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @usmanmanama2415
    @usmanmanama2415 8 місяців тому

    അടിപൊളി 😍👍

  • @nejafathima__1755
    @nejafathima__1755 Рік тому +15

    64 വയസ്സുള്ള എന്റെ ഫാദർ ന് ഈ അസുഖം ഉണ്ട്. ഒരുപാട് ചികിത്സ നടത്തി ഒരു മാറ്റവും ഇല്ല.

    • @mohammedshanez6408
      @mohammedshanez6408 Рік тому +1

      First going to test Lipid profile
      Result become normal 3-4 months taking for good brand multivitamin .

    • @shijin3642
      @shijin3642 Рік тому +1

      തായിലം ഇട്ടാൽ മതി

    • @arifashareef7801
      @arifashareef7801 Рік тому +2

      Blood test . And check vitamin D

    • @rajeenarasvin9306
      @rajeenarasvin9306 11 місяців тому

      ​@@arifashareef7801vittamin d kuranjaal iggane varo

  • @worldofcma5371
    @worldofcma5371 5 місяців тому

    വായ പോകാച്ചിലിന് എന്ടെലും മാർഗം ഉണ്ടോ. അമ്മയ്ക്കാണ് 65 വയസുണ്ട്. . Sugar undu. ..iron കുറവാണു 7 ഉള്ളു. . .

  • @AshaPrem-r2v
    @AshaPrem-r2v 6 місяців тому +1

    How can I identify the reaqson sir

  • @mjoshy10
    @mjoshy10 Рік тому +2

    Sir DVT Patti vedio cheyyu please

  • @rajan3338
    @rajan3338 Рік тому

    VALARE UPAKAARA PPRADAMAAYI DOCTOR!🙏🙏🙏🙏💟

  • @FathialiAli-pf1hl
    @FathialiAli-pf1hl 2 місяці тому +1

    നടു നീറ്റൽ. മുളക് വാരി ഇട്ടത് പോലെ

  • @myminiworld3209
    @myminiworld3209 6 місяців тому

    Kainocol 500 calcium and vitamin d3 IP 500 mg +250 IU kaykamo bhayankara pugachil vedana und.

  • @sheeja2179
    @sheeja2179 9 місяців тому +1

    എനിക്ക് റൂമ ട്രൈഡ് ആർത്രയിറ്റാസ സ് ആണ് ഇത് എങ്ങനെ മാറ്റാം ?

  • @marykuttyabraham3383
    @marykuttyabraham3383 Рік тому

    Thankstosharingthis sir

  • @lustreCode
    @lustreCode 2 місяці тому

    Parathyroid hormone nte kuravukonde ee problem varumo

  • @valsalanair6566
    @valsalanair6566 Рік тому +1

    കാലിനകത്തും kai വെള്ളായിലും ചൊറിച്ചിൽ ഉണ്ട്ടാകുന്നത് എന്തുകൊണ്ട്ടാണ്.? Kalinakathe വേദന മാറാൻ കൈകൊണ്ട്ട് അമർത്തിൻറ്റി വരുന്നു.

  • @RKjuly2024
    @RKjuly2024 Рік тому +1

    എൻ്റെ രണ്ടര വയസ്സ് ആയ മകൾക് ഉള്ളം കാലും ഉള്ളം കയ്യും ചൊറിച്ചിൽ ഉണ്ടാവും..രാത്രിയാണ് കൂടുതലും ഇത്...ഇതിന് എന്താണ് dr. പരിഹാരം?

  • @jabirmuhammed2960
    @jabirmuhammed2960 Рік тому +1

    Thanku dr..ente motherinu und e problem

  • @sufiyankp050
    @sufiyankp050 Рік тому +2

    Enty ummak und oru doctory kandittum oru kuravilla

  • @Nhlll_x
    @Nhlll_x Рік тому +2

    sir ..kurach nadannal kalu vedanayum uppooti vedanayum pukachilumanu ...entu kondanu doctor

  • @asifabeegum1813
    @asifabeegum1813 5 місяців тому

    Thanks ❤❤❤❤❤

  • @vijayammam.n9596
    @vijayammam.n9596 5 місяців тому

    tank you sir.....

  • @abdulrasheedtpp310
    @abdulrasheedtpp310 9 місяців тому

    Thank you verymuch sir❤😅😊

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 Рік тому +1

    എനിക്ക് ഉണ്ട് സാർ

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 Рік тому

    Thanks

  • @mercykhwwbkhwwb2530
    @mercykhwwbkhwwb2530 Рік тому +5

    സെർവിക്കൽ സ്പോൺസിലൈറ്റിസ് ഉള്ളവർക്ക് കാൽപത്തിയിൽ പുകച്ചിലും കൈവിരലിൽ തരുപ്പ് വരുകയും ചെയ്യുമോ?

  • @deepakbalu7491
    @deepakbalu7491 Рік тому +4

    Apply coconut oil.

  • @petersunil4903
    @petersunil4903 Рік тому

    Hi Dr namaste ♥️♥️♥️🙏

  • @marykuttyabraham4833
    @marykuttyabraham4833 Рік тому

    I was waiting this topic 🙏🙏🙏

  • @ruby-ib8de
    @ruby-ib8de Рік тому +1

    Dr.
    Acid Reflux മാറ്റാൻ എന്തു ചെയ്യണം?

  • @asishebi1228
    @asishebi1228 5 місяців тому +1

    കൈക്ക് ആണ് പുകച്ചിൽ . ഈ അനുഭവം ഉള്ളവർ ഉണ്ടോ

  • @ajanthakp6259
    @ajanthakp6259 Рік тому +1

    ഡോക്ടർ എനിക്ക് 59 വയസ്സായി. കാൽപ്പാദത്തിന്റെ പുറകുവശത്ത് പുകച്ചിൽ അനുഭവപ്പെടുന്നു. പാദത്തിലോ ഉള്ളംകാലിലോ ഇല്ല. ഇതെന്തു രോഗമാണ് ഡോക്ടർ.

  • @sindhujayakumarsindhujayak273

    നമസ്ക്കാരം dr 🙏

  • @paulpanachi
    @paulpanachi Рік тому +8

    Dr.Rajesh Kumar, വീഡിയോ നന്നായിട്ടുണ്ട് ..ഇതിലെ നിരന്തരം ആവർത്തിക്കുന്ന നിങൾ,നിങ്ങളുടെ പ്രയോഗങ്ങൾ ഒഴിവാക്കിയാൽ വളരെ കൂടുതൽ മികച്ച presentation ആക്കാം .കാരണം ഈ വീഡിയോ കാണുന്ന എല്ലാവരും രോഗികൾ ആണെന്ന രീതിയിലാണ് ഡോക്ടർ സംസാരിക്കുന്നത്.അല്ലാത്തവരും ഇത് കാണുന്നുണ്ട്..Ok..All the Best ❤️🌹❤️

    • @sindhusindhu986
      @sindhusindhu986 Рік тому +3

      Angane alla Dr. Common aayittanu parayunnathu. All the videos very useful. Thank you sir

    • @kunjaappak4597
      @kunjaappak4597 Рік тому +4

      ഡോക്ടർമാർക്ക് വേണ്ടി അല്ലായിരിക്കും രാജേഷ് കുമാർ വീഡിയോ ഇടുന്നതെന്നു സാമാന്യ വിവേകം ഉള്ളവർക്ക് മനസ്സിലാകും താ ങ്ങളെ പോലെ ഉള്ള ഈശ്വരൻ മാർക്ക് അല്ല നിങ്ങൾക്കൊക്കെ ഒരു വിചാരം ഉണ്ട് പിണറായിയെപോലെയും ഗോവിന്ദനെപ്പോലെയും ആണന്നു

    • @lathikanagarajan7896
      @lathikanagarajan7896 Рік тому +1

      Oru doctor ne polum veruthe vidathilla....aavasyamullavar kandal pore......njalku ee prasnam ullathu kondu doctor nte upadesam athyavasyamanu....adhehathe discourage cheyyaruthu pls

    • @kunjaappak4597
      @kunjaappak4597 Рік тому

      @@lathikanagarajan7896മലയാളം മനസ്സിലാക്കാത്തതു എന്റെ കുഴപ്പ മല്ല സ്വന്തക്കാരിത്തി ആയിരിക്കും പെണ്ണുങ്ങൾ വീട്ടിലൊള്ളവനെ പറയുന്നതുപോലെ ,വേണേ തിന്നിട്ടു എഴുന്നേറ്റു പോ എന്ന് ഇവിടെ കേറി പറയണ്ട

    • @pavithrans8180
      @pavithrans8180 Рік тому +3

      താങ്കൾ അംഗൻവാടിയിൽ പോകുക.. നിങ്ങൾ നിങ്ങളുടെ എന്നുപറയുന്നത് അസുഖമുള്ളവരെ ഉദ്ദേശിച്ചാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്കറിയാം.

  • @sakeenaanoop8986
    @sakeenaanoop8986 14 днів тому

    Hello sir

  • @rajan3338
    @rajan3338 Рік тому

    NANNI...ORUPAAADORUPAADU!💟🙏

  • @prakasanprprakasan1569
    @prakasanprprakasan1569 7 місяців тому

    Thanks sar

  • @meghavijayan9917
    @meghavijayan9917 5 місяців тому

    Summer seasonil mathram kaalpadathil choodu thonnunu?reason entha?

  • @shamnasmuhammed487
    @shamnasmuhammed487 Рік тому +4

    Disk പ്രശ്നം കൊണ്ട് ഉണ്ടാവുമോ

  • @kalathilaparambilmuhammeds2601
    @kalathilaparambilmuhammeds2601 6 місяців тому

    Good information.Thanks ❤

  • @divyadevarajandivya2321
    @divyadevarajandivya2321 Рік тому +2

    Hi sir
    Pls do a video about foods fried in Air Fryer

  • @Silparony-im6hd
    @Silparony-im6hd 8 місяців тому

    എനിക്ക് 34 വയസുണ്ട്. പ്രമേഹം ഇല്ല. വേരിക്കോസ് ഉണ്ട്. കാലിനു പുകച്ചിൽ ആണ്.

  • @antonyrinoy8996
    @antonyrinoy8996 Рік тому +1

    Beef l ulla transparent aaitula gel pole ulla Ney polthe sadanam nthaan? Ath kazhikunath kond kuzhapam indo , ath cholesterol kootumo?ath fat aai marumo? Pls reply sir..

    • @blessingsinlifemalayalam
      @blessingsinlifemalayalam Рік тому

      അത് സേഫ് അല്ല. കൊളെസ്ട്രോൾ കൂടും... പരമാവധി അത് കളഞ്ഞിട്ട് കുക്ക് ചെയ്യുക.

  • @sreekalatb381
    @sreekalatb381 Рік тому +2

    എനിക്കും ithundaayirunnu

  • @rajan3338
    @rajan3338 Рік тому +1

    DEAR DOCTOR...ENIKKU EE ASUKHAM UND! NEUROBION FORTE TAB DAILY 2 ENNAM KAZHIKKAAN DR PARANJU! KAZHIKKUNNUND!..eniku diabetis illaa doctor!