വീട്ടിലുള്ള അച്ചനും അമ്മയും മക്കളും പോലെയാണോ അന്യർ? അയൽപക്കത്തുള്ളവനെയും വീട്ടിലെ അംഗത്തെ പോലെ എല്ലായിടത്തും പെരുമാറാൻ അനുവദിക്കുമോ !!!! . ഒരു നാട്ടിൽ എല്ലാവർക്കും കൂടി ഒരു വീടുണ്ടാക്കിയാൽ പോരെ ? .ചിലവും കുറഞ്ഞ് കിട്ടുമില്ലോ അല്ലേ ....വിദ്യാഭ്യസമുള്ള പൊട്ടന്മാരെക്കാൾ അത്ഭുതം പെട്ടത്തികളുടെ കാര്യത്തിലാണ് . എവിടെക്കണ് ഈ സമൂഹത്തെ ഇവർ തെളിച്ച് കൊണ്ട് പോവാൻ ശ്രമിക്കുന്നത് എന്നതാണ് അത്ഭുതം . ജീവിതം ദുരന്തമാവാൻ പോവുന്നത് പെൺകുട്ടികളുടേത് മാത്രമായിരിക്കും. ആണിന് ഷർട്ട് മാറിയിടുന്നത് പോലെ ഒരോ ദിവസവും മാറാനെയുള്ളൂ .
@@aswinivinod6684അതിപ്പം ബഹിരാകാശത്ത് ടോയ്‌ലറ്റ് ൽ വെള്ളമുണ്ടോ എന്ന് ചോദിക്കുബോലെയാണ് . മനുഷ്യൻ്റെ പരിമിതിയാണ് അതൊക്കെ അറിയിക്കുന്നത്. ആ പരിമിതി മറികടക്കാൻ ശ്രമിക്കാതെ അവിടെ വെള്ളമില്ല എന്നാൽ ഇവിടെയും വേണ്ട. നല്ല ബുദ്ധി ആണല്ലോ😂
വീട്ടിൽ ഒരു ബാത്‌റൂമിൽ എല്ലാരും പോവുന്ന പോലെയാണോ കോളേജിൽ ബോയ്സും ഗേൾസും ഒരേ bathroom ഉപയോഗിക്കുന്നത്?.. വീട്ടിൽ ഫാമിലി ആയി ജീവിക്കുന്നവരാണ്.. അതും ഇതും ആയി compare ചെയ്യരുത്... എല്ലാത്തിനും ഒരു സ്വകാര്യത വേണം... കോളേജിൽ ഒരുപാടു കുട്ടികൾ ഉള്ളതല്ലേ... Bathroom എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ hygein വേണ്ട സ്ഥലമാണ്... ഒന്നിച്ചു use ചെയ്താൽ പെട്ടെന്ന് വൃത്തികേട് ആവുകയും ചെയ്യും... Genter nutral ഒക്കെ ഒരു പരിധി വരെ ആകാവു... ഇതൊക്കെ വളരെ വൃത്തികേട് ആണ്..
മൈൻഡ് ചെയ്യാതെ തന്നിഷ്ടം കളിച്ചുകളിച്ച് കേരളം ഇപ്പോൾ പശ്ചിമബംഗാളും ത്രിപുരയും പോലെയായി... ഇടതുപക്ഷത്തിന്റെ തന്നിഷ്ടവും കൊള്ളരുതായ്മയും കാരണം ജനങ്ങൾ ഇടതുപക്ഷത്തിനെ അങ്ങേയറ്റം വെറുത്തു കഴിഞ്ഞു... മതന്യൂനപക്ഷങ്ങളെ പരിഹസിക്കുന്ന നിലപാടുകളാണ് ഇടതുപക്ഷത്തിന്... അധികം വിദൂരമല്ലാത്ത ഭാവിയിൽ എസ്എഫ്ഐയും കലാലയങ്ങളിൽ ഇനി ഒരു ഓർമ്മ മാത്രമായി അവശേഷിക്കും😅😅😅
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും അതിനകത്തോട്ട് കയറിപ്പോയാൽ ആർക്കും ഒന്നും പറയാനില്ല. അവർ അരമണിക്കൂർ ശുചിമുറിയുടെ ഉപയോഗവും കഴിഞ്ഞു പുറത്തിറങ്ങിയാലും ആർക്കും ഒന്നും പറയാനില്ല. രണ്ടുപേരും അവരുടെ നോർമൽ ആയ ഒരു കലശൽ ആവശ്യം നടത്തിയിറങ്ങി എന്ന് മാത്രം.
ഇതിനെ എല്ലാവരും എതിർക്കുന്നത് എന്ന് വെച്ചാൽ കക്കൂസ് ഒരു oyo room ആക്കി മാറ്റും എന്ന് പേടി ഉള്ളതുകൊണ്ട് മാത്രമാണ് അല്ലാതെ നിങ്ങൾ അപ്പി ഇടുന്നതിനോ മൂത്രമൊഴിക്കുന്നതിനോ അല്ല വീട്ടിലും മറ്റു ഓഫീസിലും ഒക്കെ എല്ലാവരും ഒന്നാണല്ലോ ഉപയോഗിക്കുന്നത് എന്ന് പറയുന്നത് യോജിക്കില്ല നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ അമ്മ കയറുമ്പോൾ നിങ്ങളുടെ മകനും കൂടെ കയറുമോ ഹലോ അത് കയറില്ല എന്നുള്ള വിശ്വാസം കൊണ്ടാണല്ലോ അത് അങ്ങനെ പണിതിട്ടുള്ളത് എന്തുകൊണ്ട് ഓരോരുത്തർക്കും ഓരോ ബെഡ്റൂം ആകുന്നു എല്ലാവർക്കും ഒരുമിച്ച് കിടന്നാൽ പോരെ ഇങ്ങനെയാണെങ്കിൽ ലേഡീസ് ഹോസ്റ്റലും ജെൻസും ഒന്നാക്കണം
ഇതിനകത്തു കേറുന്ന ചേച്ചിപെണ്ണിനെ ഏതെങ്കിലും ഗുൽമോഹർ കയറി പിടിക്കുകയോ മുള്ളുന്നത് ഒളിഞ്ഞു നോക്കുകയോ ചെയ്താൽ അതിന്റെ കേസ് നടത്താൻ നമ്മുടെ നികുതി പണം ചിലവാകും.
UN വച്ചിരിക്കുന്ന 17 SDGs എന്ന *ഗൂഢ* പദ്ധതിയിലെ അഞ്ചാമത്തെ വിജയ ലക്ഷ്യമാണ് സ്ത്രീക്കും പുരുഷനും വേർതിരിവില്ലാത്ത സ്ഥാനം(Gender Equality). അതിന്റെ ഭാഗമായാണ് college- കളിൽ ഇത്തരത്തിലുള്ള കാഴ്ചപ്പാടുകൾ നടപ്പിലാകുന്നത്. ലോകം അറിയാതെ മനുഷ്യർക്ക് ഒരുക്കിയിരിക്കുന്ന വലിയ ചതി ആണ് UN നടപ്പിലാക്കുന്നത്. ഇതൊന്നും അറിയാതെ അതിനെ പ്രോത്സാഹിപ്പിക്കുന്ന ഓരോ മനുഷ്യരും സ്വയം കുഴി തൊണ്ടുകയാണ് എന്നുള്ള സത്യം എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു.
അല്ല.... ഈ ആണുങ്ങളെ പോലെ പെണ്ണുങ്ങൾക്ക് നിന്നു മൂത്രം ഒഴിക്കാൻ പറ്റില്ലല്ലോ പിന്നെ എന്തിനാണ് ആദ്യം കാണിച്ച സംവിധാനം? European closet ഉപയോഗിക്കാൻ പറ്റും, വാഷ് ബേസിനും That's it 😮
ആധുനിക ലോകത്ത് സ്ത്രീയ്ക്കും പുരുഷനും തമ്മിൽ അകലം എന്തിനു?? നൂറ്റാണ്ടുകൾ പഴക്കമുള്ള അപരിഷ്കൃതമായ മത കാഴ്ചപ്പാടുകൾ മനസ്സിൽ പേറുന്ന ഒരുകൂട്ടം ആളുകൾക്ക് ഇത് കണ്ട് വിറളി പിടിക്കുന്നത് സ്വാഭാവികം മാത്രമാണ്. അവരുടെ വാക്കുകളെ പുച്ഛിച്ചു തള്ളി ആധുനിക മനുഷ്യർ മുന്നോട്ട് ഇനിയും പോകും.
വീട്ടിലുള്ള അച്ചനും അമ്മയും മക്കളും പോലെയാണോ അന്യർ? അയൽപക്കത്തുള്ളവനെയും വീട്ടിലെ അംഗത്തെ പോലെ എല്ലായിടത്തും പെരുമാറാൻ അനുവദിക്കുമോ !!!! . ഒരു നാട്ടിൽ എല്ലാവർക്കും കൂടി ഒരു വീടുണ്ടാക്കിയാൽ പോരെ ? .ചിലവും കുറഞ്ഞ് കിട്ടുമില്ലോ അല്ലേ ....വിദ്യാഭ്യസമുള്ള പൊട്ടന്മാരെക്കാൾ അത്ഭുതം പെട്ടത്തികളുടെ കാര്യത്തിലാണ് . എവിടെക്കണ് ഈ സമൂഹത്തെ ഇവർ തെളിച്ച് കൊണ്ട് പോവാൻ ശ്രമിക്കുന്നത് എന്നതാണ് അത്ഭുതം . ജീവിതം ദുരന്തമാവാൻ പോവുന്നത് പെൺകുട്ടികളുടേത് മാത്രമായിരിക്കും. ആണിന് ഷർട്ട് മാറിയിടുന്നത് പോലെ ഒരോ ദിവസവും മാറാനെയുള്ളൂ .
💯
Train il separate ayit ahno toilet
@@aswinivinod6684 ട്രെയിനിൽ തൊട്ട് അടുത്ത് ആൾകാർ ഉണ്ട് ബഹളം വെച്ചാൽ ആളുകൾ കേൾക്കും പക്ഷെ ബാത്റൂമിന്റെ കാര്യത്തിൽ അങ്ങനെ ആവാൻ സാധ്യതാ ഇല്ല.
@@aswinivinod6684അതിപ്പം ബഹിരാകാശത്ത് ടോയ്‌ലറ്റ് ൽ വെള്ളമുണ്ടോ എന്ന് ചോദിക്കുബോലെയാണ് . മനുഷ്യൻ്റെ പരിമിതിയാണ് അതൊക്കെ അറിയിക്കുന്നത്. ആ പരിമിതി മറികടക്കാൻ ശ്രമിക്കാതെ അവിടെ വെള്ളമില്ല എന്നാൽ ഇവിടെയും വേണ്ട. നല്ല ബുദ്ധി ആണല്ലോ😂
വീട്ടിൽ ഒരു ബാത്‌റൂമിൽ എല്ലാരും പോവുന്ന പോലെയാണോ കോളേജിൽ ബോയ്സും ഗേൾസും ഒരേ bathroom ഉപയോഗിക്കുന്നത്?.. വീട്ടിൽ ഫാമിലി ആയി ജീവിക്കുന്നവരാണ്.. അതും ഇതും ആയി compare ചെയ്യരുത്... എല്ലാത്തിനും ഒരു സ്വകാര്യത വേണം... കോളേജിൽ ഒരുപാടു കുട്ടികൾ ഉള്ളതല്ലേ... Bathroom എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ hygein വേണ്ട സ്ഥലമാണ്... ഒന്നിച്ചു use ചെയ്താൽ പെട്ടെന്ന് വൃത്തികേട് ആവുകയും ചെയ്യും... Genter nutral ഒക്കെ ഒരു പരിധി വരെ ആകാവു... ഇതൊക്കെ വളരെ വൃത്തികേട് ആണ്..
Yes what is the problem
മൈൻഡ് ചെയ്യാതെ തന്നിഷ്ടം കളിച്ചുകളിച്ച് കേരളം ഇപ്പോൾ പശ്ചിമബംഗാളും ത്രിപുരയും പോലെയായി... ഇടതുപക്ഷത്തിന്റെ തന്നിഷ്ടവും
കൊള്ളരുതായ്മയും കാരണം ജനങ്ങൾ ഇടതുപക്ഷത്തിനെ അങ്ങേയറ്റം വെറുത്തു കഴിഞ്ഞു...
മതന്യൂനപക്ഷങ്ങളെ പരിഹസിക്കുന്ന നിലപാടുകളാണ്
ഇടതുപക്ഷത്തിന്...
അധികം വിദൂരമല്ലാത്ത ഭാവിയിൽ എസ്എഫ്ഐയും കലാലയങ്ങളിൽ ഇനി ഒരു ഓർമ്മ മാത്രമായി അവശേഷിക്കും😅😅😅
നങ്ങളി കാണിക്കുന്ന സ്റ്റാന്റിംഗ് ടോയ്ലറ്റിൽ ഗേൾസ് എങ്ങനെ കാര്യം സാധിപ്പിക്കും എന്ന് ഒട്ടും പിടുത്തം കിട്ടുന്നില്ല 😂😂😂😂
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും അതിനകത്തോട്ട് കയറിപ്പോയാൽ ആർക്കും ഒന്നും പറയാനില്ല. അവർ അരമണിക്കൂർ ശുചിമുറിയുടെ ഉപയോഗവും കഴിഞ്ഞു പുറത്തിറങ്ങിയാലും ആർക്കും ഒന്നും പറയാനില്ല. രണ്ടുപേരും അവരുടെ നോർമൽ ആയ ഒരു കലശൽ ആവശ്യം നടത്തിയിറങ്ങി എന്ന് മാത്രം.
Uff athinu bathroom venm.nila pota
ഇതിനെ എല്ലാവരും എതിർക്കുന്നത് എന്ന് വെച്ചാൽ കക്കൂസ് ഒരു oyo room ആക്കി മാറ്റും എന്ന് പേടി ഉള്ളതുകൊണ്ട് മാത്രമാണ് അല്ലാതെ നിങ്ങൾ അപ്പി ഇടുന്നതിനോ മൂത്രമൊഴിക്കുന്നതിനോ അല്ല വീട്ടിലും മറ്റു ഓഫീസിലും ഒക്കെ എല്ലാവരും ഒന്നാണല്ലോ ഉപയോഗിക്കുന്നത് എന്ന് പറയുന്നത് യോജിക്കില്ല നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ അമ്മ കയറുമ്പോൾ നിങ്ങളുടെ മകനും കൂടെ കയറുമോ ഹലോ അത് കയറില്ല എന്നുള്ള വിശ്വാസം കൊണ്ടാണല്ലോ അത് അങ്ങനെ പണിതിട്ടുള്ളത് എന്തുകൊണ്ട് ഓരോരുത്തർക്കും ഓരോ ബെഡ്റൂം ആകുന്നു എല്ലാവർക്കും ഒരുമിച്ച് കിടന്നാൽ പോരെ ഇങ്ങനെയാണെങ്കിൽ ലേഡീസ് ഹോസ്റ്റലും ജെൻസും ഒന്നാക്കണം
അപകടത്തിലേക്കാ നിങ്ങടെ ഈ പോക്ക്.... ഒരാൾ മതി നിങ്ങളെ ഓൺലൈൻ സ്റ്റാറാക്കി മാറ്റാൻ......
ഇതിനകത്തു കേറുന്ന ചേച്ചിപെണ്ണിനെ ഏതെങ്കിലും ഗുൽമോഹർ കയറി പിടിക്കുകയോ മുള്ളുന്നത് ഒളിഞ്ഞു നോക്കുകയോ ചെയ്താൽ അതിന്റെ കേസ് നടത്താൻ നമ്മുടെ നികുതി പണം ചിലവാകും.
Common bathroom use chythatila
ഹര ഹര മഹാരാജ 🤣🤣🤣🤣
UN വച്ചിരിക്കുന്ന 17 SDGs എന്ന *ഗൂഢ* പദ്ധതിയിലെ അഞ്ചാമത്തെ വിജയ ലക്ഷ്യമാണ് സ്ത്രീക്കും പുരുഷനും വേർതിരിവില്ലാത്ത സ്ഥാനം(Gender Equality). അതിന്റെ ഭാഗമായാണ് college- കളിൽ ഇത്തരത്തിലുള്ള കാഴ്ചപ്പാടുകൾ നടപ്പിലാകുന്നത്. ലോകം അറിയാതെ മനുഷ്യർക്ക് ഒരുക്കിയിരിക്കുന്ന വലിയ ചതി ആണ് UN നടപ്പിലാക്കുന്നത്. ഇതൊന്നും അറിയാതെ അതിനെ പ്രോത്സാഹിപ്പിക്കുന്ന ഓരോ മനുഷ്യരും സ്വയം കുഴി തൊണ്ടുകയാണ് എന്നുള്ള സത്യം എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു.
Maharaja's College - A Party office ?😤
Party office ❎ 🌈 office✅
എല്ലാവർക്കും ഷഡി ഇടാതെ സമരം നടത്താൻ പ്രേരകം
അല്ല.... ഈ ആണുങ്ങളെ പോലെ പെണ്ണുങ്ങൾക്ക് നിന്നു മൂത്രം ഒഴിക്കാൻ പറ്റില്ലല്ലോ പിന്നെ എന്തിനാണ് ആദ്യം കാണിച്ച സംവിധാനം? European closet ഉപയോഗിക്കാൻ പറ്റും, വാഷ് ബേസിനും That's it 😮
Shameful
Familye poleyanno, naattukarum sahapadikalum ? WHY ARE YOU NAMING A ' COMMON TOILET ' TO GENDER FRIENDLY TOILET ? engota chattam?
കണ്ടോ 😂😂 kurach kayijn avan ഒളിഞ്ഞു നോക്കി parajn case കൊടക്കാതെ ഇരുന്നാൽ മതി 😂😂😂 എല്ല lovum last കളിയിൽ avum പെടുക 😂😂😂
Toilet adudth inn shoot cheyyanum venam oru guts🤣🤣🤣🤣🤣 itrem dhairyam charles shobaraj mathrame kanditollu🤣
Pinne und nalla raashtreeyam... Wait and watch
ഞാൻ 1മീറ്റർ ദൂരത്തേക്ക് മൂത്രം ഒഴിക്കും അതുപോലെ ഒരു പെൺകുട്ടിക്ക് ഒഴിച്ച് കാണിക്കാൻ പറ്റുമോ 😄😄😄😂😂
നല്ലത് പോലെ ഉപയോഗിച്ചാൽ നല്ലത്. ഇല്ലെങ്കിൽ കോളെജിന് തന്നെ നാണക്കേട് ആവും
Allelum college pokkayi nnekedd 🌈🌈
Next ithupole hostel undakanam 😂
mwonee 😂😂😂😂
ഇത് ആ കോളേജിന്റെ പ്രിൻസിപ്പാളിന്റെ ഉടായിപ്പ് ആണെന്ന് തോന്നുന്നു അവർക്ക് ബിസിനസ് കൂട്ടാൻ വേണ്ടി ആയിരിക്കും അവർ ടോയ്ലറ്റ് അങ്ങനെ ആക്കിയത്
ആധുനിക ലോകത്ത് സ്ത്രീയ്ക്കും പുരുഷനും തമ്മിൽ അകലം എന്തിനു?? നൂറ്റാണ്ടുകൾ പഴക്കമുള്ള അപരിഷ്കൃതമായ മത കാഴ്ചപ്പാടുകൾ മനസ്സിൽ പേറുന്ന ഒരുകൂട്ടം ആളുകൾക്ക് ഇത് കണ്ട് വിറളി പിടിക്കുന്നത് സ്വാഭാവികം മാത്രമാണ്. അവരുടെ വാക്കുകളെ പുച്ഛിച്ചു തള്ളി ആധുനിക മനുഷ്യർ മുന്നോട്ട് ഇനിയും പോകും.
കിടുക മണി പെണ്ണുങ്ങൾ കാണുക ഇല്ലേ 😂
Variety. Aayi kaanaallo..
😂
😂😂😂😂
ഇത് കണ്ട് കയിഞ്ഞപ്പൊ ഇക്കാ പറഞ്ഞ്,മേലാൽ എച്ഛ് എപ്പായിക്ക് ബോട്ട് ചെയ്യരുതെന്ന്..
Njarambanmar 📷 vekkathirunnal nannu
Equality ivideninnumalla thudangendath.
School, buss, train, hostel ellayidathum streekalkk particular Ayittulla sthalam ind, why???
Sthreekalude safety.
Enthee bathroomil mathram eee safety vende😅😅😅😅😅😅
ഹര ഹര മഹാരാജാസ് 😂😂😂😂
ഉള്ളിൽ ഉള്ളവർ mass 😂😂😂 purath ഉള്ളവർക് പറി ayi തോന്നുന്നു 😂😂😂
Har Har Maharaj 😂
sean undavumbo boys padikkum
Vivarmilatha thandhaikum thallaikum janichal ithupole ulla vivaramketta kure pillare iniyum kaanam😂😂
Pand enth kidilam clg ayirunnu ippam ellam poyi😢
Avastha🤢
Tioilet thooran vendi mathram ullathanu athinu mathram use cheyyuka ..ok
MULLATTEAA....ELLARUM ORUMICHHH MULLATTEAA......ENJOYYY😂😂
Indian toilet aano?enkil ok
European toilet il boys poyi avideyokke urine drops ..athil irikkunnathu ok aano
Swabaavigam 😂😂😂
Hara hara maharajas 🌈🌈🌈💩💩💩💩💩
ithann paranjath padipp mathram poraa vivaravum venam enn athum familiyil ninn kittendathann
Ini hindi kaaranmaar kaliyakkumallo
Hindi kar ivde padikarundo 🫣?
Myr vaanagal😂😂
😂😂😂
😆🍼😆
വിപ്ലവം വിജയിക്ക ട്ട്........... 😂