ലക്ഷങ്ങൾ കൊയ്യുന്ന വീട്ടമ്മ | Paper Bag Business at Home | How to Make Paper Bag | M Castle

Поділитися
Вставка
  • Опубліковано 30 лип 2022
  • #paperbag #paper #papercraft #paperart #papercarrybag #howto #leelapradeep #mcastle #mcastlem #mcastlemedia #howtomake #howtomakepaperbag #carrybag #carrybagmaking #paperbagmachine #paperbagmakingmachine #paperbagmaking #creasing #creasingmachine #machineforpaperbag #punchingmachine #homemadepaperbag #homemade #realhero #punchingmachineforpaperbag #gum #gumforpaperbag #paperbaggum
    വീട്ടമ്മക്ക് മാസവരുമാനം ലക്ഷങ്ങൾ? | How to Make Paper Bag Easily | Tips and Tricks | M Castle
    ⚠️ വെറും പതിനായിരം രൂപ മാത്രം മുതൽ മുടക്കി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ലക്ഷങ്ങളാണ് മാസ വരുമാനമായി ലഭിക്കുന്നത്. നിരവധി വീട്ടമ്മമാർക്ക് ചെറുതാണെങ്കിലും ഒരു വരുമാന മാർഗം കൂടിയാണീ സ്ഥാപനം. നല്ല ഭംഗിയും, ക്വാളിറ്റിയിലുമുള്ള പേപ്പർ ബാഗുകൾ ഇവിടെ നിർമ്മിച്ചു നൽകുന്നു. പേപ്പർ ബാഗ് നിർമ്മാണ പരിശീലനത്തിനും, പേപ്പർ ബാഗ് ഓർഡറുകൾ നൽകുന്നതിനും, പേപ്പർ ബാഗുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങളും, ഉപദേശ - നിർദ്ദേശങ്ങളും, ബിസിനസ്സ് ട്രിക്കുകളും വേണ്ടവർ വിളിക്കുക: +918281659471
    ⚠️ ആദ്യമായി ഈ ചാനൽ സന്ദർശിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുമല്ലോ. ഉപകാരപ്രദമായ വിഡിയോകൾ എന്നും ലഭിക്കുന്നതിന് വേണ്ടി സബ്സ്ക്രൈബ് ചെയ്തതിന് ശേഷം വലത് വശത്തുള്ള 🔔ബെൽ ബട്ടണിൽ അമർത്തി "All" എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മാത്രം മതി. ഈ വിഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും താഴെയുള്ള കമെന്റ് ബോക്‌സിൽ പ്രതീക്ഷിക്കുന്നു...
    For Business Promotion:📲 M Castle: wa.me/919995471634
    📧 Email: mcastlemedia@gmail.com
    #tagsforpaperbag #paperbagtag #kerala #viralvideo #lowprice #hero #kochi #keralastateindustrialdevelopmentcorporation #keralaindia #keralaindustrialdevelopmentcorporation #shoper #shoperbag #paperpresentationtipsforallclasses #paperproductionmachinery #paperbags #paperbagsatbestprice #papersack #ecofriendly #ecofriendlypackaging #ecofriendlybags #recylablebag #paperbagmakingathome #paperbagmanufactures #keralapaperbagmanufactures #paperbagwithdesign #paperbagwholesale #paperbagprice #goldenpaper #brownpaperbag #goldenpaperbag #paperbagmanufacturingunit #papercarrybagdiy #howtomakepaperbagwithhandle #kerala #newspapercraft #newspaperbag #startup #start #startpacking #startpaperbagbusiness #paperbagmakingmachine #howtowinpaperbagbusiness #papaerbagmaterials #papergiftbag #paperbagfactoryoutlet #bagfactoryoutlet #പേപ്പർബാഗ് #പേപ്പര് #ബാഗ്നിർമ്മാണം #പേപ്പർബാഗ്നിർമ്മാണം #വീട്ടില് #വീട്ടിൽപേപ്പർബാഗ്എങ്ങിനെനിർമ്മിക്കാം #പേപ്പർബാഗ്മിഷേൻ #പേപ്പർബാഗ്ബിസിനസ് #ബിസിനസ്സ് #പേപ്പർബാഗ്ബിസിനസ്സ്എങ്ങിനെലാഭമാക്കാം #വൈറല് #വൈറല്വീഡിയോ #ലീലാപ്രദീപ് #കടലാസ് #കടലാസ്ബാഗ് #കടലാസ്ബാഗ്നിർമ്മാണം #nurserypots #gardening #garden #cheapestpots #potsatcheapestprice #potsprice #varietypots #keralavarietypots #varietypotskerala #potsatfactoryprice #affordablepots #budgetpots #potsateconomic #varietyindoorandoutdoorpotskerala #viralmedia #potsforplants #പകുതിവിലയിൽ #krishilokam #homeapplianceshalfprices #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #lowbudget #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #trending #trendingvideo #trendingshorts
    ⚠️ വൈറൽ മീഡിയ എന്ന പേരിലുണ്ടായിരുന്ന യുട്യൂബ് ചാനൽ ഇപ്പോൾ "M Castle" എന്ന പേരിലാണ് നിങ്ങളിലേക്കെത്തുന്നത്. പ്രേക്ഷകർ എന്നും കൂടെയുണ്ടാവുമല്ലോ... Viral Media will henceforth be named M Castle. Stay tune...
    ⚠️ Feel free to comment here for any doubts regarding this video... Please Like | Share & Subscribe M Castle
    || ANTI-PIRACY WARNING!!! ||
    This Content is Copyrighted to M Castle. Any unauthorized reproduction, redistributions or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    ⚠️ വ്യത്യസ്തമായ കഴിവുകൾ ഉള്ളവർ/ നമ്മുടെ ചുറ്റിലുമുള്ള കൗതുകകരമായ കാര്യങ്ങൾ, വീട്, ഫാം, കൃഷിയിടം, ബിസിനസ്സ് ആശയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഈ യുട്യൂബ് ചാനൽ വഴി ജനങ്ങളിലേക്ക് അറിയിക്കാൻ വിളിക്കുക...
    For Business Promotion:📲 M Castle: wa.me/919995471634
    📧 Email: mcastlemedia@gmail.com
    ** Follow Us On **
    For More videos Subscribe & Follow to M Castle Here...
    UA-cam ➡️ / @mcastlem
    Facebook ➡️ / mcastlem
    Instagram ➡️ / mcastle_m

КОМЕНТАРІ • 415

  • @jibiljib4508
    @jibiljib4508 Рік тому +19

    ഞാൻ സഞ്ചി അടിക്കുന്നുണ്ട് വാങ്ങാൻ ആരും ഇല്ല

    • @mcastlem
      @mcastlem  Рік тому +1

      *_എന്ത് സഞ്ചിയാണ്, നിങ്ങളുടെ ബിസിനസ്സും ഉയർച്ചയിലെത്തും_*

    • @happymohanan1655
      @happymohanan1655 Рік тому +1

      marketing cheyyu madikkathe

    • @mcastlem
      @mcastlem  Рік тому +1

      @@happymohanan1655 🥰

    • @kalapurakal71
      @kalapurakal71 Рік тому +1

      codact nomber

    • @mcastlem
      @mcastlem  Рік тому +1

      @jibil jib contact number pls...

  • @SANDEEPMORUKADUVLOG6394
    @SANDEEPMORUKADUVLOG6394 Рік тому +15

    കൊള്ളാമല്ലോ പരിപാടി, വീട്ടമ്മ മാർക്കു വളരെ പ്രചോദനം ആണ് ഈ വീഡിയോ

  • @JihasJalu
    @JihasJalu Рік тому +7

    വീണ്ടും സ്ത്രീ ശാക്തീകരണം ആവിഷ്കരിക്കുന്ന വീഡിയോ.
    ഇത്തരം പ്രചോദനപരമായ വീഡിയോ ഇട്ടതിന് അഭിനന്ദനങ്ങൾ.

    • @mcastlem
      @mcastlem  Рік тому

      Thanks for your feedback

  • @aravindwarrier9732
    @aravindwarrier9732 Рік тому +8

    Muneer ikka നല്ല ഒരു വീഡിയോ... അൽപ്പം വൈകി കാണുവാൻ... വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തുടങ്ങാവുന്ന ഒരു ബിസിനസ് idea 💡..

    • @mcastlem
      @mcastlem  Рік тому

      Thanks for your feedback 🥰

  • @mohankv9172
    @mohankv9172 Рік тому +4

    Great achievement. Your hard work and determination will make inspiration to somany younger girls to come up In. Life. All the best in future

  • @BusinessVidyarthi
    @BusinessVidyarthi Рік тому +10

    Congratulations ⚡⚡⚡⚡⚡
    സഹോദരിയുടെ ബിസിനസ്സ് നല്ല രീതിയിൽ ഉയർച്ച ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏

    • @mcastlem
      @mcastlem  Рік тому +1

      Thanks for your feedback

  • @minemedia8860
    @minemedia8860 Рік тому +6

    Nice video, she is very positive🙏

  • @jcrkochi6254
    @jcrkochi6254 Рік тому +1

    അഭിവാദ്യങ്ങൾ, സഹോദരീ 👍

  • @shiyasaliali6002
    @shiyasaliali6002 Рік тому +2

    Best Wishes 👌👌👌... Good Oppurtunity

  • @ajmalbinabubaker6281
    @ajmalbinabubaker6281 Рік тому +1

    Good presentation 👏

  • @Ashiquecpsongs
    @Ashiquecpsongs Рік тому +2

    Good business idea...👍

    • @mcastlem
      @mcastlem  Рік тому

      Thanks for your feedback

  • @thahirmohd2766
    @thahirmohd2766 Рік тому +1

    Bhai vere level💥

    • @mcastlem
      @mcastlem  Рік тому

      എന്നോടൊ ബാലാ😁

  • @krishnakumarg3288
    @krishnakumarg3288 Рік тому +1

    good information .. all the best

  • @abdulsalam7157
    @abdulsalam7157 Рік тому +1

    Appreciable

  • @fathimanamujeeb5035
    @fathimanamujeeb5035 Рік тому +19

    വെറുതെ സമയം കളയുന്നവർക്ക് ഇതൊരു പ്രചോതനം ആകട്ടെ... ആ സഹോദരിക്ക് എല്ലാ ആശംസകളും

    • @mcastlem
      @mcastlem  Рік тому

      Thanks for your feedback

    • @naseemafarooq8868
      @naseemafarooq8868 Рік тому +2

      Enikkum thudangan thalparyamund

    • @mcastlem
      @mcastlem  Рік тому +2

      @@naseemafarooq8868 ലീലാ പ്രദീപിനെ വിളിച്ചാൽ ചിലപ്പോൾ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുമായിരിക്കും

    • @liyaskitchenandbeautytips8260
      @liyaskitchenandbeautytips8260 Рік тому +1

      Helo eniku ithu cheytha kollamennund enganeya oru starting kitanilla arkelum ariyamengil plz help eniku ory baby und purathu poyi joli cheyyan patula

  • @nihal_nilu_yt56
    @nihal_nilu_yt56 Рік тому +3

    One peace Rate plz?

  • @sunigirisunigiri8165
    @sunigirisunigiri8165 10 місяців тому +1

    really encouraging

  • @chitraparvathi6534
    @chitraparvathi6534 Рік тому +1

    All the best sister

  • @user-mr8ns1cw1j
    @user-mr8ns1cw1j Місяць тому +1

    Very Appreciable 👏

  • @shahidsudhi1375
    @shahidsudhi1375 Рік тому +1

    God bless you...

  • @hannai6002
    @hannai6002 Рік тому +1

    Yes really encouraging to all house wife's
    Thank you.Gpd bless you

  • @sacraft6831
    @sacraft6831 Рік тому +2

    Njanum Leela Chechiyude Student anu Njaanum ippo one month ayi Start cheythu chechiyude ella supportum undu

    • @mcastlem
      @mcastlem  Рік тому

      Thanks for your feedback, contact number pls

  • @ssankari3
    @ssankari3 Рік тому +1

    Congratulations Good

  • @anasagnice
    @anasagnice Рік тому +6

    Proud of you muneer 👍

  • @menonlightstvm8339
    @menonlightstvm8339 Рік тому +4

    Thanks...paper bag business kurich detail ayi paranju thaanu

    • @mcastlem
      @mcastlem  Рік тому

      Thanks for your feedback

  • @sweetcolorfulworld1687
    @sweetcolorfulworld1687 Рік тому +1

    Nalla video,👍👍👍

  • @jeslinjtech6130
    @jeslinjtech6130 Рік тому +1

    Good. All the best

  • @sreepriyasreejith658
    @sreepriyasreejith658 Рік тому +2

    Good idea

  • @usmkareem3197
    @usmkareem3197 Рік тому +1

    great concept go head, from USA

  • @ajnassm3752
    @ajnassm3752 Рік тому +2

    Nice presentation bro,and nice answers tooo

    • @mcastlem
      @mcastlem  Рік тому

      Thanks for your feedback

    • @naseemafarooq8868
      @naseemafarooq8868 Рік тому +1

      @@mcastlem ith evideya sthalam onnu parayamo

    • @mcastlem
      @mcastlem  Рік тому +1

      @@naseemafarooq8868 *ഇത് അങ്കമാലി മേക്കാട് എന്ന സ്ഥലത്താണ്. വീഡിയോ ഫുൾ കാണാതെയോ, ശ്രദ്ധിക്കാതെയോ പോയത് കൊണ്ടാവും. കൂടുതൽ വിവരങ്ങൾ വീഡിയോയുടെ താഴെയുള്ള ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്*

  • @mohamedbasil8298
    @mohamedbasil8298 Рік тому

    Bro congratulations u tooo

  • @jeslinjtech6130
    @jeslinjtech6130 Рік тому +1

    Good all the best

  • @hrishiscorner3044
    @hrishiscorner3044 Рік тому

    Useful vedio

  • @miniskitchenkunjikrishi6959
    @miniskitchenkunjikrishi6959 Рік тому +2

    വളരെ നല്ല അവതരണം ❤നല്ല വീഡിയോ 🙏

  • @abhishanu-hc1xu
    @abhishanu-hc1xu Рік тому +1

    Suuuuuper 😍😍😍

  • @peterjohn6280
    @peterjohn6280 Рік тому +2

    Good job

  • @shihabck4047
    @shihabck4047 Рік тому +3

    👍👍good

  • @dr.prakashkuruvila6384
    @dr.prakashkuruvila6384 Рік тому +2

    Congratulation Mrs.Pradeep

  • @raheenamuhammed9687
    @raheenamuhammed9687 Рік тому +3

    Njanum ente friendsum koode start cheythu. Paperbag but aarum vangikkan illa.. orupaad divasangalayi nadakkunnu..😢

  • @divinelotus6333
    @divinelotus6333 Рік тому +1

    സൂപ്പർ

  • @fasalvkc1194
    @fasalvkc1194 Рік тому +1

    Good video

  • @rathishtl2360
    @rathishtl2360 Рік тому +2

    👍👍

  • @alexvadakkan1116
    @alexvadakkan1116 Рік тому +1

    Enik ethin interest und

  • @jinovadakkel4135
    @jinovadakkel4135 Рік тому +3

    🤩👌

  • @jaleelyousaf714
    @jaleelyousaf714 Рік тому +2

    👍👍👍

  • @TANURrsSHABDAM
    @TANURrsSHABDAM Рік тому +2

    👍

  • @__craftmania__
    @__craftmania__ Рік тому +2

    👏👏

  • @sahilazeez4050
    @sahilazeez4050 Рік тому +1

    Nice vidio

  • @priyankak4082
    @priyankak4082 Рік тому +1

    Super

  • @thanukayoom352
    @thanukayoom352 Рік тому +2

    👌👌👌👌👌

  • @manupillai7084
    @manupillai7084 Рік тому +3

    Cloth bags are better as it can be reused. Paper bags for one time use its totally a waste.

    • @mcastlem
      @mcastlem  Рік тому

      Thanks for your feedback

  • @sherinsherif8064
    @sherinsherif8064 Рік тому +2

    Very nice video bro. 👍🏼👍🏼👍🏼

  • @geethanknk2047
    @geethanknk2047 Рік тому +1

    Good

  • @sjieshk3667
    @sjieshk3667 Рік тому

    👍🏻👍🏻

  • @johnmathew8327
    @johnmathew8327 Рік тому +3

    Please advise our CM about this HIGHLY PROFITABLE BUSINESS, so that they could organise this HIGH PROFIT BUSINESS INCOME for the government's INCOME DEFICIT 🙏

  • @lissysuppergrace8887
    @lissysuppergrace8887 Рік тому +3

    ഇത് എവിടെ ആണ് no ഉണ്ടൊ deatail പറഞ്ഞു തരുമോ enikke താത്പര്യം ഉണ്ട്. Pls

    • @mcastlem
      @mcastlem  Рік тому

      Please watch full video and share video...
      Contact: +91 82816 59471

  • @ondot99
    @ondot99 Рік тому +1

    When will the nookku kooli start?

  • @adnocruinedmyfuture6231
    @adnocruinedmyfuture6231 Рік тому +7

    gulf vitt naattilethiyal ingane enthenkilum cheyyanam👍

    • @mcastlem
      @mcastlem  Рік тому

      എന്നാൽ രക്ഷപ്പെടും

  • @nancymary3208
    @nancymary3208 Рік тому +1

    Onnu kaanichu tharamo. Engine cheyamennu kandaal onnu cheyyamallo mole❤️❤️❤️

    • @mcastlem
      @mcastlem  Рік тому

      വിഡിയോയിൽ ചെയ്യുന്നത് കാണിക്കുന്നുണ്ടല്ലോ

  • @KM26Kallu
    @KM26Kallu Рік тому +2

    💪💪👍

  • @Hijabi7074
    @Hijabi7074 Рік тому +1

    ഗ്രേറ്റ്‌ 👍🏻

  • @aminavm6950
    @aminavm6950 Рік тому +2

    Good.

  • @ernakulammedia2918
    @ernakulammedia2918 Рік тому +1

    Congrats

  • @mayurirajeev9632
    @mayurirajeev9632 Рік тому +1

    Paper bag order engane kittum sir ..... Engana paruadiii enn onn paranj tharamo sir please 🥹

    • @mcastlem
      @mcastlem  Рік тому

      വീഡിയോയിൽ പറയുന്നുണ്ട്, ശ്രദ്ധിച്ചാൽ മനസ്സിലാവും

  • @mariaimmanuel5429
    @mariaimmanuel5429 6 місяців тому +1

    എനിക്കും തുടങ്ങണമെന്നുണ്ട്. ഇപ്പോൾ എല്ലാവരും ഇത് ഉണ്ടാക്കുന്നതിനാൽ മാർക്കറ്റിംഗ് ബുദ്ദിമുട്ടാണെന്നു കേൾക്കുന്നു.

    • @mcastlem
      @mcastlem  6 місяців тому

      അതേയതെ, വീഡിയോ ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യണേ

  • @soumyaprabi3737
    @soumyaprabi3737 Рік тому +3

    Very nice 👍

  • @sabinaprashanthsabinaprash5235

    Ith evdeya sthalam.thudanganalla vtnn cheyana.ningal vtkek work tharuo

    • @mcastlem
      @mcastlem  Рік тому

      അങ്കമാലി മേക്കാട്, കൂടുതൽ വിവരങ്ങൾ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ടല്ലോ

  • @bijulalcheriyavelinalloor2755
    @bijulalcheriyavelinalloor2755 Рік тому +1

    Ethinte raw materials engane kitumennu parayumo

  • @ganethapaperbags5614
    @ganethapaperbags5614 Рік тому +1

    Hi mam thank you 🙏
    In a hour how many bags you can make?

  • @artips8485
    @artips8485 Рік тому +1

    🥰

  • @safnasalam6934
    @safnasalam6934 9 місяців тому +1

    Kalamasseriilevideanne

  • @f63entertainment31
    @f63entertainment31 Рік тому +1

    Enik intrest und....

  • @pambavasanprasad8660
    @pambavasanprasad8660 Рік тому +1

    Nice! All the best.

  • @thomasthomas-ny6km
    @thomasthomas-ny6km Місяць тому

    It is ok. But now lot of paper bag units. New technology. New printing machines. Imported paper. Imported printing machines. Latest printing techniques etc. But each and every shops require paper bag. Quality, price is important. Loan from Bank. Panchayat approval. Muncipality approval. Government approval etc. But marketing , distribution But ok.

    • @mcastlem
      @mcastlem  Місяць тому

      Consider for sharing this video

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +3

    Adipoli businuss aanallo

  • @adv.aaishabeevi8030
    @adv.aaishabeevi8030 Рік тому +1

    Ladies first 😀

  • @lachusma3877
    @lachusma3877 Рік тому +1

    Enikum thudagan aghraham undu help cheiyo

  • @poojitha7473
    @poojitha7473 9 місяців тому +2

    ❤❤❤

    • @mcastlem
      @mcastlem  9 місяців тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ..

  • @rohinideepu1792
    @rohinideepu1792 Рік тому +1

    Enikkum paper bag, undakkan thalparyam undu,..help cheyamo? Egane contact cheyum?

    • @mcastlem
      @mcastlem  Рік тому

      ലീലാ പ്രദീപിന്റെ നമ്പർ വിഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ടല്ലോ. വിളിച്ചു നോക്കൂ

  • @vinodmswamy4581
    @vinodmswamy4581 Рік тому +1

    ഞങ്ങൾക്കും ഈ ബിസ്സിനസ്സ് തുടങ്ങണമെന്നുണ്ട് ഒന്ന് പറഞ്ഞു തരാമോ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് pls help

    • @mcastlem
      @mcastlem  Рік тому

      Description ൽ കൊടുത്തിരിക്കുന്ന number ൽ വിളിച്ചോളൂ

  • @shariefv.m8166
    @shariefv.m8166 Рік тому +6

    ഇത് സംഗതി ഒക്കെ കൊള്ളാം. പക്ഷേ പരസ്യത്തിൽ കാണുന്നത് പോലെ ലക്ഷങ്ങൾ ഒക്കെ പ്രതീക്ഷിക്കരുത്. ഹാർഡ് വർക്ക്‌ ചെയ്താൽ അതിനുള്ള ഗുണം കിട്ടും

    • @mcastlem
      @mcastlem  Рік тому

      Thanks for your feedback

  • @aswathymurali3185
    @aswathymurali3185 Рік тому +1

    Full details tharamo

    • @mcastlem
      @mcastlem  Рік тому

      Please check video description

  • @krishnanunnimb2134
    @krishnanunnimb2134 Рік тому +1

    Chechi ethu stalama

  • @nazeerakareem9460
    @nazeerakareem9460 Рік тому +1

    Njan cheriya thothil thudangiyittud
    Mettatriyil evdanne kittun
    Ph no thartumo

    • @mcastlem
      @mcastlem  Рік тому

      Vedio descriptionൽ കൊടുത്തിട്ടുണ്ട്

  • @joshinak7922
    @joshinak7922 Рік тому +1

    Ithpole unit thalassery baagam Undengil onn ariyunnavar comment cheyyane

  • @jhansyanand9395
    @jhansyanand9395 Рік тому +1

    Interested. Could you help me

    • @mcastlem
      @mcastlem  Рік тому

      Leela pradeep +91 82816 59471

  • @islfootball4172
    @islfootball4172 Рік тому +1

    Oru unit thudangan help cheyyamo

    • @mcastlem
      @mcastlem  Рік тому

      Leela pradeep +918281659471

  • @shijamathew1311
    @shijamathew1311 Рік тому +1

    ചേച്ചി... സെയിൽ ചെയ്യുന്നത് എങ്ങനെ എന്ന് പറയാമോ

  • @bijumathew9921
    @bijumathew9921 Рік тому +1

    ഇതിന്റെ മെറ്റീരിയൽ എവിടെ ലഭിക്കും

    • @mcastlem
      @mcastlem  Рік тому +2

      കളമശ്ശേരി എന്ന് മാത്രമേ അവർ എന്നോടും വീഡിയോയിലും പറഞ്ഞുള്ളൂ, അവർക്ക് കൂടുതൽ ഒന്നും Share ചെയ്യാൻ താൽപ്പര്യമില്ല 😀

  • @zamamyexperimentalworldbya3613

    ഈ മാടത്തെ കോൺടാക്ട് ചെയ്യാൻ പറ്റുമോ??

  • @_-2779
    @_-2779 Рік тому

    Evideya sthalam Malappuram evidelum undo

    • @mcastlem
      @mcastlem  Рік тому

      Ithu Angamaly aanu ernakulam district

  • @abdullapaachupaachu8389
    @abdullapaachupaachu8389 Рік тому +1

    Crazy michen rate ethra

    • @mcastlem
      @mcastlem  Рік тому

      Call Leela: +918281659471

  • @roymon3743
    @roymon3743 Рік тому +1

    Rate parayan thanne avar tricky anu. Appol evaril ninnu help onnum pretheekshikam da.

  • @athirasuresh2296
    @athirasuresh2296 11 місяців тому +1

    ഞങ്ങളും ഒരു യൂണിറ്റ് പോലെ തുടങ്ങി പക്ഷെ ഓർഡർ ഒന്നും ആയില്ല എന്തേലും സഹായം.ചെയ്യാമോ...

    • @mcastlem
      @mcastlem  11 місяців тому

      നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചോളൂ

    • @athirasuresh2296
      @athirasuresh2296 11 місяців тому +1

      @@mcastlem തുണി സഞ്ചിയും ചെയ്യ്യുണ്ടേ

  • @bijimoljaimon1212
    @bijimoljaimon1212 Рік тому +3

    എത്ര രൂപ invest ചെയ്യേണ്ടിവരും തുടക്കത്തിൽ

    • @mcastlem
      @mcastlem  Рік тому

      ഈ നമ്പറിൽ വിളിക്കാം: +918281659471

    • @aneesham.s2909
      @aneesham.s2909 Рік тому +1

      @@mcastlem okey

  • @sonyshyjan3704
    @sonyshyjan3704 Рік тому +1

    I am intrested please help me

    • @mcastlem
      @mcastlem  Рік тому

      Contact number on video description🥰

  • @rhprofessional9764
    @rhprofessional9764 Рік тому +2

    Kalamassariyil എവിടെയാ

  • @geethadevi9609
    @geethadevi9609 Рік тому +1

    ചേച്ചിയെ ഒന്ന് കോണ്ടാക്ട് ചെയ്യാൻ സഹായിക്കുമോ

    • @mcastlem
      @mcastlem  Рік тому

      Can you check the video description

  • @user-hf3ss8ct2b
    @user-hf3ss8ct2b 4 місяці тому +1

    ഹായ് ശാലിനി

    • @mcastlem
      @mcastlem  4 місяці тому +1

      വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുമല്ലോ

    • @user-hf3ss8ct2b
      @user-hf3ss8ct2b 4 місяці тому +1

      Shalini

  • @mohammedbasheer2133
    @mohammedbasheer2133 Рік тому +9

    🤣ഈയൊരു വീഡിയോയുടെ കൂടെ ഈ ബിസിനസ് കാര്യം ഏകദേശം തീരുമാനമായി കാണും🥱🙏🙏

    • @mcastlem
      @mcastlem  Рік тому

      അതെന്താ...🤔