അവർ ഒരുമിച്ച് മടങ്ങുന്നു... നാടിന്റെ തീരാനോവായി നാലുകുട്ടികൾ | Karimba Accident

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 66

  • @fousiya3672
    @fousiya3672 18 годин тому +31

    അല്ലാഹുവേ ഞങളുടെ എല്ലാവരുടെയും മക്കളെ നീ കാക്കണേ
    അല്ലാഹ്ഹ്
    മരണപ്പെട്ട മക്കൾക്ക് നീ സ്വർഗം നൽകേണമേ അല്ലാഹ്ഹ്

  • @resyabbas4424
    @resyabbas4424 19 годин тому +44

    നമ്മുടെ കുട്ടികളും ഇതുപോലെ പോകുന്നതാണ് 😢😢 ഒരു സമാധാനവും ഇല്ല 🥹🥹

  • @sushanthneethu4090
    @sushanthneethu4090 19 годин тому +27

    ഈ പൊന്നുസഹോദരിമാരുടെ മരണം ഒരു വലിയ വേദന നൽ കുന്നു....

  • @fairash-bi7sk
    @fairash-bi7sk 19 годин тому +18

    യാ അല്ലാഹ് നീ ആ കുടുംബത്തിന് ക്ഷമ കൊടുക്കനെ അല്ലാഹ്😢😢😢🤲🤲

  • @nasirmumbai9118
    @nasirmumbai9118 20 годин тому +55

    ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ സ്വർഗ്ഗത്തിന്റെ ഉന്നതപദവി നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ഈ മക്കളുടെ കുടുംബത്തിന് അള്ളാഹു സുബഹനഹു തആല ക്ഷമ നൽകി അനുഗ്രഹിക്കട്ടെ ഇതു പോലുള്ള ആപത്തുകളിൽ അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @shamnascookingpoint
      @shamnascookingpoint 19 годин тому

      Aameen

    • @User9801-vk6sp
      @User9801-vk6sp 19 годин тому

      അതിന് ഇടക്കും മതം പരമ കഷ്ടം നിൻ്റെ ഊളാഗു തന്നെയാട അപകടം ഉണ്ടാക്കിയത്

    • @Neziyashajahan
      @Neziyashajahan 18 годин тому

      ആമീൻ 🤲🏻🤲🏻😭😭

    • @seenathpp2816
      @seenathpp2816 18 годин тому

      Ameen ,😢

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 18 годин тому +8

    അല്ലയോ ദൈവമേ... നിങ്ങൾ ക്രൂരനാണോ? നല്ലവനാണോ എന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല.... ആ പിഞ്ചു മകളുടെ ആത്മാവിനെ അങ്ങ് അങ്ങയുടെ സന്നിധിയിൽ ലളിച്ചു പരിപാലിക്കണമേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @sreejasreekumar6425
    @sreejasreekumar6425 18 годин тому +4

    എന്തൊരു കഷ്ടമാണ്...😭😭😭💔💔💔

  • @RajilaRajila-n6j
    @RajilaRajila-n6j 19 годин тому +9

    ഇന്നലെ ഈ നേരം സ്കൂളിൽ പോവാനുള്ള തിരക്കിലായിരിക്കും ഈ പൊന്നു മക്കൾ ഇന്ന് 😢😢🤲

  • @seethaseetha4028
    @seethaseetha4028 18 годин тому +3

    പൊന്നോമന മക്കൾക്ക്‌ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏼🙏🏼

  • @FathimathRazana
    @FathimathRazana 18 годин тому +3

    😭🤲🏻🤲🏻🤲🏻🤲🏻 മക്കൾക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ കബറിടങ്ങൾ വിശാലമാക്കി കൊടുക്കട്ടെ കുടുംബങ്ങൾക്ക് സമാധാനം കൊടുക്കട്ടെ

  • @swathilachu8580
    @swathilachu8580 19 годин тому +4

    സഹിക്കാൻ ആവുന്നില്ല

  • @amarkose8248
    @amarkose8248 19 годин тому +8

    കണ്ണ് തുറപ്പിക്കണ്ട റോഡിലെ ഇത്തരം
    നരഹത്യകൾ എങ്ങനെ സഹിക്കും 😭
    നിയമം കഠിനം ആക്കണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @KamarunnisaKamarunnisa-d4h
    @KamarunnisaKamarunnisa-d4h 18 годин тому +2

    സമാദാനം കൊടുക്കല്ലാഹ് 😢😢😢 കാണാൻ വയ്യ.

  • @ambikaks4791
    @ambikaks4791 18 годин тому +3

    വാഹനങ്ങൾ ഓടിക്കുന്നവർ ഒന്ന് കൂടുതൽ ശ്രദ്ധിക്കുക ഈ അമ്മമാരുടെ കണ്ണീർ ഓരോരുത്തർക്കും ഇനിയെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാക്കിയെങ്കിൽ സന്തോഷമായി നടന്നു പോകുന്ന മക്കൾ ഓർക്കാൻ കൂടി കഴിയുന്നില്ല

  • @iam6330
    @iam6330 11 годин тому

    കണ്ടു നിൽക്കാൻ കഴിയുന്നില്ലല്ലോ റബ്ബേ... 😭😭😭😭😭😭😭😭😭😭.. നെഞ്ച് പൊട്ടിപ്പോയി ആ മക്കളെ ഓർത്ത്. മക്കൾ ജനിച്ചാലും നഷ്ടം, മക്കൾ ജനിച്ചില്ലെങ്കിലും നഷ്ടം... യാ റബ്ബേ എന്തൊരു പരീക്ഷണം ആണ് 😭😭

  • @Iamjijo7
    @Iamjijo7 19 годин тому +4

    പ്രിയ കുഞ്ഞുങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദാരജ്ഞലികൾ

  • @ambikaks4791
    @ambikaks4791 18 годин тому +1

    ആരും പിടിച്ചു മാറ്റാതിരിക്കു കുഞ്ഞുങ്ങളെ ആ ഉമ്മമാർ കണ്ടോട്ടെ പൊന്നുമക്കൾ

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 18 годин тому +1

    അയ്യോ കാണാൻ വയ്യ 😭😭😭😭😭

  • @sico_X
    @sico_X 19 годин тому +5

    എങ്ങനെ സഹിക്കും😢

  • @AskarCP-sw6bk
    @AskarCP-sw6bk 17 годин тому +2

    Hi🤲🤲🤲🤲🤲🤲🤲🤲

  • @semiappu5556
    @semiappu5556 17 годин тому

    എന്തൊരു വിധി 🙏🙏

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 19 годин тому

    😥😥😥😥🙏🏻🙏🏻🙏🏻🙏🏻ആദരാഞ്ജലികൾ

  • @funnybunnyok5117
    @funnybunnyok5117 18 годин тому +1

    ഇന്നലെ ഇതേ സമയം സ്കൂളിൽ പോയ കുട്ടികൾ 😢

  • @minhafathima3369
    @minhafathima3369 19 годин тому +1

    😢😢

  • @nasiruppala5368
    @nasiruppala5368 20 годин тому +1

    😢😢😢😢

  • @shamilexclusive
    @shamilexclusive 18 годин тому +2

    2025 തുടങ്ങുമുമ്പേ വാഹനപകടങ്ങൾ ൽ ജീവനുകൾ പൊലിയാൻ തുടങ്ങി, ഇനി അങ്ങോട്ട്‌ എല്ലാരും സൂക്ഷിക്കുക 😢

  • @nasarnbr2965
    @nasarnbr2965 20 годин тому +1

    😢😢😢😢😢🤲🤲🤲🤲

  • @ShamilShalu-g6f
    @ShamilShalu-g6f 18 годин тому

    😢😢😢😢😢🥺🥺🥺🥺

  • @rashidkannamkundu6978
    @rashidkannamkundu6978 19 годин тому +1

    Allah😢

  • @AnasAnas-xl3jo
    @AnasAnas-xl3jo 13 годин тому

    ഇന്നാലില്ലാഹി വ ഇന്ന ഇലയ്ഹി റാജിഊൻ😢😢😢😢🤲🤲🤲🤲

  • @MohdDevwasamparambh
    @MohdDevwasamparambh 18 годин тому

    أنا لله وأنا إليه راجعون

  • @Neziyashajahan
    @Neziyashajahan 18 годин тому +3

    സഹിക്കാൻ പറ്റുന്നില്ല മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മരണം 😭😭😭🤲🏻🤲🏻

  • @jameelaop5785
    @jameelaop5785 20 годин тому +3

    അള്ളാ സഹിക്കുന്നില്ല കുടുംബത്തിന് ക്ഷമനൽകള്ളാ

  • @sirajbavutty8937
    @sirajbavutty8937 19 годин тому

    😪😪

  • @POPCORNPOST-qf6zb
    @POPCORNPOST-qf6zb 17 годин тому

    ബൈക്ക് ൽ പാഞ്ഞു കളിക്കുന്ന ഒരു ഉപകാരം ഇല്ലാത്ത എത്രണ്ണം ഉണ്ട് അവന്റകളെ ഒക്കെ അപകടത്തിൽ നിന്ന് രക്ഷിക്കും എന്തു പാപം ചെയ്ത് ഈ പാവങ്ങൾ "ഇതാണ് ദൈവം "😤😤🥹🥹

    • @mazinmashood3200
      @mazinmashood3200 9 годин тому

      Angane parayaruth ella jeevanum vilappettathan,oralude jeevani pakaramakilla mattoru jeevan

  • @POPCORNPOST-qf6zb
    @POPCORNPOST-qf6zb 17 годин тому

    ദൈവത്തിന്റെ പേര് ആരും ഇവിടെ പറഞ്ഞു പോവരുത് അങ്ങനെ ഒന്ന് ഇല്ലാ 🥹🥹

  • @suriathshafi
    @suriathshafi 18 годин тому

    Innalillahi Va innalillahi rajioon

  • @AbdulHaseeb-tt9md
    @AbdulHaseeb-tt9md 19 годин тому +1

    Draivar mare kanunnillada eekanneer evide mappu parayum ithinokke ningal

  • @manikandannk6636
    @manikandannk6636 19 годин тому +1

    പ്രണാമം

  • @KAJAHUSSAIN-z8i
    @KAJAHUSSAIN-z8i 20 годин тому +3

    😢😢😢😢

  • @mohamedsuhail6009
    @mohamedsuhail6009 19 годин тому

    😢😢😢😢😢

  • @irfanpm3605
    @irfanpm3605 19 годин тому

    😢

  • @ThasneemAshif
    @ThasneemAshif 19 годин тому

    😥😥😢😢

  • @SameenaSameena-ii4dh
    @SameenaSameena-ii4dh 19 годин тому

    😢😢

  • @shamnascookingpoint
    @shamnascookingpoint 19 годин тому

    😥

  • @ThasneemAshif
    @ThasneemAshif 19 годин тому

    😢😢😢

  • @sabisanju4381
    @sabisanju4381 19 годин тому

    😢😢😢

  • @Sabr895
    @Sabr895 19 годин тому

    😢

  • @faizufaizan8841
    @faizufaizan8841 19 годин тому

    😢😢

  • @jovial_vlogs
    @jovial_vlogs 16 годин тому

    😢😢😢

  • @sooraj9815
    @sooraj9815 18 годин тому

    😢😢