മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരിഗണന കിട്ടിയ നടൻ മമ്മൂട്ടിയാണ്

Поділитися
Вставка
  • Опубліковано 2 лис 2024
  • മമ്മൂട്ടി അത്ര പുണ്യവാളനല്ല! ചിലതൊക്കെ അദ്ദേഹത്തിനുമറിയാം Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 196

  • @rameshramachandran6807
    @rameshramachandran6807 Місяць тому +91

    ഇതൊന്നും പറയാൻ ആർക്കും ചങ്കൂറ്റം ഇല്ല

  • @jopanachi606
    @jopanachi606 Місяць тому +95

    പഠിച്ച കള്ളൻ, very cunning fellow.

    • @mdeyanandan2621
      @mdeyanandan2621 Місяць тому +15

      ഇവൻ മാൽമ്മൂട്ടി തരികിട ആണ് ഇവന്റെ സിനിമ കാണരുത്

    • @andrewakslee6441
      @andrewakslee6441 Місяць тому +2

      Andi.illa

    • @rkv3128
      @rkv3128 Місяць тому +6

      Avanu pattiya peranu theettam Mammootty 😂

    • @berryy8811
      @berryy8811 Місяць тому

      അസൂയക്കും കുശുമ്പിനും മരുന്നില്ല​@@mdeyanandan2621

  • @komalaVNair
    @komalaVNair Місяць тому +42

    You said it. Verygood. 👍👍

  • @Mohn2024
    @Mohn2024 Місяць тому +99

    ഇങ്ങനെ ഉള്ളവൻ്റെ സിനിമ കണ്ട് ഇനിയെങ്കിലും അവനെ വളർത്താതിരിക്കുക

    • @kochumanisuresh2531
      @kochumanisuresh2531 Місяць тому +12

      Avoid his films

    • @Meghana-v4w
      @Meghana-v4w Місяць тому +7

      @@Mohn2024 വളർന്നു കഴിഞ്ഞല്ലോ. ഇനി മകൻ്റെ avoid ചെയ്യുക.
      എല്ലാ തീവ്ര വടികളുടെയും avoid ചെയ്യുക

    • @AbdullaMavullathil
      @AbdullaMavullathil Місяць тому +1

      പിന്നെ 3000 പെണ്ണ് ങ്ങളെ ഉപയോഗിച്ച നോമിന്റെ ലാലിനെ വളർത്തണോ
      നിന്റെ യൊന്നും സഹായ മില്ലെങ്കിലും മോഹൻ ലാൽ വളരും അദ്ദേഹം കഴിവ് തെളിയിച്ച നടനാണ്

    • @chandrashekharnaircs3008
      @chandrashekharnaircs3008 Місяць тому

      Ini ntu valarttan.Valatnnu pushpichu kayayum pitichu moottu pazhuttilla?

    • @berryy8811
      @berryy8811 Місяць тому

      ഉവ്വേ ആയി റോ

  • @user-kr4fh1hf8e
    @user-kr4fh1hf8e Місяць тому +55

    മമ്മൂട്ടി: ആട്ടിൻതോലിട്ട ചെന്നായ ! അങ്ങനെയാണെങ്കിൽ എല്ലാം ഒരു നാൾ പൊളിയും എല്ലാ കാലത്തും എല്ലാം ആർക്കും ഒളിപ്പിച്ചു വെയ്ക്കാൻ കഴിയില്ല. അത് നല്ലതായാലും ചീത്തയായാലും ' വെളിച്ചത്തുവരും. അനുഭവിക്കും

    • @AbdullaMavullathil
      @AbdullaMavullathil Місяць тому +1

      തീർച്ച
      എല്ലാവർക്കും ബാധകം

    • @berryy8811
      @berryy8811 Місяць тому

      ​@@AbdullaMavullathilകർമ്മയ്ക്കും ബാധകം

  • @saraswathigopakumar7231
    @saraswathigopakumar7231 Місяць тому +57

    മമ്മൂട്ടിക്കും മോഹൻലാലിനും രണ്ടു നീതിയാണ്.. സത്യം പുറത്ത് വരും, വരട്ടെ

  • @Meghana-v4w
    @Meghana-v4w Місяць тому +77

    ഇയാളുടെ വീട്ടിൽ ജോലി ക്കു നിന്ന ഒരു പാവം ഹിന്ദു പയ്യനെ ഇയാള് സൂത്രത്തിൽ മതം മാറ്റി മുസ്ലിം ആക്കിയത് ആരും അറിഞ്ഞില്ലേ.
    നാദിയ മൊയ്തു ഒരു ഹിന്ദു പയ്യനെ വിവാഹം കഴിച്ചതും ഇയാൾക്ക് റെസിച്ചില്ല. വേറെ ഒരു സീരിയൽ മുസ്ലിം നടി ഒരു ഹിന്ദു വിന് വിവാഹം കഴിച്ച കാര്യം അറിഞ്ഞപോൾ പിന്നെ അവരോട് മിണ്ടി ഇല്ല. എത്ര കുത്സിത മനസ്സ് ആണ് ഇയാൾക്ക്.

    • @alicepurackel7293
      @alicepurackel7293 Місяць тому +10

      ഇയാളാണ് ക്ലിഫ് ഹൌസ് മേധാവി.

    • @SKumar-lr5hb
      @SKumar-lr5hb Місяць тому +18

      വേലക്കാരനെമതംമാറ്റിയവനാണ്

    • @unnuus
      @unnuus Місяць тому

      ua-cam.com/users/shorts6WQSuxhQEno?si=SgizCcMHBc8OhF5I

    • @indiradevi2443
      @indiradevi2443 Місяць тому +8

      Thank u verymuch for highlighting truth. What usaid is correct. Ee problems ellam vannappol oru karunayumillathe ellavarum lalettane kroosichu. Thanks mone thanks. Orupadu perude manassilulla karyamanu mon paranjath👍👍

    • @bijoysebastian6547
      @bijoysebastian6547 Місяць тому

      Sudappi Mammad Koya Mammu Oo.. 🤬y

  • @AnitaDevi-tw4dl
    @AnitaDevi-tw4dl Місяць тому +57

    ശരിയാണ് മമ്മൂട്ടിയെ വിമർശിച്ചാലും ഞമ്മൻമാരെല്ലാം ഇളകും

    • @andrewakslee6441
      @andrewakslee6441 Місяць тому +6

      Muriandi..methan

    • @abdulrahiman7435
      @abdulrahiman7435 Місяць тому

      @@andrewakslee6441ഇത് അറിഞ്ഞിട്ടും എന്തിനാ നീയൊക്കെ ഗൾഫിലേക്ക് ഓടുന്നത്?

  • @vinodkumarb3245
    @vinodkumarb3245 Місяць тому +31

    ഭയങ്കര സൂത്രക്കാരൻ ആണ് പുള്ളി.

  • @thomasvkkulangara2858
    @thomasvkkulangara2858 Місяць тому +42

    റഹ്മാന് സിനിമ കിട്ടാത്തത് ഈ മെഗാ

  • @alexthomas7555
    @alexthomas7555 Місяць тому +27

    Currect point

  • @Resu928
    @Resu928 Місяць тому +38

    ഇവൻ വർഗ്ഗഗുണം കാട്ടാതിരിക്കുമോ ?

    • @sebajo6643
      @sebajo6643 Місяць тому

      സുന്നി ആയിരുന്ന ഇവൻ ഇപ്പോൾ സലഫി ആയി ... അതൊടെ തനി വർഗീയ വാദി ആയി

  • @daniyal-qz8gv
    @daniyal-qz8gv Місяць тому +48

    സൈലന്റ് കില്ലാർ

  • @bilahari9766
    @bilahari9766 Місяць тому +23

    താങ്കൾ പറഞ്ഞതിന്റെ നൂറോ ആയിരമോ ഇരട്ടിയാണ് ഈ മനുഷ്യൻ. വല്ലാത്തൊരു സൂത്ര
    ക്കാരൻ ആണ് ഇയാൾ. പക്ഷേ
    ആരും ഇയാൾക്ക് എതിരെ ഒ ന്നും പറയുന്നില്ല. ഇയാളെക്കുറി
    ച്ച് എത്രയോ വർഷങ്ങളായി കേ ൾക്കുന്നു. പവർ ഗ്രൂപ്പിൽ ഒന്നാമ ൻ. മട്ടാഞ്ചേരി മാഫിയയുടെ കൂ ടി സ്വന്തം. പെണ്ണ് വിഷയത്തിൽ
    ഇയാൾക്ക് നല്ല പങ്ക് ഉണ്ടെന്ന്
    കാലങ്ങളായി കേൾക്കുന്നു. ഇ യാളെ ആദ്യകാലത്ത് സിനിമ യിൽ സഹായിച്ചവർക്കിട്ട് പണി
    കൊടുത്ത സാക്ഷാൽ വില്ലൻ തന്നെ.
    സുരേഷ് ഗോപിയുടെ മന്ത്രി പദ
    വിയിൽ ഏറ്റവും കുശുമ്പ് ഇയാ ൾക്ക് ഉണ്ട്. ഒരിക്കലും നൽകാ ത്ത സ്വന്തം ബാനർ സിനിമയിൽ
    റോള് നൽകി. മന്ത്രി പദവിക്ക് പാര വെക്കാൻ.
    ഇയാളുടെ വിചാരം ഇയാളെ ന്തോ വലിയ സംഭവമാണെന്ന്.

  • @kishnaaanand141
    @kishnaaanand141 Місяць тому +21

    മമ്മൂട്ടിക്ക് സമയമായി

  • @Somu-ev3wy
    @Somu-ev3wy Місяць тому +12

    ലൂസിഫർ സിനിമയിലെ ഷാജോണിന്റെ റോൾ ആണ് മമ്മൂട്ടിക്ക് അമ്മയിൽ

  • @smedia4116
    @smedia4116 Місяць тому +17

    ഈ മാമാ പാർട്ടി പിരിച്ചുവിട്ട് ഈ അഹങ്കാരികളെ ഒറ്റപ്പെടുത്തുക എന്തോ രം വെളുപ്പിക്കാൻ നോക്കിയാലും കാര്യങ്ങൾ ജനങ്ങൾക്കറിയാം

  • @jyothisjacob3704
    @jyothisjacob3704 Місяць тому +10

    ഏതായാലും ആരും പുണ്യവാൻമാർ അല്ല എന്ന് ജനം തിരിച്ചറിഞ്ഞു . ജനങ്ങൾ ഇനി ഇത്തരം സിനിമ ഒക്കെ കാണാൻ പോകണമോ വിവേകത്തോടെ ചിന്തിക്കൂ .

  • @hariprasadraveendran2359
    @hariprasadraveendran2359 Місяць тому +21

    ഈ സിനിമ മേഖലയിൽ സ്ഥിരമായി സാനിധ്യമായിട്ടുള്ള ഒരാളും പുണ്യാളനോ പുണ്യവതിയോ ആകാൻ ഒരു കാരണവശാലും സാധ്യതയില്ല. കാരണം എല്ലാ വിഷയങ്ങളിലും ആവിശ്യത്തിലധികം സ്വാതന്ത്ര്യമുള്ള മേഖലയാണ്. അത് sex ആയാലും മയക്കുമരുന്നോ മദ്യപാനമോ എന്തുതന്നെയായാലും. ഇത്തരം സ്വഭാവ ദൂഷ്യങ്ങൾ ഇല്ലാത്തവരും ഇതിലേക്ക് ആകർഷിക്കപ്പെടും.

  • @BaijuJose-s8l
    @BaijuJose-s8l Місяць тому +3

    മറ്റുള്ളവരെ ഒതുക്കി വളർന്ന ഒരു വടവൃഷം മാത്രം😂

  • @Sukumaran-d9k
    @Sukumaran-d9k Місяць тому +12

    പുണ്യാളൻമാർക്ക് പറ്റിയ മേഘലയല്ല സിനിമ

  • @bhavanim6349
    @bhavanim6349 Місяць тому +9

    Excellent observation

  • @skariahop4842
    @skariahop4842 Місяць тому +5

    മതം വിലക്കിയിട്ടുള്ള സിനിമയിൽ അഭിനയിച്ചു പണം ഉണ്ടാക്കുന്നു. എന്നിട്ട് എല്ലായിടത്തും മതചിഹ്നങ്ങൾ കാണിക്കുന്നു.

  • @aviaki
    @aviaki Місяць тому +3

    100% sariyanu.

  • @preethap1927
    @preethap1927 Місяць тому +7

    ഇയാൾക്ക് രഹസ്യം സ്ത്രീ വിഷയമുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്

    • @cutesuperkat
      @cutesuperkat Місяць тому +1

      ഷെർഷാദിന്റെ ഭാര്യയുമായിട്ടു ( Ratheena) ഇയാൾക്ക് അവിഹിത ബന്ധം ഉണ്ടെന്നു യൂട്യൂബിൽ വീഡിയോ കിടപ്പുണ്ട്

  • @kamalammat.b8953
    @kamalammat.b8953 Місяць тому +9

    Very good

  • @pauly7182
    @pauly7182 Місяць тому +3

    Well said

  • @indiradevi2443
    @indiradevi2443 Місяць тому +4

    Thanks mone foe highlighting truth. Problems vannappol ellavarum lalettane othiri kroosichu. Pavam. Thank u very much for ur boldness👍

  • @nikhilbahuleyan8445
    @nikhilbahuleyan8445 Місяць тому +13

    ഇപ്പോഴും പുള്ളി വെളിയിൽ വന്നിട്ടില്ല

  • @jalajamanyks5922
    @jalajamanyks5922 Місяць тому +7

    True.,I just wonder why is he so much protected,he is above all criticism and public abuse.He may not be involved in sexual abuse,but would be aware of everything happens in cinema world

    • @PR-dz3yl
      @PR-dz3yl Місяць тому

      IT HAPPENS ONLY IN KERALA.

  • @jasminneil8186
    @jasminneil8186 Місяць тому +3

    Well done karma news.👍👍

  • @sheshe4289
    @sheshe4289 Місяць тому +4

    ,,,,,,എന്തു ചെയ്താലും കാണാൻ ആളുണ്ടായിരുന്ന കാലഘട്ടത്തിൽ വളർന്നു വന്ന രണ്ടു നടന്മാർ ,മമ്മൂക്കയും ലാലേട്ടനും. അതൊക്കെ രണ്ടുപേരുടെയും ഭാഗ്യമാണ്. പക്ഷേ , ആ കാലം അവസാനിച്ചു എന്ന് മനസ്സിലാക്കാൻ ഇവർക്ക് കഴിയുന്നില്ല.,

    • @ananthan8951
      @ananthan8951 Місяць тому

      ഇവരുടെ പേരുകൾ പരാമർശിക്കുമ്പോൾ എന്തിന് ഇക്കയും ഏട്ടനും കൂട്ടുന്നു ? വിഭാഗീയമായ അമിത ബഹുമാനം ...

  • @kishnaaanand141
    @kishnaaanand141 Місяць тому +7

    നമ്മാട്ടി എയർ ലാ

  • @yhdcfjgsg
    @yhdcfjgsg Місяць тому +5

    All stones sre pelted on mohanlal but mamooty is always protected.
    He is also more part of politics. So he should answer the questions on Hema committee n not hide like a Rat in some rat hole.
    Even small gossips about mohanlal is blown out of proportion but even big wrongs by mamooty is white washed.
    Mamootys role in arm twisting inter religious married actors case n his role in defaming hindus especially in Puzhu movie episode should be exposed..
    All Eyes on Mohanlal..
    No Eyes on Mamooty.

  • @bincysurendran3982
    @bincysurendran3982 Місяць тому +1

    സത്യം

  • @navashanzia7633
    @navashanzia7633 Місяць тому

    An intelligent man
    For another 100 years in Kerala no other Mammooty!!!

  • @kumar.vajaya.v4545
    @kumar.vajaya.v4545 Місяць тому +1

    SUPPER AVATHARANAM NAMICHU

  • @jeep2173
    @jeep2173 Місяць тому +23

    മമ്മൂട്ടി ശരിക്കും ഇസ്ലാമിസ്റ്റാണ്

  • @RajagopalanM-o4f
    @RajagopalanM-o4f Місяць тому

    100%ശരിയാണ്

  • @shymakishore7387
    @shymakishore7387 Місяць тому +6

    എന്നിട്ട് ഇപ്പോൾ പാർവതി മമ്മൂട്ടിയെ പുകഴ്ത്തി പറയുന്നതും നമ്മൾ കേട്ടു..

    • @MCRAttitudes
      @MCRAttitudes Місяць тому +1

      പാർവതിയെ, മമ്മൂട്ടി സിനിമയിൽ നായിക ആക്കിയത് അവതാരകൻ കണ്ടില്ല

    • @Somu-ev3wy
      @Somu-ev3wy Місяць тому +2

      പറയിപ്പിച്ചു അതാണ് ശരി

  • @lakshmi4443
    @lakshmi4443 Місяць тому +8

    4മാസമായി കാണും വലിയ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് അയാൾക്ക് അറിയാം

  • @Asha-lt4xe
    @Asha-lt4xe Місяць тому

    Well said 👍

  • @sureshmenon3689
    @sureshmenon3689 Місяць тому +2

    Well said.

  • @indhur6044
    @indhur6044 Місяць тому +3

    Mamuti varkucheunnath ivitatha eyalla🎉😊❤

  • @Thayamkott_Dhambathi_Nagangal
    @Thayamkott_Dhambathi_Nagangal Місяць тому

    കുമാരനാശാൻ എന്ന സിനിമ എടുക്കണം. 1921 ശേഷം കാലഘട്ടം. മാപ്പിള ലഹള 5 മിനുട്ട് കാണിക്കണം. പിന്നീടു് കുമാരനോടുള്ള ഗുരുവിന്റെ ഉപദേശം. കുമാരന്റെ തുവ്വൂർ സന്ദർശനം. ദുരവസ്ഥ പാടി നടക്കുന്ന പാണന്മാർ. ഇന്റർവെൽ.
    കുമാരനാശാനെ വധിക്കുവാനുള്ള ആസൂത്രണം. വടം കെട്ടൽ. ബോട്ടിൽ കയറിയ ആസൂത്രികർ ആശാന്റെ റൂമിന്റെ വാതിൽ പുറത്തു നിന്ന് തണ്ട് ഇടുന്നു. ബോട്ടു് മറിയുന്നു. ആസൂത്രികർ ആശാനെ വലിച്ചിഴച്ച് ചെളിയിൽ ചവുട്ടി താഴ്ത്തുന്നു. SNDP യുടെ മൗനം. ശുഭം.

  • @nootham7152
    @nootham7152 Місяць тому +4

    Mammotti aaruva.... Athokke angu kayyil vachaal mathi.. Athavan ayalum kuttam kuttam thanne...

  • @lorajoseph6932
    @lorajoseph6932 Місяць тому

    Nalla dheeramaya nireekshanam

  • @sollychandran-tz9ck
    @sollychandran-tz9ck Місяць тому +5

    Mamootty gone case

  • @indirak8897
    @indirak8897 Місяць тому

    മമ്മൂട്ടിക്ക്,മോഹന്ലാലിനുഅം പല കായ്യങങുഅം അരിയാഅം,

  • @lalyharvey2118
    @lalyharvey2118 Місяць тому

    😂😂😂 very true

  • @romaynejacintha7185
    @romaynejacintha7185 Місяць тому +1

    These actors are real thugs…Thilakan was so right.

  • @CCP2024P
    @CCP2024P Місяць тому +2

    THIS MAMMOOTTY MOHANLAL SAGA NEEDS TO STOP! BOTH ARE SO BAD AND WORKS AGAINST/SUPPRESS ALL NEW COMERS AND NEW TALENTS
    THEY TORTURED GOOD TALENTS AND LEGENDS LIKE THILAKAN, MURALI, VINAYAN, many others AND THEY TRIED THEIR BEST TO SUBDUE PRITHVIRAJ and PRITHVIRAJ was too smart and made his way regardless
    And now they saw PRITHVIRAJ is successful and undefeatable - NOW THEY SUCK UP TO HIM AND LUCK HIS SLIPPERS TO DO ROKE IN HIS MOVIES!!!
    WE SHOULD REALLY STOP WATCHING MAMMOOTTY AND MOHANLAL MOVIES!!!

  • @nknv-h3z
    @nknv-h3z Місяць тому +1

    Black berry ikka😄

  • @vivekpillai3093
    @vivekpillai3093 Місяць тому +2

    👏👏👏👏👏👏👏👌👌👌👌👌👍👍👍👍👍👍👍

  • @antonykj1838
    @antonykj1838 Місяць тому

    ഇവനെ ഓക്കേ എന്തിന് ഈ ജനങ്ങൾ ചുമക്കുന്നു 😁

  • @PR-dz3yl
    @PR-dz3yl Місяць тому +3

    UDAYIP CHAMPION

  • @praraj6990
    @praraj6990 Місяць тому +15

    Sudootti.

  • @ammusadan8466
    @ammusadan8466 Місяць тому

    👍🏻👍🏻👍🏻

  • @radhakaripot
    @radhakaripot Місяць тому +5

    Orennathinepolum
    Viswsikkan
    Pattilla.

  • @lakshmibaikk5497
    @lakshmibaikk5497 Місяць тому +4

    Eyalude clips fist vannirunnu ; pkshe mattuchilare mathrame air ayathi

  • @informativeandintrestingfa5756
    @informativeandintrestingfa5756 Місяць тому

    Karma news നോട്‌ ഒരു കാര്യം പറയാനുണ്ട് ഉളുപ്പ് ഉണ്ടോ നിങ്ങൾക്ക്...

  • @vanajankalyanan4762
    @vanajankalyanan4762 Місяць тому +1

    മമ്മൂട്ടി ഒരു സുടാപ്പിയോ കമ്മ്യൂണിസ്‌റ്റോ ഒന്നുമല്ല. എന്റെ അഭിപ്രായത്തിൽ ഇത്തരം ലേബലുകൾ സമർത്ഥമായി ഉപയോഗിക്കുന്ന , . എല്ലാവരെയും ഡോമിനേറ്റ് ചെയ്യാൻ ഇഷ്ടപെടുന്ന. അത്യാവശ്യ നല്ല കുരുട്ടു ബുദ്ധിയുള്ള, ഇത്രയധികം വാഴ്ത്തിപ്പാടലുകൾ അർഹിക്കാത്ത.എല്ലാവരെയും വിരട്ടിയും ദാനങ്ങൾ നൽകിയും വരുതിയിൽ നിർത്തുന്ന മേൽപ്പറഞ്ഞ സവിശേഷതകളെ തന്റെ വിജയങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു സിനിമ നടൻ മാത്രമാണ്. തന്റെ വിജയങ്ങൾ മാത്രമാണ് അദ്ദേഹത്തെ ലഹരിപിടിപ്പിക്കുന്നത്

    • @Somu-ev3wy
      @Somu-ev3wy Місяць тому

      അതാണ് സത്യം 👍

  • @sreejaabhishek2261
    @sreejaabhishek2261 Місяць тому

    മമ്മുട്ടിയുടെ ആരാധകർ ചെയ്യുന്നതിന് മമ്മുക്ക എന്ത് പിഴച്ചു അദ്ദേഹം പെണ്ണ് പിടിക്കാൻ പോകാറില്ല

  • @bosammathomas6857
    @bosammathomas6857 Місяць тому +2

    Put him in to the jail he also qualify for jail time

  • @sreekaladevaprasad9090
    @sreekaladevaprasad9090 Місяць тому

    നിർത്തേണ്ട അകലത്തിൽ നിർത്തേണ്ടവരെ അകറ്റിയതിൻ്റെ ഗുണമാണ്. ഈ ചാനലുകാരുടെ അടുത്ത് വിനയ കുനയിതനായി നിന്നുമില്ല, നന്നായി എല്ലാത്തരത്തിലും investment ഉം ചെയ്തു. പിന്നെ തലേലെഴുത്ത്' 'ആദ്യകാല സിനിമകൾ അഭിനയം സഹിക്കാൻ പറ്റുമോ

  • @sarithakv8343
    @sarithakv8343 Місяць тому

    Sathyam...vargeeya sudappi star

  • @bahuleyanayyode474
    @bahuleyanayyode474 Місяць тому

    ഡാർക്, ഡാർക്കർ പിന്നെ ഡാർകേസ്റ്റ് ഭാഗം പുറത്തു വരുന്നു.

  • @shakthidharanp.v8030
    @shakthidharanp.v8030 Місяць тому

    That is because of minority vote so UCC is important in our country rajeshji

  • @sreekuttypdr8026
    @sreekuttypdr8026 Місяць тому

    Seriyanu

  • @jasminneil8186
    @jasminneil8186 Місяць тому +1

    👌👌👌👌👏👏👏👏👏😅😅😅

  • @thomasphilipose2068
    @thomasphilipose2068 Місяць тому +1

    According the report put him also in to the jail

  • @rosslill3349
    @rosslill3349 Місяць тому

    Let God expose every thing . They should know our God never sleep , He watches from Heaven , what we are doing in earth . Whatever did in dark , will come in light . before everyone’s death . Evil has to come out

  • @happy-ti9fs
    @happy-ti9fs Місяць тому

    എന്തൊരു വർഗീയതയാണ് പടച്ചു വിടുന്നത്. മുസ്ലിം വിരുദ്ധ തലക്കു പിടിച്ചിരിക്കുന്നു.

  • @berryy8811
    @berryy8811 Місяць тому

    കർമ്മ ന്യൂസ് അത്ര വെടിപ്പല്ല

  • @fridaymatineee7896
    @fridaymatineee7896 Місяць тому

    വെറുതെ ഓരോ വർഗീയത പറയുന്ന ചാനൽ. മോഹൻലാൽ മമ്മൂട്ടിയും സങ്കികൾക്ക് ഒഴികെ എല്ലാവർക്കും ഇഷ്ടമാണ്

  • @sumesume45
    @sumesume45 Місяць тому

    Mohanlal story plz...... 😂😂😂

  • @commentismyweakness7004
    @commentismyweakness7004 Місяць тому +6

    ഏത് വേദിയിലാണ് മമ്മൂട്ടി മത ചിട്ട ഉയർത്തുയതെന്ന് ഒന്ന് പറയാമോ?
    അയാൾക്ക് അയാളുടെ വിശ്വാസം ഉണ്ടാകും.. അതിനെ ഒരു പൊതുവേദിയിലും അയാൾ പറയാറില്ല.. അത് പറഞ്ഞിട്ടല്ല അയാൾ മലയാളികൾക്ക് സ്ഥാനം കിട്ടിയത്.. അയാൾ ഇസ്ലാമിസ്റ്റിനെ കൂട്ടിപിടിച്ചു എന്നൊക്കെ പറയാൻ ഉളുപ്പില്ലേ 🙄

    • @SKumar-lr5hb
      @SKumar-lr5hb Місяць тому +7

      എന്തിനാവേലക്കാരനെമതംമാറ്റിയത്

    • @shajiantony2820
      @shajiantony2820 Місяць тому +2

      Commentsmyweekans... ഹന്റെ ബാപ്പ യും ആയി വാ പുള്ളേ അപ്പോൾ പറയാം ഓടടാ ജാര സന്തതി 😂😂😂😂

    • @commentismyweakness7004
      @commentismyweakness7004 Місяць тому

      @@shajiantony2820
      എനിക്ക് അച്ഛനാ ഉള്ളത്.. വാപ്പഎന്നോ അപ്പനെന്നോ ഒക്കെ വിളിക്കാം.. നല്ല അച്ഛന് ജനിച്ച മകൻ ആയതിനാൽ ജാതിയും മതവും ഒന്നും നോക്കാതെ മറ്റുള്ളവരുടെ നന്മ തിരിച്ചറിയാൻ പഠിച്ചു.. നല്ല സംസ്കാരമുള്ള മക്കളായി വളർത്തി.. അതിനാൽ കാര്യങ്ങൾ പറയുമ്പോ മോശമായതോ അശ്ലീലം നിറഞ്ഞതോ സംസ്കാരമില്ലാത്ത സുഹൃത്തിന്റെ കമെന്റുകൾ പോലെയുള്ള മറുപടി പറയാൻ മനസ്സ് അനുവദിക്കുന്നില്ല.. ഇനി അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ ആരാണെന്ന് പോലും സുഹൃത്തിനു കണ്ടുപിടിക്കാൻ കഴിയില്ല.. എന്നിട്ടും സംസ്കാരശൂന്യമായ വാക്കുകൾ ഉപയോഗിക്കാൻ മനസ്സ് വരുന്നില്ല..
      പിന്നെ തെളിവ് കൊണ്ടുവരാൻ ഇത്രയൊന്നും ബുദ്ധിമുട്ടണ്ടല്ലോ സുഹൃത്തേ.. വളരെ എളുപ്പത്തിൽ ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു വീഡിയോ എങ്കിലും സ്റ്റോക്ക് ഉണ്ടേൽ അയച്ചാൽ മതിയല്ലോ..
      അതിന് ചങ്കൂറ്റമില്ല എങ്കിൽ പിന്നെ ആരുടെ സന്തതി ആണെങ്കിലും ആണാണെന്ന് പറയാൻ കഴിയില്ല.. നല്ല സന്തതിയാണെങ്കിൽ അതൊന്നു ഫ്രീ ആകുമ്പോൾ അയക്കണേ..
      പിന്നെ ഒരു കാര്യം.. അങ്ങനെ ഒരു നിലപാടുള്ള ഒരു കലാകാരൻ മമ്മൂട്ടി ആണെങ്കിൽ നിന്നെക്കാൾ മുൻപ് അദ്ദേഹത്തെ എതിർക്കാൻ മുന്നിൽ ഞാൻ ഉണ്ടാകും.. അതാണ്‌ നല്ല സന്തതിയും സംസ്കാരശൂന്യനായ സന്തതിയും തമ്മിലുള്ള വ്യത്യാസം..ജാതിയും മതവും പറയുന്ന വർഗീയവാദികൾ എല്ലാ മതങ്ങളിലുമുണ്ട്.. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വിശ്വാസം വലുതാണ്.. എന്ന് കരുതി അതൊക്കെ കലയിലേക്കോ പൊതുവേദിയിലേക്കോ തിരുകികയറ്റുന്ന ആളല്ല.. 50 വർഷമായി അദ്ദേഹത്തെ മലയാളികൾ കാണുന്നു..അതിനാൽ വെറുതെ സമയം കളയാതെ ചങ്കൂറ്റമുണ്ടെങ്കിൽ ഒരു ലിങ്ക് എങ്കിലും തെളിവിനു കാണിക്കുക.മറുപടിയിൽ തെളിവ് മാത്രം ലിങ്ക് അയക്കുക.. അതിനു കഴിയില്ലെങ്കിൽ മിണ്ടാതിരിക്കുക.

  • @shyjishihab
    @shyjishihab Місяць тому

    Ethra kitti

  • @alexthomas7555
    @alexthomas7555 Місяць тому +1

    Pakshe njan ipol akshpikunila ennu puliyude birthday ayathe konde

  • @preethap1927
    @preethap1927 Місяць тому +1

    Highly egoistic fellow

  • @mollysashi9892
    @mollysashi9892 Місяць тому

    Eniyum kadhakalundo vilpanakku. Mohanlal chadi Mammukka oodi parennavar nishkalankar.Swargaragyam avarkkullatu😂

  • @mathewjoseph440
    @mathewjoseph440 Місяць тому +1

    He is hiding something

  • @praraj6990
    @praraj6990 Місяць тому +8

    Sudooti

  • @manjumanju9086
    @manjumanju9086 Місяць тому

    Mohanlaline mathram kuttapeduthi nadakunnu, madhyamangalum, arodum prethikarikyathe nadakunna lalettante purake nadakunnu

  • @sushilmathew7592
    @sushilmathew7592 Місяць тому +1

    Old 🐓.

  • @Shyamlal-ff1mz
    @Shyamlal-ff1mz Місяць тому +2

    pannan sudu

  • @ableautomobiles
    @ableautomobiles Місяць тому +1

    Cinema hararamanu as paisa KO nd u vangunna cars ellam haramanu nadakkan padikkoo

  • @jayakrishnanvc6526
    @jayakrishnanvc6526 Місяць тому

    Ciniema Acter Mr. Anil nntta deth murder aaannoo?? River ill deth... With friends... Its a planed murder... Mamuooty know

  • @psk1410
    @psk1410 Місяць тому +2

    പാർവ്വതി ഒരു കോപ്പുമല്ല

  • @ചിന്ത2024
    @ചിന്ത2024 Місяць тому +2

    ഇങ്ങേര് പറയുന്നത് എന്തോ സംഭവമാണെന്ന് കരുതി.മമ്മൂട്ടിയെ കുറിച്ച് ഒന്നും കിട്ടുന്നില്ലല്ലേ?സംഘി ചാനലിൽ നിന്ന് ഇതിൽപരം മോശം പ്രതീക്ഷിക്കുന്നില്ല.

    • @shajiantony2820
      @shajiantony2820 Місяць тому +2

      User ജാര സന്തതി വന്നല്ലോ 😂😂😂😂

  • @navashanzia7633
    @navashanzia7633 Місяць тому

    Bomma your father

  • @veryveryverysorry
    @veryveryverysorry Місяць тому

    Mandi pennu parvathiye wcc trap cheydu ennu parayu 😅

  • @beastgameing4087
    @beastgameing4087 Місяць тому

    Onnu pode

  • @shajuravi8866
    @shajuravi8866 Місяць тому +1

    Ninakkum nintethaaya viswaasam ille... Pinne nee...enthinu choriyunnu...matham..matham.....maathram... Ninte oru chintha...kashtam...🤔😩

    • @aviaki
      @aviaki Місяць тому +1

      Chum iradey pati craaaaaaaaa thooooo humukey

  • @safwanabdulazeez9627
    @safwanabdulazeez9627 Місяць тому

    Hoo paaaaaavvvam ..enitttt .....

  • @devanandkatangot2931
    @devanandkatangot2931 Місяць тому +1

    രണ്ടുപേർ ഒരു ഹോട്ടൽ മുറിയിൽ താമസിച്ചിട്ടു പോകുമ്പോൾ അതു കഴിഞ്ഞു ആ റൂമിൻ്റെ ഹൗസ്‌കീപ്പിങ് നടത്തിയ സ്റ്റാഫിന് എല്ലാം മനസ്സിലാകും. അവിടെ സൗഹൃദ സംഭാഷണം ആ ണൊ , പൂജയാണോ,, ടിവി കാണുക യാണോ, ചായ കുടിക്കുകയായിരുന്നോ, ഭക്ഷണം കഴിക്കുക യായിരുന്നോ , വാഗ്വാദം ആണോ എന്ന് വ്യക്തമായി അറിയാൻ സാധിക്കും. ഈ പറഞ്ഞ നടനെ വിശുദ്ധ നാക്കേണ്ട ബാദ്ധ്യതകൾ ഉണ്ടെന്ന് തോന്നുന്നവരുടെ തന്നെ ഓരോ പ്രവർത്തികളാണ് ആയ നടൻ്റെ യാഥാർത്ഥ്യം പുറത്ത് കൊണ്ടുവരാൻ കാരണമാകുന്നതു.

  • @ambikakr2522
    @ambikakr2522 Місяць тому

    ഇന്ന് അയാളുടെ പൊറന്നാളായിട്ട് നല്ല കോളാണല്ലോ.....
    ങ്ഹാ......
    പോരട്ടേ.....ഓരോന്നായി....

  • @thomasfranklin4384
    @thomasfranklin4384 Місяць тому

    Mammotty saint.... No. 1....Stars allae... Rathriyil shine cheyyunnavar.... 😂😂

  • @reshmireeji21
    @reshmireeji21 Місяць тому +1

    Alakkaaan mohanlal undalloo..hindu aayathu kondu aduthittu alakunnu kure per.....

  • @SuhsanPk
    @SuhsanPk Місяць тому +2

    Onn poda

    • @Dong_Hwa23
      @Dong_Hwa23 Місяць тому +5

      സുടൂട്ടിയെ പറഞ്ഞപ്പം നൊന്തു അല്ലേ 😄

    • @bincyjohn6774
      @bincyjohn6774 Місяць тому +2

      Onnu poda

    • @SuhsanPk
      @SuhsanPk Місяць тому

      @@Dong_Hwa23 ith full fake news aan

    • @SuhsanPk
      @SuhsanPk Місяць тому

      @@bincyjohn6774 ith full fake news aan

    • @Dong_Hwa23
      @Dong_Hwa23 Місяць тому +1

      @@SuhsanPk അയ്യോ പാവം 🤣